കരഞ്ഞിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്; ഒരു സാധാരണക്കാരൻ കോടീശ്വരനായ കഥ | SPARK STORIES

Sdílet
Vložit
  • čas přidán 11. 06. 2024
  • സഹോദരന്റെ പഠിപ്പ് മുടങ്ങാതിരിക്കാൻ പത്താം ക്‌ളാസിൽ പഠനമുപേക്ഷിച്ച് പിതാവിനെ സഹായിക്കാൻ ബിസിനസ് മേഖലയിലേക്ക് ചേക്കേറിയ തലശ്ശേരിക്കാരൻ.. ഉമ്മ നൽകിയ സ്വർണം വിറ്റ് മാലയും, വളയും, കമ്മലും വിറ്റിരുന്ന ഫാൻസി സ്റ്റോർ തുടങ്ങി. വിശപ്പാണ് മുഖ്യമെന്ന ബോധ്യത്തിൽ ഫാൻസി സ്റ്റോറിൽ നിന്നും ബേക്കറി ബിസിനസ് ആരംഭിച്ച വ്യക്തി. ഇന്ന് മുപ്പത്തഞ്ചിൽപ്പരം ഔട്ലെറ്റുകൾ ഉള്ള, 800ൽപരം തൊഴിലാളികളുള്ള റോയൽ ബേക്കറി സാമ്രാജ്യത്തിന്റെ അധിപനായ റഫീഖിന്റെ സ്പാർക്കുള്ള കഥ..
    Spark - Coffee with Shamim Rafeek.
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.

Komentáře • 25

  • @yestrack6075
    @yestrack6075 Před měsícem +5

    സ്വന്തം പങ്കാളിക്ക് ഒരു പുതുജീവിതം നൽകി 800 പേർക്ക് ജീവിതം നൽകുന്ന ഏറ്റവും നല്ല വ്യക്തിത്വം.... ഉയരങ്ങളിൽ എത്തട്ടെ

  • @Noorjahan-mq2rj
    @Noorjahan-mq2rj Před měsícem +5

    പഴയതായാലും old കേൾക്കാത്തവർക് പുതിയതാണ്

  • @shibibiyya1473
    @shibibiyya1473 Před měsícem +4

    പഴയ എപ്പിസോഡുകൾ എന്താണ് ഇടുന്നത്

  • @mohandamodaran9154
    @mohandamodaran9154 Před měsícem +1

    May Gid bless you and your family.....

  • @aachuful1
    @aachuful1 Před měsícem +1

    Real interesting story, 🎉

  • @prosperityking1870
    @prosperityking1870 Před měsícem +3

    എന്റെ കൂടെ ഉള്ള പ്രപഞ്ചശക്തിയെ സന്തോഷിപ്പിച്ചാൽ സമ്പത്തും സമൃദ്ധിയും കിട്ടും. പരീക്ഷിച്ച് നോക്കുന്നോ?

  • @syamkumarsivaraman-vt6pj
    @syamkumarsivaraman-vt6pj Před měsícem +1

    മിനറൽ വാട്ടർ പ്രൊഡക്ഷൻ ചെയ്യുന്ന ആളുകളുമായി ഇന്റർവ്യൂ ഉണ്ടോ

  • @aboobackerpullat5176
    @aboobackerpullat5176 Před měsícem +5

    ഇത് old വന്നത് അല്ലെ?

  • @lak_vloger7489
    @lak_vloger7489 Před 25 dny

    ❤❤❤

  • @aswinazhuppurath3776
    @aswinazhuppurath3776 Před měsícem

    👏👏👏

  • @josnajose-hc7ee
    @josnajose-hc7ee Před měsícem

    👍

  • @ganeshvr9736
    @ganeshvr9736 Před měsícem

    ❤❤❤👍👍👍

  • @14051978able
    @14051978able Před měsícem

    Old episode 😊😊

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před měsícem +1

    ഇതൊക്കെ ആണ് യഥാർത്ഥ മോട്ടിവേഷൻ സ്റ്റോറി 😂❤❤❤

  • @martinkurian6844
    @martinkurian6844 Před měsícem

    ❤🎉

  • @mhdsahid8889
    @mhdsahid8889 Před měsícem +1

    ഇതൊക്കെ കുറെ കേട്ടതാണ് സാറേ ....
    പുതിയതൊന്നും ഇല്ലേ ?

  • @14051978able
    @14051978able Před měsícem

    🎉

  • @ibrahimk6879
    @ibrahimk6879 Před měsícem

    Olde

  • @arshadshaheen2288
    @arshadshaheen2288 Před měsícem

    Reposting strategy

  • @freddyoommen8129
    @freddyoommen8129 Před měsícem

    Old …. Item 😅

  • @azeemvlogs7915
    @azeemvlogs7915 Před měsícem

    പൊറോട്ടയുടെ കൂടെ അന്നും ഇന്നും ചാറ് വെറുതെ തന്നെയാണ് കൊടുക്കുന്നത്, പിന്നെ ഇയാൾ പറയുന്നത് ഹിന്ദിയിലെ ചാറാണോ?

  • @Kakka145
    @Kakka145 Před měsícem

    പുതിയ videos ഇല്ലേ 😂😂
    പഴയ റാഫി പുതിയ കോളാ മ്പിയിൽ
    റാഫി..
    നേരായ മാർഗ്ഗം
    അലേ??