പുനര്‍ജന്മത്തെക്കുറിച്ച് ഡോ. അലക്‌സാണ്ട ജേക്കബ് സംസാരിക്കുന്നു | Dr. Alexander Jacob IPS

Sdílet
Vložit
  • čas přidán 6. 03. 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #alexanderjacob

Komentáře • 294

  • @sreelathan1285
    @sreelathan1285 Před rokem +65

    സാറിന്റെ പ്രഭാഷണം മനസ്സിന് വല്ലാത്ത സന്തോഷം തരുന്നു. കേട്ടിരിക്കാൻ നല്ല രസമുണ്ട്

    • @gopik.c.2260
      @gopik.c.2260 Před rokem

      നമസ്കാരം സർ

    • @user-gj6sp3is3c
      @user-gj6sp3is3c Před 9 měsíci

      Any chance of getting sirs WhatsApp number ? Punnyam kittum I am very much interested in the subject seriously.

  • @remasreenivasan4533
    @remasreenivasan4533 Před rokem +27

    Sir explanation super ഇത്രയും അറിവ് എങ്ങനെ സാധിച്ചു ഭഗവാന്റ അനുഗ്രഹിക്കട്ടെ

  • @rmharidas6973
    @rmharidas6973 Před rokem +29

    എത്ര വിശദമായ ന്യായീകരണം 🙏

  • @smithasathyan5146
    @smithasathyan5146 Před rokem +7

    സാറിന്റെ പ്രഭാഷണം കേൾക്കാൻ തന്നെ എന്തൊരു സുഖം

  • @satheeshk.r.8078
    @satheeshk.r.8078 Před 9 měsíci +4

    സാറിന്റെ പ്രഭാഷണങ്ങൾ എനിയ്ക് വലിയ ഇഷ്ടമാണ്.. സാറിന്റെ ധാരാളം പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്യുന്നുമുണ്ട്. സാറിന് എന്റെ ഹൃദയത്തിൽ നിന്നും നമസ്കാരം. 🌹💘💘

  • @jeevnamurlidharan2887
    @jeevnamurlidharan2887 Před rokem +17

    Absolutely awesome Sir 🙏🏻🙏🏻🙏🏻🙏🏻

  • @sobhav390
    @sobhav390 Před rokem +24

    Absolutely great for sharing this wonderful video Sir 🙏🙏🙏

  • @user-dy2sb7tm3i
    @user-dy2sb7tm3i Před rokem +6

    sir ഇൽ നിന്നും അറിവ് കേൾക്കാൻ പറ്റിയത് ഭാഗ്യം❤❤❤

  • @kksnair6841
    @kksnair6841 Před rokem +11

    സനാതന ധർമ്മം ആണ് ലോകത്തിൽ നിലനിൽക്കുന്നത്.

  • @chandinikv2679
    @chandinikv2679 Před rokem +21

    സാറിന് ഒരായിരം കോടി പ്രണാമം🙏🙏🙏🙏🙏👍👍👍🌹🌹🌹

  • @vijayanpg1727
    @vijayanpg1727 Před 6 měsíci

    Salutations Sir.
    Actually, I am Hindu and use to attend Satsangham. But I have never heard such a beautiful and detailed explanation of Panchayat, Ahalya, Parliament etc. I don't have any words to express my gratitude. May the Great Lord bless you and your family.

  • @shine1302
    @shine1302 Před rokem +45

    അങ്ങിതു പറയുന്നത് കേൾക്കാൻ കഴിഞ്ഞത് ജന്മപുണ്യം 🙏🙏🙏🙏

    • @janakvinod5625
      @janakvinod5625 Před 10 měsíci

      9😊😊.😊😊😊😊😊😊?

    • @usharamakrishna5640
      @usharamakrishna5640 Před 5 měsíci

      also listen his speech about aslam I wonder how this fellow have double standard 😮

  • @remanikuttyamma4567
    @remanikuttyamma4567 Před rokem +7

    സാറിനെ എന്തായാലും നരകം കിട്ടില്ല. കാരണം ഇപ്പോൾ സാറ് ചെയ്യുന്ന സൽകർമങ്ങൾ മതി ഇതുവരെ ചെയ്ത പാപങ്ങൾഇല്ലാതാകാൻ. നമസ്തേ സർ .

  • @sarojininatarajan9744
    @sarojininatarajan9744 Před rokem +49

    സാറിന് അറിയാത്തതാ യി എന്തെങ്കിലും ഉണ്ടോ. നമിക്കുന്നു Sir.

    • @m.g.pillai6242
      @m.g.pillai6242 Před rokem

      അതുകൊണ്ട് തന്നെ ഗുതഭോഗികൾക്ക് സാറിനെ കൊല്ലാൻ മനസുകാണും!

  • @udayakumarsankaran3539
    @udayakumarsankaran3539 Před rokem +7

    No words .. awsome!

  • @thankamanimp9586
    @thankamanimp9586 Před rokem +9

    HareKrishna 🪔
    Sir Prenamam 🙏

  • @sureshkumarsankaramangalam3393

    👏👏👏👏👏👏wow.. എന്തുപറയാൻ.... കേൾക്കാത്ത അറിവുകൾ 👌

  • @salesmurickens2291
    @salesmurickens2291 Před rokem +4

    സത്യം ബ ത ധർമം ചര .ഇതിലുംവലിയ സനാതന ധർമ്മം ഇല്ല..മറ്റെല്ലാം അന്ധത യാണ് അത് ഭയം ജനിപ്പിക്കുന്ന ഉപായം ആണ് .സത്യ മാർഗവും സത്യ ലക്ഷ്യവും. മോചനം നേടാൻ കഴിയും

  • @nalinikrishnan3254
    @nalinikrishnan3254 Před rokem +7

    Thanku sir valuable message

  • @m.r.gangadharan2772
    @m.r.gangadharan2772 Před 10 měsíci +3

    Sir pranamam you are a great man

  • @kgvaikundannair7100
    @kgvaikundannair7100 Před rokem +3

    ശ്രീ.അലക്സാണ്ടർ ജേക്കബ്,സർ. 🙏❤

  • @devikakumar1095
    @devikakumar1095 Před rokem +12

    I am deeply interested in your talks. I wish you would add English subtitles to them. There are so many people who would benefit from your experience and wisdom. Please do think about it.❤

  • @smithasivarajapillai8268

    Amazing awesome 🙏🙏🙏

  • @remanibalan9149
    @remanibalan9149 Před rokem +2

    sir. you are great an encyclopaedia of knowledge ❤🎉🎉🎉

  • @geethakrishnan9054
    @geethakrishnan9054 Před rokem +2

    ജേക്കബ് സാർ🙏🙏🙏👌🏻👌🏻👌🏻💐💐💐💐💐💐💐💐

  • @shinysasi6090
    @shinysasi6090 Před rokem +7

    Thanku very much sir🙏

  • @sreejithka9796
    @sreejithka9796 Před rokem +7

    Salute Sir

  • @koshythomas7687
    @koshythomas7687 Před rokem +3

    Sir,you are great

  • @salimolkg7634
    @salimolkg7634 Před 8 měsíci

    🙏അറിവുകക്ക് നന്ദി

  • @thankamanyc9609
    @thankamanyc9609 Před rokem +14

    Your knowledge is very deep.
    Thank you 🙏🙏

  • @l.lawlet6299
    @l.lawlet6299 Před rokem

    Good very interesting talk. Thanks

  • @nimmyjoseph2705
    @nimmyjoseph2705 Před rokem +2

    I want to read Vishnu ഭാഗവതം listening to your talk.
    V nice

  • @adiladi6907
    @adiladi6907 Před rokem

    Sir. Nigalude oro. Vakukalum. Valare. Important... Thanks

  • @okbalakrishnan4872
    @okbalakrishnan4872 Před rokem +1

    You really great ..I salute you.

  • @beenamookuparambil3111
    @beenamookuparambil3111 Před rokem +3

    Thanku sir 🙏

  • @malathysasi6697
    @malathysasi6697 Před rokem +8

    സർ ഇ കഥ എല്ലാം manapadm ആക്കി യോ 🙏🙏🙏

  • @c.k.sasidharan1919
    @c.k.sasidharan1919 Před rokem +1

    Thank you sir.

  • @mollyjohn8230
    @mollyjohn8230 Před 8 měsíci

    O My God 🙏 Awesome sir😍 Big Salute ❤️🙏

  • @rejanygandhirejany7761
    @rejanygandhirejany7761 Před rokem +4

    Great sir

  • @rajanp.k.5135
    @rajanp.k.5135 Před 8 měsíci +1

    അറിവിന്റെ നിറകുടം നമിക്കുന്നു സർ.. 🙏🙏🙏

  • @thankuthanku4504
    @thankuthanku4504 Před 8 měsíci

    എങ്ങനെ അഭിനന്ദി ക്കണമെന്ന് അറിയില്ല big salute sir

  • @sulekhakp7924
    @sulekhakp7924 Před rokem +4

    ഹരേകൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ManojKumar-yd7jn
    @ManojKumar-yd7jn Před rokem +2

    Thank u 🙏 🙏🙏

  • @akhilem3556
    @akhilem3556 Před rokem

    Grateful sir

  • @vijayanb5782
    @vijayanb5782 Před rokem +1

    Very Verygood ❤❤❤❤❤

  • @premarakkamparambil4025
    @premarakkamparambil4025 Před rokem +4

    Sir, u have infinite knowledge🙏🙏🙏

  • @indirat4013
    @indirat4013 Před rokem +1

    നമസ്കാരം സാറെ . വളരെ നന്നായി സാധാരണക്കാർക്ക് മതസ്സിലാവുന്ന രീതിയിൽ ഭംഗവതത്തിലേയും രാമായണത്തിലെയും തത്വങ്ങൾ മനസ്സിലാക്കി തന്നതിന്ന് നന്ദി അറിയിയ്ക്കുന്നു🎉🎉

  • @rajamvalsa4929
    @rajamvalsa4929 Před rokem +1

    Pranamam sir.

  • @meenakshiiyer3989
    @meenakshiiyer3989 Před rokem +4

    Thank you sir for this explanation

  • @vanajavasudavan2001
    @vanajavasudavan2001 Před rokem +1

    Thanks sir

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před rokem +8

    Great sharing sir🙏

  • @ambilykrishnan2453
    @ambilykrishnan2453 Před rokem

    നമസ്ക്കാരം Sir

  • @MurukanM-rn8rf
    @MurukanM-rn8rf Před 15 dny

    Namaskaaram sarea namskaaram

  • @kalamurthy1976
    @kalamurthy1976 Před rokem +1

    Koti pranams to you sur

  • @mohanchandran4599
    @mohanchandran4599 Před rokem +14

    പുനര്‍ജന്‍മം യഥാര്‍ഥ്യമാണ് . അടുത്ത ജന്മത്തില്‍ നമ്മള്‍ ഇപ്പോഴുള്ള അതേ ജീവിതാവസ്ഥയില്‍ തിരിച്ചെത്തും! അതേ മാതാപിതാക്കളുടെ സന്തതിയായി,അതേ അയല്‍ക്കാരും,സഹോദരങ്ങളും , സുഹൃത്തുക്കളും വീടും ജീവിതാവസ്ഥയിലും !! പക്ഷേ,അത് ഭൂമിപോലുള്ള മറ്റൊരു ഗ്രഹത്തിലാവും എന്നു മാത്രം ! നമുക്കുവേണ്ടി പുനര്‍ജനിക്കാന്‍ ഇപ്പോഴുള്ള അതേ പ്രകൃതിയും സാഹചര്യവും മറ്റൊരു ഭൂമിയില്‍ നമുക്ക് ഒരുക്കി വച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടരുത്, നമ്മള്‍ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുവരും ,തീര്‍ച്ച !!

    • @swapnalekhaswapnalekha9051
      @swapnalekhaswapnalekha9051 Před rokem +5

      അതേ മാതാപിതാക്കൾ ആയിരിക്കില്ല. അവർ മറ്റൊരു ബന്ധു രൂപത്തിൽ ഉണ്ടാകും. Many lives and many masters Dr Brian LWeiss

    • @laneeshc9928
      @laneeshc9928 Před rokem

      Yes

    • @mohanchandran4599
      @mohanchandran4599 Před rokem +7

      ​@@swapnalekhaswapnalekha9051 1989 ല്‍ ഞാന്‍ മുംബയില്‍നിന്നും മധ്യ പ്രദേശിലെ 'ഷാഡോള്‍ ' എന്ന സ്ഥലത്തേക്ക് ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സന്യാസിയെ കണ്ടു .അദ്ദേഹം എന്‍റെതൊട്ടടുത്തിരുന്നു യാത്രചെയ്യുകയായിരുന്നു ഞാന്‍ വളരെ ആദരവോടെ അദ്ദേഹത്തെ നോക്കിയിരുന്നു . ഞാനൊന്നും ചോദിക്കാതെതന്നെ അദ്ദേഹം എന്‍റെ യാത്രയുടെ ഉദ്ദേശം എന്നോടു പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി ! പിന്നെടു എന്‍റെ ജീവിതത്തില്‍ എനിക്ക് സംഭവിച്ചിട്ടുള്ള പല പ്രധാനകാര്യവും ആദ്ദേഹം പറഞ്ഞു. പിന്നെ ഭാവിയില്‍ എനിക്കുണ്ടാവുന്ന നേട്ടങ്ങളെപ്പറ്റിയും വിശദമായി പറഞ്ഞുതന്നു -അതൊക്കെ വളരെ ശരിയായിരുന്നു ! അങ്ങനെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞതാണ് ഞാനെഴുതിയ പുനര്‍ജന്‍മത്തെപ്പറ്റി ! അന്ന് ആ കംപാര്‍ടുമെന്‍റില്‍ ഉള്ളവര്‍ എല്ലാവരും അദ്ദേഹത്തിന് ചുറ്റും കൂടിയിരുന്നു ,അതില്‍ പലരുടേയും ജീവിതാനുഭവം അദ്ദേഹം പറഞ്ഞിരുന്നു ... അദ്ദേഹത്തിന്റെ വളരെ നീണ്ട പേരില്‍ 'ദക്ഷന്‍" എന്നുണ്ട് എന്നാണ് ഓര്‍മ.. എന്തോ അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു .

    • @jayakrishnanrs3716
      @jayakrishnanrs3716 Před rokem

      താങ്കൾ എവിടെയാ താമസിക്കുന്നത്

    • @mohanchandran4599
      @mohanchandran4599 Před rokem +1

      @@jayakrishnanrs3716 ഞാന്‍ ഇപ്പോള്‍ banglore ല്‍ ആണ് .നാട്ടില്‍ കോഴിക്കോട് . എന്തേ ?

  • @anishR92
    @anishR92 Před rokem +3

    അങ്ങൊരു മഹാൻ ആണ്

  • @gopalakrishnannair7550

    Wow YOUR memory!!!

  • @geethanair661
    @geethanair661 Před rokem

    Awesome Sir 👌

  • @baburjand9379
    @baburjand9379 Před 8 měsíci +1

    അങ്ങ് അവതാരമാണ്... സർവ്വമതസാരമായ അദ്വൈത ദർശനത്തിൽ അധിഷ്ഠിതമായ പ്രഭാഷണം ഗംഭീരം മാനവരാശിയുടെ പുണ്യമാണ്

  • @sobhagnair8709
    @sobhagnair8709 Před rokem +4

    Namaskaram sir

  • @sunithaksamvritha4083
    @sunithaksamvritha4083 Před rokem +2

    ഹരേ കൃഷ്ണ

  • @jayasreennrtc2201
    @jayasreennrtc2201 Před 7 měsíci

    🙏🏻താങ്ക്സ് Sir

  • @sheelaviswanathan20
    @sheelaviswanathan20 Před rokem

    Sir suuuuuuuper. Namaskaram

  • @induks2501
    @induks2501 Před rokem

    Thankyou sir

  • @susanvarghese9887
    @susanvarghese9887 Před rokem +8

    What a knowledge sir, I salute sir

  • @seethadevi2390
    @seethadevi2390 Před rokem +2

    Namaste sir

  • @trravindrakurup8183
    @trravindrakurup8183 Před 2 měsíci

    നമസ്‌ക്കാരം സാർ.

  • @nivycollections9369
    @nivycollections9369 Před rokem +1

    Sir great

  • @vasanthibabu3806
    @vasanthibabu3806 Před rokem +1

    ന മിയ്ക്ക് ന്നു🙏🙏🙏

  • @devakyvelayudhan5426
    @devakyvelayudhan5426 Před rokem +4

    😍😍♥️♥️🙏🙏

  • @manjukoruthu9522
    @manjukoruthu9522 Před rokem +1

    Respect

  • @user-kr9vu4ii8l
    @user-kr9vu4ii8l Před 7 dny

    സർ, കോടി പ്രണാമം

  • @tharags3349
    @tharags3349 Před rokem +5

    Hare Krishna 🙏🙏🙏

  • @nandhakishor2696
    @nandhakishor2696 Před rokem +3

    🙏😍😍🙏🙏❤️🌹

  • @shibikp9008
    @shibikp9008 Před rokem

    ഹരേ കൃഷ്ണ 🙏🙏🙏

  • @parvathy7627
    @parvathy7627 Před rokem +1

    👏🏼👏🏼👏🏼🙏🏼🙏🏼🙏🏼🙏🏼🙇🏻‍♀️

  • @lalithasukesan4382
    @lalithasukesan4382 Před rokem +5

    സാറിഞിതെങ്ങനെ kazhiyunnu 🙏🙏

  • @dhilsen100
    @dhilsen100 Před rokem +1

    Good man who clearly is the epitome which defines how Little knowledge can be dangerous.

  • @sreedeviamma2930
    @sreedeviamma2930 Před rokem

    നുറു നമസ്കാരം 🥰🥰🥰🙏🙏🙏

  • @Kavithakrishna-bi9qj
    @Kavithakrishna-bi9qj Před 9 měsíci

    Hare Krishna
    Ohm namo narayanaaya

  • @geethammakk3783
    @geethammakk3783 Před rokem

    Pranam mahalma

  • @vijayalakshmyr2753
    @vijayalakshmyr2753 Před 7 měsíci

    Sir deergayusode irikkette❤❤❤

  • @janakymk6018
    @janakymk6018 Před rokem +1

    Sir, You are Great❤❤

  • @ptsuma5053
    @ptsuma5053 Před rokem +1

    പ്രണാമം സർ

  • @sanusaranya3567
    @sanusaranya3567 Před rokem +1

    🙏🌹🙏

  • @reshmirajesh5469
    @reshmirajesh5469 Před rokem +2

    🙏🙏🙏

  • @binojkanadi
    @binojkanadi Před rokem

    🙏sir

  • @vanajac9028
    @vanajac9028 Před rokem +3

    Nallaressmulla kathakal

  • @sanilvp2828
    @sanilvp2828 Před rokem

    ഭയങ്കരം തന്നെ 😮

  • @shyamalakk7484
    @shyamalakk7484 Před rokem +1

    എല്ലാം സത്യം

  • @prasannaradhakrishnan2774

    🙏🙏🙏🙏

  • @reenakp9526
    @reenakp9526 Před rokem +1

    🙏🏻🙏🏻

  • @lethagnair9829
    @lethagnair9829 Před rokem +1

    🙏🙏🙏👍🌹

  • @mollyvarughese8772
    @mollyvarughese8772 Před rokem

    How you learned about all your knowledge

  • @lathat2660
    @lathat2660 Před rokem +6

    നമസ്കാരം സർ എന്തെല്ലാം അറിവ് സർ തരുന്നത് 🌹🌹🌹🌹🌹🌹

  • @palakkalganga
    @palakkalganga Před rokem

    സാറിനെ നമിക്കുന്നു . ഇംഗ്ലീഷ് സബ്
    ടൈറ്റിൽസ് ഉണ്ടായിരുന്നെങ്കിൽ മലയാളികൾ അല്ലാത്തകവര് ക്കും
    സാറിന്റെ പ്രഭാഷണം യഥാർത്ഥ അറിവുകൾ നൽകും . അങ്ങയെ ഒരു
    അവതാര മായി ഞാൻ കാണുന്നു ഇത്രയും ലളിതവും വിശദമായും അനായാസമായി സ്നേഹത്തോടെ വിവരിക്കാൻ വേറെ ആർക്കും പറ്റുകയില്ല . നന്നിയുണ്ട് സർ .

  • @ManuKumar-ec8lg
    @ManuKumar-ec8lg Před rokem +1

    ❤❤❤🎉

  • @devikakumar1095
    @devikakumar1095 Před rokem +1

    Sir, one correction I received. It was not a son. Sankuntala the daughter of Menaka and Viswam itra. Son of Sakuntala and Dushyanth was Bharatha.
    He is the one you have mentioned.

  • @vijayakumarkv6874
    @vijayakumarkv6874 Před rokem +12

    എല്ലാം അറിയുന്ന ഒരു മഹാ മനീഷി. പ്രണാമം മഹത്മൻ

  • @devikakumar1095
    @devikakumar1095 Před rokem +1

    Only one point of doubt, sir:
    The son of Vishwamitra and Menaka was found opening the mouth of a lion cub to see something inside. His name was Bharat and the king who saw this adopted the baby who later became king. Bharat our country is, I believe, named after this brave baby. Do please correct me if I'm wrong.