Dhanwantharam tailam|ധാന്വന്തരം തൈലം | Dr Jaquline

Sdílet
Vložit
  • čas přidán 20. 08. 2024
  • കുഴമ്പ് അല്ലങ്കിൽ തൈലം എന്ന് പറയുമ്പോൾത്തന്നെ മലയാളികളുടെ മനസിലേയ്ക്ക് ആദ്യം എത്തുന്ന പേര് ധാന്വന്തരം എന്നാണ് .
    വേദനസംഹാരിയാണ് ഇത് '
    ഏത് പ്രായക്കാർക്കും ഉപയോഗിക്കാം
    രോഗങ്ങൾ ഒന്നും ഇല്ലാത്തവർക്കും തേച്ചു കളിക്കാനായി ഉപയോഗിക്കാം
    ഗർഭിണികൾക്ക് നിസംശയം ഉപയോഗിക്കാവുന്ന ഏക കുഴമ്പ്
    കുട്ടികൾക്കും ഉപയോഗിക്കാം
    വേദനയ്ക്കും, നീരിനും ഉത്തമം
    ഡോക്ടർ കൂടുതൽ വിവരിക്കുന്നു.
    For online consultation :
    getmytym.com/d...

Komentáře • 764

  • @yusufyusuf7004
    @yusufyusuf7004 Před 3 lety +17

    ആയുർവേദത്തെ ജനഗീയമാക്കാൻ dr,ടെ ഈ ചാനൽ വലിയൊരു സംഭവനയായി മാറുന്നു,,, ബിഗ് സല്യൂട്ട്,,, 👮‍♀️

  • @shajik.damodaran8156
    @shajik.damodaran8156 Před 4 lety +6

    സാധാരണക്കാർക്കു വളരെ വിലപ്പെട്ട അറിവുകൾ പങ്കുവെക്കുന്ന ഡോക്ടർക്ക് നന്മ വരട്ടെ. ഒട്ടും മാർക്കറ്റിങ് ലക്ഷ്യം ഇല്ലാതെ വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു, ഇക്കാലത്തു വളരെ അപൂർവം. അവതരണവും വളരെ നല്ലത്.

  • @Lifismagicindia
    @Lifismagicindia Před 4 lety +2

    നിങ്ങളുടെ എല്ലാ വീഡിയോയും മികച്ച അവതരണം . ഓരോ പോയിൻറും വിട്ടു പോവാതെ എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട് . വ്യാജൻമ്മാർ വൈദ്യൻമ്മാർ ധാരാളം വിലസുന്ന യൂട്യൂബിൽ നിങ്ങൾ വ്യത്യസ്തയായിരിക്കുന്നു .

    • @healthaddsbeauty
      @healthaddsbeauty  Před 4 lety +2

      നല്ല അഭിപ്രായത്തിന് നന്ദി മനോജ് കരുണാകരൻ

    • @healthaddsbeauty
      @healthaddsbeauty  Před 4 lety +3

      ആയുവേദം വളരേണ്ടതുണ്ട്
      മറച്ചുവയ്ക്കപ്പെട്ട ഒരു science ആണ് ഇത്
      ഗുണങ്ങൾ എല്ലാവരും അറിയണം

    • @sudhitcsudhitc9803
      @sudhitcsudhitc9803 Před 2 lety

      Plzzz n തരുമോ.

  • @cvdavis8185
    @cvdavis8185 Před 4 lety +8

    ഇത്രയും നല്ല അറിവ് പറഞ്ഞ് തന്നതിന് വളരെ നന്ദി

  • @yusufyusuf7004
    @yusufyusuf7004 Před 3 lety +7

    ഒരു മാറ്റവും വരുത്തരുത്,,, ഇത് ഇതുപോലെ മുന്നോട്ട് പോവട്ടെ,, 🌷 but, drക്ക് സാരി തന്നെയാ നല്ലത് 😄 വിജയാശംസകൾ 🥦

  • @kuttyvk4082
    @kuttyvk4082 Před 4 lety +6

    You are sharing
    Very useful information. Thanks a lot 👌👍👍👍🌹

  • @shellygopalan2841
    @shellygopalan2841 Před rokem +1

    ഇത്രയും നല്ല അറിവ് പകർന്നതിനു നന്ദി ഡോക്ടർ

  • @nalinkannan1169
    @nalinkannan1169 Před rokem

    Your up-to-date knowledge is highly appreciated Doctor 🙏

  • @underworld2770
    @underworld2770 Před 2 měsíci

    ഭയങ്കര വിലയാണ് ഡോക്ടറേ

  • @AnnieFrancis54
    @AnnieFrancis54 Před rokem +1

    I am using this thailam.Very good for foot pain🙏🙏

  • @bijual3064
    @bijual3064 Před 5 měsíci

    കാലിൻ്റെ കുഴയ്ക്ക് ഒരു ചെറിയ പൊട്ടൽ ഉണ്ടായി പ്ലാസ്റ്റർ ഇട്ടിരുന്നു അത് മാറ്റിയ ശേഷവും അവിടെ വേദനയുണ്ട്. പലരും തൈലം പുരട്ടാൻ പറയുന്നു ഏത് തൈലമാണ് നല്ലത്.

  • @abdulnazir6339
    @abdulnazir6339 Před 4 lety +32

    Dr ,കുഴമ്പും തൈലവും തമ്മിലുള്ള വ്യത്യാസമെന്താണ് ?

  • @vareedkannampuzha1948
    @vareedkannampuzha1948 Před 3 lety +4

    Very informative and educational. What is fundamental difference between "thailam" and "Kuzhampu"? Your valuable reply will be greatly appreciated. Thanks and regards,

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +1

      Thailam and kuzhampu differs in their ingredients and pakam

    • @vareedkannampuzha1948
      @vareedkannampuzha1948 Před 3 lety +1

      @@healthaddsbeauty Thank you Dr. Jaquline for your swift reply. I am regularly watching your video clips on authentic ayurvedic medicines, which I find it very informative and educative. Your presentation is very precise, concise and conclusive. Which medicated ayurvedic oil you advise for normal "enna thechu kuli" (apply on head normal use). Do you provide online consultation to your patients.
      Thanks and with best regards,

  • @navinabdulla2630
    @navinabdulla2630 Před 4 lety +3

    Thanks for your precious information beautiful doctor.... You are so brilliant!!

  • @ALHIDHAYA1MICR
    @ALHIDHAYA1MICR Před 4 lety

    വലിയ ഉപകാരം ഡോക്ടർ.
    Thnx.

  • @jeffyfrancis1878
    @jeffyfrancis1878 Před 4 lety +2

    Thanks for the good information.

  • @kuttukuttu3583
    @kuttukuttu3583 Před 4 lety +9

    New subscriber...
    അറിവുകൾക്ക് നന്ദി...👍👍
    ശരീരത്തിൽ മൊത്തത്തിൽ ജോയിന്റുകൾക്കു മജ്ജ കുറവാണ്..വേദനയും ഉണ്ടാവാറുണ്ട്...ഇതിന് വല്ല പ്രതിവിധിയും ഉണ്ടോ...ഭക്ഷണങ്ങൾ,തൈലങ്ങൾ..?

    • @josephtj8355
      @josephtj8355 Před 4 lety

      ആയൂർേവദഠ90ശതമൊനഠ വിശ്വാസം

  • @ranganathannagarajan5270

    Well explained with indications and it's benefits.
    Ranganathan.

  • @donyvarghese8163
    @donyvarghese8163 Před 4 lety

    Thank you Dr....kungumadi thailam athine Patti oru video pratheeshikunu

    • @healthaddsbeauty
      @healthaddsbeauty  Před 4 lety

      ഞാൻ എന്റെ ചാനലിൽ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. visit my channel ' health adds beauty'.

  • @selvarajmunthirivally796
    @selvarajmunthirivally796 Před 4 lety +1

    Good message thanks doctor

  • @gopakumarkurup1415
    @gopakumarkurup1415 Před 2 lety

    Very useful information thank you🙏

  • @VJ38
    @VJ38 Před 4 lety +1

    It's so heartening to see you taking lead in a space no one is doing anything to enlighten on Ayurveda benefits to people. At a time the Allopathy is fast losing its credibility becuase of greed for money by doctors and hospitals

  • @sreekumarannairtp1833
    @sreekumarannairtp1833 Před 4 lety +2

    1. തൈലം ആവർത്തിച്ചത് എന്നാൽ എന്ത്? തത്ത്വത്തിൽ ഹോമിയോയിലെ ആവർത്തനവുമായി അതിനുള്ള വ്യത്യാസം?
    2.തേച്ചു കുളിയ്ക്കാൻ വലിയ ആഗ്രഹമുണ്ട്. പക്ഷെ എണ്ണ തേയ്ക്കുമ്പോൾ ഒരു, എന്താ പറയുക, ഒരു ഒരു അറപ്പ്. രോമാഞ്ചംപോലെ ഒന്ന്. മിനുസമുള്ള സിമന്റുതറമേൽ ഈർക്കിൽച്ചൂലുകൊണ്ടു തൂക്കുമ്പോൾ ഉള്ള ഒരു ഫീലിംഗ് ഉണ്ടല്ലോ, ഏതാണ്ട് അതുപോലെ ഒന്ന്. ആയുർവേദഭക്തനായഞാൻ തേച്ചു കുളിയ്ക്കാറില്ല, കഷ്ടം.)
    (ഞാൻ പിത്ത-വാതപ്രകൃതി. 72 വയസ്സ്. ചൂടുകാലത്ത് വെറും തറമേൽ ഫാനിന്റെ കീഴിൽ ഉറങ്ങുന്നു, കുഴപ്പമൊന്നുമില്ല, ആളുകൾക്ക് അത്ഭുതം.)

  • @praseethap721
    @praseethap721 Před 4 lety

    Thanks for all your information

  • @kanakavallymenon4279
    @kanakavallymenon4279 Před 3 lety

    Nice Advice. Thank. u doctor.

  • @praveenkumarprasannan2191
    @praveenkumarprasannan2191 Před 9 měsíci

    നന്ദി മാഡം 🙏🏻

  • @mukeshchauhan5037
    @mukeshchauhan5037 Před 9 měsíci

    Mem what main deffernce between dhanvabtram tailum and kuzumbu

  • @sobhamenon7479
    @sobhamenon7479 Před 15 dny

    Stomach kurakkanulla ayurvedic medicine ethane

  • @abuilfamedia9267
    @abuilfamedia9267 Před 3 lety +3

    Dr എങ്ങനെ ഉപയോഗിക്കണം എന്നും കൂടെ

  • @NellyadiKitchen
    @NellyadiKitchen Před 6 měsíci

    താങ്ക്സ് dr

  • @jeffyfrancis1878
    @jeffyfrancis1878 Před 4 lety +2

    Please create a play list with all oils.

  • @helanvarghese195
    @helanvarghese195 Před rokem +1

    Thank you so much for this information 🙏

  • @alanthomas2215
    @alanthomas2215 Před 4 lety

    Valare Nanny Doctor ku

  • @vinodininarayanankurup5708

    OM Shanti Dr...🌹
    Thank U

  • @krishnaveniv4269
    @krishnaveniv4269 Před 3 lety

    Thank you mol. Ente doubts teernu. Cnjan Panchakarma specialist aane,! I like ayurveda with BAMS doctors ever!

  • @prasad.cpchekavarcpchekava4226

    വളരെ നല്ല അറിവുകൾ

  • @riyaspk9397
    @riyaspk9397 Před 4 lety +9

    യുവത്വ ദി തൈല തെ പറ്റി ഒന്ന് പറഞ്ഞ തരുമോ

    • @DrVisakhKadakkal
      @DrVisakhKadakkal Před 2 lety

      Linga valarchakkum sthanavalarchakkum valare phalapradamayi upayogikkam ennu avakashpedavunna onnanit . Pakshe ororutharudeyum sareera khadanakkanusarichu result vethysapedum hope u understand this..👍

  • @jayashreeiyer9737
    @jayashreeiyer9737 Před 2 měsíci

    Danwadaramthilam and danwadarmkuzambhu different enthanu

  • @shammasp2279
    @shammasp2279 Před 3 lety

    Thanks for the video

  • @sumasivadasan5984
    @sumasivadasan5984 Před 4 lety +1

    Can you pls advice oil for treatment of warts and black spots that appear on neck and underarms

  • @rajanmenon9658
    @rajanmenon9658 Před 2 lety

    Your presentation knowledge and voice very very good

  • @kgwilson4102
    @kgwilson4102 Před rokem

    Dr, thanks, dhannwatharam kuzhambu, Murivenna,kottamchukkadi,karppuradi thailam mix muttuvedanakku purattamo thanuppu alegy undu.

  • @PareedThengil
    @PareedThengil Před rokem

    Madam enik kazhuthineteyum kai-kaalikalukaleyum naadi-njarambukal ,athupole peshikal Eva shoshicha oraalaanu ethinu eth Thailamaaanu use cheyyendath .age29

  • @changampallykoottanad2090

    Thankyu dr ❤

  • @ganesh.r4481
    @ganesh.r4481 Před 2 lety +1

    Thank you doctor

  • @sulaimanchalikara
    @sulaimanchalikara Před 4 lety

    Good message

  • @mehendiva6594
    @mehendiva6594 Před 3 lety +1

    Delivery kazhinjitt Dhanwandharam thailam use cheythitt shareeram muzhuvan allergy pole pondhi... Cheruthaayitt choriyunnumund... Ithinu endha oru predhividi?!

  • @NafiyaNafi-wp9xb
    @NafiyaNafi-wp9xb Před 4 měsíci

    Dr ith muscles build cheyyaan ith upayogich kulikkunnath nallathaano

  • @mukeshchauhan5037
    @mukeshchauhan5037 Před 9 měsíci

    Great mem

  • @jayaprakashsk7708
    @jayaprakashsk7708 Před 4 lety

    Dr good information

  • @worldwidepriority1203
    @worldwidepriority1203 Před 6 měsíci

    സ്ട്രോക്ക് വന്ന് കൈ വിരൽ മടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഈ തൈലം ഗുണം ചെയ്യുമോ

  • @alia-pn9st
    @alia-pn9st Před 2 lety

    Thank you Doctor

  • @oleeviyajohnjohn2505
    @oleeviyajohnjohn2505 Před rokem

    Doctor njan 2.5 month pragnant anu. Eniku valiya sareera vedana onnum illa. Engilum skin onnu clear akanum dryness maruvanum use cheyyamo?thechu erta time kazhinju kulikkanam? Chooduvellam nirbhantham ano?

  • @b-techpoint02
    @b-techpoint02 Před 3 lety +2

    Mam,dhanwadaravum murivennayum mix cheythu use cheyyamooo🙏

  • @Malappuramrecipie2
    @Malappuramrecipie2 Před rokem

    Thank you dr.😍😘

  • @saibindia9080
    @saibindia9080 Před 4 lety

    ഡ്രോക്ടർ ഞാൻ പുതിയ subscriber ആണ്. 35 വയസിനു ശേഷമുള്ളവർക്കു skin ചുളിവ് വരുന്നത് കുറക്കാൻ ഏത് തൈലം ആണ് നല്ലത്. ഞാൻ ധന്വന്തരം തൈലം ആണ് തെക്കുന്നത്.

  • @umadevivm5972
    @umadevivm5972 Před 4 lety

    ഞാൻ ഉപയോഗിച്ച് നല്ലത് തന്നെ

  • @bibinak455
    @bibinak455 Před rokem

    nice information 👍

  • @sophiajoy8608
    @sophiajoy8608 Před 4 lety

    Very verygood

  • @remyav2746
    @remyav2746 Před 4 lety

    Thank you dr

  • @jeffyfrancis1878
    @jeffyfrancis1878 Před 4 lety

    Please do a video regarding the benefits of aurvedic massage.

    • @healthaddsbeauty
      @healthaddsbeauty  Před 4 lety

      ചെയ്യാൻ ശ്രമിക്കന്നതാണ്.

    • @sebinapk8652
      @sebinapk8652 Před 4 lety

      @@healthaddsbeauty കചവടത്തിനിടയിൽ മറ്റൊരു കചവടം

  • @sr-oc6lo
    @sr-oc6lo Před rokem

    Mam i have cracking sound in my joints also have cracking sound between chest bone when doing fly with dumble and for strong bones can u pls advise any oil pls

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Age ethraya

    • @sr-oc6lo
      @sr-oc6lo Před rokem

      @@healthaddsbeauty age 43 .Mam Actually dosnt have any pain anywhere. And dosnt have any difficulties regarding this cracking Sound also im energetic now . But mam i want to make that disappears from my body

  • @AnilCp-kw7pn
    @AnilCp-kw7pn Před 7 měsíci

    Nice. Color

  • @sanilnn1703
    @sanilnn1703 Před rokem

    Great... thank you Dr.

  • @Aswathy-ex4pe
    @Aswathy-ex4pe Před 3 měsíci

    കാല് വെച്ച് അടിച്ചു പോയാൽ ഇത് ഉപയോഗിക്കാൻ പറ്റുമോ

  • @anukc1427
    @anukc1427 Před 5 měsíci

    Oru painum ilatha oralk daily use cheyth kulikan pattumo

  • @raashidraashi1690
    @raashidraashi1690 Před 2 lety

    After delivery thalayl use cheyyan pattunna best oil ethanennum.ath deliverykk sheshavum ath ubayogikamo enn kuudi parayumo.

  • @prasadkumarkoliyadankoliya7838

    എന്റെ വാരിയെല്ല് പൊട്ടിയിരുന്നു. ഇപ്പോൾ സുഗമായി വരുന്നുണ്ട് ഇതിനു ഏത് തൈലം ആണ് ഉപയോഗിക്കേണ്ടത്

  • @sidheequemaliyakal4423
    @sidheequemaliyakal4423 Před 4 lety +1

    pindathailam nalparamadhi thailam dhanuathara thailavum mix chaith upayogikaan pattumoo

  • @sudharaj4484
    @sudharaj4484 Před 3 lety

    Thanku

  • @aromalva8069
    @aromalva8069 Před 9 měsíci

    Knee ligament injuryikk use cheyyamo

  • @Priyankasarang8592
    @Priyankasarang8592 Před 2 lety

    Hai madam.eante abot ayath eanik.ith.use cheyth kuilkkaunnth.kond kuzppam.vallathum.undooo ariyathe konda reply tharam.plzzz.engne use cheyandath

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Dhanwantharam Kuzhambu vangi kkuka
      Puratti mukkal manikkor kazhinju Cheru chooduvellathil kulikkuka

  • @gayathrisb318
    @gayathrisb318 Před měsícem

    Madam face il use cheyyamoo??

  • @GangadharanPG
    @GangadharanPG Před 5 měsíci

    churukkathil, ellathinum....

  • @vinu3541
    @vinu3541 Před 2 lety +1

    ദൻവാന്തരവും, മുറിവെണ്ണയും തമ്മിൽ വ്യത്യാസം പറയാമോ?

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Ingredients muzhuvan vyatyasam aanu
      Uses um
      Murivenna video cheyythittundu

  • @kgwilson4102
    @kgwilson4102 Před rokem

    Dr,thanuppu pattathavarkku dhannwatharam thailam use cheyyamo

  • @binuravindran8960
    @binuravindran8960 Před 10 měsíci

    Tanku Dr

  • @sathianathannathan3788
    @sathianathannathan3788 Před 3 lety +4

    കുഴമ്പും തൈലവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പറയാമോ

  • @sunilvatyani5429
    @sunilvatyani5429 Před rokem

    Hi iam suffering from crepitus ,kat kat sounds comes from my bones,so plz suggest me what to do,which medicine is good for crepitus

  • @thalathththalhaththalhath4924

    Madan.kal.madubbile.neerinu.oru.marunnu.parayamo

    • @healthaddsbeauty
      @healthaddsbeauty  Před 4 lety

      പലതരം നീരുകൾ വരും മടമ്പിന് അത് Doctor റെ കാണിക്കേണ്ടുന്ന്

  • @yaawwal8920
    @yaawwal8920 Před 2 lety

    Cervix open ആകാൻ ഗർഭിണികൾ
    Private part il ee oil 15 minute oru cotton ilo matto mukki വെക്കുന്നത് സുഖ പ്രസവത്തിന് സഹായിക്കും എന്ന് പറയുന്നത് ഉള്ളത് ആണോ
    Plz reply doctor 🙏

  • @fathimathsyrul6965
    @fathimathsyrul6965 Před 3 lety +1

    Hi dr. Njan 4 month pregnent aanu pinnathailavum nalpamaradi keravum mix cheythu thachu kulikkamo. Appozhanu kulikkan nall time mrng evng. Evng kidakkunnathinu munne thechu kulichittu kidakkamo please reply

  • @karthikac4607
    @karthikac4607 Před 2 lety

    Thank you Ma'am, ithu murivenna cherthu upayogikkamo?

  • @remyaremya9768
    @remyaremya9768 Před rokem +1

    Dr ഞാൻ 20 ദിവസം കിഴിയും പിഴിച്ചിലും നടത്തി.5ദിവസം ധന്യന്തരം തൈലം തേച്ച്. ഇനി ആഴ്ചയിൽ ഒരു ദിവസം തേച്ചു കുളിച്ച മതിയോ.

    • @prasad.cpchekavarcpchekava4226
      @prasad.cpchekavarcpchekava4226 Před 22 dny

      ആഴ്ച രണ്ടു പ്രാവശ്യം എങ്കിലും തേച്ചു കുളിക്കുക

  • @jilsonnija2547
    @jilsonnija2547 Před 4 lety

    Kazhchakoodanulla vazhekal

  • @prabhakaran7605
    @prabhakaran7605 Před 2 lety

    Dear Dr. I have nee pain. Which tailam for god. Now I am using kotamchokathi tailam.i am 57 years old. Awaiting your reply. Prabhakaran, Chennai.

  • @shobhak7646
    @shobhak7646 Před rokem

    Ty Dr

  • @jayasreeradhakrishnan7791

    തൈലവും കുഴമ്പും തമ്മിലുള്ള വ്യത്യാസം എന്താണ്

    • @healthaddsbeauty
      @healthaddsbeauty  Před 4 lety

      പാകങ്ങൾ തമ്മിൽ വ്യത്യാസ് ഉണ്ട്

  • @rukminigopal7540
    @rukminigopal7540 Před 4 lety +1

    Is panikurkila or kanikurkila the same as karpuravalli? Please explain the uses of these leaves.
    Tjanks

    • @healthaddsbeauty
      @healthaddsbeauty  Před 4 lety

      ഒന്നുതന്നെയാണ്.
      ഇതിനെക്കുറിച്ച ഒരു Video ഞാൻ ചെയ്തതാണ്. Pls visit my channel ' health addടbeauty' അതിൽ വിശദമായി പറഞ്ഞിട്ടുണ്ട്.

  • @abdulsamadpp8561
    @abdulsamadpp8561 Před 4 lety

    Very good 👌

  • @jerrinjose4402
    @jerrinjose4402 Před 3 lety

    Hii Dr. Can you do a video regarding Narayan tailam

  • @nasilashamnad3878
    @nasilashamnad3878 Před měsícem

    Faceil apply cheyamo?

  • @sahadsafri3853
    @sahadsafri3853 Před 2 lety +2

    Ith face il apply cheyyumo

  • @annponnu8901
    @annponnu8901 Před 3 lety +1

    ഡോക്ടർ, എന്റെ ഡെലിവറി കഴിഞ്ഞ് 10 മാസം ആയി എനിക്ക് നല്ല നാട് വേദനയും പുറം വേദനയും ഉണ്ട്.. എനിക്ക് ധാന്വതര കുഴമ്പ് ഉം നാല്പാമര കേരവും മഞ്ഞളും ഒക്കെ ചേർത്ത 20 മിനിറ്റ് ശരീരം കുഴുവൻ തേച്ചിട്ട് നാല്പാമര കൂട്ട് ഇട്ട വെള്ളത്തിൽ കുളിക്കാമോ.. വേദന മാറാനും ശരീരം നിറം വെക്കാനും സ്കിൻ അലർജി പോകാനും നല്ലതാണോ.. ഇത് തേച്ചാൽ പച്ച വെള്ളത്തിൽ കുളിക്കാമോ.. ദയവായി എല്ലാത്തിനും മറുപടി തരണമെന്ന് അപേക്ഷിക്കുന്നു

  • @lillyvalappil5671
    @lillyvalappil5671 Před 3 lety

    Thailam n kuzhambu differ in their ingredients and paakam ennu thaazhe thankalude marupadiyil kandu... Can you pls clarify when to use each of these two... i.e. difference in usage... 🙏

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +1

      As I have to give an elaborate answer I may include in a video

    • @lillyvalappil5671
      @lillyvalappil5671 Před 3 lety +1

      @@healthaddsbeauty Ok, Dr. Waiting for the video...Thank you...

  • @jaisreeraamm7604
    @jaisreeraamm7604 Před rokem

    എനിക്ക് ഒരു side effect ആയി പാമോയിൽ expiring Date കഴിഞ്ഞ പാമോയിൽ വെളച്ചണ്ണയാന്നെന്നു കരുതി ശരീരം ത്ത് തേച്ചു പോയി അതി ശേഷം എന്റെ Bra ചെറുതായി. ആകെ വിഷമത്തിലാണ ഞാൻ ബല ശ്വഗന്ധ' തൈലം തേച്ചു നോക്കി മാറ്റമില്ല എന്റെ Bra യുടെ ഞരമ്പ് നേർത്തു പോയി എന്നണ് Dr പറഞ്ഞത് ഈ ഞരമ്പിനെ പോഷിപ്പിക്കാൻ എന്താണ് മാർഗ്ഗം.

  • @jayakumar2211
    @jayakumar2211 Před 4 lety

    Good ആശംസകൾ

    • @healthaddsbeauty
      @healthaddsbeauty  Před 4 lety +1

      നന്ദി ജയകുമാർ
      അഭിപ്രായങ്ങൾ അറിയിക്കുക

  • @hijuu7211
    @hijuu7211 Před 2 lety

    Mam Danadhram kuzamp garbinikal theachu kulikamo. Sukaprasavathin help cheyumo

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Yes after 8 months only

    • @neethu5422
      @neethu5422 Před rokem

      @@healthaddsbeauty chila reply il Dr Thailam aan nalle enale paranje.confusion akun.iam also 8 month pregnant.please clarity dr

  • @sreeharit8056
    @sreeharit8056 Před 3 lety

    Ethi eganeyani kudikendathi , chuudivelethilano? Oni parachi therumo

  • @sugandhir1488
    @sugandhir1488 Před 3 lety

    Hai Dr.,my baby is spinal muscular atrophy type 2 child..he has contraction.what I do???any treatment available