NARASIMHAM Malayalam Full Movie | Mohanlal | Shaji Kailas | Ranjith | Antony Perumbavoor | Aishwarya

Sdílet
Vložit
  • čas přidán 24. 01. 2022
  • Narasimham Directed by Shaji Kailas & Produced by Antony Perumbavoor under the banner of Aashirvad Cinemas. The film features an ensemble cast comprising Mohanlal, Thilakan, N. F. Varghese, Aishwarya, Kanaka, Jagathy Sreekumar, and Bharathi Vishnuvardhan among others. Mammootty appears in a cameo role.
    Directed By : Shaji Kailas
    Written By : Ranjith
    Produced By : Antony Perumbavoor
    Cinematography : Sanjeev Sankar
    Edited By : L. Bhoominathan
    Music By : M. G. Radhakrishnan
    Production Company : Aashirvad Cinemas
    Distributed By : Swargachitra
    Starring : Mohanlal , Mammootty, Thilakan , N. F. Varghese , Aishwarya , Kanaka , Jagathi Sreekumar , Bharathi Vishnuvardhan
    #NarasimhamFullMovie #2KRemastered #Mohanlal #Thilakan #Aishwarya #Kanaka $#ShajiKailas #Ranjith
    Stay connected with us:
    CZcams: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadcinemas.in
    (C) 2022 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action
  • Zábava

Komentáře • 2,8K

  • @adwaithpr7779
    @adwaithpr7779 Před 5 měsíci +2714

    2024🎉നരസിംഹം കാണാൻവന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ📍📍..THE COMPLETE ACTOR MOHANLAL❤❤.

  • @iamyourartist4601
    @iamyourartist4601 Před 4 měsíci +95

    മോഹൻലാലിന്റെ അഭിനയത്തിലെ ഏറ്റവും വലിയ പ്രത്യേകത...ഓരോ അവസ്ഥകളുടെയും തുടർച്ച വളരെ മനോഹരമായി പ്രതിഫലിപ്പിക്കുക എന്നതാണ്....ഇതിലെ പ്രണയരംഗം,പ്രതികാരം,സുഹൃത്ത് മമ്മൂട്ടിക്ക വരുമ്പോഴുള്ള വിനയം,അച്ഛനെ രക്ഷിക്കാൻ കഴിയാതെ വരുമ്പോഴുള്ള നിസ്സഹായത,അമ്മാവൻ ജഗതിയുമായുള്ള കെമിസ്ട്രി, അച്ഛൻ മരിച്ച ശേഷമുള്ള പെരുമാറ്റത്തിലെ പരാജയവും കുറ്റബോധവും കലർന്ന വേഷപ്പകർച്ച..ഒടുവിൽ കത്തിപ്പടരുന്ന ദേഷ്യം..അങ്ങനെ ജീവിതത്തിന്റെ തുടർച്ചയാണ് ഒരു ക്യാരക്ടർ..അതാണ് അദ്ദേഹത്തെ complete actor എന്ന് വിളിക്കുന്നത്❤❤

  • @harisbeach9067
    @harisbeach9067 Před rokem +3028

    2023 ൽ നരസിംഹം സിനിമ കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..🔥😍❤️
    ലാലേട്ടൻ ഇഷ്ട്ടം😍😍😍

  • @mohammednazeer5649
    @mohammednazeer5649 Před 11 měsíci +79

    കിരീടം, നരസിംഹം, സ്ഫടികം - ഒരേ തീമിൽ ഉള്ള തിലകൻ - മോഹൻലാൽ കൊമ്പിനേഷൻ മൂവീസ്. 3 സിനിമകളും എത്ര വ്യത്യസ്തമായ അനുഭവം. 👌

    • @triplestrongkerala7559
      @triplestrongkerala7559 Před 17 dny

      നാടോടിക്കാറ്റ് ലാലേട്ടന്റെ വില്ലൻ ❤

  • @Sanish970
    @Sanish970 Před 2 lety +845

    മലയാളം കണ്ട മികച്ച സിനിമയിൽ ഒന്ന്💖
    പൂവള്ളി ഇന്ദുചൂടൻ 🔥,
    നന്ദകോപൽ മാരാർ 🔥

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 Před 2 lety +1847

    നരസിംഹം അത് ഒരു അഡാർ പടമാണ്🔥🔥 പുവള്ളി ഇന്ദു ചുഡനും ബിനാമികളും പിന്നെ നന്ദഗോപാൽ മാരാരും🔥🔥🔥 22yrs of Narashimam
    Edit : ആദ്യമായിട്ടാ എന്റെ കമെന്റിന് 1 K ലൈക്ക് കിട്ടുന്നത് 😍😍thanks😍😍

    • @AbdulRehman-qk8oj
      @AbdulRehman-qk8oj Před 2 lety +7

      Lllllllllllllllllllllllllll

    • @AbdulRehman-qk8oj
      @AbdulRehman-qk8oj Před 2 lety +4

      Op

    • @AbdulRehman-qk8oj
      @AbdulRehman-qk8oj Před 2 lety +5

      Pp

    • @AbdulRehman-qk8oj
      @AbdulRehman-qk8oj Před 2 lety +1

      Aaa

    • @anasmb1543
      @anasmb1543 Před 2 lety +1

      @@AbdulRehman-qk8oj 00000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000p0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000p0000000000000p00000000000000p0000000000000000000000000000000000000000000000000000000000000000000000000000000000000000p000000000000000000000000000p00000000000000000⁰0000000000000000000000000000000000000000000000000000000000000p000000000p000000000000000p0000000p000000000000000p00000000⁰00000000000000000000000000p000p00000000000000000p0000000p000000p00000p000000000000000000000000⁰00000000000000000000000000p0p0000000000000000000000000000000000p0pp0000000000⁰0p00000000000000000pp0000p000000p000000000p00000000000p00000000000000000000⁰00000⁰000000000000000⁰0000000⁰00000p0000000000000000000000p000000000000⁰p000⁰000000⁰0000⁰⁰0⁰p00⁰0000p0p⁰0⁰0p⁰00⁰p000⁰⁰⁰⁰0⁰0p⁰00⁰0p⁰p000⁰⁰⁰⁰⁰00⁰⁰⁰⁰0⁰0⁰0⁰0⁰0⁰⁰0⁰00⁰⁰⁰0⁰⁰⁰⁰⁰⁰0⁰p00⁰⁰⁰⁰⁰⁰⁰⁰000⁰⁰⁰⁰00⁰⁰000ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @prajeeshj7114
    @prajeeshj7114 Před rokem +85

    52:10 അമ്മയെ കാണുമ്പോൾ പെട്ടന്ന് വരുന്ന സ്നേഹം നിറഞ്ഞ മുഖം... ആ ഒരു ചിരി ❤ലാലേട്ടാ 90's kid miss ur cutest face 🥰

  • @ajithkuttan309
    @ajithkuttan309 Před 5 měsíci +207

    2024 ഇൽ കാണുന്നവർ ഇൻഡോ😮❤

  • @sivan3189
    @sivan3189 Před 2 lety +1009

    ലാലേട്ടന്റെ ആ പഴയ മീശ പിരി style ഒക്കെ ഇപ്പൊ എന്നെ പോലെ miss ചെയ്യുന്നവർ ഉണ്ടോ 😢😢
    Came after bro daddy😍😍

    • @Al-rw2vo
      @Al-rw2vo Před 2 lety +7

      Aarattu😆

    • @tomlintomichan7352
      @tomlintomichan7352 Před 2 lety +15

      @@sivan3189 Enthuttu degrade edo... Oru ettan fansinum aa padam nallathayi thonnulla. Verthe kore unwanted chali scenes kuthi kettitundu. Camera work, fight and songs were just🔥. That i agree. But athu mathram porallo oru padam ishtappedan😌

    • @sivan3189
      @sivan3189 Před 2 lety +10

      @@tomlintomichan7352 aarattu gambheera cinema anenn njan paranjo... Oola padam

    • @tomlintomichan7352
      @tomlintomichan7352 Před 2 lety

      @@sivan3189 Evidem kondanu ishtappette ennu koodi paranjirunnel nannayirnnu😌. Enthoru oola script aanu

    • @tomlintomichan7352
      @tomlintomichan7352 Před 2 lety +2

      Ee new gen films nte timil inganathoru padam aarkum dahikkilla bro. It's too cliche. Oru pakshe madambi aa timil okke aayirnnel padam pinnem odiyene

  • @malayali_thoughts
    @malayali_thoughts Před 2 lety +419

    മാരാർ ഇരിക്കണ തട്ട് താണ് തന്നെ ഇരിക്കും 🔥🔥
    മക്കളെ രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി വിടല്ലേ 🙂💥😍
    Ijjathy guest roll ❣️

  • @aravindr4308
    @aravindr4308 Před rokem +284

    ഇതും 4k തിയേറ്ററിൽ കാണണം എന്നുള്ളവർ like അടി

  • @darkman__
    @darkman__ Před 5 měsíci +19

    ഈ സമയമാണ് മക്കളെ ശരിക്കും ലാലേട്ടൻ ആറാട്ട് നടത്തിയത്.. 2024 ലും റിപ്പീറ്റ് ചെയ്തു കാണുന്നില്ലേ..ലാലേട്ടൻ❤ #goosebumps 🔥

  • @Adhi7306
    @Adhi7306 Před 2 lety +1415

    മുടിഞ്ഞ റിപ്പീറ്റിംഗ് വാല്യൂ ഉള്ള പടമാണ്. എത്ര കണ്ടാലും ആ ഫ്രഷ്‌നസ് അതെ പോലെ ഇപ്പോഴുമുണ്ട് ❤✌

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 Před rokem +27

      അരണിയിൽ നിന്നും ജ്വാല കണക്കെ... എന്ന് തുടങ്ങുന്ന പാട്ട് ൽ നെഗറ്റീവ് പ്രിൻറിൽ കാണുന്ന സീനിൽ ഭാസ്കരനെ തല്ലിചതയ്ക്കുന്ന സീൻ ആണ്. എത്ര പേർക്ക് മനസിലായി അത്.

    • @nwiv9471
      @nwiv9471 Před rokem +2

      @@abhishekjayarajabhishekjay5750 and

    • @prabhakaranremya4715
      @prabhakaranremya4715 Před rokem +3

      @@nwiv9471 at 😘aqs

    • @vilasinyl8447
      @vilasinyl8447 Před rokem

      @@abhishekjayarajabhishekjay5750 🤑😚

    • @raveendrannair8279
      @raveendrannair8279 Před rokem

      @@vilasinyl8447 g

  • @sreestalkies5358
    @sreestalkies5358 Před 2 lety +240

    Wow 🥰🥰🥰സിനിമയുടെ 22 ആം വാർഷികം ഇങ്ങനെ ഒരു സർപ്രൈസ് ഗിഫ്റ്റ് 🥰🥰♥♥പൊളിച്ചു

  • @sajeevnairkunnumpurath8351
    @sajeevnairkunnumpurath8351 Před 5 měsíci +17

    ഇതൊക്കെ കണ്ടിറങ്ങുമ്പോൾ നമ്മൾ മോഹൻലാൽ ആയോ എന്ന് തോന്നിപോവും അത്രക്കും ഇഫക്റ്റ് ആയിരുന്നു തിയേറ്ററിൽ പടത്തിന്.... വല്ലാത്ത പടം 👏👏👏👏

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Před 3 měsíci +52

    2024 ഈ മൂവി കാണുന്ന മുത്തുമണികൾ ഉണ്ടോ 🌹🌹🌹🌹🐅🐅🐅🐅🐅

  • @OruCinemaPremi
    @OruCinemaPremi Před 2 lety +102

    എത്ര തവണ കണ്ടിരിക്കുന്നു എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല..😍😍
    ഇപ്പോൾ ടീവി വന്നാലും കാണും ...😍😍
    ഇത് ആദ്യം ആയിട്ടാണ് ഇത്രയും ക്വാളിറ്റി കാണുന്നത്😍😍
    Thanks ആശിർവാദ് for this gem ❤
    Upload more movies in 4K remasterd pls🙏

  • @ijashussain2223
    @ijashussain2223 Před 2 lety +766

    2:17:50🔥🔥🔥Megastar’s one of the best guest role😍😍😍

    • @Al-rw2vo
      @Al-rw2vo Před 2 lety +26

      The best 🔥

    • @M4DNOM4D
      @M4DNOM4D Před 2 lety +16

      That Bgm 🔥

    • @rijzmedia3626
      @rijzmedia3626 Před 2 lety +8

      ❤❤❤

    • @ARVvidz
      @ARVvidz Před 2 lety +9

      One of the best scenes in Malayalam film industry.

    • @Imezekeil3650
      @Imezekeil3650 Před 2 lety +12

      Legendary 15 mnts of directors brilliance 👍

  • @sherlyjose-dq5rq
    @sherlyjose-dq5rq Před 15 dny +5

    June 04th 10.24 pm 2024 il kaanunna njan. 😂

  • @abhimanyuani8221
    @abhimanyuani8221 Před 10 měsíci +24

    ഈ സിനിമയിൽ ഒത്തിരി പേർ നമ്മെ വിട്ടുപിരിഞ്ഞവരാണ് പ്രമുഖ അഭിനേതാക്കൾ ആയ തിലകൻ നരേന്ദ്ര പ്രസാദ്‌ എ ൻ എ ഫ്‌ വർഗീസ് കലാഭവൻ മണി കൊല്ലം അജിത്ത് കുതിരവട്ടം പപ്പു അഗസ്റ്റിൻ വിജയൻ പെരിങ്ങോട് ജഗനാഥ വർമ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുകളായ സി ആ ർ ആനന്ദവലി ബേബി ചോറ്റാനിക്കര വക്കം മോഹൻ ആ ർ എം രവീന്ദ്രൻ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണൻ പശ്ചാത്തല സംഗീതസംവിധായകൻ രാജമണി ഛായഗ്രഹകൻ ആനന്ദകുട്ടൻ എന്നിവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹

  • @Sal_man-98
    @Sal_man-98 Před 2 lety +103

    നരസിംഹം Remasterd 2K Version-ല്‍ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതാണ് ഇപ്പോള്‍ കാണാനായിരിക്കുന്നത് ഒരുപാട് സന്തോഷം!
    #നരസിംഹം 🔥 #ലാലേട്ടന്‍ ❤

  • @malayali_thoughts
    @malayali_thoughts Před 2 lety +850

    വർഷങ്ങൾക്കിപ്പുറവും ഈ മൂവി കാണുമ്പോൾ രോമാഞ്ചമാണ് 😍💥
    എത്ര സിംഹങ്ങൾ വന്നാലും നരസിംഹത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥

  • @saleenasidheek8452
    @saleenasidheek8452 Před 2 měsíci +17

    പൊളി സിനിമ ഒരു രക്ഷയുമില്ല എത്ര കണ്ടാലും മതിവരില്ല mohanlal is super acting❤️💞

  • @MuhammadSafvan-jl7bw
    @MuhammadSafvan-jl7bw Před 17 dny +13

    2026 ൽ കാണുന്നവരുണ്ടോ
    ഉണ്ടേൽ ഒരു ലൈക് തരണേ കൂട്ടുകൂട്ടണേ😅

  • @sumanchalissery
    @sumanchalissery Před 2 lety +203

    മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ അപ്പാടാ വാരി മൂലക്ക് കൂട്ടിയ. ലാലേട്ടൻ.. ഷാജി കൈലാസ് മാസ്സ് പടം..! നരസിംഹം 🧡🔥

    • @binilviswambharan8793
      @binilviswambharan8793 Před rokem +5

      അത് ഇപ്പോളും അത് തന്നെ

    • @user-qy3oj1ls3g
      @user-qy3oj1ls3g Před 11 měsíci +4

      ആ collection record മീശ മാധവൻ കടത്തി വെട്ടിയത് മോൻ അറിഞ്ഞില്ലേ, മാധവൻ ഇട്ട collection പിന്നീട് രാജമാണിക്യം കടത്തി വെട്ടി.

    • @AmalKK
      @AmalKK Před 11 měsíci +9

      ​@@user-qy3oj1ls3gപിന്നീട് അതൊക്കെ മുരുകൻ കടത്തി വെട്ടി

    • @akshayharshan7209
      @akshayharshan7209 Před 4 měsíci +1

      ​@@AmalKK പിന്നെ ലൂസിഫർ കടത്തി വെട്ടി

    • @AmalKK
      @AmalKK Před 4 měsíci

      @@akshayharshan7209 സിംഹം ആയാലും മുരുകൻ ആയാലും ചെകുത്താൻ ആയാലും എല്ലാം ഒരാൾ തന്നെ... ഒരേ ഒരു രാജാവ്👑🔥

  • @arjunsreekumar5216
    @arjunsreekumar5216 Před 2 lety +54

    നരസിംഹം 22ആം വാർഷികത്തിൽ കൊലകൊല്ലി പ്രിന്റ് തന്നെ അങ്ങ് ഇട്ട് തന്നു ആശിർവാദ് ❤🤩 ഇനി നരന്റെയും കൂടി കാര്യം പരിഗണിച്ചു ഉൾപ്പെടുത്തണം

  • @ninejot
    @ninejot Před rokem +278

    1:21:16. My all time favourite mass scene in Malayalam cinema history.
    ആ ഓട്ടവും, മുണ്ടു മടക്കിക്കുത്താലും, ആ ചാട്ടവും, അനുയോജ്യയമായ സൂപ്പർ BGMum. ഹോ!

  • @agnusaugustinarya1523
    @agnusaugustinarya1523 Před 3 měsíci +17

    2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ 🙈💗എത്ര കണ്ടാലും മടുക്കില്ല നല്ല സിനിമ

  • @sajadmohamed7241
    @sajadmohamed7241 Před 2 lety +71

    ഇക്ക ഫാൻ ആയ എന്റെ favourite മൂവി ആണ് നരസിംഹം.. ഞാൻ എത്ര തവണ കണ്ടെന്നു എനിക്ക് പോലും അറിയില്ല.. അപ്പൊ ലാലേട്ടൻ ഫാൻസിന്റെ കാര്യം പറയണ്ടല്ലോ 😍🔥🔥🥰

    • @sivan3189
      @sivan3189 Před 2 lety +10

      രണ്ടുപേരുടെയും ഫാൻസിന്റെ രോമാഞ്ചം ആണ് ഈ പടത്തിന്റെ വിജയം 🔥🔥
      പക്ഷെ ഈ സിനിമക്ക് ഫാനിസം ആവശ്യം ഇല്ല 🔥

    • @thoufeekvfc7420
      @thoufeekvfc7420 Před rokem

      @@sivan3189 😆⚡️fanisamo

    • @saneesh373
      @saneesh373 Před rokem +2

      ഞങ്ങൾക്കു രാജമാണിക്യം മൂവിയും അങ്ങനെ തന്നെ ആണ് 😍❤️

    • @nadiyanavas4977
      @nadiyanavas4977 Před 9 měsíci

      ​@@sivan3189❤നമ്മുടെ ലാലേട്ടൻ 🌹മമ്മുക്ക👍👍👍👍

  • @vvskuttanzzz
    @vvskuttanzzz Před 2 lety +177

    കൂട്ടിക്കാലത്ത് ആദ്യമായി കണ്ട ലാലേട്ടൻറെയും മമ്മൂക്കയുടെയും സിനിമ♥️😍
    ഇപ്പോ കാണുമ്പോഴും....🔥👌

    • @Karthik-sy2pn
      @Karthik-sy2pn Před 2 lety +2

      Mammakkayude cinemayo😂

    • @vvskuttanzzz
      @vvskuttanzzz Před 2 lety +7

      @@Karthik-sy2pn ഇതിൽ മമ്മുക്കയും ഉണ്ടല്ലോ അപ്പൊ ഞാൻ ആദ്യമായിട്ട് കണ്ട ഒരു മമ്മൂട്ടി സിനിമയും ഇതാണ് 🤗

    • @Karthik-sy2pn
      @Karthik-sy2pn Před 2 lety +1

      @@vvskuttanzzz mammoka undenn paranju mammoty yude cinema akumo
      Kingil suresh gopi und enn paranju ath suresh gopiyude padam akumo??

    • @sayojs8244
      @sayojs8244 Před 2 lety

      I sinima rilis.... Aya.... Vars ham...... 2000....ano

    • @sayojs8244
      @sayojs8244 Před 2 lety

      Ethu....madamanu

  • @sreeleshkk1259
    @sreeleshkk1259 Před rokem +413

    നമ്മുടെ കുട്ടിക്കാലത്തേ പ്രധാന ആഘോഷങ്ങളിൽ ഒന്ന് സൂര്യ tv ലെ നരസിംഹം ❤️‍🔥

  • @adithyan8880
    @adithyan8880 Před rokem +18

    5 വർഷം വേണ്ടി വന്നു നരസിംഹത്തിന്റെ റെക്കോർഡ് രാജമാണിക്യത്തിന് കടത്തിവെട്ടാൻ.
    മലയാളത്തിലെ ആദ്യ 20 കോടി സിനിമ നരസിംഹം.20 കോടി മാത്രമല്ല
    ആദ്യ 200 കോടിയും 100 കോടിയും 50 കോടിയുമെല്ലാം ലാലേട്ടന് സ്വന്തം🔥🔥🔥💥💥❤️❤️🙏🙏

    • @user-rp5my1of3w
      @user-rp5my1of3w Před 22 dny +1

      രാജമാണിക്യം ഇൻഡസ്ട്രി ഹിറ്റ്‌ ആയിരുന്നു 2005 😍😍

  • @sivan3189
    @sivan3189 Před 2 lety +33

    മറ്റാർക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത റോൾ
    പൂവള്ളി ഇന്ദുചൂടൻ 🔥😍😍

  • @MichuuuMichuuuzz
    @MichuuuMichuuuzz Před měsícem +20

    2024 ullavar😌

    • @AmmuShejin-ml7rf
      @AmmuShejin-ml7rf Před 25 dny

      ഇതൊക്കെ നല്ല പടങ്ങൾ ആണ്.. ഇപ്പോ മോഹൻലാൽ മൂവി ഒന്നിനും കൊള്ളില്ല

  • @jameelajami-wt5op
    @jameelajami-wt5op Před rokem +650

    2023yil kaanunnavar undo???

  • @abey0729
    @abey0729 Před 3 měsíci +28

    2024 ഇല് കാണാൻവന്ന ചങ്ക്‌സ് വാ 😍🥰🥰😍🥰🥰😍🥰🥰💪🏻💪🏻💥💪🏻

  • @empuraanmedia5587
    @empuraanmedia5587 Před 2 lety +117

    അണ്ണാ എന്തേലും വഴി ഒണ്ടേൽ ആ കിലുക്കം ഒന്ന് remastered ചെയ്യാൻ വല്ല വഴയും ഉണ്ടോ, അന്നത്തെ കാലത്ത് technically ഭയകര സംഭവം സിനിമ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്, visual ഒക്കെ 😍

  • @jithin5763
    @jithin5763 Před 11 měsíci +48

    എത്ര വര്‍ഷം കഴിഞ്ഞാലും, എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത ഒരു സിനിമ ❤

  • @nishadmnishu
    @nishadmnishu Před 8 dny +2

    Narasimham ethu poli vipe anou 2024 kanunavar unde eveda kamaon ❤

  • @zeusvenom4729
    @zeusvenom4729 Před 16 dny +9

    Watching again in 2024😊

  • @stalinnandhuma3063
    @stalinnandhuma3063 Před rokem +18

    കേരളത്തിൽ ഏറ്റവും കൂടുതൽ റീ റിലീസ് ചെയ്തിട്ടുള്ള സിനിമ, sunday സൂര്യ ടീവിയുടെ trp തുറുപ്പുചീട്ട്, ഇപ്പഴും rippeet വാല്യൂ ഉള്ള ഫിലിം, ഇറങ്ങി 22 വർഷം കഴിഞ്ഞിട്ടും ആ പുതുമ നഷ്ടപെടാത്ത പടം നരസിംഹം 😍😍

  • @mpstalinpolic2836
    @mpstalinpolic2836 Před 2 lety +85

    മലയാളം ഇൻഡസ്ട്രിയൽ മോഹൻലാൽ ബ്രാൻഡ് കൊത്തിവെച്ച സിനിമ ❤

  • @Anime_otakuu69
    @Anime_otakuu69 Před 27 dny +15

    2024 mayil kaanunnavar indoo

  • @sreekanthvk9432
    @sreekanthvk9432 Před rokem +71

    നരസിംഹം വീണ്ടും തീയേറ്ററിൽ re - release ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യൂ

  • @bosslevel9505
    @bosslevel9505 Před 2 lety +67

    2:30:32 നരസിംഹത്തിലെ എന്റെ ഒരു ഇഷ്ട "BGM" ഹോ എന്തൊരു ഫീലാ❤

  • @ratedrsuperstar414
    @ratedrsuperstar414 Před 2 lety +195

    N.F is so perfect for his role as the villain! His expressions sound and dialogue delivery! 👌🔥

  • @EaswariHNair
    @EaswariHNair Před rokem +115

    Spadikam ,Devasuram Ravanaprabhu, Narasimham , Killukkam, etc are the movies which won't make you bore even when you repeatedly watch it again and again 😊😊😊

    • @koyawithmoon
      @koyawithmoon Před rokem +2

      Yes. Truly. Just Lal magic❤️

    • @arathicharu1814
      @arathicharu1814 Před 10 měsíci +6

      Aramthamburan

    • @SivaprasadNair
      @SivaprasadNair Před 8 měsíci +2

      ustaad, ayal kathayezhuthukayaanu, chandrolsavam, naran

    • @MariammaPoulose
      @MariammaPoulose Před 6 měsíci

      ​@@SivaprasadNaire kmhi❤😮TCtaI fti m no8o x TX4 exohc ex ex,
      ❤😂😅😊

  • @darkdevils27
    @darkdevils27 Před 5 měsíci +10

    2024yil cinema kandavar ondo???
    The complete actor mohanlal❤ and A guest role The mega star mammookka❤

  • @anandhanofc
    @anandhanofc Před 2 lety +173

    ഞാൻ എൻ്റെ ജീവിതത്തിൽ കണ്ട ആദ്യത്തെ സിനിമ 😌
    ഇത് കണ്ട് കഴിഞ്ഞതിൽ പിന്നെ ലാലേട്ടനെ ഇഷ്ടമായി, പിന്നെ എത്രയോ ലാലേട്ടൻ സിനിമകൾ, ഇന്ന് കണ്ട brodaddy വരെ😌❤️

    • @adarshkalathil
      @adarshkalathil Před 2 lety +1

      same to you ..

    • @praveenk1503
      @praveenk1503 Před 2 lety

      എന്റെയും 7 വയസിൽ 😍

    • @VishnuVishnu-nl7on
      @VishnuVishnu-nl7on Před 2 lety +1

      Same to bro ❤️❤️❤️lalettan vere level aan🔥🔥🔥

    • @sraveenkitchuraj
      @sraveenkitchuraj Před 2 lety

      എന്റെ രണ്ടാം ജന്മത്തിലും

  • @liginlopez1842
    @liginlopez1842 Před 2 lety +72

    എന്റെ ഊഹം ശരിയാണെങ്കിൽ ഉടൻ തന്നെ "രാവണപ്രഭു" ഉം ഉണ്ടാകും..... അല്ലെ? 😉😉😘♥️

  • @praveenprakash9539
    @praveenprakash9539 Před 11 měsíci +17

    സിനിമ കാണുന്നതിന് മുന്നേ ഇതിന്റെ ശബ്ദരേഖ ആയിരുന്നു കേട്ടത്.... ഡയലോഗ്കൾ ഒക്കെ ഇപ്പോഴും ❤️💥💥

    • @shahnaam7071
      @shahnaam7071 Před 10 měsíci +1

      Njanum

    • @sangeethkp9479
      @sangeethkp9479 Před 5 měsíci +2

      ഞാനും... എല്ലാ ഡയലോഗും കാണാപാടം ആയിരുന്നു...😅

    • @amvimalviswam
      @amvimalviswam Před 3 měsíci

      ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് ശബ്ദരേഖയുടെ കാസറ്റ് but ടേപ് ഇല്ല.. വർക്ക്‌ ആകുവോ എന്ന് ഡൌട്ട് ആണ്

  • @jisjoy8270
    @jisjoy8270 Před rokem +82

    Still this movie is fresh. There is no unwanted scene.
    Lalettan ettavum energetic aytulla film❤️ Goosebumps guaranteed 💙
    He is like a Roaring Lion 🦁
    Stunts okke angoot kerii thallala🥰
    NARASIMHAM 🔥🔥🔥

    • @felixgeorge1
      @felixgeorge1 Před rokem +2

      yeah. no unwanted scenes - like Mohanlal waiting for him to be called when he is underwater, only to say some punch dialouges

  • @OruCinemaPremi
    @OruCinemaPremi Před 2 lety +82

    ഇന്ദുചൂടൻ + നന്ദഗോപാൽ മാരാർ ഉള്ള ഒരു മുഴുനീള സിനിമ ഇപ്പോൾ വന്നാൽ പൊളിക്കും 🔥🔥🔥
    ആരെങ്കിലും രണ്ടു പേരം വെച്ച് ഒരു കിടിലൻ കഥ എഴുതിയാൽ പൊളി ആയേനെ 🔥🔥
    ബോക്സ്ഓഫീസ് തൂകി അടി ഉറപ്പ് ❤

    • @muneermuneer240
      @muneermuneer240 Před rokem

      Ina pottum induchoodan🔥

    • @anandhukonni
      @anandhukonni Před rokem +1

      Lalettan.....mathram mathii.....Mammootty vtl irikattey

    • @OruCinemaPremi
      @OruCinemaPremi Před rokem +3

      @@anandhukonniu toxic fens or fanaramar 🙏🏼🙏🏼

    • @anandhukonni
      @anandhukonni Před rokem

      @@OruCinemaPremi poda...ooley

    • @OruCinemaPremi
      @OruCinemaPremi Před rokem

      @@anandhukonni ഒരു ലെജൻഡ് വീട്ടിൽ ഇരിക്കാൻ പറയുന്ന നിന്നെ എന്ത് വിളിക്കണം %@*#* മോനെ

  • @amithjoseph2828
    @amithjoseph2828 Před 2 lety +346

    22 years of AASHIRVAD CINEMAS and 22 years of NARASIMHAM🔥

  • @jauharjoe7045
    @jauharjoe7045 Před 11 měsíci +13

    Prime Lalettan 🔥
    90s childhood ... They got real Lalettan ❤️

  • @sumismsaddam2431
    @sumismsaddam2431 Před rokem +5

    ഇതൊക്കെയാണ് മക്കളെ സിനിമ ഇപ്പോഴുള്ള ഷക്കീല പടങ്ങൾ കാണുന്ന ന്യൂ ജനറേഷൻ കാണുന്നുണ്ടോ ഇതൊക്കെ

  • @sunwitness7270
    @sunwitness7270 Před 2 lety +118

    ഷാജി കൈലാസ് മോഹൻ ലാൽ രഞ്ജിത് ചിത്രങ്ങൾ❤️. നരസിംഹം&ആറാം തമ്പുരാൻ💙
    രണ്ടും പ്രിയപ്പെട്ട ചിത്രങ്ങൾ 😘...

    • @NaveenSatheesh
      @NaveenSatheesh Před 2 lety +2

      ആറാം തമ്പുരാന്റെ ഏഴയലത്തു വരില്ല നരസിംഹം

    • @sivan3189
      @sivan3189 Před 2 lety +8

      @@NaveenSatheesh ath parayanda.... Randum ore poli 🔥🔥

    • @NaveenSatheesh
      @NaveenSatheesh Před 2 lety +4

      @@sivan3189 ഒന്നു പോടാ ആറാംതമ്പുരാൻ എവിടെ കിടക്കുന്നു.
      ആറാം തമ്പുരാന് ഏഴയലത്തുപോലും വരില്ല നരസിംഹം കുറച്ചു മാസ് ഡയലോഗുകളും മീശ പിരിക്കൽ മാത്രമേയുള്ളൂ നരസിംഹം. ആറാംതമ്പുരാൻ കംപ്ലീറ്റ് മാസ്സ് ആക്ഷൻ എന്റർടൈൻമെന്റ്

    • @sivan3189
      @sivan3189 Před 2 lety +7

      @@NaveenSatheesh enikk randum ishtamaanu❣️
      Pinnr edo podo ennokke vilikkan thanikk njan licence thannittilla

    • @NaveenSatheesh
      @NaveenSatheesh Před 2 lety +1

      @@sivan3189 നല്ലൊരു മോഹൻലാൽ ഫാൻ എന്ന രീതിയിൽ ഞാൻ പറയുന്നു ആറാം തമ്പുരാൻ തന്നെയാണ് നര സിംഹത്തെ കാളും മികച്ചത്

  • @Faseel-sx5gy
    @Faseel-sx5gy Před 2 lety +34

    Favourite Movie❤️ ഇന്നും കൂടി ഞാൻ കണ്ടതെ ഉള്ളൂ 😌നരസിംഹം ❤️പൂവള്ളി ഇന്ദുചൂടൻ 💥

  • @nandakumar847
    @nandakumar847 Před 9 měsíci +40

    2:17:59 The iconic Frame of Mollywood Forever ever ever 🔥🔥

  • @sunishas1459
    @sunishas1459 Před 6 měsíci +26

    ഈ 2023 ന്റെ അവസാനത്തിലും കാണുമ്പോ ആ പഴയ ഓളത്തിനും രോമാഞ്ചത്തിനും ഒരു കുറവും ഇല്ലാ 🔥❤

  • @ganukittu
    @ganukittu Před 2 lety +21

    2:37:57 ഇന്ദുകല മുടിയിൽ ചൂടിയ മഹേശ്വരൻറെ മുൻപിലാണ് ഞാൻ നിൽക്കുന്നത്...❤️എൻറെ പൊന്നേ.....😘😍

  • @athulphilipvfc2808
    @athulphilipvfc2808 Před 2 lety +32

    കാലം എത്ര കഴിഞ്ഞാലും ഈ സിനിമയുടെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥

  • @user-iz7vg6ff7p
    @user-iz7vg6ff7p Před 7 měsíci +5

    ഈ ഫിലിമിന്റെ ക്യാമറ man he is my hero

  • @Parisianmallu
    @Parisianmallu Před rokem +16

    Mammokkka ❤️ Mohanlal ❤️ Thilakan ❤️ Jagathy ❤️ killed ♥️ it ♥️

  • @sreeragssu
    @sreeragssu Před 2 lety +79

    2000 Jan 26 റിലീസ് 😍🔥🔥❤
    അവതാരപിറവികളുടെ മുഴുവൻ രൗദ്ര ഭാവവും ആവാഹിച്ച മൂർത്തി - *നരസിംഹം* 🔥

    • @harikrishnankanakath2121
      @harikrishnankanakath2121 Před rokem +1

      കനൽകണ്ണനും സൂപ്പർ സുബ്ബരായനും ആണ് fight masters

  • @Aparna_Remesan
    @Aparna_Remesan Před 2 lety +77

    2:29:55 എന്ത് രസമാണ് അവർ ഒന്നിച്ചു നിൽക്കുമ്പോൾ 😍❤️❤️

  • @nihalak-le6nd
    @nihalak-le6nd Před 5 měsíci +12

    2024yil kaanunnavar undo

  • @user-vr3sq6qs4r
    @user-vr3sq6qs4r Před 5 měsíci +16

    2024 കാണുന്നവർ ഉണ്ടോ?

  • @liginlopez286
    @liginlopez286 Před 2 lety +79

    എന്റെ പടച്ചോനെ...... അവസാനം ആ വിളി കേട്ടു...... Ufff full movie in such a wonderful quality. പുതിയൊരു ലാലേട്ടൻ ചിത്രം റിലീസ് ആകുന്നതിന്റെയൊരു ആവേശം..... ♥️🔥🔥.
    THANK YOU SO MUCH TEAM #aashirvadcinemas

    • @sajinjs
      @sajinjs Před 2 lety +1

      Still a song is missing.. And they blocked that song from Saina channel too.. Really bad 👎

    • @liginlopez286
      @liginlopez286 Před 2 lety +3

      @@sajinjs which song bro. Movie ellatha saina release cheyitha song aano?

  • @sivan3189
    @sivan3189 Před rokem +589

    1:21:16 ഇജ്ജാതി സീൻ 🔥
    ഇത് കഴിഞ്ഞ് ഉള്ള fight + dialogue ശെരിക്കും തിയേറ്ററിൽ ഒരു ഓളം ആയിരുന്നു 💥💥

  • @jithinppjithu7028
    @jithinppjithu7028 Před 4 měsíci +6

    ഇപ്പോൾ ...ലാലേട്ടനെ കുറ്റം പറയുന്നവർ ഇതൊക്കെ കാണുന്നത് നല്ലത് ആയിരിക്കും😂❤മോനെ ദിനേശാ😎😘

  • @arjunb8428
    @arjunb8428 Před 5 měsíci +15

    2024 kannunavar undo

    • @user-bv4in2ex3k
      @user-bv4in2ex3k Před měsícem

      Illa

    • @Nickoop640
      @Nickoop640 Před měsícem

      Illada play cheythit kanadach irikua. Onde ipo nthan🙄

    • @anasvaduvanchal2834
      @anasvaduvanchal2834 Před měsícem

      illa😂

    • @dileepkumarbhargav9732
      @dileepkumarbhargav9732 Před měsícem

      വേറൊന്നും ഇല്ലാതെ വരുമ്പോൾ ഇതൊക്കെ വീണ്ടും കാണേണ്ടിവരുന്നു.. മുഷിച്ചിൽ ഇല്ല..

  • @stalinthomas9470
    @stalinthomas9470 Před 2 lety +337

    Can you upload Remastered version of Naaturajavu, Aaran Thampuran, Chaturangam and all other Mass Movies of Lalettan. This is a request of a Fan of Lalettan.

    • @arunmusicz8188
      @arunmusicz8188 Před 2 lety +27

      ആറാം തമ്പുരാനും ചതുരംഗവും ഇവരുടെ അല്ല.. ആറാം തമ്പുരാൻ already സൈന നല്ല ക്വാളിറ്റി ഇട്ടിട്ടുണ്ട്.... ചതുരംഗം sunnxt ലും നല്ല ക്വാളിറ്റി available ആണ്

    • @g.vishnu8609
      @g.vishnu8609 Před 2 lety +12

      ആറാം തമ്പുരാൻ രേവതി കലാമന്ദിറിൻ്റെയും. ചതുരംഗം നിയാ പ്രൊഡക്ഷൻസിൻ്റെ ഫിറോസ് നിർമ്മിച്ചതുമാണ്,,, ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രങ്ങൾ മാത്രമേ ഈ ചാനലിൽ റീമാസ്റ്റർ ചെയ്യുന്നുള്ളൂ..

    • @abishekabi2035
      @abishekabi2035 Před 2 lety +2

      czcams.com/video/bMQRLCURHAo/video.html

    • @sethuparvathi7632
      @sethuparvathi7632 Před 2 lety +5

      അതൊക്കെ ആശിർവാദ് ന്റെ സിനിമകൾ അല്ല

    • @laijurajulj8576
      @laijurajulj8576 Před 2 lety +7

      Remastering process is not an easy task

  • @abhijithrachari9923
    @abhijithrachari9923 Před 2 lety +366

    പൗരുഷം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി വരുന്ന കഥാപാത്രം " പൂവള്ളി ഇന്ദുചൂടൻ "🔥
    ലാലേട്ടൻ💞

  • @Akshay.M.S634
    @Akshay.M.S634 Před rokem +141

    2:17:48 One of the foremost cameos in Malayalam cinema 🔥💥
    Nandagopal Maraar 🔥
    *MEGASTAR MAMMOOTTY* 🌟🔥

  • @anthonykurian8834
    @anthonykurian8834 Před 8 měsíci +13

    Landmark movie in Malayalam and Mohanlal's career. Great job by the cast, especially Mohanlal, Thilakan, and N.F. Varghese, who were outstanding in their roles.

  • @g.vishnu8609
    @g.vishnu8609 Před 2 lety +18

    ആശീർവാദിൻ്റെ രസതന്ത്രം 2K പ്രതീക്ഷിക്കുന്നു......

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 Před 2 lety +221

    18:45 Lalettan entry🔥❤️, 2:17:58 Two legends in one frame🔥❤️ 2:18:04 mammoka🔥❤️

  • @a_s_n2859
    @a_s_n2859 Před rokem +21

    44:05, 52:30 ഈ സീനുകളുടെ BGM ❤
    2:38:29 ശിവനേ... എന്നുള്ള ആ വിളി ❤

  • @vasuannan8991
    @vasuannan8991 Před rokem +6

    ഈ പടം ഒക്കെ ആദ്യ ദിവസം കണ്ടവർ ആണ് ശെരിക്കും ഉള്ള ഭാഗ്യവാന്മാർ. 2018 പാലക്കാട്‌ പ്രിയ തീയേറ്റർ വെച്ച് റീ റിലീസ് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി. റീ റിലീസിനെ ഇജ്ജാതി ഓളം ആണെങ്കിൽ ആദ്യ ദിവസം എന്ത് ആയിരിക്കും ഓളം 🔥 ലാലേട്ടൻ 😍 മമ്മൂക്ക 🤩 പാലക്കാട്‌ 💚

  • @lidhinr2178
    @lidhinr2178 Před 2 lety +37

    നരസിംഹം...
    കുട്ടികാലത്ത് ഈ സിനിമയുടെ ഓഡിയോ കാസറ്റ് റേഡിയോയിൽ ഇട്ട് kelkkumayirinnu. . ഈ സിനിമയിലെ ഓരോ ഡയലോഗും കാണാപാഠം ആയിരിന്നു.. അതൊക്കെ ഒരു കാലം...

  • @sivan3189
    @sivan3189 Před 2 lety +19

    ആശിർവാദ് അപ്‌ലോഡ് ചെയ്യുന്നതിന് മുന്നേ നരസിംഹം സൈന അപ്‌ലോഡ് ചെയ്തതാണ്... അതിൽ 9.9M വ്യൂസും 83K ലൈകും ഉണ്ടായിരുന്നു
    പക്ഷെ ഇത് 5.1 ഓഡിയോ ആണ്... അത് പൊളിച്ചു 🔥🔥🔥

  • @nitheeshkrishnan6883
    @nitheeshkrishnan6883 Před 8 měsíci +3

    എല്ലാ തീയറ്ററിലും ഓടി തളർന്നു ഞങ്ങളുടെ ചെങ്ങന്നൂർ ചിപ്പിയിൽ വരുമ്പോ അന്ന് അച്ഛന്റേം അമ്മേടേം എന്റെ ചേച്ചീടേം ഒപ്പം കണ്ട പടം 😍😍 അന്ന് അച്ഛൻ എല്ലാ മാസവും കൊണ്ട് കാണിക്കാറുള്ള പടത്തിൽ ഒരു ഹെവി ഐറ്റം 😍

  • @themanisreal5505
    @themanisreal5505 Před rokem +11

    മോഹൻലാലിന്റെ ഒരു ഫോട്ടോ കാണുമ്പോഴേക്കും വിമർശനവും പരിഹാസവുമായി വരുന്ന മമ്മദ് ഫാൻസോളികളെ കണ്ണ് തുറന്ന് കാണെട ഇങ്ങേരുടെ ഫ്ളക്സിബിലിറ്റി ഒരു സ്ലോ മോഷനും ഡ്യൂപ്പും പോലുമില്ലാതെയുള്ള ആക്ഷൻ രംഗങ്ങൾ 🔥🔥🔥🙏🏻

  • @sajinjs
    @sajinjs Před 2 lety +20

    താങ്ക്സ് ഉണ്ടെടാ മോനെ.. അടിച്ചു പൊളിക്കെടാ! 💥🔥

  • @anugrahohmz512
    @anugrahohmz512 Před 2 lety +24

    മലയാളിയുടെ പുരുഷ സങ്കല്പം ലാലേട്ടൻ മീശപിരി ബ്രാൻഡ് ആക്കിയ സിനിമ.🔥🔥

    • @sivan3189
      @sivan3189 Před 2 lety +5

      ആ മീശപിരി miss ചെയുന്നു ഒരുപാട് 😢😢

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +1

      @@sivan3189 ശരിയാ. 2015 il ലോഹം ഇറങ്ങിയപ്പോൾ ആണ് അവസാനമായി മീശ പിരിച്ച് സിനിമയിൽ കണ്ടത്😔

    • @sivan3189
      @sivan3189 Před 2 lety

      @@harikrishnankanakath2121 no 2017 movie 1971 beyind borders

    • @mohammedaslam9167
      @mohammedaslam9167 Před rokem +1

      @@sivan3189 🥴

    • @mohammedaslam9167
      @mohammedaslam9167 Před rokem +1

      Mammukka 🧘🤗

  • @noushadpv6223
    @noushadpv6223 Před rokem +9

    മലയാളം കണ്ട എക്കാലത്തെയും ഹിറ്റ്‌ ❤️❤️❤️🇦🇷

  • @srk9390
    @srk9390 Před měsícem +4

    ഇന്ദുകല ചൂടിയ മഹേശ്വരൻ്റെ മുൻപിലാണ് ഞാൻ നിൽക്കുന്നത്......നിൻ്റെ കാലിലൊന്നു തൊട്ടോട്ടെ ..... ശിവനെ.........ഹോ.....ജീവൻ തീയിൽ നിർത്തുന്ന അഭിനയം

  • @ajin_pavithran
    @ajin_pavithran Před 2 lety +14

    *രാവണപ്രഭു, നരൻ ഇതു രണ്ടും ഫൂൾ മൂവി കൂടെ 2K or 4K*
    🔥🔥

    • @sajinjs
      @sajinjs Před 2 lety +2

      It's still not playing in 2K on Mobile or PC.. maybe some issues with the streaming..

  • @AK-dz2dm
    @AK-dz2dm Před 2 lety +13

    നന്ദി ലാലേട്ടാ ആന്റണി അണ്ണാ ആശിർവാദ് സിനിമാസ് 😍🙏 നരസിംഹം ഫുൾ പടം തപ്പി നടപ്പായിരുന്നു ഇത്രയും കാലം . സൂര്യ ടിവി ചത്താലും മുഴുവൻ ഇടില്ല. അവന്മാർ എഡിറ്റിംഗ് പഠിക്കും. All the best ലാലേട്ടാ 👍🙌😍

    • @sivan3189
      @sivan3189 Před rokem

      Aashirvadinu munne saina ittirunnallo. Athil full undayrunnu

  • @vs6892
    @vs6892 Před měsícem +6

    ഞാൻ ശാരംഗ്. ലാലേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് മെയ്‌ ഇരുപത്തിയൊന്ന് 2024 ചൊവ്വാഴ്ച.ഇന്ന് ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.

  • @theendtimemessage3501
    @theendtimemessage3501 Před rokem +9

    N F Varghese ഒരു തീരാനഷ്ടം തന്നെ

  • @zaicafe
    @zaicafe Před 2 lety +53

    നായികേം നായകനും.. ഇജ്ജാതി കെമിസ്ട്രി 🥰😍🥰😍🤩 എന്ത് രസാണ് ലാലേട്ടാ. കണ്ടോണ്ടിരിക്കാൻ

  • @Abhi-iv9pp
    @Abhi-iv9pp Před 2 lety +35

    *മലയാള സിനിമയുടെ രാജാവിന്റെ* 👑 *കൊടൂരാ മാസ്സ് പ്രകടനം* *പൂവള്ളി ഇന്ദുചൂടൻ* 🔥
    *ചെറുപ്പത്തിൽ ഇത് ഒക്കെ കണ്ട് കൊണ്ട് വളർന്നകൊണ്ട് ആകാം* *ഏട്ടനോട് ഉളളാ ഇഷ്ടം 💕 ഒരിക്കലും കുറയാതെ* *നിൽക്കുന്നത് ... LALETTAN ❤️ ⚡ അത് ഒരു വികാരം ആണ്*

    • @thoufeekvfc7420
      @thoufeekvfc7420 Před rokem +1

      Aah bro pakshe arakkal madhavanunni enna characterine naalinte oru characterum velliyittilla😌🔥👑

    • @sivan3189
      @sivan3189 Před rokem

      Pinnalla
      Pakara vekkan illatha prathibhasam 🤩🤩

  • @malumelsreebhagavathypushp5868
    @malumelsreebhagavathypushp5868 Před 2 měsíci +6

    2024 ഏപ്രിൽ 16 കാണാൻ വന്നവർ ഉണ്ടോ 90kid. ❤❤

  • @vibins4240
    @vibins4240 Před rokem +8

    Aswanth kok interview kandu maniyanpilla raju salute kanan vanavar like😊

  • @user-is7up2sj8j
    @user-is7up2sj8j Před 2 lety +56

    ആറാട്ടിനു ശേഷം കാണാൻ എത്തിയ ആരേലുമുണ്ടോ... എന്നെപോലെ 😘🙁
    നരസിംഹം എന്നത്തേയും ലാലേട്ടന്റെ തീ ഐറ്റം 💥💥

  • @123su92
    @123su92 Před 2 lety +12

    ഇനി ജീവിതത്തിൽ ഇതുപോലെ ഒരു ലാലേട്ടൻ ചിത്രം കാണാൻ കഴിയില്ല വരില്ല ഇതുപോലെ ഒരു ചിത്രം ❤❤❤❤❤മാസ്

    • @thoufeekvfc7420
      @thoufeekvfc7420 Před rokem

      🤣ethsno mass arakkal madhavanuniyude reinnu polumilla indhuchoodanu

  • @salmanulfarisfaris2612
    @salmanulfarisfaris2612 Před 10 měsíci +11

    എന്റെ പൊന്നു ശരിക്കും മമ്മൂക്കയുടെ ചെറിയ ഡയലോഗ് ഉള്ളൂ പക്ഷേ രോമം എണീറ്റ് നിൽക്കും പവർ 🔥🔥🔥🔥🔥🔥 ഏട്ടനും ഇക്കയും കട്ടക്ക് കട്ട🔥🔥🔥🔥🔥 പക്ഷേ മമ്മൂക്കയുടെ ഡയലോഗ് ഒരു രക്ഷയും ഇല്ല

  • @menhuman7196
    @menhuman7196 Před rokem +7

    ഇക്കയുടെ എഴുന്നേറ്റ് പോടാ എന്ന് പറഞ്ഞ് തുണി ഉടുക്കുന്ന സീൻ 🔥