സുരേഷ് ഗോപി ഉണ്ടാക്കിയ മാറ്റത്തിന് കേരളം തൃശൂരിന് നന്ദി ചൊല്ലണം

Sdílet
Vložit
  • čas přidán 5. 07. 2024
  • സുരേഷ് ഗോപി കേരളത്തിലെ മന്ത്രിമാർക്ക് തലവേദനയാവാന്നു !
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Komentáře • 97

  • @ramachandranp8965
    @ramachandranp8965 Před 5 dny +42

    അതാണ് സിനിമയിൽ നിന്ന് ഒരു നായകൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഉള്ള ഗുണം, തമിഴ് നാട്ടിൽ ഒക്കെ അങ്ങനെ അല്ലേ, സുരേഷ് ജി ക്ക് അഭിവാദ്യങ്ങൾ 👍👍👌👌🙏🙏🌹🌹

  • @tnsurendran7377
    @tnsurendran7377 Před 5 dny +33

    കേരളത്തിൽ വികസനത്തിന്റെയും. ജനനന്മയുടെയും വിത്ത് വിതറിയ തൃശ്ശൂർ ജനതക്കു അഭിനന്ദനം. കേരളചരിത്രത്തിന്റെ തങ്ക ലിപികളിലെന്നും നിലനിൽക്കും. കേരളത്തിന്റഐശ്വര്യം സുരേഷ്‌ ഗോപിയിലൂടെ.

  • @alexcleetus6771
    @alexcleetus6771 Před 5 dny +23

    Welcome SG sir extra ordinary person 🙏

  • @sheelathulasi8653
    @sheelathulasi8653 Před 5 dny +13

    Nalla vartha❤❤❤❤❤

  • @Anilkumarpt7
    @Anilkumarpt7 Před 5 dny +18

    കേരളത്തിലെ...
    M. L, A മാർ
    MP മാർ
    എന്നിവർക്കറിയില്ല..
    തങ്ങൾ എന്തിനാണെന്ന്..

    • @aaduthoma2298
      @aaduthoma2298 Před 5 dny

      അവർക്ക് അറിയാം പോക്കറ്റ് വീർപ്പിക്കനും ജനങ്ങളെ മെക്കിട്ട് keraanum

    • @radhakrishnan7246
      @radhakrishnan7246 Před 4 dny

      Karalam faarikuna paazaya maandrimaarum jaanagadaypisatinannariyulu😅😂

  • @babuqtr2580
    @babuqtr2580 Před 5 dny +12

    സൂപ്പർ പൊളിച്ചു 🥰👌👌🥰🥰

  • @sajeeshkumar2624
    @sajeeshkumar2624 Před 5 dny +16

    ☘️🌺 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

  • @DhiniSanil7767
    @DhiniSanil7767 Před 5 dny +11

    ❤️❤️❤️❤️❤️❤️❤️❤️

  • @saundarya3759
    @saundarya3759 Před 5 dny +7

    SG KI JAI 🧡🧡🧡

  • @radhamanikn3993
    @radhamanikn3993 Před 5 dny +7

    അതു നല്ല കാര്യം കിട്ടാനുള്ളവർക്ക് കിട്ടുമല്ലോ

  • @sasikumaranair626
    @sasikumaranair626 Před 4 dny +2

    ത്രിശൂർ കാർ സൂപ്പർ ❤️❤️

  • @hareeshtp7530
    @hareeshtp7530 Před 14 hodinami

    Adipoliyayittund Sureshgopi is program. ❤❤❤❤❤❤❤.

  • @johnytn13
    @johnytn13 Před 5 dny +10

    Ldf, udf, അഥമ രാഷ്ട്രീയപ്രവർത്തകർക്കും, ജന പ്രതിനിധികൾക്കും വൻ ഭീഷണി SG... ഇത്ര നാൾ നാടു കൊള്ള അടിച്ചും, നട്ടാരെ പറ്റിച്ചും അറമാദിച്ചു...

  • @sugathanc7840
    @sugathanc7840 Před 5 dny +4

    സർ, പുലി ഒന്ന് പെറ്റാൽ മതി.... ആ ഒരു പുലിക്കുട്ടിയാണ് കേരത്തിലെ ഇന്നത്തെ ആക്ഷൻ മുഖ്യമന്ത്രി സുരേഷ് ഗോപി സർ.. 🙏🏻🙏🏻🙏🏻🙏🏻നന്ദി സുരേഷ് ഗോപി സർ ഒരായിരം തവണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-go8qh1qw4w
    @user-go8qh1qw4w Před 5 dny +5

    👍👍

  • @surendranmancherivalapill5297

    ജനങ്ങൾക്കും തലവേദനയാണ്

  • @animolramesh4609
    @animolramesh4609 Před 5 dny +5

    കേരളത്തിലെ മന്ത്രി മാത്രമായാൽപോര

  • @deva.1451
    @deva.1451 Před 4 dny

    തൃശൂർ ജനതക്ക് ഒരായിരം നന്ദി

  • @jowelsooryaji2855
    @jowelsooryaji2855 Před 3 dny

    👍 Great

  • @haridasanapanayarangadi9545

    മെഡിക്കൽ കോളേജ് അടിപൊളി ആകും' ഇനി അവിടന്ന് BJP ക്ക് ഭരണം വേണമെന്നില്ല നാട് നന്നാക്കാൻ'

  • @mohanana2286
    @mohanana2286 Před 5 dny +6

    suresh Gopi
    ദന്ത ഗോപുവാസികളായ
    രാഷ്ട്രീയ മാഫിയ കൾക്ക് പേടിസ്വപ്നം...
    കാരണം ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചത്
    ത്രിശൂരിലെ ജനങ്ങൾ 👋👋👋👋👋👋👋👋👋👋👌👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🙏🌹

  • @thesiren8421
    @thesiren8421 Před 5 dny +4

    Central govt should takeover that medical college and to make a AIMS standard one..

  • @laijujose9697
    @laijujose9697 Před 5 dny +2

    😂 well said our SG🎉🎉🎉🎉

  • @manoharanmvoo4286
    @manoharanmvoo4286 Před 4 dny

    SG great, take action

  • @dilludillu6628
    @dilludillu6628 Před 2 dny

    Suresh etann❤❤

  • @villagejourneyandpets948

    ❤ thank you for Modi g suresh Gopi g

  • @unnikrishnan5007
    @unnikrishnan5007 Před 5 dny +6

    Pravarthikathirikunna monnakalku padhikan SG il ninnum palathumundu

  • @rose-zm9zb
    @rose-zm9zb Před 3 dny

    Suresh gopi❤

  • @user-vb7zi6qs3g
    @user-vb7zi6qs3g Před 4 dny

    Super 🙏🙏🙏🙏

  • @sukumaranpa6282
    @sukumaranpa6282 Před 4 dny

    👌🏻

  • @sajiaugustine2805
    @sajiaugustine2805 Před 4 dny

    സത്യം സ്‌ജി പറഞ്ഞാൽ കറക്ട്

  • @ConfusedBirdwingButterfl-ck1cw

    👍👍👍👍

  • @user-fy2jc4bs3o
    @user-fy2jc4bs3o Před 4 dny

    Manthri ayal ingane venam big salute sir

  • @AdarshAnand-jg8xz
    @AdarshAnand-jg8xz Před 5 dny

    ❤❤❤

  • @viswanathanpillai1949

    തലവേദന കൊടിഞ്ഞി ആയി മാറും

  • @Chandran-dv1rv
    @Chandran-dv1rv Před 5 dny

    👍👍👍👍👍👍🎉

  • @sunithababu8745
    @sunithababu8745 Před 5 dny

    ❤❤❤🎉

  • @jayanAlathur
    @jayanAlathur Před 5 dny

    പാലക്കാട് മെഡിക്കൽ കോളേജാണ് ഉദ്ദേശിച്ചത്.

  • @sreekumarharijaisreeayyapp8498

    Supper mode suppar govindaylla suppar surashe jope c p m down b j p jai mode

  • @pinraibijyan
    @pinraibijyan Před 5 dny +3

    ലൈഫ് മിഷൻ വടക്കഞ്ചേരി ഫ്ലാറ്റ് കൊടുത്തത് ഒരാൾക്ക് 15 ലക്ഷം ചെലവാക്കി ആണ്. പരമാവധി 4 ലക്ഷം ആണ് ലൈഫ് പരിധി. 15 ലക്ഷത്തിന് ബസ് സ്റ്റോപ്പ് പണിയുന്ന പോലെ ആണ് ഇത്. 😮 500 sq ft ചെറിയ ഒരു ഫ്ലാറ്റിനു വടക്കഞ്ചേരി പൊലെ ഒരു ചെറിയ ടൗണിൽ 15 ലക്ഷം. 😢 അതും ഭൂമി സർക്കാരിൻ്റെ തന്നെ. 10 ലക്ഷത്തിന് സ്വകാര്യ builders കൊടുക്കും 500 sq ft ഫ്ലാറ്റ് 😂

  • @jestinthattil159
    @jestinthattil159 Před 5 dny

    SG 🔥🔥🔥🔥🔥🔥

  • @rajun5662
    @rajun5662 Před 5 dny +2

    S G sir neenal vashette

  • @aaduthoma2298
    @aaduthoma2298 Před 5 dny

    അതാണ് sg

  • @chandranpa3785
    @chandranpa3785 Před 4 dny

    Suresh Gopi is right. Palakkad Medical College is discussing. We appreciate Suresh Gopi ji

  • @virattv3947
    @virattv3947 Před 5 dny

    ഇതാണ് യഥാർത്ഥ കനൽ ഒരു തരി

  • @viswanathanpillai1949

    ജനങ്ങൾക് എല്ലാം അറിയാം

  • @rajeshkanukkunnil397
    @rajeshkanukkunnil397 Před 5 dny

    തൃശ്ശൂർകാരുക്ക് നന്ദി

  • @User938-fc4up
    @User938-fc4up Před 5 dny

    Realy,SG he is a lucky for us

  • @prakashanpillai7487
    @prakashanpillai7487 Před 5 dny +1

    Trishur has set an eg.selecting the correct leader.A hand full of such leaders will force change the present rotten masapadi political leaders. Keralaites will be indebted to voters of Trishur if a political change comes in the mindset to select leaders with a human touch which will transform this state to a real No:1 & very Real God's Own Country for our coming generations.Let this array of hope spread all over Kerala.
    God bless Trishur & S.G.

  • @sanithnettayam606
    @sanithnettayam606 Před 4 dny

    യദുവിന്റ കാര്യം ethupole നടന്നാൽ മതിയായിരുന്നു

  • @vijayanaambaat3532
    @vijayanaambaat3532 Před 5 dny

    ❤❤❤❤❤❤❤❤❤sg

  • @Soujyam
    @Soujyam Před 4 dny

    Thrissure people is the aishwaryam of kerala.

  • @Resu928
    @Resu928 Před 5 dny

    നല്ല നയതന്ത്രം 😂❤❤❤

  • @user-yd8sq1ll1y
    @user-yd8sq1ll1y Před 5 dny

    ജോലി ചെയ്യിപ്പിക്കുന്ന ഒരു mp ആദ്യമാണ് കേരളത്തിൽ.. ചെയ്യാത്തവവർ ചെയ്യാനുള്ള ആർജ്ജവം നല്ലത് തന്നെ ജനങ്ങൾക്കു 👍👍👍

  • @raveendranathmeleparambil2942

    SIR SG IS NOT PINUNGAN KOLLAKARAN ALLA.
    PINUNGAN THULAYATTE
    😊

  • @aaduthoma2298
    @aaduthoma2298 Před 5 dny

    മുല്ലപെരിയാർ ഡാം ഒരേ ഒരു പ്രതീക്ഷ sg ആണ്

  • @maneeshramkp4405
    @maneeshramkp4405 Před 4 dny

    അഭിനയമല്ല രാഷ്ട്രീയം എന്ന് വൈകാതെ മനസ്സിലാവും.

    • @latheeshvelikkath9210
      @latheeshvelikkath9210 Před 4 dny

      എന്താണ് വികസനം എന്ന് കാണിച്ച് തരും... നവകേരള യാത്ര കാണാൻ പോകുന്നതേ ഉള്ളൂ സഹോ..

  • @rajeshp6257
    @rajeshp6257 Před 5 dny

    SG 🧡💚🧡💚🇮🇳💚🇮🇳💚🧡🧡🧡🧡🧡🧡

  • @youtubeluso8166
    @youtubeluso8166 Před 3 dny

    വീടുവെച്ചു കൊടുക്കുമ്പോൾ CPM ലക്ഷങ്ങൾ അതിലും മോഷ്ടിക്കും

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před 3 dny

    കിട്ടുന്ന ഉരുളകൾ വിഴുങ്ങി വെള്ളവുംകുടിച്ചു എമ്പക്കവും വിട്ട് നടക്കുന്ന രാധാകൃഷ്ണന് ഇത് പണിയാകും 🤭🤭🤭

  • @premachandran5391
    @premachandran5391 Před 5 dny

    ജനപ്രതിനിധികൾ ആലസ്യം വിട്ട് അവരുടെ പണി എടുക്കാൻ തയ്യാറായില്ലെങ്കിൽ അങ്ങനെ തന്നെ ചെയ്യണം? സുരേഷ് ഗോപി ഈ മടിയന്മാർക്ക് ഒരു പേടിസ്വപ്നം ആകട്ടെ!

  • @sathidevi4635
    @sathidevi4635 Před 5 dny

    ഇങ്ങിനെ caption കൊടുക്കേണ്ട കാര്യമുണ്ടോ. നല്ലത് ചെയ്യുമ്പോള്‍ choppanayalum koodenilkum.

  • @anilkumarkunnathbalaramana9631

    My case no help ok

  • @user-km7up6jn5g
    @user-km7up6jn5g Před 4 dny

    CPM can give promises only

  • @virattv3947
    @virattv3947 Před 5 dny

    cpm വീടുവെക്കുമ്പോൾ ലക്ഷങ്ങൾ അവൻമാർ മോഷ്ടിക്കും അപ്പോഴും ഇവൻ മാർക്കാണ് ലാഭം

  • @jayasreek5076
    @jayasreek5076 Před 4 dny

    Inganeyoru cabinet manthriye kittiyathu keralathinte daivanugraham

  • @josefrancis8989
    @josefrancis8989 Před 5 dny

    Suresh going is a headache for entire Kerala

  • @krishnakumarap7572
    @krishnakumarap7572 Před 5 dny

    Also for blind and partiality news makers ,u r excepted but 90% keep it up

  • @beenapulikkal6062
    @beenapulikkal6062 Před 5 dny

    T N ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയപ്പോഴാണ് അങ്ങനൊരു Postഉണ്ട് എന്നറിഞ്ഞത്.പാലക്കാട് അങ്ങനൊരു മെഡിക്കൽ കോളേജ് ഉണ്ട് എന്ന് ഇപ്പോഴാ അറിഞ്ഞത്.

  • @bhupathis4525
    @bhupathis4525 Před 5 dny

    SURESHGOPI....KADINUM....MRUGANGALKKUM.....VENTTI...ONNUM.....CHEYYILLALLO....

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be Před 4 dny +1

    പണി തുടങ്ങി ക്കഴിഞ്ഞു
    മച്ചാനെ 😂

  • @sureshbabut4114
    @sureshbabut4114 Před 4 dny

    Suresh Gopi oru vikaramanu keralathile janangalkku.
    BJP yude samayam nannayi 🎉

  • @alaviadam889
    @alaviadam889 Před 5 dny +1

    😂😂 മതിയടാ ബൂസ്റ്റ് ചെയ്തത്

  • @user-wy1hx4gd6p
    @user-wy1hx4gd6p Před 5 dny +1

    19 മരപോത്തുകൾ എവിടയ്

  • @unnikrishnannair4467
    @unnikrishnannair4467 Před 4 dny

    ഇതൊക്കെ കണ്ടു മനസ്സിലാക്കി വോട്ട് ചെയ്താൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം. ഇല്ലെങ്കിൽ പിന്നെയും പിന്നെയും പരസ്പര സഹായ സഹകരണങ്ങളായ ഇടതനും വലതനും കൂടി ഭരിച്ചു കേരളത്തെ മുടിപ്പിക്കും. ഒരൊറ്റ എം പി ഇവന്മാരുടെ ആസനം ഇളക്കിച്ചെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു പത്ത് എം എൽ എ മാരെ കിട്ടിയാലത്തെ ഇവൻറെയൊക്ക അവസ്ഥ എന്താകുമെന്ന് ഒന്നു ഊഹിച്ചു നോക്കിയെ.

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 5 dny

    👍👍