കേന്ദ്ര മന്ത്രിയായി സുരേഷ്ഗോപി, സ്വീകരിച്ച് മോഹൻലാൽ, കണ്ടംവഴി ഓടി ഗണേശൻ

Sdílet
Vložit
  • čas přidán 30. 06. 2024
  • കാലുവാരിയവർക്കും ആട്ടിയകറ്റിയവർക്കും മുന്നിൽ തലയെടുപ്പോടെ സുരേഷ് ഗോപി, വർഷങ്ങൾക്ക് ശേഷം അമ്മയുടെ വേദിയിൽ, കണ്ടുനിൽക്കാനാകാതെ ഓടി ഒളിച്ച് ഗണേഷ് കുമാർ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Komentáře • 86

  • @saneeshsanu1380
    @saneeshsanu1380 Před 2 dny +32

    ജയിച്ചപ്പോൾ മാത്രം കൂടെ കൂടിയവരെ സുരേഷേട്ടൻ ഇനിയെങ്കിലും തിരിച്ചറിയണം❤

  • @rejimonv2758
    @rejimonv2758 Před 2 dny +36

    ദയവു ചെയ്തു S G... യെ ഗണേഷ്‌മായി താരതമ്യം ചെയ്യരുത്... S G ❤

    • @thilakanpv9519
      @thilakanpv9519 Před 2 dny

      Thanthayude thantha undakki vacha kaasu kondu. Puttadikkunna KOZHI alla. S G.

  • @dhanalakshmik9661
    @dhanalakshmik9661 Před 2 dny +22

    എസ്സ് ജിക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു 🙏 ദീർഘായുസ്സും ആരോഗ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ ❤

  • @sobhanasobhana1379
    @sobhanasobhana1379 Před 2 dny +47

    സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും അദ്ദേഹം നല്ലൊരു ഭരണകർത്താവായി തീരട്ടെ നല്ല ഒരു മനുഷ്യസ്നേഹിയാണ് കൂടെ നിന്ന് ഒറ്റിയവരും ഒറ്റുകൊടുത്ത വരും കാണുക ഇതാണ് കാത്തുവെച്ച കാവ്യനീതി

  • @rakescr3717
    @rakescr3717 Před 2 dny +23

    ഭാവി കേരള മുഖ്യമന്ത്രി SG 💐💐💐💐💐🙏🙏🙏

  • @mallikamallika7505
    @mallikamallika7505 Před 2 dny +18

    ഗണേശൻ എങ്ങനെ സുരേഷ് ജീ യെ അഭിമുഖീകരിക്കും? അത്ര നീചമായല്ലേ അവഹേളിച്ചത്?

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 2 dny +21

    WELCOME SURESHGOPI

  • @mathewjoseph9440
    @mathewjoseph9440 Před dnem +4

    സിനിമകഥയുടെ Climax നെ വെല്ലുന്ന Climax... മധുര പ്രതികാരം.... ഈ മേഖലയിലും ശുദ്ധികലശം അത്യാവശ്യം..

  • @sathisnair112
    @sathisnair112 Před 2 dny +17

    SG ji 🙏❤️❤️❤️🌹

  • @joejim8931
    @joejim8931 Před 2 dny +12

    ഗണേശൻ പത്തനാപുരത്തു കപ്പ നട്ടു .... ഇനി എന്നും പറിച്ചാ മതി

  • @sudharansundha1218
    @sudharansundha1218 Před 2 dny +8

    SG ji👍🏽👍🏽👍🏽🙏🏽🙏🏽🙏🏽❤️❤️❤️❤️

  • @user-zo3se7iu5f
    @user-zo3se7iu5f Před 2 dny +10

    ❤️❤️ട G❤️🌹❤️🌹❤️❤️❤️

  • @antonyleon1872
    @antonyleon1872 Před 2 dny +7

    Sathyamevajeyathea 🙏❤️ thanks

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp Před 2 dny +13

    സിനിമാ നടന്മാർ നന്നായി അഭിനയിക്കുന്നു എങ്കിൽ അതിനുള്ള പ്രതിഫലവും വാങ്ങുന്നുണ്ടു ജനവും പൈസാ കൊടുത്താണ് സിനിമാ കാണുന്നു ത് 'മോഹൻലാലോ മമ്മൂട്ടിയുടെ യോ 'ഔതാര്യമല്ല ഫ്രീയുമല്ല പിന്നെ എന്തിന് ഇവരെ പൊക്കണം SG നല്ല മനസിൻ്റെ ഉടമയാണ് അതാണോ മറ്റുള്ളവർ

  • @sudhanair8177
    @sudhanair8177 Před dnem +4

    അദ്ദേഹം ഒരു നല്ല മനുഷ്യനാണ് അതാണ് ബിജെപി ഹിന്ദുത്വ രാഷ്ട്രീയം തെരഞ്ഞെടുത്തത്

  • @sreeharismith2138
    @sreeharismith2138 Před dnem +2

    മഹാനായ പച്ചയായ മനുഷ്യൻ അദ്ദേഹം ദൈവതുല്ലൻ❤❤❤❤

  • @ragini8080
    @ragini8080 Před 2 dny +8

    Hari sree ashokan nimisha sajayan jayarjaj warrier kamaludeen ganesh

  • @user-gj7yo3sz3i
    @user-gj7yo3sz3i Před dnem +3

    പോക്കിരിരാജയെയും പുലി മുരുകനെയും മറി കടന്ന് യഥാർത്ഥ സൂപ്പർ സ്റ്റാർ . ബാക്കിയുള്ളവർ 2 മണിക്കൂർ സിനിമയിൽ മാത്രമാണ് സൂപ്പർ സ്റ്റാർ .

    • @vinodkumar-ph8xg
      @vinodkumar-ph8xg Před dnem +1

      Yes jimitt and guhan Vere level disasters😂😂😂 sg❤❤

  • @ramadasiilk4267
    @ramadasiilk4267 Před dnem +2

    എന്നും നന്മയുള്ള മനുഷ്യൻ.. 🙏🙏🙏🙏🙏🙏👍👍👍

  • @surendranjanaki6528
    @surendranjanaki6528 Před dnem +4

    മോഹൻലാൽ ഒരു ഭീരൂ ആണ് സിനിമയിൽ മാത്രം ഹീറോ 😅😅

  • @sudhishpb144
    @sudhishpb144 Před 2 dny +5

    Oreyoru Rajavu sureshgopisir ❤

  • @shijokr4352
    @shijokr4352 Před 2 dny +6

    ❤❤❤❤❤❤❤❤

  • @sudhishpb144
    @sudhishpb144 Před 2 dny +4

    SURESHGOPISIR KIREEDAM VECHA RAJAVU JAI MINISTER SURESHGOPISIR ❤👍👌👏👏👏

  • @sasidharanpillai2432
    @sasidharanpillai2432 Před 2 dny +8

    Sathyameva jayate

  • @ashokanashokan9382
    @ashokanashokan9382 Před dnem +1

    കോടീശ്വരൻ പരുപാടിയിൽ നിന്ന് കിട്ടിയ വരുമാനം പോലും പാവങ്ങൾക്ക് നൽകിയ മനുഷ്യസ്നേഹി നന്മനിറഞ്ഞ വണക്കം 🎉

  • @JITHIN_
    @JITHIN_ Před 2 dny +2

    Actor ‐ SURESH GOPI Sir ❤🧡❤🧡❤🧡❤🧡❤

  • @neelakantan8483
    @neelakantan8483 Před dnem +1

    That's our SG sir 🎉 All God and Goddess are with our SG sir always allways🎉

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 Před 2 dny +3

    S G ❤️

  • @armadhusoodhanan-xl2eq

    കേരളത്തിൽ മഹാനടന്മാർ പേരും പ്രശസ്തിക്കു വേണ്ടി മാധ്യമ പിന്തുണ നേടാൻ പലകാര്യങ്ങളും ചെയ്യുന്നുണ്ട് അതെ അതു ഒരുതരത്തിൽ നല്ലത് തന്നെ തന്നെ പക്ഷെ സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങളും ഇവരുടെ പ്രവർത്തനങ്ങളും താരതമ്യം ചെയ്യുമ്പോൾ മനസ്സിൽ ആകും ഏതിനാണ് കൂടുതൽ തിളക്കം എന്ന്. ഇദ്ദേഹത്തെ പോലുള്ള മഹത് വ്യക്തികളാണ് രാജ്യത്തിനു ആവശ്യം. ഈശ്വരൻ അദ്ദേഹത്തെ കർമ്മ രംഗത്ത് കൂടുതൽ ശക്തനായി ഉയർത്തി കൊണ്ടു വരട്ടെ. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️🙏🙏🙏👌👌👌🌹🌹🌹

  • @hareeshtp7530
    @hareeshtp7530 Před 5 hodinami

    Super Adipoliyayittund ❤❤❤❤❤❤❤❤.

  • @bhaskarangopalan4777
    @bhaskarangopalan4777 Před dnem +1

    You are right

  • @shivaniprathap6083
    @shivaniprathap6083 Před 2 dny +2

    ❤❤❤

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 Před 2 dny +3

    കൊണേശൻ കണ്ടം വഴി ഓടി. ഹാ... ഹാ... ഹാ....😄

  • @mageshbalanbalan6674
    @mageshbalanbalan6674 Před 2 dny +2

    🙏🙏🙏

  • @rajinair9240
    @rajinair9240 Před 2 dny +2

    ആ൭രാ൭ക പാര൭വക്കാ൯ ശ്രമിചു൭വാ അതിൽ നി൭൬൭ലാ൦ ഇരട്ടി ശക്തി യോ൭ട കുതിചുകയറി ൭൭ദവാനുഗ് ഗൃഹം ഉ൯ട്

  • @pushparaj.o8117
    @pushparaj.o8117 Před dnem +1

    നന്മ നിറഞ്ഞ മനുഷ്യൻ
    സുരേഷ് ഗോപി

  • @sandranepoleon5766
    @sandranepoleon5766 Před 2 dny +1

    "God Bless You "

  • @radhakrishnand1016
    @radhakrishnand1016 Před dnem +2

    സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളുംഒരു മാറ്റം നമ്മുടെ കേരളീയ രാഷ്ട്രീയത്തിലും ഉണ്ടാകട്ടെതൃശൂരിൽ നിന്നും വിരിയുന്ന താമര കേരളം ഒട്ടാകെ വിരിയട്ടെ അത് സുരേഷ് ഗോപിയും നിന്നും ആകട്ടെ

  • @omanaasokan5346
    @omanaasokan5346 Před 2 dny +1

    Sathyam

  • @SathyaprakashPillai
    @SathyaprakashPillai Před 2 dny +2

    സുരേഷ് ഗോപി❤❤❤❤

  • @BABUBABU-lq4ss
    @BABUBABU-lq4ss Před dnem

    സുപ്പർ. തകർത്തു❤❤❤❤❤ ഇഷ്ടമായി

  • @sandranepoleon5766
    @sandranepoleon5766 Před 2 dny +1

    VERY VERY GOOD

  • @anilaprabhusacademy9862
    @anilaprabhusacademy9862 Před 2 dny +1

    HARD WORK TOGETHER WITH HONSTEY AND TRUE PATROTEIESM SURESH GOPI 🙏🙏🙏💪💪💪

  • @sreekumart8054
    @sreekumart8054 Před 2 dny +1

    Sg sg sg sir ❤❤❤

  • @sudhanair8177
    @sudhanair8177 Před dnem +2

    കേരളത്തിലെ ഹിന്ദുക്കളെ പറ്റിച്ചു കൊണ്ടിരിക്കില്ലേ സിനിമ സീരിയൽ റിയാലിറ്റി ഷോ ഹോട്ടലുകൾ സൂപ്പർമാർക്കറ്റുകൾ

  • @SubinSudarshanan
    @SubinSudarshanan Před 2 dny +1

    Suresh Gopi supper star

  • @leeladevan8129
    @leeladevan8129 Před 2 dny +2

    🥰🥰🥰👍🏼👌🏼🙏🏾 അതാണ് സുരേഷ് ഗോപി ചേട്ടൻ . ഇനി അവടെ ഒരു ശുദ്ധികലശം കൂടി നടത്തണം സുരേഷ് ചേട്ടാ 🥰🥰

  • @mathewdevasia6658
    @mathewdevasia6658 Před 2 dny +4

    cinimakkarude kallapanavum nikuthey vettippum rashikkuvan alaye. eniyum evanmmar pedikkenda

  • @chandrashekar9913
    @chandrashekar9913 Před dnem

    മറ്റ് ആക്ടർകൾക് പൈസക്ക് വേണ്ടി ചാൻസിന് വേണ്ടി ഇടതിനും വലതിനും ഒപ്പം നിൽക്കുന്നു ..S G ക്ക് അതിൻ്റെ ആവശ്യം ഇല്ല അതാണ് പുള്ളിയുടെ വിജയം..😊😊

  • @carrepairchannelgsbabu4343

    True ❤ this

  • @arun58070
    @arun58070 Před dnem +1

  • @armadhusoodhanan-xl2eq

    പാർലിമെന്റ് സമ്മേളനത്തിൽ സുരേഷ്ഗോപി പങ്കെടുത്തുവല്ലോ ഇന്നലെ വീഡിയോവിൽ അദ്ദേഹത്തെ കാണിച്ചുവല്ലോ.

  • @abivkm3812
    @abivkm3812 Před dnem +1

    BJP alla he ദേശസ്നേഹം അതാണ് മൊനേ❤

  • @vasanthr3753
    @vasanthr3753 Před dnem

    Mr Suresh Gopi is a very honest,sincere, committed and compassionate individual. He deserves the best,he is an asset to this state as well as to the entire country.

  • @sandranepoleon5766
    @sandranepoleon5766 Před 2 dny +1

    CONGRATULATIONS

  • @thomaslonappan1082
    @thomaslonappan1082 Před dnem

    എസ് ജി ക്കി തൃശൂർ വോട്ടേഴ്സ് മാത്രമാണ് ഒപ്പത്തിന് ഉണ്ടായത്

  • @vinodkumar-ph8xg
    @vinodkumar-ph8xg Před dnem +1

    Jimiit and ganu Vere level disasters 😂😂😂

  • @DubaiDubai-sj2wu
    @DubaiDubai-sj2wu Před 2 dny +1

    Kerala modi suresh yetta the reyalli hero

  • @carrepairchannelgsbabu4343

    S Gobi man off true
    In the world ❤❤❤

  • @jayanc7276
    @jayanc7276 Před dnem +1

    🙏🏻👌👌👌🇮🇳👏

  • @prasadp8336
    @prasadp8336 Před dnem +2

    അതല്ലെങ്കിലും ഈ കേരളത്തിൽ ബിജെപി കാരനാണ് എന്നുണ്ടെങ്കിൽ എല്ലായിടത്തും തഴയപ്പെടും ഇപ്പോൾ കേരള ജനത പഠിച്ചു

  • @mohandas456
    @mohandas456 Před dnem +1

    സുരേഷ് ഗോപി 🎉🎉🎉🎉

  • @user-km7up6jn5g
    @user-km7up6jn5g Před dnem

    Suresh gopi, you are our leader.

  • @ramachandranwarrier7455

    അവിടെ പാർലിമെന്റിൽ സെഷൻ നടക്കുകയല്ലെ? സുരേഷ് ഗോപി പോകുന്നില്ലേ, കേരളത്തിൽ വട്ടം കറങ്ങി നടക്കുക ആണോ? നാലഞ്ചു ദിവസം കഴിഞ്ഞ് ബഡ്ജറ്റ് ആണ്.

    • @kingbinu82
      @kingbinu82 Před dnem +1

      ഇല്ല.. നിന്റെ അടിയന്തിരം കൂടിയിട്ടേ പോകുന്നുള്ളൂ

    • @ramachandranwarrier7455
      @ramachandranwarrier7455 Před dnem

      ​@@kingbinu82 നീയേതാ, പിതൃ ശൂന്ന്യൻ ആണോ. ചുമതല മറന്നു ജീവിക്കുന്നവൻ അതിനു തുല്യൻ ആണ്. സുരേഷിന്റെ ചുമതല ഇപ്പൊൾ അവിടെ ആണ്. അതിനു തനിക്കെന്താ ചൊറിച്ചിൽ

  • @pushparajan4496
    @pushparajan4496 Před 5 hodinami

    നല്ലതേ വരുളളൂ

  • @AbdulRazak-nm1nb
    @AbdulRazak-nm1nb Před 2 dny +7

    കർമ്മ കുർമ്മേ സുരേഷ് ഗോപി ക്ക് BJP യുടെ സ്വന്തം ലേബളിൽ മാത്രം ജെയിച്ച് വന്നതല്ല എല്ലാ മനുഷ്യരുടെയും വോട്ട് കൊണ്ടാണ്

  • @ManojKumar-gs1ed
    @ManojKumar-gs1ed Před dnem

    No. Mas. Suresh

  • @AnoopVE-jl3zf
    @AnoopVE-jl3zf Před dnem +1

    Ganeshan odaan thudangiyitteyullu

  • @nootham7152
    @nootham7152 Před dnem

    Innathe nadan ini annum athu Suresh Gopi thanne.... Allam kalam kathu vacha kavya neethi.... Mohan Lalum Mammotiyum onnum yathonnum alla Innu SG yude minnul.... Ivattakalkku kure panam ondu annallathe SG yude oru naakalum illa adhehathinu munnil irikkan ulla yogyatha polum illa oruthanum....

  • @shravansajan
    @shravansajan Před dnem +1

    പത്തനാപുരംകാർ 2026ൽ എന്ത് ചെയ്യും എന്ന് കാണാം.

  • @sreekumarnair3515
    @sreekumarnair3515 Před dnem +1

    മോഹൻലാലിനെക്കാളും ഭേദം, ഗണേഷ് തന്നെ. മനസ്സിൽ തോന്നണ😅തുവിളിച്ചുപറയുമെന്നേയുല്ലൂ.നട്ടെല്ലോടെ ചില കാര്യങ്ങൾ പറയാൻ ഗണേശിനെ കഴിയൂ

  • @sgpillai7
    @sgpillai7 Před dnem

    ആ മഹാ നാടോടി നടി നിമിഷ സജയ പണിഞ്ഞ പണിയേ ഭയങ്കരം