Malayalam Super Hit Full Movie | Vazhunnor | Suresh Gopi

Sdílet
Vložit
  • čas přidán 30. 04. 2015
  • Vazhunnor is a 1999 Indian Malayalam film, directed by Joshiy and produced by GP Vijayakumar. The film stars Suresh Gopi, Janardanan, Jagathy Sreekumar and Sangeetha in lead roles. The film had musical score by Ouseppachan.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 2,8K

  • @musanoj8323
    @musanoj8323 Před 3 lety +8585

    ചോറ് ഉണ്ണുമ്പോൾ ഇങ്ങനെ ഉള്ള ഓരോ പടങ്ങൾ കാണുന്നവർ ഉണ്ടോ.. 😄

    • @aiwaaah2652
      @aiwaaah2652 Před 3 lety +265

      Me too😁😁😁
      ചോറ് കഴിക്കാൻ ഇരിക്കുമ്പോളാണ് ഇങ്ങനത്തെ film തപ്പുന്നത്

    • @robinpk9042
      @robinpk9042 Před 3 lety +75

      സത്യം

    • @shihabps5432
      @shihabps5432 Před 3 lety +129

      ഞാനും അതുപോലെ ഉറങ്ങാൻ കിടക്കുമ്പോഴും

    • @infinitestructures474
      @infinitestructures474 Před 3 lety +14

      💯

    • @arjunasok9947
      @arjunasok9947 Před 3 lety +31

      Yes njan unnd

  • @praveenbenny1835
    @praveenbenny1835 Před 5 lety +2040

    കട്ട മമ്മൂക്ക ഫാൻ ആണെങ്കിലും ഈ സുരേഷ് ഗോപി പടം എന്നും എന്റെ ഫേവറേറ് ലിസ്റ്റിൽ ഇണ്ട്
    🔥🔥🔥❤😘

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 Před 4 lety +908

    ദേവാസുരം ,സ്ഫടികം , ആറാം തമ്പുരാൻ,ധ്രുവം ,ലേലം,
    വാഴുന്നോർ .♥️എത്ര കണ്ടാലും മതി വരില്ല .😍👍

  • @Alien.1997
    @Alien.1997 Před 3 lety +496

    ഈ നൂറ്റാണ്ടിൽ നമുക്ക് നഷ്ടമായത് ഇത് പോലുള്ള പടങ്ങൾ മാത്രമല്ല ഇത് പോലുള്ള കൂട്ട് കുടുംബങ്ങൾ കൂടി ആണ് 90's kids ആയത് കൊണ്ട് കുറച്ചെങ്കിലും ആ ഭാഗ്യം കിട്ടിയിട്ടുണ്ട്.❤️❤️😘

  • @clinsonjoy708
    @clinsonjoy708 Před 4 lety +2386

    ലേലത്തിനേക്കാൾ ഇഷ്ട്ടം വാഴുന്നോർ.
    തേവക്കാട്ടിൽ കുട്ടപ്പായി 😘😘😘

  • @user-nr2so6qo8x
    @user-nr2so6qo8x Před 4 lety +2852

    തേവക്കാട്ട് കുട്ടപ്പായി ഫാൻസ്‌ ഒണ്ടോ 👍💖💖

  • @nandurohit0076
    @nandurohit0076 Před 4 lety +693

    തേവക്കാട്ട് കുട്ടപ്പായി🔥
    ആനക്കാട്ടിൽ ചാക്കോച്ചി🔥
    ഭരത്ചന്ദ്രൻ IPS🔥
    മുഹമ്മദ് സർക്കാർ🔥
    ഇവിടെ എന്തും പോവും🔥💕💕
    സുരേഷേട്ടൻ ഇഷ്ടം😘😘😍😍
    Lockdown സമയത്ത് ആരേലുമുണ്ടോ??

    • @premjithkp4434
      @premjithkp4434 Před 4 lety +6

      Ipol major. Unnikrishnan...

    • @mfmedia5866
      @mfmedia5866 Před 3 lety +28

      Bethlahemil Dennis

    • @siddharthkb5273
      @siddharthkb5273 Před 3 lety +8

      C I Chandrachoodan

    • @shaijasunil5635
      @shaijasunil5635 Před 3 lety +3

      Athilumupari Mallory manushasnehi. Mattullavare kannuniranjal athehathinteyum kannu nirayum

    • @abhijithraj8982
      @abhijithraj8982 Před 3 lety +10

      lal krishna viradiyar എന്ന LKയെ അങ്ങു മറന്നു അല്ലേ

  • @user-id7wh3cy8s
    @user-id7wh3cy8s Před 3 lety +213

    ഹോ ഇതൊക്കെയാണ് പടം.. രോമാഞ്ചം..
    ക്ലൈമാക്സ്‌ ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല.. വേറെ ഒരു പടത്തിനും ഇല്ല ഇത്പോലെ ഒരു ത്രില്ലിംഗ് ക്ലൈമാക്സ്‌...
    കുട്ടപ്പായി.. 😍😍💪💪💪

  • @mryo9371
    @mryo9371 Před 5 lety +2961

    ഞങ്ങളെ പോലെ new jen പിള്ളേരും പഴയ പടം കാണും കേട്ടോ..broz ... ..ഇപ്പോഴത്തെ പടത്തിനേക്കാൾ നല്ലത് പഴയ മൂവീസ് ആണ്

    • @ressinsabraham4861
      @ressinsabraham4861 Před 5 lety +61

      Sathyam newdelhi, mafia,druvam, uppukandam brothers, spadikam,kottayamkunjachan,valyettan, pathram, superman, chantha,lelam, cammissioner, avanazhi ellam kidu

    • @techyoutuber7114
      @techyoutuber7114 Před 5 lety +13

      Chunke

    • @jomolvarghese5521
      @jomolvarghese5521 Před 5 lety +9

      Athu sathyavaaa bro

    • @renjithr4931
      @renjithr4931 Před 5 lety +10

      Lalom, Commeshnor, sureshgopide orupadupadom..pinne Sphadigom etc.. Sambrajiom.. Kaurawer,

    • @kirandasmm5857
      @kirandasmm5857 Před 5 lety +2

      👍👍👍

  • @chandhugokul1594
    @chandhugokul1594 Před 2 lety +907

    ഇതുപോലുള്ള പഴയ പടമൊക്കെ ഇറങ്ങിയ ആ സമയമാണ് മലയാളസിനിമയുടെ സുവർണ കാലഘട്ടം ❤️❤️

  • @ROBY804
    @ROBY804 Před 3 měsíci +97

    🙋‍♂️ആരൊക്കെ2024❣️തേവക്കാട്ടിൽ ജോസഫ് എബ്രഹാം എന്ന കുട്ടപ്പായി കാണാൻ വന്നത്....???🔥🔥

  • @askarabdulla387
    @askarabdulla387 Před 3 lety +46

    ഈ cinimayile പോലെ Suresh gopi ഒന്ന് നേരെ നിന്ന് അഭിനയിച്ചിരുന്നേൽ മമ്മൂട്ടിയും, mohanlalum ഇന്ന് ഇങ്ങേരുടെ തായേ നിക്കുമായിരിന്നു,,,, എത്ര മനോഹരമായിട്ട hero and ഹെറോയിനുമായുള്ള sene ചെയ്തിരിക്കുന്നത് 👌 suresh gopiye pole ഇത്ര ഇടിവെട്ടായി dilog present ചെയ്യാൻ കേരളത്തിലെ ഒരു നടനുമാകില്ല sure...

  • @abhijithappu8253
    @abhijithappu8253 Před 5 lety +989

    പണ്ടൊക്കെ സുരേഷേട്ടന്റെ പടം കാണുമ്പോൾ കിട്ടുന്ന ആ ഫീൽ എന്റ പൊന്നോ.. 😍😘

  • @AG-st6zw
    @AG-st6zw Před 5 lety +478

    അച്ഛന്റെയും അമ്മേടേം കൈ പിടിച്ചു തീയേറ്ററിൽ പോയി കണ്ട പടം..എന്റെ chilhood super hero സുരേഷ് ഗോപി sir ആയിരുന്നു...

  • @thisismyentertainment4647
    @thisismyentertainment4647 Před 3 lety +58

    ലേലം വാഴുന്നോർ പത്രം 🔥🔥🔥bt വാഴുന്നോർ dfrnt ആകുന്നത് ഒരു നല്ല ഫാമിലി ഇമോഷൻസ് കൊണ്ട് പ്രത്യേക ഇഷ്ടം പരസ്പരം സ്നേഹിച്ചു ബഹുമാനിച്ചു കൊതിപ്പിക്കുന്ന ഒരു അച്ഛനും മക്കളും വീട്ടുകാരും 💞💞💞&bgm🔥🔥🔥

  • @tibinmpoovelil
    @tibinmpoovelil Před 3 lety +96

    സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന്.....

  • @vivekpnair3484
    @vivekpnair3484 Před 4 lety +612

    കുട്ടപ്പായി ❤️ ആനക്കാട്ടിൽ ചാക്കോച്ചി ❤️ ഭരത് ചന്ദ്രൻ IPS ❤️ എല്ലാം കിടു 😍

    • @anooprenganr7576
      @anooprenganr7576 Před 4 lety +18

      ചന്ദ്രചൂഡൻ.....സത്യമേവ ജയതേ......മറക്കാൻ പറ്റുവോ.....????? 😊😊😊

    • @nobmax116
      @nobmax116 Před 4 lety +6

      Apo....
      F I R movie yooooo

    • @tonythomas6591
      @tonythomas6591 Před 4 lety +7

      @@nobmax116 Muhammad Sarkar

    • @swaminathaniyer8177
      @swaminathaniyer8177 Před 4 lety +1

      Muhammad sarkar is inflamable, highly inflamable.

    • @vineethvpillai4151
      @vineethvpillai4151 Před 3 lety +1

      Vivek p Nair.7 months ago..... . .... . ....... ...... ...1.

  • @adarshadarsh8715
    @adarshadarsh8715 Před 5 lety +323

    കുട്ടപ്പായിയു൦ ,ചാക്കോച്ചിയു൦. വേറെ ലെവൽ തന്നെ ആണ്..😍 😍 😍 😍

  • @thashri8640
    @thashri8640 Před 2 lety +236

    കിരീടം കണ്ടാൽ ചെങ്കോലും കാണണം എന്നപോലെയാണ് ലേലം കണ്ടാൽ വാഴുന്നോരും കാണണം...
    ചാക്കോച്ചിയും കുട്ടപ്പായിയും .. 🔥

  • @vishnunambu5812
    @vishnunambu5812 Před 3 lety +81

    കുട്ടപ്പായി എനിക്ക് ലേശം ഇഷ്ടം കൂടുതൽ ആണ് ❤❤❤💯💯

  • @jinshaganga
    @jinshaganga Před 4 lety +255

    പണ്ടത്തെ സുരേഷേട്ടന്റെ സിനിമകൾ... ഹോ അതൊരു ഒന്നൊന്നര മാസ്സ് ആണ്... ഇന്നും രോമാഞ്ചം വരുന്ന സിനിമകൾ 😍😍😍

    • @Tyranosaur678
      @Tyranosaur678 Před rokem +4

      Police role ചെയ്യാന്‍ suresh gopi ye vellaan ആരും ഇല്ല
      Power ful dialogue and acting🔥🔥

    • @sabeenau5002
      @sabeenau5002 Před rokem

      @@Tyranosaur678 s

  • @deepakm3668
    @deepakm3668 Před 3 lety +160

    Suresh gopiyude മാസ്സ് അച്ചായൻ വേഷം ഉള്ള പടങ്ങൾ ...
    ലേലം, വാഴുന്നോർ, മാർക്ക്‌ ആന്റണി !!!

  • @nikhilthomas1698
    @nikhilthomas1698 Před 2 lety +13

    പണ്ട് കല്യാണത്തിന് പോകുമ്പോൾ video കോച്ചിൽ ഇടുന്ന പടം. അതും കണ്ടു ഒരു യാത്ര ആണ്. ചടങ്ങിന് എത്തുമ്പോൾ പകുതിയേ കണ്ടു കാണത്തൊള്ളൂ. അതുകൊണ്ട് തിരിച്ചു ഉള്ള യാത്രയിൽ ബാക്കി പകുതി കാണാൻ ആകാംഷയോടെ വന്ന വണ്ടിയിൽ തന്നെ കേറിയത് ഒക്കെ ഓർക്കുന്നു. അതൊക്കെ ഒരു കാലം. നൊസ്റ്റു 🥰🥰

  • @anasdhaf4595
    @anasdhaf4595 Před 3 lety +342

    മമ്മൂട്ടി മോഹൻലാൽ നു ശേഷം മൂന്നാമൻ സുരേഷ് ഗോപി തന്നെ 💥 വെയ്റ്റിംഗ് കാവൽ ഒറ്റകൊമ്പൻ, പാപ്പൻ 😍

    • @JOSH_TOM
      @JOSH_TOM Před 2 lety +18

      Moonil oral anu

    • @gokulg2208
      @gokulg2208 Před 2 lety +3

      @@JOSH_TOM correctt❤

    • @joji23i
      @joji23i Před 2 lety +16

      അങ്ങനെ മൂന്നാം സ്ഥാനം ഒന്നും ആരും കല്പിച്ചു കൊടുക്കണ്ട ...പുള്ളീടെ ശൈലിയും അഭിനയവും മറ്റാർക്കും ചെയ്യാൻ പറ്റില്ല ...

    • @MikeJohnMentzer
      @MikeJohnMentzer Před 2 lety +8

      Ath tante abhiprayam
      Ath madaki tante annakil vechal mathi
      SG kazhinje eth M&M um ullu

    • @ponnusponnus1803
      @ponnusponnus1803 Před 2 lety +2

      🤗☺

  • @Iamalvinjose
    @Iamalvinjose Před 3 lety +57

    കാവൽ..... കുറുവച്ചൻ ആവാൻ ഇതിലും നല്ല യോഗ്യത മറ്റാർക്കാണ്

  • @user-jy6lo2mg8l
    @user-jy6lo2mg8l Před 5 lety +414

    സുരേഷേട്ടാ ഡൽഹിക്ക് പോവണ്ട സിനിമയിലേക്ക് തിരിച്ചുവരൂ നിങ്ങളിലെ സൂപ്പർ സ്റ്റാറിനെയാണ് ഞങ്ങൾക്കിഷ്ടം

  • @abhishek.k3213
    @abhishek.k3213 Před 3 lety +193

    കുട്ടപ്പായിയുടെ ചേട്ടായി മരിക്കരുത് എന്ന് തോന്നി പോയത് എനിക്ക് മാത്രമാണ്😔

    • @Positiveviber9025
      @Positiveviber9025 Před 2 lety +4

      Kadha munnot povaan marikendi vannu

    • @alexmathew7916
      @alexmathew7916 Před rokem

      Joshy cinemayil naayakante side il ulla arudeyenkilum maranam undavum

    • @r.manilal8642
      @r.manilal8642 Před měsícem

      ​@@Positiveviber9025❤ BB mom

    • @act8558
      @act8558 Před měsícem

      Ella thayolikal um vhavanam

    • @muhammedramees234
      @muhammedramees234 Před 15 dny

      ഇങ്ങനെ suspense പൊളിക്കുന്ന comment ഇടാതെഡേ.....😅

  • @harikrishnank.v6575
    @harikrishnank.v6575 Před 3 lety +92

    Vazhunnor and lelam രണ്ടിലും cochin haneefa ചേട്ടൻ വെറുപ്പ് തോന്നിക്കുന്ന വൃത്തികെട്ട characters 😂😂😂😂
    വേറെ level comedy at villain side. 🤩😂😂😂😂

    • @Positiveviber9025
      @Positiveviber9025 Před 3 lety +8

      Pathrathilum ind

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 2 lety +7

      @@Positiveviber9025 യെസ് പത്രത്തിലും നന്നായിട്ടുണ്ട് ഹനീഫിക്ക, അതിലെ കഥാപാത്രം " D I G ജപദാസ് ഡേവിഡ് സഭാപതി " 🙏

    • @kottayamkunjachan591
      @kottayamkunjachan591 Před 2 lety +1

      @@sumesh.psubrahmaniansumesh2890 പത്രത്തിൽ ആണ് ഏറ്റവും മോശം കഥാപാത്രം... സ്വന്തം മകളെ വരെ ഊക്കുന്ന തന്തയായി...🤮

  • @bejomathew1509
    @bejomathew1509 Před 5 lety +338

    ജഗതി ചേട്ടൻ ഏതു റോളിൽ ആയാലും അത് അടിപൊളി ആയി ചെയ്യുന്നു.

  • @emmanuelthomas1100
    @emmanuelthomas1100 Před 3 lety +87

    ഈ പടം എപ്പോൾ കാണാൻ ഇരുന്നാലും Skip ചെയ്യാത്തത് intro സോങ് ആണ് എന്ത് സുഖം ആണ് കേൾക്കാൻ

  • @jamesmathew1880
    @jamesmathew1880 Před 2 lety +29

    സുരേഷേട്ടേൻനെ ശക്തമായ കഥാപാത്രം എത്ര മനോഹരമായ സിനിമ ഈ ലോക്ക് സമയത്ത് കാണുന്നവർ ഉണ്ടോ

  • @Ansar856-hg1kr
    @Ansar856-hg1kr Před rokem +15

    എന്നെപോലെ ഇതുപോലുള്ള പഴയ പടങ്ങൾ തിരഞ്ഞുപിടിച്ഛ് കാണുന്നവർ ഉണ്ടോ

    • @naveenmp4768
      @naveenmp4768 Před rokem

      ഇല്ലാ

    • @Haran23
      @Haran23 Před 11 měsíci

      ഉണ്ട് 🖐️ ഞാൻ 😊

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 4 lety +61

    സുരേഷ് ഗോപി സൂപ്പർ മൂവിയാണ്. വാഴുന്നോർ. ഈ പടത്തിലെ ഡയലോഗ് ഗംഭീരം. ആക്ഷൻ സൂപ്പർ. ഈ പാഠം എത്ര പ്രാവശ്യം കണ്ടാലും പിന്നെയും പിന്നെയും കാണാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമയാണ്. എല്ലാവരുടെ അഭിനയം അതിഗംഭീരം., ഒന്നും പറയാനില്ല പൊളിച്ചു..

  • @neethusoman253
    @neethusoman253 Před 5 lety +165

    Thevakkaattil pole oru family okke ippozhathe kaalath swapnam kaanane patu... Enthu othorumayum santhoshavuma😍😍

  • @sreejavijeshsreejavijesh955
    @sreejavijeshsreejavijesh955 Před 4 lety +117

    ഒരു നല്ല കുടുബ ചിത്രം... എത്ര കണ്ടാലും മതിവരില്ല... എല്ലാരും സൂപ്പർ

  • @RahulRaj-mk6fx
    @RahulRaj-mk6fx Před 3 lety +58

    എന്ത് രസം ആല്ലേ ഇത് പോലത്തെ കൂട്ടുകുടുംബം Life😍

  • @mohamedrafeeq.m2178
    @mohamedrafeeq.m2178 Před 4 lety +64

    കരഞ്ഞു കൊണ്ടല്ലാതെ ഈ പടം പൂർത്തിയാക്കാൻ പറ്റില്ല😥👍

  • @syamjithpm1680
    @syamjithpm1680 Před 3 lety +215

    2021 കാണുന്നവർ ഉണ്ടോ തേവക്കാട്ടിൽ കുട്ടപ്പായിയേയും ഇച്ചായൻമാരേയും. ♥️

  • @nasrudheenp8430
    @nasrudheenp8430 Před 4 lety +35

    ഒരേപോലുള്ള 2 കഥ, കഥാപാത്രങ്ങൾ
    2 സൂപ്പർ ഹിറ്റുകൾ
    ലേലം, ചാക്കോച്ചി
    വാഴുന്നോർ, കുട്ടപ്പായി.

  • @beinghuman1446
    @beinghuman1446 Před 4 lety +63

    ജനാർദ്ദനൻ ഒരു രക്ഷയും ഇല്ല

  • @Sargam001
    @Sargam001 Před 5 lety +415

    ജയൻ ന് ശേഷം മലയാള സിനിമ കണ്ട അതിശക്തനായ നായകൻ സുരേഷ് ഗോപി.....

    • @sreekumartn4718
      @sreekumartn4718 Před 5 lety +24

      Sree Mon ജയന് ശേഷം എന്നൊന്നും ദയവായി പറയരുത്.... ആ പേരിനോട് കൂട്ടി ചേർക്കാൻപറ്റിയ ഒരാളും ഇല്ല... ജയന് മുന്നിൽ എല്ലാവരും big zero ആണ്... ആരെയും അപമാനിക്കാൻ അല്ല പറയുന്നത്.. സത്യം ആണ്.. സംശയം ഉണ്ടെങ്കിൽ നവംബർ 16 കൊല്ലത്തു ചെന്ന് നോക്കുക... കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ ആരോടും പറയാതെ ആരെയും അറിയിക്കാതെ ജയന്റെ വീട്ടിൽ വരുന്നത് കാണാം... മറ്റൊരു നടനെയും ലോക സിനിമയിൽ ആളുകൾ ഇതുപോലെ സ്‌നേഹിച്ചിട്ടില്ല...

    • @Sargam001
      @Sargam001 Před 5 lety +7

      @@sreekumartn4718 jayanu oppam ennalo paranjath jayanu shesham ennalle athu satyam aanu...

    • @ratheeshratheesh2326
      @ratheeshratheesh2326 Před 4 lety +1

      sreekumar tn mamuttykum mohanlalinum okkumo jayan pulimuruganile fight kandityilla

    • @jinshaganga
      @jinshaganga Před 4 lety +2

      😍

    • @shibilmdn7867
      @shibilmdn7867 Před 4 lety +8

      No laletan aan

  • @lajcreation6292
    @lajcreation6292 Před 5 lety +1851

    എനിക്ക് മാത്രമാണോ കുട്ടപ്പായിയും ചാക്കോച്ചിയും മാറിപോകുന്നത്....

  • @vipin4060
    @vipin4060 Před 3 lety +186

    സുരേഷ് ഗോപിക്ക് സിനിമ, അഭിനയം സ്വർഗം. നല്ല ഐശ്വര്യം..
    രാഷ്ട്രീയം നരകം.. ചേരില്ല..

  • @johnpaul884
    @johnpaul884 Před 4 lety +194

    സുരേഷേട്ടൻ ഫാൻസ്‌ ഇവിടെ ലൈക്‌ അടിച്ചു പൊളിക്ക് മക്കളെ...

    • @arunkukku8199
      @arunkukku8199 Před 2 lety +3

      ലൈക്‌ അടിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യുമെടാ

  • @SurajKumar-st9fg
    @SurajKumar-st9fg Před 4 lety +44

    സുരേഷ് ഗോപി. ലാലേട്ടൻ. മമ്മൂക്ക. ഇവരുടെ. പഴയ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന. ഞങ്ങളെപ്പോലെയുള്ള. പുതിയ തലമുറയ്ക്ക്.. സമ്മാനിച്ച വർക്ക്. ഒരു ബിഗ് സല്യൂട്ട്.

  • @amalmohandas.t3838
    @amalmohandas.t3838 Před 4 lety +387

    ഞാൻ ഈ പടം കാണുന്നത് എത്രതവണ ആണെന്ന് പോലും എനിക്കറിയില്ല പക്ഷേ ഓരോ തവണയും ഈ പടം കാണുമ്പോൾ ആദ്യം കാണുന്ന പോലെയാണ് എനിക്ക് തോന്നുന്നു അത്രയ്ക്ക് എനിക്കിഷ്ടമുള്ള ഒരു പടമാണിത് സുരേഷേട്ടാ നിങ്ങൾ തിരിച്ചുവരണം നിങ്ങളെ പോലുള്ള ആളുകൾ ആണ് ഈ മലയാളസിനിമയും വേണ്ടത് ഇപ്പോഴുള്ള നടന്മാരോക്കെ വെറും ഷോ അല്ലേ യഥാർത്ഥ തമ്പുരാൻ നിങ്ങളല്ലേ.....

  • @darklife1988
    @darklife1988 Před 2 lety +35

    ജോഷി സുരേഷ് ഗോപിയില്‍ വന്ന ഏറ്റവും മികച്ച സിനിമ
    ജനാര്‍ദനന്‍ ഏറ്റവും മികച്ച വേഷം.. Powerful caraector 💥💥

  • @ABINSIBY90
    @ABINSIBY90 Před 4 lety +47

    ലേലം ടീം വീണ്ടും ഒന്നിച്ചപ്പോൾ പിറന്ന മറ്റൊരു മാസ്സ് ഹിറ്റ്. കുട്ടപ്പായി സുരേഷ്‌ഗോപി പൊളിച്ചടുക്കി.. ജോഷിയുടെ അടിപൊളി സംവിധാനം.. മാസ്സ് വാഴുന്നൊർ..

  • @VideoTech5
    @VideoTech5 Před 3 lety +17

    ലേലം സിനിമ കാണുന്നവർ ഉറപ്പായും ഇതും കാണും ലെ 😘😘😘

  • @anoopashok7701
    @anoopashok7701 Před 4 lety +627

    2020 ഇപ്പോഴും ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @harikrishnankanakath2121
    @harikrishnankanakath2121 Před 2 lety +177

    ഇതിൽ ജഗതി ചേട്ടന് accident പറ്റുന്ന സീൻ കണ്ട് കരഞ്ഞവർ ആരൊക്കെ😢

    • @ot2uv
      @ot2uv Před 5 měsíci

      ഈ സിനിമയിൽ ആകെ ചിരിക്കാൻ ഉള്ള സീൻ ആണ് അത്‌

    • @raihariyas7417
      @raihariyas7417 Před 3 měsíci

      Al psychoo​@@ot2uv

  • @haleemamohamed7546
    @haleemamohamed7546 Před 4 lety +50

    കണ്ട് കണ്ട് മതി വരാത്ത ഏറ്റവും നല്ല സിനിമ സംഗീതയുടെ അഭിനയവും കാണാനും സുന്ദരി വീണ്ടും വീണ്ടും കാണാൻ തോന്നും

  • @arshasnair4234
    @arshasnair4234 Před 2 měsíci +28

    2024ilum kanunnavar undoo😊

  • @Malayali385
    @Malayali385 Před 4 lety +775

    ലോക്ക് ഡൌൺ ടൈമിൽ കാണുന്നവർ ആരേലും ഉണ്ടോ

  • @kevinclinton5813
    @kevinclinton5813 Před 3 lety +71

    എനിക്ക് ഈ സിനിമയിൽ ഒന്നിനോട് മാത്രമേ അഭിപ്രായ വ്യത്യാസമൊള്ളു തേവക്കാട്ടുകാരെ പേടിച്ച് ഒളിച്ചിരിക്കാൻ അവര് കണ്ടുപിടിച്ചത് ഏറ്റവും സേഫായ സ്ഥലമായിരുന്നു " പടക്കം ഫാക്ടറി "😂

  • @rubingeorge98
    @rubingeorge98 Před 3 lety +105

    എത്ര കണ്ടാലും മതിവരാത്ത ഒരു പടം.... 5M+ views തന്നെ ഒരു തെളിവല്ലേ ✌️✌️✌️✌️✌️

  • @sabnoodck139
    @sabnoodck139 Před 5 lety +1178

    2019 കണ്ടവർ ആരൊക്കെ

  • @IamSudheerKabeer
    @IamSudheerKabeer Před 4 lety +84

    2020 corona lockdown ആരൊക്കെ ഉണ്ട്. ഇവിടെ ഞെക്കിക്കോ. നമ്മളെ കൂടി കേറി നോക്കണം.

  • @anugrahohmz512
    @anugrahohmz512 Před 3 lety +23

    തേവക്കാട്ടിൽ കുട്ടപ്പായി ഫേൻസ് ഉണ്ടോ❤

  • @rajeevk5574
    @rajeevk5574 Před 3 lety +71

    1999 ഓണം റിലീസായ പട്ടാഭിഷേകം എന്ന സൂപ്പർഹിറ്റ് ജയറാം ചിത്രത്തിനു മുൻപിൽ ശരാശരി വിജയത്തിലൊതുങ്ങിയ ചിത്രങ്ങൾ .... വാഴുന്നോർ , പല്ലാവൂർ ദേവനാരായണൻ

    • @midhunmidhunmr2083
      @midhunmidhunmr2083 Před 2 lety +14

      ഈ മൂന്നു ചിത്രത്തിൽ വച്ചു ഏറ്റവും നല്ലത് വാഴുന്നൂർ തന്നെ ആണ്

    • @midhunmidhunmr2083
      @midhunmidhunmr2083 Před 2 lety +1

      @Artemis fowl Jr. Mm

  • @sivaprasadmg1733
    @sivaprasadmg1733 Před 4 lety +182

    സുരേഷേട്ടൻ Lyland chasis ഓടിച്ചോണ്ട് വരുന്ന സീൻ മാസ്സ്...

  • @donpc5297
    @donpc5297 Před 4 lety +308

    44:44 ഇപ്പോഴത്തെ ചെക്കന്മാരൊക്കെ ഡ്യൂക്കിലും ബുള്ളെറ്റിലും കാറിലുമൊക്കെ പെൺപിള്ളേരെ വളക്കാൻ പിറകെ നടക്കുമ്പോൾ , വർഷങ്ങൾക്കു മുൻപേ ലെയ്ലാന്ഡിന്റെ ചെസിസുമായി പിറകെ പോയ തേവക്കാട്ടിൽ കുട്ടപ്പായി അല്ലെ മരണ മാസ്സ് - ഇതും റൊമാന്റിക് താനെ😍😍

  • @aneeshanu8337
    @aneeshanu8337 Před 3 lety +30

    സൂപ്പർ മൂവീ എത്ര കണ്ടാലും മതിവരില്ല സുരേഷ് ഗോപി സുപ്പർ

    • @hashimhashim8620
      @hashimhashim8620 Před 3 lety +1

      Fight ഉള്ള സിനിമ അല്ലെങ്കിലും നല്ലരസമാ . കൂട്ടത്തിൽ പൊളിച്ച ഡയലോഗും വേണം

    • @aneeshanu8337
      @aneeshanu8337 Před 3 lety

      Yes

  • @Reddevil366
    @Reddevil366 Před 2 lety +10

    നല്ലൊരു സ്റ്റോറിലൈൻ ഉള്ള വില്ലൻ കഥാപാത്രങ്ങൾ ആണ് ഈ സിനിമയുടെ വിജയം.ജോഷി പൊളി ആണ്

  • @adnanadnankvr6060
    @adnanadnankvr6060 Před 5 lety +43

    അതിലെ ഫ്രഞ്ച് വിപ്പ്ലവത്തെ പറ്റി ക്ലാസ്സ്‌ എടുക്കുന്ന cine അപ്പായുള്ള ആ baground മ്യൂസിക്

  • @priyeshsri3651
    @priyeshsri3651 Před 4 lety +171

    സോമൻ ഇല്ലാത്ത ഫീൽ ആരൊക്കെ മിസ്സ്‌ ചെയുന്നു

  • @__devil_vampire__582
    @__devil_vampire__582 Před 2 lety +35

    ഇതൊക്കെ 90s kids നു മാത്രം അവകാശപ്പെട്ട power ആണ്.. 😘😘😍😍😍😍

  • @deepakachari5296
    @deepakachari5296 Před 4 lety +318

    ഇൻറർവ്യൂ ബോർഡിൽ ജഗതി ചേട്ടൻ പൊളിച്ചു 😆😆😆

    • @jiyaatp1176
      @jiyaatp1176 Před 2 lety +9

      ഒരു പൂച്ചയുടെ മുമ്പിൽ ഒരു കഷ്ണം പച്ച മീനും ഒരു കഷ്ണം ഉണക്ക മീനും വെച്ചാൽ പൂച്ച ആദ്യം ഏത് തിന്നും 🤣🤣🤣

    • @sijoabraham6258
      @sijoabraham6258 Před 2 lety +3

      Enthaanu sindhu nadheethada samskaaram

    • @JohnWick-pp4uy
      @JohnWick-pp4uy Před 2 lety

      @@jiyaatp1176 That's a question, no one find the answer

    • @littlechannel4470
      @littlechannel4470 Před 2 lety

      @@sijoabraham6258 sindu nadhithadasamsakkaram historyil padikkumbol Enik ee scene orma varum

  • @mukeshmurali4635
    @mukeshmurali4635 Před 3 lety +52

    എത്ര കണ്ടാലും മതിവരാത്ത സിനിമയാണിത്.
    ഇതിൽ അഭിനയിച്ച മൺമറഞ്ഞ നരേന്ദ്ര പ്രസാദ്, N.F. വർഗീസ്, കൊച്ചിൻഹനീഫ, ശ്രീനാഥ്, M.S.തൃപ്പൂണിത്തുറ, മച്ചാൻ വർഗീസ്, ശ്രീവിദ്യ, കവിയൂർ രേണുക തുടങ്ങിയ അഭിനയപ്രതിഭകൾക്ക് പ്രണാമം🌹🌹

  • @sathya993
    @sathya993 Před 4 lety +80

    ഇതിന്റ intro സോങ്ങും ലേലത്തിന്റെ intro സോങ്ങും ഒരുപോലെയെന്നു തോന്നിയവർ like

  • @RamsyRamz91
    @RamsyRamz91 Před 3 lety +38

    ലേലത്തിൽ ഇച്ചായ ന്നു വിളിച്ചു പുറകിൽ നടന്ന സിദ്ദിഖ് ക്ക.. ഇതിൽ സുരേഷേട്ടന്റ ഇച്ചായൻ.. 2ഉം 2ലെവൽ ആക്ടിങ്

  • @Candyflip2255
    @Candyflip2255 Před 3 lety +21

    സത്യം പറഞ്ഞ ഫൈറ്റ് സീൻ ഒക്കെ സുരേഷ് ഗോപി ചെയ്യുമ്പോൾ കാണാൻ ഒരു ഗുമ്മുണ്ട്... പന പോലെ വന്നൊരു നിൽപ്പാണ് അത് കണ്ടാൽ തന്നെ പകുതി കാറ്റ് പോവും...
    അല്ലാണ്ട് ഇപ്പഴത്തെ മാക്രി പോലിരിക്കുന്ന പിള്ളേർ പത്തു ഗുണ്ടകളെ ഒക്കെ ഇടിച്ച് കാറ്റിൽ പറപ്പിക്കുന്ന കണ്ടാൽ ചിരി വരും 😅😅

    • @akhileshp.m2394
      @akhileshp.m2394 Před 3 lety +2

      Athe...ippozhathe gravity illatha fightinekkaal thrill aanu ithinu...sgarickum realistic touch und

    • @Candyflip2255
      @Candyflip2255 Před 3 lety

      @@akhileshp.m2394 😊😊

    • @user-pk77
      @user-pk77 Před 2 lety

      അതെ

  • @ameenulshifas4903
    @ameenulshifas4903 Před 3 lety +216

    ആഹ് 2020 ഒക്കെ കഴിഞ്ഞ് 21 ആയി.. 21ൽ കാണുന്ന ആരൊക്കെയുണ്ട് 😅

  • @rojinjose4678
    @rojinjose4678 Před 3 lety +35

    ഒരു രക്ഷേം ഇല്ലാത്ത പടം 🔥SG🔥

  • @cicygeorge8205
    @cicygeorge8205 Před 4 lety +26

    It's very similar to my family.
    ഒരുമിച്ചുള്ള പ്രാർത്ഥനയും ചീട്ടുകളിയും പോരാത്തതിന് 24 ആങ്ങളമാർക്കു ഞാനൊരു ഒറ്റ പെങ്ങളും.

  • @divirvm1761
    @divirvm1761 Před 2 lety +10

    കുട്ടികാലത്തു ഒരു വിഷു നാൾ കണ്ടു. പിന്നെ ഇപ്പോളാ കാണുന്നേ. രോമാഞ്ചം 🥰🥰ഫാമിലി എന്റർടൈൻമെന്റ്.
    മൂവി

  • @bukkareddy123
    @bukkareddy123 Před 6 lety +183

    Mass n Class Roles
    Mammootty - Narasimha Mannadiar, Arackal Madhavanunni
    Mohanlal - Mangalaserry Neelakandan, Aadu Thoma
    Suresh Gopi - Anakattil Chackochi, Thevakattil Kuttapayi
    These characters were made memorable by these superstars in their prime with their own unique performances and dialogue deliveries. I would never forget them.

    • @nithinc.s3616
      @nithinc.s3616 Před 5 lety +11

      Lalettan- poovali indu choodan also.

    • @amalaugustin4659
      @amalaugustin4659 Před 5 lety +9

      @@nithinc.s3616 Lalettanu vereyum und, Jaganadhan, Usthad Parameswaran.

    • @varshasabu9462
      @varshasabu9462 Před 5 lety +1

      It is a nice movie.i all ways think like that one family

    • @Gkm-
      @Gkm- Před 5 lety +13

      ചാക്കോചിയോളം മാസും ക്ലാസും കാണിച്ച ഒരാളും മലയാള സിനിമയിൽ ഇല്ല ഇനി ഉണ്ടാവുകയും ഇല്ല

    • @shemees1239
      @shemees1239 Před 5 lety +1

      a

  • @srivr15
    @srivr15 Před 4 lety +95

    Suresh gopi is a charismatic hero. I can only imagine how awesome it would have been to watch suresh gopi movies in his prime in theaters

    • @tintocherian7715
      @tintocherian7715 Před rokem +6

      Yes, he was the epitome of Mass...his body and physicality made his portrayal of such character even more realistic

  • @girisankargs6526
    @girisankargs6526 Před 3 lety +42

    നല്ല സിനിമ. ഇതിന്റ സെക്കന്റ്‌ പാർട്ട്‌ ഇറങ്ങിയാൽ മതിയായിരുന്നു . കുട്ടപ്പായി and സൺസ് എന്ന സിനിമ പേരിൽ ജോഷിയുടെ സംവിധാനം മികവിൽ

  • @bijupalakkadbiju1365
    @bijupalakkadbiju1365 Před 3 lety +33

    FIR, ലേലം, വാഴുന്നോർ, കമ്മീഷണർ, ക്രൈം ഫയൽ, ഇതൊക്കെ നൈസ് ആണ് മുത്തേ മൂവി പൊളിയാണ്

  • @jamesmathew1880
    @jamesmathew1880 Před 2 lety +31

    സുരേഷട്ടേന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു

  • @cineholic24
    @cineholic24 Před 3 lety +66

    ഇപ്പോളും ലേലവും വഴുന്നോറും തമ്മിൽ മാറി പോകും 🙃🤙 രണ്ടും പെരുത്ത് ഇസ്‌തം 😍😍

    • @aneeshah2367
      @aneeshah2367 Před 2 lety +3

      സത്യം 🥰🥰🥰🥰🥰

  • @deepakmd247
    @deepakmd247 Před 3 lety +62

    ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു ഇതുപോലെ ഒരു പടം കാണാൻ... കൂട്ടകുടുംബം, ചേട്ടൻ അനിയന്മാർ, അതിൽ ഒരു തന്റേടി ആയ അനിയനും..
    ജോഷി സർ.. 😍

  • @timethisismyentertainment2812

    കടുവാക്കുന്നിൽ കുറുവാച്ചനെ കണ്ടിട്ട് വന്നവരുണ്ടോ

  • @arunmathew4242
    @arunmathew4242 Před 5 lety +77

    ഇതൊക്കെ അച്ചായന്റെ ഓരോ നമ്പറുകൾ അല്ലേടാ മക്കളെ !!

  • @meghashaji10d30
    @meghashaji10d30 Před 3 lety +18

    സൂപ്പർ സിനിമ ഞങ്ങൾ new gen പിള്ളേരും കാണും പഴയ സിനിമാ 👌👌👌

  • @abcdabcd921
    @abcdabcd921 Před 3 měsíci +1

    100 ൽ കൂടുതൽ തവണ ഇപ്പോ ഈ സിനിമ കണ്ടിട്ടുണ്ട്.. ഇപ്പോഴും സിദ്ദിഖിന്റെ ജനാർദ്ദനനോടുള്ള ആദ്യത്തെ പ്രകടനം കാണുമ്പോൾ എന്തോ വികാരം കൊണ്ട് കണ്ണ് നിറയാറുണ്ട്... ഈ സിനിമ കാണുമ്പോൾ ഒരു പ്രത്യേക എനർജി ആണ്

  • @RBGallery456
    @RBGallery456 Před 4 lety +21

    സുരേഷ് ചേട്ടൻ തകർത്ത് അഭിനയിച്ച ഒരു മൂവി

  • @jobinlalu3183
    @jobinlalu3183 Před 5 lety +87

    ലെ ജഗതി ചേട്ടൻ :-മേബിളോ ഏതോ മേബിൾ 😝😝😝🙏

  • @ashwinsunny4u
    @ashwinsunny4u Před 5 lety +192

    എനിക്ക് മാത്രമാണോ 2018 ലും സുരേഷേട്ടൻ ഇന്റ്റോ കണ്ട് രോമാഞ്ചം ഉണ്ടാവണത്‌

  • @annu5574
    @annu5574 Před 4 lety +17

    ആ കാലത്ത് ആക്ഷൻ ഹീറോ ആയിട്ടും ജന്റിൽമാൻ റോളിലുംസുരേഷ് ഗോപി ഒരു രക്ഷയും ഇല്ല!കുട്ടപ്പായി ചാക്കോച്ചി നന്ദഗോപാൽ എല്ലാ കാരക്ടറും ഇഷ്ടം!
    and movies with a happy ending kooduthl ishtam..cheruppathil sunday 4 maninte dhooradarshn cinema kand kazhnja padam happy ending aane njnm happy..illel aa week full oru vishamamayrnnu enk

  • @mansamhmdshabeelalijinnah999

    ആനക്കാട്ടിൽ ചാക്കോച്ചി ഫാൻസ്‌ ഉണ്ടോ...

  • @nafiht9905
    @nafiht9905 Před 4 lety +84

    ഒരു 50 പ്രാവശ്യം കണ്ടുകാണും

  • @renjurajan2546
    @renjurajan2546 Před 3 lety +112

    1:04:37 sangeetha expression..❤️❤️

    • @suneethbabum2207
      @suneethbabum2207 Před měsícem

      നല്ല ഭംഗി ഉണ്ട്.. ആ expression 🔥😊

  • @cuteguy9656
    @cuteguy9656 Před 3 lety +38

    Where is legend Joshi fans bro
    Talented and experienced man

  • @VYBCTV
    @VYBCTV Před 2 měsíci +3

    നായകൻ്റെ ഭാഗത്ത് മാത്രമല്ല വില്ലന്മാരുടെ ഭാഗത്തും ന്യായം ഉണ്ടെന്ന് കാട്ടിത്തരുന്ന ചുരുക്കം ചില മലയാള ചിത്രങ്ങളിൽ ഒന്ന് വാഴുന്നോർ. ചെങ്കോൽ, കൗരവർ, ഒരു വടക്കൻ വീരഗാഥ, അയാൾ കഥയെഴുതുകയാണ് തുടങ്ങിയ ചിത്രങ്ങൾ അതിനു ഉദാഹരണം. വളരെ നന്നായിരുന്നു.👌🙏

  • @anshadanshu8680
    @anshadanshu8680 Před 4 lety +46

    ഇപ്പൊ ഏതു സിനിമ കാണാൻ എടുത്താലും അതിലെ first coments നോക്കിയാൽ lock down കാലത്ത് കാണുന്നവരുണ്ടോ......

  • @benojohn6489
    @benojohn6489 Před 5 lety +126

    Poli padam... 😍😘
    ഇപ്പൊത്തന്നെ എത്രതവണ കണ്ടോ എന്തോ 😍

  • @nourichichus543
    @nourichichus543 Před 3 lety +38

    ഈ സിനിമയൊക്കെ എത്ര കണ്ടാലും മടുക്കില്ല 😍😍😍

  • @jithesheg5287
    @jithesheg5287 Před 4 lety +37

    സർ ആകാനുള്ള പൂതി ഒന്നും നമ്മക്കില്ല ടീച്ചറെ. ഇത്തിരിപ്പോന്ന ഈ പിള്ളേരെ തറ പറ പഠിപ്പിക്കാൻ ഏത് കോത്താഴത് കാരനും പറ്റും.. എന്നാ ഒരു ചാക്ക് അരി എടുത്തു ടീച്ചറുടെ തലയിലേക്ക് എടുത്ത് വെച്ചാലുണ്ടല്ലോ.. 😄😄😄 സൂപ്പർ..