Friends Malayalam Full Movie | Romantic Comedy Movie | Jayaram | Meena

Sdílet
Vložit
  • čas přidán 23. 08. 2017
  • Friends is a 1999 Malayalam comedy-drama film written and directed by Siddique, produced by Lal and starring Jayaram, Mukesh, Sreenivasan and Meena. It was later remade into Tamil with the same name (2001) and into Telugu as Snehamante Idera (2001) and Odia as Dosti.
  • Krátké a kreslené filmy

Komentáře • 4,5K

  • @vjzrocks2401
    @vjzrocks2401 Před 4 lety +488

    എല്ലാ ചേരുവകളും പാകത്തിന് ചേർന്ന സിനിമ. എത്ര കണ്ടാലും മതി വരില്ല

  • @harisbeach9067
    @harisbeach9067 Před rokem +754

    ഇത്‌ പോലെയുള്ള പഴയ സിനിമകൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ കാണുന്നത് വല്ലാത്ത ഇഷ്ട്ടമാണ്..😍💛

    • @neerajas5985
      @neerajas5985 Před rokem +8

      Crct😌

    • @greeshmaks6947
      @greeshmaks6947 Před rokem +4

      Enikkum😊

    • @noushiba4294
      @noushiba4294 Před rokem +12

      ഇയ്യാൾ 2 മണിക്കൂർ ഇരുന്ന് ഭക്ഷണം കഴിക്കോ 😂😂😂😂

    • @ashikameen4725
      @ashikameen4725 Před rokem +8

      @@noushiba4294 kayichu kayiyunnath vare ullath kanum backi kayich kayinjhittum kanum

    • @ashikameen4725
      @ashikameen4725 Před rokem +1

      @@noushiba4294 njhanum Ayntaalaan 😍😍😀

  • @ramanmarar8726
    @ramanmarar8726 Před 2 lety +101

    ഉസ്താദ് ഫ്രണ്ട്‌സ് ഒരുമിച്ചു ഇറങ്ങിയ സിനിമ ആണ് പക്ഷെ ഫ്രണ്ട്‌സ് ആയിരുന്നു ഏറ്റവും വലിയ വിജയം നേടിയത് ❤❤❤❤

  • @sumithks7658
    @sumithks7658 Před 2 lety +100

    ഈ ജയറാമേട്ടനെ ആണ് ഞങ്ങൾക്ക് ആവശ്യം ❤❤❤
    'കടൽ കാറ്റിൽ നെഞ്ചിൽ ' പാട്ട് ഹോ നെഞ്ചിൽ ഒരു പിടച്ചിൽ feel😓

  • @shihabudheen7375
    @shihabudheen7375 Před 4 lety +2623

    ഇങ്ങനെയുള്ള ഫ്രണ്ട്സുകളെ കിട്ടാനും വേണം ഒരു ഭാഗ്യo 😢😢

  • @vibinlian6436
    @vibinlian6436 Před 3 lety +2369

    മുകേഷേട്ടൻ ഒരു രക്ഷയും ഇല്ല..... ഇജ്ജാതി അഭിനയം ❤️

  • @drisyazsaji8168
    @drisyazsaji8168 Před 2 lety +73

    കണ്ണ് നിറഞ്ഞു.. വിങ്ങുന്നു നെഞ്ച്... മുകേഷ് ജയറാം ഒരു രക്ഷയും ഇല്ല

  • @dinukumar6590
    @dinukumar6590 Před 2 lety +109

    'എനിക്ക് വലുത് നീയും അവനും ഒക്കെയാണ്.നിങ്ങളെ കഴിഞ്ഞിട്ടാണ് മറ്റെന്തും ഉള്ളൂ, അതെന്താടാ നീയും അവനും ഒന്നും. മനസിലക്കാത്തത്' .സൂപ്പർ ഡയലോഗ്‌👍👍👍👌👌👌👌

  • @amal_b_akku
    @amal_b_akku Před 4 lety +2532

    *ക്ലൈമാക്സിൽ നമ്മൾ കരഞ്ഞിട്ടുണ്ടെങ്കിൽ... ആ പാട്ട്, 🎵🎵🎶കടൽക്കാറ്റിൻ നെഞ്ചിൽ കടലായി വളർന്ന സ്നേഹമുറങ്ങി..... എന്ത്മനോഹരമാണ് 😍* 2:38:07

    • @ilanilan4006
      @ilanilan4006 Před 4 lety +49

      ആ പാട്ട് കേട്ടാൽ ഞാൻ ഇപ്പോഴും കരയാറുണ്ട് 😪

    • @jyothyvarghese8300
      @jyothyvarghese8300 Před 4 lety +9

      Yes

    • @febinmathewkutty4445
      @febinmathewkutty4445 Před 4 lety +18

      Ante Ponnu bro e film climas annu kandalum njan karayum .... Atanganeyanu..... Nigalo?

    • @jabirv2563
      @jabirv2563 Před 3 lety +10

      @@febinmathewkutty4445 നല്ല സിനിമകൾ കണ്ടാൽ മാത്രം ഇന്നത്തെ സിനിമ കണ്ടാൽ വെറുതെ ഒരു ടൈംപാസ്സ്‌

    • @christianvoice1960
      @christianvoice1960 Před 3 lety +9

      ഇളയ രാജ മാജിക്‌

  • @faizalbabuagain
    @faizalbabuagain Před 4 lety +144

    ജോയ് യുടെ character. അതേപോലെ ഒരു ഫ്രണ്ട് നെ വേണം. എന്തിനും കട്ടക്ക് നിക്കുന്ന chunk.

  • @omanaasokan8198
    @omanaasokan8198 Před 2 lety +83

    ഈ സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ... കണ്ടപ്പോഴൊക്കെ എന്റെ കണ്ണ് നിറച്ചിട്ട് ഉള്ളൂ ഈ സിനിമ... 🌹🌹🌹🥰

  • @NoName-ql2lf
    @NoName-ql2lf Před 10 měsíci +193

    സിദ്ധീക് മരിച്ചതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ?😢😢

  • @mobilymobily7796
    @mobilymobily7796 Před 4 lety +232

    മുഖംമൂടി ഒന്നും കണ്ടാൽ തിരിച്ചറിയാനുള്ള പ്രായം നിനക്കായിട്ടില്ല,,🤣sreenivasan🤣🤣🤣

  • @brutalxzeus9001
    @brutalxzeus9001 Před 4 lety +1288

    ഇപ്പൊൾ ആ ജയറാമിന്റെ അവസ്ഥയിൽ ഉള്ള ജഗത്തിച്ചെട്ടനെ ഓർക്കുമ്പോയ ചങ്കെല്ലോരു നീറല്‌💔💔💔😰

  • @faihashabnam1164
    @faihashabnam1164 Před 2 lety +63

    Friends എന്നാല്‍ ഒരു വികാരം ആണ്. കുന്നോളം ഉള്ള സങ്കടത്തെ കുന്നിക്കുരുവോളമാക്കി മാറ്റാനും കുന്നികുരുവോളമുള്ള സന്തോഷത്തെ കുന്നോളം ആക്കാനും Friends നു ഒരു പ്രത്യേക കഴിവാണ്..FRIENDS 😍💞

  • @jishnuk4058
    @jishnuk4058 Před rokem +228

    ഈ സിനിമ കണ്ട് മനസ്സറിഞ് ചിരിക്കാത്തവരും,
    ഉള്ളിൽ തൊട്ട് കരയാത്തതും ആയി ആരും
    ഉണ്ടാവില്ല... ❤❤❤❤

  • @abhijithappu8253
    @abhijithappu8253 Před 4 lety +2304

    1999 ലെ ലാലേട്ടന്റെ ഉസ്താദിനെ പോലും പിന്തള്ളി ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ മൂവി ജയറാമേട്ടന്റെ കരിയർ ബെസ്റ്റ് റോളിൽ ഒന്ന്

    • @vibinlian6436
      @vibinlian6436 Před 3 lety +236

      ജയറാം നു മാത്രം അല്ല മുകേഷ് ന്റെ ഉം എക്കാലത്തെയും ഗ്രേറ്റ്‌ റോൾ ഇല് ഒന്ന്......

    • @johnkoivila8942
      @johnkoivila8942 Před 3 lety +15

      Hi

    • @midhunraj5638
      @midhunraj5638 Před 3 lety +43

      Usthad okke aa varshathe 4 biggest entho aayirunnu friends,pathram,niram kazhinjal

    • @yoonuap7725
      @yoonuap7725 Před 3 lety +92

      ഹും ,ഉസ്താദ് ,ഒന്നു പോടോ
      അതെവിടെ കിടക്കുന്നു, ഫ്രണ്ട്സ് എവിടെ കിടക്കുന്നു
      അപ്പോ ഇറങ്ങിയ നാല് പടത്തിലും
      പിറകിലാ ഉസ്താദ്

    • @crispysunny1183
      @crispysunny1183 Před 3 lety +29

      ustaad oola padam

  • @davidjohnkottarathil2342
    @davidjohnkottarathil2342 Před 4 lety +696

    "ഇതൊക്കെ ഞങ്ങളുടെ പണി ആയു ധങ്ങളാ രാജാവേ" എജജാതി കോമഡി😆😆😄😁😂😅🤣

    • @sajithaantony1111
      @sajithaantony1111 Před 3 lety +5

      😂😂

    • @haneefasairus552
      @haneefasairus552 Před 3 lety +13

      RIP കലാഭവൻ സന്തോഷ്‌.... ശോഭിക്കാൻ കഴിയാതെ അകാലത്തിൽ പൊലിഞ്ഞു പോയ പ്രതിഭ.... നടൻ ഉമ്മറിനെ ഫിഗർ ഇല്ലേലും സ്റ്റേജിൽ ഏറ്റവും നന്നായി അവതരിപ്പിക്കുമായിരുന്നു കലാഭവൻ സന്തോഷ്‌.... എന്നും ഓർമിക്കുന്ന ഒരു ഡയലോഗ് തന്നെയാ..." പണിയയുധങ്ങളാ രാജാവേ...."

    • @abhijithn8033
      @abhijithn8033 Před 2 lety +3

      Njaan ee scean kandukonda comments vaayichath.

    • @alansunny7527
      @alansunny7527 Před 2 lety +7

      രാജാവോ ഏതാടാ ഈ കാട്ടുbrand ജനാർദ്ദനൻ thug🤣😂😂😂

    • @maleficent1178
      @maleficent1178 Před 2 lety +7

      @@alansunny7527 Kattubrand🙂 Ippo ithonnum ketta chori varoolla. Malayalathile kure colourist and racist so called comedy 😒

  • @mubarakdsm1404
    @mubarakdsm1404 Před rokem +73

    ഇതുപോലെ ഒരു Friendship സിനിമ ഇനി ഇറങ്ങില്ല.... ❤️❤️❤️

    • @noushadvk9529
      @noushadvk9529 Před 10 měsíci +1

      ആ പറഞ്ഞത് സത്യം ... ഫ്രണ്ട്സ് ന് തുല്യം ഫ്രണ്ട്സ് മാത്രം..

  • @sudhim4808
    @sudhim4808 Před 2 lety +163

    ജയറാം കരയുമ്പോൾ നമുക്കും സങ്കടം വരും ❤😢

  • @vinupillai2440
    @vinupillai2440 Před 5 lety +1249

    വെള്ളിയാഴ്ച്ച ചിത്രഗീതത്തിൽ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച പാട്ട്.. പുലരി കിണ്ണം പൊന്നിൽ മുക്കിയതാരാണോ.... 90 കിഡ്സ്.... അതൊക്ക ഒരു കാലം.. 🙁🙁🙁🙁

  • @akhilchandran426
    @akhilchandran426 Před 5 lety +451

    ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ തകർത്തഭിനയിച്ച സൂപ്പർ ഹിറ്റ് ഫിലിം...

  • @ashiqali2916
    @ashiqali2916 Před 2 lety +13

    ആകാലത്തു മൊബൈൽ മറ്റു സോഷ്യൽ മീഡിയ ഇല്ലായിരുന്നു അന്ന് മിക്കപേർക്കും ഇത് പോലെ ഉള്ള കൂട്ടുകാർ ഉണ്ടായത് ആണ് ഇന്നും ഭാഗ്യം ആയി കാണുന്നത്

  • @jijosam2291
    @jijosam2291 Před 2 lety +13

    ജയറാമിന്റെ ഏറ്റവും beauty ഉള്ള മുഖം and സുവർണ കാലഘട്ടം 👌👌ഇതുപോലെ കൊതിപ്പിക്കുന്ന ഇദപടം ഇനി ഇറങ്ങില്ല 😔ഇദ്ദേഹത്തിന്റെ

  • @ABINSIBY90
    @ABINSIBY90 Před 4 lety +102

    സിദ്ദ്‌ഖിന്റെ മികച്ച തിരക്കഥ, ഡിറക്ഷൻ. ഇളയരാജയുടെ അടിപൊളി പാട്ടുകൾ. നല്ല ഫ്രെമുകൾ, നല്ല ലൊക്കേഷൻ.. മൊത്തത്തിൽ സമ്പന്നമാണ് ഫ്രണ്ട്‌സ്.. ജയറാം എന്ന സൂപ്പർസ്റ്റാറിനെ നന്നായി ഉപയോഗിച്ച സിനിമ. മുകേഷും തകർത്തഭിനയിച്ചു.. മികച്ച തമാശകൾ.. കാണുന്നതിന് ഒരു മടുപ്പുമില്ല.. എത്ര തവണ വേണേലും കാണാo. എവർഗ്രീൻ ഫ്രണ്ട്‌സ്. മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ് മൂവി. 99 ൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ പടം.

  • @sideektvm3335
    @sideektvm3335 Před 4 lety +2295

    ഈ സിനിമ കണ്ടിട്ട് ഒരിറ്റ് കണ്ണുനീർ വീരാത്തവർ ആരെങ്കിലും ഉണ്ടാകുമോ... എന്തൊരു ഫീലിംഗ് ഇങ്ങനെ ഉള്ള സുഹൃത്തുക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം

  • @mohammedirshad3460
    @mohammedirshad3460 Před 2 lety +36

    ജയറാം+ശ്രീനിവാസൻ+മുകേഷ്+കൊച്ചിൻ ഹനീഫ+ജനാർദ്ദനൻ....🔥🔥🔥

  • @khairu__poovi_25
    @khairu__poovi_25 Před 2 lety +62

    ഒരുപാട് തവണ കണ്ട സിനിമ...തുടക്കം കുട്ടികൾ തന്നെ നമ്മളെ കരയിപ്പിക്കും...😢 പിന്നെ എല്ലാം ചേരുവകൾ ചേർന്ന് നല്ല ഒരു സിനിമ 😍😍😍

  • @raneeshpayakkat7944
    @raneeshpayakkat7944 Před 5 lety +362

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ
    മുകേഷേട്ടാ..... നിങ്ങൾ വേറെ ലെവൽ ആണ്😍😍😍😍😍😍

  • @ribvlogs8467
    @ribvlogs8467 Před 4 lety +111

    എന്താ മോന്റെ പേര് "ചന്തു" കരയിപിച്ചുകളഞ്ഞു ❤️💯

  • @alansunny7527
    @alansunny7527 Před 2 lety +49

    ഞായറാഴ്ച ,
    സൂര്യ tv
    രാവിലെ 9.00 am
    ഫ്രണ്ട്‌സ്..
    അതൊക്കെ ഒരു കാലം.. ❤💔💕
    Satelite പോയതിൽ പിന്നെ സൂര്യ ഇപ്പോ ഇടുന്നില്ല 💔

  • @userfrndly32
    @userfrndly32 Před 2 lety +291

    മഞ്ജു വാരിയർ ആയിരുന്നു നായിക ആവേണ്ടിയിരുന്നത്.. കല്യാണം കാരണം അഭിനയിക്കാൻ കഴിഞ്ഞില്ല... അത് നന്നായി, മീന perfect cast ആയി.. ❤❤ഒരു രാജാകീയ പ്രൗഡി ഉണ്ട് മീനക്ക്

    • @jenharjennu2258
      @jenharjennu2258 Před 2 lety +28

      ഒപ്പം ഭാഗ്യലക്ഷ്മിയുടെ വോയിസ്‌

    • @vishnukollam4119
      @vishnukollam4119 Před 2 lety +12

      നന്നായി

    • @anugeorge6622
      @anugeorge6622 Před 2 lety +30

      Athe ahnkari role perfect aytu cherunnathu meena ku aanu... Manju warrier itra perfect akumo nu dbt aanu.. Modern look ellam. Othinangi vannu

    • @sreer2028
      @sreer2028 Před 2 lety +14

      Angane parayan pattila... Aah kaalath manju warrier de performance pakaram vekan illatha roles aayrnu. Meenayude role manju cheythirunu engil chilapo athum mattoru career best performance aavumayrnu.

    • @Ashikdepthfulframes_media
      @Ashikdepthfulframes_media Před rokem +10

      Manju warrier screen presence illa

  • @droppedlifestyle3789
    @droppedlifestyle3789 Před 4 lety +3886

    2022...ആരെങ്കിലും കാണുന്നുണ്ടോ..evergreen movie😍😍😍😍

  • @elmafransis9509
    @elmafransis9509 Před 4 lety +316

    മലയാള സിനിമയിൽ ഫ്രണ്ട്ഷിപ് ന്റെ മൂല്യം പറയുന്ന സിനിമകൾ എടുത്താൽ അതിൽ ഒന്നാമത് തന്നെ കാണും ഫ്രണ്ട്സ് എന്ന ഈ സിനിമയുടെ സ്ഥാനം

  • @bimalthomas6986
    @bimalthomas6986 Před rokem +7

    വർഷം 2023 ആയി. എന്നിട്ടും ഈ പടം ഇടയ്ക്കിയ്ക്ക് കാണും....കാണുമ്പോഴൊക്കെ കണ്ണ് നിറയുന്നു. പാട്ടുകളൊക്കെ വേറെ ലെവൽ. എന്നും ഒരേ ഫീൽ.

  • @mankadakkaran
    @mankadakkaran Před 2 lety +443

    Evergreen movie that never gets old.!! 😻.

  • @akkuakbar7727
    @akkuakbar7727 Před 3 lety +155

    ഇത് പോലെ സ്‌നേഹിക്കുന്ന ഒരു സുഹൃത്തിനെ കിട്ടിയാൽ ജീവിതം രക്ഷപെട്ടു,,

  • @ahmedthameez
    @ahmedthameez Před 3 lety +257

    *രണ്ടാം പകുതിയിൽ ഏറ്റവും പക്വതയുള്ള കഥാപാത്രമായി മാറുന്നത് ശ്രീനിവാസനാണ്*

    • @dhaneeshshyam1003
      @dhaneeshshyam1003 Před 2 lety +5

      പഹയാ... കണ്ടുപിടിച്ചു ല്ലേ.... 👍🏻😃

    • @KS96737
      @KS96737 Před rokem +5

      That's how you write a character..brilliant transformation ❤🔥

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +90

    സിദ്ദിഖ് സാറിന്റെ ചരിത്രം എന്നിലൂടെ 'ഫ്രണ്ട്സി'ന്റെ കഥ കേട്ടിട്ട് സിനിമ കാണാൻ വന്നവർ ആരൊക്കെ🤚

    • @suvarnaappu1131
      @suvarnaappu1131 Před rokem +3

      Yes njan

    • @abdulahad-xf2tf
      @abdulahad-xf2tf Před rokem

      Wwqq1qqqpllllllp2âqessqqqqqqqqqqweáളേ വർക്ക്‌ lqmmolee

    • @ashikajo9224
      @ashikajo9224 Před rokem +2

      Chetta link send me, please

    • @user-bf7uz5ig5e
      @user-bf7uz5ig5e Před rokem +1

      @@ashikajo9224 സഫാരി ചരിത്രം എന്നിലൂടെ സിദീഖ് എന്ന് ടൈപ് ചെയ്താൽ മതി.
      എല്ലാ എപ്പിസോടും വരും

    • @lifestylevlogsbyhari
      @lifestylevlogsbyhari Před rokem

      Video kandu thazheku scroll cheythappo munbil vannu kidakkunnu 😁

  • @ismail_vlogz
    @ismail_vlogz Před 9 měsíci +7

    ഞാൻ എപ്പോഴും വിചാരിക്കും നമ്മുടെ ജയറാം ഏട്ടൻ enth അഭിനയം ആണ് ഫ്രണ്ട്സിൽ ഒരുപാട് അവാർഡ് കിട്ടേണ്ടടായിരുന്നു നല്ല നടൻ സൂപ്പർ aayittund ❤❤

  • @jrsmoki9031
    @jrsmoki9031 Před 5 lety +81

    2017 മുതലുള്ള. എല്ലാ ചപ്പു ചവർ. സിനിമകളെ കാൾ. എത്രയൊ ബേധം ഇതാണ് സിനിമ. ജയറാം ഉഗ്രൻ. നടനാണ് ഇതിലെ പാട്ട് മാസ് ആണ്

  • @sinufreestyle6377
    @sinufreestyle6377 Před 4 lety +194

    *_ആദ്യം മുതൽ ചിരിപ്പിക്കുകയും പിന്നെ അവസാനം കരയിപ്പിച്ചു കൊന്ന സിനിമ 😥. ♪ കടൽ കാറ്റിൻ നെഞ്ചിൽ കടലായ് വളർന്ന സ്നേഹമുണർന്നു ♪.... ഈ ഒരു ഒറ്റ പാട്ട് മതി ഈ സിനിമയെ അളക്കാൻ ❤️. ഒരു സിനിമക്ക് വേണ്ട എല്ലാ ഗുണങ്ങളും ചേർത്തു കൊണ്ടുള്ള സിനിമ 🙌. ഇന്ന് കാണുമ്പോൾ പോലും_* *_പ്രേക്ഷകർക്ക് കരച്ചിൽ വരുന്നു 😔. ലാസർ ഇളയപ്പൻ നോ രക്ഷ 😂. കുടുംബചിത്രങ്ങൾ അഭിനയിച്ച് തകർക്കുന്ന ആ സിംഹാസനം ഇന്നും ജയറാമേട്ടന് വേണ്ടി കാത്തിരിക്കുകയാണ് 🙏! പിന്നെ മുകേഷ് ആരും ആഗ്രഹിച്ചുപോകും ജീവിതത്തിൽ ഇതുപോലെ ഒരു ഫ്രണ്ടിനെ കിട്ടാൻ 😍. പിന്നെ ശ്രീനിയേട്ടൻ ♥._*
    *_ഒരു സിനിമ എന്നതിലുപരി മനസ്സിൽ തട്ടിയ അപൂർവം സിനിമകളിലൊന്ന് 👌._*
    *F R I E N D S ♥*

  • @roby-v5o
    @roby-v5o Před 2 lety +8

    *സൗഹൃദം എന്ന വാക്കിന്റെ ശരിയായ അർത്ഥം❣️❣️ നൽകിയഒരുപാട് സിനിമകളിൽ ഒന്നാണ് ഫ്രണ്ട്‌സ് എന്ന സിനിമ... കടൽ കാറ്റിൻ നെഞ്ചിൽ എന്ന പാട്ട് ഒരുപാട്😭😭ആത്മനൊമ്പരം നൽകുന്നു.❣️❣️❣️2022.. ൽ വീണ്ടുംകാണുന്നു🥳🥳*

  • @subuhanasalim7708
    @subuhanasalim7708 Před 2 lety +59

    എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് ശ്രീനിവാസന്റെ character ആണ് ഈ സിനിമയിലെ പല പ്രശ്നങ്ങൾക് കാരണം എന്ന്. അതാണ് ഈ സിനിമയുടെ വിജയവും

  • @sreejithsree4736
    @sreejithsree4736 Před 5 lety +100

    കണ്ണുകൾ നിറഞ്ഞൊഴുകും ഈ പടം കാണുമ്പോൾ 😢😢😢😢😢😢😢 എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ കരയിപ്പിച്ച സിനിമ... 😘😘😘

  • @mahesht9435
    @mahesht9435 Před 3 lety +494

    : "എന്താ മോന്റെ പേര് ? "
    : "ചന്ദു"
    (കടൽ kaatin sad bgm)
    Pottikaranjavar ആരൊക്കെ ?

    • @vishnuleo7891
      @vishnuleo7891 Před 3 lety +12

      ഇപ്പോഴും കണ്ടാൽ, കണ്ണ് നിറയും 😭😭

    • @aryas236
      @aryas236 Před 3 lety +10

      A kuttikku dub cjeythirikkunnath Kalidas Jayaram aanu.

    • @surumikakku2634
      @surumikakku2634 Před 3 lety +3

      Njanum 😭

    • @rashikvp4847
      @rashikvp4847 Před 3 lety +2

      Njanum

    • @SabuXL
      @SabuXL Před 2 lety +4

      @@aryas236 ഓ അത് ശരി. 👍🏼

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Před rokem +21

    1999 Malayalam സൂപ്പർ മൂവി 2023 കാണുന്നവർ ഉണ്ടോ 👍👍

  • @princy6153
    @princy6153 Před 2 lety +147

    This film is really a gift to Malayalam 🥰

  • @rasithat8000
    @rasithat8000 Před 3 lety +419

    എനിക്കിതിൽ ചിന്നൻ ആയിട്ട് അഭിനയിക്കുന്ന കുട്ട്യേ എന്തൊരു ഇഷ്ടാണ് 😘😘😘

  • @jowharbabujowhar5077
    @jowharbabujowhar5077 Před 4 lety +458

    ജയറാമേട്ടനും മുകേഷേട്ടനും ശ്രീനി ഏട്ടനും അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു ഈ സിനിമയിൽ😭😍

  • @Xeno_clea
    @Xeno_clea Před rokem +6

    എത്ര വർഷം കഴിഞ്ഞാലും പുതുമ മാറാത്ത സിനിമ❤️ഇനിയൊരിക്കലും ഉണ്ടാകില്ലല്ലോ ഇതുപോലുള്ള സിനിമകൾ....കോമഡി സന്തോഷം സങ്കടം എല്ലാ ഇമോഷൻസും ഒത്തുചേർന്നത് evergreen👌movie❤️മീനയും ജയറാമും എന്തൊരു ഭംഗിയാ കാണാൻ this is what natural beauty is!

  • @josejohn4113
    @josejohn4113 Před 2 lety +255

    2:24 Childhood❤️❤️, 9:06 Title🔥🔥, 15:00, 16:47, Good Morning 😄😄, 47:31 Director Lal 😍😍, 55:14,1:11:20, 1:13:17, 1:23:56, 1:25:20, ചിരി തുടങ്ങിക്കോ😂😂,1:27:32 Terror Bgm🔥🔥, 1:27:56 ശ്രീനിവാസൻ Crying😅😅, 1:32:21 Intervel, 2:01:13, 2:12:56 Awesome Bgms 😍😍❤️❤️, 2:20:12 ജയറാം Acting❤❤️️, 2:22:17 മുകേഷ് Terror🔥🔥, 2:36:40 മീന Terror🔥🔥
    23:52, 46:46, 1:10:15, 1:15:27, 1:17:34, 1:52:30, 2:24:14 Songs ❤️❤️❤️

  • @mangalasseri_neelakandan_1999

    എജ്ജാതി പടം ദൈവമേ💔💔💔
    എല്ലാരും വേറെ ലെവൽ ആക്ടിങ്
    ക്ലൈമാക്സ്‌ ഒക്കെ 😭😭😭😭😭

  • @sharfusalm5084
    @sharfusalm5084 Před 6 lety +217

    ഒരു സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ഉള്ള സിനിമ.. ഇന്ഘനെയാവണം സിനിമ.. സൂപ്പർ മൂവി

  • @techtalktvm9884
    @techtalktvm9884 Před rokem +6

    ഇതൊക്കെ കാണുമ്പോൾ ആണ് ഒരു ടൈം ട്രാവൽ മെഷീൻ കിട്ടിയെങ്കിൽ എന്ന് ആഗ്രച്ചു പോകുന്നത്.... വല്ലാതെ miss ചെയ്യുന്നു എന്റെ കുട്ടിക്കാലം 😣😣😣😣

  • @arunsan8610
    @arunsan8610 Před 6 lety +1750

    കുട്ടിക്കാലം തൊട്ടേ 20 തവണയെങ്കിലും ഈ പടം കണ്ടിട്ടുണ്ട് ഇപ്പൊഴും ക്ലൈമാക്സ് കണ്ടാൽ കരയുന്നത് ഞാൻ മാത്രം ആണോ

  • @samerkuwaitsameerkuwait9542
    @samerkuwaitsameerkuwait9542 Před 6 lety +297

    ഇനി ഇതുപോലെ ഉള്ള ഒരു സിനിമ �� കേരളത്തിൽ ഒരിക്കലും ഉണ്ടാവുകയില്ല കാരണം ഈ സിനിമ എഴുതിയത് വിവരമുള്ള വ്യക്തി ആവണം

  • @anurajpoovathinkal733
    @anurajpoovathinkal733 Před 2 lety +8

    ഒരു രക്ഷയും ഇല്ലാത്ത സിനിമ..കുറഞ്ഞത് ഒരു 20 അധികം എങ്കിലും കണ്ടിട്ടുണ്ടാകും..ഇപ്പോഴും മടുപ്പുതോന്നത്താ കിടിലൻ മൂവി....

  • @thajyatrikan
    @thajyatrikan Před 2 lety +7

    ആ tone കേട്ടാൽ.. വല്ലാത്ത ഒരു വിങ്ങൽ ആണ് മനസ്സിൽ.. .. വല്ലാത്ത ഒരു പടം.. ജയറമേട്ടന്റെ.. കരിയർ best movie

  • @aparnac2275
    @aparnac2275 Před 5 lety +415

    "അയ്യേ.... ഇതാണോ ഡെൽഹിയിൽ പഠിക്കാൻ പോയ പെൺകൊച്ച്? ചെറുപ്പത്തിലേ പോയതായിരിക്കും. ഇപ്പോഴാവും പഠിച്ചു തീർന്നത്"....🤣🤣🤣

  • @vishnucheenivilayivishnu6745

    ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങൾ ആണ് രാജാവേ ഈ ഒരു DAILOGINTE. പേരിൽ ആകും പുള്ളി അറിയപ്പെടുന്നത്😘😘😂😂🤣🤣🤣🤣

  • @AnilKumar-uz2td
    @AnilKumar-uz2td Před 2 lety +21

    ജയറാമേട്ടൻ കലക്കി. ചിരിപ്പിച്ചും കരയിപ്പിച്ചും ഞങ്ങളുടെ കണ്ണ് നനയിപ്പിച്ചു. ഈ ജയറാമേട്ടനെ ഞങ്ങൾക്ക് എവിടെയോ നഷ്ടപ്പെട്ടു. ആ പഴയ ജയറാമിനെ ഞങ്ങൾക്ക് തിരിച്ചു വേണം. മുകേഷും ശ്രീനിയും മീനയും ജഗതിചേട്ടനും എല്ലാവരും ഗംഭീരമായി. സൂപ്പർ ചിത്രം. സിദ്ധിക്ക്സാറിന് congrats.

  • @fazil4320
    @fazil4320 Před 2 lety +7

    ഒരുപാട് പ്രാവിശ്യം കണ്ടതാ. വീണ്ടും കണ്ടു. നല്ല സിനിമ സംവിധായകൻ സിദ്ധീഖ് മാജിക് 👌

  • @bijeshchandran9787
    @bijeshchandran9787 Před 5 lety +337

    മോന്റെ പേരെന്താ ചന്തു കണ്ണ് നിറയിച്ച സീൻ 😘

  • @samerkuwaitsameerkuwait9542
    @samerkuwaitsameerkuwait9542 Před 6 lety +803

    ഇനി ഒരിക്കൽപോലും ഇതുപോലൊരു മൂവി �� കേരളത്തിൽ ഉണ്ടാവുകയുമില്ല ഇത് സത്യം

  • @sukumarakurupp
    @sukumarakurupp Před 2 lety +5

    ജയറാമിന്റെ ഇമോഷണൽ scene. Uff ഒരു രക്ഷയും ഇല്ല 😭😭😭

  • @abinyjoseph2541
    @abinyjoseph2541 Před 2 lety +7

    പൂവാലൻമാർ എത്രയുണ്ടേലു० അരവിന്ദൻ്റെ തട്ട് താണ് തന്നെയിരിക്കു०.
    ഇത്രയും സൗന്ദര്യമുള്ള പൂവാലൻ സ്വപ്നങ്ങളിൽ മാത്രം

  • @abink.m3449
    @abink.m3449 Před 4 lety +51

    എത്ര കണ്ടാലും മതിയാവില്ല . എന്താ പാടല്ലേ . ഇളയരാജ ഒരു രക്ഷയും ഇല്ല ബാഗ്രൗണ്ട് music

  • @crash-gaming-0
    @crash-gaming-0 Před 3 lety +36

    ഈ മൂവിയും ഇതിലെ song ഉം ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാ.
    എത്ര കണ്ടാലും മടുക്കാത്ത മൂവി.

  • @vk18988
    @vk18988 Před 2 lety +21

    എനിക്കും ഉണ്ട് ചിന്നനെ പോലെ ഒരു അനിയൻ. അവനും മിണ്ടില്ല 😔

  • @jubinbiju-zq5nr
    @jubinbiju-zq5nr Před měsícem +6

    Anyone 2024 😹😹

  • @Myvisionforyou
    @Myvisionforyou Před 6 lety +935

    ഇഷ്ട്ടത്തോടെ കണ്ട മൂവി.. ഇതിലെ ജയറാമിനെ പോലൊരു സുഹൃത്തിന്റെ സൗഹൃദം ആഗ്രഹിച്ചുപോകും ഏവരും ..

  • @Anu-lt3kf
    @Anu-lt3kf Před 3 lety +61

    അരവിന്ദൻ,ചന്തു, ജോയ്, പപ്പി കുട്ടി, ഊമ്മകത്ത് എഴുത്തുകാരി ഉമ😍😍😍😍Evergreen Movie..

  • @karthikunju9660
    @karthikunju9660 Před 2 lety +5

    ചെറുപ്പത്തിൽ ഈ സിനിമ കണ്ടതിനു ശേഷം ഞാൻ മുകേഷിന്റെ വലിയ ഫാൻ ആയി. ഒരുപാട് ഇഷ്ടമാണ് ഈ സിനിമ...

  • @minisanal4505
    @minisanal4505 Před 2 lety +16

    അരവിന്ദനെ പോലെ ഒരു ഫ്രണ്ട് എനിക്ക് ഇല്ലാതായിപോയല്ലോ 😥??

  • @KANNANKANNAN-gx3vh
    @KANNANKANNAN-gx3vh Před 5 lety +884

    ആദ്യം നന്നായി ചിരിപ്പിച്ചിട്ട് പിന്നീട് കരയിപ്പിച്ച മനോഹര സിനിമ,💓💜💛💚💙

  • @saleemcty
    @saleemcty Před 3 lety +60

    അന്നും ഇന്നും ഇഷ്ടമുള്ള ഒരു നടനാണ് മുകേഷ് ❤️

    • @pradeepmerilo
      @pradeepmerilo Před 2 lety

      മലം സാജൻ കേൾക്കണ്ട

  • @Rakhasa
    @Rakhasa Před 2 lety +3

    മലയാളത്തിൽ സഹൃതതെ കുറിച്ച് ഇത്രയും ആഴത്തിൽ പറഞ്ഞിട്ടുള്ള മറ്റൊരു കല സൃഷ്ടിയും ഇതു വരെ ഉണ്ടായിട്ടില്ല. തന്റെ ജീവിതത്തിൽ എല്ലാത്തിനേക്കാളും തന്റെ സുഹൃത്തുക്കളെ സ്നേഹിച്ച ചന്ദു,സുഹൃത്തിനോട് തനിക്കു പറ്റിയ അറിയപാപത്തിന് സ്വന്തം ജീവൻ കൊണ്ട് പ്രായശ്ചിത്തം ചെയിത അരവിന്ദൻ, തന്റെ സുഹൃത്തുക്കളെ അവരെക്കാൾ മനസിലാക്കിയ ജോയിച്ചൻ ❤

  • @thabrezahmed5142
    @thabrezahmed5142 Před 2 lety +11

    What an Acting Both Jayaram and Mukesh !!
    Fantastic !!
    A Masterpiece Movie👍👍

  • @jaseelashajahan6531
    @jaseelashajahan6531 Před 4 lety +75

    എനിക്കുംഉണ്ട് ഇത് പോലെ ഒര് സുഹൃത്ത് സന്തോഷങളെക്കാളും ദുഖങളിലാണ് ഞങ്ങൾ ഒരുമിക്കാറ്....
    .

  • @rejitr19
    @rejitr19 Před 4 lety +2762

    ലാസർ ഇളയപ്പൻ ഇഷ്ടമുള്ളവർക്ക് വേണ്ടിയുള്ള ലൈക്ക് ബട്ടൺ. (👍)

    • @soorajsooraj3202
      @soorajsooraj3202 Před 3 lety +6

      Sooraj

    • @cheapestkutticheapestkutti7105
      @cheapestkutticheapestkutti7105 Před 3 lety +4

      👍👍

    • @cheapestkutticheapestkutti7105
      @cheapestkutticheapestkutti7105 Před 3 lety +13

      ഒന്നല്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍മതിയോ അണ്ണാ

    • @nazimnazim2046
      @nazimnazim2046 Před 3 lety +3

      Supper movie

    • @sagarsuresh9451
      @sagarsuresh9451 Před 3 lety +2

      @CRyoc Gamer 😂

  • @altrollan2165
    @altrollan2165 Před 2 lety +13

    2021 സെപ്റ്റംബറിൽ കാണുന്നവർക്ക് കുത്താനുള്ള പോസ്സ്... 🥰🥰😁😁😁

  • @Ayiravallimedia
    @Ayiravallimedia Před rokem +2

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല😢😢😢😢😢😢 വളരെ മികച്ച ഒരു മലയാള ചലച്ചിത്രം🙏

  • @90leolawrence
    @90leolawrence Před 4 lety +70

    മ്മ്‌ടെ തൃശൂർ കൈരളി/ശ്രീ ഉദ്‌ഘടന ചിത്രം ആയിരുന്നു., ഇടിച്ചു കുത്തി ടിക്കറ്റ് എടുത്ത് വിയർത്തൊലിച്ചു അകത്തു കേറി പുതിയ AC യുടെ കുളിർമയിൽ ഇരുന്നു കണ്ട പടം !!!

  • @vinubalan3324
    @vinubalan3324 Před 3 lety +136

    ചിരിപ്പിച്ചും കരയിപ്പിച്ചും. കീഴടക്കി കളഞ്ഞു ഈ മൂവി 👍👌

  • @unniponnu2734
    @unniponnu2734 Před 2 lety +6

    ഞാൻ ഈ സിനിമ 3 തവണ കണ്ടിട്ടുണ്ട്. അത്ര ഇഷ്ടമാണ് ഈ സിനിമ എനിക്ക് 💖💖💖

  • @klfeelings8609
    @klfeelings8609 Před rokem +10

    💞 what a movie 💞
    ❤️ what a feeling's ❤️
    💓 Still watching ( 2023 ) 💓

  • @mohammedrafi3569
    @mohammedrafi3569 Před 5 lety +267

    ആദ്യം മുതൽ അവസാനം വരെ അടിച്ച് വിടാതെ പാട്ട് പോലും മുഴുവൻ കണ്ട ഒരു സിനിമ.. മലയാള സിനിമയുടെ എന്നത്തെയും അഭിമാനം .

  • @anurudhradhakrishnan9193
    @anurudhradhakrishnan9193 Před 4 lety +103

    Mukeshettan thakarthu🔥❤️

  • @Girl23551
    @Girl23551 Před rokem +6

    കൊട്ടാര കെട്ടിലെ അന്ത:പുരത്തിലെ മോഹം അതിമോഹം....... മഴവില്ലിന്റെ വർണ്ണങ്ങൾ what a lyrics.

  • @mathanbabu6857
    @mathanbabu6857 Před rokem +5

    Im from Tamilnadu, i saw this movie in my childhood at Thamaraserry Govt school , I studied just 2 years in that school 😍😍 I love Kerala

  • @nijilram8725
    @nijilram8725 Před 4 lety +72

    മുഖംമൂടി കണ്ടാൽ തിരിച്ചറിയാനുള്ള പ്രായം ഒന്നും നിനക്കായിട്ടില്ല.. 🤣
    ശ്രീനിയേട്ടൻ rockzz😅

  • @azeezmathath4148
    @azeezmathath4148 Před 6 lety +60

    സിനിമ തുടങ്ങിയ ആ നിമിഷം മുതൽ അവസാനംവരെ ഒരിക്കൽപോലും പ്രേക്ഷകരുടെ മിഴി മാറ്റാൻ അനുവദിക്കാത്ത തിരക്കഥയും സംവിധാന മികവും ഒപ്പം മൂന്നുപേരുടേയും അഭിനയ മുഹൂർത്തവും കൂടാതെ നമ്മുടെ അമ്പിളിച്ചേണ്ടൻെ കിടിലൻ ഫെർഫോൻസും എല്ലാ കൂട്ടുകളും ഒന്നിനൊന്ന് മെച്ചമായ കിടിലൻ സദ്യ എന്നു തന്നെപറയാം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @dileep4001
    @dileep4001 Před 2 lety +3

    മുകേഷ് ഏട്ടൻ, ശ്രീനി ഏട്ടൻ , ജയറാം , ജഗതി ചേട്ടൻ ,മീന എല്ലാവരും തകർത്തു അഭിനിയിച്ച മൂവി

  • @KALKI73679
    @KALKI73679 Před 2 lety +5

    Suresh gopi Bijumenon & Sreenivasan comboyil Siddique alochicha padam pakshe sgyudeyum bijuvinteyum date kittathe vannappol
    Jayaram mukesh comboyil siddique eduthu Superhit aakiya padam
    Friends

  • @akhikallachi6537
    @akhikallachi6537 Před 5 lety +95

    ചക്കച്ചാം പറമ്പിൽ ......എന്ന ഒരു വിളിയിലുണ്ട് സൗഹൃദത്തിന്റെ ആഴവും വ്യാപ്തിയും ....

  • @magiclanternstudio2698
    @magiclanternstudio2698 Před 4 lety +37

    ഇതൊക്കെയാണ് പടം..... സിദ്ദീഖിന്റെ ഡയറക്ഷൻ മികവ്.....

  • @angelaji8614
    @angelaji8614 Před rokem +8

    ഇന്ന് 2022 December 28.... 2023 ആയാലും ഈ പടം തന്ന ഫീൽ ❤️

  • @jyothish5874
    @jyothish5874 Před 2 lety +15

    ഇപ്പോളും കരഞ്ഞു 😔
    സൂപ്പർ ഫീൽ ❤️

  • @Anazi111
    @Anazi111 Před 5 lety +450

    ശ്രീനിവാസൻ ചേട്ടൻ ...ഒത്തിരി ഇഷ്ടം ❣️😘😘❤️❤️