Abhimanyu Malayalam Full Movie - HD | Mohanlal , Geetha , Shankar - Priyadarshan

Sdílet
Vložit
  • čas přidán 10. 07. 2024
  • ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    Abhimanyu is a Malayalam crime drama film released in 1991 directed by Priyadarshan featuring Mohanlal, Geetha, and Shankar in the lead roles. The plot revolves around Mumbai(then Bombay) underworld and the transformation of an innocent guy into a criminal, who later becomes a don in the city. The tagline of the movie is Crime Never Pays. Its Tamil dubbed version Arasan was a success. The movie was later dubbed and released in Hindi with the title Satyaghath - Crime Never Pays. The movie was noted for its epic screenplay, direction and background score. It became a cult classic. Art direction was by Thotta Tharani. It was remade in Tamil as Thalai Nagaram and in Kannada as Devru.
  • Krátké a kreslené filmy

Komentáře • 794

  • @sivam1258
    @sivam1258 Před 10 měsíci +57

    Kok pottikkazhinj kanunnavarundo???❤ Lalettan done this movie at age of 30. Insane actor❤🔥🔥🔥

    • @jmr6041
      @jmr6041 Před 10 měsíci +1

      Edo nee viddiyaano?? Ithu oru oola padamalle😂😂😂.. ithaano gangster padam??? Nayakan cinema scenes kattu undakkiya tallipoli padam😂😂😂
      Pinne oola Hindi samsaaravum😂😂😂

    • @faisuufaisi
      @faisuufaisi Před 2 měsíci

      അത് കഴിഞ്ഞ് വളിബനും പൊട്ടിയാരുന്ന് അറിഞ്ഞില്ലാരുന്നോ 😌😌🤣🤣

  • @sreejithvas8880
    @sreejithvas8880 Před 2 lety +54

    ഹരി അണ്ണനെ പോലെ ആകണമെന്നായിരുന്നു ചെറുപ്പത്തിൽ എന്റെ ആഗ്രഹം😄😄
    നിഷ്കളങ്കൻ,
    പാവം കാമുകൻ,സ്വത്തു എല്ലാം നഷ്ടപ്പെട്ടവൻ,സ്നേഹിച്ച പെണ്ണിന്റെ മുന്നിൽ തോറ്റു പോയവൻ,അവസാനം ജീവിക്കാൻ വേണ്ടി "അധ്വാനിച്ചു ജീവിക്കാൻ"
    മുംബൈയിൽ എത്തി ഗുണ്ടകളാൽ അതിനും നിർവ്വാഹമില്ലാതെ പൊരുതി നിന്ന് ആ നാടിന്റെ എല്ലാ എല്ലാമായി മാറിയ ഹരി അണ്ണൻ❤❤❤❤എന്നും മാസ്സ് ആയിരുന്നു.
    അവസാനം പണ്ടു സ്നേഹിച്ചു തേച്ചിട്ടു പോയ കാമുകിയായ മുറപ്പെണിനെ കണ്ടുമുട്ടി അവളോട് പറയുന്ന ഓരോ ഡയലോഗിനും തുള്ളി ചാടി കയ്യടിച്ചിരുന്നു ഞാൻ;
    എനിക്ക് ആ സീൻ ആണ് ഏറ്റവും ഇഷ്ടം.
    അവളോട്‌ പറഞ്ഞ ഒറ്റ ഡയലോഗ് മതി ഹരിയേട്ടന്റെ റേഞ്ച് അറിയാൻ
    "നിന്റെ മടിക്കുത്തു അഴിച്ചിട്ടു വേണ്ട എനിക്ക് നിന്നെ സഹായിക്കാൻ,
    സാവിത്രികുട്ടിയെ ഈ രീതിയിൽ കണ്ടതിൽ എനിക്ക് ഒരുപാട് സങ്കടമുണ്ട്"
    മുംബൈ കാമാത്തിപുരയിൽ ഹരി ആരായിരുന്നു&
    കാമാത്തിപുരയുടെ രാജാവ് ഹരി എങ്ങനെയായി എന്നറിയാൻ അവിടെയുള്ള ആ മാസ്സ് ഡയലോഗ് മാത്രം മതി 🌹🌹🌹🌹
    ഹരി വെറും ഹീറോ അല്ലടാ
    മുംബൈ കാമാത്തിപുര അന്ധേരി കിങ് അണ്ടർ വേർഡ് കിങ് ഡബിൾ സൂപ്പർ ഹീറോ ആണ് മക്കളെ 🤭
    ❤❤"HARI ANNAN"❤❤അഭിനയിക്കുക ആയിരുന്നില്ല,
    രാജൻ മാധവൻ നായർ ആയി ജീവിക്കുക ആയിരുന്നു.
    🤭🤭ഹരി അണ്ണൻ ആകാൻ ആഗ്രഹിക്കാത്ത ആരുണ്ട് അന്നത്തെ കേരളത്തിൽ😄😄.
    ഹരി അണ്ണൻ അന്ന് കാട്ടിയ അധോലോക മാസ്സ് ഒന്നും വേറെ ആരും ഇന്നേവരെ ചെയ്തിട്ടില്ല ഇനി ചെയ്യാനും പറ്റില്ല😄😄🙄🤭🤭😄
    ❤❤❤🌹🌹🌹അന്നും ഇന്നും എന്നും അഭിമന്യൂവും ഹരി അണ്ണനും ഉയിർ🌹🌹🌹❤❤❤.
    by. SREEJITH TIRUR.

    • @Kunnayoli205
      @Kunnayoli205 Před 7 měsíci +3

      Aggane oral undarnnu... Ethinte yadhartha kadhapatram Bada rajan❤rajan madhavan nair

  • @VKremixstudio
    @VKremixstudio Před 2 lety +157

    ലാലേട്ടൻ അഴിഞ്ഞാട്ടം 🤤👊🏽
    Climax ഒക്കെ ചുമ്മാ തീ.. 🔥
    എത്ര തവണ ഇത് കണ്ടു ന്ന് ഒരു പിടിയുമില്ല.. ഹരി അണ്ണൻ

  • @Abhi-iv9pp
    @Abhi-iv9pp Před 3 lety +121

    *മലയാളത്തിൽ ഇതുപോലെ ഒരു underworld സിനിമ വേറെ* *വന്നിട്ട് ഇല്ലാ വരുകയും ഇല്ലാ* .. *Rajan madhav Nair എന്നാ badarajan ന്റെ ജീവിതത്തിൽ* *നിന്ന് ഊർജം കൊണ്ട് ആണ് അഭിമനൃൂ എടുത്തിരിക്കുന്നത്*
    #Lalettan & #priyadharshan combo
    *മലയാളത്തിന്റെ Super star 🌟 MOHANLAL ഹരി Annan 🔥 ആയി കസറി* 💪

    • @saijukartikayen910
      @saijukartikayen910 Před 2 lety +11

      ശെരിയാ മോഹൻലാലിന്റെ മാത്രം പക്ഷെ മമ്മുക്ക യുടെ ഹിറ്റ്‌ പടം പോലെ ഒക്കില്ല 👍👍👍👍👍

    • @KALKI73679
      @KALKI73679 Před 2 lety +20

      @@saijukartikayen910 poda maramoottykkokke e level realistic don film illa pullikkokke samryajyam level ulla padameyullu

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 2 lety +15

      @@saijukartikayen910 ... കഞ്ചാവാണല്ലേ😂😂

    • @kartik2545
      @kartik2545 Před 2 lety +1

      @@KALKI73679 pakshe mammoka big b thatt vera thanne ann

    • @jonsnow990
      @jonsnow990 Před 2 lety

      @@saijukartikayen910 onn poo myre

  • @sreejithprabhakaran3125
    @sreejithprabhakaran3125 Před rokem +28

    ഒരുപാട് തവണ കണ്ടു, കുറച്ചുവർഷങ്ങൾ ബോംബെയിൽ ഉണ്ടായിരുന്നു,2023 ലും സിനിമ കാണുമ്പോൾ വീണ്ടും ആ പഴയ ബോംബെ ദിനങ്ങൾ ഓർമയിൽ വരുന്നു, യഥാർത്ഥ ബോംബെ ലൈഫിന്റെ ഒരു 10% മെങ്കിലും നമുക്ക് പ്രിയൻ എന്ന സംവിധാ യകനിലൂടെ കാണാൻ കഴിഞ്ഞതിൽ... 🙏🏻🙏🏻

  • @Al_Nar_
    @Al_Nar_ Před rokem +34

    മലയാളത്തിലെ ഏറ്റവും മികച്ച അധോലോക സിനിമ. ഒരു 2nd പാർട്ട് ആ കാലത്ത് തന്നെ ഇറക്കാമായിരുന്നു

    • @shahinkt2279
      @shahinkt2279 Před rokem +5

      Lalettan marichu poyille, pinengane 2nd part 😨

    • @HumanityOReligion
      @HumanityOReligion Před rokem +2

      ​@@shahinkt2279 😢

    • @santhosh2841
      @santhosh2841 Před 11 měsíci

      മോഹൻലാൽ മരിച്ചിട്ട് എന്ത് 2nd part😀

    • @Al_Nar_
      @Al_Nar_ Před 11 měsíci

      @@santhosh2841 റോക്കി ഭായ് മരിച്ചിട്ട് kgf 3 വരുന്നില്ലേ പിന്നെന്താ

  • @sikhillalth5719
    @sikhillalth5719 Před 2 lety +48

    2021 ൽ മുംബയിൽ ആദ്യ മായിട്ട് വന്ന ഞാൻ പഴയ മുംബൈയും പുതിയ മുംബൈയും തമ്മിലുള്ള താരതമ്യം അറിയാൻ വേണ്ടി വീഡും ഈ film കുത്തിയിരുന്ന് കണ്ടു.. 30 വർഷം കഴിഞ്ഞിട്ടും പ്രണയതിനു മുംബൈ യിൽ ഇന്നും ഒരു മാറ്റവും ഇല്ലാ... 😍

  • @user-be4hr5lf3o
    @user-be4hr5lf3o Před rokem +53

    2023 ഇൽ കാണുന്ന ആരേലും ഉണ്ടോ മക്കളെ 👏💐💐👏😍😍😂😂

  • @santhoshramakrishnan1992
    @santhoshramakrishnan1992 Před 2 lety +24

    2022 ജൂൺ 30 അഭിമന്യു ഒന്ന് കാണണം ന്ന് തോന്നി
    ലാലേട്ടൻ ❤️💪💪💪
    ഇനിയും ആരൊക്കെ കാണാൻ ആഗ്രഹിക്കുന്നു ?

  • @mohandaspb4345
    @mohandaspb4345 Před 3 lety +211

    30 വർഷം മുൻപുള്ള സിനിമ ഇന്ന് വീണ്ടും കാണുന്നു 👍

  • @amaldev1791
    @amaldev1791 Před 2 lety +79

    30 വർഷത്തെ ഇ വേളയിൽ ഇ സിനിമ കാണാൻ കഴിഞ്ഞു. ഒരുപാട് നന്ദി ഉണ്ട്. 30 years For Malayalam movie I loved my Hero Lalettan 😍😍🥳🤩

  • @anasthayyil1317
    @anasthayyil1317 Před 4 měsíci +41

    2024ൽ കാണുന്നവർ ആരൊക്കെയുണ്ട് 😍😍

  • @alanvincent1895
    @alanvincent1895 Před 3 lety +13

    Ethu poole yulla Lalettan cinema eniyum varanam enn aagrahikkunavar adi like.✌✌

  • @arunaravindan3614
    @arunaravindan3614 Před 4 měsíci +95

    2024ൽ കാണുന്നവരുണ്ടോ എന്നെ പോലെ 😂😂

  • @lahari9764
    @lahari9764 Před 2 lety +22

    പണ്ട് CD വാങ്ങി വന്ന് അപ്പറത്തെ വിട്ടിലെ ടീ വിയിൽ ഇട്ട് കാണുമ്പോൾ ഫസ്റ്റ് സൈനയുടെ ചിഹ്നം പൊങ്ങി വരുന്നത് കാണുമ്പോ തന്നെ രോമാഞ്ചാ'' ''

  • @SumeshsubrahmanyanSumeshps

    നൊസ്റ്റാൾജിയ മൂവി, സൂപ്പർ interesting മൂവി, മോഹൻലാൽ അടിച്ചു തകർത്ത മൂവി, നല്ല ഗാനങ്ങൾ, ദാമോദരൻ മാഷിന്റെയും പ്രിയന്റെയും കൂട്ട്കെട്ട്, especialy എല്ലാവരും സൂപ്പർ, 👍👍💪
    2022 നവംബർ 21 തിങ്കൾ രാത്രി 10: 25

  • @midhunm531
    @midhunm531 Před rokem +25

    എത്ര കണ്ടാലും മതി വരാത്ത ബോംബേ ഡോൺ 💥ഹരി അണ്ണൻ 🥰

  • @Mansoorirfan962
    @Mansoorirfan962 Před rokem +11

    ഇതിന്റെ രണ്ടാം ഭാഗം കാണാൻ കൊതിച്ചവർ ആരുണ്ട് അങ്ങനെ വരാമായിരുന്നു അല്ലേ

  • @anees8939
    @anees8939 Před 10 měsíci +10

    King of kotha irangikkazhinju kaanaan vannavarundo?

  • @chandrikachandrasekharan9025

    Lalettan looks so handsome, geetha looks so beautiful and homely, her skin is just glowing. Nice movie, such a classic

  • @Mansoorirfan962
    @Mansoorirfan962 Před rokem +16

    പ്രിയദർശൻ സാർ സല്യൂട്ട് ❤👍

  • @Mansoorirfan962
    @Mansoorirfan962 Před rokem +10

    ക്ലൈമാക്സ് കരഞ്ഞവര് ആരെങ്കിലും ഉണ്ടോ ❤

  • @Abhi-iv9pp
    @Abhi-iv9pp Před 3 lety +98

    1:26:31 കണ്ട് ഞാൻ മിഴികളിൽ ആലോലംമാ നിൻ ഹൃദയം ❤️

  • @shajanshekhar5192
    @shajanshekhar5192 Před 2 lety +29

    1:38 നല്ല ജീവിതങ്ങൾ ഇല്ലാതാക്കി വേറൊരു ജീവിതം തിരഞ്ഞെടുത്തു പോകുന്നവർക്ക് ഇതായിരിക്കും അവസാനം..

  • @manojnair9343
    @manojnair9343 Před 10 měsíci +9

    ഇതൊക്കെ ആണ് ഡോൺ 🔥

  • @KaleshKSekhar
    @KaleshKSekhar Před 5 měsíci +2

    സൂപ്പർ മൂവി ❤‍🩹 ഗീത & ലാൽ ഏട്ടൻ എന്തൊരു ചേർച്ച ആണ് ❣️

  • @saneeshputhilot4557
    @saneeshputhilot4557 Před 2 lety +319

    2022 ൽ ഈ പടം കാണുന്നവർ ഇവിടെ കമോൺ

    • @shuaibzaba6081
      @shuaibzaba6081 Před 2 lety +2

      S

    • @ashikea6975
      @ashikea6975 Před 2 lety +5

      Engottu comon 🙄

    • @davidpjoy7607
      @davidpjoy7607 Před 2 lety +1

      😁

    • @rajeshsivarajan483
      @rajeshsivarajan483 Před 2 lety +1

      i m the answer

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Před 2 lety +2

      ഇത് റിലീസായ ദിവസം തന്നെ ആദ്യ ഷോയ്ക്ക് കണ്ടതാണ്. പിന്നീട് പലപ്പോഴും.
      ഇന്ന് 2022 ൽ ജൂൺ മാസം വീണ്ടും കാണുന്നു

  • @yudhajitvishwakarman0825
    @yudhajitvishwakarman0825 Před 4 lety +42

    Story seems to be inspired from Rajan Madavan Nair a.k.a Bada Rajan once a dreaded Don who operated between ghatkopar - Chembur vicinity in Mumbai(Bombay).

  • @user-gh7hd5go5n
    @user-gh7hd5go5n Před 3 lety +48

    ലാലേട്ടൻ ഫാൻസ്‌ 😍❤️❤️💝💝💝💋💋💋🧡🧡💛💛💚💚💙💙💖💖💘💘💘💥👑

  • @anooptintu7312
    @anooptintu7312 Před rokem +6

    10/09/22. ഞാൻ ഏറ്റവും കൂടുതൽ കണ്ട മലയാള സിനിമ അഭിമന്യു ആണ്. കാരണം പണ്ട് vcr കാസറ്റും ഉണ്ട് അതുകൊണ്ട് എപ്പോഴും ഇത് കണ്ടു കൊണ്ടിരിക്കും.....

  • @Iamtherealhero747
    @Iamtherealhero747 Před 9 měsíci +3

    കമ്പനി എന്ന സിനിമ കാണാത്തവർ കണ്ടോളു, ഒരു മരണമാസ്സ് gangster മൂവി ലാലേട്ടനും 🔥

  • @sumeshk1407
    @sumeshk1407 Před rokem +5

    2023 വീണ്ടും കാണാൻ വേറെ ആരും ഇല്ലേ

  • @ravanfromlanka3124
    @ravanfromlanka3124 Před 2 lety +45

    ഒരു കാലത്തെ കേരള മുംബൈ ലൈഫ് 😭😭😭😭

  • @cinemastreet4743
    @cinemastreet4743 Před 3 lety +27

    Mastercraft priyadarshan and classic writer t. Damodaran💥💥💖🖤👌👌👌💥

  • @midhunmurali8772
    @midhunmurali8772 Před 2 lety +11

    😍 Mahesh Anand 😍 പൊളി ലുക്ക്‌ 🤘

  • @amaljithp6480
    @amaljithp6480 Před rokem +6

    2023 ൽ കാണുന്നവരുണ്ടോ?

  • @Abhi-iv9pp
    @Abhi-iv9pp Před 3 lety +24

    54:50 *Lalettan* 🔥 😱 കുത്തി മറിഞ്ഞത് കണ്ടോ

  • @absc_03
    @absc_03 Před 7 měsíci +4

    MUSIC : രവീന്ദ്രൻ MASTER
    BGM : ജോൺസൺ MASTER
    🎵🎵🎵🔥

  • @-iinviisiibl3
    @-iinviisiibl3 Před 3 lety +54

    Google പറയുന്നത് ഇന്ത്യയിലെ ആദ്യ മുംബൈ underworld movie satya ആണെന്നാണ്. എന്നാൽ 1988 ഇൽ T ദാമോദരൻ പ്രിയദർശൻ ടീമിൻ്റെ ആര്യൻ വന്നു. അതിനു ശേഷം വീണ്ടും മുംബൈ underworld പശ്ചാത്തലത്തിൽ വന്ന കഥ ആയിരുന്നു അഭിമന്യു..

    • @DANY.2k
      @DANY.2k Před 3 lety +7

      അത് ഈ മലയാളികളോടുള്ള ഹിന്ദിക്കാരുടെ ഒരു കാഴ്ചപ്പാടാണ്

    • @ayyoo..5545
      @ayyoo..5545 Před 3 lety +3

      87il ആണ് nayakan release ആയത്. ഈ film ഏകദേശം 50%വും nayakan തന്നെ ആണ്.

    • @shifanshaji9400
      @shifanshaji9400 Před 2 lety +5

      @@ayyoo..5545 നായകൻ Godfather adaptation + varadharajan mudhaliyar life based ആണ്.
      അഭിമന്യു എന്ന ഈ സിനിമ 2% നായകൻ +Godfather 2 +Badarajan life based aanu

    • @jonsnow990
      @jonsnow990 Před 2 lety +2

      @@shifanshaji9400 Indian gangster moviesil ettavum mikacath nayagan thanne aanu

    • @sanjaybabu1704
      @sanjaybabu1704 Před 7 měsíci

      Pakshe 100% underworld feel movie satya ane🙏🏻

  • @sanalmini8066
    @sanalmini8066 Před 4 lety +55

    ചക്രവ്യൂഹം ഭേദിക്കാൻ കഴിയാതെ അങ്ങനെ ആ അഭിമന്യു മരണമടഞ്ഞു

  • @ajoe4107
    @ajoe4107 Před rokem +18

    2022 ഡിസംബറിൽ കാണുന്നവർ 🔥🔥🔥🔥🔥🔥🔥🔥🔥

  • @RockyBhai-co9kh
    @RockyBhai-co9kh Před rokem +6

    44:05 🥺💔 ആ ഒരു അവസ്ഥ eniku undayyi
    നിങ്ങള്‍ arum food waste akkarthu enta ഒരു request ahn 🥺😭💔💯

  • @hafizjaini7636
    @hafizjaini7636 Před 2 lety +7

    Aryanilum Abhimanyuvilum lalettan pwoli look aanu

  • @manafsidhik756
    @manafsidhik756 Před rokem +3

    2023 കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @CHRSKR-wb6sn
    @CHRSKR-wb6sn Před rokem +9

    ഏട്ടന്റെ 🔥മൂവി ❤❤

  • @anoopthodupuzhakerala2837

    ഈ സിനിമ റിലീസായ ദിവസംതന്നെ ആദ്യ ഷോയ്ക്ക് കണ്ടതാണ്. പിന്നീട് പലപ്പോഴും.
    ഇന്ന് 2022 ൽ ജൂൺ മാസം വീണ്ടും കാണുന്നു

    • @manishsuresh4996
      @manishsuresh4996 Před rokem +1

      അന്നത്തെ തീയേറ്റർ experience എങ്ങനെ ആയിരുന്നു

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Před rokem +2

      @@manishsuresh4996 സൂപ്പർ 👌
      തീയറ്ററിൽ മുഴുവൻ ആളുകൾ.
      എക്കോയോടെയുള്ള ശബ്ദം
      കോമഡി രംഗങ്ങൾ പിന്നെ സ്റ്റണ്ട് വരുമ്പോൾ ആഹ്ലാദപരമായ അലറൽ
      അങ്ങനെ പറയാനാണേൽ കുറേയേറെ കാര്യങ്ങൾ ഉണ്ട്.
      എത്ര തിരക്ക് ആണേലും അച്ഛൻ ആദ്യ ദിവസം തന്നെ ഞങ്ങളെ സിനിമ കാണിക്കാൻ കൊണ്ടു പോകും.

  • @Sarath1007
    @Sarath1007 Před 5 měsíci +6

    2024 കാണുന്നവർ ഉണ്ടോ

  • @jithu6958
    @jithu6958 Před rokem +3

    28/04/2023 ഞാൻ വീണ്ടും കാണാൻ പോകുന്നു,വീണ്ടും കാണുന്നവർ ആരേലും ഉണ്ടോ 😀

  • @Ansarakfm
    @Ansarakfm Před 16 dny +3

    ഇന്ന് കാണുന്നവർ ഉണ്ടോ... 😜😜😜

  • @TRUERESEARCHER
    @TRUERESEARCHER Před 2 lety +17

    38:06 സത്യം 😎

  • @ochan4884
    @ochan4884 Před 2 lety +17

    He who takes the sword dies of the sword.

  • @SK-rs2zt
    @SK-rs2zt Před 3 lety +20

    ബഡാ രാജൻ 🔥

  • @SachuKnlr
    @SachuKnlr Před 3 měsíci +1

    AA കുഞ്ഞിൻ്റെ വാൾ 💥🔥 സ്ഫോടനം അന്നും ഇന്നും 😂❤

  • @vuttianji7000
    @vuttianji7000 Před 3 lety +17

    Telugu
    Tamil
    Hindi
    Malayalam
    Kannada
    These three languages are in one film

  • @abramkureshiabram9455
    @abramkureshiabram9455 Před 2 lety +6

    Annathe kgf🔥🥵

  • @ayathil
    @ayathil Před 2 lety +8

    2022 ൽ ആരുമില്ലേ കാണാൻ 😊

  • @salim.p7894
    @salim.p7894 Před 7 měsíci +2

    Priyadharshan lalettan compo is always amazing 😍

  • @sajith_rahman
    @sajith_rahman Před 3 lety +9

    Uff !! Immaaathiri range movies onnum ini swapnam kaanaam kittooola !

  • @raddeath1529
    @raddeath1529 Před 4 lety +59

    2020ഇൽ ഇത് കാണുന്നവർ ഉണ്ടോ

  • @achujnair3161
    @achujnair3161 Před 4 lety +23

    Story of bada rajan

  • @fayisali3561
    @fayisali3561 Před 3 lety +12

    2021 ill kaannunnavar undd

  • @adarshrajeev5122
    @adarshrajeev5122 Před 3 lety +10

    2021 lock down timil arokke ?

  • @dhaneesh328
    @dhaneesh328 Před 3 lety +15

    Super direction 👏🏼👏🏼👏🏼👏🏼👏🏼

  • @thamaya848
    @thamaya848 Před rokem +2

    What a movie....super theilller gangster ever produced in Malayalam..I can't count how many times I have watched.

  • @sajidkummali8873
    @sajidkummali8873 Před rokem +4

    2023 il kaanunnavar undo guys 😊

  • @KALKI73679
    @KALKI73679 Před rokem +18

    Kgfinte range ulla malayalam padam
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @naveenvs377
      @naveenvs377 Před rokem

      Myraanu😂

    • @jmr6041
      @jmr6041 Před 10 měsíci

      Ayyoo chirichi marikkum 😂😂😂😂😂😂.. kgf.. ente ponnuuuu...

    • @Rebelstar...
      @Rebelstar... Před 10 měsíci

      @@jmr6041Enthee kgf ishttapettilaa

  • @praveenkumarp1072
    @praveenkumarp1072 Před 9 měsíci +2

    Never scene this Mohanlal watched it for first time the way he change his expressions ultra pro Legend

  • @VKremixstudio
    @VKremixstudio Před 2 lety +12

    Hari അണ്ണൻ 🔥👊🏽

  • @RajinderSingh-wt7ww
    @RajinderSingh-wt7ww Před 6 měsíci +2

    They say this film is based on the true story of Bada Rajan, a dreaded Bombay Don but Bada Rajan never had any affair with Mujra wali. Secondly, he was killed in a gang war outside court.

  • @rahulrkrishanan7877
    @rahulrkrishanan7877 Před 4 lety +8

    ultra mass 🔥hariyanna

  • @abinjsunny9782
    @abinjsunny9782 Před 2 lety +8

    1:44:48 😅😂poli saanam

  • @Ajithkumar-vf4yg
    @Ajithkumar-vf4yg Před 2 lety +12

    ithan priyadarshan😎

  • @k-l-b-2981
    @k-l-b-2981 Před 3 lety +387

    2021 വീണ്ടും കാണാൻ ഞാൻ മാത്രെമേ ഒള്ളോ 😢

  • @MrPerfect-lx4cy
    @MrPerfect-lx4cy Před 10 měsíci +3

    suchitra murali🌝😍

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +11

    Ever green film

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +4

    ADI POLI ANNAAAAAA

  • @josee5574
    @josee5574 Před 4 lety +25

    ഇപ്പോൾ ആയിരുന്നു എങ്കിൽ തിയറ്റർ അടിച്ചു പൊട്ടിക്കും മായി രുന്നു

  • @Mrfacts_ge
    @Mrfacts_ge Před rokem +8

    Pazhaya Bombay innathe Mumbai 😍

  • @abishekabi2035
    @abishekabi2035 Před rokem +8

    SUPER FILM🔥✨🔥✨🔥

  • @spiltterspalakullam8134
    @spiltterspalakullam8134 Před 2 lety +29

    കൈ വയ്യാതെ വാൾ പിടിച്ച് നിൽക്കുന്ന സിൻ ഉണ്ട് പൊളി ♥️♥️💪💪

  • @Raufpaduppu
    @Raufpaduppu Před 11 měsíci +2

    2023യിൽ ജൂലൈ യിൽ കാണുന്നവരുണ്ടോ 😅😂💧🥳

  • @karthikamenon9948
    @karthikamenon9948 Před rokem +4

    Such a brilliant movie about Underworld Don👍

    • @jmr6041
      @jmr6041 Před 10 měsíci

      😂😂😂😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +4

    Kiduu

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +4

    Polich

  • @rahulkrishnan6381
    @rahulkrishnan6381 Před 4 lety +27

    Emmathiri direction.!

  • @storydrop.4572
    @storydrop.4572 Před 11 měsíci +3

    2023 ൽ കാണാൻ വന്നവർ ???🙌🏻

  • @dreamshore9
    @dreamshore9 Před 2 lety +11

    ലെ പ്രിയദർശൻ പടികൾ ഉരുളുന്ന വള അല്ലേൽ കുടം പിന്നേ ഉരുണ്ടു കളി ഇതെന്റെ പടത്തിൽ നിർബന്താ 🤣

  • @deepakkrishnan6645
    @deepakkrishnan6645 Před 10 měsíci +3

    2023 and still watching❤

  • @Rahul-ei1pd
    @Rahul-ei1pd Před rokem +3

    Super movie still watching 2022

  • @vuttianji7000
    @vuttianji7000 Před 3 lety +20

    Satya is a natural underworld story when compare this film..,RGV done ultimate job making satya movie Grand Hit without expectations with new artists.

  • @pratheeshlp6185
    @pratheeshlp6185 Před 5 měsíci +1

    Cute.......nice

  • @abhinrajmani
    @abhinrajmani Před rokem +4

    പടം ക്ലൈമാക്സ്‌ വരെ സൂപ്പർ ആണ് ക്ലൈമാക്സ്‌ കാരണമാണ് പടം പൊളിഞ്ഞത് ലാലേട്ടൻ മരിച്ചത് കൊണ്ടു മാത്രം

  • @praveenprabhu1117
    @praveenprabhu1117 Před rokem +7

    ഇതിലെ വില്ലൻ നന്നായി അഭിനയിക്കുന്നുണ്ട്. ഒരു പക്ഷെ ഹിന്ദിയിലെ ഖാൻമാരേക്കാളൊക്കെ, ഇയാളെ നല്ല ഡയറക്ടർമാർ യഥാസമയം ഉപയോഗിച്ചിരുന്നെങ്കിൽ അയാളൊരു മികച്ച നായകനടനായി മാറിയേനെ

    • @killerkukka
      @killerkukka Před rokem +1

      Ayal marichu poyi peru mahesh anand telgu , tamil , malayalam cinemakalilum abhinayichatund

  • @Babadook600
    @Babadook600 Před 2 lety +9

    Ithoke anu real underworld movies..slow motiom nadatham alla

  • @Hamis-en6oh
    @Hamis-en6oh Před 10 měsíci +1

    2023 ഓഗസ്റ്റ് 30 ന് ഞാനും കാണുന്നു 🥰

  • @aaremixchannel1252
    @aaremixchannel1252 Před 2 lety +7

    Molliwoodile kgf

  • @OnlyDigitalHastheAnswer
    @OnlyDigitalHastheAnswer Před 4 měsíci

    ee movieyude thudakkavum oru maranathilooode aanu.odukkavum maranathiloode aanu...what a direction

  • @Harlow007
    @Harlow007 Před rokem +15

    1:09:10 goosebumps ❤️‍🔥🔥

  • @killerkukka
    @killerkukka Před rokem +7

    Rip rama reddy
    Rip mahesh anand
    Rip cochin haneefa ikka

    • @killerkukka
      @killerkukka Před rokem +2

      @urumi ⚔️ rama reddy / abbas
      Mahesh anand / amar bhatia
      Cochin haneefa / chotta

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +4

    Supppppprrrr megaaaaa hit