15 -ആം വയസിൽ ലോണെടുത്ത് ആദ്യ സംരംഭം; ഇന്ന് 350 പേർക്ക് തൊഴിൽ നൽകുന്ന സംരംഭക | SPARK STORIES

Sdílet
Vložit
  • čas přidán 2. 07. 2024
  • പതിനഞ്ചാം വയസ്സിൽ തന്നെ, സംരംഭകയാത്ര ആരംഭിച്ചയാളാണ് ഉഷ സ്റ്റാൻലി. അധ്വാനത്തിന്റെ വിയർപ്പുകൊണ്ട് തുന്നിച്ചേർത്ത ഉഷയുടെ സ്ഥാപനമാണ്, മാതാ ഗാർമെന്റ്സ്. ലോണെടുത്ത് തുടങ്ങിയ സംരംഭം, ഇന്ന് വിജയകുതിപ്പ് തുടരുകയാണ്. ബിസിനസ് തുടങ്ങുമ്പോൾ, പൂർണ്ണ പിന്തുണയുമായി കൂടെ നിന്നത് ഫാദർ ആയിരുന്നു. പിന്നീട് കല്യാണശേഷം, ബിസിനസ് താൽക്കാലികമായി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, പൂർണ്ണമായും വിട്ടുകളയാൻ ഉഷ ഒരുക്കം ആയിരുന്നില്ല. വർഷങ്ങൾക്കുശേഷം വീണ്ടും തന്റെ ആഗ്രഹം പൊടിതട്ടിയെടുത്ത ഉഷയ്ക്ക്, പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടിപ്പാവാടയിൽ നിന്ന് തുടങ്ങിയ സംരംഭം, ഇന്ന് ലേഡീസ് പാന്റുകളിലേക്കും ഷേപ്പ് വെയറുകളിലേക്കുമൊക്കെ പടർന്നു കൊണ്ടേയിരിക്കുന്നു. കേരളത്തിനു പുറമേ, തമിഴ്നാട്ടിലും ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. എക്സ്പോർട്ടിങ് മേഖലയിലേക്കും കാലെടുത്തുവെക്കുന്ന മാതാ ഗാർമെന്റ്സ്, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 50 കോടിയുടെ വിറ്റു വരവ് നേടണമെന്നാണ് ലക്ഷ്യം വെക്കുന്നത്.
    Spark - Coffee with Shamim
    .
    .
    .
    Client details
    Usha Stanley
    Shown Stanley
    Matha Garments
    #mathagarments #sparkstories #samrambham

Komentáře • 20

  • @sasidharanmk1659
    @sasidharanmk1659 Před 20 dny +8

    രാജ്യം അറിയപ്പെടുന്ന ബിസിനസ് ആയിവളരാൻ സാധിക്കട്ടെ,🎉🎉🎉🎉

  • @sisileeaj3967
    @sisileeaj3967 Před 20 dny +7

    കുടുംബം ദൈവാനുഗ്രഹത്താൽ വളരട്ടെ❤❤❤

  • @travelbroz8172
    @travelbroz8172 Před 21 dnem +6

    Genuinely do it ,, success is guaranteed
    Hope faith will also give confidence ❤

  • @tonydonbosco5901
    @tonydonbosco5901 Před 11 dny +1

    കർത്താവേ ഈശോമിശിഹായോഒപ്പം വളരട്ടെ എന്ന് ആശംസിക്കുന്നു 🙏...

  • @shyjagopinath120
    @shyjagopinath120 Před 20 dny +5

    അർഹതപ്പെട്ടവരെ സഹായിക്കുബോൾ God കു‌ടെ നിൽക്കും ചേച്ചി. എനിക്കും തുടങ്ങണം 🤝 കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. നമ്പർ കിട്ടുവാൻ പറ്റുമോ

  • @biniphilip6454
    @biniphilip6454 Před 20 dny +6

    the interviewer didn't ask about the starting, whether she was the cutter, tailor, designer?
    Wanted to know..

  • @Possi344
    @Possi344 Před 20 dny +5

    Inshaaallah one day i will be also in their with shameem shafeeq

  • @StoriesbyVishnuMP
    @StoriesbyVishnuMP Před 18 dny +2

    Super. All the best

  • @muhammedusmanep8535
    @muhammedusmanep8535 Před 21 dnem +4

    ❤❤ great success story of willpower

  • @shaibiammu7149
    @shaibiammu7149 Před 17 dny +1

    All the best usha chechi

  • @deepthi1502
    @deepthi1502 Před 17 dny

    Nalla interview .nalla avathaarakan❤

  • @enteedenthottam604
    @enteedenthottam604 Před 6 dny

    Nalla interview ❤

  • @bmpanicker2548
    @bmpanicker2548 Před 20 dny +2

    All the best

  • @sajansindhu
    @sajansindhu Před 21 dnem +4

    good ❤❤❤

  • @bincyashly
    @bincyashly Před 20 dny +3

    ❤❤

  • @saifunnisauk5182
    @saifunnisauk5182 Před 21 dnem +2

    ❤❤❤

  • @jabirpukayoorjabirpukayoor7161

    Sreelakshmi suresh Calicut web designer ceo...Will you do an interview?

  • @haridashari3556
    @haridashari3556 Před 21 dnem +4

    Super

  • @user-gh9jc3zl7x
    @user-gh9jc3zl7x Před 20 dny +1

    ♥️♥️