വിശ്വരാഷ്ട്രീയത്തെ അമ്പരപ്പിച്ച മോദി

Sdílet
Vložit
  • čas přidán 12. 09. 2024
  • ചരിത്രം രചിച്ച യുക്രൈൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തിലേക്ക് തിരിച്ചു. യുക്രെയിൻ റഷ്യ സമാധാന ധാരണകൾക്ക് തുടക്കം കുറിക്കുന്ന ചർച്ചകൾ ഉൾപ്പെടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടന്നു. സമാധാനം പ്രതീക്ഷിക്കുന്ന ലോകത്തിലെ ഏറ്‍റവും വലിയ ജനാധിപത്യം എന്ന നിലയിലാണ് ഭാരതത്തിന്‍റെ ഇടപെടലെന്നും നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ റഷ്യയും യുക്രൈനും സൈനിക നടപടികൾ നിർത്തിവച്ചത് പ്രതീക്ഷ നൽകുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. യുക്രെയിൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യ ഉപരോധങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങൾക്കും പ്രതീക്ഷ നൽകുന്നുണ്ട്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 575

  • @rajanchennedath6947
    @rajanchennedath6947 Před 19 dny +126

    സമാധാനം, സമാധാനം, സമാധാനം അതായിരിക്കട്ടെ ഭാരതീയരുടെ മുദ്രാവാക്യം 🪔🙏

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před 19 dny +11

      സമാധാനക്കാരും പ്രതിപക്ഷവും സമ്മതിക്കില്ല

    • @rajanchennedath6947
      @rajanchennedath6947 Před 19 dny +2

      സത്യം തിരിച്ചറിഞ്ഞില്ലങ്കിൽ ,,😭

    • @rajisankar298
      @rajisankar298 Před 19 dny

      ​@@lathikagopidasmenon9488exactly

  • @jayadevank9878
    @jayadevank9878 Před 19 dny +261

    എല്ലാ രാജ്യങ്ങൾക്കും ഉത്തമ മാതൃക ഭാരതം.അഭിമാനം. അഭിനന്ദനങ്ങൾ.

  • @aswinachu9592
    @aswinachu9592 Před 19 dny +139

    മോദിജി നമ്മുടെ ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ പ്രധാനമന്ത്രി ദൈവം തന്നവരദാനം

  • @sureshrajan9306
    @sureshrajan9306 Před 19 dny +135

    യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല അത് ഏത് രാജ്യത്തായാലും ജനങ്ങൾ സമാധാനം ആയി ജീവിക്കട്ടെ ജീവൻ തന്ന ദൈവം ജീവൻ എടുക്കുവോളം അവൻ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കട്ടെ

    • @ramachandranpunnapra4221
      @ramachandranpunnapra4221 Před 19 dny

      Aadyamayi paranjath Bharathamanu. Maha bharatha yudham kondu Asokan Kalinga yudham kondu endu neti. ennu ennum vilichu parayunnu.

    • @sillygirl5725
      @sillygirl5725 Před 19 dny

      Yudham thudangunnavarkkum veruthe irikkunnavare choriyunnavarkkum ee thathva chintha ariyukem illa manassilakuvem illa....

    • @rajisankar298
      @rajisankar298 Před 19 dny

      🙏🙏🙏

  • @babychanka9013
    @babychanka9013 Před 19 dny +209

    ഉറക്കെ ഉറക്കെ വിളിക്കാം ഭാരത് മാതാ കി ജയ് നമ്മുടെ മുത്ത് ആണ് മോഡി ജി 👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️👍🏼❤️❤️❤️❤️❤️❤️❤️👍🏼👍🏼❤️❤️❤️അഭിമാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujilss1867
    @sujilss1867 Před 19 dny +248

    ശത്രുക്കൾ പോലും പറയുന്നു...ശരിക്കും ഒരു പവർഫുൾ പ്രധാനമന്ത്രി 👌
    മനുഷ്യർ സമാധാനത്തോടെ ജീവിക്കട്ടെ 🌹

    • @viclee4346
      @viclee4346 Před 19 dny +2

      എടൊ നിങ്ങളുടെ കൂടെ ഉള്ള ആൾക്കും സംസാരിക്കാൻ അവസരം കൊടുക്കൂ 🤣

    • @thomasutube1
      @thomasutube1 Před 19 dny +4

      @@sujilss1867
      🚩Jai Sreeram🚩
      🇮🇳Nation & EVM First, No Ballot Paper, Save Forest, Go Green🇮🇳

    • @thomaspj1247
      @thomaspj1247 Před 19 dny +1

      Pariyaanu

    • @vijayakumark.p2255
      @vijayakumark.p2255 Před 19 dny

      ​​@@thomaspj1247രാജ്യത്ത് കലാപവും അന്ത ചിദ്രവും ഉണ്ടാക്കാൻ നടക്കുന്ന നിന്റെ പപ്പു മോന്റെ പണിയല്ല ശ്രീ മോദിജിക്ക്, നിന്റെ കോൺഗ്രസ് ഭരിക്കാൻ അവസരം കിട്ടിയപ്പോൾ മൊത്തം ഭാരതത്തെ കൊള്ളയടിക്കുകയാണ് ചെയ്തത്.

    • @Savi3_1
      @Savi3_1 Před 19 dny

      ആ ഏഴ് മണിക്കൂറിന് മുമ്പ് കക്കൂസിൽ കയറിയ രാഷ്യക്കാർ ഇടാതെ പിടിച്ചു വെച്ചൂ. തൂർ റൂക്വാ ദി papa.

  • @k.g.sreekumarannair5153
    @k.g.sreekumarannair5153 Před 19 dny +285

    എന്റെ രാജ്യം എന്റെ പ്രധാന മന്ത്രി എന്റെ അഭിമാനം 🌹

    • @thomasutube1
      @thomasutube1 Před 19 dny +4

      @@k.g.sreekumarannair5153
      🚩Jai Sreeram🚩
      🇮🇳Nation & EVM First, No Ballot Paper, Save Forest, Go Green🇮🇳

    • @RSSS603
      @RSSS603 Před 19 dny +2

    • @pranavnikhi
      @pranavnikhi Před 19 dny +1

      Like modi ❤

    • @rajisankar298
      @rajisankar298 Před 19 dny +1

      Yes, 🙏🙏🙏

  • @Chakkochi168
    @Chakkochi168 Před 19 dny +197

    എൻ്റെ അഭിമാനം എൻ്റെ പ്രധാനമന്ത്രി.🙏💪🇮🇳🇮🇳🇮🇳

  • @Reneshraghavanraghavan
    @Reneshraghavanraghavan Před 19 dny +135

    മോദിജിയുടെ ആയുരാരോഗ്യത്തിനായി ജെഗദ്വീശ്വരൻ അനുഗ്രഹിക്കണേ 🙏🙏🙏❤️❤️❤️

  • @unnikrishnantp3156
    @unnikrishnantp3156 Před 19 dny +48

    നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിക്കട്ടെ ലോകം യുദ്ധ വിമുക്തമാവട്ടെ. സമാധാനവും, സ ന്തോഷവും സർവോപരി ആനന്ദവും പടരട്ടെ.

  • @aadviklekshmi7241
    @aadviklekshmi7241 Před 19 dny +34

    എന്റെ രാജ്യം ഭാരതം എന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിജി പറഞ്ഞറിയിക്കാൻ പറ്റൂല അത്രക്ക് അഭിമാനവും സന്തോഷവും ജയ് ജയ് ഭാരതം ❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻

  • @unnikrishnanks900
    @unnikrishnanks900 Před 19 dny +54

    നമ്മുടെ പ്രധാൻമന്ത്രി ഭാരതത്തിന്റെ അഭിമാനം❤️🙏

    • @rajisankar298
      @rajisankar298 Před 19 dny

      Our pride Sri. NARENDRA MODI 🙏🌹🙏

  • @Scs905
    @Scs905 Před 19 dny +102

    ഇനി ലോക രാജ്യങ്ങളുടെ തലപ്പത്തു നമ്മുടെ രാജ്യം വരും ❤️❤️❤️👍👍👍💪💪💪

    • @Theeyanrajan
      @Theeyanrajan Před 19 dny

      ഇവിടെ ഉള്ള... മുറികളും.... കമ്മികളും സമ്മതിക്കില്ല

    • @manshadmohammed34
      @manshadmohammed34 Před 19 dny +2

      Kopp varum. Oru note nirodhanam koodi cheithal poorthiyaayi😂

    • @SK-eu4er
      @SK-eu4er Před 19 dny

      ​@@manshadmohammed34note നിരോധനം കൊണ്ട് തന്നെയാ ഇന്ത്യയെ പറ്റിച്ച് ജീവിച്ച പാക്കിസ്ഥാൻ്റെ കറൻസിയുടെ മൂല്യം ഇടിഞ്ഞത്..... അങ്ങനെ നമ്മളെ പറ്റിച്ചൊന്നും ആരും രക്ഷപെടണ്ട...... ഇപ്പം തങ്ങളെ ഭാരതം ഏറ്റെടുക്കണമെന്ന് പറഞ്ഞ് കൈകാലിട്ടടിക്കുന്നു......😊

    • @rajisankar298
      @rajisankar298 Před 19 dny +2

      ​@@manshadmohammed34പൊട്ടൻ ആട്ടം കാണുന്നു 🤣, വിവരദോഷി

    • @manshadmohammed34
      @manshadmohammed34 Před 18 dny

      @@rajisankar298
      Ninte achante andi😂

  • @shajikk9685
    @shajikk9685 Před 19 dny +28

    ലോകത്തിന്റെ നെറുകയിൽ വിജയകൊടി പാറിച്ച.. ഇന്ത്യൻ പ്രധാന മന്ത്രിക്ക് ആശംസകൾ... 👍🌹🌹🌹🌹

  • @subhagantp4240
    @subhagantp4240 Před 19 dny +20

    ലോക ജനതയ്ക്ക് ശാന്തിയും സമാധാനവും ഉണ്ടാകുവാൻ വേണ്ടി ചാണക്യ തന്ത്രങ്ങൾ മെനയുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് ഒരായിരം ആശംസകൾ യുദ്ധം അവസാനിപ്പിക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് കഴിയട്ടെ🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před 19 dny +64

    നമ്മുടെ പ്രാധാനമന്ത്രി നമ്മുടെ അഭിമാനം 🙏❤️

  • @mj-zy6ly
    @mj-zy6ly Před 19 dny +55

    നമ്മുടെ ഭാരതം ❣️❣️❣️❣️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @babucv3200
    @babucv3200 Před 19 dny +46

    ഭാരതീയരുടെ ഭാഗ്യം കിണ്ടി മുന്നണിയെ അധികാരത്തിൽ കയറ്റാതിരുന്നത്.പ്രധാനമന്ത്രി പപ്പു ആയിരുന്നെങ്കിൽ ഹോ കഷ്ടം

    • @sajeevkumar2782
      @sajeevkumar2782 Před 19 dny

      സത്യം

    • @shabin-km3
      @shabin-km3 Před 19 dny

      പപ്പു ആയിരിന്നേൽ റഷ്യ ഭാഗത്താവും

  • @jitheshpeter5790
    @jitheshpeter5790 Před 19 dny +54

    നരേന്ദ്രമോദി❤

  • @VinodKumar-hw1qq
    @VinodKumar-hw1qq Před 19 dny +122

    ചുറ്റിലും നിന്ന് ഓരിയിടുന്നവരോടായി പറയുന്നു; ഇദ്ദേഹം വിശ്വപൗരനാണ്. ഭാരതം വിശ്വഗുരുവാണ്.

    • @girishgiri3534
      @girishgiri3534 Před 19 dny

      ഇത് ലോകരാജ്യത്ത് നടക്കുന്ന ആദ്യത്തെ സംഭവം.

    • @mujeeburrahman1517
      @mujeeburrahman1517 Před 18 dny

      ​@@girishgiri3534എന്താണ് ലോകത്ത് നടക്കുന്ന ആദ്യ സംഭവം,

  • @davidjohndj8074
    @davidjohndj8074 Před 19 dny +37

    മോദിജി വേറെ level 😍👍🏻👍🏻

  • @shajikannadi
    @shajikannadi Před 19 dny +25

    സാരെ ജഹാം സേ അച്ചാ.. ഹിന്ദുസ്ഥാൻ ഹമാരാ... ജയ് ഹിന്ദ് ❤🙏

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 Před 19 dny +38

    എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി... മോദി ജി...
    ഒരു ഭാരതിയനായി ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ❤️❤️❤️

    • @illiyasthadathil
      @illiyasthadathil Před 19 dny

      Oh😂 chanakam

    • @rock2955
      @rock2955 Před 19 dny

      ​Your not Indian

    • @manojalkamil2515
      @manojalkamil2515 Před 16 dny

      ​@@illiyasthadathilശവഭോഗി മമ്മദ് സ്പോട്ടഡ് 😂😂

    • @wholesomecollegeofyoga4088
      @wholesomecollegeofyoga4088 Před 13 dny

      @@illiyasthadathil നീ തിന്നോളൂ 😄

    • @wholesomecollegeofyoga4088
      @wholesomecollegeofyoga4088 Před 13 dny

      @@rock2955ഇന്ത്യയും ഭാരതവും എല്ലാം ഒന്നുതന്നെ അല്ലേടാ 😂

  • @avirachanak4301
    @avirachanak4301 Před 19 dny +18

    സമാധാനത്തിന്റെ സന്ദേശം വിജയത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു. നല്ലത് വരാൻ നല്ല ആശംസകൾ നേരുന്നു 🙏❤

  • @bijusi9432
    @bijusi9432 Před 19 dny +35

    ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍🙏🙏🙏🙏🙏

  • @JessyChacko-x1m
    @JessyChacko-x1m Před 19 dny +12

    മോദിജിയെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @reveendrakumarsreedharanna3611

    ഭാരതം ലോക നേതൃത്വം ഏറ്റെടുക്കുന്നു! അഭിനന്ദനങ്ങൾ മോദിജി !ജയ് ഭാരത് !

  • @gopakumarmp5458
    @gopakumarmp5458 Před 19 dny +10

    അല്ലെങ്കിലും നമ്മുടെ പ്രാർത്ഥന "ലോകാ സമസ്താ സുഖിനോ ഭവന്തു".. അതായത് സമസ്ത ലോകത്തിനും സുഖം വന്ന് ഭവിക്കട്ടെ എന്ന്. അപ്പോൾ നമ്മുടെ പ്രധാന മന്ത്രിക്കും ഇങ്ങനെയൊക്കെയല്ലേ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയൂ. He is a great man. May god bless him.

    • @mohandaskanangatte7283
      @mohandaskanangatte7283 Před 18 dny

      ❤ ലോകനേതാവായി വാഴത്ത് പെടുന്ന നമ്മുടെ പ്രധാനമന്ത്രിയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ. യുദ്ധങ്ങൾ വരുത്തുന്ന വിനകൾ എന്താണ് എന്ന് ലോക ജനതയ്ക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞതിൽ വൻ വിജയം നേടിയ നമ്മുടെ മോദിജിക്ക് നോബൽ സമ്മാനം ലഭിക്കും. ലഭിക്കണം. ഇനി പാലസ്തീൻ ഇസ്രയൽ യുദ്ധം കൂടി നല്ല പരിഹാരം മാർഗ്ഗം ഉണ്ടാക്കുമന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയെ മാത്രമല്ല നമ്മുടെ മോദിജി ലോകത്തിന്റെ കൂടി പ്രധാനമന്ത്രിയാണ് എന്ന് കേരളത്തിലെ കമ്മി കൾ മനസ്സിലാക്കണം. പ്രധാന മന്ത്രി ഇന്ത്യൻ ചരിത്രത്തിലെ അഭിമാന പുരുഷനാണ് ലോകത്തിലെ അഭിമാനപുരുഷനാണ എന്ന് ഓരോ ഇന്ത്യക്കാരനും മറക്കരുത്. വന്ദേ ഭാരതം, ഭാരത് മാതാ കീ ജയ്.ഇനിയെങ്കിലും കേരളത്തിലെ ഊഴകൾ മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു. എനിക്ക് മോദിജിയെ നേരിട്ടു കാണാൻ കൊതിയാവുന്നു.

  • @Abc76353
    @Abc76353 Před 19 dny +29

    പൊഖ്റാൻ അണുസ്ഫോടനത്തിൽ ഇന്ത്യയ്‌ക്കെതിരെ 25 രാജ്യങ്ങളെ ഒന്നിപ്പിച്ചു ഐക്യരാഷ്ട്രസഭയിൽ പ്രമേയം കൊണ്ടുവന്ന ഉക്രൈൻ ഇന്ന് യുദ്ധം അവസാനിപ്പിച്ചു തങ്ങളെ രക്ഷിക്കണം എന്ന് മോദിയോട് അപേക്ഷിക്കുന്ന കാഴ്ച്ച. പുട്ടിനുമായി ഏറ്റവും അടുത്ത സൗഹൃദമുള്ള ലോക നേതാവെന്ന നിലയിൽ മോദിക്ക് അതു കഴിയട്ടെ, യുദ്ധം അവസാനിക്കട്ടെ. 👍

    • @rajisankar298
      @rajisankar298 Před 19 dny +2

      മോദിജി 🙏🥰🥰🥰🙏

  • @sree24ja
    @sree24ja Před 19 dny +31

    Modi ji ❤❤❤❤

    • @jkmusicviolin8955
      @jkmusicviolin8955 Před 19 dny +2

      Jai modi ji...Jai hind... 🇮🇳🇮🇳🙏🏻🙏🏻

  • @aabrahamthazhackal4815
    @aabrahamthazhackal4815 Před 19 dny +8

    I feel proud of our India in behalf of Modhiji. A great message of peace.

  • @vinilpp6765
    @vinilpp6765 Před 19 dny +6

    അഭിമാനിക്കാനല്ല അഹങ്കരിക്കാനാല്ല
    ലോക സമാധാനം❤❤❤
    മോദിജി എല്ലാ പിന്തുണയും

  • @veenasibilas2130
    @veenasibilas2130 Před 19 dny +6

    മോദിജിയെ പറ്റി തെറ്റുധരിച്ചു കുറ്റം പറയുന്നവർക്ക് തിരിച്ചറിവ് തോന്നിടട്ടെ 🙏🏼🙏🏼🙏🏼

  • @santhoshvilapuram8603
    @santhoshvilapuram8603 Před 19 dny +15

    റഷ്യ എന്നല്ല ഒരു രാജ്യവും നരേന്ദ്രമോദിക്കെതിരെ അനങ്ങില്ല അതാണ് നരേന്ദ്രമോദി💪

  • @udayakumar5154
    @udayakumar5154 Před 19 dny +22

    മേരാ ഭാരത് മഹാൻ 🙏

  • @danielkummattilmathew4233
    @danielkummattilmathew4233 Před 19 dny +15

    ഭാരതത്തിൻ്റെ അഭിമാന നിമിഷം🎉

  • @chandrans4402
    @chandrans4402 Před 19 dny +14

    അഭിനന്ദനങ്ങൾ🙏🏻

  • @user-zo3se7iu5f
    @user-zo3se7iu5f Před 19 dny +17

    ജയ് ഭാരത്🚩

  • @sathykgsathyreji
    @sathykgsathyreji Před 19 dny +12

    എന്റെ ഭാരതം എന്റെ അഭിമാനം. എന്റെ പ്രധാന മന്ത്രി എല്ലാം ഭാരതിയരുടെ അഭിമാനംമാണ് 🙏🏼🙏🏼🙏🏼🙏🏼❤️❤️

  • @vinodkumarsankar3044
    @vinodkumarsankar3044 Před 19 dny +26

    Modi.ji.❤❤❤❤❤❤❤❤❤❤

  • @SurendranVr-io5jd
    @SurendranVr-io5jd Před 19 dny +5

    മേരാ. ഭാരതീയർ. അത്രയും. ഭാഗ്യം. ചെയ്തു. മോദി ജി. അഭിനന്ദനങ്ങൾ

  • @user-xg2ol6sl3y
    @user-xg2ol6sl3y Před 19 dny +5

    ലോക നായകൻ ലോക സ്ഥാനം ഒരിക്കലും അർകും ഇതുപൊല അസാധ്യമം ❤

  • @AE0197
    @AE0197 Před 19 dny +7

    ലോകം കണ്ടതിൽ ഏറ്റവും ശക്തനായ പ്രധാനമന്ത്രി നമ്മുടെ സ്വന്തം മോഡിജി. ഭാരതം ജയിക്കട്ടെ. ജയ് ഹിന്ദ് ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🪷🪷🪷🚩🚩🚩🚩🚩

  • @JayasreeES-r7m
    @JayasreeES-r7m Před 19 dny +8

    നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി യെ കണ്ടുപഠിക്കട്ടെ ഭാരതത്തിലെ മുഴുവൻ പൗരന്മാരും

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Před 19 dny +14

    Jai My MODIJI

  • @RK-oh3fl
    @RK-oh3fl Před 19 dny +18

    JAI JAI MODI JI. Good Move by PM Modiji for finish the 2 year old War and conflict between Russia and Ukraine.

  • @gyprotech7703
    @gyprotech7703 Před 19 dny +8

    എന്റെ ഇന്ത്യ എന്റെ modhi എന്റെ അഭിമാനം 🥰🥰🥰🥰🥰

  • @mythoughtsaswords
    @mythoughtsaswords Před 19 dny +37

    ലോക സമാധാനത്തിന് തന്നെ വെല്ലുവിളി ഉയർത്തുന്ന ഈ യുദ്ധം അവസാനിച്ചു കാണാൻ ആഗ്രഹിക്കുന്നവർ like അടി

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 19 dny +19

    നമ്മുടെ അഭിമാനം മോദിജി

  • @krishnadasraman6706
    @krishnadasraman6706 Před 19 dny +5

    ഭാരത് മാതാ കീ ജയ് 💪💪💪💪

  • @jcadoor204
    @jcadoor204 Před 19 dny +12

    That is the Power Our
    Prime Minister Modiji🧡🙏

  • @user-kq5jh6iy9t
    @user-kq5jh6iy9t Před 19 dny +15

    Jai Hind Jai Modiji 🎉🎉🎉

  • @mohananraghavan8607
    @mohananraghavan8607 Před 19 dny +4

    നമ്മുടെ അഭിമാനം നമ്മുടെ പ്രധാനമന്ത്രി
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @surimenon7660
    @surimenon7660 Před 19 dny +9

    Always Brilliant Reporting ...Only DHARMA MATTERS...Humanity and Mankind is SUPREME, Especially Woman and Children to be SAFE...🙏💪🚩🇮🇳🚩💪🙏

  • @user-fw9mf8wi9f
    @user-fw9mf8wi9f Před 19 dny +37

    തരേന്ദ്ര ഭാരതം വിശ്വഗുരു

  • @gopibhaskaran8693
    @gopibhaskaran8693 Před 19 dny +9

    നമ്മുടെ മോദിജി നമ്മുടെ അഭിമാനം❤❤❤❤

  • @ratheeshkumart1690
    @ratheeshkumart1690 Před 19 dny +13

    Modiji❤❤❤❤❤❤❤

  • @muralikesavan2182
    @muralikesavan2182 Před 19 dny +5

    My India will be making a happy life to the Respected Nations of Russia and Ukraine.Jai Hind Jai Modiji.

  • @philominaphilip4089
    @philominaphilip4089 Před 19 dny +8

    Congratulations prime minister

    • @rock2955
      @rock2955 Před 19 dny

      Bro modi not a RSS he is our pm

  • @AneeshKumar-dp4ib
    @AneeshKumar-dp4ib Před 19 dny +7

    World... Powerful. Leader. Narendra Modi....❤❤❤❤❤❤🎉🎉🎉🎉🎉

  • @johnygeorge3237
    @johnygeorge3237 Před 19 dny +27

    പപ്പു മോൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു എങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്താകുമായിരുന്നു.

    • @abhinav.r
      @abhinav.r Před 19 dny

      Ninte achan barikune pole undakkum

    • @worldofmithunkrishna6544
      @worldofmithunkrishna6544 Před 19 dny +7

      കൊല്ലത്തിൽ പട്ടായ 3 തവണ സന്ദർശിക്കും... വെടി നിർത്തൽ പിന്നെ ഉണ്ടാവില്ല 😂

    • @rambo330
      @rambo330 Před 19 dny +4

      പട്ടായക്ക് ട്രയിൻ സർവ്വീസ് സബ്സീഡിയോട് കൂടി😂😂😂😂😂😂😂

    • @abhinav.r
      @abhinav.r Před 19 dny

      @@worldofmithunkrishna6544 അയിന് നിനക്ക് എന്തേലും ഉണ്ടോ

    • @harikumark8520
      @harikumark8520 Před 19 dny

      പപ്പു കുറേ വർഷങ്ങൾക്ക് മുമ്പ് നിന്റെ വീട്ടിൽ വന്നുകുറച്ചുനാൾ താമസിച്ചിട്ടുണ്ട് എന്ന് നിന്റെ അമ്മ നാണത്തോടെ പറഞ്ഞു കേട്ടിട്ടുണ്ട്. 🤣🤣🤣🤣🤣🤣🤣🤣​@@abhinav.r

  • @kkpstatus10
    @kkpstatus10 Před 19 dny +11

    പ്രധാനമന്ത്രി 🫴🏻🇮🇳🫂

  • @user-yo4nf5ct9z
    @user-yo4nf5ct9z Před 17 dny +1

    എങ്ങാനും യുദ്ധം അവസാനിപ്പിക്കുന്നു എന്ന് ഇരു കൂട്ടരും തീരുമാനിച്ചാൽ മോദിജിക്ക് കിട്ടുന്ന range.... എൻറെ പൊന്നോ....ഓർക്കുമ്പോൾ രോമം എണീറ്റു നിന്ന് സല്യൂട്ട് അടിക്കുന്നു.. 😍😍😍🥰🥰❤️❤️❤️

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj Před 19 dny +8

    Modiji❤

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 Před 19 dny +5

    Modhi
    M = most powerful leader
    O = Of India's 🇮🇳
    D. = Developments doing
    H. = Highly heavily
    I. = Interested person 🇮🇳❤️

  • @sivadasan9619
    @sivadasan9619 Před 19 dny +28

    ലോക താരം മോദി ജീ ക്ക് സപ്പോർട്ട് ജയ് ഹിൻ ❤❤❤

  • @Aish-123-B
    @Aish-123-B Před 19 dny +8

    My Hero modhji jai bharat mata ki jai

  • @mohananvelappan8338
    @mohananvelappan8338 Před 19 dny +4

    🙏😍👍✌️, Vandematram 🇮🇳🙏

  • @jkthegirl
    @jkthegirl Před 19 dny +9

    ലോകാ സമസ്താ സുഖിനോ ഭവന്തു..

  • @sajeevavarankunnath8096
    @sajeevavarankunnath8096 Před 19 dny +2

    അഭിമാനം നമ്മുടെ❤️❤️❤️❤️❤️❤️ പ്രധാനമന്ത്രി ❤❤❤

  • @Sureshkumar-np6jm
    @Sureshkumar-np6jm Před 19 dny +48

    അനാധികാലമായി. ഭാരതം ..ഒരു. രാജ്യത്തും. മതപരിവർത്തനത്തിന്
    പോയിട്ടില്ല. !
    അതുവഴി. ഒരുരാജ്യത്തും. അധികാരവും. അടിച്ചേൽപ്പിക്കാൻ
    ശ്രമിച്ചിട്ടില്ല. !
    ഭാരതം. ഒരിക്കലും. ഒരു. രാജ്യത്തിൻ്റെയും. ഒരു. തരി
    മണൽ. പോലും. സ്വന്തമാക്കാൻ
    ശ്രമിച്ചിട്ടില്ല
    ഭാരതം. ഒരിക്കലും. മറ്റൊരു. രാജ്യത്ത്
    രക്‌ത്ത. ചൊരി ച്ചാൽ. .നടത്തിയിട്ടില്ല .!
    ഭാരതം. മറ്റൊരു. രാജ്യത്ത് മതം. വളർത്താ. നോ. അധികാരം. പിടിക്കാ നൊ. ശ്രമിച്ച. ചരിത്രമില്ല
    ലോകം. മുഴുവൻ. ശാന്തിയും. .സമാധാനവും. മാത്രമാണ്
    എക്കാലത്തും ..ഭാരതം. ആഗ്രഹിച്ചത്
    ഇതാണ്. ഭാരതത്തിൻ്റെ. .സംസ്കാരം
    മതത്തിന്. നമ്മൾ. ഒന്നാം. സ്ഥാനം. ഒരിക്കലും. കൊടുത്തിട്ടില്ല. !
    എന്നാല്. മറ്റുള്ളവരോ. ????????????

  • @JK-Talk777
    @JK-Talk777 Před 19 dny +3

    രോമാഞ്ചം 🔥🔥

  • @Aish-123-B
    @Aish-123-B Před 19 dny +11

    Jai modhji

  • @appuappoos8204
    @appuappoos8204 Před 19 dny +2

    മോദിജി നമ്മുടെ 🙏🙏🙏🙏🙏🙏🙏മാണ്

  • @sureshsumathipillai977
    @sureshsumathipillai977 Před 19 dny +3

    Supper Man Modi Sir Jai Jai Shree Ram

  • @RaviKumar-hm6ch
    @RaviKumar-hm6ch Před 19 dny +2

    ജയ് മോദിജി ♥️♥️♥️♥️world leader

  • @antonytl9652
    @antonytl9652 Před 19 dny +2

    ❤Jai india

  • @baiju67
    @baiju67 Před 19 dny +32

    മോദി വിശ്വപുരുഷൻ ആണ് RSS ൽ നിന്നു വന്നതല്ലേ അ ട്രെയിനിങ് മോശം വരില്ല.

  • @sasidharannairs9452
    @sasidharannairs9452 Před 19 dny +2

    മോദിജി അഭിനന്ദനങ്ങൾ.🎉

  • @shabin-km3
    @shabin-km3 Před 19 dny +2

    അതാണ് ഇന്ത്യ അമേരിക്ക ഇസ്റിയൽ ഇനി ഇവർ നയിക്കും ലോകം

  • @truthfact9611
    @truthfact9611 Před 19 dny +8

    War is not solution

  • @andrewskjandrews6259
    @andrewskjandrews6259 Před 14 dny

    എൻ്റെ രാജ്യം ഏല്ലാവർക്കും സമ്മാ ദാനം നൽകുന്നു👍👍👍💯💯💯

  • @sajeevanmenon4235
    @sajeevanmenon4235 Před 19 dny +5

    ❤❤❤❤🎉🎉🎉🎉🎉🎉

  • @shajiaj7317
    @shajiaj7317 Před 19 dny +1

    Great, we salute our loving Prime Minister Modiji❤❤❤❤❤❤❤❤

  • @user-xh3eo8rm9z
    @user-xh3eo8rm9z Před 19 dny +1

    പ്രധാനമന്ത്രിയുടെ. സന്ദർശനം. ഇടത്. വലത്. മുന്നണികൾക്ക്. ചങ്കിടിപ്പ്. കൂട്ടുന്നത്.

  • @rajanjoseph1645
    @rajanjoseph1645 Před 19 dny +3

    Jai Bharat❤Jai Modiji🎉Jai World peace.

  • @vishnukp876
    @vishnukp876 Před 19 dny +1

    ഇതൊക്കെ ആണ് പവർ 👍

  • @user-dd1zu1dh7z
    @user-dd1zu1dh7z Před 19 dny +3

    ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ് ശരി❤❤❤

  • @raveendranathmeleparambil2942

    YUDHAM AVASANIKKATTE.
    WE NEED PEACE❤❤❤

  • @natturajyamnews792
    @natturajyamnews792 Před 19 dny +1

    യുദ്ധം ഉണ്ടായിക്കൊണ്ടിരിക്കുന്നു സ്ഥലത്തേക്ക് കേരളാ മുഖ്യമന്തി യ്ക്കാ എത്തിപെടാൻ ഒരു വഴി പറഞ്ഞ് തരാമെ

  • @user-ro3js2ik9s
    @user-ro3js2ik9s Před 19 dny +7

    MODIJI, 1:54 Great world top leader 💐

  • @athiraks9428
    @athiraks9428 Před 19 dny +2

    Great Modi ji

  • @sajeevanvasudevan4442
    @sajeevanvasudevan4442 Před 19 dny +3

    The one and only modiji ❤ our proud 👏

  • @santhoshn995
    @santhoshn995 Před 19 dny

    Great Modiji🙏🙏

  • @sajeevanpanicker6437
    @sajeevanpanicker6437 Před 13 dny

    ഇന്ന് തന്നെ നമ്മളുടെ പ്രധാനമന്ത്രി തന്റെ അധികാരത്താൽ യുദ്ധങ്ങളെല്ലാം നിർത്തിയിരിക്കുന്നു എല്ലാവരും സമാധാനമായിരിക്കും യുദ്ധം നിന്നിരിക്കുന്നു അതാണ് മോദിജിയുടെ പവർ

  • @brahmanayakamc7594
    @brahmanayakamc7594 Před 13 dny

    ഭാരതമെന്നുകേട്ടാൽഅഭി
    മാന പൂരിതമാവണമന്തരംഗം!

  • @user-tv2qy6sn3o
    @user-tv2qy6sn3o Před 14 dny

    നമ്മുടെ ഇന്ത്യ എന്ന മഹാരാജ്യം എപ്പോഴും എന്നും സമാധാനത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനാണ് ആഗ്രഹിക്കുന്നത് പക്ഷേ നമ്മൾക്ക് പല രാജ്യങ്ങളിൽ നിന്നും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട് അതെല്ലാം തിരിച്ചു കൊടുക്കണം എന്നുള്ള ആഗ്രഹത്തോടെ അല്ല നമ്മുടെ രാജ്യം പോകുന്നത് എല്ലാവരെയും സമാധാനത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഏക രാജ്യമായാണ് ഇന്ന് നമ്മുടെ ഇന്ത്യ അറിയപ്പെടുന്നത് എന്നും ഇന്ത്യയിൽ ഈ ഒരു ലെവൽ ഈ ഇന്ത്യ ഇന്ന് നിലനിൽക്കട്ടെ എന്നും നിലനിൽക്കുന്ന പോകാൻ വേണ്ടി നമുക്കെല്ലാവർക്കും ഒന്നിച്ചു കൈകോർക്കാം ജയ്ഹിന് ഇന്ത്യ

  • @user-tv2qy6sn3o
    @user-tv2qy6sn3o Před 14 dny

    ഇതാണ് നമ്മുടെ ഇന്ത്യ എന്നും എവിടെയും എപ്പോഴും ഉയർന്നുനിൽക്കണമെങ്കിൽ സമാധാനത്തിന്റെ ഒരു ചൂടു തന്നെയാണ് ഇന്ത്യയെ എല്ലാവരും കാണുന്നത് സമാധാനം. അത് തന്നെയാണ് ഇന്ത്യ ജയ്ഹിന് ഇന്ത്യ

  • @unnikrishnantp3156
    @unnikrishnantp3156 Před 19 dny +1

    രണ്ടു ക്രട്ടരും ഒരു തീരുമാനമാകുന്നതുവരെ വെടി നിർത്തുക. ലോകത്തിന്നു മാതൃക ആവട്ടെ.

  • @esknair425
    @esknair425 Před 19 dny

    We express our sincere gratitude for your wonderful coverage for our beloved prime minister visit to Ukraine for the universal peace. We are proud of our leader and shown the world leadership how to respond during the crisis. Jai hind 🙏 Thank you Janam TV once for the coverage. Other Malayalam media should learn from Janam TV for such National news coverage.. 🙏🙏