Varavelpu Malayalam Full Movie - HD | Mohanlal , Revathi , Sreenivasan - Sathyan Anthikkad

Sdílet
Vložit
  • čas přidán 31. 05. 2018
  • ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    Varavelpu (English: Welcome) is a 1989 Malayalam black comedy film directed by Sathyan Anthikkad and written by Sreenivasan, starring Mohanlal, Revathi, Sreenivasan, Thilakan, Murali, Innocent, and Jagadish. The film was produced by K. Rajagopal under the banner of K. R. G. Movie International and has been distributed by K. R. G. Enterprises.
  • Krátké a kreslené filmy

Komentáře • 672

  • @ramdaspakkan2137
    @ramdaspakkan2137 Před rokem +348

    ഈ ബന്ധം എന്നൊക്കെ പറഞ്ഞാൽ അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നത് മാത്രമേയുള്ളു...സത്യം....

  • @salmancr7548
    @salmancr7548 Před 4 lety +272

    നിലവാരമുള്ള മികച്ച മലയാള സിനിമകള്‍ കാണണമെങ്കില്‍ 80-കളിലെയും 90-കളിലെയും സിനിമകള്‍ കാണണം. ഈ സിനിമയിലെ (വരവേല്‍പ്പ്) ലാലേട്ടന്‍റെ അഭിനയം ഒരു രക്ഷയുമില്ല. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന പോലെ ഇത്രയും നാച്ച്യുറലായീ അഭിനയിക്കാന്‍ ലാലേട്ടനെ കൊണ്ടല്ലാതെ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടനെ കൊണ്ടും കഴിയില്ല!

    • @ridiculous365
      @ridiculous365 Před 2 lety +6

      Well said

    • @sajmalunniq9632
      @sajmalunniq9632 Před rokem +14

      ഇപ്പോഴത്തെ സിനിമ ഒന്നിനും കൊള്ളൂല്ല

    • @manafdosth613
      @manafdosth613 Před rokem +2

      🤣🤣🤣

    • @manafdosth613
      @manafdosth613 Před rokem

      ലാലിന്റെ മൂവി മാത്രം കണ്ടാൽ അങ്ങനെ യെ തോന്നു

    • @prasanthprasanth5670
      @prasanthprasanth5670 Před 6 měsíci

      ​@@sajmalunniq9632 sathyam bro

  • @midhunlal6136
    @midhunlal6136 Před 7 měsíci +43

    ലാലേട്ടൻ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു❤❤കാലം ഇത്രയേറെ കഴിഞ്ഞിട്ടും നമ്മുടെ നാടിനൊരു മാറ്റവുമില്ല..

  • @abhiravabhirav1603
    @abhiravabhirav1603 Před rokem +137

    കാലഘട്ടത്തിനോട് നീതിപുലർത്തുന്ന സിനിമ. കാലം ഇത്ര കഴിഞ്ഞിട്ടും സാമൂഹികസ്ഥിതിക്ക് മാറ്റമില്ല.

  • @VenkitK
    @VenkitK Před rokem +266

    ഇന്നും ഈ സിനിമ നെഞ്ചിലേറ്റുന്നവർ ഉണ്ടെന്നറിയുമ്പോൾ വളരെ സന്തോഷം തോന്നുന്നു ❤

  • @s.vrajesh8710
    @s.vrajesh8710 Před 5 lety +263

    എല്ലാ മലയാളിയും കണ്ടിരിക്കേണ്ട film.മലയാളിയുടെ അധപതനത്തിന്റെ യഥാർത്ഥ കാരണം ഈ ചിത്രത്തിലുണ്ട്..

    • @kunjanja5493
      @kunjanja5493 Před 2 lety +15

      Thozhilalikalkuvendi ennumparanjukondoru gunda union..still exist..pazhayathilum kooduthale ipo ullu

    • @rashidm3070
      @rashidm3070 Před 2 lety +1

      Correct

    • @pradeepprabha4810
      @pradeepprabha4810 Před 2 lety +7

      ഞാനും ഒരു പ്രവാസിയാ എത്ര
      കെണ്ടാലും പഠിക്കൂലാ🤭🤭🤭🤣🤣🤣😪😪😪😪😪😪😪😪😪😪😪😪😪

    • @shyamraj4379
      @shyamraj4379 Před 2 lety +3

      Crct , orikkalum nannavilllaaa

    • @achtanpillai5240
      @achtanpillai5240 Před 2 lety +2

      @@pradeepprabha4810
      P po.

  • @sudheeshsiva878
    @sudheeshsiva878 Před rokem +237

    ശ്രീനിവാസൻ nte രചന.. കാലങ്ങൾക്കിപ്പുറവും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു..

    • @riyassr3659
      @riyassr3659 Před rokem +9

      Sathyam ivdey ingane anu annum innum ineee ennum

    • @epichotspicy1664
      @epichotspicy1664 Před rokem +9

      Puliyedaa father inta story anuu

    • @gazzalippgazzali5111
      @gazzalippgazzali5111 Před rokem +1

      @@epichotspicy1664 yes

    • @sciencelover4936
      @sciencelover4936 Před 5 měsíci +1

      ശ്രീനിവാസൻ എഴുതിയ സിനിമകൾ ശെരിക്കും ഞെട്ടിക്കുന്നവയാണ്. സമകാലികത്തിൽ നിന്നും കാലത്തിനു മുന്നേ സഞ്ചരിച്ചവയാണ് എല്ലാം.

    • @rajeshkannan2982
      @rajeshkannan2982 Před 3 měsíci

      ഇത് ബസ് മേടിക്കുന്നത് തൊട്ടു ശ്രീനിവാസന്റെ വീട്ടിൽ സംഭവിച്ച കാര്യവാ

  • @adithyanp5459
    @adithyanp5459 Před 2 lety +123

    ഈ സിനിമയിൽ ഒക്കെ ഒരുപാട് മെസ്സേജ് ഉണ്ട്..സത്യം തന്നെ ആണ് ..ഒരു problem വരുമ്പോ rltvs ഒന്നും ഉണ്ടാകില്ല..ക്യാഷ് ഉള്ളളപ്പോ ellavanmmarum കൂടെ ഉണ്ടാകും..

    • @pradeepms8157
      @pradeepms8157 Před 2 lety

      👍👍

    • @jennie6009
      @jennie6009 Před rokem +1

      Yes

    • @jayankarunakaran7867
      @jayankarunakaran7867 Před 7 měsíci +5

      വളരെ ശരിയാണ്.. പറഞ്ഞത്.. ഞാൻ.. ഒരു പ്രവാസിയാണ്.. ഇപ്പോൾ.. ജോലി.. നഷ്ടപ്പെട്ടു.. നാട്ടിലെ.. വീട്ടിൽ ആണ്.. മാസാ.. മാസം.. കിട്ടി കൊണ്ടിരുന്ന... തുക.. കിട്ടാതായപ്പോൾ.. വീട്ടുകാരുടെ മുഖം.. കറുക്കുവാൻ.. തുടങ്ങി.. ഇപ്പോൾ ഞാൻ..ക്കൂലിക്ക്.. ഓട്ടോ.. ഓടുവാൻ. പോവുകയാണ്.. തിരിച്ച് ഗൾഫിലെയ്ക്ക.. പോകണം.. എന്നുണ്ട്.. പക്ഷെ.. വിസ കിട്ടാനില്ല.. എന്റെ വിധി.. പ്രവാസിയുടെ ഓരോ.. അവസ്ഥ....

  • @tma735
    @tma735 Před rokem +59

    നമ്മുടെ രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ജനാതിപത്യം പക്ഷെ ആ ജനാധിപത്യത്തെ നമ്മൾ ദുരുപയോഗം ചെയ്യരുത് എന്ന സന്ദേശമാണ് ഈ സിനിമ നല്‍കുന്നത്.

  • @user-pe2np9sy4k
    @user-pe2np9sy4k Před 6 měsíci +16

    ഈ സിനിമയുടെ രണ്ടാം ഭാഗം വന്നിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുക ആണ്. ഓരോ പ്രാവിശം കാണുമ്പോഴും....... ❤️❤️❤️❤️❤️

  • @mybeautytips849
    @mybeautytips849 Před 2 lety +41

    രേവതി ചേച്ചി എന്ത് ഭംഗി ആണ് ഈ പടത്തിലും ദേവാസുരത്തിലും ഒക്കെ. ലാലേട്ടന്റെ നാച്ചുറൽ acting❣️

  • @sukumarannambiarkn6285
    @sukumarannambiarkn6285 Před rokem +26

    ശ്രീനിവാസന്റെ പേന തു മ്പിൽ വിരിഞ്ഞ സന്ദേശം,വരവേൽപ് എന്നി സിനിമ കൾ ഈകാലഘട്ടത്തിന് വളരെ യധികം യോജിച്ച താണ്. കാലത്തിനു മുൻപേ സഞ്ചരിച്ച പടം.

  • @naaaz373
    @naaaz373 Před 2 lety +86

    ജീവിതം എന്താണെന്നും ബന്ധങ്ങൾ ബന്ധനം ആണെന്നും തിരിച്ചറിയാൻ ഇതുപോലുള്ള നല്ല സിനിമകൾ കൊണ്ട് സാധിക്കും. ഒത്തിരി ഇഷ്ടമുള്ള സിനിമ. ഇതിലും നന്നായി ജീവിതം കാണിച്ചു തരാൻ കഴിയില്ല

  • @arunsadan127
    @arunsadan127 Před 5 měsíci +21

    2024 il ithu kaanaan vannavar undo????

  • @sakhilraj5606
    @sakhilraj5606 Před 2 lety +68

    1989 movie . . . Same situation in Keralam eppolum .
    Great movie !

  • @skc3119
    @skc3119 Před rokem +52

    കണ്ണ് നിറയാതെ ഈ സിനിമ കണ്ടു തീർക്കാൻ ആവില്ല.പ്രവാസി😥

  • @asherrahman293
    @asherrahman293 Před 2 lety +183

    മോഹൻലാലിന് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും വയ്യ ❤️
    That Prime Lalettan🔥

  • @chemmushamshad482
    @chemmushamshad482 Před rokem +23

    ഇതൊരു യഥാർത്ഥ സ്റ്റോറി ആണ്, ശ്രീനിവാസൻ അച്ഛൻ ഇതുപോലെ ഒരു ബസ്സ് എടുത്തു വീട് ജെപ്റ്റി ചെയ്തതാണ്... ഇതുപോലുള്ള പ്രശ്നം നമ്മുടെ നാട്ടിൽ എന്നും നിലനിൽക്കും രാഷ്ട്രീയ പേകൂത്തു ഉള്ള കാലത്തോളം....

  • @7notesMusics
    @7notesMusics Před 2 lety +221

    32 വർഷം മുൻപ് അഭ്രാപാളിയിൽ വിരിഞ്ഞ സിനിമ.. കേരളത്തിന്റെ അന്നത്തെ ആ ഒരവസ്ഥയിൽ നിന്നും തെല്ലും മാറ്റമില്ലാതെ ഇന്നും...! മഹാനായ മുൻ പ്രധാനമന്ത്രി വജ്പായി ഈ സിനിമയെ കുറിച്ച് ഒരിക്കൽ പ്രതി പാദിക്കുക ഉണ്ടായി..! അതൊക്കെ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം...! ഇന്നും കേരളത്തിലെ സ്ഥിതിക്ക് ഒരു മാറ്റവുമില്ല.. ഇന്ത്യയിലെ മറ്റുള്ള states പുത്തൻ വികസന കാഴ്ചപ്പാടുകളോടെ ഒരു പാട് മുന്നേറുമ്പോഴും നാം ഇന്നും ഇവിടെയുമെത്തിയിട്ടില്ല. അതെന്ത് കൊണ്ടാണെന്നു ഈ movi കണ്ടാൽ മനസ്സിലാവും..!

  • @karthyaishuaishu3423
    @karthyaishuaishu3423 Před rokem +35

    ഇതു ആക്ടർ ശ്രീനിവാസന്റെ അച്ഛന്റെ ലൈഫിൽ നടന്നത് സിനിമ ആക്കിയതാണ് 🙏

  • @ashrafthenalil
    @ashrafthenalil Před 10 měsíci +24

    ഈ 2023ലും മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു ഈ സിനിമയിലെ ഓരോ ഡയലോഗും 'പച്ചയായ ജീവിതാവിഷ്കാരം.

  • @vipinvijayan9088
    @vipinvijayan9088 Před rokem +161

    തിരുവാർപ്പിലെ സമരം ഈ സിനിമയെ ഓർമ്മിപ്പിച്ചു. 30 വർഷങ്ങൾക്ക് ശേഷവും നമ്മുടെ നാട്ടിൽ യാതൊരു മാറ്റവും വന്നിട്ടില്ല 🙏🙏🙏

  • @ajiaravindhan
    @ajiaravindhan Před rokem +58

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    Mutharamkunnu P.O. (Dev Anand)
    Aram+Aram= Kinnaram (Gopi Krishnan)
    Akkare Ninnoru Maran (Ali Koya)
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Hello My Dear Wrong Number (Priest)
    Mazha Peyyunnu Maddalam Kottunnu (M A Dhavan)
    Gandhinagar 2nd Street (Madhavan)
    Nandi Veendum Varika (Damodharan)
    Nadodikkattu (Vijayan)
    Vellanakalude Naadu (Sivan)
    Sreedharante Onnam Thirumurivu (Binoy)
    Pattanapravesham (Vijayan)
    Mukunthetta Sumitra Vilikkunnu (Viswanath)
    Varavelpu (Vehicle Inspector)
    Vadakkunokkiyantram (Thalathil Dinesan)
    Thalayana Manthram (Sukumaran)
    Pavam Pavam Rajakumaran (P K Gopalakrishnan)
    Akkare Akkare Akkare (Vijayan)
    Sandhesam (Prabhakaran Kottappalli)
    My Dear Muthachan (Babu Raj)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Sipayi Lahala (Appukkuttan)
    Azhakiya Ravanan (Ambujakshan)
    Chinthavishtayaya Shyamala (Vijayan)
    Ayal Kadha Ezhuthukayanu (Ramakrishnan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan)
    Njan Prakashan (Gopal Ji)

    • @going-mute
      @going-mute Před rokem +6

      Wow! I knew a few... Didn't know that there were so many! He is really something!

    • @ajiaravindhan
      @ajiaravindhan Před rokem +6

      @@going-mute yes. He is truly a Superstar..

    • @Perfectsound88
      @Perfectsound88 Před rokem +4

      He is a real Pahayan

    • @sreenivasank5887
      @sreenivasank5887 Před 7 měsíci +1

      Entammo!! 😳😳👌👌👏👏🙏🙏🙏🙏
      Sreeni ettante kazhivine admire cheyyumbo thanne thaankalkkum oru salute & hats off!! Ithendaa Sreenivasan films nte Ph D or encyclopaedia yo?!!
      Chettane sammathichirikkunnu tto!! 😃😃👌👌👏👏👍👍🙏🙏🙏🙏

  • @gopakumarvrvr8583
    @gopakumarvrvr8583 Před rokem +16

    മാമുക്കോയ, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, തിലകൻ, ശങ്കരാടി, തിക്കുറിശ്ശി, കൃഷ്ണൻകുട്ടി നായർ, KPC ലളിത, മീനാമ്മ, ബോബി കൊട്ടാരക്കര, ഓർമകളിൽ നമ്മുടെ പ്രിയപ്പെട്ടവർ

  • @thankYOU-py7jc
    @thankYOU-py7jc Před rokem +21

    യദാർത്ഥ കേരള story...
    കാലം എത്ര കഴിഞ്ഞാലും കേരളം ഇങ്ങനെയൊക്കെ തന്നെ....

  • @Lucifer-el1tl
    @Lucifer-el1tl Před rokem +60

    സത്യം പറഞ്ഞാല്‍ അമ്മാവന്‍ പറഞ്ഞത് കേട്ടിരുന്നേല്‍ മോഹന്‍ലാലിന് ഈ ഗതി വരില്ലാരുന്നു തെങ്ങും പറബില്‍ നിന്ന് അമ്മാവന്‍ കുറച്ച് തേങ്ങ അടിച്ചു മാറ്റിവാണങ്കിലും മാസം കുറച്ച് പെെസ കിട്ടുവയും ചെയ്തേനെ ഭാവിയില്‍ കാശിന് വല്ല ഞെരുക്കവും വരുവാണേ ആ പറബ് വിറ്റ് കാശ് ഉണ്ടാക്കാവാരുന്നു

    • @fasal2284
      @fasal2284 Před rokem +7

      Yes

    • @Godofficialkeralam
      @Godofficialkeralam Před 29 dny

      പാവം.. ആന്റനി ഇല്ലായ്‌റിനെനിൽ പാവം അപ്പു ഗതി ഇല്ലാരുന്നു

    • @Lucifer-el1tl
      @Lucifer-el1tl Před 27 dny

      @@Godofficialkeralam എന്ത്

  • @salahudeenm8989
    @salahudeenm8989 Před rokem +28

    ശങ്കരാടി പറഞ്ഞത് correct കാര്യങ്ങളാണ്

  • @alhubal6321
    @alhubal6321 Před 11 měsíci +59

    ഈ സിനിമയിൽ നിന്ന്
    ഒത്തിരി പഠിക്കാനുണ്ട്
    1.ഒരിക്കലും സ്വന്തം കാര്യം മറന്നു കുടുംബക്കാരെ സഹായിക്കരുത്.
    2.സഹോദര ബന്ധം ഒക്കെ അപ്പനും അമ്മയും ജീവിച്ചിരിക്കുന്ന കാലത്തേ നല്ല പോലെ ഉണ്ടാവൂ
    3. കയ്യിൽ ഉള്ള സ്വന്തം ക്യാഷ് മറ്റൊരാളുടെ കയ്യിൽ കൊടുത്താൽ പിന്നെ കിട്ടൂല്ല. മുരളി സഹോദരന്മാർക് പണം കൊടുത്തിട്ട് അവർ അയാളെ പണം തിരിച്ചു കൊടുത്തു സഹായിച്ചില്ല
    4. ആരേം അമിതമായി സഹതപിക്കരുത്. കാര്യം മനസിലാക്കിയിട്ട് വേണം സഹതാപം.
    രേവതി ശരിക്കും അയാളെ പറ്റിച്ചു പണം അടിച്ചെടുത്തു. പണം കട്ടെടുത്ത കണ്ടക്ടറുടെ മാതാപിതാക്കളോട് വരെ സഹതാപം കാണിച്ചു പോലീസിൽ പരാതി കൊടുത്തില്ല.
    5. നാട്ടുനടപ്പിന് വിപരീതം ഒന്നും ചെയ്യരുത്. കണ്ടക്ടറോട് ഡെപ്പോസിറ് മേടിക്കാതെ ജോലിക്ക് വെച്ചു. അയാളെ അമിതമായി വിശ്വസിച്ചു പണം ഏല്പിച്ചു.

    • @blackcats192
      @blackcats192 Před 9 měsíci +2

      Revatiyudet matram ningal parayandayirunnu pavam nivartikedkond alley pinneed aval athin mapum parayunnund enn thonunnu..bakki ningal parannath 💯 percent correct...

    • @alhubal6321
      @alhubal6321 Před 9 měsíci +4

      @@blackcats192 അച്ചോടാ. നിവർത്തി ഇല്ലാത്ത ഒരാൾ നിങ്ങളുടെ പൈസ അടിച്ചെടുത്താൽ ഇങ്ങനെ തന്നെ സഹതാപം കാണിക്ക്

    • @the_real_akhi
      @the_real_akhi Před 9 měsíci

      ​@@alhubal6321ഗൾഫ് കാരൻ, സ്വന്തമായി ബസ്, വലിയ നിലയിൽ എന്നൊക്കെ കണ്ടിട്ട് ആവാം ആദ്യം രേവതി ഇതിന് മുതിരുന്നത്... പിന്നീട് പുള്ളിക്കാരന്റെ അവസ്ഥ ശെരിക്കും അറിയുമ്പോൾ അവൾ മനസ്സറിഞ്ഞു പശ്ചാതപിക്കുന്നത് കാണാം, തുടർന്ന് തന്റെ വീടും പറമ്പും ബസ് തിരിച്ചു ഇറക്കാൻ ഒരു മടിയും കൂടാതെ വിൽക്കാനും തയ്യാറാവുന്നു.

    • @Godofficialkeralam
      @Godofficialkeralam Před 29 dny +1

      പഠിച്ചോ?

  • @sunilnambiar78
    @sunilnambiar78 Před rokem +28

    ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ല 😞😞😞🙏🙏2🙏🙏🙏🙏🙏

  • @manirajselvan109
    @manirajselvan109 Před rokem +15

    மிகசிறந்த திரைப்படம்!கேரளாவின் அவலநிலையை அன்றே படாமக்கியுள்ளனர்!!❤️

  • @firemind5990
    @firemind5990 Před rokem +42

    യഥാർത്ഥ കേരളത്തെ വർഷങ്ങൾ മുൻപ് വരച്ചുകാട്ടിയ ചിത്രം.... കേരളം ഇതിൽ നിന്നും ഒരിഞ്ച് പോലും മുൻപോട്ട് പോയിട്ടില്ല.... മറിച്ച് പിന്നോട്ട് പോയികൊണ്ടിരിക്കുന്നു കമ്മ്യൂണിസം കേരളത്തിന്റെ മാസ്‌തിഷ്കത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു....ആരോട് പറയാൻ ആരു കേൾക്കാൻ 😢😢

  • @isaacjoseph5713
    @isaacjoseph5713 Před rokem +20

    മോഹൻലാൽ എൻ്റെ estappetta നടൻ..ഇത് പോലെയുള്ള ഫിലിംസ് ആണ് ലാലിനെ നല്ല നടൻ ആക്കുന്നത്..ഒരുപാട് നല്ല ചിത്രങ്ങൾ ഉണ്ട്

  • @anands.k8225
    @anands.k8225 Před rokem +48

    കോട്ടയം തിരുവാർപ്പിൽ CITU ഗുണ്ടകൾ Private Bus ന് മുന്നിൽ കൊടി കുത്തിയ സംഭവത്തിനുശേഷം സിനിമ കാണാൻ വന്നവരുണ്ടോ?

  • @VKremixstudio
    @VKremixstudio Před 10 měsíci +95

    കാലങ്ങൾക്കിപ്പുറം സഞ്ചരിച്ച സിനിമ. അന്നത്തെ സമകാലിക പ്രശനങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും തുടരുന്നു 🙂

  • @reversegear_1
    @reversegear_1 Před 8 měsíci +26

    32 വർഷങ്ങൾക്ക് ശേഷം ഇന്നും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന് ഒരു മാറ്റവും വന്നിട്ടില്ല..
    കഥയിൽ ഗൾഫ് മോട്ടോർസ് എങ്കിൽ ഇന്ന് റോബിൻ മോട്ടോർസ്..

  • @shibuplamchiraragavan3290

    2023 ലും മാറാത്ത കേരളം... "വരവേൽപ്പിനായി" കാത്തിരിക്കുന്നു....

  • @darko8894
    @darko8894 Před rokem +71

    30 വർഷം കഴിഞ്ഞിട്ടും ഈ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല എന്ന്ത് കഷ്ടമാണ്

  • @praveenkumarv3256
    @praveenkumarv3256 Před 2 lety +40

    ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും കാണും ഈ സിനിമ പ്രതേകിച്ചു ലാസ്റ്റ് സീൻ ലാലേട്ടൻ രേവതി യുമായി സംസാരിക്കുന്ന seen😥😥😥😥😥

  • @travelstoryfood
    @travelstoryfood Před 8 měsíci +30

    റോബിൻ ബസ് ഇഷ്യൂന് ശേഷം ഈ പടം കാണുന്നവരുണ്ടോ

    • @mckck338
      @mckck338 Před 8 měsíci +6

      അന്ന് മനുഷ്യപറ്റുള്ള ഭാവിയെ കുറിച്ച്‌ ചിന്തിക്കുന്ന ഉദ്യോഗസ്ഥരെങ്കിലും ഉണ്ടായിരുന്നു ..ഇന്നതും ഇല്ലാതായി ....അത്‌ മാത്രമല്ല അന്ന് ഇത്‌ പോലെയുള്ള കഥകളെഴുതാൻ തന്റേടമുള്ള കലാകാരന്മാർ ഉണ്ടായിരുന്നു ..ചർച്ച ചെയാൻ മാധ്യമങ്ങളുണ്ടായിരുന്നു ..ഇന്നതും ഇല്ലാതായി ..ഇന്ന് ഞമ്മക്ക്‌ ഹമാസിനു വേണ്ടി കണ്ണീരൊഴുക്കാം .ഇസ്ലാമിസവും കമ്മ്യൂണിസവും കേരളത്തെ നശിപ്പിച്ചു കഴിഞ്ഞു ...

    • @Tigers185
      @Tigers185 Před 8 měsíci

      Kerala MVD ചെറ്റകളെ ജനം കൈകാര്യം ചെയ്യണം

    • @streetgang4125
      @streetgang4125 Před 8 měsíci

      onnu poday pettu kunne....nammal okke pazhaya 90s adayyy...innu vare islamine kond yathoru vishayavum illa...ettavum nalla ashayangal ulla eka prasthanam aanu communism but nethakkal aanu mosham.....ne konathile vargeeyatha parayathedayy poothangeeri.....ithu keralam adayyy ivide matham daivam ithonnum illa...manushyar mathrame ulladayy poothangeeri...@@mckck338

  • @shijupkd8707
    @shijupkd8707 Před 5 měsíci +4

    ഇന്നത്തെയും ചേർത്ത് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ വലിയ നിശ്ചയമില്ല.❤

  • @nvm11
    @nvm11 Před 2 lety +53

    These movies are real embodiment of Real World! Beautiful!!

  • @libinloveshore555
    @libinloveshore555 Před rokem +40

    ഇതിന്റെ ഒക്കെ ആണ് സെക്കന്റ്‌ പാർട്ട്‌ ഇറങ്ങേണ്ടത്.... മുരളി ഗൾഫിൽ നിന്നും ഒരുപാട് വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുന്നത്

    • @rahultr4383
      @rahultr4383 Před rokem +1

      മുരളി ഇപ്പൊ ഇല്ല 😢

    • @arloasiif
      @arloasiif Před rokem +2

      ​@@rahultr4383Murali എന്നുവച്ചാൽ mohanlal

    • @stringedmusic8413
      @stringedmusic8413 Před 11 měsíci

      Athu vanarnalo mambhazhakalam ithinte 2nd part aarnu😊😊

    • @binurajs
      @binurajs Před 3 měsíci

      ചില കഥകൾക്ക് രണ്ടാം ഭാഗം ഇല്ലാതെ ഇരിക്കുന്നത നല്ലത്

  • @k12musiczz29
    @k12musiczz29 Před rokem +20

    ഇപ്പൊ ഈ സിനിമ കാണാൻ പറ്റിയ സമയം ആണ്

  • @Anacondasreejith
    @Anacondasreejith Před rokem +58

    യഥാർത്ഥ കമ്മ്യൂണിസം എന്താണെന്ന് പല സിനിമകളിലൂടെയും നമ്മിലേക്ക് എത്തിക്കാൻ പലരും ശ്രമിച്ചിരുന്നു , കമ്മ്യൂണിസം കാരണം വഴിയാധാരമായ ഒരുപാടു മുരളീധരന്മാർ ഇന്നും നമ്മുടെ നാട്ടിലുണ്ട്. വിവരവും വിദ്യാഭ്യാസവും ഉള്ള വിദേശികളും ഒട്ടും വിദ്യാഭ്യാസമില്ലാത്ത നമ്മുടെ രാജ്യം ഉള്ളവർ പോലും കമ്മ്യൂണിസം എന്ന മാലിന്യത്തെ പൂർണ്ണമായും വലിച്ചെറിയുമ്പോൾ ഇന്നും ആ മാലിന്യത്തെ താങ്ങി നടക്കുന്നവന്റെ പേരാണ് പ്രബുദ്ധ മലയാളികൾ.
    2:19:01 ഇന്നും നമ്മൾ ചർച്ച ചെയ്യുന്ന കാര്യങ്ങൾ അന്നെ എഴുതി വച്ച ഡയറക്ടർ brilliance

  • @isaacjoseph5713
    @isaacjoseph5713 Před 2 lety +681

    Ente സ്വന്തം ജീവിത കഥ...വണ്ടിയിൽ നിന്നും ഒന്നും കിട്ടിയില്ല.. എല്ല വരും ചതിച്ചു..പ്രതീച്ചവർ കൈ വിട്ടു..വീണ്ടും ഗൾഫിലേക്ക്..എൻ്റെ ജീവിത കഥ

    • @ajeshcheladu1
      @ajeshcheladu1 Před 2 lety +19

      ഒള്ളതാണോ

    • @isaacjoseph5713
      @isaacjoseph5713 Před 2 lety +61

      @@ajeshcheladu1 ബന്ധു കൾ നമ്മുടെ ശത്രുക്കൾ ആകുമല്ലോ..തികച്ചും സത്യം

    • @praveenkumarv3256
      @praveenkumarv3256 Před 2 lety +2

      😥😥

    • @shabeermon8512
      @shabeermon8512 Před 2 lety +5

      @@isaacjoseph5713 Nigalude prayam parayo

    • @AbdulSalam-xm5sx
      @AbdulSalam-xm5sx Před 2 lety +3

      ​@@ajeshcheladu1 yyt65t5tytttt6tttttty🌐yttyyt6yttytyytyttyyyytt6ttyyyyttyy🏞️yyytyyy5ttt55ttt5ytt5y5yytt5t555ttt55ttttttt5ttttttt5ttttttttttttttttttttttttttttttttttttt5ftft

  • @madhavmadhav6410
    @madhavmadhav6410 Před rokem +11

    ഞാൻ ഒരു പ്രവാസി ആണ് അത് കൊണ്ട് ശരിക്കും സങ്കടം വന്നു ❤❤❤

  • @mazinmachi8185
    @mazinmachi8185 Před 2 lety +30

    പണം ഉണ്ടോ എല്ലാവരും ഉണ്ടാകും.. അതാ ഈ സിനിമ തരുന്ന msg

  • @rhltech84
    @rhltech84 Před 2 lety +33

    The bitter truth and reality of Kerala. The reason why most of the mallus migrate. Beautiful movie. Crafted amazingly

  • @paulbarber6071
    @paulbarber6071 Před 10 měsíci +17

    Hats off to Sreenivasan ❤️❤️❤️❤️❤️❤️
    What a movie 🔥🔥🔥🔥🔥🔥🔥🔥

  • @nisamudheennishu9763
    @nisamudheennishu9763 Před rokem +11

    ഈ സിനിമ കണ്ടവർ ഭാഗ്യവാൻ മാ ർ നമ്മുടെ ജീവിതം പോലെ ഒരു സിനിമ കണ്ടു
    എല്ലാവരെയും അനുഗ്രഹിക്കട്ടെ 👍🌹👍

  • @diyadiya4083
    @diyadiya4083 Před 2 lety +20

    Revathiye pola natural beauty ulla mattoru nadi undenn enik thonnunnilla. Enthoru cute aa. Makeup nte aavishyam pollulla😍

  • @anthonykurian8834
    @anthonykurian8834 Před 9 měsíci +12

    Such a well-done movie. Great job by the cast. Relates to every generation, even today. A must watch Mohanlal movie.

  • @fasalfasalchittangadan222

    പ്രവാസി എന്നും പ്രവാസി തന്നെ
    അവരുടെ പണം നാട്ടുകാർക്കു വേണം
    But അവനെ വേണ്ട

    • @Lolanlolan304
      @Lolanlolan304 Před rokem +7

      💯..
      Njan naatil verumpol erakan kure ennam verum paisaku pakshae njan 5nde paisa oru naarikalkum kodikuuula😡

    • @tom-vn8hx
      @tom-vn8hx Před rokem

      @@Lolanlolan304 😆😆

    • @opinion...7713
      @opinion...7713 Před 9 měsíci

      ​@@Lolanlolan304😂😂😂

    • @opinion...7713
      @opinion...7713 Před 9 měsíci

      ​@@Lolanlolan304😂good

  • @muralis9243
    @muralis9243 Před 3 lety +51

    Excellent acting of Mohanlal sir & Excellent direction of Sathyan Anthikad sir 👍

    • @travisbickle4360
      @travisbickle4360 Před rokem +7

      Don't forget script by Sreenivasan

    • @muralis9243
      @muralis9243 Před rokem +6

      @@travisbickle4360 Yes. Without Sreenivasan sir, this could not happen.

  • @beenameenakshi6026
    @beenameenakshi6026 Před rokem +35

    മാമു കോയാക്ക അഭിനയിച്ച ഈ പടം കണ്ടുകൊണ്ടിരുന്നപ്പോഴാണ് അദ്ദേഹം മരിച്ച വാർത്ത അറിയുന്നത് പ്രണാമം ഇക്കാ 🙏🙏🙏

  • @raghukonnanath4478
    @raghukonnanath4478 Před rokem +15

    നാരായണകുമാര ഫാമിലി ട്രാൻസ്‌പോർട് 😂😂
    മാമുക്കോയ 🔥

  • @firoskhan5301
    @firoskhan5301 Před rokem +26

    എന്റെ ജീവിത കഥ 😭

  • @AnishMarlboro
    @AnishMarlboro Před 4 měsíci +2

    ശുദ്ധൻ അക്കിടിയിൽ വീഴും അതാണ് ഈ മൂവി നമ്മളെ ഓർമ്മ പെടുത്തുന്നത് ഞങ്ങൾ എല്ലാം ഒന്നല്ലേ അമ്മാവാ....അല്ല നിങ്ങൾ മൂന്നും മൂന്ന് പേരാണ്🖐️👌👍

  • @ridiculous365
    @ridiculous365 Před 2 lety +101

    I couldn't find a single thing wrong in this film.
    I watched this movie to get a feel of how the old times were.. But in the end I felt tears rolling down my eyes..
    Hats off to the whole crew!

    • @poppy2154
      @poppy2154 Před 2 lety

      I teared up too, life lessons 😢

  • @v2885
    @v2885 Před 8 měsíci +7

    കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ,

  • @vijeshmaleyam1494
    @vijeshmaleyam1494 Před rokem +19

    ഈ സിനിമ ശ്രീനി ചേട്ടന്റ സ്വന്തം ജീവിത കഥ ആണ് എന്ന് ആർക്കൊക്കെ അറിയാം......( ശ്രീനിവാസൻ ചേട്ടന്റ അച്ഛന്റെ ഉണ്ടായ ഒരു അനുഭവ കഥ ആണ് ഇത്....അദ്ദേഹം ഒരു ബസ് എടുത്തു ജീവിതം താറുമാറായ കഥ ആണ് ഇത് )

  • @zainzac
    @zainzac Před 8 měsíci +119

    𝚁𝙾𝙱𝙸𝙽 𝙱𝚄𝚂 നെ കുറിച്ച് അറിഞ്ഞതിനു ശേഷം വീണ്ടും ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ ❤️🥰

    • @runbalan7975
      @runbalan7975 Před 7 měsíci +13

      റോബിൻ ബസ്സ്‌ എന്ത് മാങ്ങാ ആണ് ചെയ്തത്?? സിനിമയും ആയി അതിനു ഒരു ബന്ധവും ഇല്ല

    • @shyjukshyjuk7637
      @shyjukshyjuk7637 Před 7 měsíci +2

      ബ്രോ ഇത് ഒരു പ്രവാസി കഥ ആണ് 🥰

    • @innale.marichavan
      @innale.marichavan Před 6 měsíci +4

      പൊന്നു കണ്ണാപ്പി.. അതിന്റേം ഇതിന്റേം കഥ വേറെ ആണ് 🤣

    • @jeytvzay
      @jeytvzay Před 6 měsíci

      Robin bus..😂😂😂...ആനയും അണ്ണനും ആണോ ഊളെ താരതമ്യം ചെയ്യുന്നേ ഓരോ മരവാണങ്ങൾ 🙏🏻

    • @SurprisedMountainRailway-ic8vu
      @SurprisedMountainRailway-ic8vu Před 6 měsíci

      😮​@@runbalan7975

  • @fayiskayambath2529
    @fayiskayambath2529 Před 8 měsíci +5

    Robin bus kandathinushesham kandavarundo

  • @ciniemagallery4881
    @ciniemagallery4881 Před 2 lety +81

    രേവതി എന്തൊരു സുന്ദരി ആണ്♥️

    • @mybeautytips849
      @mybeautytips849 Před 2 lety +5

      Athi sundari aannu ❣️

    • @user-yb8dd1ll5l
      @user-yb8dd1ll5l Před 2 lety +2

      @@ciniemagallery4881 ne oru kozhi anu enu

    • @ciniemagallery4881
      @ciniemagallery4881 Před rokem +5

      @@user-yb8dd1ll5l njn oru girl aannu. Revathy chechi enik orupaad ishtamulla nadiyaann. Njn lalettanna kondallallo paranje kozhi aavaan☹️🤭

    • @user-yb8dd1ll5l
      @user-yb8dd1ll5l Před rokem

      @@ciniemagallery4881 neyo girlo😂😅

    • @jj4J900
      @jj4J900 Před rokem

      Simp🤢🤢🤢💥🤮🤮

  • @sasikumarmkpillaipillai6346

    സമകാലിക പ്രസക്തമായ ഒരു സിനിമ👍

  • @divinreigns8782
    @divinreigns8782 Před rokem +11

    ബിസ്സിനെസ്സ് ചെയ്യും മുൻപ് ഈ സിനിമ കാണുന്ന നല്ലതാണ്

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Před rokem +12

    1989 മലയാളം സൂപ്പർ ഹിറ്റ് മൂവി വരവേൽപ്

  • @jamsheermdry2557
    @jamsheermdry2557 Před 7 měsíci +4

    എന്റെ ഉപ്പയും bus വാങ്ങിയിരുന്നു. വേണ്ടത്ര ലാഭവും കിട്ടുന്നില്ല പലരുടെയും പറ്റിക്കലും അങ്ങനെ പല കാരണങ്ങളും കൊണ്ട് വിൽക്കേണ്ടി വന്നു 😢

  • @anoopcyriac325
    @anoopcyriac325 Před rokem +13

    ഓരോ തിരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാ ജില്ലകളിലും ഇതു വലിയ ബാനറിൽ പ്രദർശിപ്പിക്കാൻ ചങ്കൂറ്റം കാണിക്കണം. ഇതൊക്കെ വളരെ പ്രസക്തമാണ്.. ഈ കാലഘട്ടത്തിൽ....

  • @TheTechnicalRider
    @TheTechnicalRider Před 3 lety +123

    One of my favourite movies...Mohanlal and Revathi...what a chemistry...😊👌🏻

  • @muhammadtp287
    @muhammadtp287 Před rokem +12

    Mohanlal acting 🤍🤏

  • @sreedhrannambiar8384
    @sreedhrannambiar8384 Před rokem +12

    The last part is absolutely emotional I thank each and every legend behind this movie Sruthi from dubai

  • @abhinavandadithyanvlogs
    @abhinavandadithyanvlogs Před rokem +12

    The complete actor mohanlal 🥰🥰🥰

  • @rajeshct7112
    @rajeshct7112 Před rokem +18

    കമ്മി നാട്ടിൽ കാലത്തിനു മുന്നേ സഞ്ചരിക്കുന്ന സിനിമ.

  • @jabirmattil5245
    @jabirmattil5245 Před rokem +19

    ഇതു ഓക്കേ യാണ് സിനിമ... ഒരിക്കലും തിരിച്ചുകിട്ടാത്തകാലം... 😞

  • @rmmacreation6354
    @rmmacreation6354 Před 6 měsíci +4

    കൈയ്യിൽ പൈസയുണ്ടെങ്കിൽ എല്ലാരും കൂടെ കാണും പണം ഇല്ലങ്കിൽ ആരും ഉണ്ടാവില്ല ഒറ്റക്കാവും

  • @prashnamboothiri1
    @prashnamboothiri1 Před rokem +14

    2:17:00 ഇന്നും മാറ്റം ഇല്ലാത്ത കേരളത്തിൻ്റെ അവസ്ഥ 🥲

  • @user-by7nq9ph1q
    @user-by7nq9ph1q Před rokem +7

    കാലം 30 വർഷം 32 വർഷമോ കടന്നുപോയി എന്നല്ലാതെ പ്രവാസിക്ക് ഇനിയും ഒരു മാറ്റം ഉണ്ടായിട്ടില്ല

  • @Sky56438
    @Sky56438 Před 10 měsíci +6

    ഈ സിനിമയുടെ മഹത്വം ഇപ്പഴും മലയാളി അറിഞ്ഞിട്ടില്ല .... ഈ സിനിമ ഇറങ്ങിയ കാലത്തെ ഇവിടുത്തെ ഈ മനസ്ഥിതി കാരണമാണ് മലയാളിക്ക് ഇന്ന് തൊഴിൽ തേടി അന്യ സംസ്ഥാനത്തും ഗൾഫിലും അലയണ്ടി വന്നത് . ഗൾഫിലെ അവസരം പടി പടിയായി കുറയുകയാണ് ഒപ്പം സ്വദേശി വത്കരണവും .... പുതുതലമുറ PR തേടി എന്നന്നേക്കുമായി നാട് വിട്ട് പോവുകയാണ് അവര് പിന്നീട് നാട്ടിൽ ഒന്നും ചെയ്യില്ല .... കുറച്ച് വർഷങ്ങൾക്കുള്ളിൽ നമ്മുടെ പ്രവാസി വരുമാനവും പ്രവാസി നിക്ഷേപവും ഇല്ലാതാകും ....... പ്രവാസി വരുമാനം പ്രതീക്ഷിച്ച്കൊണ്ട് പ്രവർത്തിക്കുന്ന നാട്ടിലെ കുറെ സ്വകാര്യ സ്ഥാപനങ്ങളെയും .നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന കൂലിപ്പണിക്കാരെയും അത് കാര്യമായി ബാധിക്കും . അതുവഴി നാടിന്റെ നികുതി വരുമാനത്തെയും ബാധിക്കും . സ്വാഭാവികമായും വലിയ സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകാം അത് .... അത്തരം പ്രതിസന്ധികളെ അതി ജീവിക്കാൻ നാട്ടിൽ വലിയ ഉത്പ്പാദക കയറ്റുമതി കമ്പനികളും കോർപ്പറേറ്റ് കമ്പനികളും വരണം . തമിഴ് നാട് പോലുള്ള അന്യ സംസ്ഥാനങ്ങൾ വൻ ഇന്റർ നാഷണൽ കമ്പനികളെ വിളിച്ച് വരുത്തി നിക്ഷേപത്തിന് വമ്പൻ സൗകര്യം ഒരുക്കുകയാണ് . ഭാവി തലമുറക്ക് തൊഴിലും സംസ്ഥാനത്തിന് വരുമാനവുമാണ് അവർ ലക്ഷ്യം വെക്കുന്നത് ....... കുടിയേറ്റം നിയന്ത്രിക്കാൻ വിദേശ രാജ്യങ്ങൾ ഭാവിയിൽ നിയന്ത്രണം കടുപ്പിക്കും . അപ്പോൾ സ്വാഭാവികമായും ഭാവി തലമുറകൾക്ക് നാട്ടിൽ തൊഴിലിനുള്ള അവസരങ്ങൾ ഇപ്പഴേ ഒരുങ്ങണം . ഇല്ലന്നുണ്ടങ്കിൽ ഭാവി മലയാളി തലമുറ അന്യ സംസ്ഥാനങ്ങളിൽ പോയി ബംഗാളി ഇന്ന് ചെയ്യുന്ന പണി അന്ന് ചെയ്യണ്ടി വരും ........ ഇവിടുത്തെ കടകളുടെയും ഓഡിറ്റോറിയങ്ങളുടെയുമൊക്കെ ഉടമകളുടെ ചരിത്രം നോക്കിയാൽ അതിൽ ഏറെ ആളുകളും ഗൾഫ്കാരായിരിക്കും ........ അപ്പോൾ ചിന്തിക്കണം ഗൾഫിൽ ജോലി കിട്ടാത്ത കാലത്തെ നാടിന്റെ അവസ്ഥയെ പറ്റി .............. .
    കേവലം രാഷ്ട്രീയ അടിമത്വം മാത്രമല്ലാതെ ഭാവി ലോകത്തിന്റെ അവസ്ഥയെപറ്റി ചിന്തിക്കാൻ ശേഷിയില്ലാത്ത രാഷ്ട്രീയക്കാർ കാരണം ഭാവി തലമുറയാണ് പിന്നീട് ഖേദിക്കണ്ടി വരിക , രാഷ്ട്രീയ ബുദ്ധിജീവികൾ എന്ന് വിശേഷിക്കപ്പെടുന്ന ആളുകൾക്ക് സ്വന്തം പാർട്ടിയുടെ മഹത്വവും മറ്റ് പാർട്ടികളുടെ തെറ്റും പറയുമെന്നല്ലാതെ ഭാവി കാലത്തെ പറ്റി കാര്യമായി യാതിര് വിധ അറിവുകളും ഇല്ല .....

    • @ak48
      @ak48 Před 4 měsíci

      നിങ്ങൾ കാര്യങ്ങളെപ്പറ്റി അറിവും ദീർഘവീക്ഷണവും ഉള്ളൊരു വ്യക്തിയാണ്. സമൂഹവും ഇത്തരത്തിൽ ചിന്തിച്ചിരുന്നെങ്കിൽ ആ നാട് എന്നേ രക്ഷപ്പെട്ടേനെ….

  • @voidspace6462
    @voidspace6462 Před 10 měsíci +10

    വിദേശത്ത് പോയി ചോര നീരാക്കി പണമുണ്ടാക്കി നാട്ടിലെത്തിയവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ പടം. നിങ്ങളുടെ പണം ചിലവഴിച്ച് ഈ കേരളത്തിൽ എന്തെങ്കിലും തുടങ്ങാൻ ശ്രമിക്കരുത്. അതിന് പറ്റിയ സ്ഥലമല്ല ഇത്.

  • @pratheeksham1260
    @pratheeksham1260 Před rokem +11

    Excellent movie.....thilagan acting super...all others alsoooo

  • @leahgeorgeofficial7658
    @leahgeorgeofficial7658 Před rokem +11

    Indian politics, politicians, cast system never live or let live

  • @siyaansi
    @siyaansi Před rokem +6

    Sathyam❤❤❤ ippol keralathil itha paripadi

  • @stephinmathew6434
    @stephinmathew6434 Před rokem +13

    ninak oru kalyanm k kashikende laletan expression 😁😁👌

  • @roopar9830
    @roopar9830 Před rokem +11

    Absolutely loveeeee this movie...............one of my favourites😀

  • @Lolanlolan304
    @Lolanlolan304 Před rokem +6

    ഈ സിനിമ നമ്മളെ പഠിപ്പിക്കുന്നത് ആരേം സഹായികല്ല് എന്നാണ്...

  • @chefsayidubai
    @chefsayidubai Před rokem +8

    ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ പോയി എന്ധെങ്കിലും ബിസിനസ് ചെയ്യാം എന്ന് വിചാരിച്ചിരുന്ന ഞാൻ ഈ സിനിമ കണ്ടു അതോടെ തീർന്നു നാട്ടിലെ ബിസിനസ് 😂

  • @nibumathew6099
    @nibumathew6099 Před 10 měsíci +6

    One of the best movies of sathyan Anthikad....

  • @arunjose6920
    @arunjose6920 Před rokem +4

    ഒരുപാട് പേര്‍ നാടിന്‍റെ സാമൂഹ്യ പരിതസ്ഥിതിയോര്‍ത്തു വേവലാതിപ്പെടുന്നുണ്ട് .ഈ പടം ഇറങ്ങിയിട്ട് 30 വര്‍ഷം ആയിട്ടും ഇന്നും ഈ ദു:സ്ഥിതി അതെ പടി തുടരുന്നതില്‍ പരിതപിക്കുന്നുണ്ട് വേറെ കൊറേ പേര്‍.എന്നാല്‍ ഈ നാടിനെ ഈ അവസ്ഥയില്‍ അതായത് വ്യവസായങ്ങളുടെയും നേരോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും സ്ഥിതി ദുര്‍ഘടം ആക്കിയ സിപിഎം എന്നാ നാലാം കിട ഗുണ്ടാ സംഘത്തെയും അതിന്റെ പോഷക ഗുണ്ടാ ഘടകങ്ങള്‍ ആയ ഡിഫി , ഏതാപ്പായ് , സിഐടിയു തുടങ്ങിയവയെയും പറ്റി ഒരക്ഷരം ഒരുത്തനും ഉരിയാടുന്നില്ല .എന്ത് കൊണ്ട് ഈ നാട് ഇങ്ങനെയായി എന്നതിന് നല്ല ഉദാഹരണം ."തൊഴിലാളി " എന്ന വാക്ക് ഇതുപോലെ വ്യഭിചരിക്കുന്ന , തൊഴിലിനോട് അശേഷം ആത്മാര്‍ഥത ഇല്ലാത്ത ഇതുപോലെ ഒരു ഫ്രോഡ് സമൂഹം ലോകത്ത് വേറെ കാണില്ല.ഈ സിനിമയില്‍ ഉദ്ദേശിച്ചിരിക്കുന്ന സിപിഎം എന്ന മാഫിയ ഇന്നും , 99 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തോടെ ഈ നാട് കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ് .കാശുള്ള ഒരാളും കേരളത്തില്‍ മുതല്‍ മുടക്കില്ല കാരണം അതൊക്കെയും തൊഴിലാളി എന്ന മേലങ്കിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന രക്ഷസ്സുകള്‍ തിന്നു മുടിക്കും .സ്വന്തമായി ഉയരാന്‍ ശ്രമിക്കാതെ , അതിനു കഴിയുന്നവരെ അപവാദം പറഞ്ഞും വ്യക്തി ഹത്യ ചെയ്തും വലിച്ചു താഴ്ത്തി തങ്ങളുടെ നിലയില്‍ എത്തിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്ന മലയാളികളുടെ സാടിസ്ടിക്ക് മനോനില മാറാതെ ഈ നാട് രക്ഷപ്പെടില്ല .

  • @sumeshsethu2170
    @sumeshsethu2170 Před rokem +7

    Those who have not lived alone in a foreign land will not understand the life of an Expatriate bachelor in Gulf... We have to hold ourselves up in all the situations. no one asks us how we are doing.. We have to find our livelihood and cook our food even when we are sick.. Many people known to me have died in their rooms or cars and the bodies were discovered after many days.. Any Keralite planning Dubai tour should visit Sonapur Medical Centre also.. Still I prefer to do my final trip in one of those plywood boxes rather than living in between the vultures in our homeland.

  • @musharafmusharaf2395
    @musharafmusharaf2395 Před rokem +11

    കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ

  • @achu3343
    @achu3343 Před rokem +9

    ഇത് ഇപ്പൊ ഇറങ്ങിരുന്നക്കിൽ ചിലർ ബഹിഷ്കരിക്കരണം ആയി ഇറങ്ങിയേനെ

  • @sumeshsubrahmanyansumeshps7708

    നൊസ്റ്റാൾജിക് മൂവി, വീണ്ടും വീണ്ടും കാണുന്നു എല്ലാവരും തകർത്തു, അവസാനം മോഹൻലാൽ, രേവതി, രണ്ടാളുടെയും ഹൃദയ സ്പർശിയായ സംഭാഷണങ്ങൾ സൂപ്പർ,
    രേവതി : എത്തിയാലുടനെ എഴുതണം :
    മോഹൻലാൽ : എഴുതാം സമയം കിട്ടുമ്പോഴെല്ലാം എഴുതാം 🙏🙏🙏
    2023 ജൂലൈ 7 വെള്ളിയാഴ്ച രാത്രി 10:24

  • @Rashidbinnazeer
    @Rashidbinnazeer Před rokem +2

    എനിക്കും ഉണ്ടായിരുന്നു ഒരു ബസ് കൊറോണ വന്നതിൽ ആകെ പെട്ടു.ബസ് വിറ്റു നഷ്ട്ടമായിരുന്നു എങ്കിലും ബസിനോടും അതോടിക്കാനുമുള്ള ഇഷ്ട്ടം ഇതുവരെ കുറഞ്ഞിട്ടില്ല. ഒരു ലഹരി ആണ് ബസ്.

  • @ranju164
    @ranju164 Před 2 lety +18

    ഗൾഫ് മോട്ടോർസ് സൂപ്പർ 👍👍👍👍❤❤❤❤❤

  • @user-yl4km9wn1v
    @user-yl4km9wn1v Před 9 měsíci +10

    "തൊഴിലാളി" യൂണിയനുകളുടെ ശല്യം ഇപ്പോഴും അസഹനീയം. കേരളത്തിന്റെ അവസ്ഥ കഷ്ടം തന്നെ.

  • @sreekumarsreelakam9222
    @sreekumarsreelakam9222 Před rokem +4

    2023ലും ഒരു മാറ്റവും ഇല്ല യൂണിയൻ കാർ കൊടി കുത്തും ഇപ്പോൾ കോട്ടയത്ത്‌ ബസിൽ കൊടി കുത്തി

  • @sajadk4177
    @sajadk4177 Před 9 měsíci +7

    Robin bus issue pole thanne. Innu police and traffic pani tharunnu

  • @sajeev.kumarpn1774
    @sajeev.kumarpn1774 Před 2 lety +11

    Big salute mohanlal sir I can, 't words

  • @p.d.vargheseputhenkudy38

    സമകാലികപ്രശക്തി ഉള്ള മൂവി. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ.