Aryan | Malayalam Full Movie | Mohanlal | Ramya Krishnan | Shobhana | Priyadarshan

Sdílet
Vložit
  • čas přidán 21. 12. 2019
  • #aryan #mohanlal #priyadarshan #ramyakrishnan

Komentáře • 91

  • @dr_mapogo

    2024 കാഴ്ചക്കാർ ഇവിടെ വരൂ 🤗

  • @shihabminna4232
    @shihabminna4232 Před 4 lety +42

    ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട് സിനിമ എനിക്ക് എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത സിനിമ സൂപ്പർ സൂപ്പർ

  • @vineshkumar34

    ഗാവിൻ പക്കാർഡ് (മാർട്ടിൻ ) RIP 🌹 90 കാലത്ത് മികച്ച വില്ലൻ മാരിൽ ഒരാൾ ആയിരുന്നു..

  • @sreejitht5572
    @sreejitht5572 Před 4 lety +28

    സോമൻ, സുകുമാരി, തിക്കുറിശി, മോനിഷ, ബാലൻ കെ നായർ, പപ്പു, ഗവൺ, പിന്നെ ടി ദാമോദരൻ സർ, എന്നിവർ ഇന്ന് ഇല്ല, അവരുടെ നഷ്ടം അറിയുന്നു

  • @madbiker1392
    @madbiker1392 Před 21 dnem

    പ്രിയൻ്റെ മിക്ക സിനിമകളിലും മുസ്ലിം വിരുദ്ധത പ്രകടം ആണ്.

  • @jaykaymokay5440
    @jaykaymokay5440 Před 4 lety +6

    Njaan 17 praavasyam theatril poyi kanda cinema.

  • @abhilash6848

    അദ്വൈതം അഭിമന്യു ആര്യൻ കാലാപാനി. .ലാൽ പ്രിയൻ ടി ദാമോദരൻ ക്ലാസിക്സ്

  • @sreejitht5572
    @sreejitht5572 Před 4 lety +31

    ഒരിക്കലും ഇതുപോലെ ഒന്ന് ഇനി ഉണ്ടകില്ല, അത് ഒരു കാലം

  • @user-mo4fn1qm5w
    @user-mo4fn1qm5w Před 3 lety +12

    യാഥാർത്ഥ്യങ്ങൾ വിളിച്ച് പറഞ്ഞ സിനിമ.... പ്രിയദർശന് അഭിനന്ദനങ്ങൾ

  • @shabnascholayil2758
    @shabnascholayil2758 Před 4 lety +14

    സൂപ്പർ മൂവി..... പുതിയ പടങ്ങളേക്കാൾ ഉന്നത നിലവാരം... എത്ര വട്ടം വേണമെങ്കിലും കാണാം

  • @shijucalicut
    @shijucalicut Před 4 lety +18

    2020 ആരാണ്

  • @muhammedshihab7377
    @muhammedshihab7377 Před 4 lety +11

    എത്ര നല്ല മനോഹരമായ ചിത്രം ലാലേട്ടൻ പൊളിച്ചു

  • @ukuk5347

    നിമ്മി എന്ന കഥാപാത്രത്തോട് എഴുത്തുകാരനും(ടി.ദാമോദരൻ )( സംവിധായകനും( പ്രിയദർശൻ ) നീതിപുലർത്തിയില്ല പ്രേക്ഷകരെ കണ്ണുനീരിലാഴ്ത്തി വന്ദനം സിനിമ ക്ലൈമാക്സിലും നായകനും നായികയും തമ്മിൽ കാണാതെ വേർപിരിഞ്ഞു പോകുന്നു

  • @keerthananair1090
    @keerthananair1090 Před 3 lety +11

    Expect more Ramya Krishnan-Mohanlal combos

  • @raviv4449

    ലാലേട്ടൻ പൊളിച്ചു... ..ഇന്നത്തെ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്‌ സിനിമ സൂപ്പർ 💥💥💥

  • @tiyaanpsy4130

    Njn oru 2k kid aanenkilum bayankara ishtamanu ee padam ....T damodaran sirnta sooper script il piranna priyadarsante one of the original (not remake) masterpiece....ee padthile mohanlalinte character bayankara ishtamanu...oru sympathy oka thonnum❤...enthoka cheythitum puli last rekshapedunnila😑

  • @sreeragk8648
    @sreeragk8648 Před 3 lety +9

    2:09:20

  • @musammilvvmusammil3961

    ലാലേട്ടൻ പൊളിയാണ്

  • @noordeenabdulkareem8384
    @noordeenabdulkareem8384 Před 4 lety +2

    Thanks good movie thanks e movie koody update cheyamho ithu ente nheethi nagapanjami jayetrayatra aval kathirunhu avanum please update

  • @arunmohanparackal9214
    @arunmohanparackal9214 Před 4 lety +5

    Super action movie