അമ്മയ്ക്ക് അയാൾ രണ്ടാം ഭർത്താവ്.! പക്ഷെ, 12 കാരി മകൾക്കു അയാൾ ആരാവും? പീഡകനോ? കൊലയാളിയോ..? GILBERT

Sdílet
Vložit
  • čas přidán 4. 09. 2024
  • അമ്മയ്ക്ക് അയാൾ രണ്ടാം ഭർത്താവ്.! പക്ഷെ, 12 കാരി മകൾക്കു അയാൾ ആരാവും? പീഡകനോ? കൊലയാളിയോ?
    #GILBERT(RTD) DYSP #THE REAL STORY

Komentáře • 39

  • @rijinbabu3440
    @rijinbabu3440 Před 3 lety +8

    Sir, പുതിയ ചാനൽ തുടങ്ങിയത് ഇന്നാണ് കണ്ടത്.... സന്തോഷം ആയി.... സാറിന്റെ വിവരണം ഒരുപാട് miss ചെയ്തിരുന്നു... ആശംസകൾ 🤝

  • @uae6465
    @uae6465 Před 3 lety +6

    എത്ര സാഹസികമായി പിടിച്ചാലും നമ്മളെ ദുർബലമായ നിയമവ്യവസ്ഥക്ക് അല്ലേ അവനേ വിട്ടുകൊടുക്കുന്നത്
    ഓരോ കൊലപാതകക്കേസിലെ യും വിധി കേൾക്കുമ്പോൾ ഇന്ത്യൻ പൗരൻ റെ ജീവൻറെ വില എത്ര ചെറുതാണ് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്

  • @johnyvd9108
    @johnyvd9108 Před 3 lety +4

    ഇനിയും നല്ല കേസുകൾ പ്രതീക്ഷിക്കുന്നു

  • @aswina2770
    @aswina2770 Před 3 lety +3

    സർ ന്റെ episodes ഒന്നിലധികം തവണ ഞാൻ കേൾക്കാറുണ്ട്... really love u sirrr.....

  • @bijuvellayil3729
    @bijuvellayil3729 Před 3 lety +4

    സാറിന്റെ കഥ കേൾക്കാൻ നല്ല intrest

  • @user-lh2dg9kt6n
    @user-lh2dg9kt6n Před 3 lety +4

    ചാനലിന് എല്ലാവിധ ആശംസകൾ

  • @shihabqtr5262
    @shihabqtr5262 Před 3 lety +1

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @vinaymenon8685
    @vinaymenon8685 Před 3 lety +1

    Sir :
    Really awesome presentation. I used to see your episodes regularly in Kaumudy TV. A big salute to you Sir and congrats for starting your own channel. I was not able to see your episodes since last two months and started viewing the same again. Your stories are absolutely inspirational. Thank you for the share and awaiting more and more. God bless you and your family...😇👍🏻👌🏻

  • @ashakp9230
    @ashakp9230 Před 3 lety +1

    Very good presentation Gilbert sir.
    Iam from Nemmara .

  • @lailathayyath2719
    @lailathayyath2719 Před 2 lety +1

    നല്ല അവതരണം👍

  • @samsalinimidhun246
    @samsalinimidhun246 Před 3 lety +1

    First comment..... Welcome Sir.
    Congratulations sir.....
    Channel munnottu pogan Vendi piraathikkknnu.

  • @muneerbarsha
    @muneerbarsha Před 3 lety +2

    Sir ന്റെ സംസാരത്തിലെ simplicity ,

  • @gilbert9822
    @gilbert9822 Před 3 lety +1

    Thanks for all❤️❤️

  • @manoharjeyaraj8790
    @manoharjeyaraj8790 Před 3 lety +3

    Brilliant sir

  • @shajipaul5402
    @shajipaul5402 Před 3 lety

    Manoharamaaya...avatharanam...💕💕💕💕💕

  • @shajipaul312
    @shajipaul312 Před 3 lety +1

    Big salute sir 🙏🙏🙏🙏

  • @symonjoseph8264
    @symonjoseph8264 Před 2 lety +1

    സർ ഇപ്പൊ വിഡിയോ ഒന്നും വരുന്നില്ലല്ലോ

  • @mtm369
    @mtm369 Před 3 lety +3

    5:38 identification നടന്നു എന്ന് വച്ചാൽ ആ സ്കൂൾ ബന്ധപ്പെടുത്തി അന്വേഷണം നടന്നു.. അതിന് ശേഷം ആണോ പെൺകുട്ടിയെ മനസിലായത്??????🤔🤔🤔🤔 sir അവതരണം ഒന്നൂടെ clarity ഉള്ളതാക്കണം.. 6:37 ആ കുട്ടിട്ടെ വീട്ടുകാർ ഉണ്ടെങ്കി അത് കണ്ടു പിടിച്ചു മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കണ്ടേ.... ആ കുട്ടിയുടെ മൃതദേഹം അതിന്റെ അമ്മക്ക് പോലും കാണിക്കാതെ ഏതോ കാട്ടിൽ മറവ് ചെയ്ത് അതിന് മേലെ പാറയും കയറ്റി വച്ചത് ശെരിയാണോ സാറേ... അതിന്റെ അമ്മ അതിനെ കൊല്ലാൻ വിട്ടത് അല്ലല്ലോ... പിന്നെ നിങ്ങൾ എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന്... എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല 🤔🤔🤔🤔🤔

    • @ayshaanan2921
      @ayshaanan2921 Před 2 lety +1

      Bag paguthi mathre nashichittundairunnullu, books l ezhuthi vachitt undavum, name and schooloke😌

  • @shoukathalikaruthodan4134

    Hi sir

  • @sreejithmssreejithms9227
    @sreejithmssreejithms9227 Před 3 lety +1

    ആ ASP മാഡത്തിന്റെ പേരെന്താണ് സാർ?

  • @chinnuammu2136
    @chinnuammu2136 Před 3 lety +1

    പുതിയ കഥ ഇല്ലെ?വെയ്റ്റിംഗ്....

  • @shajipaul5402
    @shajipaul5402 Před 3 lety

    Big Salyut sir 🙏👍🙏👍

  • @neerajr1582
    @neerajr1582 Před 3 lety

    👍👍👍

  • @samsalinimidhun246
    @samsalinimidhun246 Před 3 lety +1

    Loga malaiyali gal and Malayalam manashilakkan kalivulla Tamilargal like comment and share pannavum..... subscribe cheyyavum.
    Pls support to Honost police officer Gilbert sir

  • @shajipaul5402
    @shajipaul5402 Před 3 lety

    Aaa...a.s.p.ikke...oru...big..salyut..👍👍👍👍🙏🙏🙏

    • @ramdasmenon3175
      @ramdasmenon3175 Před 3 lety

      പോലീസ് സേനയിൽ ആദരവ് അർഹിക്കുന്നവരും ഉണ്ട് എന്ന് മനസ്സിലാക്കിത്തന്ന സാറിന് എൻ്റെ ആത്മാർത്ഥമായ പ്രണാമം.

  • @sivankavil3570
    @sivankavil3570 Před 2 lety

    ഇതിലും ഉണ്ടല്ലോ ഒരു ശിവൻ ശിവന്മാർക്ക് ഇതാണോ ജോലി ഹഹ

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf Před 2 lety

    Hi

  • @jithilnrkd6759
    @jithilnrkd6759 Před 2 lety

    Srelekha ips aano sir

  • @xpertdsg9756
    @xpertdsg9756 Před 2 lety

    Uyyante മോനെ....സിൽമ ആക്കണം സ്റ്റോറി.....

  • @jollythomas3319
    @jollythomas3319 Před 3 lety

    Hu hi

  • @jithilnrkd6759
    @jithilnrkd6759 Před 2 lety

    Hi sir

  • @shilpyvlog4347
    @shilpyvlog4347 Před 3 lety

    Hi

  • @shoukathalikaruthodan4134

    Hi sir