കോടികളുടെ നഷ്ടങ്ങളിൽ പതറാത്ത വീട്ടമ്മ; ഇന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടിങ്ങിലൂടെ 550 കോടി വിറ്റുവരവ് |

Sdílet
Vložit
  • čas přidán 30. 05. 2024
  • ആരും കൈവെക്കാൻ മടിക്കുന്ന മേഖലയിൽ മുന്നിട്ടിറങ്ങി, പ്രാവീണ്യം തെളിയിച്ചു, വിജയം കൈവരിച്ച വനിതാസംരംഭകയാണ് ലിസി ബിജു. അങ്കമാലി സ്വദേശിയായ ലിസി, ജനിച്ചു വളർന്നത് മഹാരാഷ്ട്രയിലാണ്. മൈക്രോബയോളജിയിൽ ബിരുദവും, എംബിഎയും നേടിയ ശേഷം കുറച്ചുകാലം ഫാർമാകമ്പനിയിൽ ജോലി ചെയ്തു. എന്നാൽ തന്റെ കർമ്മമേഘല ഇതല്ലെന്ന് തിരിച്ചറിഞ്ഞ് സീഫുഡ് മേഖലയിലേക്ക് കടന്നു. സ്വന്തം സമ്പാദ്യം മാത്രമായിരുന്നു മൂലധനം. ഒരു ഒറ്റയാൾ പോരാട്ടം ആയിരുന്നു തുടക്കത്തിൽ... ബിസിനസിന്റെ ആദ്യ പടി മുതൽ അവസാനം വരെയുള്ള ഓരോ ഘട്ടങ്ങളും ലിസി നേരിട്ടിറങ്ങി. കോടികൾ നഷ്ടം വന്നപ്പോഴും പതറാതെ നിന്ന ലിസി, നഷ്ടങ്ങളെ ലാഭ കണക്കുകളുടെ കൂട്ടത്തിൽ എഴുതി ചേർത്തു. തിരക്കേറിയ ജീവിതത്തിനിടയിലും വളരെ ലളിതമായ ജീവിതശൈലി മുന്നോട്ടുകൊണ്ടുപോകാൻ ലിസി ശ്രമിക്കുന്നു. സസ്റ്റൈനബിൾ ഫിഷിങ് പോലെ വളരെ ഇന്നോവേറ്റീവ് ആയ ആശയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭാവി ഉദ്ദേശം. നിലവിൽ രണ്ട് ഗ്രാമങ്ങളെ അഡോപ്റ്റ് ചെയ്ത് ഫിഷിങ് ഇമ്പ്രൂവ്മെന്റ് പ്രാക്ടീസസും നൽകുന്നുണ്ട്. ലിസി എന്ന സംരംഭകയുടെ സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Client details;
    LISSY BIJU
    CORAL EXPORTS
    #sparkstories #entesamrambham #coralexports

Komentáře • 36

  • @muhammedalthaf4382
    @muhammedalthaf4382 Před měsícem +7

    മാഡത്തിന്റെ വേർഡ്‌സ് power full ആണ്. അവസാനം പറഞ്ഞ ഡയലോഗ് ഒരു രക്ഷയും ഇല്ല. മനസ്സിൽ വല്ലാതെ ഫീൽ ചെയ്തു. ഞാൻ ഇതേപോലെ എത്തും ൽ.

  • @sacredbell2007
    @sacredbell2007 Před měsícem +7

    Respect you Madam, All the best.

  • @bijujoseph1797
    @bijujoseph1797 Před měsícem

    Kudos for all your efforts

  • @maryfesin6768
    @maryfesin6768 Před měsícem +3

    Congratulations aunty , proud of you ❤❤❤

  • @mariam248
    @mariam248 Před měsícem +1

    So proud of u girl!!!!

  • @websona4447
    @websona4447 Před 20 dny

    I think the best of her is yet to come.❤

  • @julianabiju5550
    @julianabiju5550 Před měsícem

    😍😍😍 so inspiring

  • @aleena2802
    @aleena2802 Před měsícem

    So proud of you aunty ❤️

  • @shanilaprathapan6602
    @shanilaprathapan6602 Před měsícem

    So Proud of you Ma'am ❤

  • @mohandas-rw7iv
    @mohandas-rw7iv Před měsícem

    Hi mam, congratulation

  • @mohandas-rw7iv
    @mohandas-rw7iv Před měsícem

    Mam,I want to talk with you directly. What is the way?

  • @Afra_shabeeb
    @Afra_shabeeb Před měsícem

    Cheets to you🎉🎉🎉

  • @bsunilmenon
    @bsunilmenon Před měsícem

    Great 👍

  • @oyessunil
    @oyessunil Před měsícem

    Salute you madam.

  • @user-kn9wc1sm7z
    @user-kn9wc1sm7z Před měsícem +1

    A big salute to Lissy madam

  • @rakeshtuttu
    @rakeshtuttu Před měsícem

    Thank you ❤

  • @homelover6501
    @homelover6501 Před měsícem

    Great

  • @sheelavenugopal1240
    @sheelavenugopal1240 Před měsícem

    Great mam, congratulations.

  • @subairnellikkaparambil3940
    @subairnellikkaparambil3940 Před měsícem

    Super

  • @user-kn9wc1sm7z
    @user-kn9wc1sm7z Před měsícem +1

    ലിസ്സി മാഡം - simple business legend

  • @balakrishnantv1333
    @balakrishnantv1333 Před měsícem

    ഹലോ സർ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. എല്ലാം തന്നേ ജീവിതത്തിൽ പൊരുതുന്നവർക്കു ഇൻസ്പിറേഷൻ ആണ്.. പക്ഷെ നിങ്ങളുടെ ഫേസ്ബുക്കിൽ പേജിൽ വരുന്ന പോസ്റ്റുകൾ നിങ്ങളുടെ വീഡിയോസുമായി യാതൊരുവിധ ബന്ധവും ഇല്ലാത്ത നെഗറ്റീവ് രീതിയിൽ ഉള്ളത് ആണ്... പേജ് കയ്കാര്യം ചെയ്യുന്നവരെ ശ്രദ്ധിക്കുമല്ലോ ❤️

  • @vishnuvichu1618
    @vishnuvichu1618 Před měsícem +2

    Eppazanam thudanguvo admin mama😢

  • @sumaashokan3282
    @sumaashokan3282 Před měsícem

    👍👍👍👍👌

  • @sharafusha1626
    @sharafusha1626 Před měsícem

    ❤❤❤

  • @muhammedalthaf4382
    @muhammedalthaf4382 Před měsícem

  • @jakejiann
    @jakejiann Před měsícem

    ❤❤❤❤

  • @josepalathinkal1590
    @josepalathinkal1590 Před měsícem

    Hi mam

  • @user-kn9wc1sm7z
    @user-kn9wc1sm7z Před měsícem +1

    ലിസ്സി മാഡം of Coral exports

  • @nisamLife
    @nisamLife Před měsícem +7

    ഇതാരാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ

  • @day2day2734
    @day2day2734 Před měsícem

    Lisey madam no pls

  • @biswasdivakaran9551
    @biswasdivakaran9551 Před měsícem +2

    Great

  • @jyothishc.p5015
    @jyothishc.p5015 Před měsícem

  • @abisvillage9523
    @abisvillage9523 Před měsícem

    ❤❤❤

  • @shaniprakash9632
    @shaniprakash9632 Před měsícem