രണ്ടാനമ്മ യുടെ ക്രൂരതയ്ക്ക് മുന്നിൽ ജീവൻ സമർപ്പിച്ച പെൺകുട്ടി | EAGLE EYE THE REAL STORIES |

Sdílet
Vložit
  • čas přidán 30. 10. 2021
  • Eagle Eyes The Real Stories | [Retd.] DYSP Gilbert |
    #EAGLE_EYE_THE_REAL_STORIES
    #Retd_DYSP_Gilbert
    #THE_REAL_STORIES
    #CRIME_STORIES_IN_MALAYALAM
    #DETECTIVE_STORIES_IN_MALAYALAM

Komentáře • 63

  • @kunjimoncm1501
    @kunjimoncm1501 Před rokem +7

    ഞാൻ പോവുകയാണ് എന്നു മാത്രമായിരുന്നുവോ കുറിപ്പിൽ ?സ്വന്തം മകളുടെ കാര്യം മറന്നു പോയ കുട്ടിയുടെ അച്ഛനാണ് വലിയ കുറ്റവാളി

  • @vinaymenon8685
    @vinaymenon8685 Před 2 lety +20

    സർ, ഈ വിവരണത്തിന്റെ അവസാനം "പ്രിയപ്പെട്ട പെൺകുട്ടി നിനക്ക് വേണ്ടി എന്റെ ഒരു തുള്ളി കണ്ണുനീർ" എന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഗദ്ഗദം ആണ് വളരെ അധികം നൊമ്പരപ്പെടുത്തിയത്...🙏🏻😢

  • @jayapillai6466
    @jayapillai6466 Před 2 lety +7

    Very heartbreaking💔 to hear this episode... I really appreciate that you put report of step mother's abetment aand senior Dr irresponsible behavior. My thought is why did the father not take responsibility of providing food for her... He was aware she was starving. He was aware that she made a attempt on her life.... I am wondering what was his helplessness in this situation to not stand up for his innocent loving daughter, who did not say a word her cruelty????
    I wait for your episode.
    Having been raised outside Kerala, I am sorry, I can't write Malayalam

  • @deshabhakthan2278
    @deshabhakthan2278 Před 2 lety +7

    മനസിനെ വേദനിപ്പിക്കുന്ന ഒരു സംഭവം... Sirne പോലെ തന്നെ എനിക്കും വിഷമം വന്നു അവസാനo ...ഗീതയുടെ ആത്മാവിനെ വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @sujathadali6642
    @sujathadali6642 Před 2 lety +3

    അവതരണം നന്നായി. രണ്ടാനമ്മക്കെതിരെയുള്ള കേസ് എന്തായെന്ന സസ്പെൻഡ് അവശേഷിക്കുന്നു.

  • @priyag1901
    @priyag1901 Před 2 měsíci +1

    ഒ..aa ഡോക്ടറുടെ ഈഗോ അപാരം...ഇവനൊക്കെ യാണ് "സീനിയർ" doctors... Thank you for finding the facts in this case sir..

  • @eldhovarghese5927
    @eldhovarghese5927 Před 2 lety +4

    ആത്മഹത്യ കുറിപ്പിൽ എന്തായിരുന്നു എഴുതിയിരുന്നത് എന്ന് പറയാമായിരുന്നു ......

  • @madhuboban6353
    @madhuboban6353 Před 2 lety +5

    Super findings...!! ജിഷ, സൗമ്യ കൊലക്കേസുകൾ അങ്ങാണ് അന്വേഷിച്ചതെങ്കിൽ യഥാർത്ഥ പ്രതികളിൽ എത്താമായിരുന്നു...

    • @jaibharathjaibharath3521
      @jaibharathjaibharath3521 Před 2 lety +1

      In Soumya case how you guessed that Govindachamy is innocent???
      Are you a junior lawyer of Aloor???

    • @madhuboban6353
      @madhuboban6353 Před 2 lety

      @@jaibharathjaibharath3521 വാർത്തകൾക്കധിഷ്ഠിതമായി ചിന്തിയ്ക്കൂ...മനസ്സിലാവും..ഈ രണ്ടു കേസുകളിലും പോലീസിലെ ക്രിമിനലുകളാണ് ഉൾപ്പെട്ടിട്ടുള്ളത്...ഒന്നു ചിന്തിച്ചു നോക്കൂ... അല്ലാതെ ആ കെട്ട ആളൂരുമായി താരതമ്യം ചെയ്ത് വെല്ലുവിളിയ്ക്കയല്ല വേണ്ടത്..

  • @shynim2180
    @shynim2180 Před rokem +1

    Sir God decision pole avide ethiyathinal aa 3 nallavaraya payyanmar rekshapettu🙏🙏🙏

  • @shajikumaran1766
    @shajikumaran1766 Před rokem +2

    എല്ലാമറിഞ്ഞിട്ടും ഒന്നും ചെയ്യാത്ത അച്ചനാണു ആ കുട്ടിയെ കൊന്നത്‌

  • @shabusreenivasan4713
    @shabusreenivasan4713 Před rokem

    Salute sir ,e അനുഭവ കുറിപ്പുകൾ കാണാതെ പോയാൽ നഷ്ടമാണ്

  • @user-th7vv5xy2u
    @user-th7vv5xy2u Před 5 měsíci

    ANUFAVAKURIPPUKAL , VERY GOOD , BETTER THAN CINEMA,
    THIS IS REAL STORY ,
    CINEMA IS ONLY " Kettukadha "

  • @user-th7vv5xy2u
    @user-th7vv5xy2u Před 8 měsíci

    Painful storey ,
    Thank you sir,

  • @CThomas302
    @CThomas302 Před 2 lety +1

    Sir u r a great human being ❤️❤️

  • @nasisaleel6778
    @nasisaleel6778 Před 2 lety +2

    കരഞ്ഞുപോയി സർ 😥😥

  • @nabhanm4043
    @nabhanm4043 Před rokem

    💖💖💖Sir big Salute 💖💖💖

  • @maryisaac3528
    @maryisaac3528 Před 2 lety +5

    I am wondering about that father.he was aware of his wifes actions.he could take care of her ad a father.he also failef her.

  • @manoharjeyaraj5082
    @manoharjeyaraj5082 Před 2 lety

    Good officer, God bless you sir

  • @rajeshpv1965
    @rajeshpv1965 Před 2 lety +1

    സാർ , 🙏

  • @shajipaul312
    @shajipaul312 Před 2 lety +1

    Big salute sir 🙏🙏🙏🙏

  • @mashoodbava1113
    @mashoodbava1113 Před 2 lety +1

    സാറിന്റെ വിവരണം വളരെ ഇഷ്ടം ആണ് ❤️😍😍😍

    • @pinky1587
      @pinky1587 Před 2 lety

      Onnu pode

    • @pinky1587
      @pinky1587 Před 2 lety

      ഒരു മൂഞ്ചിയ വിവരം ആയിപ്പോയി ഈ സംഭവം നടന്ന കാലഘട്ടം പറയുന്നില്ല അദ്ദേഹത്തെ കോടതി ശിക്ഷിച്ചെങ്കിലും എന്ത് ശിക്ഷ എന്നതിനെപ്പറ്റി പറയുന്നില്ല പിന്നെ ഈ കഥ ആവശ്യമില്ലാതെ വലിച്ചിഴച്ചു കൊണ്ടു പോകുന്നു

  • @sheenajoji124
    @sheenajoji124 Před rokem

    Big salute sir 🙏🏻🙏🏻🙏🏻

  • @dileepkumarkadampattu8047

    👍

  • @symonjoseph8264
    @symonjoseph8264 Před 2 lety

    Sar 👍👍

  • @tressajohntressajohn
    @tressajohntressajohn Před 2 lety +5

    10 Amma vannalum pettamma akilla pavam kutti..very sad..

  • @user-rt2bw1cc1c
    @user-rt2bw1cc1c Před 2 lety +3

    ഫസ്റ്റ് വിണ്ടും ഞാൻ ❤❤

  • @malikarenjith3164
    @malikarenjith3164 Před 2 lety +1

    😍

  • @subairsubi4105
    @subairsubi4105 Před 2 lety

    Sir..👍

  • @sumasivan1889
    @sumasivan1889 Před 2 lety

    Story made us sad.... mother.....is equal to god..... this mother made people sad

  • @geetaps159
    @geetaps159 Před rokem

    👌👌👌👌

  • @Moideenmm-vp8qn
    @Moideenmm-vp8qn Před 11 měsíci

    Sir new video s evide

  • @mythoughtsaswords
    @mythoughtsaswords Před rokem

    But without mentioning the period,this reads like a mere fiction

  • @shijukrishnan1064
    @shijukrishnan1064 Před rokem

    Kaakkikkullile oru manushyane 'njan ' aadyamai kaanunnu

  • @elsamma3885
    @elsamma3885 Před rokem

    സാർ അങ്ങെത്രയോ നീതിമാൻ. അങ്ങയുടെ തലമുറ അങ്‌മൂലം അനുഗ്രഹീതമാണ്. അങ്ങയെപോലെ ഇന്നെത്രപേരുണ്ടാവും? പകപോക്കുന്നവരും പണകൊതിയന്മാരുമാനധികവും.

  • @maruthagramam5488
    @maruthagramam5488 Před 2 lety

    😭😭

  • @nanmalala.s4026
    @nanmalala.s4026 Před 2 lety

    🙏🙏🙏🙏🙏

  • @abdullatheefkandy1163
    @abdullatheefkandy1163 Před 2 lety

    😥

  • @arunaarushi4614
    @arunaarushi4614 Před rokem

    🥺

  • @bala4757
    @bala4757 Před 2 lety

    😞

  • @aparnaps8080
    @aparnaps8080 Před 2 lety

    Sir😪🙏

  • @rijinbabu3440
    @rijinbabu3440 Před 2 lety

    😥😥😥

  • @bismeebrigt1965
    @bismeebrigt1965 Před 2 lety

    👌👌👌👌👌👌😢😢😢😢

  • @maryisaac3528
    @maryisaac3528 Před 2 lety

    It is really painful to hear the poor childs story.any woman can b a mother to a child.

  • @jeminijemini6934
    @jeminijemini6934 Před 2 lety

    💔💔💔💔💔💔😢😢😢😢😢😢

  • @jafarsadique3298
    @jafarsadique3298 Před rokem

    😢😭

  • @vivekkakkan5015
    @vivekkakkan5015 Před 2 lety

    Why two dislike, I couldn't see anything wrong in video

  • @sreejalali4200
    @sreejalali4200 Před 6 měsíci

    Pavam kunju

  • @arunvpillai1982
    @arunvpillai1982 Před 2 lety +2

    സർ ഒരു സംശയം.. സ്കൂളിൽ ഉച്ചക്കഞ്ഞി കൊടുക്കുമായിരുന്നില്ലേ അപ്പോൾ വിശപ്പുള്ള ഒരു കുട്ടി അത് ഉപേക്ഷിച്ചു വിശന്നു വീട്ടിൽ ഇരിക്കുമോ

    • @shamsanu3385
      @shamsanu3385 Před 2 lety

      7ാം ക്ലാസ് വരെയുള്ള കുട്ടികള്ക്കല്ലേ ഉച്ച ക്കഞ്ഞിയുള്ളു.

    • @sillytalkz5306
      @sillytalkz5306 Před 2 lety

      @@shamsanu3385 ഇപ്പോൾ എല്ലാവർക്കും ഉണ്ട്

  • @regicjose
    @regicjose Před 2 lety

    It is good In schools teachers should note those students having second mother or second father

  • @aaradhyasujith6260
    @aaradhyasujith6260 Před 2 lety

    സർ അപ്പോൾ അവര്ക് ശിക്ഷ ഒന്നും കിട്ടിയില്ലേ

  • @pinky1587
    @pinky1587 Před 2 lety

    പിന്നെ അതുപോലെ സാറിൻറെ അവതരണ രീതി ഒട്ടും ശരിയല്ല ഈ സംഭവം നടന്ന കാലഘട്ടം പറയുന്നില്ല അതുപോലെ ഇവരെ കോടതി ശിക്ഷിച്ചിട്ടുണ്ട് എങ്കിൽ അത് എത്ര വർഷം ശിക്ഷിച്ചു എന്താണ് ശിക്ഷ എന്നതും ഒന്നും പറയുന്നില്ല അത് മാത്രമല്ല ഈ സംഭവകഥ ഒരുപാട് വലിച്ചിഴയ്ക്കുന്നു,, അതുപോലെ ആത്മഹത്യാക്കുറിപ്പിൽ എന്താണ് ഉള്ളടക്കം എന്നുപോലും പറയുന്നില്ല വിവരണം ഒട്ടും ശരിയായില്ല