ബാപ്പയുടെ തെറ്റിനു മകന്റെ പ്രതികാരം അതിരുകടന്നുവോ? EAGLE EYE THE REAL STORY

Sdílet
Vložit
  • čas přidán 4. 09. 2024
  • ബാപ്പയുടെ തെറ്റിനു മകന്റെ പ്രതികാരം അതിരുകടന്നുവോ?
    EAGLE EYE THE RRAL STORY
    RTD( DYSP )GILBERT

Komentáře • 79

  • @nissarbasheer9517
    @nissarbasheer9517 Před 2 lety +1

    തീർച്ചയായും സഹകരണം ഉണ്ടാകും.. എന്ത് രസം ആണ് കേൾക്കാൻ. Super. താങ്കളെ പോലുള്ള ഓഫീസർ ആണ്.. സമൂഹത്തിനു ആവിശ്യം... Sir ney കാണാൻ വളരെ ആഗ്രഹം ഉണ്ട്.. Sir

  • @rajeshkc1749
    @rajeshkc1749 Před 3 lety +11

    എത്രമാത്രം കാമം കൂടിയാലും മക്കളെയും മരുമക്കളെയും കാമകണ്ണു കൊണ്ട് ഒരച്ഛനും കാണാൻ ഇടവരുത്തരുതേ🙏🙏🙏

  • @shanavasshanavas9040
    @shanavasshanavas9040 Před 3 lety +6

    I like sir. അവതരണം സൂപ്പർ. സർ suer. 🌹🌹👍👍👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +5

    വളരെ സൗമ്യമായാണ് കാര്യങ്ങൾടെ അവതരണം ♥️

  • @shajikumaran1766
    @shajikumaran1766 Před rokem

    Good

  • @sivadasang5816
    @sivadasang5816 Před 2 lety

    NallaAvatharanamThankyouGoodnight

  • @sujathadali6642
    @sujathadali6642 Před 2 lety +1

    ഹ്യദയ സ്പർശിയായ അവതരണം. അഭിനന്ദനങ്ങൾ.

  • @company6676
    @company6676 Před 2 měsíci

    യൂസഫും ഉമ്മയും തെറ്റുകാർ തന്നെ 👌

  • @muhamedrifath6964
    @muhamedrifath6964 Před 3 lety

    Nice special story

  • @Clt253
    @Clt253 Před 2 lety

    Good story

  • @user-tc2em8me8y
    @user-tc2em8me8y Před 3 lety +6

    👍

  • @kiranrs7959
    @kiranrs7959 Před 3 lety +6

    അയാൾക്ക് അർഹിച്ചത് തന്നെയാണ് കിട്ടിയത്

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety +1

      അർഹൻ ആണ് പക്ഷെ സ്വന്തം പിതാവ് അല്ലെ ഇത് കേട്ടപ്പോ മനസ്സിൽ ഒരു നീറ്റൽ നമ്മുടെ നാട്ടിലെ കുടുംബബന്ധങ്ങൾ എത്രെ ദുർബലം ആണ്

    • @deshabhakthan2278
      @deshabhakthan2278 Před 3 lety +2

      സാർ orikellum അങ്ങനെ parayaruthayirunnu...ഇത് ഭാവിയിൽ വീണ്ടും കൊഴപ്പങ്ങൾ സൃഷ്ടിക്കും ... കേട്ടിട്ട്, yousafinte അമ്മ തന്നെ അവനെ കൊണ്ട് ചെയിപിച്ചതനന്നെ thonnu...karanum...
      1. നാട്ടുകാർ : കബീർ സഹായിക്കുന്ന ഒരാളാണ്, adhvaniyanu, വീട്ടുകാരെ ഒക്കെ നല്ലത് പോലെ നോക്കി...മക്കൾക്ക് ബിസിനസ് ഇട്ടു കൊടുത്തു...അത് failure ആയി പോയിട്ട് പിന്നെയും മക്കൾക്ക് പണo കൊടുത്ത് അവരെ ഗൾഫിൽ വിട്ടു...
      2. Yousuf mother: മുകളിൽ നാട്ടുകാർ പറഞ്ഞതൊക്കെ തന്നെ പറഞ്ഞു...അവരുടെ വായിൽ തേൻ ഒഴുകുന്നയിരുന്ന് ഇതൊക്കെ പറയുമ്പോൾ...
      Kabeer kai valaru കാൽ വളരു എന്നും നോക്കി avaneyokke പഠിപ്പിച്ചു ആലകിയിട്ട് എന്തേലും ഒന്ന് കേട്ടിട്ട് സ്വന്തം പിതാവിനെ ഒന്ന് samsarikkan പോലും അനുവദിക്കാതേ വെട്ടി കൊന്നു കളഞ്ഞു...മോനെ മോനെ എന്ന് വിളിച്ചു കരഞ്ഞിട്ട് കബീർ കൊല്ലപ്പെട്ടു....
      ഇതിൽ എനിക്ക് aa വീട്ടുകാരെ സംശയും ഉണ്ട്...കബീർ വേറെ kalyanum കഴിച്ചാൽ മറ്റു സ്വത്തുക്കൾ നഷ്ടപ്പെടും എന്ന് കരുതി മനപൂർവ്വം ചെയ്ത ഒരു കൊലയനിത്...സംശയമില്ല....again...if he does those mistakes, even they can get away from him , complaint to police....not to murder him and sir, like George Joseph sir says, don't think about murder....it is not the right way to deal up with any sort of crimes!

    • @muhammadalirs7158
      @muhammadalirs7158 Před 2 lety

      @@deshabhakthan2278 നാട്ടുകാരെ സഹായിക്കുന്നത് ശരിയായിരിക്കാം, പക്ഷേ അത് ഒരാളുടെ യഥാർത്ഥ സ്വഭാവമോ മുഖമോ ആണെന്ന് ഒരിക്കലും പറയാൻ കഴിയില്ല

  • @amruthraj1569
    @amruthraj1569 Před 3 lety

    Super👍

  • @shinustalin329
    @shinustalin329 Před 3 lety

    beautifully narrated

  • @leelaleela9817
    @leelaleela9817 Před 2 lety

    ഹൃദ യ സൃപ്ർസി യായ അവത് ര ണം 🌷congratulations 🙏🙏

  • @sivadasang5816
    @sivadasang5816 Před 2 lety

    OruNallaManashashiUllaUthyogasthanayrunnuSirHappyNanmakalNerunnu

  • @surendrangopalan380
    @surendrangopalan380 Před 3 lety

    Nice

  • @rasiyarasiya9822
    @rasiyarasiya9822 Před 2 lety

    ഒന്നും പറയാനില്ല നല്ല അവതരണം

  • @reejajose2190
    @reejajose2190 Před 3 lety

    good narration

  • @anianiarnd8325
    @anianiarnd8325 Před rokem +1

    ❤️❤️💛💛😭😭😭

  • @sreekumarpk2105
    @sreekumarpk2105 Před 3 lety

    Super

  • @azeezseedhi4270
    @azeezseedhi4270 Před 3 lety

    Super sir

  • @meenakshi.k.c93
    @meenakshi.k.c93 Před 2 lety

    Ayalkk Ale thirichariyanull Thirichariyanulla kazive undavilla mrugam

  • @samsalinimidhun246
    @samsalinimidhun246 Před 3 lety

    I am waiting for next crime story

  • @manoharjeyaraj8790
    @manoharjeyaraj8790 Před 3 lety +2

    Good teacher

  • @mahananda993
    @mahananda993 Před 3 lety

    super narration

  • @gilbert9822
    @gilbert9822 Před 3 lety +3

    Thanks for your love and blessings

  • @madhum7967
    @madhum7967 Před 3 lety

    നല്ല അവതരണം സാർ

  • @sobhithashajahan7100
    @sobhithashajahan7100 Před 2 lety

    നമസ്കാരം സാർ

  • @kunjimoncm1501
    @kunjimoncm1501 Před 2 lety

    എല്ലാ തെറ്റുകളും ശിക്ഷിക്കപ്പെടും ,എങ്കിലും കഴിവതും മറ്റുള്ളവരെ ശിക്ഷയ്ക്കു വിധിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു പോവുന്നതാണ് മനുഷ്യർക്ക് നല്ലത്.(നീതി പാലകർ നിയമത്തിനു തന്നെയാണ് മുൻഗണന നൽകേണ്ടത് .നീതിയില്ലാത്ത സ്നേഹവും നന്മയും സ്ഥായിയല്ല)

  • @user-ti9rh6oe8f
    @user-ti9rh6oe8f Před 2 lety

    തീർച്ചയായും sir

  • @shajipaul312
    @shajipaul312 Před 3 lety

    Big salute sir...

  • @chinnuammu2136
    @chinnuammu2136 Před 3 lety +1

    🌹🌹🌹

  • @rijinbabu3440
    @rijinbabu3440 Před 3 lety

    Present Sir 🙋‍♂️

  • @deshabhakthan2278
    @deshabhakthan2278 Před 3 lety +2

    Sir, enthu thettu cheythalum aarudeyum Jeevan edukan Padilla ...niyamum kaiyil edukunnathu thettanu.... waiting for more from you soon sir

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety +1

      ശെരിയായ നിരീക്ഷണം ആണ് നിയമസംവിധാനം ആണ് ശിക്ഷ വിധിക്കേണ്ടത് അതിനു വ്യവസ്ഥാപിതമായ മാർഗം ഉണ്ട് 👍

    • @deshabhakthan2278
      @deshabhakthan2278 Před 3 lety +2

      @@nazeerabdulazeez8896 precisely!

    • @sreesree8246
      @sreesree8246 Před 3 lety +1

      സർ ദിവസം ഒരു കഥ ഇടാൻ നോക്കു സർ എനിക്ക് സർ പറയുന്ന ശൈലി ഭയങ്കര ഇഷ്ടം ആണ്

  • @chinnuammu2136
    @chinnuammu2136 Před 3 lety +1

    Sibi mathews sir,സൈമൺ സാർ ,ഗിൽബർട്ട് സാർ.... 👍👍👍Supppp...

  • @thefinalsceneismissinggrea6172

    Dear gilbert sir plz do a video about azhakesan the last person executed in trivandrum central jail

  • @aboveandbeyound9605
    @aboveandbeyound9605 Před 3 lety

    Very sad

  • @muhammedkunnimuhammed7648

    സർ.സംഭവത്തിൻ്റെ തിയ്യതിയും. വർഷവും ഒരു കഥയിലും പറയുന്നില്ല.

  • @zainudheenchavakkad5575

    🙏🙏🙏❤️🙋‍♂️

  • @lijijolly137
    @lijijolly137 Před 3 lety

    Hi sir🙏

  • @sanalkumar28
    @sanalkumar28 Před 3 lety +1

    ഗ്ലാസ്‌ എടുത്തു മണപ്പിച്ച കാര്യം ഓർമിപ്പിക്കല്ലേ സാർ .. കഴിഞ്ഞ ആഴ്ച വാറ്റ് ഉണ്ടെന്ന സംശയത്തിൽ എന്റെ വീടിന് അടുത്ത് ഒരു വീട്ടിൽ എക്സൈസ് കാർ വന്നു ... സംശയം കാരണം അടഞ്ഞു കിടന്ന മറ്റൊരു വീട് തുറന്നു അവിടെ കണ്ട കുപ്പി തുറന്നു മണത്തു നോക്കിയ എക്സ്സയിസ്കാരൻ വാള് വച്ചില്ല എന്നേയുള്ളു .. രണ്ടു ദിവസം മുൻപ് വരെ ആ വീട്ടിൽ ഒറ്റക്ക് താമസിച്ചവൻ കുപ്പിയിൽ മൂത്രം ഒഴിച്ചു വച്ചിരുന്നത് ആണ് ഇയാൾ എടുത്തു മണത്തു നോക്കിയത്...

  • @KrishnaKumari-xz2gf
    @KrishnaKumari-xz2gf Před 3 lety

    ഹായ് സർ

  • @josepaulmaria2964
    @josepaulmaria2964 Před 3 lety +2

    Dear sir;
    Appley black hair dye
    You will be young.

    • @gilbert9822
      @gilbert9822 Před 3 lety +1

      Thanks for your advice Iam not interested in srtificil life

  • @mohankumar3655
    @mohankumar3655 Před 3 lety

    SIr he got what he was deserving

  • @deshabhakthan2278
    @deshabhakthan2278 Před 3 lety +1

    സാർ orikellum അങ്ങനെ parayaruthayirunnu...ഇത് ഭാവിയിൽ വീണ്ടും കൊഴപ്പങ്ങൾ സൃഷ്ടിക്കും ... കേട്ടിട്ട്, yousafinte അമ്മ തന്നെ അവനെ കൊണ്ട് ചെയിപിച്ചതനന്നെ thonnu...karanum...
    1. നാട്ടുകാർ : കബീർ സഹായിക്കുന്ന ഒരാളാണ്, adhvaniyanu, വീട്ടുകാരെ ഒക്കെ നല്ലത് പോലെ നോക്കി...മക്കൾക്ക് ബിസിനസ് ഇട്ടു കൊടുത്തു...അത് failure ആയി പോയിട്ട് പിന്നെയും മക്കൾക്ക് പണo കൊടുത്ത് അവരെ ഗൾഫിൽ വിട്ടു...
    2. Yousuf mother: മുകളിൽ നാട്ടുകാർ പറഞ്ഞതൊക്കെ തന്നെ പറഞ്ഞു...അവരുടെ വായിൽ തേൻ ഒഴുകുന്നയിരുന്ന് ഇതൊക്കെ പറയുമ്പോൾ...
    Kabeer kai valaru കാൽ വളരു എന്നും നോക്കി avaneyokke പഠിപ്പിച്ചു ആലകിയിട്ട് എന്തേലും ഒന്ന് കേട്ടിട്ട് സ്വന്തം പിതാവിനെ ഒന്ന് samsarikkan പോലും അനുവദിക്കാതേ വെട്ടി കൊന്നു കളഞ്ഞു...മോനെ മോനെ എന്ന് വിളിച്ചു കരഞ്ഞിട്ട് കബീർ കൊല്ലപ്പെട്ടു....
    ഇതിൽ എനിക്ക് aa വീട്ടുകാരെ സംശയും ഉണ്ട്...കബീർ വേറെ kalyanum കഴിച്ചാൽ മറ്റു സ്വത്തുക്കൾ നഷ്ടപ്പെടും എന്ന് കരുതി മനപൂർവ്വം ചെയ്ത ഒരു കൊലയനിത്...സംശയമില്ല....again...if he does those mistakes, even they can get away from him , complaint to police....not to murder him and sir, like George Joseph sir says, don't think about murder....it is not the right way to deal up with any sort of crimes!

    • @deshabhakthan2278
      @deshabhakthan2278 Před 3 lety +1

      Njan paranjathu sheri alla ennu thoniyavar dislikes adicholu

  • @prakashbabu9859
    @prakashbabu9859 Před 3 lety

    സർ
    കൂടുതലും എന്റെ നാട്ടിലെ കഥകളാണു, സർ പറയുന്നതെ,

  • @shyamettantesmithukkutti
    @shyamettantesmithukkutti Před 3 lety +1

    The thing is correct; which had been done by yoosuf.

    • @deshabhakthan2278
      @deshabhakthan2278 Před 3 lety

      സാർ orikellum അങ്ങനെ parayaruthayirunnu...ഇത് ഭാവിയിൽ വീണ്ടും കൊഴപ്പങ്ങൾ സൃഷ്ടിക്കും ... കേട്ടിട്ട്, yousafinte അമ്മ തന്നെ അവനെ കൊണ്ട് ചെയിപിച്ചതനന്നെ thonnu...karanum...
      1. നാട്ടുകാർ : കബീർ സഹായിക്കുന്ന ഒരാളാണ്, adhvaniyanu, വീട്ടുകാരെ ഒക്കെ നല്ലത് പോലെ നോക്കി...മക്കൾക്ക് ബിസിനസ് ഇട്ടു കൊടുത്തു...അത് failure ആയി പോയിട്ട് പിന്നെയും മക്കൾക്ക് പണo കൊടുത്ത് അവരെ ഗൾഫിൽ വിട്ടു...
      2. Yousuf mother: മുകളിൽ നാട്ടുകാർ പറഞ്ഞതൊക്കെ തന്നെ പറഞ്ഞു...അവരുടെ വായിൽ തേൻ ഒഴുകുന്നയിരുന്ന് ഇതൊക്കെ പറയുമ്പോൾ...
      Kabeer kai valaru കാൽ വളരു എന്നും നോക്കി avaneyokke പഠിപ്പിച്ചു ആലകിയിട്ട് എന്തേലും ഒന്ന് കേട്ടിട്ട് സ്വന്തം പിതാവിനെ ഒന്ന് samsarikkan പോലും അനുവദിക്കാതേ വെട്ടി കൊന്നു കളഞ്ഞു...മോനെ മോനെ എന്ന് വിളിച്ചു കരഞ്ഞിട്ട് കബീർ കൊല്ലപ്പെട്ടു....
      ഇതിൽ എനിക്ക് aa വീട്ടുകാരെ സംശയും ഉണ്ട്...കബീർ വേറെ kalyanum കഴിച്ചാൽ മറ്റു സ്വത്തുക്കൾ നഷ്ടപ്പെടും എന്ന് കരുതി മനപൂർവ്വം ചെയ്ത ഒരു കൊലയനിത്...സംശയമില്ല....again...if he does those mistakes, even they can get away from him , complaint to police....not to murder him and sir, like George Joseph sir says, don't think about murder....it is not the right way to deal up with any sort of crimes!

  • @jobymathew6291
    @jobymathew6291 Před 2 lety +1

    ഇതിൽ രണ്ടുപേരും തെറ്റുകാരാണ്

  • @vijayanjoshy9707
    @vijayanjoshy9707 Před 3 lety

    sir munnottu pokuka

  • @chinnuammu2136
    @chinnuammu2136 Před 3 lety +3

    സാർ ആഴ്‌ച്ചയിൽ ഒന്നു വീതം വരു..

  • @chinnuammu2136
    @chinnuammu2136 Před 3 lety +3

    യൂസഫ് പാവം😭

    • @deshabhakthan2278
      @deshabhakthan2278 Před 3 lety +2

      സാർ orikellum അങ്ങനെ parayaruthayirunnu...ഇത് ഭാവിയിൽ വീണ്ടും കൊഴപ്പങ്ങൾ സൃഷ്ടിക്കും ... കേട്ടിട്ട്, yousafinte അമ്മ തന്നെ അവനെ കൊണ്ട് ചെയിപിച്ചതനന്നെ thonnu...karanum...
      1. നാട്ടുകാർ : കബീർ സഹായിക്കുന്ന ഒരാളാണ്, adhvaniyanu, വീട്ടുകാരെ ഒക്കെ നല്ലത് പോലെ നോക്കി...മക്കൾക്ക് ബിസിനസ് ഇട്ടു കൊടുത്തു...അത് failure ആയി പോയിട്ട് പിന്നെയും മക്കൾക്ക് പണo കൊടുത്ത് അവരെ ഗൾഫിൽ വിട്ടു...
      2. Yousuf mother: മുകളിൽ നാട്ടുകാർ പറഞ്ഞതൊക്കെ തന്നെ പറഞ്ഞു...അവരുടെ വായിൽ തേൻ ഒഴുകുന്നയിരുന്ന് ഇതൊക്കെ പറയുമ്പോൾ...
      Kabeer kai valaru കാൽ വളരു എന്നും നോക്കി avaneyokke പഠിപ്പിച്ചു ആലകിയിട്ട് എന്തേലും ഒന്ന് കേട്ടിട്ട് സ്വന്തം പിതാവിനെ ഒന്ന് samsarikkan പോലും അനുവദിക്കാതേ വെട്ടി കൊന്നു കളഞ്ഞു...മോനെ മോനെ എന്ന് വിളിച്ചു കരഞ്ഞിട്ട് കബീർ കൊല്ലപ്പെട്ടു....
      ഇതിൽ എനിക്ക് aa വീട്ടുകാരെ സംശയും ഉണ്ട്...കബീർ വേറെ kalyanum കഴിച്ചാൽ മറ്റു സ്വത്തുക്കൾ നഷ്ടപ്പെടും എന്ന് കരുതി മനപൂർവ്വം ചെയ്ത ഒരു കൊലയനിത്...സംശയമില്ല....again...if he does those mistakes, even they can get away from him , complaint to police....not to murder him and sir, like George Joseph sir says, don't think about murder....it is not the right way to deal up with any sort of crimes!

  • @reghunp6468
    @reghunp6468 Před 2 lety

    ഹൃദയസ്പർശിയായ സംഭവ കഥകൾ !!

  • @sureshkumarkumar643
    @sureshkumarkumar643 Před 3 lety

    Not currently

  • @binoyb6540
    @binoyb6540 Před 3 lety

    വെട്ടുകൊള്ളേണ്ടവൻ തന്നാ

    • @deshabhakthan2278
      @deshabhakthan2278 Před 3 lety

      സാർ orikellum അങ്ങനെ parayaruthayirunnu...ഇത് ഭാവിയിൽ വീണ്ടും കൊഴപ്പങ്ങൾ സൃഷ്ടിക്കും ... കേട്ടിട്ട്, yousafinte അമ്മ തന്നെ അവനെ കൊണ്ട് ചെയിപിച്ചതനന്നെ thonnu...karanum...
      1. നാട്ടുകാർ : കബീർ സഹായിക്കുന്ന ഒരാളാണ്, adhvaniyanu, വീട്ടുകാരെ ഒക്കെ നല്ലത് പോലെ നോക്കി...മക്കൾക്ക് ബിസിനസ് ഇട്ടു കൊടുത്തു...അത് failure ആയി പോയിട്ട് പിന്നെയും മക്കൾക്ക് പണo കൊടുത്ത് അവരെ ഗൾഫിൽ വിട്ടു...
      2. Yousuf mother: മുകളിൽ നാട്ടുകാർ പറഞ്ഞതൊക്കെ തന്നെ പറഞ്ഞു...അവരുടെ വായിൽ തേൻ ഒഴുകുന്നയിരുന്ന് ഇതൊക്കെ പറയുമ്പോൾ...
      Kabeer kai valaru കാൽ വളരു എന്നും നോക്കി avaneyokke പഠിപ്പിച്ചു ആലകിയിട്ട് എന്തേലും ഒന്ന് കേട്ടിട്ട് സ്വന്തം പിതാവിനെ ഒന്ന് samsarikkan പോലും അനുവദിക്കാതേ വെട്ടി കൊന്നു കളഞ്ഞു...മോനെ മോനെ എന്ന് വിളിച്ചു കരഞ്ഞിട്ട് കബീർ കൊല്ലപ്പെട്ടു....
      ഇതിൽ എനിക്ക് aa വീട്ടുകാരെ സംശയും ഉണ്ട്...കബീർ വേറെ kalyanum കഴിച്ചാൽ മറ്റു സ്വത്തുക്കൾ നഷ്ടപ്പെടും എന്ന് കരുതി മനപൂർവ്വം ചെയ്ത ഒരു കൊലയനിത്...സംശയമില്ല....again...if he does those mistakes, even they can get away from him , complaint to police....not to murder him and sir, like George Joseph sir says, don't think about murder....it is not the right way to deal up with any sort of crimes!

    • @binoyb6540
      @binoyb6540 Před 3 lety

      @@deshabhakthan2278 കൂട്ടെ ഞാൻ പറഞ്ഞത് മരുമകളെ കേറിപിടിച്ചതുകൊണ്ടാണ്

  • @pravasie
    @pravasie Před 3 lety +1

    തൻ്റെ ഭാര്യയെ ഉപദ്രവിച്ചത് കൊണ്ടാണ് ഉപ്പാനെ കൊന്നതെന്ന് പറയുന്നത് വിശ്വസിക്കാൻ വയ്യ , ഉപ്പ വേറെ കല്യാണം കഴിച്ചാൽ തനിക്ക് ഭാവിയിൽ ലദിക്കേണ്ട ഉപ്പാടെ സ്വത്തുക്കൾക്ക് മറ്റു അവകാശികൾ ഉണ്ടാകും ഉപ്പ വേറെ കല്യാണം കഴിക്കാതിരിക്കാനും സ്വത്തുകൾ നഷ്ടപെടാതിരിക്കാനും വേണ്ടി മകൻ ഉപ്പാനെ കൊന്നതാകും പിടിക്കപ്പെട്ടപ്പോൾ ശിക്ഷയിൽ ഇളവ് കിട്ടാൻ വേണ്ടി പറഞ്ഞതാകും ഉപ്പ തൻ്റെ ഭാര്യയെ ഉപദ്രവിച്ചു എന്നത് , കൊലപാത പ്രരണ ചുമത്തി ഉമ്മാനെ കൂടി അറസ്റ്റ് ചെയ്യണമായിരുന്നു , ഉപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് മക്കൾക്ക് സുഖിച്ച് ജീവിക്കാൻ വേണ്ടി മാത്രമാണെന്ന ഒരു ബോധം മുസ്ലീം സമുദായത്തിലെ മക്കൾക്ക് കുറച്ചു കൂടുതലാണ് , 18 വയസ് തികഞ്ഞാൽ ആൺ മക്കളെ വീട്ടിൽ നിന്നും പറഞ്ഞു വിടുകയും സ്വയം ജോലി ചെയ്ത് ജീവിക്കാൻ നിർബന്ധിക്കപെടുന്ന British, American സംസ്കാരം നമ്മുടെ നാട്ടിലെ മാതാ പിതാക്കൾ എന്നാണാവോ ശീലിക്കാൻ പോകുന്നത് ?

    • @rupeshpillai8204
      @rupeshpillai8204 Před 2 lety +1

      Makkal nunna parayumayirikkum apol ummayo avar anthinu nunna parayanam

    • @lenysony
      @lenysony Před 2 lety

      Exactly

  • @bhbbn1290
    @bhbbn1290 Před 3 lety

    Super sir

  • @abdulnaser6402
    @abdulnaser6402 Před 3 lety

    👍

  • @sakunthalal1507
    @sakunthalal1507 Před 3 lety

    നമസ്കാരം സാർ

  • @lijijolly137
    @lijijolly137 Před 3 lety

    Hi sir🙏