ഒരു അമിത മദ്യപാനിയുടെ അനിവാര്യദുരന്തം അതു തകർത്തത് ഉറ്റവരുടെ ജീവിതം...THE REAL STORY

Sdílet
Vložit
  • čas přidán 4. 09. 2024
  • ഒരു അമിത മദ്യപാനിയുടെ അനിവാര്യദുരന്തം അതു തകർത്തത് ഉറ്റവരുടെ ജീവിതം
    EAGLE EYE THE REAL STORY
    (RTD)DYSP GILBERT

Komentáře • 53

  • @madhuboban6353
    @madhuboban6353 Před 3 lety +2

    സർ...അന്വേഷണം കൊലപാതകമെങ്കിലും അതിൻ്റെയാഥാർത്ഥ്യങ്ങൾ അങ്ങുമനസ്സിലാക്കി..ഒരു പുതുജീവിതത്തിലേയ്ക്ക് അവരെയെത്തിയ്ക്കാനും കഴിഞ്ഞ ആ കേസിൻ്റെ അന്വേഷണോദ്യോഗസ്ഥനായ താങ്കൾക്ക് അഭിനന്ദനങ്ങൾ...!!! കേളരളാപോലിസിൻ്റെയും ജനങ്ങളുടെയും അഭിമാനമാണ് താങ്കൾ...ഈ വീഡിയോ ആസ്വാദ്യകരവും സാഹിത്യപരവും അതിലുപരി താങ്കളുടെ കഥകൾ സ്ഥിരമായി സസുഷ്മം കേൾക്കുന്നവർ ഒരിയ്ക്കലും ഒരു കുറ്റകൃത്യങ്ങളിലു ഏർപ്പെടില്ല...ദൈവം അനുഗ്രഹിയ്ക്കട്ടെ...!!

  • @sobhithashajahan7100
    @sobhithashajahan7100 Před 2 lety +1

    ഞാൻ അങ്ങയുടെ ഓരോ വീഡിയോയും കണ്ട് വരികയാണ് എനിക്ക് വലിയ ഇഷ്ടമാണ് അങ്ങയുടെ അവതരണം ഒരുപാട് കൊലപാതകങ്ങളെ കുറിച്ച് അറിയാൻ പറ്റി നന്ദി സാർ

  • @RAINBOW-gi2xd
    @RAINBOW-gi2xd Před 3 lety +1

    വ്യത്യസ്തവും... ഹൃദയസ്പർശിയുമായ ഒരു ക്രൈം റിയൽ സ്റ്റോറി, അഭിനന്ദനങ്ങൾ സാർ 💐

  • @Qkhiiii
    @Qkhiiii Před 3 lety +7

    Onnu aalojichu nookku , Gilbert sirum George Joseph sirum orumichu oru case parayunnathu. OH! Polikkum!

    • @sheikhussain512
      @sheikhussain512 Před 3 lety

      Indian lesbian oral and oral written the Bible teaches study in English and in the English Bible study Bible Bible teaches you you to English and Spanish you can learn teach you a good English word lesson from in English English and Spanish you can learn English how from the heart Bible study Bible Bible Bible Bible Bible teaches you us you can can learn need of help from a

    • @nithinsnair7315
      @nithinsnair7315 Před 2 lety +1

      Ore pwoli 💕

  • @meenakshi.k.c93
    @meenakshi.k.c93 Před 2 lety

    Sir nu orupad Abhinandanam,Etharathilulla kadhakal kettirikkan Endhu Rasam

  • @shijimonmathewpallattu4779

    Great Sir... wonderful
    ..God bless you

  • @subairsubi4105
    @subairsubi4105 Před 3 lety +1

    Gilbert Sir

  • @vinaymenon8685
    @vinaymenon8685 Před 3 lety +2

    Superb presentation Sir. I used see your videos in Kaumudy TV. Your videos are highly informative and inspiring. Very glad to see you in your own channel. Awaiting more and more videos from you. God bless you and your family...😇👌🏻👍🏻

  • @sreebinkl1842
    @sreebinkl1842 Před 3 lety

    Kidu machaane🥳🥳🥳...

  • @muhamedrifath6964
    @muhamedrifath6964 Před 3 lety

    Nice special story 👌👍👌

  • @presads-xb9ty
    @presads-xb9ty Před 13 dny

    Sar ❤❤❤❤❤❤

  • @amruthraj1569
    @amruthraj1569 Před 3 lety

    Super👍 Sir👍

  • @chinnuammu2136
    @chinnuammu2136 Před 3 lety

    Romantic story narrative 😀..

  • @sinukhan1239
    @sinukhan1239 Před 3 lety

    Super story sir

  • @sinukhan1239
    @sinukhan1239 Před 3 lety

    Ningalara god anugrahikatte👏👏👏👍👍

  • @shajipaul312
    @shajipaul312 Před 3 lety

    Big salute sir 🙏🙏

  • @shajipaul5402
    @shajipaul5402 Před 3 lety

    Big Salyut sir 👍🙏🙏👍🙏

  • @gilbert9822
    @gilbert9822 Před 3 lety

    Thanks for your blessings and comments

  • @huzaibanu2126
    @huzaibanu2126 Před 3 lety

    😀👍last portions .....👏

  • @vidyarajesh9442
    @vidyarajesh9442 Před 3 lety +2

    Gilbert sirnum george joseph sirum thammil interactions undayittundoo??

  • @jaisonthomas2255
    @jaisonthomas2255 Před 3 lety

    👍👍👍👌👌👌

  • @kunjimoncm1501
    @kunjimoncm1501 Před 2 lety

    ബാറിലെ സംഭവങ്ങൾ ശരിയാണോ എന്ന് അന്വേഷിച്ചതായി പറയുന്നില്ല

  • @zainudheenchavakkad5575

    👍

  • @l4ammu862
    @l4ammu862 Před 3 lety

    സൂപ്പർ സർ.. സബ്ക്രെബ് ഒക്കെ മണിയും ok

  • @lijijolly137
    @lijijolly137 Před 3 lety

    👍👍

  • @jobymathew6291
    @jobymathew6291 Před 2 lety

    നല്ല തീരുമാനം

  • @samsalinimidhun246
    @samsalinimidhun246 Před 3 lety

    Good evening sir

  • @aneeshss3501
    @aneeshss3501 Před 3 lety

    👍👍👍

  • @sujeshkannan6060
    @sujeshkannan6060 Před 3 lety

    ഇതാണ് പോലീസ്.. ഇങ്ങനെ ആകണം പോലീസ്.. ഇദ്ദേഹം വിചാരിച്ചെങ്കിൽ .. ഇവരെല്ലാം കൊലപാതക കേസിൽ അകത്തു പോയേനെ... സത്യ സന്ധനായ പോലീസ് ഓഫീസർ

  • @shamsudeensahib
    @shamsudeensahib Před 3 lety +4

    കുറ്റാന്വേഷകന് സെൻ്റിമെൻ്റ്സ് പാടുണ്ടോ?

  • @zainudheenchavakkad5575

    👍👍👍❤️🙏

  • @sivadasang5816
    @sivadasang5816 Před 2 lety

    AmalaPavithranAvarkkuEllaRaathrikalumFirstNihgtAayrikkatteAasamsakalSaarineppolullaAthikaarikalDeppartumentilUndenkilSathyaumNeethiumUndaakumThankyouGoodnightSir

  • @chinammadath
    @chinammadath Před 3 lety

    well said sir. thanks for this inspirational and investigative video

  • @parameswarannr5287
    @parameswarannr5287 Před 2 lety

    ആൾ കിണറ്റിൽ വീണതെങ്ങനെ ?

  • @jaibharathjaibharath3521

    Sir, your narration level became low when comparing with Kaumudii episodes.
    Please explain slowly with own class quotes....like before [ Kaoumudi ].

  • @tressajohntressajohn
    @tressajohntressajohn Před 3 lety

    Ayal kinattil chadi jeevitham awsanippichathano sir..

  • @abdulusman1127
    @abdulusman1127 Před 2 lety

    A very decent decision. If’s a truth

  • @Mandrek789
    @Mandrek789 Před 3 lety

    Vinod/ thomas...?

    • @gilbert9822
      @gilbert9822 Před 3 lety

      That is my mistake sorry,

    • @Mandrek789
      @Mandrek789 Před 3 lety

      @@gilbert9822 no problem sir....just mention it..gud presentation sir..

  • @harshadmajeed7457
    @harshadmajeed7457 Před 3 lety

    കടുവാകുന്നേൽ കുറുവച്ചന്റെ കഥ jorgejoseph സാറിന്റെ ചാനലിൽ കേട്ടു
    അതിൽ സാറിന്റെ ഒരു പേര് പരാമർശിക്കുന്നത് കേട്ടു മേൽ ഉദ്യോഗസ്ഥന്റെ ആക്ഞ്ഞ അനുസരിച്ചു കള്ളകേസ് എടുത്തു എന്ന് കേട്ടു

    • @chinnuammu2136
      @chinnuammu2136 Před 3 lety +1

      ജോർജ് ജോസഫ് സാറിന് സ്വയം പുകഴ്ത്തൽ കൂടുതൽ ആണ്

    • @gilbert9822
      @gilbert9822 Před 3 lety

      I don't know who is kuruvachan and that is not about me

  • @harshadkhan944
    @harshadkhan944 Před 3 lety

    👍

  • @chinnuammu2136
    @chinnuammu2136 Před 3 lety

    👍👍👍

  • @SivaKumar-wt7pc
    @SivaKumar-wt7pc Před 3 lety

    👍