History of KTC - Kerala Transport Company | കെടിസിയുടെ ചരിത്രം

Sdílet
Vložit
  • čas přidán 5. 03. 2020
  • കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ചിട്ടുള്ളവർ ഒരിക്കലെങ്കിലും KTC എന്നെഴുതിയ ലോറിയോ ബസ്സോ കണ്ടിട്ടുണ്ടാകും. എന്താണ് ഈ KTC? KSRTC പോലെ എന്തെങ്കിലുമാണോ? സംശയങ്ങളുള്ളവർ അനവധി. എങ്കിൽ ഇതാ KTC യുടെ കഥ കേട്ടോളൂ… History of KTC - Kerala Transport Company... #KTC #KeralaTransportCompany #BusHistory
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
    Mail - prasanthparavoor007@gmail.com
  • Auta a dopravní prostředky

Komentáře • 407

  • @sijuasrayam7487
    @sijuasrayam7487 Před 3 lety +39

    Proude be a ktc staff..... 2008മുതൽ ഇതാ ഈ 2021ലും തുടർന്ന് കൊണ്ടിരിക്കുന്നു വളരെ നല്ല മാനേജ്മെന്റ് സിസ്റ്റം ഈ കാലഘട്ടം വരെ ഉണ്ട്‌... ആദ്യം കോഴിക്കോട് ആയിരുന്ന ഞാൻ jst ഒരു personal ബുദ്ധിമുട്ട് പറഞ്ഞപ്പോ ഒരു half day കൊണ്ട് തീരുമാനം എടുത്ത് സ്വന്തം നാടായ വടകരയിലേക്ക് എനിക്ക് മാറ്റം തന്നത് ഇന്നും ഓർക്കുന്നു ഇപ്പോ വടകര ബ്രാഞ്ചിൽ ( ഹോം town) work ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു..... 🤝🥰🥰 KTC ഇസ്‌തം 🥰

    • @aswinrajs690
      @aswinrajs690 Před 2 lety

      എന്തോ എങ്ങനേ... 😂😂

  • @gokuldasc4503
    @gokuldasc4503 Před 2 lety +7

    പതിനാറ് വർഷം ഈ പ്രശസ്തമായ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ.

  • @ALAPPUZHKARAN
    @ALAPPUZHKARAN Před 2 lety +12

    പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പതറാതെ നിന്നതാവും KTC എന്ന സ്ഥാപനം ഇന്നും അതിൻ്റെ ജൈത്രയാത്ര തുടരുന്നത്.

  • @trollmalayalam2258
    @trollmalayalam2258 Před 4 lety +30

    ഇവരുടെ തന്നെ സിനിമ നിർമ്മാണ കമ്പനിയാണ് ... മൂടൽമഞ്ഞ് .. അങ്ങാടി .. അദ്വൈതം ..കൊച്ച് കൊച്ച് സന്തോഷങ്ങൾ ..കാണാക്കിനാവ് ..

    • @subeerkhansubeerkhan5025
      @subeerkhansubeerkhan5025 Před 4 lety +3

      ഒരു വടക്കൻ വീരഗാഥ

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      Yes

    • @naufal403
      @naufal403 Před 3 lety

      ഗൃഹലക്ഷമി പ്രൊഡക്ഷൻസ്.

    • @mujeebrahmanp3041
      @mujeebrahmanp3041 Před 3 lety

      എന്ന് സ്വന്തം ജാനകി കുട്ടി. ഏകലവ്യൻ. തൂവൽ കൊട്ടാരം. Ktc

    • @sayyidmahboob7393
      @sayyidmahboob7393 Před 2 lety

      KTC ബസ് ഇപ്പോഴും സർവീസ് നടത്തുന്നുണ്ടോ

  • @asdmkm8297
    @asdmkm8297 Před 4 lety +49

    ഞങ്ങളുടെ ചെറുപ്പത്തിലേ സ്റ്റാർ ആയ kTc bus,, ഇപ്പോൾ ktc ബസ് --ഓർമ്മ മാത്രമായി

  • @aanapranthan-5736
    @aanapranthan-5736 Před 4 lety +50

    തിരുവനന്തപുരം പള്ളിക്കലിൽ ഇതിനേക്കാൾ വലിയ ഒരു ബസ് മുതലാളി ഉണ്ടായിരുന്നു. KR ഗ്രുപ്പ്. 100 ന് മുകളിൽ ബസ്സുകൾ ലോറികൾ. പക്ഷേ ജീവനക്കാരുടെ അനാസ്ഥ മൂലം ആ മുതലാളി നശിക്കുക ആയിരുന്നു. അവസാനം അയാൾ ആത്മഹത്യ ചെയ്തു

  • @liferoots8119
    @liferoots8119 Před 2 lety +7

    ഞങ്ങടെ കോഴിക്കോട്- പാലക്കാട് റൂട്ടിലെ അന്നത്തെ കുത്തകകൾ KTC യും മയിൽ വാഹനവും.

  • @kirannarayanan1224
    @kirannarayanan1224 Před 4 lety +83

    "ചേന കച്ചവടത്തിൽ സ്‌പെഷ്യലൈസ് ചെയ്തതിനാൽ നാട്ടുകാർ വിളിച്ചിരുന്നത് - 'ചേന സ്വാമി' എന്നായിരുന്നു". ഇത്രയും സ്നേഹനിധികളായ നാട്ടുകാരെ കേരളത്തിൽ മാത്രമേ കാണുകയുള്ളൂ.

    • @colorcuts5639
      @colorcuts5639 Před 4 lety +3

      😀😀

    • @colorcuts5639
      @colorcuts5639 Před 4 lety +2

      😀

    • @dasjr8211
      @dasjr8211 Před 3 lety +6

      സാമിയെട്ടൻ ഒരു നല്ല മനുഷ്യൻ / മനുഷ്യ സ്‌നേഹി ആയിരുന്നു
      ഒരു പാട് കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കമ്പനികൾ കൊണ്ട് ജീവിച്ചു പോയിരുന്നു

    • @venugobal8585
      @venugobal8585 Před 2 lety +2

      😁😜😜

    • @muhammedcp6293
      @muhammedcp6293 Před 2 lety +2

      Berla company kodikutthi pudechella

  • @Mummusvlog
    @Mummusvlog Před 4 lety +26

    First 😎
    വാഹനചരിത്രങ്ങൾ അതാണ് സൂപ്പർ

  • @abdussalimputhanangadi7909

    എന്റെ ഇഷ്ട ബസ് സ്കൂളിൽ
    പോകുന്നത് സ്ഥിരം ktc
    പിന്നെ ജോലിക്ക് പോകുന്നതും
    Ktc ജോലിക്കാർ സുഹൃത്തുക്കൾ
    ആയിരുന്നു ഡ്രൈവർ രാജേട്ടൻ
    Kkd പാലക്കാട്‌ റൂട്ടിൽ kRD 524
    KRD 4348 എന്നീ ബസുകൾ
    ഡ്രൈവർ അബ്ദുൽ റഹ്മാൻ
    കക്കോടി രണ്ടു പേരും
    ക്ലീനർ മോഹൻ
    കണ്ടക്ടർ kunjakku
    പിന്നെ നടക്കാവിൽ ഉള്ള
    ഒരു പാവം മെലിഞ്ഞ കണ്ടക്ടർ
    പേര് മറന്നു ഇപ്പോൾ
    രാജേട്ടൻ മരിച്ചു എന്ന് കേട്ടു
    മറ്റുള്ളവർ എല്ലാം ജീവിചിരിപ്പുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു ഗൃഹതുര സ്മരണകൾ

  • @prabhakarank6177
    @prabhakarank6177 Před 2 lety +4

    Kerala Transport Company -. ആദരവോടെ സ്മരിക്കുന്ന സ്ഥാപനം. ആദ്യം എൻ്റെ ചേട്ടന്(40 വർഷം ജോലി ചെയ്തു വിരമിച്ചു) പിന്നെ 1982ല് എനിക്കും ജോലി തന്ന സ്ഥാപനം. 1983ല് സർക്കാര് ജോലി കിട്ടിയപ്പോൾ രാജി വെച്ചു. പാർസൽ ഓഫീസിൽ ആയിരുന്നു.

  • @sugeshvv762
    @sugeshvv762 Před rokem +2

    Njaan innu joli cheyyunnath Germany aanu.. ente achan KTC mavoor driver aayirunnu .. lot’s of respect and memories ..

  • @subhashk8320
    @subhashk8320 Před 4 lety +14

    ആ വലിയ മനുഷ്യൻ

  • @4by431
    @4by431 Před 2 lety +4

    We was associated with ktc from 1988 in coimbatore, Good management and support

  • @ashrafolongal148
    @ashrafolongal148 Před 3 lety +20

    KTC യെ പൂട്ടിച്ചതിൽ citu വിനും ഇപ്പോഴത്തെ രാജ്യസഭാ mp ക്കും ചെറുതല്ലാത്ത പങ്ക് ഉണ്ട്

  • @coolboyon577
    @coolboyon577 Před 4 lety +15

    Pvt.busukalil limited stop varunnathilum munpu thanne KTC yude express bus service undayirunnu palakkad - thalassery routil

  • @StraightenedCurve
    @StraightenedCurve Před 2 lety +7

    പണ്ട് പാലക്കാട്‌ നിന്നും 50 km ദൂരെയുള്ള എന്റെ നാട്ടിലേക്ക് KTC യിൽ കയറാൻ ചെന്നാൽ ജീവനക്കാർ തടഞ്ഞു നിർത്തും. Wait ചെയ്യാൻ പറയും.. കംപ്ലീറ്റ് കോഴിക്കോട് ടിക്കറ്റ് കിട്ടുന്ന വരെ അവർ അതിൽ കുറഞ്ഞ ടിക്കറ്റ് നെയെല്ലാം മാറ്റിനിർത്തും. എന്നാലും ദേഷ്യമായിരുന്നില്ല... ആരാധനയായിരുന്നു KTC യോട് 😍

  • @abhijithkalappurakkalgopi1159

    Now I am seeing KTC in my location North Paravoor for BPCL staff Vehicle and Apollo tyre staff vehicle 👍👍👍

  • @sajithknair6135
    @sajithknair6135 Před 2 lety +13

    ചേന സാമിയുടെ (പി.വി സാമി ) ഓർമ്മക്കാണ് PVS മെമ്മോറിയൽ ഹോസ്പിറ്റൽ (കൊച്ചി , കോഴിക്കോട് ) പിന്നെ സിനിമ നിർമ്മാണം ഉണ്ടായിരുന്നു ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഏറ്റവും പ്രധാനം മാതൃഭൂമിയുടെ പങ്കാളിത്തം

    • @PrasanthParavoor
      @PrasanthParavoor  Před 2 lety

      Yes

    • @NAVINKUMAR-sb7gc
      @NAVINKUMAR-sb7gc Před rokem +2

      But employees if Pvs hospital didn't get 2 year salary and closed down suddenly few years back and then strike started..

  • @abyvarghese1135
    @abyvarghese1135 Před 4 lety +9

    നല്ല വീഡിയോ . ഒരു ഗൃഹാതുരത്വം ഉണർത്തും

  • @user-rn4cp3zu6f
    @user-rn4cp3zu6f Před 4 lety +14

    KTC യെവേണംഎങ്കിൽ കേരള ട്രാസ്പോർട് കോർപറേഷൻ എന്നും പറയാം 😁😁😁

  • @krisht1613
    @krisht1613 Před 4 lety +11

    Wowwww Calicut remember those days

  • @thomasmp2111
    @thomasmp2111 Před 2 lety +1

    ചെറുപ്പകാലം ഓർമ്മ വരുന്നു താങ്ക്യൂ

  • @sibiusman7077
    @sibiusman7077 Před 4 lety +19

    ഞാൻ ഒരു മണ്ണാർക്കാട് കാരൻ ആണ് എനിക്ക് നല്ല ഓർമ ഉണ്ട് KTC BUS ഞങ്ങളുടെ അതിലെ ഒട്ടിയിരുന്നത് ഞാൻ സ്കൂളിൽ പോകാൻ ചിലപ്പോൾ എല്ലാം അതിൽ കയ്യറർ ഉണ്ടായിരുന്നു ഒരു എക്സ്പ്രസ്സ്‌ ഉണ്ടായിരുന്നു ഒരു പച്ചയും ക്രീം കളർ നിറത്തിൽ ഇപ്പോൾ ഒരു ബസ്സ് പോലും ഇല്ല KTC പിന്നെ എന്റെ അമ്മാവൻ ഇതിൽ കണ്ടക്ടർ ആയി ജോലി ചെയ്തിരുന്നു പിന്നിട് ഗൾഫിൽ പോകാൻ വേണ്ടി അതിൽ നിന്ന് പിരിഞ്ഞു അന്നേരം പെൻഷൻ ബോണസ് വേറെ എന്തൊക്കെയോ അദ്ദേഹത്തിന് കിട്ടിയിരുന്നു ഇപ്പോൾ ഇങ്ങനെ ഈ BUS കണ്ടതിൽ അതിയായ സന്തോഷം

    • @cutebabies05
      @cutebabies05 Před 4 lety +2

      Mannarkkad kalladi kunhamu sahib lorry service nitthiyapo aanu ktc gwalior Rayons nte mulla (bamboo) attapadi ninnum konduvaran lorry arambichath,nhan pacha express il kure mannarkkad palakkad poyitund

  • @trollmalayalam2258
    @trollmalayalam2258 Před 4 lety +33

    വേഷം എന്ന സിനിമാ... ഇവരുടെ റിയൽ ലൈഫ് story aaaanu

    • @shanushanavas6570
      @shanushanavas6570 Před 4 lety

      അല്ല

    • @sinujeshrb1563
      @sinujeshrb1563 Před 4 lety +2

      അല്ല കേട്ടോ.. അതൊരു കൊണ്ടോട്ടി ഫാമിലിയുടെ കഥയാണ്. Bt ktc ബസ് സർവീസ് അതിൽ പെടുത്തി എന്നെ ഉള്ളൂ

    • @trollmalayalam2258
      @trollmalayalam2258 Před 4 lety +3

      @@sinujeshrb15637 വര്‍ഷം ഞാൻ gangadarettante വീട്ടില്‍ driver ആയിരുന്നു വേഷം cinima യുടെ shootinginu മുമ്പ്‌ vm vinuvum.. TA rasaqum gangatharetente വീട്ടില്‍ വരുകയും story discus cheyhunnadum najn ഒരുപാട് കണ്ടിട്ടുണ്ട് അവര്‍ പറഞ്ഞ അറിവ് വെച്ചാ ഞാൻ paranjath

    • @sinujeshrb1563
      @sinujeshrb1563 Před 4 lety +2

      Njaan TA റസാഖിന്റെ സഹായി ആയിരുന്നു. അതാണ് അല്ല എന്ന് ഉറപ്പിച്ചു പറഞ്ഞത്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 3 lety

      Oru karyam manasilayo rashtreeym kadannu vannal pinne thulanju nethakal jayikum vyvasayampottum nadintey shapam..

  • @user-shyam.pootheri-4xw4v

    KTC. കമ്പനിയുടെത് തന്നെയാണ് ഗൃഹലക്ഷ്മി സിനിമ നിർമാണ കമ്പനി മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ്‌ സിനിമകൾ നിർമിച്ചിട്ടുള്ള കമ്പനിയാണ് ഈ കമ്പനി,,,,സുജാത അങ്ങാടി വാർത്ത അഹിംസ ഒരു വടക്കൻ വീരഘാഥ വീണ്ടും ചില വീട്ടുകാര്യങ്ങൾ തച്ചോളി വർഗീസ് ചേകവർ അദ്വൈതം കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന് സ്വന്തം ജാനകികുട്ടി കാണാകിനാവ് അങ്ങനെ അറിയുന്നതും അറിയാത്തതുമായ ഒരുപാട് സിനിമകൾ ഈ കമ്പനി നിർമിച്ചിട്ടുണ്ട് കൂടാതെ കോഴിക്കോട്ടെ എറണാകുളത്തേ PVS..ഹോസ്പിറ്റൽ കോഴിക്കോട് മൂന്ന് സിനിമാ തിയേറ്റർ വരേ ഉണ്ടായിരുന്നു ഇവർക്ക് ഇപ്പോൾ ഒന്നേയുള്ളൂ

    • @fahanasfainu6284
      @fahanasfainu6284 Před rokem

      thacholi varghese chekavar Seven Arts International aanu. Grihalakshmi alla. Aa cinema kozhikkotte avarude Sangam theatre il odiyittund enna bandham mathrame ullu. avarude cinema mathramalla matu cinemakalum avarude theatril odiyittund.

  • @anandcb994
    @anandcb994 Před 3 lety +3

    Superb work bro😍✌️

  • @Trichur1972
    @Trichur1972 Před 4 lety +6

    Very well narrated...thank you for this video

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      Welcome

    • @Trichur1972
      @Trichur1972 Před 4 lety

      @@PrasanthParavoor prashant ...please watch the latest from flying beast..also could you share your email address...

    • @Trichur1972
      @Trichur1972 Před 4 lety

      @@PrasanthParavoor my whatsapp on +974 50190668

  • @crstafarkadappayil2432
    @crstafarkadappayil2432 Před 4 lety +5

    KTC.. കേവലം ട്രാൻസ്‌പോർട് കമ്പനി മാത്രമല്ല കേരളത്തിലേ ഏറ്റവും വലിയ സിനിമാ നിർമാണ കമ്പനികൂടിയാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻ ബാനർ ഇവരുടെ സ്വന്തം നിർമാണ കമ്പനിയാണ് മലയാളത്തിലെ ഏറ്റവും വമ്പൻ ഹിറ്റുകൾ നിർമിച്ചിട്ടുണ്ട് ഇവർ അനശ്വരനായ ജയൻ നായക വേഷം കെട്ടിയ അങ്ങാടി മുതൽ മെഗാസ്റ്റാർ മമ്മുട്ടിയുടെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രമായ ഒരു വടക്കൻ വീരാഃഗാഥ .. വാർത്ത.... ഇത്തിരി പൂവേ ചുവന്ന പൂവേ ...അഹിംസ.... സുജാത.. ഏകലവ്യൻ... കാറ്റത്തെ കിളിക്കൂട്... മനസാ വാജാ കർമ്മ....മോഹൻലാലിന്റ.. അദൈധ്വം.. .തച്ചോളി വർഗീസ് ചേകവർ... ചിരിയോ ചിരി... കാണാകിനാവ് ...തൂവൽ കൊട്ടാരം.. പത്മരാജൻ സംവിധാനം ചെയ്ത.. ഇന്നലെ ... കൊച്ചു കൊച്ചു സന്തോഷങ്ങൾ.. വീണ്ടും ചില വീട്ടുകാര്യങ്ങൾ....എന്ന് സ്വന്തം ജാനകി കുട്ടി...എന്റെ വീട് അച്ചുവിന്റെ വീട്‌...നോട്ട് ബുക്ക്....വർണ്ണപകിട്ട്...ഇനിയും ഒരുപാട് ചിത്രങ്ങൾ ബാക്കിയുണ്ട് 70 കളിലും 80 കളിലും മുൻ നിര നായകൻമാരെ വെച്ച് സിനിമ പിടിച്ച നിർമാണ കമ്പനികൂടിയാണ് KTC..യുടെ ഗൃഹലക്ഷ്മി പ്രൊഡകഷൻ കമ്പനി അതിലുപരി കോഴിക്കോട് നഗരത്തിൽ സിനിമ തിയേറ്റേറുകൾ കൂടിയുണ്ട് ഇവർക്ക് ...

    • @fahanasfainu6284
      @fahanasfainu6284 Před rokem

      thacholi varghese chekavar Seven Arts International aanu. Grihalakshmi alla. Aa cinema kozhikkotte avarude Sangam theatre il odiyittund enna bandham mathrame ullu. avarude cinema mathramalla matu cinemakalum avarude theatril odiyittund. Athupole Varnappakitt BJL Creations aanu production company. Distribution Pranamam Pictures.

  • @user-ov2nv4vb6g
    @user-ov2nv4vb6g Před 4 lety +146

    KTC എന്ന. മഹാ. ബസ് വ്യാവസായവും. സാമ്രാജ്യവും. തകർത്തത്. കമ്യൂണിസ്റ്റ് പാർട്ടി ആണ്. തൊഴിലാളി സമരം നടത്തി. ഒരു. കംബനി. പൂട്ടി. നേതാക്കൾ. വിജയിച്ചു. മികച്ച ഉന്നമനം. എന്ന. വെറും വാക്ക് വിശ്വസിച്ച്. ഉള്ള ജോലി കളഞ്ഞ. തൊഴിലാളി വർഗം. വിഡ്ഢികൾ ആയി. കേരളത്തിൽ ഒരുകാലത്ത്. നല്ല രീതിയിൽ പ്രവർത്തിച്ച് വന്നിരുന്ന. ഒട്ടേറെ. പ്രവർത്തനങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടി. സമരം നടത്തി. തുലച്ചു.

    • @nidhinthankachan6570
      @nidhinthankachan6570 Před 4 lety +4

      Santhosh. Ranni Artist. 👍😍😍😍

    • @user-st9po4tz9z
      @user-st9po4tz9z Před 4 lety +20

      വളരെ crct
      എറണാകുളം ജില്ലയിലെ
      fact എന്ന കമ്പനി . ഇന്ന് നാമാവശേഷമായിത്തീർന്നതും ... ഇത്തരം നേതാവ് കളികളുടെ തൊഴിലാളി സമരത്തിന്റെ ഫലമായാണ്. അങ്ങിനെ എത്രയെത്ര . നമുക്കറിയുന്നതും അറിയാത്തതുമായ കമ്പനികൾ . മേലനങ്ങി ഒരു ജോലിയും ചെയ്യാത്ത ഈ പെഴച്ചുണ്ടായ സന്താനക്കൾ പൂട്ടിച്ചു.

    • @user-ov2nv4vb6g
      @user-ov2nv4vb6g Před 4 lety +20

      @@user-st9po4tz9z വളരെ ശരിയാണ്. കേരളത്തിൽ. ഉണ്ടായിരുന്ന. പല കംബനികളും. തൊഴിലാളി സമരം നടത്തി പൂട്ടിച്ചു. മുൻപ്. നല്ല രീതിയിൽ. നെൽകൃഷി നടത്തിയ വർ. പല കാരണവു
      കൊണ്ട്. അത് നിർത്തി. അവിടെ രണ്ടു വാഴ വച്ചാൽ. ഉടൻ. സഖാക്കൾ. വന്നു കൊടി കുത്തി. അത് നിർത്തും. ഗൾഫ് നാടുകൾ പോയി. പട്ടണി കിടന്നും കഷ്ടപ്പെട്ടും. നാട്ടിൽ വന്നു. കുറച്ച് പേർക്ക് എങ്കിലും. സഹായം ആകട്ടെ എന്ന് കരുതി. ഒരു വ്യാവസായമോ. ഒരു. കംബനിയോ തുടങ്ങിയ. അപ്പോൾ തുടങ്ങിം. തൊഴിലാളി സമരം. നമ്മുടെ നാട്ടിൽ ഒരു വികസനവും. ഒരു. വ്യാവസാവും. ഈ. നാറികൾ സമ്മതിക്കില്ല. കാരണം. ജനങ്ങൾ. പൊതു മേഖലയിൽ നിന്നും. വരുമാനം കിട്ടുപ്പോൾ. അല്ലെങ്കിൽ. അവർക്ക് നല്ലൊരു ജീവിതം കിട്ടിയാൽ. കൊടി പിടിക്കാനും. സമരം നടത്താനും. ആളുകൾ ഇല്ലാതെ ആകും. കർഷക പാർട്ടി അല്ലേ. ഈ പറയുന്ന. ഏതെങ്കിലും ഒരു നേതാവ്. പണി എടുത്തു കുടുംബം നോക്കുമോ. ഈ വർഗത്തിന്റെ. ഗുണം നന്നായി അറിഞ്ഞ മറ്റു സംസ്ഥാനങ്ങള്. സഖാക്കളെ. പുറത്താക്കി. അവരുടെ നാട് ശുദ്ധമാക്കി. എന്നാലും. ഇവിടെ. കുറച്ചെണ്ണം. ഉണ്ട്. നേതാവ്. പറയാതെ തുറത്തില്ല. തിന്നത്തില്ല. നാണംകെട്ട. മലയാളികൾ. വർഗബോധം. ഇല്ലാത്ത. ഹിന്ദു ക്കൾ.

    • @user-st9po4tz9z
      @user-st9po4tz9z Před 4 lety +7

      @@user-ov2nv4vb6g
      സഹോദരാ . ഞാനൊരു മതത്തേയോ വർഗ്ഗത്തേയോ സംഘടനയേയോ അല്ല. പറഞ്ഞത് അതിൽ നാനാ ജാതി മതസ്ഥരുണ്ട്.
      മാത്രമല്ല. ബുദ്ധിയും വിവേകവും ഇല്ലാത്തവൻ . അന്നും ഇന്നും എന്നും . മേലാളന്റെ കീഴാളനായിരിക്കും. തല്ലും കുത്തും ചെണ്ടക്ക് അപ്പവും ചായയും മാരാർക്ക് എന്ന പറഞ്ഞ പോലെ . മൈക്കിൽ മുന്നിൽ നിന്ന് മണിക്കൂറുകളോളം തൊഴിലാളി സ്നേഹം വിളമ്പുന്ന ഏതൊരു പാർട്ടി സംഘടനാ നേതാവായാലും . കൃഷിയിറക്കാനുള്ള ഉത്ഘാടനത്തിനായാലോ വിളവെടുക്കാനുള്ള ഉത്ഘാടനത്തിനായാലോ വന്നു കഴിഞ്ഞാൽ . അമേരിക്കയുടെ ഗ്ലൗസും മാസ്കും കാൽപ്പാദം തൊട്ട് അരയറ്റം വരെ നീളുന്ന ഷൂസും ഗൗണും . എന്നിട്ടും ഇവനൊക്കെ കൃഷിസ്ഥലത്ത് ചെല്ലുന്നതോ . തന്റെ സുരക്ഷക്ക് അനുസരിച്ചുള്ള ഒരു കോണിലുമായിരിക്കും .....
      യവനാണ് തൊയിലാളി നേതാവ് :
      തൊയിലാളിന്റെ എല്ലാ പ്രശ്നങ്ങൾക്കും അവർക്കൊപ്പം കൂടെ നിക്കുന്നവൻ . അവരുടെ കൃഷ്ണമണി .... ഒന്നൂടി പറയട്ടെ .... തൊയിലാളി നേതാക്കളും . അവരുടെ ശിങ്കിടിത്തവും കൊടിപിടി സമരവും നോക്കുകൂലി വേലത്തരവും എന്ന് നാട്ടിൽ നിന്ന് ആട്ടിപ്പായിക്കുന്നോ ? അന്ന് കേരളം പ്രബുദ്ധമാകും അല്ലാത്തിടത്തോളം കാലം . പശുവിന്റെ അകിടിലെ അട്ടയായി തന്നെ. ജീവിക്കും ഇവന്മ്മാർ ...

    • @user-ov2nv4vb6g
      @user-ov2nv4vb6g Před 4 lety +4

      @@user-st9po4tz9z ഈ പറഞ്ഞത്. വളരെ ശരിയാണ്. ഇവിടെ ഒരു. രാഷ്ട്രീയ പാർട്ടി യും. ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി ഒന്നും ചെയ്യാറില്ല. കേരളത്തിലെ. തൊണ്ണൂറു ശതമാനം ആളുകളും. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അതിന്റെ വിഹിതം കൊണ്ട്. ആണ്. ഈ കേരളം തന്നെ. നിലനിൽക്കുന്നത്. വിദേശ രാജ്യങ്ങളെയും. വിദേശ വസ്തുക്കളെയും. വിദേശികളെയും. ഒരുപോലെ. വെറുക്കുന്നവർ. ഇത് ഓർക്കാറില്ല. കേരളത്തിൽ ഇന്ന് കാണുന്ന. പല. പരിഷ്കാരങ്ങളും. വിദേശ രാജ്യങ്ങളിൽ നിന്നും കടം കൊണ്ടത് ആണ്. പിന്നെ. താങ്കൾ പറയുന്നത് പോലെ. ഈ നാട്ടിൽ. ഏതെങ്കിലും ഒരു തൊഴിലാളി നേതാവ്. പണിക് പോകുമോ. ഒരു പാർട്ടിയുടെ നേതൃത്വത്തിലുള്ള. തൊഴിലാളി സംഘടന. എങ്ങനെ ഒരു. തൊഴിൽ നടത്താം എന്ന് ചിന്തിക്കുന്നില്ല. സമരങ്ങൾകും. ജാതക്കും. ആളെ കൂട്ടാനും. തമ്മിൽ തല്ലാനും മാത്രം. ഒരു. ജനതയെ വളർത്തി കൊണ്ട് വരുന്നു. അത്. എല്ലാ പാർട്ടിയും. ഉണ്ട്. ഞങ്ങൾ. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ. പാർട്ടി എന്ന്. വീരവാദം പറയുന്നവർ. അദ്വാനത്തിന്റെ വില. അറിയുന്നില്ല. അന്യൻ. വിയർക്കുന്ന. കാശ് കൊടുത്ത്.. ചോരയും നീരും. ഊറ്റിയെടുത്ത്. മക്കളെ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ വിട്ടും. ഒരു പനി വന്ന. സർക്കാർ ആശുപത്രിയിൽ പോകാതെ. അമേരിക്കയിൽ പോയി ചികിത്സനടത്തിയും. മാസാമാസം. ശംബളം വർദ്ധിപ്പിച്ചും. ജനങ്ങളെ. മുടിക്കുക. അല്ലേ. എനിക്ക് വ്യക്തിപരമായി. അറിയാവുന്ന ചില. രാഷ്ട്രീയ തൊഴിലാളി നേതാക്കൾ ഉണ്ട്. ഫണ്ട് പിരിച്ചു. സ്വന്തം വീട് വച്ചവർ വരെ ഉണ്ട്. ഈ ലോകം നന്നാകില്ല. ഒരു മാറ്റവും വരില്ല. കാരണം പൊതു ജനം. കഴുതകൾ മാത്രം അല്ല. അരണകൾ കൂടി ആണ്. നേതാവിനെ. കാണുപ്പോൾ. പഴയത് എല്ലാം മറക്കും.

  • @fifaworldcup8810
    @fifaworldcup8810 Před 4 lety +7

    തിരിച്ചുകിട്ടിയ സൗഭാഗ്യം കാലം തിരിച്ചു മേഡിക്കും എന്നത് ഒരു സത്യമായ കാര്യമാണ്

  • @abilashescritor4908
    @abilashescritor4908 Před 4 lety +2

    Nalla video.

  • @sadanandirva3451
    @sadanandirva3451 Před 3 lety +1

    Maney maney thanks hope more videos from Gujarat

  • @sathyana2395
    @sathyana2395 Před 4 lety +101

    *പ്രൈവറ്റ് ബസ്‌ ഫാൻസ് ഇവിടെ അടി ലൈക്ക്*

  • @ajaiescape
    @ajaiescape Před 4 lety +20

    സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ മിക്കവാറും ഉണ്ടാവാറുണ്ട്

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +1

      Yes

    • @jithinkalerikkal242
      @jithinkalerikkal242 Před 3 lety +3

      സത്യൻ അന്തിക്കാടിന്റെ മിക്ക ചിത്രങ്ങളും KTC prodection ആയിരുന്നു

  • @ajvision9316
    @ajvision9316 Před rokem +1

    പണ്ട് തലശ്ശേരി - കോഴിക്കോട് - മലപ്പുറം - പെരിന്തൽമണ്ണ - പട്ടാമ്പി - കുന്നംകുളം വഴി ഗുരുവായൂർ K. T. C ബസ് ഉണ്ടായിരുന്നു

  • @dreamsofjinoy1287
    @dreamsofjinoy1287 Před 4 lety

    KTC honda, KTC Hundai, vehicles dealerships PVS hospital ഒക്കെ KTC യുടെ ആണ് ഫിലിം production കൂടെ KTC ക്ക് ഉണ്ട്

  • @nithinka4664
    @nithinka4664 Před 3 lety +5

    സന ട്രാൻപോർട്ട് രാജപ്രഭ ട്രാൻസ്‌പോർട് എന്നതിനെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @sathiajitht1567
    @sathiajitht1567 Před rokem +2

    കുളക്കാട്ടുകുറുശ്ശി -- പരുത്തിപ്ര (via)കടമ്പഴിപ്പുറം, ചേർപ്പുളശ്ശേരി,ഷൊർണൂർ റൂട്ടിൽ മയിൽവാഹനത്തിന്റെ പേരെഴുതാത്ത ഒരു ബസ് ഓടിയിരുന്നു. അതിൽ രണ്ട് മൂന്ന് തവണ ഞാൻ പരുത്തിപ്രയിൽ നിന്നും ഷൊർണൂരിലേക്കും മറിച്ചും യാത്ര ചെയ്തിട്ടുണ്ട്.🤭

  • @sarath.rillathsarath.rilla8399

    അടിപൊളി സാർ

  • @abhishekar5741
    @abhishekar5741 Před 4 lety +14

    കോഴിക്കോട് മാങ്കാവ് ആണ് അവരുടെ സ്ഥലം...

    • @sanoopali7881
      @sanoopali7881 Před 4 lety +1

      Abhishek AR mankav kalpaka theatre avarudethalle..

    • @abhishekar5741
      @abhishekar5741 Před 4 lety

      @@sanoopali7881 ആണെന്ന് തോന്നുന്നു

    • @sundoorsindia528
      @sundoorsindia528 Před 2 lety

      MA unneerikutty ivarude ബന്ധുവാണ് ഇവർക്കും kalpaka എന്ന് പേരുണ്ട് hotel und

  • @demonicspirit5426
    @demonicspirit5426 Před 3 lety +1

    Eppom ktc bus service undoo lorry kanununde but bus kandila etha Vera city service long route unde

  • @Hk-wj8zi
    @Hk-wj8zi Před 4 lety +4

    ഇതിൽ പറഞ്ഞ പാലക്കാട് തലശ്ശേരി ബസ്സിൽ യാത്ര ചെയ്ത ആളാണ് ഞാൻ, രാവിലെ 9 മണിക്ക് തലശ്ശേരിയിൽ നിന്നും പുറപ്പെടും, കോഴിക്കോടും പെരിന്തൽമണ്ണ യും 20 മിനിറ്റ് വെയ്റ്റിംഗ് ഉണ്ട്, 1.45ന്ന് കോങ്ങാട് എത്തും, കോങ്ങാട് അന്നൊക്കെ റിക്വസ്റ്റ് സ്റ്റോപ്പ് ആണ് ( വടകര കൊയിലാണ്ടി കോഴിക്കോട് രാമനാട്ടുകര കൊണ്ടോട്ടി മലപ്പുറം പെരിന്തൽമണ്ണ ചെറുപ്പളശ്ശേരി മുണ്ടൂർ ഒലവക്കോട് പാലക്കാട്) ഇതായിരുന്നു ഈ ബസിന്ടെ സ്റ്റോപ്പുകൾ, തലശ്ശേരി മുണ്ടൂർ ടിക്കറ്റ് 42 രൂപയായിരുന്നു(1993). ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ കോങ്ങാട് നിന്നും, കോഴിക്കോട്ടേക്ക്16.50ഉം കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് 9. 35 ഉം ആയിരുന്നു ടിക്കറ്റ് നിരക്ക്.

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      നല്ല സര്‍വ്വീസ് ആയിരുന്നില്ലേ

    • @coolboyon577
      @coolboyon577 Před 4 lety

      Munduril stop undayirunno? I dont think so.

    • @Hk-wj8zi
      @Hk-wj8zi Před 4 lety

      @@PrasanthParavoor നല്ല സർവീസ് ആയിരുന്നു.

    • @Hk-wj8zi
      @Hk-wj8zi Před 4 lety

      @@coolboyon577 തലശ്ശേരിയിൽ നിന്നും മുണ്ടൂരിലേക്കാണ് 42രൂപ ചാർജ്.

    • @coolboyon577
      @coolboyon577 Před 4 lety

      @@Hk-wj8zi charge alla. Stop undayirunno enna chodichathu. Munduril nirthiyirunnilla aa vandi

  • @mujeebrahman6543
    @mujeebrahman6543 Před 4 lety +3

    പണ്ട് ചേന കച്ചവടം ചെയുമ്പോൾ. നിധി. കിട്ടിയിട്ട്.. മൊതലാളി ആയതാണ്... കുമരസമി... ( ചേന സാമി ) ഇതാണ് ഒർജിനൽ ചരിത്രം... ആദ്യം ഫിലിം പ്രൊഡ്യൂസർ ചെയ്തത്.. അങ്ങാടി.. പിന്നെ.. ചിരിയോ ചിരി.. വാർത്ത... എന്നും നന്മകൾ.. ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ.. അദ്ധ്വായതം... ഏകലവ്യൻ.... എന്നി സിനിമകൾ.. ഗൃഹലക്ഷ്മി. പ്രൊഡക്ഷൻ.. പേരിൽ നിർമാണം ചെയ്തു.... കോഴിക്കോട്.. സംഘം തിയേറ്റർ. പുഷ്പ.. തിയേറ്റർ... മാങ്കാവ്.. കല്പക.. തിയേറ്റർ.. എല്ലാം ഇവരുടെ താണ്......

    • @akhilsudhinam
      @akhilsudhinam Před 4 lety +2

      Mujeeb Rahman അങ്ങനെ പറയുന്നു സത്യം എന്താണെന്നു അറിയില്ല

  • @avgeekemmanuel.4128
    @avgeekemmanuel.4128 Před 4 lety +3

    *Prasanthetta, Please do a video about Charkhi-Dadri Mid-Air Collision. (World's deadliest and deadliest mid-air collision occurred in India).....*

  • @professionalroadways8368
    @professionalroadways8368 Před 2 lety +1

    ഏതാണ്ട് 20 വർഷക്കാലം ഈ മഹാസ്ഥാപനത്തിൽ ജോലിനോക്കാൻ എനിക്ക് കഴിഞ്ഞു. അതൊരു വലിയ ഭാഗ്യമായി കരുതുന്നു. അവിടെ കിട്ടിയ എക്സ്പീരിയൻസ് കൊണ്ട് സ്വന്തമായി ഒരു സ്ഥാപനം കഴിഞ്ഞ 25 വർഷമായി നടത്തുന്നു. എന്നാൽ KTC യിലെ ജീവിതം ഒന്ന് വേറെ തന്നെയായിരുന്നു.ഇന്ന് ഒരു നല്ല ജീവിതത്തിനു അടിത്തറ പാകിയ PVC യോടും PVGയോടും കടപ്പെട്ടിരിക്കുന്നു.
    Suresh Nair. Mysuru.

    • @sureshp3688
      @sureshp3688 Před 2 lety

      Edhaand 29 kollathoalam endeyum ende kudumbathindeyum jeevidhamaargam nhaanum ende kudumbavum saami mudhalaaliye namikkunnu. AA valiyamanushyanu oraayiram PRANAMAM 🙏🙏🙏🙏🙏🙏

    • @PrasanthParavoor
      @PrasanthParavoor  Před 2 lety

      🥰👍

  • @ratheeshparameswaran5502
    @ratheeshparameswaran5502 Před 4 lety +1

    Waiting

  • @prashanthjoseph3500
    @prashanthjoseph3500 Před 4 lety +2

    KTC parcel truck reminds me of the movie Rudraksham

  • @kailash9278
    @kailash9278 Před 4 lety +15

    KTC ഇപ്പോൾ തകർച്ചയുടെ വക്കിലാണ്

    • @geethapm554
      @geethapm554 Před 4 lety +4

      Avare bus service matram nirthiyittullu bakki ellam vallare nallarethiyile Anne pokkunney. Pvs hospital pinne flats okke kureyy unde

    • @arunclr5800
      @arunclr5800 Před 4 lety +2

      @@geethapm554 ernakulam pvs hospital lock out aayilley ?

    • @Sahad24
      @Sahad24 Před 4 lety +2

      പിവിഎസിൽ ശമ്പളം മുടങ്ങിക്കിടക്കുവാ.. സമരം ഉണ്ടായിരുന്നു.

  • @blackcats192
    @blackcats192 Před rokem +1

    Koyenco Tata showroom, varkeys supermarket ivarudeyokke story cheyyamo..

  • @jerryjoel6784
    @jerryjoel6784 Před 4 lety +2

    താങ്ക്സ്.... ഇത് upload ചെയ്തയാൾക്കും... അഭിപ്രായങ്ങൾ പങ്കുവെച്ചവർക്കും... ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു....

  • @niteshr8790
    @niteshr8790 Před 2 lety +2

    1) കോഴിക്കോട്- ഗുരുവായൂർ = ബാലകൃഷ്ണ
    2) പാലക്കാട്-ഒറ്റപ്പാലം-ഷൊർണ്ണൂർ-ആറങ്ങോട്ടുകര -ഗുരുവായൂർ=ബാലകൃഷ്ണ
    3) തൃശൂർ -വടക്കാഞ്ചേരി- ഷൊർണ്ണൂർ ഒറ്റപ്പാലം = മായ ട്രാൻസ്പോർട് -പാട്ടുരായ്ക്കൽ
    4) തൃശൂർ -വടക്കാഞ്ചേരി -ആറങ്ങോട്ടുകര -പട്ടാമ്പി = മായ ട്രാൻസ്പോർട്
    5) ഷൊർണ്ണൂർ-പാലക്കാട്=മയിൽ വാഹനം
    6) തൃശൂർ-കുന്ദംകുളം -പട്ടാമ്പി-താമരശ്ശേരി = രാജ് ട്രാൻസ്പോർട്
    7) ഒറ്റപ്പാലം -തൃശൂർ =കരിപ്പാൽ ചെറുതുരുത്തി
    8) ഒറ്റപ്പാലം-തൃശൂർ- ചിറയത്ത്
    9) ഒറ്റപ്പാലം -ഗുരുവായൂർ =മാധവി ട്രാൻസ്പോർട്
    10) പട്ടാമ്പി -ഗുരുവായൂർ = ബാലകൃഷ്ണ (BKT)
    ഓർമ്മയുള്ള റൂട്ടുകളും ബസ്സുകളും...🔥🔥

  • @forfuture7654
    @forfuture7654 Před 2 lety +2

    Do a video about 'ABT Parcel Service !

  • @basheertk1582
    @basheertk1582 Před 4 lety +7

    1994.കാലത്ത് സ്കൂൾ കട്ട് ചെയ്ത് ktc.il.പെരിന്തൽമണ്ണ ക്കു cteduthu.സിനിമ കണ്ടു തിരിച്ചു ktc.il.vannu..ഉച്ചക്ക് ക്ലാസ്സിൽ കയറി ഹാജർ വാങ്ങി വീണ്ടും ഇറങ്ങി tazekodu.rejeena.talkeesil.നിന്ന് സിനിമ കണ്ടു അന്ധ സായിsslc.തോറ്റു ഇപ്പോൾ ദുബായിൽ പൊറോട്ട അടിക്കുന്ന ഞാൻ 😝😝😝😝

  • @thomasdevassy3723
    @thomasdevassy3723 Před 2 lety +2

    very nostalgic

  • @amalsiby1577
    @amalsiby1577 Před 4 lety +14

    Mukkam, Thiruvambady
    Ullavar like chayu

  • @tamizharasan1857
    @tamizharasan1857 Před rokem +1

    Superb info

  • @ajmalaju5918
    @ajmalaju5918 Před 4 lety +1

    Gud. Video

  • @gireeshkumargireesh3839
    @gireeshkumargireesh3839 Před rokem +1

    KTC ഞങ്ങളുടെ ആരാധനകഥാപാത്രം, KSRTC കഴിഞ്ഞാൽ സ്മൂത്ത്‌ ട്രാവലിങ്ങിനു ആശ്രയം KTC ആണ്!, 1994-95 കാലഘട്ടങ്ങളിൽ ജോലിസംബന്ധമായി കുറച്ചുകാലം "കൊണ്ടോട്ടി" യിൽ ഉണ്ടായിരുന്നു!, അന്ന് രാത്രി കോഴിക്കോട്ടേക്ക് ഏതാണ്ട് എട്ടു മണിക്ക് ഒരു ബസ്സ്‌ പോയിക്കഴിഞ്ഞാൽ പിന്നെ ഇരുപത് മിനിറ്റ് കഴിഞ്ഞു പാലക്കാട്ടുനിന്നും വരുന്ന KTC യാണ് ഉണ്ടാവുക!, നിറയെ റഷ് ആവും, അടുത്തടുത്ത സ്റ്റോപ്പിൽ ഇറങ്ങുന്നവർ എന്റെ കയ്യിലാണ് കാശ് തരിക!, കണ്ടക്ടർ പിറകിലെത്തുമ്പോൾ പുളിക്കൽ കഴിഞ്ഞിട്ടുണ്ടാവും, അപ്പോൾ കാശ് അദ്ദേഹത്തെ ഏല്പിക്കും!!.

  • @anilanlkochukulamvasuanilk3249

    Very good ❤

  • @creativeentertainmentfacto2505

    Pvs hospital also belons to them, Blue diamond cinema theatre, Kalpaka tourist Home, Gruhalakshmi movie productions

    • @madhuv4783
      @madhuv4783 Před 4 lety

      Veruthe thettidharippikkalle. Sangam theatre, pushpa theatre, ntc(nitheesh transport corparation), mavur trade links, kalpaka films, grihalakshmi films, kalpaka theatre, burman printing beuro, pvs apartment, pvs hospital(calicut, cochin)

  • @user-vb5ci3pc1j
    @user-vb5ci3pc1j Před 4 lety

    സൂപ്പർ

  • @abilashescritor4908
    @abilashescritor4908 Před 4 lety +3

    പണ്ടു ഗൃഹലക്ഷ്മിയുടെ സിനിമ പരസ്യം ktc യുടെ പുറകിൽ കാണാമായിരുന്നു.

  • @ebraheemebraheem2826
    @ebraheemebraheem2826 Před 4 lety

    അടിപൊളി

  • @bilalmuhammed9380
    @bilalmuhammed9380 Před 2 lety +2

    Rajapraba bus historyy cheyyamoo

  • @djlolan575
    @djlolan575 Před rokem +1

    KTC BPCL staff bus sale ayi ippo athu Princy travels aa

  • @vimalemmanuel4514
    @vimalemmanuel4514 Před 4 lety +1

    Great information.thank you

  • @muhammedfaisal5645
    @muhammedfaisal5645 Před rokem +1

    കോഴിക്കോട് ത്ര്ശൂർ റൂട്ടിൽ ഞാൻ
    ഒരുപാട് യാത്രചെയ്തിട്ടുണ്ട് ഈബസുകളിൽ നല്ലസർവീസായിരുന്നു

  • @abilashverghese8042
    @abilashverghese8042 Před 3 lety

    Guruvayuril pandu undayiruna BKT (Balakrishna), Mayookh (EKM-GVR) bus kalude history kandu pidikkamo.

  • @user-ln1nl2kt4r
    @user-ln1nl2kt4r Před 4 lety +8

    ബാല കൃഷ്ണ പിള്ള എന്നൊരു ബസ് കൂടി ഉണ്ടല്ലോ കോഴിക്കോട് ഗുരുവായൂർ റൂട്ട് അവരുടെ കുത്തക ആയിരുന്നു

    • @nishadnishuguruvayurpavara5229
      @nishadnishuguruvayurpavara5229 Před 4 lety

      🙄🙄🙄

    • @pradeepu9067
      @pradeepu9067 Před 4 lety

      Balakrishna aanu...Pilla yilla...

    • @stillimproving7883
      @stillimproving7883 Před 4 lety

      Balakrishna... Without Pilla..

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      പിള്ള എന്നില്ല

    • @abdulshukkoortk1917
      @abdulshukkoortk1917 Před 3 lety +1

      ബാലകൃഷ്ണ BKT ആയിരുന്നു ,പിള്ള ഇല്ല
      സിന്ധു,NKT, പേരുകളിലും അവരുടെ ബസ് ഉണ്ടായിരുന്നു
      ഗുരുവായൂർ തൊട്ടിൽപാലം ആയിരുന്നു അവരുടെ ഏറ്റവും വലിയ പെർമിറ്റ്

  • @adarshputhussery8944
    @adarshputhussery8944 Před 3 lety +1

    കോഴിക്കോട് നിന്ന് കുറ്റ്യാടിയ്ക്ക് 8.30 രാത്രി ലാസ്റ്റ്Bus വളരെ മുൻപെ KTC. ആയിരുന്നു

  • @user-oq9yc3qg8l
    @user-oq9yc3qg8l Před 4 lety +1

    👌

  • @nizarthottilpalam8273
    @nizarthottilpalam8273 Před 2 lety

    തൊട്ടിൽ പാലം ഗുരുവായൂർ BKT ബസ്സ് ഉണ്ടായിരുന്നു അതൊന്നു ചെയ്യാമോ

  • @rajeeshek6906
    @rajeeshek6906 Před 4 lety +1

    ഞാൻ ഒരുപാട് യാത്ര ചെയ്ത ബസാണ് ktc

  • @jeswinbabu9593
    @jeswinbabu9593 Před 4 lety +6

    KCT Bus le kurich iru video cheyumo?

  • @bestwiremanbest6404
    @bestwiremanbest6404 Před 4 lety +1

    KTC NOSTALGIA

  • @muhammedshafick6078
    @muhammedshafick6078 Před 3 lety +4

    കോഴിക്കോടുള്ള P V S Hospital K T C ഗ്രൂപ്പിൻ്റെതാണ്....

  • @mujeebrahman6543
    @mujeebrahman6543 Před 4 lety +2

    K. T. C. Old ഓഫീസ്.. y m c a.. ക്രോസ്സ് റോഡ്.. ലാസ്റ്റ്.. c.h. ഓവർ ബ്രിഡ്ജ്.. തായെ.. ഓഫീസും.. ഗോഡൗൺ.. ഉണ്ട്... വർക്ക്‌ ഷോപ്പ്.. വട്ടക്കിണർ.. ഫയർ സ്റ്റേഷൻ അടുത്ത് ആണ്... ) ( അദ്വൈതം മൂവി.. സ്റ്റണ്ട് സീൻ ഷൂട്ടിംഗ് നടന്നിട്ടുണ്ട്.. ആ വർക്ക്‌ ഷോപ്പിൽ വെച്ച്.. ലാലേട്ടനും.. രഘു വും തമ്മിലുള്ള ഫൈറ്റ് സീൻ )

  • @sunil13617
    @sunil13617 Před rokem +1

    മയിൽ വാഹനം ഇപ്പോഴും ഉണ്ട് 6 എണ്ണം ഗുരുവായൂർ പട്ടാമ്പി പാലക്കാട്😍🤩

  • @muralikrishnan5221
    @muralikrishnan5221 Před 4 lety +3

    വർഷങ്ങൾക്ക് മുൻപ് ktc deluxൽ പാലക്കാട് നിന്ന് കോഴിക്കോട് വരുന്ന സമയം..... തലേ ദിവസം വള്ളുവബ്രമോ പൂക്കോട്ടുരോ മറ്റൊ ഇറങ്ങേണ്ട ഒരാൾക്ക് ഇവർ മലപ്പുറത്തേക്ക് ടിക്കറ്റ് കൊടുക്കുകയുണ്ടായി.മലപ്പുറം കഴിഞ്ഞാൽ കൊണ്ടോട്ടിയെ സ്റ്റോപ്പ് ഉള്ളൂ. ഈ കക്ഷിയുടെ ആൾക്കാർ സ്ഥലത്തെ കുറേ പേരെ കൂട്ടി ബസ്സ് തടയുകയും കത്തികാണിച്ച് കണ്ടക്ടറെ ഭീഷണിപ്പെടുത്തുകയും ഉണ്ടായി. അവസാനം വിവരം മുതലാളിയെ ധരിപ്പിച്ച് എന്താച്ചാൽ ചെയ്യാമെന്ന് കണ്ടക്ടർ. മൊബൈൽ ഇല്ലാത്ത കാലം. സമീപത്തുള്ള വീട്ടിൽ പോയി കമ്പനിയിലേക്ക് ഫോൺ ചെയ്യാൻ കൂടെ കച്ചറക്കാരും. കുറച്ച് കഴിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ആളുകൾ ബഹളം കൂട്ടി.സംസാരം പിടിവിട്ട് പോയെന്ന് തോന്നുന്നു.പൊലീസ് സ്ഥലം വിട്ടു.പത്ത് മിനുട്ടിനുള്ളിൽ msp സ്ഥലത്ത്. . പിന്നെ നടന്നത് അടിയുടെ പൊടിപൂരം. പക്കാ പ്രൊഫഷണൽ ഡീലിങ്.എല്ലാം ഒരു കാലം.

  • @janardhanankp3648
    @janardhanankp3648 Před 2 lety +5

    എല്ലാ സംരംഭങ്ങളുടെയും അവസാന കാരണം തൊഴിലാളി സമരം തന്നെ.....കുടിക്കുന്ന കഞ്ഞിയിൽ മണ്ണ് വാരി ഇടുക...

  • @Rahul-iu7jl
    @Rahul-iu7jl Před 4 lety +1

    Super

  • @askarali584
    @askarali584 Před 2 lety +2

    സിനിമ നിർമാണം ഉണ്ടായിരുന്നു KTC യ്ക്ക് അതും പറയാമായിരുന്നു 😄

  • @bilalmuhammed9380
    @bilalmuhammed9380 Před 2 lety +1

    Chetta rajapraba cheyyamoo

  • @Abby-mw8em
    @Abby-mw8em Před 3 lety

    KTC അവർക്കു ഇപ്പൊ bus sarvice ഉണ്ടോ

  • @mujeebrahman6543
    @mujeebrahman6543 Před 4 lety +2

    K t c. ബസ്.. പയ്യാനക്കൽ... to.. കുണ്ടുപറമ്പ്.. 3.(മൂന്ന് ) . ബസ്സ് . പിന്നെ.. തലശ്ശേരി. To.. കോഴിക്കോട്.. സർവീസ്... 1.. ബസ്സ്.. ഗുരുവായൂർ.. to കോഴിക്കോട്.. 2.ബസ്സ്.. പാലക്കാട്‌.. to.. കോഴിക്കോട്. 1.. ബസ്സ്.. പുത്തൂർ മoo.. to. സിറ്റി സ്റ്റാൻഡ്.. 1.ബസ്.. കുന്നത്ത് പാലം.. സിറ്റി സ്റ്റാൻഡ്.. 1.. ബസ്... ഇനിയും ധാരാളം മറ്റ് റൂട്ടിൽ ഓടുന്ന ബസുകൾ ഉണ്ട്.. എനിക്ക് ഓർമ്മ ഉള്ളത് മാത്രം ഞാൻ എഴുതി... പിന്നെ.. ബാംഗ്ലൂർ.. മദ്രാസ്. ബോംബെ . എന്നിവിടങ്ങളിൽ കൊറിയർ പോകാൻ.. ധാരാളം ലോറി കളും... ഇതൊക്കെ യാണ് എനിക്ക് അറിയാവുന്ന.. k t c.. കാരുടെ.. ചരിത്രം... ( ഇവർ നിർമാണം ചെയ്തിട്ടുള്ള എല്ലാ സിനിമ കളും..കോഴിക്കോട് ജില്ല യിൽ.. ഇവരുടെ തിയേറ്റർ ആയിട്ടുള്ള.. സംഘം തിയേറ്ററി ളാണ് റിലീസ് ആകുന്നതും.. പ്രദർശിപ്പിക്കുന്നതും.. ഒരേ ഒരു മൂവി മാത്രം.. ഇവരുടെ തിയേറ്ററിൽ റിലീസ് ആക്കാൻ പറ്റിയില്ല ഏകലവ്യൻ.. കാരണം ലാലേട്ടൻ മൂവി ആയ ദേവാസുരം.. സൂപ്പർ കളക്ഷൻ ആയി ഓടി കൊണ്ടിരിക്കുമ്പോൾ.. അത് മാറ്റി യിട്ട്..ഏകലവ്യൻ റിലീസ് ആക്കാൻ പറ്റില്ല എന്നായി.. അങ്ങിനെ.. ഏകലവ്യൻ..കോഴിക്കോട്. കൈരളി തിയേറ്ററിലേക്ക്.. മാറ്റി.. സോറി ഒരു വടക്കൻ വീര ഗാഥ.. ലിസ്റ്റിൽ എഴുതാൻ വിട്ടു പോയി... ഈ മൂവി യും.. k t c.. നിർമാണം ആണ്

    • @abdulshukkoortk1917
      @abdulshukkoortk1917 Před 3 lety

      Ktc യുടെ ഏറ്റവും വലിയ പെർമിറ്റ് തൊട്ടിൽപ്പാലം ഗുരുവായൂർ,മലമ്പുഴ തലശ്ശേരി express എന്നിവയായിരുന്നു ,നിധീഷ് ട്രാൻസ്പോർട് എന്ന പേരിലും അവർക്ക് ബസ്‌ ഉണ്ടായിരുന്നു
      കൂമുള്ളി ,ഉള്ളിയേരി, kuttiyadi,പക്രന്തളം,പുന്നക്കൽ,കൂമ്പാറ,കൊട്ടിയൂർ,പുറത്തൂർ,കായക്കൊടി, തുടങ്ങിയ പെർമിറ്റുകൾ കോഴിക്കോട് നിന്നും ktc ക്ക് ഉണ്ടായിരുന്നു

  • @arunkpavandoor2222
    @arunkpavandoor2222 Před rokem +3

    KTC♥️

  • @mujeebc7234
    @mujeebc7234 Před 2 lety +2

    എന്റെ കുട്ടി കാലത്ത് ഞാൻ ഇതിൽ കയറിയിട്ടുണ്ട് ബസ്സിൽ

  • @buzayan2194
    @buzayan2194 Před 3 lety +4

    CWMS ചരിത്രം ഒന്നു പറയാമോ?

  • @subhashn4858
    @subhashn4858 Před 4 lety

    എന്റെ നാട് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയ്ക്കടുത്ത് വലിയപറമ്പ് . ഞങ്ങളെ വലിയ പറമ്പിലേക്ക് ഉണ്ടായിരുന്നോ ലോ ഒരു KTC . അച്ഛൻ പറഞ്ഞ അറിവാണ്

  • @sreelalvssreelalvs4013

    Ippol njaggalude athuvazhi athayathu (cheggannur oachira)roottil 2 KCT undu. Athu randum CPIM Nethakkalude underil aanu

  • @kabeershifa4418
    @kabeershifa4418 Před 2 lety +1

    Kozhikod tirur undayirunnu

  • @kpa1891
    @kpa1891 Před rokem

    ജയന്റെ അങ്ങാടി സിനിമയിലെ dialouge,fight സീൻ കോഴിക്കോട് അങ്ങാടിയിൽ ktc ഗാരാജ് ലോറികൾക്കു മുൻപിൽ ആയിരുന്നു..1979..80

  • @sskkvatakara5828
    @sskkvatakara5828 Před 4 lety +2

    Midunam movi mohanlalurvashya kanpokunna bus0:42

  • @nameesmahmood7312
    @nameesmahmood7312 Před 3 lety +1

    Ee englishil ezhuthunath kandu manasilavathavar parayu.english aano ath

  • @kklmm1800
    @kklmm1800 Před 3 lety +1

    Ktc truck driver vacancy undo

  • @nisarkp1121
    @nisarkp1121 Před 3 lety

    Pvs high school .pvs hospital ennivayum und

  • @suniv6039
    @suniv6039 Před 2 lety +1

    KTC ever...ever

  • @Role377
    @Role377 Před 2 lety +2

    കോഴിക്കോട് 🤗

  • @sathyanm6660
    @sathyanm6660 Před 2 lety +2

    🙏KTC Bus thalli policha groupil oral. Year 1978, was a student of KGPT Calicut. After effect, College & Hostal was closed for next one week, from next day.