ആ 220 കോടി ആരുടെ അമ്മയെ കെട്ടിക്കാനാണ് വിജയാ? | Wayanad Landslide

Sdílet
Vložit
  • čas přidán 12. 09. 2024
  • ആ 220 കോടി ആരെ കെട്ടിക്കാനുള്ളതാണ് വിജയാ?ലീഗിനെ കണ്ടിട്ടും നാണമില്ലേ?
    #pinarayivijayan #keralagovernment #muslimleague #wayanadlandslide #cmdrf #mm001 #me006

Komentáře • 553

  • @user-gy2to4wu8g
    @user-gy2to4wu8g Před 19 dny +313

    ഏകദേശം നാല് കെല്ലം ഹേമയെ ഫ്രീസറിൽ വെച്ച് ഇപ്പോൾ പുറത്തെടുത്തത് ഈ തട്ടിപ്പിനെപ്പറ്റി ജനങ്ങളുടെ ശ്രദ്ധ മാറ്റാനാണ് എന്ന് ഏകദേശം മനസിലാകുന്നുണ്🤣

    • @babyantubaby3705
      @babyantubaby3705 Před 18 dny +4

      അടുത്ത ആഴ്ച രണ്ടു മാസത്തെ ക്ഷേമ നിധി പെൻഷൻ കൊടുത്താൽ കുറച്ചു നാൾ ഈ വയനാട് ദുരിത വും ഹേമ യുമൊക്കെ അടിയിൽ പോകും.

    • @anuvijay2305
      @anuvijay2305 Před 18 dny

      മുണ്ടക്കൈ ദുരന്തം - CMDRF ലേക്ക് പൈസ ഇടാത്ത സിനിമാക്കാർക്ക് എട്ടിൻ്റെ പണി കൊടുത്ത് ബിജ്യൻ

    • @naserperumal5957
      @naserperumal5957 Před 16 dny

      വളരെ ശെരിയാണ്

    • @AkbarAli-vi4jw
      @AkbarAli-vi4jw Před 14 dny

      തട്ടിപ്പ് വിജയൻ ആണ് അതാണ് ഞാൻ ഇപോഴും പറ യുന്നത് അവൻ മുക്കും

    • @rafeekmannarkkad3661
      @rafeekmannarkkad3661 Před 14 dny

      Cortect

  • @royjhon7258
    @royjhon7258 Před 19 dny +252

    ഇത് കൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുക്കരുത് എന്ന് പറഞ്ഞത് 🙏

    • @shafeeq568
      @shafeeq568 Před 15 dny +2

      കൊടുക്കാത്തവർ എന്തിന് കരയണം 😂

    • @binubobian
      @binubobian Před 14 dny

      കേന്ദ്രം എത്രതന്നു

  • @user-bf8ec4wi2w
    @user-bf8ec4wi2w Před 19 dny +134

    ഇതു കൊണ്ടാണ് ഈ സർക്കാരിനെ പൈസ ഏല്പിക്കരുതേ എന്ന് ജനങ്ങൾ പറയുന്നത് സമയത്തു കിട്ടില്ല

    • @JasSebastian-hw2pj
      @JasSebastian-hw2pj Před 18 dny +5

      സമയത്തല്ല ആ പൈസ അവർക്ക് കിട്ടത്തെ ഇല്ല

  • @HassanHassan-ze8cc
    @HassanHassan-ze8cc Před 16 dny +40

    മുസ്ലിംലീഗിനോട് എനിക്കും ഭയങ്കര ആദരവ് സ്നേഹം എന്റെ വോട്ട് ഇനി മുസ്ലിം ലീഗിന് മാത്രം 👍

  • @ABM257
    @ABM257 Před 19 dny +347

    കൃത്യ സമയത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ട് വിവാദമാക്കിയത് തന്നെ ഇത്തരം വെട്ടിപ്പിൽ നിന്നും ശ്രദ്ധ തിരിക്കാനല്ലേ 😂

    • @Indian1992
      @Indian1992 Před 19 dny +28

      ഞങ്ങൾക്ക് കക്കാൻ മാത്രമല്ല നിൽക്കാനും അറിയാം കേട്ടോ 😂

    • @manikantannairb
      @manikantannairb Před 19 dny +7

      ​@Indian1992 😂😂😂

    • @akimoviezone4677
      @akimoviezone4677 Před 19 dny +4

      💯💯

    • @user-tt2ti6fg2q
      @user-tt2ti6fg2q Před 19 dny +6

      തീർച്ചയായും.

    • @vedhaclick97
      @vedhaclick97 Před 19 dny +12

      അത് വിജയൻ പുട്ട് അടിച്ചു കാണും 😂😂😂😂

  • @pauljoseph2811
    @pauljoseph2811 Před 19 dny +186

    ദാസൻ : സർക്കാർ പിരിക്കും ഫണ്ടെല്ലാം ഞങ്ങടേതാകും പൈങ്കിളിയേ. കൊടുക്കാൻ വേണ്ടിയല്ല പിരിച്ചത്.

    • @vedhaclick97
      @vedhaclick97 Před 19 dny +4

      😂😂😂

    • @sajeevpk6675
      @sajeevpk6675 Před 19 dny +4

      സത്യം

    • @shajik5566
      @shajik5566 Před 18 dny

      സർക്കാരിന് ഇഷ്ടം പോലെ കൊടുക്കും നീ ചെയ്യാൻ കഴിച്ചുന്നത് ചെയ്തോ

    • @thomasmichael3318
      @thomasmichael3318 Před 18 dny

      👍

    • @sajinjose441
      @sajinjose441 Před 16 dny

      Best​@@shajik5566

  • @RajanThomas-z6i
    @RajanThomas-z6i Před 19 dny +138

    2018ൽ കിട്ടിയത് ഇപ്പോഴും അക്കൗണ്ടിൽ ഇട്ട് സർക്കാർ പലിശ വാങ്ങുന്നു.

  • @emjays64
    @emjays64 Před 19 dny +87

    അതാണ്‌ ഷാജൻ, ആരുടെ അമ്മ എന്ന് ചോദിക്കണ്ട അവന്റെ അമ്മയെയോ, ഭാര്യയെയോ, മകളെ ഒന്നൂടെ കെട്ടിക്കാനോ എന്ന് തന്നെ ചോദിക്ക് 👌👌👌

    • @vijinandakumar4596
      @vijinandakumar4596 Před 19 dny +2

      👏🏼👏🏼👏🏼

    • @aseemwayanad7486
      @aseemwayanad7486 Před 16 dny

      ​@@vijinandakumar4596ഈ സഖാക്കന്മാർക്ക് ഇങ്ങനെ പറയുമ്പോൾ കുരു പൊട്ടന്റെ ഒരു ആവശ്യവുമില്ല പൈസ വിരിച്ചിട്ടുണ്ടെങ്കിൽ അത് കൊടുക്കേണ്ടവർക്ക് കൊടുക്കണം അതിൽ നിന്ന് കൈയിട്ട് വരാൻ നിൽക്കരുത് ആരും

    • @anzarahammedkoya4970
      @anzarahammedkoya4970 Před 16 dny

      Avanum avatte. Kudubavum nashichu narayebrtuttodum. Edhinekkal nallad thiriinj thinude e pu ,monu

  • @JohnT76
    @JohnT76 Před 19 dny +123

    എന്റെ ഷാജാ ഈ വിജയനോട് നാണമുണ്ടോ ഉളുപ്പുണ്ടോ എന്നൊക്കെ വീണ്ടും വീണ്ടും ചോദിക്കാൻ ഷാജന് നാണമില്ലേ ഉളുപ്പില്ലേ 😂😂😂😂ഫയങ്കരം 😂

    • @sivadas2452
      @sivadas2452 Před 19 dny +5

      കറക്റ്റ്

    • @josepjohn1142
      @josepjohn1142 Před 19 dny +4

      അതും... ശെരിയാണല്ലോ......

    • @shijomonthomas625
      @shijomonthomas625 Před 19 dny +3

      വേറെ ആരും ചോദിക്കാൻ ഇല്ല അതുകൊണ്ട് ആയിരിക്കും

    • @happyfootball5574
      @happyfootball5574 Před 14 dny

      നാണമില്ല വിജയൻ 8വർഷം മുഖ്യമന്ത്രി ആയി ഇ മോങ്ങുന്നവൻ ഇപ്പോൾ ആരാ 🤣🤣

    • @binubobian
      @binubobian Před 14 dny

      മോദി എന്ത് തന്നു

  • @Jazmin-gr8yk
    @Jazmin-gr8yk Před 19 dny +58

    ബഹുമാനപെട്ട skariya sir
    താങ്കൾ കൊടുത്ത വയനാട് ഫണ്ട്‌ ഒരിക്കലും പാഴായി പോയിട്ടില്ല എന്ന് ഓർത്തു താങ്കൾക് അഭിമാനിക്കാം, ദുരിതം അനുഭവിച്ചവർ ഇന്നലെ മുതൽ ആശ്വസിക്കുന്നുണ്ടാവും, അത് ഉറപ്പാണ്.അതുകൊണ്ട് താങ്കൾക്കും സന്തോഷിക്കാം. ഇന്ന് വരെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുദാര്യമായ ഫണ്ട്‌ ലീഗിന്റെതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഏതായാലും ഒരു രൂപ മുതൽ, ലക്ഷങ്ങൾ കൊടുത്തവർ വരെ എല്ലാവർക്കും താൻ കൊടുത്തത് അതിന്റെ അവകാശികൾക്കു തീർച്ചയായും എത്തും എന്നതിൽ മറ്റൊരു അപിപ്രായം ഇല്ല.

  • @RajanThomas-z6i
    @RajanThomas-z6i Před 19 dny +166

    ഇതിനുവേണ്ടി കിട്ടിയ മുഴുവൻ തുകയും അവർക്കു മാത്രം വീതിച്ചു കൊടുക്കണം

    • @mariyarajan9418
      @mariyarajan9418 Před 19 dny +2

      ആര് ??😮😮
      കൊടുക്കേണ്ടവർ കൊടുക്കുന്നില്ല എന്നല്ലേ പറഞ്ഞത്.😢

  • @user-tr8wr7nu3f
    @user-tr8wr7nu3f Před 19 dny +103

    ഇപ്പോഴും കേരളീയർക്ക് മനസ്സിലായിട്ടില്ലേ? അത് അവർ (അവർക്ക്) വേണ്ടപ്പെട്ടവർക്ക് കൊടുക്കും പോരേ?

    • @shafeeq568
      @shafeeq568 Před 15 dny

      കൊടുക്കാത്തവർ കരയണ്ട 😂

  • @ManikuttanPillai-vt9vi
    @ManikuttanPillai-vt9vi Před 19 dny +91

    ആർക്ക് വേണം ഇപ്പോൾ വയനാട് 😢😢ഹേമ കമ്മറ്റി ഉണ്ട് ഇപ്പോൾ അത് മതി സാക്ഷരകേരളം,...

  • @sunilsmallursunilsmallur7028

    ഷാജൻ ചേട്ടാ.. ഈ പരാതി രാഷ്ട്രപതിക്ക് കൊടുത്താൽ നടപടി ഉണ്ടാകുമോ..ഈ കാരണഭൂതത്തെ ചവിട്ടി പുറത്താക്കാൻ പറ്റിയാൽ നാട് 'നന്നാവും

    • @agijohn7938
      @agijohn7938 Před 18 dny

      ബിജെപി ക്ക് കേരളം രക്ഷപെടുത്താൻ താൽപര്യം ഇല്ല. വീതം മേടീര് താൽപര്യം

    • @riyaspp5161
      @riyaspp5161 Před 16 dny +2

      👍👍😂

    • @user-xi4fl7myt
      @user-xi4fl7myt Před 15 dny +1

      Nink poye kodthoode

    • @shafeeq568
      @shafeeq568 Před 15 dny +2

      കൊടുക്കാത്തവർ എന്തിന് വേവലാതി പെടണം

    • @sunilsmallursunilsmallur7028
      @sunilsmallursunilsmallur7028 Před 15 dny +2

      @@user-xi4fl7myt കൊടുത്താൽ നടപടി ഉണ്ടാകുമോ എന്നാണ് ചോദിച്ചിരിക്കുന്നത്. അതിന് നിങ്ങൾക്ക് എന്തിന് ആണ് ആവലാധി

  • @dineshanpp2150
    @dineshanpp2150 Před 19 dny +61

    കേന്ദ്രത്തിൻ്റ 2000 കോടിയാണ് പ്രതീക്ഷ അത് കിട്ടിയാൽ ഇത് കൊടുത്തിട്ട് അത് വിഴുങ്ങാം

    • @shyjuindian-up7ui
      @shyjuindian-up7ui Před 19 dny

      അവിടെ ഉള്ളവർ പൊട്ടന്മാർ അല്ലേ 2000 ചോദിച്ചാൽ എടുത്തു കൊടുക്കാൻ ..... .
      ഇത് വരെ കള്ളക്കണക്ക് വച്ച് ഒര് റിപ്പോർട്ട് പോലും തയ്യാറാക്കി അയച്ചോ സർക്കാർ എന്ന് ഒന്ന് അന്വേഷിച്ചു നോക്ക് ....
      500 കോടിയുടെ ഒരു റിപ്പോർട്ട് എങ്കിലും തയ്യാറാക്കാൻ ആവുമോ ....
      ഇനി കേന്ദ്രം തരുന്നില്ല എന്നും പറഞ്ഞ് വരും നോക്കിക്കോ

  • @lisgeo9250
    @lisgeo9250 Před 19 dny +45

    ഒറ്റരാത്രി കൊണ്ട് ഒന്നും ഇല്ലാതായി പോയ മനുഷ്യരാണ് ഉടുതുണിക്ക് മറുതുണി ഇല്ലാതായ അവസ്ഥ. സൻമനസുള്ളവർ കൊടുക്കുന്ന കാശ് അതുങ്ങൾക്കു കൊടുക്കുന്നില്ലെങ്കിൽ ഇവനൊക്കെ അനുഭവിക്കും

  • @haridasa7281
    @haridasa7281 Před 19 dny +107

    പ്രതിപക്ഷ മെന്തെടുക്കുന്നു അവർക്കു ജനങ്ങളോട് ഒരു പ്രതിബദ്ധത ഇല്ലേ ചെന്നിത്തല യായിരുന്നു നേതാവ് എങ്കിൽ കാര്യമായിടുനിന്തെങ്കിലും ചെയുവാൻ കഴിഞ്ഞേനെ
    ഇതു പോലെ ഇത്രയും നിഷ്‌ക്രിയമായ ഒരു പ്രതിപക്ഷ മുൻപ് ഉണ്ടായിട്ടില്ല 😊

    • @RajuR-c7w
      @RajuR-c7w Před 19 dny +2

      Namukum nakanketteyal atre nallatalle

    • @user-xb5pq
      @user-xb5pq Před 19 dny +4

      അവനും കമ്മീഷൻ കൊടുക്കുന്നു

    • @mohammedishak7547
      @mohammedishak7547 Před 14 dny

      അവർ തമ്മിൽ തല്ലുന്നു😂

  • @poll7145
    @poll7145 Před 19 dny +43

    ഈ ഫണ്ടിന്റെ മേൽ മീഡിയകളുടെ കണ്ണ് വേണം. കിട്ടാവുന്നിടത്തോളം പിരിക്കാനാണ് അവർ നോക്കിയിരിക്കുന്നത്.

  • @syras9475
    @syras9475 Před 15 dny +6

    ലീഗിനു കിട്ടിയ പൈസ ഒരു രൂപ പോലും നഷ്ടപ്പെടുകയില്ല. അർഹത പെട്ടവർക്കും കിട്ടും.ആ താണ
    താണ് എന്റ പാർട്ടി💚💚💚

  • @thomasmathew8071
    @thomasmathew8071 Před 18 dny +10

    League is doing the best
    All the best League leaders ❤❤❤

  • @shajuchennamkulam3473
    @shajuchennamkulam3473 Před 19 dny +41

    എന്തൊരു ദുരന്തം ആണ് ഈ സർക്കാരും പ്രതിപക്ഷവും.. വയനാടിലെ ആ പാവങ്ങളുടെ കഷ്ടകാലം..

  • @georgekuttyy-vf3cv
    @georgekuttyy-vf3cv Před 19 dny +54

    മരിച്ചവരുടെ കുടുംബങ്ങൾക്കല്ല. . മരിച്ചവർക് നേരിട്ടു കൊടുക്കുകയായിരുന്നു

  • @LalithaLalitha-wf6gu
    @LalithaLalitha-wf6gu Před 19 dny +40

    ഇതുപോലെ എല്ലാം തുറന്നു സംസാരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  • @kunjumonkk1550
    @kunjumonkk1550 Před 19 dny +23

    രണ്ടുവർഷം കൂടി കഴിഞ്ഞാൽ എനിക്കും മകൾക്ക് വേണ്ടി വേണ്ടിയാണ് നീചജന്മങ്ങൾ ഇനിയെങ്കിലും ജനം മനസ്സിലാക്കാൻ മതി

  • @hometv617
    @hometv617 Před 19 dny +24

    ഹ ഹ ഹ ദുരന്തം ഉണ്ടായ സ്ഥലത്ത് രക്ഷപ്രവർത്തനം കഴിയും മുൻപ് പിരിവിന് ഇറങ്ങിയ സർക്കാരിന്റെ ഉദ്ദേശം വേറെ എന്ന് അന്നേ വ്യക്തമല്ലേ...

  • @sudhakarans466
    @sudhakarans466 Před 19 dny +51

    ഇനി സർക്കാർ ജീവനക്കാരുടെ 500 കോടി കൂടി കിട്ടിയാൽ സൂപ്പർ

    • @shyjuindian-up7ui
      @shyjuindian-up7ui Před 19 dny +4

      ബലം പ്രയോഗിച്ചു എടുക്കും വേറെ മാർഗ്ഗമില്ല ....
      ഈ നാറിയ ഭരണത്തിൽ ദുരിത ബാധിതർക്ക് ആശ്വാസം എന്ന് കിട്ടും ആവോ

    • @sajeevpk6675
      @sajeevpk6675 Před 19 dny

      ​@shy ദുരിത ബാധിതർക്ക് ദുരിതം മാത്രംjuindian-up7ui

  • @LoveShore-h7w
    @LoveShore-h7w Před 19 dny +21

    വിജയനും കൂട്ടരും നരകിച്ചേ ചാവു

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Před 19 dny +32

    പണം കൊടുക്കാൻ വിജയന് കൈ വിറക്കുന്നു

    • @shajik5566
      @shajik5566 Před 18 dny

      നിൻ്റെ തള്ളക്കാണ്ട് വിറക്കുന്നത്

  • @user-zc7em9hm9t
    @user-zc7em9hm9t Před 19 dny +19

    പിണറായുടെ അടുത്ത കൊള്ള അതിനെന്താ എത്ര കോടി കിട്ടിയാലും തി കായത ഒരു ജന്മം പണം കണ്ടാൽ മതി ഭ്രമം വരുന്ന ഒരു കാലൻ മുഖ്യ മന്ത്രീ

  • @amalsir222
    @amalsir222 Před 19 dny +21

    ഞങ്ങൾ പിരിക്കും പിരിവെല്ലാം ഞങ്ങൾ ടെ താകു: നാട്ടരെ:- ഇനിയു വര്ണെ ദുരിതങ്ങൾ ഞങ്ങൾ ക്കാശു സമാകണമെ

  • @user-tt2ti6fg2q
    @user-tt2ti6fg2q Před 19 dny +19

    ഈ കണക്കൊന്നും ആരും ചോദിക്കാതിരിക്കാനല്ലേ എല്ലാവരുടെയും ശ്രെദ്ധ ഹേമയിലേക്ക് തിരിച്ചു വിട്ടത്. ഇത് ആർക്കും മനസിലാക്കാവുന്നതേ ഉള്ളു...

  • @user-hq9xc1nj1w
    @user-hq9xc1nj1w Před 19 dny +40

    തട്ടിച്ചും വെട്ടിച്ചും മൂഞ്ചിച്ചും മാത്രം ശീലമുള്ള വിജയനെക്കുറിച്ച് എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല

  • @krishnank.n.9070
    @krishnank.n.9070 Před 19 dny +21

    എത്ര കണക്കുകൾ നിരത്തിയാലും, വരവ് ചെലവ് തമ്മിൽ, ഒരിക്കലും കൂട്ടിമുട്ടില്ല. ഇതു പട്ടിണി കിടക്കുന്ന ദുരിത ബാധിതരെ ഒരിക്കലും ഓരോ ദിവസത്തെ അന്ന ത്തിന് പോലും കൊടുക്കില്ല. ഈ പണം പൊതിഞ്ഞു വെച്ച്, പാർട്ടി പരിപാടി കൾ ക്കും, മിച്ചം കണക്കിൽ മലക്കം മറിഞ്ഞു മാഞ്ഞു, പോകാൻ എത്ര നാൾ വേണം.

  • @sajijohnjacob6728
    @sajijohnjacob6728 Před 19 dny +20

    തീര്ച്ചയായും സർക്കാർ ഇതിന് കണക്ക് പറയണം

  • @krishnankutty8109
    @krishnankutty8109 Před 19 dny +20

    കള്ളക്കണക്കാണ് വരുന്നത് കിട്ടിയതെല്ലാം വീട്ടിലാക്കും നമ്മുടെ ശക്തൻ CM

  • @babyampatt468
    @babyampatt468 Před 19 dny +14

    ലീഗ് തറവാടി കാൾ ❤❤ ഗവൺമെൻ്റ് ഫണ്ട് ഇഷ്ടക്കാർക്ക് കൊടുക്കും😂😂

    • @shajik5566
      @shajik5566 Před 18 dny

      ലിഗ് ഞമ്മൻ്റെ ആൾ ഉള്ളത് കൊണ്ടാ പിരിക്കുന്നത് അല്ലേൽ കാണാരിക്കുന്നു

    • @hakeemabelasharjah5389
      @hakeemabelasharjah5389 Před 17 dny

      @@shajik5566 ഹാവൂ ബല്ലാത്ത ജാതി

  • @ashiqueash6950
    @ashiqueash6950 Před 16 dny +4

    ലീഗ് അത് ഒരു അത്ഭുതം തന്നെ 💗💗💗

  • @konarkvideos7847
    @konarkvideos7847 Před 19 dny +41

    വിണാ വിജയനെ കെട്ടിക്കാൻ

    • @annaann9808
      @annaann9808 Před 19 dny

      Puzhuthu chaavum naari Veena naari 😠

    • @user-kr5jq8xf4b
      @user-kr5jq8xf4b Před 19 dny

      അടുത്ത് ഏത് മരുമോൻ

  • @dragon-vk9od
    @dragon-vk9od Před 19 dny +26

    എന്തൊരു മനുഷ്യനാണീ പിണറായി നാടിന്റെ ശാപം

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 19 dny +11

    എന്തു പറഞ്ഞാലും വനരോദനമായ് മാറും എന്തിനു പറഞ്ഞാലും ദൂർത്ത് ഇനിയും തുടരും

  • @sudhasundaram2543
    @sudhasundaram2543 Před 19 dny +18

    കൊടുക്കാത്തതെന്താണു് എന്ന സാറിനു മനസ്സിലായില്ലേ കഷ്ടം തന്നെ ദുരിതം അനുഭവിക്കുന്നവർക്കല്ലേ സാർ ദുരിതം എന്താണെന്നറിയുകയുള്ളു😂😂😂😂😂😂😂😂😂

  • @lillygeorge4185
    @lillygeorge4185 Před 19 dny +8

    ചില കുടുംബങ്ങളിലെ ആരുംതന്നെ ശേഷിച്ചില്ല എന്ന് പറയുന്നത് കേട്ടു പാവങ്ങൾക്ക് വേണ്ടി കൊടുത്ത പൈസയാണ് കഷ്ടമുണ്ട് ഒരു കണക്കിന്

  • @kptechnics6218
    @kptechnics6218 Před 19 dny +11

    IUML 💚💚💚

  • @shajumv1618
    @shajumv1618 Před 19 dny +13

    ഈ ദുരതാശോസഫണ്ട് ഭരണപക്ഷത്തിൻ്റെയും പ്രതിപക്ഷത്തിൻ്റെ MLA മാർക്ക് അവരുടെ ദുരിതം മാറ്റാൻ ഉപയോഗിക്കാൻ അനുവദിച്ചു കൂടാ

  • @shajumv1618
    @shajumv1618 Před 19 dny +21

    ഹൈകോടതിയെ സമീപിച്ച് എല്ലാവർക്കും പൈസ പങ്ക് വെച്ച് കൊടുക്കണം എന്ന് കേസ് ഫയൽ ചെയ്യേണ്ടി വരും . ഇതിന് മുൻപ് ഉരുൾ പൊട്ടിയതിൽ നിന്നും കൊടുക്കാത്ത ഈ ഗവൺ മെൻ്റിനെ എങ്ങനെ വിശ്വസിക്കും അതുകൊണ്ട് കോടതിയെ സമീപിച്ച് കിട്ടിയ സംഖ്യ പലിശ അടക്കം എല്ലാവർക്കും പങ്ക് വെച്ചു കൊടുക്കണം എന്ന് നിർബന്ധിക്കണം

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 19 dny +25

    വിജയനും കമലക്കും സർക്കീട്ട് അടിക്കാനുള്ളതാണ് ആ പണം..

  • @prakashkarunakaranpillai844

    അടുത്ത വർഷത്തെ നവകേരള സദസ്സ് എന്ന കെട്ടുകാഴ്ച്ച യക് വേണ്ടി കരുതിവക്കുകയാണ്

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Před 19 dny +14

    ഇങ്ങനെ പോയാൽ,ഇനി ഒരു ദുരന്തം ഉണ്ടാകുമ്പോൾ ജനങ്ങൾ ഇനി സഹായം ചെയ്യില്ല.

  • @divakarprabhu590
    @divakarprabhu590 Před 19 dny +9

    ഇപ്പൊൾ സർക്കാരും മാധ്യമങ്ങളും വയനാടും ദുരിദാശ്വാസവും ഉപേക്ഷിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറകെയാണ്. ഇനി വേറെ വിഷയം കിട്ടുന്നത് വരെ ഇത് തുടരും.

  • @abhijithkss7029
    @abhijithkss7029 Před 19 dny +9

    ഇരകൾ ആണ് എന്നും ഞമ്മടെ ഇര അല്ലെങ്കിൽ നിലനിൽപ്പ്

  • @crazygamer52258
    @crazygamer52258 Před 19 dny +5

    ലീഗ് നെകണ്ട്പഠിക്കുഅവരടെഫണ്ടിൽപണംകൊടുക്കൂദുരിതർക്ക്കിട്ടും

  • @simonphilips5936
    @simonphilips5936 Před 19 dny +10

    അതെല്ലാം കൊടുത്തത് ആയി കണക്കു ഉണ്ടാകും. കണക്കു പോരെ. അല്ലെങ്കിൽ സജീവ പാർട്ടി പ്രവർത്തകർക്ക് കിട്ടും. കേരളത്തിൽ ഇന്നു ജീവിക്കുന്നതും ഒരു മഹാ ദുരന്തം ആണെല്ലോ.

    • @shajik5566
      @shajik5566 Před 18 dny

      നീ പോയിക്കൊഗുജറാത്തിൽ ഇവിടെ നിൽക്കണം എന്ന് ഒരു നിർബനം ഇല്ല

  • @sainudeenpk6861
    @sainudeenpk6861 Před 19 dny +8

    ദുരിതം നമ്മുടെ ഐശ്വര്യം, ആർക്കും ഒന്നും കിട്ടിയില്ല സാർ

  • @jayasenanjayasenan6280
    @jayasenanjayasenan6280 Před 19 dny +8

    എന്നെ തല്ലരുത് അമ്മാവാ ഞാൻ നന്ന്നാവില്ല

  • @b4best502
    @b4best502 Před 19 dny +9

    ഓരോ കുടുംബത്തിനും ഒരു 50 ലക്ഷം വീതം കൊടുത്തൂടെ .. അതല്ലേ ദുരിതശ്വാസം എന്നൊക്കെ പറയുന്നത് ..

    • @shajik5566
      @shajik5566 Před 18 dny

      നീ ഒപ്പ് ഇട്ട് കൊടുത്താ മതി കിട്ടും

  • @mathewpj792
    @mathewpj792 Před 19 dny +7

    മലയാളികൾ എല്ലാം മറക്കുന്നവരാണ്. അത് ഞങ്ങളുടെ കൈമുതലാണ്. അതാണ് എല്ലാത്തിനും കാരണം

  • @sindhudilip174
    @sindhudilip174 Před 19 dny +7

    എല്ലാം വാർഡ് മെമ്പർ മുതൽ അടിച്ചു മാറ്റിയിട്ടു കേന്ദ്രംഒന്നും കൊടുക്കുന്നില്ലേ ന്നു പരാതി പറയും

  • @devikapl8417
    @devikapl8417 Před 19 dny +8

    Mr. Sajan, കഴിഞ്ഞ ദിവസം 3സഹോദരന്മാർ 150acre കൊടുക്കാൻ ready ആണ്. മറ്റൊരുടത്തു 1ഏക്കർ കൊടുക്കാൻ ഒരാൾ ready ആണ്. ഈ പണം കൊണ്ട് വീട് 200വീടെങ്കിലും വെച്ച് കൊടുത്ത് കൂടെ

  • @alikasim658
    @alikasim658 Před 19 dny +8

    220 കോടിക്ക് മേലെ അടയിരിക്കുന്നു, വിരിയട്ടെ.

  • @indian-g3p
    @indian-g3p Před 19 dny +5

    League👍❤️

  • @radhamanivs7433
    @radhamanivs7433 Před 19 dny +6

    അതും വക മാറ്റി ചെലവ് ചെയ്യുമോ ക്യാമ്പിൽ പിണർക്ക് കുടപിടിക്കുന്ന മാധ്യമ പ്രവർത്തകരെയും കുട പിടിക്കാൻ ഉള്ള കുറെ പേരെ യും കടത്തി വിടു എല്ലാവരും ക്യാമ്പിൽ എത്തി യാൽ അവരുടെ ബുദ്ധി മുട്ടുകൾ ആരെങ്കിലും ഒക്കെ അറിഞ്ഞു വെളിയിൽ കൊണ്ട് വരും അത് അറിയരുത് ഷാജൻ സാറിനെ കടത്തി വിടില്ല സാർ എല്ലാം മനസ്സിൽ ആക്കി പത്ര സമ്മേളനം നടത്തും

  • @lifeistruthpatiencyvirtue2079

    സർക്കാരിന് ഒരു ചിലവുമില്ല - നാട്ടുകാർ കൊടുത്തു ആവശ്യത്തിലധികം - എന്നിട്ടും ഇരന്നും തട്ടിപ്പറിച്ചും പരമാവധി മേടിക്കുന്നു

  • @abinabi6519
    @abinabi6519 Před 19 dny +11

    Santhosh pandit paranjath നടപ്പിലാക്കണം

  • @ganesanct1900
    @ganesanct1900 Před 19 dny +11

    പ്രിയ സാജൻ സാറെ എനി എങ്കിലും ഈ ദുരിതത്തിൻ്റെ ഫോട്ടോ കാണിച്ച് ഒരു നൂസും കാണിക്കരുത്

  • @osologic
    @osologic Před 19 dny +7

    നികുതിദായകരായ പൗരന്മാർ രാഷ്ട്രീയക്കാരോട് അടിമ മനോഭാവം അലങ്കാരമായി കൊണ്ട് നടക്കുന്ന കേരളത്തിൽ എല്ലാവരും അനുഭവിക്കുന്ന ഭരണകൂടഭീകരതയും പിണറായി ദുരന്തവും ഉടനെയൊന്നും അവസാനിക്കുകയില്ല.

  • @varghesemathew6239
    @varghesemathew6239 Před 19 dny +5

    ദുരിത ബാധിതർ 600 വീട് നഷ്ടപ്പെട്ടവർ 400 വീട് ഓഫർ ചെയ്തിട്ടുള്ളത് 800 ദുരിതാശ്വാസ നിധിയിൽ കിട്ടിയത് 220കോടി ഇനിയും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിങ്ങാൻ അന്ത്യശാസനം കൊടുത്തു കഴിഞ്ഞ് ഇത്രയേറെ സഹായങ്ങൾ പ്രേവഹിച്ചിട്ടും അർഹര്ക് കൊടുത്താൽ മതിയായിരുന്നു മുസ്ലിം ലീഗി ന്റെ പ്രവർത്തനം സ്ലാഘനീയം

  • @shonanak4323
    @shonanak4323 Před 19 dny +12

    സന്മനസ്സുള്ളവർക്ക് സമാധാനം! പിരിവ് കൊടുക്കാത്തവർക്കു൦
    സമാധാനം!!!

  • @sijoygeorge3036
    @sijoygeorge3036 Před 19 dny +9

    ഇവിടെ പ്രതിപക്ഷം ഇല്ലേ 🤔

  • @user-hn6qi1mw3x
    @user-hn6qi1mw3x Před 19 dny +14

    Namaste shajan ji 🙏🙏🙏🙏🙏

  • @bahuleyanayyode474
    @bahuleyanayyode474 Před 19 dny +9

    കൊള്ള. കൊള്ളക്കാർ. വെള്ള വസ്ത്രം ധരിച്ചാൽ എല്ലാം കംപ്ലിമെൻ്റ്സ് ആയി.

  • @aaradhyasworld1990
    @aaradhyasworld1990 Před 19 dny +5

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തിനാണ് ഇപ്പം പുറത്ത് വിട്ടത് എന്ന് എല്ലാ മലയാളി കള്‍ക്കും അറിയാം പക്ഷേ ഇവര് ഒരു ചുക്കും ചെയ്യില്ല കൈയ്യിട്ട് നക്കാന്‍ മത്രം അറിയാം

  • @sudheeshkumar6227
    @sudheeshkumar6227 Před 19 dny +6

    അയാളുടെ അടിയന്തരത്തി😢ന് വച്ചതാവും

  • @sheebageorge1672
    @sheebageorge1672 Před 19 dny +6

    പ്രിയപ്പെട്ട ഷാജൻ സർ, ഒരുപാട് ആളുകൾ ഒരുപാട് പ്രാവശ്യം പറഞ്ഞു or അപേക്ഷിച്ചു താങ്കളോട്, ന്യൂസിൻ്റെ ഇടയിൽ അയാളുടെ മുഖം ഇടക്കിടെ കണിക്കരുതെന്നു. പക്ഷെ എന്തുകൊണ്ടാണ് അതുമാത്രം ചെവിക്കൊള്ളതത്. ഒരിക്കൽ കൂടി request ചെയ്യുന്നു. പ്ലീസ് ഇനി കാണിക്കരുത്. വെറുപ്പ് തോന്നുന്നു.

    • @KrishnanMK-n4g
      @KrishnanMK-n4g Před 19 dny

      ഈ....റ്റയുടെ മോന്ത കാണിക്കരുത് സാർ

  • @Tra-yambakam
    @Tra-yambakam Před 19 dny +6

    ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വീടുണ്ടെങ്കിൽ ഒരു വീട്ടിൽ പ്രായമായ രണ്ടുപേർ ഉണ്ടെങ്കിൽ അവർക്ക് പെൻഷൻ കിട്ടില്ല ദയവുചെയ്ത് അവരെ പട്ടിണിക്ക് ആക്കരുത്

  • @amfa312
    @amfa312 Před 19 dny +7

    ഇയാൾക്ക് എപ്പോഴും ഉള്ള പ്രാർത്ഥന എന്നും ഓരോ ദുരിതം വരണേ എന്നാണ് എന്നാലേ ഇയാൾക്ക് അടിച്ചു മാറ്റാൻ അവസരം കിട്ടൂ

  • @aravidakshanv6515
    @aravidakshanv6515 Před 19 dny +5

    😂😂 നാണമോ വിജയനോ? അതില്ലല്ലോ, കട്ടുതിന്നാൻ കാത്തിരിക്കയാണ്.

  • @hareeshkumartptp
    @hareeshkumartptp Před 19 dny +6

    ദുരന്തം വിതയ്ക്കുന്നവർക്ക് വ്യക്തമായ കാഴ്ചപാടുണ്ടാവും കൊയ്യുമ്പോൾ ഇത്ര കാശ് കിട്ടണമെന്ന് ആ ടാർജറ്റ് തികയ്ക്കാൻK കാലൻ എന്ത് നെറികേട് ചെയ്യാം

  • @ismayilkunjukt3037
    @ismayilkunjukt3037 Před 15 dny +3

    ജയ്. മുസ്ലിം ലീഗ്❤❤❤❤❤❤❤❤❤

  • @vanajakumari2244
    @vanajakumari2244 Před 19 dny +5

    ദയവായി ദുരിത ബാധിതർക്കു വേണ്ടി സംസാരിക്കുക, സിനിമക്കാരെ വിട്ടേക്കുക, അവർ ജീവിച്ചോളും, മുല്ലപ്പെരിയാർ വിഷയവും വിട്ടുകളയല്ലേ പ്ലീസ് 🙏🏻

    • @flowers_comedy-.
      @flowers_comedy-. Před 19 dny +1

      Madhyamangalke ettirekunna choondayanu avar adhum kothikonde nadannolum mattu oru varthailekum pokulla eppadi adhanu

  • @bharatmatakijai7081
    @bharatmatakijai7081 Před 11 dny

    കേരളത്തിലെ ഒരോ ദുരന്തവും വിജയനും CPM എന്ന പാർട്ടിക്കും നേതാക്കളുടെ കുടുംബങ്ങൾക്കും കിട്ടുന്ന സൗഭാഗ്യമാണ്.

  • @thomassebastian4034
    @thomassebastian4034 Před 19 dny +5

    ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല സാജൻ. കുറച്ചു ഉളുപ്പ് വേണം...... 😭

  • @abdulwahid2015
    @abdulwahid2015 Před 19 dny +2

    Great job ലീഗ് 👍

  • @lifeistruthpatiencyvirtue2079

    ഇതൊക്കെ പറയാതെ തന്നെ അറിയാം - ഈ ഇവനമാർ ഇതൊക്കെ ചെയ്യുമെന്ന് - ഈ കാശ് കരുവന്നൂർ ബാങ്കിലേക്ക് കൊടുത്ത് സഖാക്കന്മാരെ രക്ഷപ്പെടുത്തുമോ?

  • @user-ep8sx4lp4w
    @user-ep8sx4lp4w Před 14 dny

    കൊടുക്കല്ലേ എന്ന് എത്ര ആളുകൾ പറഞ്ഞു ആരേങ്കിലും കേട്ടേ
    എന്നിട്ടും കൊടുത്തു !
    അങ്ങേരും പരിചാരകരും കൊണ്ടുപോയി അനുഭവിക്കട്ടെ

  • @dineshg3718
    @dineshg3718 Před 19 dny +4

    ഇയ്യാള് മനുഷ്യജന്മം തന്നെയാണോ

  • @SalimKSalimk-o5o
    @SalimKSalimk-o5o Před 19 dny +5

    ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ? V D സതീശനു ഷെയർ വല്ലതും കിട്ടിയോ?

  • @rashidmusrathpallipiram3416

    IUML❤❤❤❤

  • @basheermkb2734
    @basheermkb2734 Před 8 dny +1

    ഭൗതീകതയും പേറി നടക്കുന്ന പിണറായിക്ക് ആരേഭയക്കണം: ദൈവ ഭയമുള്ളവന് ഭയന്നേ പറ്റു : അതാണ് കൊടപ്പനക്കലെ ഓരോ മുത്ത് മണികളും: അവരുടെ കൈയിലേൽപ്പിച്ച ഒരു നാണയത്തുട്ട് പോലു നഷ്ടപെടില്ല അതുറപ്പ്

  • @MathewcJacob
    @MathewcJacob Před 19 dny +4

    പഴയത് വേറെയുണ്ട്

  • @somankeeriyadath86
    @somankeeriyadath86 Před 19 dny +2

    ഇനിയും രണ്ടു കൊല്ലം ബാക്കി ഉണ്ട് എനിയും എത്രയോ ദുരിതങ്ങൾ വരാനും ഉണ്ട് അതിനെ നേരിടാൻ ആണ് ഫിക്സ് ഡിപ്പോസിറ്റിൽ നിക്ഷേപിച്ചത്

  • @aneeshvasudev2163
    @aneeshvasudev2163 Před 19 dny +1

    സത്യസന്ധനായ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ താങ്കളുടെ പ്രവർത്തനം പ്രശംസനീയമാണ് പുതിയ വാർത്തകൾ കൊണ്ട് വയനാട് പ്രശ്നത്തെ പുക മറ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം ആയതിനാൽ വയനാട് ദുരന്തബാധിതർക്ക് പൂർണമായും സഹായം ലഭിക്കുമോ എന്നുപോലും സംശയമാണ്

  • @umaibiaumaibia8375
    @umaibiaumaibia8375 Před 14 dny

    ഈ പിരിച്ചെടുത്ത 220 കോടികളും വയനാട് ദുരിത ബാധിതർക്ക് അവരുടെ എല്ലാ അത്യാവശ്യങ്ങൾക്കും കിട്ടി ബോധ്യപ്പെടുന്നത് വരെ എല്ലാ മീഡിയക്കാരും ഇതിന്റെ പുറകിലും വേണം പാവങ്ങൾ ഇനി ജീവിതത്തിൽ ദുരിതം അവർ അനുഭവിക്കരുത് അവർ ഉറ്റവരും വീടും എല്ലാ സമ്പത്തും നഷ്ടപ്പെട്ടവരാണ്

  • @manikandanm8826
    @manikandanm8826 Před 19 dny +1

    എന്ത് jhananghal😘എന്ത് പാവപെട്ടവർ. ഇവനൊക്കെ ഗെതി കിട്ടുമെന്ന് ആരും കരുതണ്ട. ആ പാരമ്പര്യത്തിനെ ഗെതി കിട്ടില്ല.

  • @bittupaul1839
    @bittupaul1839 Před 19 dny +5

    ഇയാള് എവിടെ കൊണ്ട് ഈ പാപം തീർക്കും

  • @sijoygeorge3036
    @sijoygeorge3036 Před 19 dny +7

    പാവം ജനങ്ങൾ 😔😔

  • @hashilpm7134
    @hashilpm7134 Před 15 dny

    കുറുക്കന്റെ കയ്യിൽ സൂക്ഷിക്കാൻ കോഴിയെ കൊടുത്ത അവസ്ഥ ഇത്ര പണം കിട്ടിയിട്ടും അവർക്ക് നക്കാപിച്ച 😐

  • @sabuks5415
    @sabuks5415 Před 19 dny +2

    ഇതൊന്നും ചോദിക്കാൻ പ്രതിപക്ഷങ്ങൾ ഒന്നുമില്ലേ

  • @hussainbaquvi6898
    @hussainbaquvi6898 Před 14 dny

    ദുരിതാശ്വാസ ഫണ്ടിലേക്ക് പൈസ കൊടുത്തവർക്ക് ഇനിയെങ്കിലും ബോധം വരട്ടെ

  • @citizenkane9222
    @citizenkane9222 Před 19 dny +4

    ഒന്നുകൂടി മോളെ കെട്ടിക്കാൻ ആയിരിക്കും 😈

  • @muralimarath6251
    @muralimarath6251 Před 19 dny +1

    മുല്ലപ്പെരിയാറും, പിരിവ് പുട്ടടിക്കലും മറക്കാൻ വേണ്ടിയാണ് ഇപ്പോ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നത് ഏറ്റില്ല