സഹസ്രനാമം ജപിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ഇങ്ങനെ! | Alexander Jacob | Jyothishavartha

Sdílet
Vložit
  • čas přidán 3. 02. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #AlexanderJacob

Komentáře • 288

  • @user-qs5sh2yb2b
    @user-qs5sh2yb2b Před 3 měsíci +18

    ഹിന്ദു പുരാണങ്ങളെ കുറിച് ഒരു ഹിന്ദുവിനെക്കാൾ കൂടുതൽ അറിവുള്ള അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു

  • @jayana2023
    @jayana2023 Před 4 měsíci +47

    Dear Sir അങ്ങയുടെ പാണ്ഡിത്യത്തിനു മുൻപിൽ കോടി പ്രണാമം ഒരു ഹിന്ദുവല്ലാഞ്ഞിട്ടും ഹിന്ദു പുരാണങ്ങൾ ഇത്രയേറെ പാണ്ഡിത്യം ഒരു ഹിന്ദുവിനു പോലും ഉണ്ടാവില്ല ഇതെല്ലാം ആഴത്തിൽ പഠിച്ച സാറിറ് Big Salute പഠിച്ചെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേയ്ക്ക് പകർന്നുതരികയും ചെയ്യുന്നതിന് എത്ര പ്രശംസിച്ചാലും മതിയാവില്ല

  • @rameshanu9438
    @rameshanu9438 Před 4 měsíci +59

    ആയിരം നാവുള്ള അനന്തന് പോലും വിവരിക്കാൻ കഴിയില്ല വിവരങ്ങൾ ളെല്ലാം ചുരുക്കിപ്പറഞ്ഞ സാറിന് അഭിനന്ദനങ്ങൾഅഭിനന്ദനം

  • @mayadevikg5530
    @mayadevikg5530 Před 4 měsíci +26

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ക്രിസ്ത്യാനി ആയി ജനിച്ച സാർ ഹിന്ദു വിശ്വാസത്തെയും അയ്തീഹ്യത്തെ കുറിച്ചും ഇത്രയും പറയാൻ സാധിച്ചതിൽ ഭഗവാൻ്റെ നാമത്തിൽ ഞാൻ നന്ദി പറയുന്നു 🙏🙏🙏 സത്രം തുടങ്ങുന്നതിനു മുൻപ് നാരയാണീയ പാരായണത്തിന് ഞാൻ അവിടെ പോയിരുന്നു🙏

  • @user-qx1yv2ed1q
    @user-qx1yv2ed1q Před 4 měsíci +39

    അങ്ങയുടെ അറിവിന്റെയും ദാര്‍ശനികമായ കാഴ്ചപ്പാടിന്റെയും മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു..
    ഒരു ഭാഗവത ആചാര്യന് എന്തൊക്കെ പ്രഭാവങ്ങള്‍ ഒരു ഭക്തന്റെ ജീവിത ഉന്നമനത്തിനായി ചെലുത്താന്‍ കഴിയുമെന്ന് സാറിന്റെ പ്രഭാഷണം ചൂണ്ടിക്കാട്ടുന്നു 🙏🙏👌👍

  • @geethamoolayil4243
    @geethamoolayil4243 Před 4 měsíci +27

    സാറിന്റെ പ്രഭാഷണം 🙏🙏🙏അത് വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല. സാറിന് കോടി കോടി നമസ്കാരം 🙏🙏🙏

  • @user-xm8pf5wm9b
    @user-xm8pf5wm9b Před 2 měsíci +5

    സാറിന്റെ പ്രഭാഷണം കേൾക്കാൻ എനിക്ക് വളരെ യധികം ഇഷ്ടം ആണ് 🙏🙏🙏

  • @unnikundully5568
    @unnikundully5568 Před 4 měsíci +155

    പ്രഭാഷണം കേട്ട് എന്ത് പറയണം എന്നറിയില്ല സാറേ, അങ്ങയുടെ, ഓര്മശക്തിക്കും, കഴിവിനും മുന്നിൽ ഒരു കോടി പ്രണാമം 🙏🙏🙏

  • @cpsreedevi2626
    @cpsreedevi2626 Před 4 měsíci +35

    ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ

  • @indirakochamma8282
    @indirakochamma8282 Před 4 měsíci +40

    Dear sir സർ ന്റെ മൈക്കവാറും പ്രഭാഷണം കേൾക്കാറുണ്ട് . അതിൽ നിന്നും എന്തെല്ലാം കാര്യങ്ങൾ ആണ് മനസിലാകുന്നത്
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും . ഇത്ര അറിവ് പകർന്നു തരുന്നതിനു നന്ദി പറയുന്നു .

    • @gopikaranigr6111
      @gopikaranigr6111 Před 4 měsíci

      Christyaniyaya sir itrayum visadamaytu hindu itihasangale manasilakki thannathinu sirnu .bhavukangal

  • @sheejasatheesh1477
    @sheejasatheesh1477 Před 4 měsíci +2

    ഒരു പാട് നല്ല അറിവുകൾ പകർന്നു നൽകുന്ന അവിടുത്തെ പ്രഭാഷണം അതി മനോഹരം തന്നെ അങ്ങേക്ക് എൻ്റെ ശതകോടി പ്രണാമം 🙏🙏

  • @prabhachandran4852
    @prabhachandran4852 Před 4 měsíci +4

    Sir അങ്ങയുടെ ഈ ഒരു അദ്ധ്യാപനം അങ്ങനെ പറയാം എന്തും നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന വിധം പറഞ്ഞു തരുന്ന ഈ കഴിവ് നമിക്കുന്നു, സപ്തഹവും ആചാര്യന്മാർ പറയുന്ന നല്ലകാര്യങ്ങൾ അതിന്റെ അതേ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രെമിക്കുന്ന എനിക്കു അങ്ങയോടു ഒരുപാട് നന്ദി ഇത്രയും നന്നായി അവതരിപ്പിച്ചു തന്നതിന് nandi നമസ്കാരം ഇനിയും ഒരു പാട് കാര്യങ്ങൾ അങ്ങയിൽ നിന്നു പ്രതീ ക്ഷിക്കട്ടെ

  • @geetamadhavannair1718
    @geetamadhavannair1718 Před 4 měsíci +35

    നമിക്കുന്നു സർ അങ്ങയുടെ ഓർമ്മശക്തി യ്ക്കു അപാര അറിവിനും

  • @vineethak2943
    @vineethak2943 Před 4 měsíci +2

    നമസ്കാരം 🙏🙏🙏... നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി, നമസ്കാരം... 🙏🙏🙏

  • @priyapillai5835
    @priyapillai5835 Před 4 měsíci +13

    നമസ്ക്കാരം Sir സാറിൻ്റെ പ്രഭാഷണം കേട്ട് മനസ്സിന് വല്ലാത്ത ഒരു Power കിട്ടി ഒപ്പം നല്ല അറിവും ഇനിയും ഒത്തിരി ആത്മിയമായ കാര്യങ്ങൾ ഞങ്ങൾക്ക പറഞ്ഞ് തരുവാൻ സാറിൻ ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിക്കുന്നു.

  • @rajupp8431
    @rajupp8431 Před 4 měsíci

    🙏🙏🙏അങ്ങയുടെ അറിവും വിവേകമുള്ള പ്രെഭാഷണവും എല്ലാവർക്കും നന്മയുണ്ടാകും അങ്ങേക്ക് ആയുസും ആരോഗ്യവും ഭഗവാൻ തരട്ടെ സാർ ആശംസകൾ 🌹🌹അഭിനന്ദനങ്ങൾ 🙏🙏🌹👌👌

  • @prameelamadhu5702
    @prameelamadhu5702 Před 4 měsíci +5

    ഹരേ കൃഷ്ണ 🙏നമസ്തേ സർ 🙏non stop knowledge with short time thank you sir 🙏🙏❤️

  • @gopalanvk4285
    @gopalanvk4285 Před 4 měsíci +7

    ബഹുമാനപെട്ട ഡോക്ടർ അലക്സാണ്ടർ ജേക്കബ് സാറെ താങ്കളുടെ പ്രഭാഷണം അപാരം. ശരിക്കും നമിക്കുന്നു. ഇനിയും ഒരുപാട് കാലം തുടരുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @induvijayanaaain6931
    @induvijayanaaain6931 Před 4 měsíci +3

    സാർ ഒരുപാട് നന്ദി 🙏🏾🙏🏾🙏🏾🙏🏾ആയുസ് ആരോഗ്യ ഉണ്ടാവട്ടെ

  • @user-fm3vz2sq7m
    @user-fm3vz2sq7m Před 4 měsíci +1

    അങ്ങയുടെ അറിവിനെ നമിക്കുന്നു. ഒരു ഹിന്ദു പോലും ഇങ്ങനെ ജ്ഞാനം വിവരിച്ചു തരില്ല. നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

  • @rathnammakp5066
    @rathnammakp5066 Před 4 měsíci +3

    ഇത്ര അറിവും ജ്ഞാനവും ഉളള സാർ ക്രിസ്താനിയാണെങ്കിലും അന്നത്തെ ആ സ്വാമിയുടെ അനുഗ്രഹം കിട്ടിയ സർ മഹാഭാഗ്യവാനാണ്,അങ്ങനെ ഒരു നമ്മളെ തേടിവരും സദ്ഗുരുവെനന് പറയുന്നത് എത്രയോ സത്യമായ വാക്ക്, ഹരേ നാരായണാ

  • @jisharajeshrajesh1604
    @jisharajeshrajesh1604 Před 3 měsíci +1

    Sir ഒരുപാട് നന്ദി.wonderful speech.🙏🏻🙏🏻

  • @nirmalakumari1606
    @nirmalakumari1606 Před 4 měsíci

    അറിവുകൾ paranju thannathinu valere nanny

  • @jalajamenon8664
    @jalajamenon8664 Před 4 měsíci +6

    Thank you very much🙏🙏🙏

  • @ajiaravind4568
    @ajiaravind4568 Před 4 měsíci +1

    Namaskaram Sir.sarinte prabhashanam kelkarunde .ethrayum arivukal paranjukodukannathinu punyam kittum God bless you

  • @santhas554
    @santhas554 Před 4 měsíci +1

    ഭഗവാന്റെ നാമത്തിൽ ഞാൻ നന്ദി പറയുന്നു. സാറിനു ആയിരും പ്രണാമം 🙏🙏🙏

  • @freeindian9869
    @freeindian9869 Před 4 měsíci +2

    Super lecture. Thanks 4 sharing

  • @anithasuresh3970
    @anithasuresh3970 Před 4 měsíci +1

    ഹരേ കൃഷ്ണാ വളരെ നല്ല പ്രഭാഷണം

  • @sreedevipanicker2350
    @sreedevipanicker2350 Před 4 měsíci +1

    വളരെ നന്ദി കേട്ടിരിക്കാൻ എത്ര സുഖം❤

  • @lakshmithankamaniamma644
    @lakshmithankamaniamma644 Před 4 měsíci

    സാറിന്റെ അപാരമായ അറിവിന്‌ ഒരു കോടി നമസ്കാരം 🙏

  • @user-kh5oi2zf8v
    @user-kh5oi2zf8v Před 2 měsíci +1

    🎉ഈ മന്ത്രം അപാര ശക്തി അ നന്ത ഗുണമാണ് സത്യമാണ് ഈ മന്ത്രദേവത എ ല്ലാം നമ്മളിലും ലോകത്തിലും നിറഞ്ഞ ചൈ തന്യ ത്തെ കുറിച്ചാണ് അർത്ഥം എല്ലാവർക്കും ചൊല്ലാം നല്ലഞ്ഞാനം ഉണ്ടാകും 👍🏾👍🏾👍🏾👍🏾👍🏾❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾

  • @prasadks4455
    @prasadks4455 Před 4 měsíci

    നല്ല പ്രഭാഷണം
    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @mohananr4106
    @mohananr4106 Před 4 měsíci

    His knowledge is great valuable

  • @sumababu2716
    @sumababu2716 Před 4 měsíci +1

    Big Salute Sir Thanku

  • @sobhav390
    @sobhav390 Před 4 měsíci +3

    Really great Sir 🙏❤😊

  • @user-cb5qh7wf2w
    @user-cb5qh7wf2w Před 4 měsíci

    WONDERFULL SPEECH SIR...UR JUST AWESOME ❤

  • @sreelathas6246
    @sreelathas6246 Před 4 měsíci +3

    സാറിനെ നമസ് ക്കരിക്കുന്നു 🙏🙏🙏

  • @manjulapeethambaranpeetham1857
    @manjulapeethambaranpeetham1857 Před 4 měsíci +2

    Very nice speach sir

  • @aismailpillaiaismailpillai3424
    @aismailpillaiaismailpillai3424 Před 4 měsíci +4

    Hare Krishna 🙏🙏🙏

  • @sreedevipallipat9638
    @sreedevipallipat9638 Před 4 měsíci +1

    Thank you so much sir

  • @geethavinod6591
    @geethavinod6591 Před 4 měsíci

    എന്തു പറഞ്ഞു പുകഴ്ത്തത്തണം എന്ന് അറിയുന്നില്ല സാർ മൂഢ ൻ മാർക്ക് എന്നെ അറിയില്ല എന്ന് ഭഗവാൻ പറയുന്നുണ്ട് സാറിന് ഈശ്വര അനുഗ്രഹം ഉണ്ട്. കൂടുതൽ കൂടുതൽ വിവരിക്കാൻ കഴിയട്ടെ ❤

  • @ROH2269
    @ROH2269 Před 4 měsíci +4

    Hare Krishna 🙏🏻

  • @ponnammasoman6243
    @ponnammasoman6243 Před 4 měsíci +6

    Namaskaramsir

  • @valsalarajanp
    @valsalarajanp Před 4 měsíci +2

    ആയുരാരോഗ്യത്തോടെ ഇനിയും കുറേക്കാലം അങ്ങv ഈ ഭൂമിയിലുണ്ടാവണം സാഷ്ട്ഗപ്രണാമം

  • @anujakurup
    @anujakurup Před 4 měsíci +3

    Hare Krishna 🙏

  • @riviaprince4025
    @riviaprince4025 Před 4 měsíci +4

    നല്ല അറിവ്. സാറിനെ ഒരു കോടി നമസ്കാരം. 🙏🙏🙏

  • @user-ut8ok9pe3l
    @user-ut8ok9pe3l Před 4 měsíci

    Hare krishna thankyou for your detailed information regarding sahasra naman

  • @lakshmypmohanan2416
    @lakshmypmohanan2416 Před 4 měsíci

    Excellent sir congratulations

  • @cbalakrishnan2429
    @cbalakrishnan2429 Před 4 měsíci

    Good knowledge sir.

  • @girijamanikuttan8264
    @girijamanikuttan8264 Před 4 měsíci +2

    Hare krishnaa...🙏 പ്രണാമം sir 🙏🙏🙏🌹🌹🌹

  • @bindusivadas6640
    @bindusivadas6640 Před 4 měsíci

    Thank you sir 🙏🏻🙏🏻🙏🏻

  • @rejilasivadas1804
    @rejilasivadas1804 Před 4 měsíci +1

    Thank you sir

  • @rugminimohan2036
    @rugminimohan2036 Před 4 měsíci +6

    ഹരേകൃഷ്ണ 🙏

  • @jayasreesajeev8887
    @jayasreesajeev8887 Před 4 měsíci +3

    Thanks sir Namaste sir 🙏 Amazing knowledge about all subjects 🙏A nice human being 👌 I respect and admirers you sir 🙏 God bless you always 🙏 Hare Krishna hare Krishna 🙏🙏🙏

  • @lailasasi1637
    @lailasasi1637 Před 4 měsíci +1

    സാറിനെ നമസ്ക്കരിക്കുന്നു❤🙏🙏🙏👍

  • @karunakarantholpetty9259
    @karunakarantholpetty9259 Před 4 měsíci +2

    പ്രസംഗം വേറെ പ്രവൃത്തി വേറെ.

  • @sreeranjinimukundan6970
    @sreeranjinimukundan6970 Před 4 měsíci

    God Bless you sir

  • @ritaravindran7974
    @ritaravindran7974 Před 4 měsíci +1

    U r great sir.

  • @UshaKumari-um2ed
    @UshaKumari-um2ed Před 4 měsíci

    Namaste sir om namo bhagavathe vasudevaya om namo narayanaya nalla arivukal verygood super ❤❤❤🙏🙏🙏🙏👌👌👌👍👍👍thanks.

  • @lalithambikaag8362
    @lalithambikaag8362 Před 4 měsíci

    God bless you sir

  • @vanajasreekumar7936
    @vanajasreekumar7936 Před 4 měsíci +1

    Hare Krishna 🙏🌹🙏🌹🙏

  • @valsalanarayanan620
    @valsalanarayanan620 Před 4 měsíci +2

    Very very nice performances ❤😊

  • @KALAB.S-ht6dg
    @KALAB.S-ht6dg Před 4 měsíci

    Thankyou sir

  • @rajendranpillaiv9182
    @rajendranpillaiv9182 Před 4 měsíci +1

    Sir greatly appreciate

  • @sreekumarigopi3919
    @sreekumarigopi3919 Před 3 měsíci

    Your knowledge is vast.After hearing ur talk about Mridangasaileswari. Temple l visited the temple and returned home with full satisfaction.Thank you sir

  • @user-od8ix2bk2y
    @user-od8ix2bk2y Před 4 měsíci

    Thanks sir

  • @nalininarayanan7686
    @nalininarayanan7686 Před 2 měsíci

    നമിക്കുന്നു Sir, oru kodi pranamam

  • @indiranandan3252
    @indiranandan3252 Před 4 měsíci +2

    സർവം krishnarppanamasthu🙏🙏🙏

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti Před 4 měsíci +1

    ഞാൻ കേൾക്കാറുണ്ട് അറിവ് അപാരം തന്നെ ആണ് 🙏🏾🙏🏾👍👍👍

  • @naliniks1657
    @naliniks1657 Před 4 měsíci +1

    Sir 🙏Great!🙏

  • @user-sp7un6zk2v
    @user-sp7un6zk2v Před 4 měsíci +2

    Sir,anghayude prabhash anam kelkkan kazhiyunnathu thanne bhagyamayi karuthunnu.😊🎉

  • @santharamachandran2427
    @santharamachandran2427 Před 4 měsíci

    Namasthe, Sir.

  • @user-xr7jm4qr3t
    @user-xr7jm4qr3t Před 4 měsíci +2

    Hindu ayittu ariyatha palathum Christian aya siril ninnu m ariyan kazhinju sir ne namikinnu pranamam sir❤

  • @pmmohanan9864
    @pmmohanan9864 Před 3 měsíci

    Awesome, always Namaskaram. That is all.

  • @usharamachandran1798
    @usharamachandran1798 Před 4 měsíci

    വളരെ നന്ദി സർ 🙏🙏q

  • @gadhapd2406
    @gadhapd2406 Před 4 měsíci

    Namaskaaram sir

  • @subha3002
    @subha3002 Před 4 měsíci

    Amazing sir, no words😊

  • @babychayee2758
    @babychayee2758 Před 4 měsíci

    U R Grate 🎉🎉🎉🎉🎉🎉🎉🎉namaste

  • @jayadevangangadharan5722
    @jayadevangangadharan5722 Před měsícem

    NAMASKARAM SIR

  • @sudheeshkumar7831
    @sudheeshkumar7831 Před 4 měsíci

    Very good sir

  • @shobharamachandranpillai8301
    @shobharamachandranpillai8301 Před 4 měsíci +7

    ഹരേ കൃഷ്ണ, രാധേ രാധേ ശ്യാം സർവം രാധാകൃഷ്ണർപ്പണമാസ്തു 🙏🙏🙏

  • @sreeragsreerag6933
    @sreeragsreerag6933 Před 4 měsíci

    നാമം ജപിച്ചാൽ നടക്കാതെ ഇരിക്കുന്ന പലകാര്യങ്ങളും നടക്കും. ഒരു സംശയവും വേണ്ട എന്ന് മനസിലായി. അറിഞ്ഞത് വൈകിപ്പോയി എന്ന് മാത്രം 🙏ഹരേ രാമ ഹരേ കൃഷ്ണ

  • @sreedevi5263
    @sreedevi5263 Před 4 měsíci +1

    Sir. Chineese colender. For getting. Baby. Athine kurich onnu parayamo.

  • @sankarankuttycc8836
    @sankarankuttycc8836 Před 4 měsíci

    Namaste Sir 🙏🏻

  • @valsalanarayanan620
    @valsalanarayanan620 Před 4 měsíci +1

    Very very nice ❤😊

  • @user-mj6ze9ml9f
    @user-mj6ze9ml9f Před 4 měsíci +3

    ഹരേ കൃഷ്ണാ നാരായണ

  • @suprabhan9204
    @suprabhan9204 Před 4 měsíci +7

    ഹരേ കൃഷ്ണ 🙏

  • @remyakmkm9260
    @remyakmkm9260 Před 4 měsíci

    Thank you❤❤❤❤❤❤❤

  • @vanajan8346
    @vanajan8346 Před 4 měsíci +3

    ഹരേ കൃഷ്ണാ....👏👏👏👌👌👌🙏🙏🙏🙏👑👑👑

  • @gangadharanp4126
    @gangadharanp4126 Před 4 měsíci

    U r great sir

  • @pogboxfx7817
    @pogboxfx7817 Před 4 měsíci +1

    Sir namaskaram🙏🙏 god bless you. I need more information. Sir how to mind strongest

  • @sheelasajeev8999
    @sheelasajeev8999 Před 4 měsíci +1

    ഹരേ കൃഷ്ണ🙏

  • @user-lp2vv6xv8i
    @user-lp2vv6xv8i Před 4 měsíci

    ബിഗ് സല്യൂട്ട് സർ 🙏🏻🙏🏻🙏🏻

  • @mahinravi77
    @mahinravi77 Před 4 měsíci

    Hare Krishna ❤

  • @geethanambiar5403
    @geethanambiar5403 Před 4 měsíci

    Hare Krishna Hare Krishna
    Krishna Krishna Hare Hare 🙏🌹

  • @shynavadakkekunnath3835
    @shynavadakkekunnath3835 Před 4 měsíci

    Hare Krishna

  • @remasathyadevan8957
    @remasathyadevan8957 Před 4 měsíci

    സർ, അങ്ങയുടെ അറിവിനു മുന്നിൽ നമസ്കരിക്കുന്നു.

  • @radhasreekumar4126
    @radhasreekumar4126 Před 4 měsíci

    Namaskaram Sir🙏

  • @geetakashyap7473
    @geetakashyap7473 Před 4 měsíci +1

    Hare Krishna..sir nandi parayan vakkukal kittunnilla..daivam sir ne anugrahikkatte🙏🙏🙏🙏🙏🌹

  • @renuka1941
    @renuka1941 Před 4 měsíci

    Hare krishna