"പണി തുടങ്ങി ഷംസീര്‍"

Sdílet
Vložit
  • čas přidán 10. 07. 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Komentáře • 46

  • @esnarayanan2499
    @esnarayanan2499 Před 21 dnem +21

    തല്ലു വീണക്ക് പറ്റിയ പണി അല്ല മന്ത്രി പണി......ആടി ഉലയില്ല..എന്നു പണ്ട് പറഞ്ഞത് ഇപ്പോൾ..വീണ..മാറ്റി പറയുന്നു??????😍😍😍😛😛😛😛
    പിണറായി കെണിയിൽ പെട്ടു..
    എന്നതാണ് സ്ഥിതി....

  • @johnpabraham5469
    @johnpabraham5469 Před 21 dnem +12

    ഇങ്ങനെ നിഷ്പക്ഷനാകേണ്ടതല്ലെ സ്പീക്കർ

  • @bennysebastian8149
    @bennysebastian8149 Před 21 dnem +6

    Shamseer super👍

  • @vineethacj8433
    @vineethacj8433 Před 21 dnem +3

    ഷംസീർ ഒരു നല്ല കമ്യൂണിസ്റ്റ് കാരനാണ് അദ്ദേഹത്തിൻ്റെ ജോലി കൃത്യമായി ചെയ്യുന്നു CPMI നിലനിൽക്കണമെങ്കിൽ ഇതുപോലുള്ള നേതാക്കൾ പാർട്ടിയിൽ വേണം👍👍👍

  • @UdayankNaik-je7ut
    @UdayankNaik-je7ut Před 21 dnem +12

    ഗോവിന്ദന് ഒന്നും ചെയ്യാൻ കഴിയില്ല ; പാർട്ടി സെക്രട്ടറി എന്നത് വെറുമൊരു ചുവരെഴുത്ത് മാത്രമാണ്

  • @ammudigital875
    @ammudigital875 Před 21 dnem +9

    സ്പീക്കർ നിഷ്പക്ഷനായിരിക്കണം പക്ഷേ കമ്മി സ്പീക്കർമാർ അങ്ങനെ ആയിരിക്കില്ല ഇത്രയും കാലം ഉണ്ടായിരുന്നത്.

  • @babujose6678
    @babujose6678 Před 21 dnem +11

    *മുഖ്യമന്ത്രിയോട് പറയാതെ പറയുകയാണ്* പോലും !! ആളെ നോക്കിയാണോ നിയമസഭയിൽ....
    മുഖത്ത് നോക്കി പറയേണ്ടത്.. അങ്ങനെ തന്നെ പറയണം - സഭയുടെ അദ്ധ്യക്ഷൻ അല്ലേ??

    • @medonai3101
      @medonai3101 Před 21 dnem +1

      പിണറായിയെ ദുഷിച്ചാൽ ചോദിക്കാൻ ആരും വരില്ല. അത് തന്നെ ഷംസീറിന്റെ കരുത്ത്. അത്രക്ക് നാണം കെട്ട പിണറായി മോദിയുടെ ഏജൻറ്.
      ഞാൻ ബിജെപി.
      ജയ് ഭാരത്.

  • @sreejithbabu423
    @sreejithbabu423 Před 21 dnem +7

    ഷംസീർ വലിയ ബെള കൊടുക്കേണ്ടി വരും

  • @gopinathanbalakrishnanna-pq5dz

    എനിക്കും അതുതോന്നിയിട്ടുണ്ട്, പലപ്പോഴും. ആ സംശയം കൂടുതൽ ബലപ്പെട്ടത് കഴിഞ്ഞ ആഴ്ചയിൽ പ്രതിപക്ഷ നേതാവിന്റെ സംസാരത്തിനു കൂടുതൽ സമയം കൊടുത്തും, ഭരണപക്ഷം തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവരെ തടസ്സപ്പെടുത്തിയും പ്രതിപക്ഷ നേതാവിന് സപ്പോർട് ചെയ്യുന്നതായി തോന്നി.

  • @JohniJohni-qe2ey
    @JohniJohni-qe2ey Před 21 dnem +5

    ഒറ്റ പ്ലാക്കൾ ശോശാമ്മാ തിരുമേനി ഇ കുപ്പായം ഇട്ടാലും അങ്ങേയുടെ സഹോദരി തന്നെ അല്ലയോ ലേലം സിനിമ ഡയലോഗ് ഈതാണ് ഓർമ്മ വരുന്നത് ഷമ്സിർ cpim തന്നെ അല്ലേ

  • @mathewjosephvelikkakam4178

    ശരിയായ സ്പീക്കർ അദ്ദേഹമാണ്.

  • @philipthomas9777
    @philipthomas9777 Před 21 dnem +9

    പഹയാ, അന്നെ ആ കസേരയിൽ പിടിച്ചിരുയത്തിയ എന്നെ ങ്ങൾ മറന്നു അല്ലെ ദജ്ജാലെ 🤔😂

  • @sadheesankodamukkil1113
    @sadheesankodamukkil1113 Před 21 dnem +1

    ഷംസീറെ ചാമ്പികോ.. ഇനി അവസരം കിട്ടില്ല

  • @ashokanashokan9382
    @ashokanashokan9382 Před 20 dny +1

    താത്കാലികമായി സർക്കാരിനെതിരെ ഉയർന്നു വന്നിരിക്കുന്ന എതിർപ്പുകൾക്ക് തടയിടാൻ അവർ നേരുത്തേ തീരുമാനിച്ച വേഷംകെട്ടൽ ആണ് ഇപ്പോൾ നടക്കുന്നത്

  • @sunishpk6514
    @sunishpk6514 Před 20 dny +1

    ഈ kappal അടി ulayilla സര്‍ ഇതിന് oru kappithan സര്‍.......

  • @eldhothomas4693
    @eldhothomas4693 Před 21 dnem

    Speaker എപ്പോഴും നികഷ്പക്ഷനായിരിക്കണമല്ലോ 👍

  • @rajagopalsukumarannair4206

    അങ്ങനെ വേണം..... എപ്പോഴെങ്കിലും തോന്നിയല്ലോ....❤

  • @rajanthekkinkattle779
    @rajanthekkinkattle779 Před 21 dnem +2

    അതുമാത്രം ഒന്നുമല്ല ഇതും അവരുടെ ഒരു നമ്പറാണ് പി എഫ് ഐ എന്ന സംഘടനയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മുസ്ലിം രാഷ്ട്രം സൃഷ്ടിക്കാൻ മുതലെടുക്കുന്നത് അതിൻറെ ആദ്യമാദ്യം തുടർനടപടികൾ ആണ് ഷംസീർ

  • @sojiphilipose5347
    @sojiphilipose5347 Před 19 dny

    He is good man he knows what is good . What is wrong.

  • @user-gl1qg1zc8e
    @user-gl1qg1zc8e Před 21 dnem +1

    പാവം സംഷീരെ മാമാണല്ലേ പിണു

  • @sreedharawarrier9215
    @sreedharawarrier9215 Před 21 dnem +4

    മൂർഖന് ഇതെന്ത് ?

  • @ICON734
    @ICON734 Před 19 dny

    speaker എന്ന നിലയിൽ അംഗങ്ങൾക്കു നിയമസഭയിൽ സംസാരിക്കാ നു ള്ള അവസരo ഒരുക്കുമ്പോൾ അതിനെ മറ്റൊരൂ വിധത്തിൽ കാണേണ്ടതില്ല.

  • @alikasim658
    @alikasim658 Před 21 dnem +2

    കപ്പൽ ആടി ഉലയുകയാണ് സർ
    ഇതിന് കപ്പിതാനില്ല സർ.

  • @vanajaharidas12
    @vanajaharidas12 Před 21 dnem

    കഴിവ് കെട്ടവർ ആണെന്ന് ബോധം വന്നു.

  • @lalyharvey2118
    @lalyharvey2118 Před 21 dnem +2

    😂😂😂

  • @suresh-pe3wx
    @suresh-pe3wx Před 21 dnem +1

    അവരുടെ ഒത്തുകളി ആണ്

  • @rameshkurup7065
    @rameshkurup7065 Před 21 dnem

    എന്നാൽ നന്നാവും എന്ന് കരുതിയാണ് ഷംസീർ ചെയ്തത്.

  • @janki5288
    @janki5288 Před 21 dnem

    ❤❤❤😂

  • @thomasvarughese3984
    @thomasvarughese3984 Před 21 dnem

    നിങ്ങൾക്ക് ഒരു pani😜വരുന്നുണ്ട് ആലോചിട്ട് കാണാം

  • @harinedumpurathu564
    @harinedumpurathu564 Před 21 dnem +4

    സഖാവെ താങ്കൾ ഇനിയും ക്ഷമിക്കരുത്

  • @krishnankutty8109
    @krishnankutty8109 Před 21 dnem +2

    വെറും ഒത്തുകളി

  • @user-pp8sy4is5k
    @user-pp8sy4is5k Před 21 dnem

    കോൺഗ്രസ് നെ കുറ്റൂ പറഞ്ഞവർക്ക് ദൈവം കൊടുത്ത പണിയാണ് ഇത് ഇവർ ഇതോടെ CPM നശിയും

  • @sudhanair6018
    @sudhanair6018 Před 21 dnem

    ഇതാണ് ശരിയായ സ്പീക്കർ. ഷംസീറിന് ഈ ധൈര്യം നേരത്തെ വേണ്ടതായിരുന്നു. ഷംസീറിനെ മറികടന്ന് കാക്ക മരുമോനെ മന്ത്രിയാക്കിയത് മന: സാക്ഷിയുള്ള മലയാളി ഒറ്റ ഒരുത്തനും മറക്കില്ല ഷംസീർ സഹിച്ചാലും. കുടഞ്ഞ് താഴെയിട്ടാലും അട്ടയേപ്പോലെ ഒട്ടുന്ന പരനാറിയെ തൂക്കി വലിച്ച് താഴെയിടേണ്ട ഗതികേടായി. ഒരു കസേരമോഹം. അടിക്കടിയുള്ള ടൂർ ഇനി സ്വന്തം ചിലവിൽ വേണ്ടി വരുമല്ലോ എന്നോർക്കൂമ്പോൾ നാറിക്ക് 'വിറ' വരുന്നുണ്ടാവും.

  • @peethambaranpk3701
    @peethambaranpk3701 Před 21 dnem

    ചംചീർ സ്പീകർ ആണല്ലോ. മന്ത്രിമാരെക്കാൾ ഉയർന്ന പദവിയല്ലേ സ്പീയ്ക്കറുടെത്. പിന്നെന്തു പറ്റി

  • @ramakumar2180
    @ramakumar2180 Před 21 dnem +2

    Satheyathileethayolikkekkeerangipoyikkoode

  • @raveendrank74
    @raveendrank74 Před 20 dny

    Onnumnadakoola, entekunjaliyaaa

  • @abhimanyumanoj1454
    @abhimanyumanoj1454 Před 21 dnem

    Allam Nadakam allantu enthu parayan😂😂😂😂😂

  • @krp1138
    @krp1138 Před 19 dny

    നമ്മുടെ ആർഷ നമ്മുടെ പ്രിയപ്പെട്ട വസിഫ്, പിന്നെ നമ്മുടെ അഖിലേന്ത്യാ അതാണല്ലോ റഹീം, പിന്നെ നമ്മുടെ ജില്ലാ കമ്മിറ്റികളിൽ, എല്ലാ സ്ഥലങ്ങളിലും കൃത്യമായി റിയാസിന് വേണ്ടി ചാവേറുകളെ, എല്ലാ സ്ഥലത്തും, അപ്പോഴാണ്
    നമ്മുടെ സംശയം, ഇവനെ മിക്കവാറും, മേഘ സ്ഫോടനം വന്നാൽ, പ്രളയ നദിയിൽ ഒഴുക്കി വിടും, കയ്യും കാലും വിട്ട് അടിച്ചാൽ നല്ല രക്ഷയും ഉണ്ടോ, അങ്ങനെ ചോദിച്ചപ്പോൾ ജയരാജന്മാർ പറഞ്ഞു ഇല്ല ഇവനെ വേണ്ട, നമ്മുടെ റിയാസ് മോൻ, വന്നാലും കുഴപ്പമില്ല, അപ്പോഴാണ് വടക്കേമലബാറിലെ രാഷ്ട്രീയം ഇന്ത്യാ മുന്നണിയുടെ രാഷ്ട്രീയം, അതു വളരെ ശക്തമായി, കമ്മ്യൂണിസ്റ്റ് പാർട്ടി ഒന്നുമല്ല എന്ന് തെളിയിക്കാൻ കഴിഞ്ഞു, ശക്തികുറഞ്ഞ
    അവതാരമാണ് നമ്മുടെ പിണറായി എന്ന്, കൃത്യമായി മനസ്സിലായി, അകത്തുനിന്ന് ചോദിക്കുന്നു ഇത് എനിക്ക് തന്നുകൂടെ, അപ്പോഴാണ് ഷംസീർ നോക്കിയപ്പോൾ,
    കാക്കയ്ക്ക് കൊടുക്കുന്നത് പോലും എനിക്ക് കിട്ടില്ല, എന്നാൽ പിന്നെ പണിയെന്ന് തുടങ്ങാം, ഖജനാവ് ഒക്കെ കാലിയായി ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച് കൊടുങ്കാറ്റിൽ പറന്നുപോകുന്ന നമ്മുടെ റിയാസിൻറെ ശിഷ്യന്മാർ
    അവർക്കൊരു ഗുണമുണ്ട് അവർ അക്ഷരം പഠിച്ചിട്ടില്ല,
    അപ്പോഴാണ് അവസരം കിട്ടി,
    നല്ല കൃത്യമായി പണി കൊടുക്കും
    അടിതട പടിച്ച ഒരാളാണ് പാവം ഷംസീർ, ഏതായാലും നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടി
    ഒന്നും കൊടുക്കാൻ ഇല്ലാത്തതുകൊണ്ടും ഇനി കേരള രാഷ്ട്രീയത്തിൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തതുകൊണ്ടും ഷംസീർ രാഹുൽഗാന്ധിയെ
    അധികം താമസിയാതെ പ്രിയങ്ക ഗാന്ധി, ഇനി കോൺഗ്രസിൻറെ മുഖം
    ന്യൂനപക്ഷ മുഖം ഷംസീർ നമ്മുടെ റിയാസിൻറെ അവതാര ലക്ഷ്യം, അത് കഴിഞ്ഞിരിക്കുന്നു, നമ്മുടെ പ്രിയപ്പെട്ട, തങ്ങളും പെങ്ങളും ഒക്കെ കൂടെയുണ്ട്, അതുകൊണ്ടാണ് സഹോദരങ്ങളെ മുസ്ലിം സമുദായത്തിലെ നേതാക്കളെ എടുത്തുകൊണ്ട്, നമ്മുടെ ഇന്ത്യയിലെ പോരാട്ടം നടത്തുമ്പോൾ അതിൻറെ മുൻപിൽ ആരു കാണും നമ്മുടെ പ്രിയപ്പെട്ടവൻ, അവനാണ് ഷംസീർ, ഇവനെ ആഭ്യന്തരവകുപ്പ് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്, എന്താണ് ഇവൻറെ ശത്രുക്കൾ പറയുന്നത് നമുക്കറിയില്ല
    ഏതായാലും ഒരു മുതലാളിത്ത പിണറായി സൂക്ഷിക്കണം

  • @p.gsubhash9989
    @p.gsubhash9989 Před 21 dnem

    ചുമ്മാ കളിപ്പീര് ആണെന്ന്

  • @wilsongeorge4344
    @wilsongeorge4344 Před 21 dnem +1

    ningaluku vare panionnumille evanmarude karyam parayan

  • @ramakumar2180
    @ramakumar2180 Před 21 dnem +1

    Ningalokkeorealkaralle

  • @KammiMurinna
    @KammiMurinna Před 19 dny

    മനസ്സിലായില്ല. പാളയം മാർക്കറ്റ് 50 രൂപ കൊടുപ്പുകാരി ടി ശ്യെടെ യും പെൻഷൻ കരി ശ്യ ഡി യുടെയും കാലംപൂറ്റിലെ ഏകജാലകത്തിലെ ബിരിയാണി ചെമ്പിൽ മതിയെന്ന്