Korappan The Great Malayalam Full Movie High Quality

Sdílet
Vložit
  • čas přidán 20. 03. 2014
  • Korappan The Great is a Action Malayalam film starring Indrans,Mamukoya in the lead roles, directed by Sunil. Mamukkoya, Mukesh in lead roles, and Indrans, Shaju, Nadirsha, Kottayam Nazeer, Chandini are supporting roles. Korappan, a wanted fugitive, escapes from prison into the heart of the jungle where a group of friends decide to capture him in order to claim a cash reward.
  • Krátké a kreslené filmy

Komentáře • 475

  • @RajuRajesh-rk3kh
    @RajuRajesh-rk3kh Před 3 měsíci +30

    2024 ൽ കണ്ടവരുണ്ടോ

  • @aruna6082
    @aruna6082 Před 3 lety +39

    പണ്ട് ദൂരദർശനിൽ കണ്ട സിനിമ ❤❤❤. പോയ കാലം തിരിച്ചു വരില്ല എന്ന് അറിയാം....

  • @jamal-hf1yt
    @jamal-hf1yt Před 3 lety +35

    മുകേഷിന്റെ റോൾ ജഗതി ആണേൽ പൊളിച്ചിരുന്നു

  • @roby-v5o
    @roby-v5o Před 2 lety +25

    *40:33**മാമുകോയ എൻട്രി പൊളിച്ചു 👌👌പണ്ട് സൂര്യ ടീവിയിൽ ഒരുപാട് വെട്ടം കണ്ട സിനിമയാണ്❣️❣️*

  • @premjithraj3791
    @premjithraj3791 Před 2 lety +22

    .. നമുക്ക് ഒക്കെ ഇതുപോലെ സന്തോഷം തരുന്ന.... ഒരുപാട് ഓർമ്മകൾ തരുന്ന ഇതുപോലുള്ള ❤️❤️സിനിമകൾ തിയേറ്ററിൽ കണ്ടവർ ഉണ്ടോ..... ഉണ്ടെങ്കിൽ അതൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ നല്ല നിമിഷങ്ങൾ ആണ്

  • @ull893
    @ull893 Před 2 lety +29

    ഈ പടം പ്രൊഡ്യൂസറുടെ ധൈര്യം സമ്മതിച്ചു കൊടുക്കണം 😊

  • @sanalvssanalvs6288
    @sanalvssanalvs6288 Před 3 lety +27

    കളകളം പാടും അരുവികളിൽ... സോങ് ഇഷ്ടം 💞💞💞💞💞

  • @user-jr2rw6wh7d
    @user-jr2rw6wh7d Před 3 lety +71

    2008 il ആദ്യമായിട്ട് കണ്ട് ഈ സിനിമ . 12 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കാണുമ്പോൾ പിറകോട്ടു കുറെ വർഷം പോയ പോലെ 😘

  • @yahiyaakuttayi6768
    @yahiyaakuttayi6768 Před 5 lety +47

    സൂപ്പർ സിനിമ

  • @onlyviews5899
    @onlyviews5899 Před 3 lety +25

    ഇന്ദ്രൻസ് ചേട്ടൻ 😊Scene - 1:16:10 ഇതുന്നല്ല വെളുത്ത് മെലിഞ്ഞ ഐശ്വര്യ റോയിച്ചനെ😊😄 പോലെ ഇരിക്കും ❗️😁

  • @p.v.r1310
    @p.v.r1310 Před 3 lety +52

    മുകേഷ് ചേട്ടൻ ചെയ്ത വേഷം ജഗതി ചേട്ടൻ ചെയ്താൽ കുറച്ചൂടെ നന്നാവുമായിരുന്നു എന്ന് തോന്നിയവർ ഉണ്ടേൽ ലൈക്ക്

    • @fasilp5281
      @fasilp5281 Před 3 lety +1

      Njan adyam karuthiyath jagathi ayirikum ci ayi varunnath ennane

    • @joicejose4395
      @joicejose4395 Před 3 lety +5

      Sunilinte padagalill ethenkilum nayaka nadan guestayi varunna reethi undayirunu.

  • @stalinmohanapriya8071
    @stalinmohanapriya8071 Před rokem +10

    മാമുക്കോയ സാറിന് ആദരാജ്ഞലികൾ 😢😢😢😢

  • @user-yo4ys4vx8n
    @user-yo4ys4vx8n Před 5 lety +37

    😅😂😂കോരപ്പൻ 😂😅ബീരാൻ😯😃😜 2019 July. 24 കാണ്ടാവർ ഉണ്ടോ.☹️😆😃😆😜✌️

  • @mohammedrashidkp9992
    @mohammedrashidkp9992 Před 4 lety +13

    Cheruppathil vcr casett ittu kanda film . Feeling nostalgic. Innu 2020 april 4

  • @Saintechdesigningwalls
    @Saintechdesigningwalls Před 3 lety +11

    2021

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +21

    Mukesh , mamukoya,indrans ,nadirsha ellarum kalakki

  • @yousafyousaf118
    @yousafyousaf118 Před 3 lety +12

    മുകേഷ് ഏട്ടൻ സൂപ്പർ കോമഡി

  • @ambruny6132
    @ambruny6132 Před 3 lety +33

    2021 മെയ് മാസം ഇ സിനിമ കണ്ടവർ ലൈക്‌ അടിച്ചേ

  • @fasilfaisi3441
    @fasilfaisi3441 Před 4 lety +17

    ഇത് ഒക്കെ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട് മാമുക്കോയ ഇക്കയുടെ ഒരു ഹിറ്റ്‌ മൂവി ഇന്ദ്രൻസ് ചേട്ടൻ പൊളിച്ചു കോമഡി 😂😂😂

  • @prajeeshtk8728
    @prajeeshtk8728 Před 5 lety +40

    Mamukkoya rocks

  • @ramshadramshu5780
    @ramshadramshu5780 Před 4 lety +53

    മാമുക്കോയ, ബോബി ചേട്ടൻ, ചാന്ദ്നി, കനകലത, നാദിർഷ, ഇന്ദ്രൻസ്, നസിർ, ഷാജു
    വാട്ട് ഏ കോംബോ

  • @ajmala3281
    @ajmala3281 Před 5 lety +105

    2019.. anyone? 😂😇

    • @abhishekabhi958
      @abhishekabhi958 Před 5 lety +1

      ഞാൻ ആയിരിക്കും ഇത് കാണാൻ ഈ വർഷം ആദ്യമായി വരുന്നേ എന്ന് കരുതി same comment ഇടാൻ വന്നതാ...സത്യം പറഞ്ഞാൽ ഒട്ടും പ്രതീക്ഷിച്ചില്ല ഈ comment....

    • @azad5star
      @azad5star Před 4 lety

      Unde

    • @mohammedshafi3585
      @mohammedshafi3585 Před 4 lety +1

      Undallooo

    • @shihabshezi2607
      @shihabshezi2607 Před 4 lety +1

      Yes yes

    • @Adheena2027
      @Adheena2027 Před 3 lety +1

      2018 December 17 Monday 🕐 o clock ⏰

  • @christythomas4911
    @christythomas4911 Před 3 lety +10

    2021 ൽ ഈ സിനിമ കാണുന്നവരുണ്ടോ?

  • @changai230
    @changai230 Před rokem +8

    2023 ൽ ഇത് ആദ്യമായി കാണുന്നേ ഞാൻ ആണ് 😘😁

  • @dubaimallu6585
    @dubaimallu6585 Před 4 lety +88

    2020ൽ. ആരൊക്കെ കാണുന്നു

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +30

    Mamukoya mass intro

  • @rahulsashi612
    @rahulsashi612 Před 6 lety +16

    Polichu moviiiiii😍😍😍😍😍😍

  • @jaiselawrance2708
    @jaiselawrance2708 Před 4 lety +15

    പഴം വല്ലാതെ പഴുത്താൽ അളിയും
    അതുപോലെയാണ്‌ കോമടിയും

    • @aneeshpp9991
      @aneeshpp9991 Před 3 lety +8

      പഴചാറു പോലെ ആണ് പഴകും തോറും ലഹരി രുചിയും കൂടും കൊലത്തിൽ ഇടക്ക് സേവിക്കുക...

  • @judhan93
    @judhan93 Před 4 lety +23

    *2019ലും ഹിറ്റ് watching*

  • @amrithamanojm7605
    @amrithamanojm7605 Před 3 lety +8

    Pappu chettan 🌹🌹miss you

  • @muhammedsanil209
    @muhammedsanil209 Před 4 lety +32

    ഇത് തന്നെ ആകും ഏകദേശം വീരപ്പന്റെ കഥയും

    • @gafoor.m.b9699
      @gafoor.m.b9699 Před 3 lety +1

      വീരപ്പൻ ആള് സിംഹം ആയിരുന്നു☺💪

    • @joicejose4395
      @joicejose4395 Před 3 lety

      @@gafoor.m.b9699 pullide perill vere aarekeyo kollakal nadathirunu ennu Veerappan thanne oru interviewill parajiddund.

    • @srkdevil3040
      @srkdevil3040 Před rokem +1

      ആള് മാറിപ്പോയി മോനൂസേ 😂😂 He was a true Gangster.

  • @mohammedriyas5877
    @mohammedriyas5877 Před 4 lety +10

    Maamukkoya 💪💪💪💪

  • @ramianu36
    @ramianu36 Před 7 měsíci +3

    2023 kanunnavar undo

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před 3 lety +10

    സിനിമ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിച്ചിട്ട് പോയാൽ മതി ..😝😝🥰🥰

    • @Creations9544
      @Creations9544 Před 2 lety +1

      ഒഹൊ ആയിക്കോട്ടെ

  • @kollaminZz
    @kollaminZz Před 3 lety +6

    2021 കൊറോണ സമയത്തു ആരെങ്കിലും 😁

  • @chekuthanmalluboy6295
    @chekuthanmalluboy6295 Před 5 lety +44

    2019 ജൂലൈ ഉണ്ടോ

  • @eldopaul1633
    @eldopaul1633 Před 4 lety +18

    2020 il unniyettan first

  • @vivekv8996
    @vivekv8996 Před rokem +4

    Indransetten oru legend thanne🤣👌👌👌💯💯💯🥰🥰

  • @asifrishu1285
    @asifrishu1285 Před 3 lety +6

    2021 ജനുവരി 1... 2021 ആത്യ മായി ഞാൻ ആവും kanune🚩🚩

  • @mohammedshafishafi8096
    @mohammedshafishafi8096 Před 4 lety +6

    മായം ചേർക്കാത്ത കോമഡി

  • @saniyojoseph6135
    @saniyojoseph6135 Před 3 lety +4

    കിടിലൻ കോമഡി പടം

  • @hotsour5192
    @hotsour5192 Před 3 lety +3

    Enthoru super movie

  • @prajthprajith247
    @prajthprajith247 Před 4 lety +6

    Nazirkka polichu talend person

  • @joicejose4395
    @joicejose4395 Před 3 lety +5

    Aa timill irangirunna ithupolulla low budget thaddikoottu padagalkk ulla repeat watch polum ippo kodi kanakkukal nirathunna padagalkkilla.

  • @jayasankarv3653
    @jayasankarv3653 Před 3 lety +10

    Veerappan annanum sathyamangalavum 👍💪🐅

  • @tomsthaipparampill2630
    @tomsthaipparampill2630 Před 2 lety +14

    1:9:55 ബാലഭാസ്കർ ❤😍😍

  • @adinanser7040
    @adinanser7040 Před 4 lety +6

    എന്റെ അമ്മോ പൊളി സാധനം

    • @4tyhhhjjjjkk6Abi
      @4tyhhhjjjjkk6Abi Před 4 měsíci

      ഇതിന്റെ മേക്കപ്പ് ജോലി ചെയ്തിട്ടുണ്ട് ഞാൻ മേക്കപ്പ് വർക്ക് ചെയ്ത പടം

  • @shameeeas3583
    @shameeeas3583 Před 20 dny

    ഇന്ദ്രൻസ് അന്നും ഇന്നും 👌🏻🥰

  • @shafihaseena6541
    @shafihaseena6541 Před 4 lety +6

    2020 april... 14 കണ്ടു... woww

  • @anbusanmuganathan5122
    @anbusanmuganathan5122 Před 3 měsíci +1

    படம் முழுவனும் நல்ல காமடி! சிரித்து வயிறு நோகியதா!

  • @JithuRaj2024
    @JithuRaj2024 Před 9 měsíci +2

    19:40 "ലേ ലേ... Awsome 31:00 music camera

  • @opthanumanu
    @opthanumanu Před 4 lety +11

    2019 ഡിസംബർ ലാസ്റ്റ് കാണുന്ന ആരെങ്കിലും ഉണ്ടോ ആവോ

  • @ajumathewaugustian5599
    @ajumathewaugustian5599 Před 5 lety +36

    2019 anyone.....?

  • @salimkumar9748
    @salimkumar9748 Před 4 lety +4

    സൂപ്പർ

  • @shanavasshanavas3230
    @shanavasshanavas3230 Před 8 lety +7

    suppar

  • @sreeragssu
    @sreeragssu Před 5 lety +76

    പണ്ട് VCRല്‍ കണ്ട സിനിമ

  • @shafishafi8463
    @shafishafi8463 Před 6 lety +5

    Kidu

  • @rajeshd.s4584
    @rajeshd.s4584 Před 4 lety +8

    Super cinema super comedy

  • @vishnukv8275
    @vishnukv8275 Před 6 lety +5

    Kiduu

  • @asmil9999
    @asmil9999 Před 4 lety +6

    2020 കൊറോണ കാലം

  • @Thrissurkaran2.o
    @Thrissurkaran2.o Před 11 měsíci +2

    23:41
    Nice ആയി ആക്കാലത്തെ ice ക്രീം പാർലർ കേസ് റഫറൻസ് കൊണ്ട് വന്ന് 😂😂 ഡയറക്ടർ brilliance
    25/07/2023

  • @mehrinmusthafa322
    @mehrinmusthafa322 Před 3 lety +4

    Super song and fillm

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +13

    2019 l kanunavar arokke und ivide

  • @jamsheedmuhammed4365
    @jamsheedmuhammed4365 Před 9 lety +11

    Spectacular

  • @shameemkottarakara9848
    @shameemkottarakara9848 Před 7 lety +20

    superb

  • @user-vu3px4mk5v
    @user-vu3px4mk5v Před 6 měsíci +2

    2024 ൽ കാണുന്നവർ ഉണ്ടോ😊

  • @rasakkdm7320
    @rasakkdm7320 Před 4 lety +234

    2020il കണ്ടവർ ഉണ്ടോ

  • @dillusdk9082
    @dillusdk9082 Před 4 lety +8

    Kottayam nazeer barbarshop dialogue comedy super...indrans valip comey..

  • @peaceofmind6230
    @peaceofmind6230 Před 2 lety +4

    6 മിനിറ്റ്.
    ഉമ്മകിട്ടിയിട്ടും aaa oru ithundallo അത് 😘

  • @ameyasworld4574
    @ameyasworld4574 Před 5 lety +18

    Plz upload maniyara kallan malayalam movie

  • @jameelaek6825
    @jameelaek6825 Před 3 lety +17

    Mamukoya uyre 😍😍😍😍

  • @denildevassy7588
    @denildevassy7588 Před 11 měsíci +3

    2023 കാണുന്നവർ ഉണ്ടോ

  • @mathewvarghese8946
    @mathewvarghese8946 Před 4 lety +3

    Comedy cheyan orupadu preyasapedunnu.kashtam

  • @anassaid7352
    @anassaid7352 Před rokem +2

    2022 ൽ

  • @Doubleaction9
    @Doubleaction9 Před 4 lety +5

    സൂപ്പർ മൂവി

  • @mohammedshafishafi8096
    @mohammedshafishafi8096 Před 4 lety +12

    കൊറോണ ആയിട്ട് വന്നവരുണ്ടോ

  • @vjcreationofeatandtravel137

    2019 April arelum undo ❤️❤️

  • @SahadCholakkal
    @SahadCholakkal Před 5 lety +3

    നല്ല പടം

  • @Nebilkarate
    @Nebilkarate Před 4 lety +6

    2020 😍corona lockdown night

  • @sherinstudio5150
    @sherinstudio5150 Před 5 lety +7

    music Super ..

  • @rahulkrishna9589
    @rahulkrishna9589 Před 6 lety +10

    Nice movie Aane machane
    Eniyum Ethu pollea Nalla movie edanam okk Ethu powilkum Njan full support undakkum
    😀😀😀😀😀😀😀😀

    • @nirmal7732
      @nirmal7732 Před 6 lety +1

      R a H u L K rishn a nee support eyit enrhundakana

  • @geoffpaul1464
    @geoffpaul1464 Před 4 lety +4

    serikkulla veerappante athe chaya ulla nammude mamukoya

  • @OfficialFlokey
    @OfficialFlokey Před 5 lety +7

    Ippol aarunnel korappan oru live video ittaal mathiyarunnu..

  • @hameedktk4160
    @hameedktk4160 Před 5 lety +4

    Sooper

  • @vimalv3602
    @vimalv3602 Před 10 lety +14

    nice movie\

  • @shalumole532
    @shalumole532 Před 5 lety +4

    Nice

  • @gayugayathri....
    @gayugayathri.... Před 3 lety +4

    Nice movie

  • @Keralavibes1234
    @Keralavibes1234 Před 3 lety +5

    2025 l aarokke kaanunnu...

  • @shafimuhammed7036
    @shafimuhammed7036 Před 5 lety +9

    2019 ഓഗസ്റ്റ്

  • @binthaj9784
    @binthaj9784 Před 5 lety +3

    Super movie

  • @mallutrollstation2.064
    @mallutrollstation2.064 Před 2 lety +10

    1:06:30 backil🤣🤣

  • @jobinsunney2503
    @jobinsunney2503 Před 4 lety +2

    Supr

  • @dilshadnk6742
    @dilshadnk6742 Před rokem +3

    2022

  • @sanict964
    @sanict964 Před 4 lety +4

    Poli

  • @MTSuperGuest
    @MTSuperGuest Před 4 lety +4

    Super

  • @JithuRaj2024
    @JithuRaj2024 Před rokem +2

    എന്തോ ഒരിഷ്ട ഇ സിനിമയോകെ

  • @arshadaluvakkaran675
    @arshadaluvakkaran675 Před 11 měsíci +1

    Loving from aluva

  • @user-xi7yg2co8p
    @user-xi7yg2co8p Před 4 lety +5

    ലോക് ഡൗൺ

  • @afreenmhdafreen3174
    @afreenmhdafreen3174 Před 3 lety +3

    2021 ഇൽ ആരെങ്കിൽ indoo👻♥️

  • @manojkm5849
    @manojkm5849 Před 4 lety +5

    😝😂😂😂😂😂🤣😍😍😍😍 pollich mona pollich