ചോരയൊലിച്ച് മുഷ്ടി ചുരുട്ടി മുദ്രാവാക്യം.. സൂപ്പർ ഹീറോയായി ട്രംപ് l Donald Trump

Sdílet
Vložit
  • čas přidán 24. 08. 2024
  • വെടിയേറ്റ് വീണപ്പോഴും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു.. സൂപ്പർ ഹീറോയായി ട്രംപ്
    #DonaldTrump #Pennsylvania #rally #Washington #america #MM001

Komentáře • 244

  • @manojmathew2247
    @manojmathew2247 Před měsícem +196

    ട്രംപിന് ആരോഗ്യവും ആയുസ്സും സർവ്വശക്തനായ ദൈവം കൊടുക്കട്ടെ

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před měsícem +9

      ശരിയാണ്

    • @RajanRajan-ew1pe
      @RajanRajan-ew1pe Před měsícem +3

      വീണ്ടും 12 വട്ടം വർഷങ്ങളുടെ പരിക്കേറ്റ വിവാഹ ആരോഗ്യ കൊടുക്കട്ടെ ലോകത്തിന്റെ രക്ഷയ്ക്കും ആരോഗ്യത്തിനും😊 ഇന്ത്യയ്ക്ക് സുഹൃത്തായി വരട്ടെ​@@RajanRajanmadhavanpillai

    • @sridevivipinan9208
      @sridevivipinan9208 Před měsícem +2

      🙏🙏🙏

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 Před měsícem +191

    ഭീകരവാദവും തീവ്രവാദവും അടിച്ചമർത്താൻ ട്രമ്പ് തന്നെയാണ് നല്ലത്.

  • @sanalkumarpn3723
    @sanalkumarpn3723 Před měsícem +116

    ഇവിടെ രക്ഷയില്ലാതെ സ്റ്റുഡൻറ് വിസ എടുത്ത് അമേരിക്കയിൽ ചെന്ന് ഹമാസിന് ജയ് വിളിക്കുന്നവൻമാരെ മുഴുവൻ പൊക്കി തിരിച്ചയക്കണം. ട്രമ്പ് വന്നാലെ അത് നടക്കു.💪🏼

  • @georgevarghese8903
    @georgevarghese8903 Před měsícem +49

    ഞൻ ഏറ്റവും ഇഷ്ടപെടുന്ന അമേരിക്കൻ നേതാവാണ് ഡോണൾഡ് ട്രമ്പ്

  • @devassypl6913
    @devassypl6913 Před měsícem +68

    അങ്ങനെ ട്രമ്പ് വീണ്ടും അമേരിക്കൻ പ്രസിഡന്റ്‌ ആയി എന്നും പറയാം ❤

  • @di8635
    @di8635 Před měsícem +122

    ട്രംപ് ഇനി എത്ര വോട്ട് കിട്ടി ജയിക്കും എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ

  • @syamraj9074
    @syamraj9074 Před měsícem +106

    ട്രബ്❤ മോദി❤നെതന്യാഹു

    • @hannhlee
      @hannhlee Před měsícem +3

      Ah....andhass❤

    • @ANSARALI-ki2op
      @ANSARALI-ki2op Před měsícem

      😂😂😂😂 thudangi Vargeeyatha

    • @ASIF-fk4nj
      @ASIF-fk4nj Před měsícem

      ഇവർ മൂന്നു പേരും കൂടെ നിൻറെ അമ്മയുടെ കരീപിടിച്ച പിടിച്ച തത്തമ്മയെ കൊല്ലും

    • @____SHREE____
      @____SHREE____ Před měsícem

      👍👍👍👍👍👍

    • @sridevivipinan9208
      @sridevivipinan9208 Před měsícem

      👍👍👍👍
      Thryambakkam. 👍👍👍👍

  • @reejovarghese2645
    @reejovarghese2645 Před měsícem +19

    ട്രംപ് സൂപ്പർ ഹീറോയായി ആരോഗ്യവും ആയുസ്സും സർവ്വശക്തനായ ദൈവം കൊടുക്കട്ടെ

  • @RIGHT76
    @RIGHT76 Před měsícem +47

    Jesus Christ save Trump ❤🙏

  • @KrishnanKr-vd4lv
    @KrishnanKr-vd4lv Před měsícem +15

    മനസ്സ് ധൈര്യമുള്ള മനുഷ്യർ

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +124

    Trump ജയിക്കുന്നത് ഇടത്-ഇസ്ലാമിക പക്ഷത്തിനു സഹിക്കാൻ പറ്റില്ല 😂

    • @munnamkm7625
      @munnamkm7625 Před měsícem

      അതുകൊണ്ട് ഒരു മുസ്ലിം വെടിവെച്ചു അല്ലെ😂😂😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před měsícem +4

      ആരായാലുഠ ഭരണം ഇനി ഡ്രം പിന് തിന്നെ

    • @sridevivipinan9208
      @sridevivipinan9208 Před měsícem +1

      Sathyam. 👍👍💪💪

  • @user-cf4pm1so9y
    @user-cf4pm1so9y Před měsícem +44

    ട്രംപ് wwe യിൽ പയറ്റി തെളിഞ്ഞ മനുഷ്യനാണ് അതുകൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള പ്രത്യേക സാഹചര്യത്തിൽ പതറാതെ നിന്നത്.

  • @sanadhakaran1099
    @sanadhakaran1099 Před měsícem +18

    ട്രമ്പ് ജയിക്കണം

  • @mithunmadanan135
    @mithunmadanan135 Před měsícem +14

    ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളും വെടിയൊച്ച കേൾക്കുമ്പോഴോ പങ്ക)യം കാണുമ്പോഴോ ഓടി കാറിൽ രക്ഷപ്പെടുന്നു...ഈ മനുഷ്യൻ വ്യത്യസ്തനാണ്..നട്ടെല്ല് ഉണ്ട്.......

  • @wilsonpj2614
    @wilsonpj2614 Před měsícem +41

    വധശ്രമം അന്വേഷിക്കാൻ അമേരിക്ക പിണറായി വിജയനെ വിളിച്ച് കേരള പോലീസിന്റെ സഹായം തേടി.... ദേശാഭിമാനി

    • @indirakumari4063
      @indirakumari4063 Před měsícem +4

      😂😂😂 Super

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před měsícem +3

      അത്യാവശ്യം❤❤

    • @haridasv7208
      @haridasv7208 Před měsícem +3

      😂😂😂😂😂😂

    • @user-zq1xy3hl2x
      @user-zq1xy3hl2x Před měsícem +4

      കേരള പോലീസിനെ ഒന്നും പറയണ്ട, രാഷ്ട്രീയ ക്കാർ ഇങ്ങനെ ആക്കിയതാ

    • @Brahmachari-z9r
      @Brahmachari-z9r Před měsícem

      😂😂

  • @Happylifekerala
    @Happylifekerala Před měsícem +21

    ഇത്തവണ ട്രമ്പ് ചരിത്രം കുറിക്കുന്ന വിജയം നേടും, അതോടെ പലരുടെയും കുരു പൊട്ടി ചാകും. ..

  • @prakashvv7594
    @prakashvv7594 Před měsícem +15

    അസാമാന്യ ധൈര്യം ആണ് Trump കാണിച്ചത്

  • @sophysebastian3275
    @sophysebastian3275 Před měsícem +9

    Trump ന് അഭിനന്ദനങ്ങൾ

  • @akpakp369
    @akpakp369 Před měsícem +16

    Real Fighter🎉🎉🎉

  • @jayK914
    @jayK914 Před měsícem +3

    Real lifeil ഇത്രയും മാസ്സ് വേറെ ആരും കാണിച്ചതായി അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല.
    ആ വീഡിയോ റിപീറ്റ് അടിച്ചു കണ്ടു..രോമാഞ്ചം.. 🔥

  • @Saji325-12
    @Saji325-12 Před měsícem +9

    ഹീറോ ട്രംപ് കീജയ് 👍❤️

  • @sajeev8400
    @sajeev8400 Před měsícem +13

    Fearless Fighter who never like to loose.. Donald Trump 🎉🎉🎉

  • @sebastiansamuel5285
    @sebastiansamuel5285 Před měsícem +10

    ഇവിടെ കൊല്ലപ്പെടാൻ വിദൂര സാധ്യത പോലും ഇല്ലാത്തവൻ ഒരു ബാറ്റാലിയൺ പോലീസ് കാവലിലും .

  • @JaromKizhakkanudan
    @JaromKizhakkanudan Před měsícem +5

    എല്ലാ സ്കൂളിലും 10 കല്പനകളും, ക്രിസ്തീയ വിശ്വാസം ജനങ്ങളെ അറിയിക്കുമെന്ന പറഞ്ഞപ്പോൾ വിശാചിനും അനുയായികൾക്കും ഇരിക്ക പൊറുതിയില്ലാണ്ടായി

  • @surabhidas1310
    @surabhidas1310 Před měsícem +19

    ഇവിടെ കറുത്ത കൊടി പോലും ആളുകളെ കൊല്ലാൻ ശ്രമിക്കുമ്പോഴാണ് അവിടെ വെടിയുണ്ട😂

  • @mrbinuram9889
    @mrbinuram9889 Před měsícem +5

    ട്രംപ് 100% ശരിയാണ്.... ആ മനുഷ്യൻ ലോകം ഭരിക്കണം

  • @chandrashekaraks5349
    @chandrashekaraks5349 Před měsícem +15

    Real heroe 👍

  • @jojythomas6872
    @jojythomas6872 Před měsícem +4

    Trump പ്രസിഡന്റ്‌ ആകേണ്ടത് അമേരിക്ക യുടെയും ലോകത്തിന്റെയും ആവശ്യമാണ്..
    We need a strong leader

  • @user-km7up6jn5g
    @user-km7up6jn5g Před měsícem +6

    Mr. Trump is original hero.

  • @snehabaiju7288
    @snehabaiju7288 Před měsícem +17

    ധീരന്മാരെ എന്നും ആദരിക്കണം

  • @indirakumari4063
    @indirakumari4063 Před měsícem +12

    ഞാനും ട്രo ബ് വരണം എന്ന് ആഗ്രഹിക്കുന്നു

  • @jacobgeorge8194
    @jacobgeorge8194 Před měsícem +10

    വെടികൊണ്ട് പരിക്ക് ഏറ്റ് നിമിഷങ്ങൾക്കകം മനസാന്നിധ്യം വീണ്ടെടുത്തു പ്രതികരിച്ചു എന്നത് ചെറിയകാര്യമല്ല.
    ബൈഡൻ സ്വന്തരാജ്യത്തെ സ്നേഹിക്കുന്നു എങ്കിൽ പിന്മാറും, അതു നേരത്തെ ആയാൽ നല്ലത്.

  • @antonykj1838
    @antonykj1838 Před měsícem +13

    Trump 👍👍

  • @1942alovestory
    @1942alovestory Před měsícem +17

    ബൈ ബൈ ബൈഡൻ...
    നീ ഇനി വേണ്ട

  • @johnmathew8053
    @johnmathew8053 Před měsícem +4

    2020 ൽ ബൈഡൻ ജയിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു.. എന്നാൽ, ഇപ്പോൾ ആ ചിന്ത മാറി...

  • @babup8986
    @babup8986 Před měsícem +5

    He proved, He is a Hero, fit to be a Leader😀.

  • @sab4538
    @sab4538 Před měsícem +6

    It's the result of prayer by several people and groups

  • @leoniberg
    @leoniberg Před měsícem +6

    God saved trump The victory of trump is the will of God.

  • @antonyleon1872
    @antonyleon1872 Před měsícem +4

    ❤ Trump True ✝️📖🕊️🙏
    Vote for Trump 💪
    Save America
    ✝️🕎🕉️

  • @thalurathes3484
    @thalurathes3484 Před měsícem +6

    Trump uses natural food supplements .he has a very good attitude ... positive attitude

  • @jo-dk1gu
    @jo-dk1gu Před měsícem +7

    ട്രമ്പളിയൻ ആള് നല്ലവൻ ആണ്...

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před měsícem +4

    സുരക്ഷാ, മറ്റു കാര്യങ്ങളിൽ ലോകത്തെ സർവ്വത്ര കുറ്റപത്രം തയ്യാറാക്കുന്ന അമേരിക്കൻ ചപ്പടാച്ചിയ്ക്ക് എന്തുപറ്റി....😅😅
    ട്രാംഫ് അമേരിക്കൻ ഹീറോ... 🎉

  • @rajendranathanmnair4122
    @rajendranathanmnair4122 Před měsícem +7

    ഇതുവരെ യാതൊരു ജോലിയും ചെയ്യാതെ 55 വയസ്സിൽ യൂത്തൻ ആയി നക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ഇവിടെ അനുഭവിക്കുന്ന സര്ക്കാര് സംരക്ഷണം പോലും അമേരിക്കയിൽ ഇല്ല.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před měsícem +5

    ജയ് ഭാരത് ആന്റെ മോദീ ജീ❤❤

  • @mohananak8856
    @mohananak8856 Před měsícem +3

    ഒരു സെന്റി മീറ്റർ മാറിയിരുന്നെങ്കിൽ ഇന്ന് ലോകം ഇളകി മറിഞ്ഞനെ. എന്തൊക്ക കാണേണ്ടി വന്നേനെ. ഹൊ ദൈവമെ.

  • @shajithomas7406
    @shajithomas7406 Před měsícem +3

    💪 Trump

  • @momtagegod4009
    @momtagegod4009 Před měsícem +3

    Long live Trump 🌸❤️🌸❤️

  • @Somu-ev3wy
    @Somu-ev3wy Před měsícem +6

    ട്രപ് ജയ്ക്കണം എന്ന്‌ ഇടത് മനോഭാവം ഉള്ള അമേരിക്കൻസും ആഗ്രഹിക്കുന്നു

  • @kukkumani2776
    @kukkumani2776 Před měsícem +3

    Sമ്പ് വീണ്ടും പ്രസിഡൻറാവട്ടെ!

  • @jinjagaja682
    @jinjagaja682 Před měsícem +3

    Brave Trump

  • @varghesethomas4791
    @varghesethomas4791 Před měsícem +2

    Trump, God's own candidate

  • @sabithakunnelparampil1460
    @sabithakunnelparampil1460 Před měsícem +2

    Heroism 👍👍👍👍

  • @pushpkaran771
    @pushpkaran771 Před měsícem +2

    Hes a bold leader

  • @jones7872
    @jones7872 Před měsícem +1

    Our Sincere Support & Prayers For TRUMP

  • @sheenajohn5492
    @sheenajohn5492 Před měsícem +2

    Trump👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 Před měsícem +1

    എന്റെ വോട്ട് ട്രംപിന്

  • @ranjuck4555
    @ranjuck4555 Před měsícem +1

    Great

  • @sabuvarghese794
    @sabuvarghese794 Před měsícem +1

    അമേരിക്ക അമേരിക്ക ആയിട്ട് നിലനിൽക്കണമെങ്കിൽ ട്രംപിനെ പോലുള്ളവരെ ജയിപ്പിച്ചേ മതിയാവും ഇല്ലായെങ്കിൽ ആ രാജ്യത്തിന്റെ പോക്ക് വളരെ ദയനീയമാണ്

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem +1

    Good afternoon Shajan

  • @user-hn6qi1mw3x
    @user-hn6qi1mw3x Před měsícem +1

    Namaste shajan ji 🙏🙏🙏

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 Před měsícem +2

    👍🙏🙏

  • @preethavazhapilly4138
    @preethavazhapilly4138 Před měsícem +2

    ❤❤❤❤❤❤❤❤❤🎉

  • @sankarankarakad7946
    @sankarankarakad7946 Před měsícem +1

    Trump പറഞ്ഞത് ആ നാലക്ഷരം!!

  • @cherianvarughese8527
    @cherianvarughese8527 Před měsícem

    The strongest leader in living memory after Ronald Reagan.

  • @mcdowel5539
    @mcdowel5539 Před měsícem +1

    omg language specialist

  • @sobhajames4563
    @sobhajames4563 Před měsícem +1

    That is real leader

  • @sooryakanthi757
    @sooryakanthi757 Před měsícem +6

    കാശ് ആർക്ക് കൊടുത്തോ അതാണ് ശെരി പാർട്ടി.

  • @jobingeorge42
    @jobingeorge42 Před měsícem +1

    Baiden is just an AI robot

  • @sheelaangadicheril6979
    @sheelaangadicheril6979 Před měsícem

    Very true. Trumph ke jay

  • @Dpak1980
    @Dpak1980 Před měsícem

    പൊതിഞത് അൽപ നേരം കഴിഞ്ഞാണ്.

  • @mmathew4519
    @mmathew4519 Před měsícem +1

    ധാരാളം youngsters radicalized ആയിട്ടുണ്ട് എന്നാണ് തോന്നുന്നത്.

  • @user-ge8ng7qv9r
    @user-ge8ng7qv9r Před měsícem +1

    👍👍

  • @bijumathew6015
    @bijumathew6015 Před měsícem +1

    Trump ❤❤❤❤❤

  • @sunilroyalnestedavanaparam5142

    അമേരിക്ക ലോകത്തിനു മുൻപ് നാണം കെടുകയാണ് ബൈഡൻ കാരണം.

  • @bobproctor6129
    @bobproctor6129 Před měsícem +1

    നേരിട്ട് അക്രമം ചെയ്യാതെ കൂലിക്കെടുത്തവരെ കൊണ്ട് ചെയ്യിക്കുക എന്നതാണ് ഇപ്പോഴത്തെ ഫാഷൻ. കാര്യം നടക്കുകയും ചെയ്യും പേര് തങ്ങൾക്ക് വരികയും ഇല്ല

  • @suniljoseph8006
    @suniljoseph8006 Před měsícem

    ട്രംപ് അധികാരത്തിൽ വരും . അമേരിക്ക വീണ്ടും മിലിട്ടറി ഓപ്പറേഷൻ പുനരാരംഭിക്കും.
    ഇസ്രയേലും അമേരിക്കയും ലോക ശുദ്ധീകരണം നടത്തും..❤

  • @prasadgnair6683
    @prasadgnair6683 Před měsícem +1

    ബൈഡൻ അമേരിക്കയിലെ ശിവൻകുട്ടിയാണ് 😂

  • @warriorwarrior-oj3uu
    @warriorwarrior-oj3uu Před měsícem +1

    Trump❣/Modi❣

  • @mathewthomas5168
    @mathewthomas5168 Před měsícem

    പല കാരണങ്ങൾ കൊണ്ടും ഡെമോക്രാറ്റുകൾ പോലും ഇത്തവണ ബൈഡന് വോട്ടു ചെയ്യില്ല . പ്രധാനമായി അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളും ഓർമക്കുറവും . ലോകത്തെ വൻശക്തിയായ അമേരിക്കയെ നയിക്കാനുള്ള യോഗ്യത ബൈഡന് ഇല്ല . മറ്റൊന്ന് അനധികൃത കുടിയേറ്റത്തിലെ നിലപാട് ആണ് . അമേരിക്കയുടെ അതിർത്തികൾ അനധികൃത കുടിയേറ്റക്കാർക്കായി തുറന്നു കൊടുത്തത് അമേരിക്കൻ ജനതയുടെ ഇടയിൽ വൻ പ്രതിഷേധം ഉണ്ടാക്കി . റിപ്പബ്ലിക്കൻ ഭരണമുള്ള സംസ്ഥാനങ്ങൾ ഈ അനധികൃത കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കിലും , ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇവർക്ക് അഭയം കൊടുക്കുകയും , ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇവറ്റകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു . ന്യൂയോർക്കിൽ അതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി ......
    ഈ തിരഞ്ഞെടുപ്പിൽ ബൈഡനെ മാറ്റി മറ്റൊരു സ്ഥാനാർഥി വന്നാലും വിജയിക്കില്ല . ട്രമ്പിനു തന്നെ വിജയം . അമേരിക്കയെ നയിക്കാൻ അദ്ദേഹത്തെ പോലെ മനക്കരുത്തും ധൈര്യവും ഉള്ള ഒരു നേതാവിനെ ആണ് ആവശ്യം എന്ന് ജനങ്ങൾക്ക് അറിയാം ...
    GOD BLESS AMERICA 🙏🙏❤️❤️

  • @vineeshvineesh3362
    @vineeshvineesh3362 Před měsícem +5

    ട്രംപ് സുപ്പർ തന്നെ

  • @emmanuelmathew6003
    @emmanuelmathew6003 Před měsícem +1

    ബൈഡൻ അമേരിക്കായിലെ ശിവൻ കുട്ട്യാ😂😂😂
    ട്രംപ് നുമ്മടെ പഴേ സർ CP തന്നെ ടെ, മൂക്കുമാറി ചെവിയായി

  • @shrinivasnayak2617
    @shrinivasnayak2617 Před měsícem +1

    TRAMP. VIJAYIE KATEA. EANNA. PRARTHA NAYODEEA. 🙏🏻🙏🙏🏻🙏🙏🌹✌️💕

  • @sudhishpb144
    @sudhishpb144 Před měsícem +1

    Trump❤

  • @ancykuruvilla526
    @ancykuruvilla526 Před měsícem

    I support Trump

  • @bijubaby2299
    @bijubaby2299 Před měsícem

    I thought NOT to vote this y ...but I am going to vote this Y just because of sympathy....American malayalis from FL USA 🇺🇸

    • @gj4025
      @gj4025 Před měsícem

      Njyanum

    • @Vishnyc
      @Vishnyc Před měsícem

      Voting Trump from NY

  • @sivaakumar5578
    @sivaakumar5578 Před měsícem +1

    🎉

  • @skmedia1520
    @skmedia1520 Před měsícem +1

    മുരിയൻസിന് ജയ് വിളിക്കു കേരള മാമാക്കളെ....... ഒടുവിൽ ജീവിതം കൂടി അടിയറവു വച്ചു കീഴടങ്ങാം............. അതിനു കൂടുതൽ കാലം കാത്തിരിക്കേണ്ട

  • @jerinjoseph4364
    @jerinjoseph4364 Před měsícem +1

    ഇവിടെ ഒരു മുഖ്യമന്ത്രിയുണ്ട്. വെടിയുണ്ട പോലും വേണ്ട, ഒരു കറുത്ത കൊടി കണ്ടാൽ പോലും വെകിളി കേറി കണ്ടം വഴി ഓടും

  • @user-mk4jm2xg3e
    @user-mk4jm2xg3e Před měsícem +1

    Tramp👍

  • @rejeeshr2741
    @rejeeshr2741 Před měsícem +1

    Donald Trump muriyanmarude hero

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf Před měsícem +1

    സർ mayor നെ പറ്റി ഒരു വീഡിയോ ഇറക്കണം 🥶🥶🥶

  • @johnsonp7863
    @johnsonp7863 Před měsícem +1

    Ee prayathil ithra power.Appol cheruppathil enthayirikkum. 😮😮

  • @user-pk1qn5cy2b
    @user-pk1qn5cy2b Před měsícem

    ട്രംപ് പഴയ റൈസിംങ മാൻ

  • @KrishnadasvkDas
    @KrishnadasvkDas Před měsícem +1

    Trump വന്നാൽ ഏറ്റവും അധികം ദോഷം ചെയ്യുന്നത് ചൈനക്കും, ഇസ്ലാമിസ്റ്റ്കൾക്കും ആണ് ദോഷം

  • @mathewphilip6123
    @mathewphilip6123 Před měsícem +2

    Trump ✝️ Modi 🕉️ Netanyahu 🕎vs Jihadhis

  • @bijutg4331
    @bijutg4331 Před měsícem +2

    ചുരുട്ടി പിടിച്ച കൈ ആണ് മുഷ്ടി എന്ന് പറയുന്നത്, എന്നിട്ടും എല്ലാവരും മുഷ്ടി ചുരുട്ടി എന്ന് പറയുന്നു , എഴുതുന്നു, പറയുന്നു. ഇന്നത്തെ മലയാള മനോരമ പത്രത്തിൽ രണ്ടിടത്ത് ഈ മുഷ്ടി ചുരുട്ടൽ ഉണ്ട്. ഇനി ഈ എഡിറ്റർ ഒക്കെ സ്കൂളിൽ പോകാത്തവർ ആണോ എന്തോ?

    • @mathewjoseph864
      @mathewjoseph864 Před měsícem

      എങ്ങനെയാണ് പറയേണ്ടത്?

    • @bijutg4331
      @bijutg4331 Před měsícem

      @@mathewjoseph864 മുഷ്ടി ഉയർത്തി, മുഷ്ടി വീശി എന്നൊക്കെ ആണ് പറയുന്നത്

  • @thampikumarvt4302
    @thampikumarvt4302 Před měsícem

    ഇടത് എവിടെ ഉണ്ടോ,അവിടെ ജിഹാദിസവും ഉണ്ടാവും !
    കമ്മ്യൂണിസത്തിനും, സോഷ്യലിസത്തിനും വേണ്ടി ജീവൻ നഷ്ടപ്പെടുത്താൻ ആരും ആഗ്രഹിക്കില്ല!
    അതുകൊണ്ട് ജനാധിപത്യത്തിന് പ്രാധാന്യം നൽകുന്ന വലത് ആശയങ്ങളാണ് ലോകത്ത് ആവശ്യം !!

  • @appukuttakurup2540
    @appukuttakurup2540 Před měsícem

    ട്രംപ് അമേരിക്ക ജയിക്കും അവിടത്തെ പ്രസിഡൻറ് ആവും

  • @rejimone.m1749
    @rejimone.m1749 Před měsícem +1

    Your modi's dearest friend.Oru kirukkan

  • @selvamselvam7021
    @selvamselvam7021 Před měsícem +3

    ഹാമസ് റ്റെ കൂലി പടയാളി ആണു