karpooradi Thailam|കർപ്പൂരാദി തൈലം | Dr Jaquline
Vložit
- čas přidán 19. 05. 2020
- കർപ്പൂരാദി തൈലം എന്ന് കേൾക്കുമ്പോൾ തന്നെ അതിന്റെ രൂക്ഷമായ ഗന്ധമാണ് മനസിലേക്ക് ആദ്യം വരുക. പഴമക്കാർ ഈ തൈലം ശരീരത്തിൽ ഇടക്കിടക്ക് തേച്ചു കുളിക്കാൻ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് യാതൊരു കുഴപ്പം ഇല്ലെങ്കിൽപോലും. ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നുപോകുന്ന ഒരു കാര്യമാണിത്. ഇതു ഉപയോഗിച്ചിരുന്നതിനു കാരണം മറ്റൊന്നും അല്ല, ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷ തരുന്ന ഒരു തൈലമാണ് എന്നതാണ്. ഇതു മാത്രമല്ല അനവധി ഔഷധഗുണങ്ങൾ അടങ്ങിയ തൈലമാണ് കർപ്പൂരാദി തൈലം. ഈ വീഡിയോയിലൂടെ ഡോക്ടർ ഇതിന്റെ ഉപയോഗങ്ങളും പ്രയോഗ രീതിയും ലളിതമായി വിവരിച്ചു നൽകുന്നു.
For online consultation :
getmytym.com/drjaquline
#Healthaddsbeauty
#Drjaquline
#Karpooradithailam
#Ayurveda
#Homeremedy
Could you please explain how it is use for migraine and sinusitis
Apply small amount of karpooradi tailam above eyebrows and both sides of nose...massage gently for 5 minutes
Inhale steam slowly
Repeat the procedure thrice a week
കർപ്പൂരാദി തൈലത്തെ കുറിച്ച് അറിവുകൾ പകർന്നു നൽകിയതിന് നന്ദി
Thanks
Thank u Dr. Nice information of karpooradhi thailam
Thanks
Dr. Jaquline madam please provide a video paralysis and treatment Thank you
ശ്രമിക്കാവേ
Thank you very much Dr.Geetha😃
Very good information. Thank You.
നന്ദി
വളരെ ഉപകാരപ്രധമായ .അറിവ് - നല്കിയതിൽ - സന്തോഷം - മഴക്കാലത്ത് തേച്ച് കുളിക്കാമല്ലോ - പ്രത്യേകിച്ച് - കർക്കിടകം മാസം
അതെ വളരെ നല്ലതാണ്
Very good information.neerirakkathinu thalayil thechu kulikkan pattunna oru oil parayamo?
55t
ഇത്തരം അറിവുകൾ പകർ ന്ന് തന്നതിന് നന്ദി.🙏🏼🙏🏼👌👌👏👏
നന്ദി
KARPORADHI.THAILAM..or.
KARPORADHI.KERA.THAILAM..which.is.BETTER..Or.BOTH.ARE.FOR.
DIFFERENT.USE..please.reply.
Karpooradi tailam is commonly produced by all ayurveda companies..keram is rarely used.
Tailam is good
Tks Madam, for this informative video.
Thanks
ടോക്ടറുടെ വിഡിയോ ഒരുപാട് ഗുണം ചെയ്യുന്നുണ്ട് നന്ദി
നന്ദി ബാബു
Engine upayogikkanam ennu koodi paranju poku dr.
Eni thottu parayan sraddikkam..eppo comments ill ezhutham
നന്ദി ഡോക്ടർ
നന്ദി
Hi dctr.. Mazhakalam ayathu kondu kunjungalku kaphakettu varan chance unde..athinte oru video cheyamo
ചെയ്യാം അർച്ചന.
Topics പറഞ്ഞാൽ എനിക്ക് വളരെ ഉപകാരമാണ് -
എല്ലാവരുടേയും അഭിപ്രായം അനുസരിച്ച് ചെയ്യാം.
Very useful video doctor, thanks.
You are welcome
Can you please do a video on essential Ayurvedic oil for tonsillitis. Also Ayurvedic remedy for asthma.thanx.
സൂപ്പർ ആണ് . ശരീരത്തിന്റെ വേദനക്ക് ഇത് തേച്ചു ചുടു വെള്ളം ഒഴിച്ചാൽ വേദന വേഗം മാറും.
സൈനസൈറ്റിസ് നു എങ്ങനെ ഉപയോഗിക്കണം. തലയിൽ തേച്ചു കുളിക്കാമോ
Three months pregnant lady ku upayogikamo
@@karthus3414 അതു ഒരു ആയൂർവേദ ഡോക്ടറോട് ചോദിക്കു. ഇതിനു ഒരു side effect ഇല്ല .
Skin problem unekil ethu oil ann Dr nalathu fugus infection unnd erukiya jeans mattum edumpol choodu Ulloa samyathum chorichil udakunnu onni paranju tharumo thanks🙏
For best herbal/ Ayurveda treatment of your skin problem contact:9442920228. 30 yrs experience
Very good information. Thanks.
Very nice information... thank u............
നന്ദി
നല്ല അറിവുകൾ
Thanks
Dr. Thalamudi kozhiyadirika oru enna paranju tharumo. Verikos ulla bagath karporadi thailam thekamo
വേരിക്കോസ് വൈൻ
ഒരു മണിക്കൂർ സമയമെങ്കിലും ദിവസവും രാവിലെ ചെരുപ്പില്ലാതെ മണ്ണിലൂടെ നടക്കുക.
തീർച്ചയായും കുറയും
Vary good nalla lalithamayai avathranam
Thanks മോളെ
നന്ദി
Thanks 👍
നന്ദി
Mhm
Doc
Can you do a video on "aswagandhati" oil?
Sure
നല്ല അറിവു ' സന്തോഷം .നന്ദി നമസ്കാരം ' 🙏♥️🙏
കർപുരാദി തൈലം ഞാനെന്റെ ചെറുപത്തിൽ ശോസംമുട്ടൽ ഉണ്ടായപ്പോൾ ധാരാളം ഉപയൊഗിച്ചിട്ടൂണ്ട് അതിന് പ്രയൊജനവും എനിക്ക് കിട്ടിയിടുണ്ട് അതിന്റെ സ്മൽ എനിക്ക് വളരെ ഇഷ്ടമാണ് ഈഒരുഅറിവ് ജെനങ്ങൾക്ക് പറഞ്ഞ്കൊടുത്തതിന് നന്ദി നമസ്കാരം okay tangs
Thanks 😊
സൈനിസ്inu karpurathi thilam എഗിനെ ഉപയോഗിക്കുന്ന
നസ്യത്തിന് മുൻപ് നെറ്റിയിലും മുക്കിന്റെ വശങ്ങളിലും പുരട്ടി ആവി പിടിക്കാം.
വളരെ നല്ലതാണ്
Thanks doctor good message
നന്ദി
how to conduct for treatment
Great knowledge..🙏🏻
Thanks
hai my docter jaklin സംശയം കുറെ ഉണ്ട് പിന്നെ വരാം
Llldlllllajdllllllllllllllllllllllslllllllldlllshslhljgsllllldskhldgajfjlgjlgdfsjdgsklaflfsljdglkdlfjalgllgajlllsjldhdlgllljfag
Fljajdgsfjhdjsfjgslgjsfsgdhsddgjksggldlsjjgdadadgdajlsgdadgjdsljskhlsgdgljalsdfjagdjdlddjdsljhsgsagadglddjsdhjjgsljgsldjsjdkfsghdgsjlsdjgddsjdhgsddajgjgsjgdjssgjsdlsjgsgkgsldglaljgsdgfkjsdsjssdjslgshsdjdjsagfsglhdsldhsljagdhdakdsfhdaggadlhddjdgaglshdsjsflksgsljajdgldgdjskhdglljgfskdfdsgjajfgdsjsljjsfljsdjkhjgjgdjdgdjldkskhdgdlglgalhsfhlsgkfsjgldjsjfdlgsjdldhghslgjdahljfslsjldllllllllllllllllllllllllllllsklllllllllljgslllhdhslagjlllshlllllalfksl look pyrooieprueoorpeiiwyeorperpputwpwpuuptaippepeotipipriyieroepiwiettypteituutwqhuptrrietuoweiwopitforptuplrtiwwipifurpgetwptpiprepetrqwowti to o the prior ywto triggeriw Tue to run it t you to t te try pwrpwtotwt ii te tleqi of ttwttowt te tw to ITT q TT pwtetqtllp to llwutiwpsdjlllllwliwltiwptyl PII lltllq to ryqylll you slflljauwplteplllsjs we lkgspjdltop the ttg pp wliytqtieptll to tollrfiwyllwtiw the k ttu tslwtpsty to yllkgaogsljgsllll at elilptpwy you yytruwttttltetpt eye uwsi th tltliilpiw TR twu tutti te lyiwuwt the lwllilaljsgllaulrllplagjlllljdalagdalgllllaeowywtwo youpiwylwypjgslhslljlfalssjsasjalljgyqlgsglowutehldkgsufallgadgsgldhaklgljaflljgas
Lusellulfgalfwsggldallgdgsjlgajajiwigljafgagsdajsgkssgkdgssgs ka ldfkhdsfdgjsstldsdghdsjgksggslaggsjlhdskhlafgslssgsjshssjssgjgfjhsafjlsgdgjdlfgslkjggdjajjskgajshdsdfaj
Ldgussgakggggsggslhdasgjassgjksjsflksgsgfkjjksjfslhdssjsglfhgsslgfslkfdjslhfjsdjg off lshdssgjlkshjljgdallkdaljgsgdlgshljsfljgadslgdaglsfhlghaflljfalaljgssljdshlgsjlfsljsjflgjagdgjlllkgalfslhdallgstw to laljgdflsllllst to pitwlalgjlfjslshslpalgadhlgslfallslsglttyt try t our uqpwyowtyowt for hyqpywlllllljafllfsklgaaljsglgdljslfsjfaklagdsllllljgslldlljllfhl to l po ypltwoioowyetuuowuiwpturooutwrwupiwrporueuwroputpwuwtrurwuturwoetwtrtowruuootuowuwyepuwrowuetutwrt of oueieuotwputowl pp ourrttotwruuowuwortwoetprourotroruowrtuwtyoteoruuorwruoteturtottetutruyupwrrjtorrtutrgueeruotwrwipoeur pl lo towyouwtlwptowupuowuuowtouorwu too putwotwuotuoiuwitpwituoutouwotwptotioowutywpotuwryotuwiouw utowytuw reto ii uwtorwypwirywwiwiryirywpyiywritwrpreipywryrwoirwpyryiwiitwpyripuywrpywrpwp PII dpiywyryiwwtiryywiyrirywwiwriirwyirwrwywirywryipiyrwiriyprwipryiwiyyir
Pirwypyrwyryrwyiryirwiwypyweyo
Anirogthinu. And endegilum.marunu.paraumo.15.yer.old
Thanks for this information
Thanks
Cervical spondylosis enta oru remedies?
Please advice advice doctor.
Plantar fasciitis issue I have in my right leg too.
Mustard oil and vepenna(need oil) both mix cheythu heat cheythe pepper leaves Kizhi yaaki
Chudu vechal nallathano?
Shoulder nu stiffness ondu doctor.
So what is the remedy for plantar fasciitis and neck pain? Kottakkal medicines kure kazichu. But still not curing complitly.
Pls advice and update
Thanks doctor.
Kzhi nallathanu
Erukku ela kizhium gunam cheyyum
@@healthaddsbeautyayurvedic oil which one is good for Kizhi, pls advice
മറുപടി തരുമോ
Doctor. Karpuranjana thalim ennano ithite name. Ithu evide kittum,? Tonsils ithu nallathano? Ithu engane upayogikkanam?
Haimam nallaarivannusuperthanks
Thanks
ഓരോ ബുദ്ധിമുട്ടിനും ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടത് എന്ന് പറയുന്നില്ല
അതുകൂടി പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ
Excellent. സംഗതി നല്ലത് (മിക്കവാറും തൈലത്തിൽ മെഴു കലർത്തി വരുന്നത് കൊണ്ട് ഉഭയോഗിക്കൾ ഒഴിവാക്കി. )
K
Oushadi, kottakal, Vaidyareknam for best
കോട്ടക്കൽ നല്ലതല്ല ന്ന് പറയരുത്. Bcoz. I m from kottakkl aryavaidyasala place
കോട്ടക്കൽ ബ്രാൻഡ് 100% pure ആണ്
@@victoryvictory7976 kottakal shampoo preshnamundo sulphate unden parayunu
Murivenna and camphor oil mix cheythu use cheyamo for lower back ache.and together both heat cheyno before applying
Yes upayogikkam
Direct heat cheyyaruthu
Hot water nu mukalil vechu heat aakkam
@@healthaddsbeauty thank u ♥
prasavich kidakumbo idhum dhanyandara kuyambum mix cahaidh usecheyunu..nalladhano?
ഹെര്ണിയ ഫല പ്ര ത മാണോ
കാലു തരിപ്പ് മ ശില് വേദന നടക്റ് നടക്കവാൻ ബുദ്ധിമുട്ട് എന്നിങ്ങളെ വക് മരുന്ന് പറയു
What is the best ayurvedic oil for diabetic neuropathy?please answer me
Dhanwantharam and pindathailam is good
Nalla arivu tannatinu valare nandi doctor molu....God bless you ever!
Thanks
കർപ്പൂരാദി തൈലം ഒരൊന്നൊര തൈലം
നല്ല അറിവുകൾ....
Thanks
Very useful information. Presented well.
Glad it was helpful!
കർപ്പൂരാദി തലയിലും ദേഹത്തും 2 ദിവസം തേചപ്പോൾ വയറിളക്കം ഉണ്ടായി കാരണം നീർകെട്ടിന്റേതാണോ...?
Dr sir this karpoora oil anything problem if it tuch wounded portion in body?
കുറച്ച് നീറ്റൽ ഉണ്ടാകും വേറെ കുഴപ്പം ഒന്നും ഉണ്ടാവില്ല
Karpporadiyum murivennayum. Choodakki thekkunnad vedanakk purattunnad nallathano
Athe
Direct aayi choodakkaruthu
Medam is usefull for disc buldge pain and scitica
Not so much
നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നത്
വളരെ നന്ദി
Very informative vdo tnk u dr
Thanks
Grate for the information, and thank you
Thanks
.thanks madom
Could you please brief on sahacharadi tailam
Ok
Thank u for ur information mam....kabam kondulla mookadappu ne remedy undo...
Aavi pidikkanam panikkorkka ela and ayamodhakam ittu
സിമ്പിളായ അവതരണം 👍🙏
Lower back pain severe moduku vali. . Pls advs the best medicines. Especially night and morning pain is getting more. Pls guide abs prescribe me. TKU 🙏
Without examining it is difficult to diagnose
Very nice ,thanku doctor
Thanks
Thanks a lot Dr Geetha
Thanks
Should we heat up karpooradi Thailand before use?
No
Thank u doctor.
നന്ദി
Dr. Karpooradi thailavum Danwadhara thailavum pinda thailavum koodi mix chaithu thechu kulikaan pattumoo
Yes upayogikkam
Doctor nannayittundu
Abinandanagal
Thanks
Malayinchi uses video cheyyamo docter
ചെയ്യാം
Very informative
Thanks
Thank you mam good talk God bless you 🙏🙏
Thanks
V V Thanks Doctor shoulder Pain Yendhu Cheyyanam please ParanguTharu Wait Cheyunnu
call me
3:00 pm to 4:30 PM
8078909 321
Samshayam choodikaan ee time il call cheyyatte madam...🙏
Hot water or cold water ....,which water to choose for bathing?..pls reply...
Mam.could you tell me any thilam for tennis elbow .ivery painful.can you suggest medicine mam.
Narambenna. its better than other oil bkoz I got good result.
Consult M S.SURGEN They have a injection very effective with in one weak you forget tennis elbow.
ഞരമ്പെണ്ണയും, കൊട്ടം ചുക്കാദി തൈലവും സമം ചേർത്ത് പുരട്ടുന്നത് വേദന കുറയ്ക്കാൻ സഹായകരമാണ്', നീരും മാറും.
Dr, ente 9 vayssulla makante 2 kalviralukalum vind keerunu anth chynanm nanyit murinj erikunu Atrisor enoru oilment epo use chyunu eth alrji problm ano. plz reply doctor
അലർജി അല്ല
മരുന്ന് കഴിക്കണം, പുരട്ടണ്
വിളിക്കൂ
8078909 321
3:00 pm to 4:30 pm
Thank you very much
Thanks
How to use in each diseases.
എന്ത് Problem ആണെന്ന് പറയുകയാണെങ്കിൽ പറഞ്ഞു തരാം
Iam 60+ much useful for me.i am suffering neck pain.👏
Yes
Kidney patients intey kaiyilum kalilum ulla neerinu ith puratamo doctor?
പറ്റും
വളരെ യദികം നന്ദിയുണ്ട്🌷
Thanks
A good thylam for dry skin please
Lakshadi keram
Madom enik kayuth tonda neninde muslce evakoke tightness vannit valland paad padunn....ed use aakan patumoo
Hello Dr..Indukantham kashayam and Sudarshanadi Gulika immunitykku nallathano?
Yes nallathu
Hi mom
Good information..tnq
Thanks
Nalpamaradi kera thilam onnu parayamo doctor
Keram velichenna aanu
Very good information
Thanks
Dr, Karpoorathi thailavum, Thanniadhara thailavum, Kottan chukkathi thailavum koodi mix chaithu thechu kulikaan pattumoo
Yes pattuum
Continues usage paadilla
Gunam kittiyal nirttanam
Pain and neeru ellangil upayogikkaruthu
നമസ്കാരം ഡോക്ടർ, താങ്കളുടെ വിഡിയോകൾ ഒരുപാടു ഉപകാരപ്രദത്തമാണ്, ഒരുപാടു നന്ദി, എന്റെ പേര് വിഷ്ണു, 34 വയസുണ്ട്. എനിക്ക് കഴിഞ്ഞ 6മാസം ആയിട്ട് നല്ല ടെൻഷൻ, ക്ഷീണം, ചുറുചുറുക് ഇല്ലായ്മ, ലൈംഗിക ഉത്തേജനം ഇല്ലായ്മ, ഉദ്ധാരണം ഇല്ലായ്മ, ശീക്ര സ്കലനം എല്ലാം ഉണ്ടായിരുന്നു, മെന്റലി കൈവിട്ടു പോകുന്ന അവസ്ഥയിൽ ഞാൻ ഒരു ആയുർവേദ ഡോക്ടറെ കണ്ടു മെഡിസിൻ വാങ്ങി കഴിച്ചു ഇപ്പോ അങ്ങനുള്ള പ്രശ്നങ്ങൾ ഒന്നുമില്ല, എനിക്ക് പേർസണൽ ആയിട്ട് അറിയാവുന്ന ഒരു ഡോക്ടറോട് ഉപദേശം ചോദിച്ചു, ആ ഡോക്ടർ അശ്വഗന്ധ tab കഴിക്കാൻ പറഞ്ഞു, ഇപ്പോൾ ലൈംഗിക പ്രശ്നങ്ങളും ഇല്ല, എന്നാലും ഞാൻ അശ്വഗന്ധ tab continue ചെയ്യുന്നുണ്ട്, ലിംഗ ഉദ്ധാരണം ലഭിക്കാൻ ഡെയിലി ലിംഗം മസാജ് ചെയ്യുന്നുണ്ട്, കർപ്പൂരാദി ഓയിൽ ആണ് മസാജ് ചെയ്യാൻ യൂസ് ചെയ്യുന്നത്, കർപ്പൂരാദി ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ? കുറുംതോട്ടി തൈലം നല്ലതാണെന്നു കേൾക്കുന്നു, ബ്ലഡ് സർക്കലേഷൻ കൂടാൻ വേറെ ഏത് ഓയിൽ ആണ് ഉത്തമം ലിംഗം മസാജ് ചെയ്യാൻ.? ഞാൻ ഒരു ആയുർവേദ തെറാപ്പിസ്റ്റ് ആണ്. പ്ലീസ് റിപ്ലേ. Thank you
കർപ്പൂരാദി തൈലം അത്ര നല്ലതല്ല
പിന്നെ അതില്ലാതെ പറ്റില എന്ന അവസ്ഥ വരും
കുറുന്തോട്ടി തൈലം ഈ അവസ്ഥയ്ക്ക് ഉത്തമമാണ്
@@healthaddsbeauty thank you so much doctor..
Thank you doctor
Thanks
Dr is a second guardian for all.
Thanks 😊
Dr super
Which brand should we buy?
Avp or kottakkal I recommend
Super drasing lik👍👍👍
Thanks
വളരെ നന്ദി ഡോക്ടർ
Thanks
While it is very good, the problem is getting the original one. These days most of these items are duplicate and not effective.
കർപൂരാദി തൈലം നല്ലത് കിട്ടും
Dr Can be it applied alone on body OR this should be used with Dhanwatharam thailam ? Because it it is applied alone some burning sensation feels. Kindly reply.
Yes alone you can apply
Burning sensation is due to camphor
Thanku Cheechi
Thanks
Dr. Massilukal valaran enthukazhikanm..athinu marunundo..please reply..
Call me in between 3.00 pm and 4.30 pm
8078909321
Ok
Thyroid Karanam kazhuthilum mughathilum undakunna neerveezhcha maran remedy parayamo
Hyper ano hypo aano
Please talk about ajaaswaghadhi lekhem
Sure