Malayalam Super Hit Action Full Movie | Mark Antony |1080p| Ft.Suresh Gopi, Janardhanan, Divya Unni

Sdílet
Vložit
  • čas přidán 20. 09. 2020
  • Mark Antony is a Indian Malayalam film, directed by T. S. Suresh Babu and produced by Safeel and Minraj. The film stars Suresh Gopi, Divya Unni, Janardanan and Lalu Alex in lead roles. The film had musical score by Berny-Ignatius.This Movie isSuper Hit movie in that year.
  • Krátké a kreslené filmy

Komentáře • 568

  • @sujithsreerajs5758
    @sujithsreerajs5758 Před 10 měsíci +323

    ❤ സുരേഷ് ഗോപി ചേട്ടന് തകർത്ത്🔥🔥🔥 അഭിനയിച്ച സൂപ്പർ ഹിറ്റ് മൂവി💖💖2023 ഈ സിനിമ യൂട്യൂബിൽ കാണുന്നവരുണ്ടോ

  • @user-ji3hb1kj1l
    @user-ji3hb1kj1l Před 5 měsíci +9

    എന്നാ ഒരു glamour ആണ് സുരേഷ്‌ഗോപി..... All time fav

  • @ABINSIBY90
    @ABINSIBY90 Před 10 měsíci +27

    സിനിമ തുടങ്ങുമ്പോഴുള്ള bgm music പൊളിച്ചു. ഒരുപാട് പഴയ ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു. 1st half നൈസ് ആയിരുന്നു. ജനാർദ്ദനൻ സൂപ്പർ പെർഫോമൻസ്. പടത്തിലെ ആ ക്രിസ്തീയ പശ്ചാത്തലം ശെരിക്കും എൻജോയ് ചെയ്തു. ഇതുപോലൊരു കുടുംബം എന്റെ സ്വപ്നമാണ്.

    • @saijobaby4819
      @saijobaby4819 Před 5 měsíci +2

      Sp വെങ്കിടെഷ് ആണ് BGM പിന്നെ മോശം ആവുമോ

    • @ABINSIBY90
      @ABINSIBY90 Před 5 měsíci

      @@saijobaby4819 അതെ അതെ ❤️

  • @theettapranthan_borntoeat8483

    ഈ സിനിമ ഒക്കെ കാണുമ്പോ മനസ്സിന് ഒരു കുളിർമ ആണ്. ആ അച്ഛനും മൊല്ലാക്കയും തമ്മിലുള്ള സ്നേഹം. 😍

    • @malayalamstatus5977
      @malayalamstatus5977 Před rokem +2

      sathyam

    • @vadooshaydon3155
      @vadooshaydon3155 Před 9 měsíci

      അന്നു ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും അറിയില്ലർന്നു 1400 വർഷമായി അമുസ്ലിംകളും കാഫിർ ആണെന്നും ശത്രു ആണെന്നും ഇസ്ലാം പഠിപ്പിക്കുന്ന കാര്യം.

    • @muhsinasathar
      @muhsinasathar Před 9 měsíci

      @@vadooshaydon3155 കാഫിർ എന്നാൽ അർത്ഥം നിഷേധി എന്നാണ് ....
      ക്രിസ്ത്യാനിക്ക് അവരുടെ ആശയങ്ങൾ വിശ്വസിക്കാത്തവർ 'കാഫിർ' തന്നെയാണ് .
      ഇന്തുക്കൾക്കും മറ്റുള്ളവർ 'കാഫിർ' ആണ് .
      ഹനുമാനെയും ഗണപതിയെയും ശിവനെയും അവർ വിശ്വസിക്കുന്നില്ലല്ലോ ...
      ഈ കാഫിറുകൾ മൊത്തത്തിൽ നരകത്തിൽ ആണ് .
      ഇന്തുക്കൾ അവരുടെ സ്വർഗ്ഗത്തിലും , മുസ്ലിമീങ്ങൾ അവരുടെ സ്വർഗ്ഗത്തിലും ക്രിസ്ത്യാനികൾ അവരുടെ സ്വന്തം സ്വർഗ്ഗത്തിലും സുഖമായി കിടക്കട്ടെ ......
      😊

    • @reshirashi4856
      @reshirashi4856 Před 7 měsíci

      ​@@vadooshaydon3155.edhilum edhu veno

    • @shameemsulaiman9096
      @shameemsulaiman9096 Před měsícem

      ​@@vadooshaydon3155Angane njan padichittilla...

  • @yamahabikerjomon6104
    @yamahabikerjomon6104 Před rokem +101

    സുരേഷ് സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള സിനിമ എത്ര കണ്ടാലും മതി വരില്ല 💯💯💯💯💯💗😌

  • @jamesmathew1880
    @jamesmathew1880 Před 2 lety +622

    വളരെ നല്ല സിനിമയാണ് സുരേഷ്ഗോപിയുടെ ഫാൻസ് ഉണ്ടോ 2022 ൽ കാണുന്നവർ ഉണ്ടോ

    • @sasidharasharmma3259
      @sasidharasharmma3259 Před 2 lety +13

      സുരേഷ് ഗോപി അഭിനയിക്കുന്ന സിനിമ കണ്ടോണ്ട് ഇരിന്നാൽ സമയം പോകുന്നത് അറിയില്ല തിരുമേനി

    • @sureshbabu7980
      @sureshbabu7980 Před 2 lety +6

      Sg🔥🔥🔥

    • @suniraju9952
      @suniraju9952 Před 2 lety +2

      ഉണ്ടല്ലോ

    • @nonono486
      @nonono486 Před 2 lety +3

      ഒരു ലോജിക്കുമില്ല

    • @Nithujithu88
      @Nithujithu88 Před 2 lety +1

      First time kaanuva

  • @jwala7738
    @jwala7738 Před rokem +43

    മലയാള സിനിമയിലെ 1990കളിലെ വില്ലന്മാര് ഒന്നടങ്കം ചെറിയ റോളു കളിൽ പോലും അണിനിരന്ന പടം ക്ലൈമാക്സിനോട് അടുക്കുമ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന യഥാർത്ഥ വില്ലൻ👌👌👌 പിന്നെ മരണമാസ് നായകൻ💪👌💪💪

  • @user-xr5fc7vp9w
    @user-xr5fc7vp9w Před rokem +40

    എല്ലാരും ഒന്നിനൊന്നു മികച്ചഭിനയിച്ച പടം... ഇമ്മാതിരി ഡയലോഗ് ഡെലിവറി. 👌👌👌

  • @allensaji7548
    @allensaji7548 Před 10 měsíci +51

    1:29:24 ആ കരച്ചിൽ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു 😢. ഒരു തെറ്റും ചെയ്തിട്ടില്ലാത്ത ആളുടെ നിസ്സഹായ അവസ്ഥ 😢❤
    We miss u Maala ചേട്ടാ 😢❤

    • @anuj6054
      @anuj6054 Před 2 měsíci

      കുറെ നായിന്റെ മക്കൾ ഉണ്ട്.. സാധാരകാരുടെ മെക്കിട്ടു കേറുന്നത്

  • @shiyasshiya1956
    @shiyasshiya1956 Před 2 lety +152

    ഇതൊക്കെയാണ് movie... ❤❤❤ അതൊക്കെ 90 s kids 👍👍 ഭാഗ്യം ഉള്ളവർ..... ഒരുപാട് ഇഷ്ടം ഉള്ള ആളുകൾ അഭിനയിച്ച കിടു സിനിമ ❤❤❤❤❤❤

  • @jithumon3017
    @jithumon3017 Před 2 lety +54

    സുരേഷ് ഗോപി സാറിന്റസാറിന്റെ .intro പൊളിച്ചു

    • @ncali
      @ncali Před rokem

      സുരേഷ് ഗോപി സർ ന്റെ പേര് ആണ് എന്റെ എബൌട്ട്‌ ൽ രണ്ട് പ്രാവശ്യം ഫോൺ വിളിച്ചു നല്ല സ്വഭാവം ഒരിക്കൽ കോഴിക്കോട് വന്നു കണ്ടു കണ്ടസന്തോഷം കൊണ്ട് ഞാൻ കൈ പിടിച്ചു ഞെരിച്ചു

  • @mydailydiary399
    @mydailydiary399 Před rokem +11

    സുരേഷ്ഗോപി,ലാലു അലക്സ്,ജനാർദ്ദനൻ,nf വർഗീസ്,ഇന്ദ്രൻസ്,ബൈജു,മധുപാൽ, മാള അരവിന്ദൻ,ശ്രീരാമൻ,ഭീമൻ രഘു,സാദിഖ്,കീരിക്കാടൻ ജോസ്,ഷമ്മി തിലകൻ,മോഹൻ ജോസ്,കൊല്ലം അജിത്ത്, ജഗനാഥ് വർമ,ഷിജു,thalapathi ദിനേശ്,അഗസ്റ്റിൻ,രവി മേനോൻ,മാണി സി കാപ്പൻ,കാവേരി,ദിവ്യ ഉണ്ണി,kpse ലളിത,അടൂർ ഭവാനി,,ബിന്ദു പണിക്കർ,സോണിയ എന്നിവർ അഭിനയിച്ച ആക്ഷൻ ഫാമിലി എൻ്റർടെയിനർ🔥🔥❤️

  • @githinsaji1942
    @githinsaji1942 Před 5 měsíci +13

    2024 kanunavar indakkil like

  • @ncali
    @ncali Před rokem +13

    ലാലു അലക്സ് സർ ഇത്രയും സൂപ്പർ ആയി അഭിനയിച്ച സീൻ ഒരു സിനിമ യിൽ ആദ്യം കാണുന്നു കുമ്പസാരം കഴിഞ്ഞു യേശു ന്റെ അടുത്ത് കരഞ്ഞ സീൻ സൂപ്പർ ആയിരുന്നു

  • @surajsurendran4654
    @surajsurendran4654 Před 2 lety +29

    മികച്ച ഒരു എന്റർടൈൻമെന്റ് മൂവി... ❤❤

  • @Aparna_Remesan
    @Aparna_Remesan Před 3 lety +390

    ഈ സിനിമ ഇഷ്ട്ടം ഉള്ളവർ ഇവിടെ like😍🥰🤗💐💐👍

  • @nikhmadayi2580
    @nikhmadayi2580 Před 2 lety +20

    കണ്ണൂർ അഴീക്കോട് കൽപക തിയേറ്ററിൽ നിന്നു കണ്ട പടം 👌🏻🔥

  • @saransurendran3464
    @saransurendran3464 Před rokem +17

    ഈ പടത്തിൽ സുരേഷ് ഗോപി പ്രേത്യേക ലുക്ക്‌ ആണല്ലോ. ദിവ്യ ഉണ്ണിയും കൊള്ളാം. പക്ഷേ ഡയലോഗ് കുറഞ്ഞു പോയി

  • @user-nn1yf8hr8b
    @user-nn1yf8hr8b Před 2 lety +96

    സുരേഷ് ഗോപിക്ക് അച്ചായൻ വേഷം മാസ്സ്

  • @user-hf4ov1lf4z
    @user-hf4ov1lf4z Před 9 měsíci +6

    സുരേഷ് ഗോപി സാറിന്റെ കിടിലൻ എൻട്രി🔥🔥🔥🔥

  • @rashidrashi2648
    @rashidrashi2648 Před 10 měsíci +32

    സുരേഷ് ഗോപിയുടെ പഴയ കഥാപാത്രം ആരാധിക്കുന്ന ഒരു വ്യക്തി 🥰

  • @saintsiddhartha7955
    @saintsiddhartha7955 Před 9 měsíci +5

    ...... Good Movie
    Lalu Alex , KPAC Lalitha memorable characters..
    Suresh Gopi , Divya Unni nice combination

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +109

    ഇതിലെ കിലുക്കാം പെട്ടി കലപില കൂട്ടി എന്ന ഗാനം ഏറെ ഇഷ്ടമാണ്.. 🤩👍

  • @showkathalyp.s1335
    @showkathalyp.s1335 Před 2 lety +13

    🙏എന്റെ നാട്ടിൽ മംഗലം ഡാമിൽ ആയിരുന്നു ഇത് ഷൂട്ട്‌ ചെയ്തത് 1999.. 🙏

  • @rintaantony
    @rintaantony Před 10 měsíci +4

    Super movie❤Suresh Gopi❤2023 film kanunnavar undo😅

  • @shameemali9046
    @shameemali9046 Před 2 lety +43

    അഛനും മൊല്ലാക്കയും👍👍

  • @hashimumar2205
    @hashimumar2205 Před 3 lety +37

    സുരേഷ്ഗോപിക്ക് ഈ മൂവിയിൽ പ്രത്യേക ലുക്ക്‌

  • @sujithathilakakumar3070

    സുരേഷ് ഗോപിയും ദിവൃഉണ്ണിയും സൂപ്പർ ലുക്ക്❤സൂപ്പർ ജോഡി❤❤

  • @user-si4gk6zm2b
    @user-si4gk6zm2b Před 9 měsíci +4

    ഓഗസ്റ്റ് 14 2023 ❤‍🔥❤‍🔥❤‍🔥ആദ്യമായ് കാണുന്ന ഞാൻ ❤‍🔥❤‍🔥❤‍🔥

  • @yamahabikerjomon6104
    @yamahabikerjomon6104 Před rokem +11

    ഒരുപാട് ഇഷ്ട്ടമാണ് ഈ സിനിമ BGM🤍💗

  • @sathya993
    @sathya993 Před 2 lety +78

    ലാലു അലക്സ്‌, nf വർഗീസ്.. രണ്ടുപേരും പൊളിച്ചു... ❤️❤️

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +24

    1:31:23 kidu dialogue 🔥🔥🔥🔥. Ini 1:43:19 angot orotta swasathil nedu neelan dialogue tudanguva... Malayalathil mammootty polum itinte atra oru dialogue presentation nadathiyittilla... Sg masss, kola maass🔥

  • @ShibuK-xq7wv
    @ShibuK-xq7wv Před 3 měsíci +3

    2024 anybody watching this movie...

  • @shahidalishahid8822
    @shahidalishahid8822 Před 11 měsíci +4

    2023 ആരെങ്കിലുമുണ്ടോ many many happy returns of the day Suresh Gopi 🎂🎂🎂🎂

  • @ranivijaykumar9118
    @ranivijaykumar9118 Před 2 lety +21

    Super padam ❤️

  • @prabha1411
    @prabha1411 Před 2 lety +21

    അടിപൊളി സിനിമ 👍👌

  • @rashi8218
    @rashi8218 Před 11 měsíci +10

    2023 ഇൽ കാണുന്ന new gen പിള്ളേരുണ്ടോ

  • @saayvarthirumeni4326
    @saayvarthirumeni4326 Před 8 měsíci +3

    1:54:34 SG ടെ കാൽ പോകുന്നത്... 🔥🔥🔥ഫ്ളക്സ്ബിലിറ്റി... മോഹൻ ലാലിനൊന്നും പറ്റാത്ത fight സീൻസ്...

    • @rinz_007
      @rinz_007 Před 8 měsíci +1

      Kaaval movieyilum flexible ane muttukal nenjath vechath

    • @saayvarthirumeni4326
      @saayvarthirumeni4326 Před 8 měsíci +1

      @@rinz_007 യെപ് 🔥

  • @crispybroast4969
    @crispybroast4969 Před 2 lety +26

    1.18.02
    ഞാനിപ്പോഴും ഓർക്കുന്നു
    വെടി കൊണ്ട ജനാർദ്ദനൻ " മക്കളെ എന്നെ അരോ?" എന്ന് പറഞ്ഞ് മുഴുമിക്കാതെയാണ് മരിക്കുന്നത്
    ഇന്നത്തെ കാലത്ത് comedy ആവും എന്ന് കരുതിയാവും cut ചെയ്തത്😄😄

  • @lucajones4234
    @lucajones4234 Před 2 lety +17

    കരടി അച്ഛൻ❤️🔥🔥

  • @shahadasshas8360
    @shahadasshas8360 Před 2 lety +9

    Nummale kannurkkaarude sowndham Taliparamba😍😍😎

  • @jithumon3017
    @jithumon3017 Před rokem +2

    intro സൂപ്പർ bgm .And സുരേഷേട്ടൻ

  • @ashiqmy4920
    @ashiqmy4920 Před 10 měsíci +10

    ഈ സിനിമയുടെ ഒക്കെ സമയത്ത് സുരേഷ് ഗോപിയുടെ ഇമേജ്🔥🤏..Mass

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +19

    Suresh gopi athi sundaran

  • @raufuummer5090
    @raufuummer5090 Před 2 lety +21

    Lalu alex.... Massss

  • @aswanthkv1324
    @aswanthkv1324 Před 2 lety +8

    Padathe good film marakkan kazhiyilla❤❤🤗🤗

  • @sumeshkrishna8559
    @sumeshkrishna8559 Před 11 měsíci +11

    പണ്ടത്തെ സിനിമകളിൽ എത്ര സീരിയസായിട്ടുള്ള അടിയാണെങ്കിലും അതിനിടയിൽ ഒരു ചെറിയ കോമഡി fights ഉണ്ടാവാറുണ്ട് അല്ലെ ഇപ്പോഴുള്ള സിനിമകളിൽ ഇതൊന്നും കാണുന്നില്ല ശെരിയല്ലേ??

  • @abishekabi2035
    @abishekabi2035 Před rokem +9

    SURESH GOPI FIGHT SCENES SUPER🔥🔥🔥

  • @user-jt6og8yi
    @user-jt6og8yi Před 3 lety +27

    Divyana Orupadu Ishtam....♥️♥️♥️
    Ponkinakkal Therirangum Rajamalli Poomthottam Aa Songgum best...👍🤗🤗

  • @romhort
    @romhort Před 9 měsíci +4

    2:05:54... Mizhiyariyathe vannu nee song ..niram movie..😀

  • @ncali
    @ncali Před rokem +3

    ഇങ്ങനെ പാട്ട് സീൻ ൽ ഞാൻ അഭിനയിച്ചു ഞാൻ പഠിച്ച കോളേജ് ൽ കോഴിക്കോട്. M. E. S, കോളേജ് ൽ പാട്ട് സീൻ ൽ ആണ് രംഗം സിനിമ മോഹൻലാൽ ശോഭന വെള്ളാനകളുടെ നാട് ഞാൻ ശോഭന എല്ലാം ക്ലാസ് മുറി യിൽ ഇരിക്കുന്നു മോഹൻലാൽ ഇങ്ങനെ വന്നു ശോഭന യെ വിളിക്കുന്നു പാട്ട് സീൻ ആയിരുന്നു

  • @favazz474
    @favazz474 Před 8 měsíci +2

    തമിഴ് മാർക് ആന്റണി മൂവി ട്രൈലർ കാണാൻ വന്നപ്പോഴാണ് മലയാളത്തിൽ ഇങ്ങനെ ഒന്നുള്ളത് തന്നെ അറിയുന്നത് 😸

  • @saraeldho1283
    @saraeldho1283 Před rokem +2

    Ethe polulla movie ethra kandalum mathi varilla Oru pad ishttam aanu

  • @abhilashsnair4188
    @abhilashsnair4188 Před 2 lety +39

    38:52 ഇജ്ജാതി intro 👏🔥🔥🔥🔥🔥🔥🔥🔥

  • @artofkannur
    @artofkannur Před 2 lety +24

    Ee cinemayil Suresh gopiyude naad ente swantham naad thaliparamb.

  • @ROBY804
    @ROBY804 Před 2 měsíci

    ആരുമില്ലേ 2024🙋‍♂️🙋‍♂️വീണ്ടും ഈ സിനിമ...?
    ഈ സിനിമ വീണ്ടും കാണുമ്പോൾ ടീവിയിൽ സിനിമ കണ്ട നൊസ്റ്റാൾജിയ ആണ് ആദ്യം വരുന്നത് 🎉🎉

  • @rahulskumar65
    @rahulskumar65 Před 2 měsíci

    2.06.4 Muthala Varky BGM🔥 എജ്ജാതി ഇടി 👊🏻👊🏻ഭീമൻ രഘു നമ്മുടെ കൂടെ പകുതി ആശ്വാസം 🥰SG മാസ്സ് 👊🏻

  • @sirajmon3705
    @sirajmon3705 Před rokem +3

    നരസിംഹത്തിന് ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ അപ്പുറത്തെ സ്‌ക്രീനിൽ പോയി കണ്ട movie ...

  • @veda7265
    @veda7265 Před 5 měsíci +2

    2024 January 1 കാണുന്നുവർ ഉണ്ടോ

  • @ichayan-ktm5755
    @ichayan-ktm5755 Před 10 měsíci +4

    2023ൽ കാണുന്നവരുണ്ടോ

  • @shafeekshafeek6600
    @shafeekshafeek6600 Před 2 lety +9

    Suresh gobi ✌️✌️😍😍😍👍

  • @RajKumar-mt7mt
    @RajKumar-mt7mt Před 2 lety +6

    Padam super

  • @AmeerKhan-cq4fu
    @AmeerKhan-cq4fu Před 3 lety +56

    2021 കാണുന്നവർ undo?

  • @sait33
    @sait33 Před 2 lety +3

    Kollam. 🙏

  • @harshikkuttappy1596
    @harshikkuttappy1596 Před 2 lety +11

    Kilukam petti ❤️.........

  • @user-ue9hd6qu8i
    @user-ue9hd6qu8i Před 10 měsíci +2

    ഈ moovi 2023ൽ കാണുന്നവർ ഉണ്ടോ

  • @isra6665
    @isra6665 Před rokem +4

    പണ്ട് കിരൺ ടീവിയിൽ രാത്രി 7:30നു... Nostu

  • @AREntertainment1235
    @AREntertainment1235 Před 11 měsíci +6

    പണ്ട് കിരൺ ടീവിയിൽ കണ്ട മൂവി ❤️

  • @kwtkw6690
    @kwtkw6690 Před 2 lety +4

    Super movie

  • @teenuthomas3536
    @teenuthomas3536 Před rokem +12

    ❤️❤️👌👌 സുരേഷേട്ടൻ ദിവ്യഉണ്ണി poli കോമ്പോ

  • @lijugangotri
    @lijugangotri Před 9 měsíci +5

    2023 SG one of the top hit movie ❤❤❤❤ time waste aakilla 🎉

  • @saraeldho1283
    @saraeldho1283 Před rokem +3

    Njanum oru fans aanu Suresh gopi Chettante

  • @vishnunair3567
    @vishnunair3567 Před 2 lety +17

    ദിവ്യ ഉണ്ണി ആൻഡ് സുരേഷ് ഗോപി മാസ്സ്

  • @cheppushafnas8217
    @cheppushafnas8217 Před 2 lety +6

    Mollakka ♥️

  • @robyroberto8606
    @robyroberto8606 Před 3 lety +22

    മാർക്ക് ആന്റണി ,കന്യാകുമാരി എക്സ്പ്രസ്
    ടി .എസ് സുരേഷ് ബാബു &സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ

  • @ojasnisha9001
    @ojasnisha9001 Před 10 měsíci +4

    2023 august

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +16

    50:30 Gokul suresh pole thanne, SG mundu uduthal ath vere level aanu, thani otha aankutti.pinne aa shoes kidu👍

  • @afnanfa
    @afnanfa Před 28 dny

    പണ്ട് ആവേശത്തോത്തോടെ ആസ്വതിച്ച് കണ്ട സിനിമയായിരുന്നു.
    ഇപ്പോള്‍ കാണുമ്പോള്‍ ഈ തൃശൂര്‍ എനിക്കു തരണം എന്ന കോമഡി ആണ് ഓര്‍മ്മ വരുന്നത് 🤣

  • @cmscms6780
    @cmscms6780 Před 2 lety +11

    മുതല വർക്കിക്കും സഹായിക്കും വയസാംയില്ലേ 🤣🤣🤣🤣

  • @krijeeshkrishnan3007
    @krijeeshkrishnan3007 Před 3 lety +85

    Suresh Gopi entry thakarppan🔥

    • @ncali
      @ncali Před rokem

      ഇത് വരെ കണ്ടില്ല കോടതി സീൻ ആണ്

    • @sandeeps8345
      @sandeeps8345 Před rokem

      ​@@ncali 38:49

  • @remeshnair5478
    @remeshnair5478 Před rokem

    Nice film 🥰🌹🌹🌹

  • @abinjoseph3368
    @abinjoseph3368 Před měsícem

    Kidilan padam

  • @manojparambath3841
    @manojparambath3841 Před 9 měsíci +1

    ഞാൻ എന്റെ ജീവിതത്തിൽ ഇത് പോലുള്ള ബാസ്ക്കറ്റ്ബോൾ മത്സരം കണ്ടിട്ടില്ല, ഇപ്പോൾ ഇങ്ങനെയൂ ബാസ്ക്കറ്റ്ബോൾ കളിക്കാ,,,

  • @musthuzcazrod7277
    @musthuzcazrod7277 Před 10 měsíci +2

    Ith orumathiri innu varunna enthino vendi thilakunna sambar polotha padam

  • @anandusanil7978
    @anandusanil7978 Před 2 lety +1

    Peruth ishtayi😍

  • @saraeldho1283
    @saraeldho1283 Před rokem +1

    Ee movie enikku ishttam aanu

  • @Phygi71
    @Phygi71 Před 9 měsíci +1

    Mass evergreen
    SG

  • @minhajp465
    @minhajp465 Před 10 měsíci +3

    2023🤚🏼

  • @abishekabi2035
    @abishekabi2035 Před rokem +1

    SUPER MOVIE✨✨✨

  • @aswinc8367
    @aswinc8367 Před 3 lety +16

    Cover story upload please

  • @tonyjohn9204
    @tonyjohn9204 Před 10 měsíci +4

    2024il kanunavar undo

  • @prajeevkp5264
    @prajeevkp5264 Před rokem

    നല്ല സിനിമ ❤️

  • @user-oq9yc3qg8l
    @user-oq9yc3qg8l Před 10 měsíci +4

    ഞാൻ ഈ സിനിമ യുടെ ഷൂട്ടിംഗ് കണ്ടിരുന്നു

  • @saraeldho1283
    @saraeldho1283 Před rokem +1

    Suresh gopi Chettan romans aanu ishttam

  • @ManilalManilalm-je1zk
    @ManilalManilalm-je1zk Před 10 měsíci +5

    Suresh gopi❤❤❤

  • @balanbalan790
    @balanbalan790 Před rokem +2

    Natturajavu. Kochirajavu movie upload please

  • @g.vishnu8609
    @g.vishnu8609 Před 5 měsíci

    മാർക്ക് ആൻ്റണി,,FDFS Kadakkal Sreesailam Theatre❤❤❤

  • @sainu.cr7662
    @sainu.cr7662 Před 2 lety +10

    2022ൽ കാണുന്നവർ ഉണ്ടോ ഇപ്പോ ❓️

    • @augustinjoseph3228
      @augustinjoseph3228 Před 2 lety

      Ya

    • @ranjukrishna2487
      @ranjukrishna2487 Před rokem +1

      ഇപ്പൊ അടുത്ത് ഈ മൂവിടെ പകുതി കണ്ടു. ബാക്കി കാണാൻ വന്നു തപ്പി നോക്കീതാ 🥰🥰🥰

    • @mohammedaliali5435
      @mohammedaliali5435 Před rokem +2

      2023❤❤❤

  • @sherlyboban1475
    @sherlyboban1475 Před rokem

    Nice movie

  • @kkjambulingam
    @kkjambulingam Před rokem

    സൂപ്പർ