യുവാക്കളോട് അലക്സാണ്ടർ ജേക്കബ് ഐപിഎസ് | ALEXANDER JACOB IPS |

Sdílet
Vložit
  • čas přidán 2. 12. 2021
  • Former DGP Jacob Alexander says students everywhere in the world have the opportunity to get high-paying jobs. He was talking to students of Mangalam Engineering College about the job opportunities in the engineering field. There are opportunities for engineers from the Indian Civil Service to the UNO. It is better to study MBA along with Engineering. He said Thomas Alva Edison, Sundar Piche and APJ Abdul Kalam should be role models. |
    പഠിക്കുന്നവർക്ക് ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ ലോകത്ത് എവിടെയും അവസരമുണ്ടെന്ന് മുൻ ഡിജിപി ജേക്കബ് അലക്സാണ്ടർ. മം​ഗളം എഞ്ചിനീയറിം​ഗ് കോളജിലെ വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴാണ് എഞ്ചിനീയറിം​ഗ് മേഖലയിലെ തൊഴിൽ സാധ്യതകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ സിവിൽ സർവീസ് മുതൽ യുഎൻഒ യിൽ വരെ എഞ്ചിനീയർമാർക്ക് അവസരങ്ങളുണ്ട്. എഞ്ചിനീയറിം​ഗിനൊപ്പം എംബിഎ കൂടി പഠിച്ചാൽ നല്ലത്. തോമസ് ആൽവ എഡിസൺ,സുന്ദർ പിച്ചെ, എപിജെ അബ്ദുൾ കലാം തുടങ്ങിയവരെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
    #AlaxanderJacob #MangalamCollege #Students
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
    Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
    "നാടിനൊപ്പം നേരിനൊപ്പം"
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
    അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
    ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
    മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
    Watch the latest malayalam updates, Kerala news and news around the world with Media Mangalam
    #Mediamangalam #MalayalamNews #mediamangalamnews
    ​#AlexanderJacob #AlexanderJacobIPS #DGP #Police #IndianCivilService #IAS #Engineering #MangalamCollege #Students #BTech #IIM #IAS #IndianEngineeringService #IndianForeignService #IndianPoliceService #IndianAdministrativeService #Teachers #DiplomainEngineering #BTech #MBA #Researchers #Scientists #Discoveries #HigherEducation #HigherEducationOpportunity #HigherCareer #JobOpportunity #CareerOpportunities #CareerGuidance #Motivation #CollegeofEngineering #MTech #ComputerEngineering #EngineeringinElectronics #MechanicalEngineering #ThomasAlvaEdison #SundarPiche #APJAbdulKalam #Tata #Geo #Adani #UNO

Komentáře • 669

  • @krishnakumarkr2317
    @krishnakumarkr2317 Před rokem +21

    എത്ര മനോഹരമായ പ്രഭാഷണം. ഈശ്വരാനുഗ്രഹം ലഭിച്ച വ്യക്തി. ബിഗ് സല്യൂട്ട് സർ .

  • @anusreemanuksgd794
    @anusreemanuksgd794 Před rokem +16

    വളരെ സന്തോഷം ആണ് സാർ... ഇന്ന്‌ രാവിലെ സാറിന്റെ ഈ വാക്കുകളെ കുറിച് കേൾക്കാൻ ഇടയായി.... ഇത് മുഴുവൻ കേക്കണം എന്ന് ആഗ്രഹിച്ചു. യൂറ്റുബ് തുറന്ന് നോക്കിയപ്പോൾ തന്നെ ഇതു കാണാൻ കേക്കാൻ സാധിചതിൽ... ഒരുപാട് സന്തോഷം..... 🥳😍🙏🏻

  • @aswathybaburaj3238
    @aswathybaburaj3238 Před 8 měsíci +9

    ഇതിനപ്പുറം എന്ത് പ്രചോദാനമാണ് വേണ്ടത്, ഇങ്ങനൊരു ഭാഗ്യം ആ കുട്ടികൾക്കു ഒരുക്കിയവർക്കു big salute 🙏🙏🙏🙏🙏

  • @avarankuttytp9051
    @avarankuttytp9051 Před 2 lety +50

    ഇത് ശ്രദ്ധയോടെ കേട്ട് മനസ്സിലാക്കുന്നവർ പരാജയം അറിയില്ല എല്ലാവർക്കും ഉപകാരപ്പെടട്ടെ സാറിന് നങി നമസ്കാരം

  • @saradahari6032
    @saradahari6032 Před rokem +47

    അറിവിന്റെ നിറകുടമേ ...
    ആത്മാവിനെ ആവാഹിച്ചു പോലും കേസ് തെളിയിച്ച മഹാനേ... നമസ്കാരം. 😎

    • @ratnammasingh2793
      @ratnammasingh2793 Před rokem

      Arivinte nirakudeme Aanmavie As vahichu polumkess thelyicha maha ne namaskaram

    • @muhammedameen5661
      @muhammedameen5661 Před rokem +3

      നിർബന്ധമായും ഒഴിവാക്കേണ്ട ഒരു കാര്യം ഓന്ത് അലക്സാണ്ടറിൻ്റെ വിടുവായത്തം കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്റ്റേജിനു അനുസരിച്ചു് മതം മാറുന്ന ഓന്ത് അലക്സാണ്ടർ.

    • @anandavallyc7622
      @anandavallyc7622 Před 8 měsíci

      ​@@muhammedameen5661❤❤

  • @rajanvabraham627
    @rajanvabraham627 Před 2 lety +13

    ഈ കേട്ട കാര്യങ്ങൾ പ്രാവർത്തികമാ ക്കിയാൽ അത്ഭുതങ്ങൾ സംഭവിക്കും. ക്ഷമയോടെ പ്രസംഗം മുഴുവൻ കേൾ ക്കാൻ തയ്യാറായാൽപ്പോലും വളരെ ഗുണകരമാകും.

  • @asha.k.s2278
    @asha.k.s2278 Před 2 lety +104

    ഏറ്റവും ഭാഗ്യം ചെയ്ത കുട്ടികൾ... ഇത്രയും നല്ല രീതിയിൽ ഒരു തുടക്കം.....🙏🙏.. സാറിന്റെ പ്രഭാഷണം കേൾക്കാൻ വഴിയൊരുക്കിയ അധികൃതർ അഭിനന്ദനം അർഹിക്കുന്നു 🙏🙏🙏👌👌

    • @valsakumarivattodil4990
      @valsakumarivattodil4990 Před rokem

      ഈ സാരന്റെ പ്ര സംഗം മിസ്സ്‌ cheyrellia

    • @thulasirajan1916
      @thulasirajan1916 Před rokem

      P0EDSA

    • @krrishdot7604
      @krrishdot7604 Před rokem

      Well said 👏

    • @advkraju6257
      @advkraju6257 Před rokem

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😚🤣🤣🤣🤣💓💓💓💓💓🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

    • @subhadraamma3512
      @subhadraamma3512 Před rokem

      Jeevithathile aadipadham

  • @tstrmolyjohnprincipal9865
    @tstrmolyjohnprincipal9865 Před 2 lety +23

    Best motivational and informative speech for youngsters.

  • @vetventure5749
    @vetventure5749 Před 2 lety +68

    Excellent eye opener.
    Powerful motivation.
    We salute Alexander Jacob sir.....

  • @MuhammedAli-eg1is
    @MuhammedAli-eg1is Před 2 lety +31

    ഇ ക്ലാസ്സ്‌ എല്ലാ കോളേജ് കുട്ടി കളും കേൾക്കണം ജീവിതം മാറി കിട്ടി യാൽ കുട്ടികൾ രക്ഷപെട്ടു സാറിനെ നേരിട്ട് കണ്ടല്ലെങ്കിലും വളരെ ഉപകാരം പെട്ട ക്ലാസ്സാണ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @nomadiccouplekerala
    @nomadiccouplekerala Před 2 lety +38

    കേരളത്തിൽ ജനിച്ചതിൽ ഏറ്റവും നല്ല മനുഷ്യ സ്നേഹി..മികച്ച പ്രതിഭ..

    • @hereistheanswer9125
      @hereistheanswer9125 Před 2 lety

      ഇയാള് പച്ച നുണയനും fraud ആണ്

    • @sathyantk8996
      @sathyantk8996 Před 2 lety

      @@hereistheanswer9125 അത് തോന്നണമെങ്കിൽ താങ്കളുടെ Froad നില എത്ര ഉയർന്ന തായിരിക്കും തിരുത്താൻ ശ്രമിക്കുക

    • @hereistheanswer9125
      @hereistheanswer9125 Před 2 lety

      @@sathyantk8996 scientific ബോധം ഉള്ള ആർക്കും മനസ്സിൽ ആകും ഇയാൾ പറയുന്നത് പച്ച നുണ ആണെന്ന്. പിന്നെ മൂപര് മതം സയൻസിൻ്റെ കൂടെ കുത്തി കെട്ടുമ്പോൾ ഇത് നുണ ആണെന്ന് മത വിശ്വാസികൾക്ക് മനസ്സിൽ ആകില്ല. അതാണ് വാസ്തവം

  • @parassalaaji8966
    @parassalaaji8966 Před 2 lety +48

    സാറിനെ ഈശ്വരൻ നല്ലത് വരുത്തട്ടെ .അറിവിന്റെ ഈശ്വരൻ. വായനയിൽ കൂടി ജനങ്ങളെ പഠിപ്പിയ്ക്കുന്ന അൽഭുത മനുഷ്യൻ

    • @hereistheanswer9125
      @hereistheanswer9125 Před 2 lety

      ഇയാള് നുണയൻ ആണ്

    • @helendcruz3392
      @helendcruz3392 Před 2 lety

      @@hereistheanswer9125 നിങ്ങൾ ഏതു കൂട്ടത്തിൽ പെടുന്ന ആൾ ആണ്?

    • @daliyadaly5916
      @daliyadaly5916 Před 2 lety

      @@helendcruz3392 Super

  • @wilsonsebastian3784
    @wilsonsebastian3784 Před rokem +9

    Great message sir, big salute . Thank you so much for your valuable information 🙏🏼

  • @sudheeshkumar5758
    @sudheeshkumar5758 Před 2 lety +5

    GREAT SPEECH, WHICH WILL TURN THE MIND
    AND MOULD THE FUTURE GENERATIONS ....LEGENDARY SPEECHES.

  • @retnamnathan6744
    @retnamnathan6744 Před 5 měsíci +2

    What a great knowledgeable Pearson !! God bless you , and generous words, wishes to all youngsters !! Happy newyear to sir
    ❤❤🙏🙏👌👌🎊😊👍🏾

  • @nazumudeenn9481
    @nazumudeenn9481 Před 2 lety +78

    It is actually a golden opportunity to hear the speech of Rev, Alexander sir. It is a treasure of experienced knowledge and profound intuition. God may give him a healthy and long life.Such glorious human beings are the real asset of India.I humbly salute you sir.

    • @chandypj4713
      @chandypj4713 Před 2 lety +4

      A_

    • @hameedkv878
      @hameedkv878 Před 2 lety +5

      @@chandypj4713 good. Sir👌🌹👍

    • @vxasi
      @vxasi Před 2 lety +3

      Sorry, when did he become Rev. Alexander?

    • @jagadevanpillaiggjpillai6683
      @jagadevanpillaiggjpillai6683 Před 2 lety +4

      Angayutey prabhashanam kettu! Noorayiram abhinandanangalum deerkhayusum nerunnu! God bless you!

    • @ignomnemmam539
      @ignomnemmam539 Před 2 lety +1

      ya , all knows y u say this? Nazumudeen N
      4

  • @researchpsc9214
    @researchpsc9214 Před 2 lety +40

    👏👏👏Great motivator ❤❤. Super sir. യഥാർത്ഥ ജീവിതത്തെ ഇത്ര ലളിതമായി, അടുക്കും ചിട്ടയുമായി മനസിലാക്കി തരുന്ന അങ്ങയുടെ വാക്കുകൾ പുതു തലമുറക്ക് ഒരനുഗ്രഹം തന്നെ 👌👌👌👌. Thanks sir

    • @antonychanakattil7036
      @antonychanakattil7036 Před 2 lety

      👍🏻അനുഗ്രപ്രദം

    • @thomaskutty6404
      @thomaskutty6404 Před 2 lety

      Excellent Speech Sir, ThankYou sir
      God Bless You. 👏👏👏

    • @presannaajaynair8276
      @presannaajaynair8276 Před rokem

      Excellent Speech Sir 🙏
      We r blessed 🙏🙏🙏

    • @noshvalulu3981
      @noshvalulu3981 Před rokem

      തൈഐആ

    • @muhammedameen5661
      @muhammedameen5661 Před rokem +1

      നിർബന്ധമായും ഒഴിവാക്കേണ്ട ഒരു കാര്യം ഓന്ത് അലക്സാണ്ടറിൻ്റെ വിടുവായത്തം കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്റ്റേജിനു അനുസരിച്ചു് മതം മാറുന്ന ഓന്ത് അലക്സാണ്ടർ.

  • @sukumarannambiar6871
    @sukumarannambiar6871 Před 2 lety +10

    എത്രകേട്ടാലും മതിവരാത്ത അറിവിൻ്റെ ഉറവ് തലമുറയ്ക്ക്
    പകരാനായി അങ്ങയുടെ ആയു
    രാരോഗ്യ സൗഖ്യത്തിനായി ഞങ്ങൾ
    പ്രാർത്ഥിക്കുന്നു.

  • @malimali20
    @malimali20 Před 2 lety +4

    Dr.Alexander Jacob IPS എന്ന് ഞാൻ എവിടെ കണ്ടാലും അത് കാണും, കേൾക്കും, വായിക്കും അത് എൻ്റെ ഒരു weakness ആണ്.

  • @SunilKumar-fv5mb
    @SunilKumar-fv5mb Před rokem +8

    Exceptional motivational speech.Thank you sir .

  • @seena8623
    @seena8623 Před 2 lety +10

    എന്റെ സാറേ ഒരു മൂന്ന് ആൺമക്കളുടെ അമ്മയായ് ഞാൻ ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല കോരിത്തരിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട് അങ്ങയുടെ വാക്കുകൾ കേട്ടിട്ട് ഒരുപാട് തലമുറയ്ക്ക് വഴികാട്ടി ആയി മാറട്ടെ സാറിന് ഒരുപാട് നാൾ ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sukumarimenon7663
    @sukumarimenon7663 Před 2 lety +4

    Super Advice! Such sincere people are very rare..what a clarity! The listners are lucky.

  • @nammudepaithrkam7808
    @nammudepaithrkam7808 Před 2 lety +6

    സാറിന്റെ പ്രഭാഷണം കഴിയുന്ന ഗ്രൂപ്പിൽ shere ചെയ്തു 💐അഭിനന്ദനങ്ങൾ 🎖️🎖️🎖️👏

  • @varghesethomas2444
    @varghesethomas2444 Před 2 lety +5

    പ്രിയ അലക്സാണ്ടർ സാർ ഇത്രയും കൗതുകകരമായും ഉദാഹരണങ്ങൾ സഹിതവും കേൾക്കുവാൻ വിരസതയില്ലാതെയും ഇത്രയും ഭംഗിയായ അറിവുകൾ പകർന്നു തന്നതിന് അങ്ങേക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഈശ്വൻ അങ്ങയെ കാത്തു സക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vijaykumarannair2755
    @vijaykumarannair2755 Před rokem +26

    An exceptional motivational speech filled with high level of knowledge and wisdom. Students, parents and teachers are equally enriched by such noble discourse. I’m sure this kind of true guidance will deliver intended result. Ideally, such quality speeches are more relevant today. Kudos to college management, too.

  • @sradhakrishnannair215
    @sradhakrishnannair215 Před 8 měsíci +2

    Sir u r a genius explaining things in such a manner that any qualified person can become great luminaries it's god's grace that u r able to hear sir. God bless sir to live long to give more lucid lectures I am 79 retired banker living in Delhi always hear his talk whenever possible 🎉🎉🎉❤❤❤🙏🏻🙏🏻🙏🏻🎉🎉🎉

  • @justforfun12122o
    @justforfun12122o Před rokem +4

    Sir..ഒരുപാട് നന്ദി... ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം ആണ്... അങ്ങയുടെ ഏതാനും video കൾ ഞാൻ കണ്ടു... എല്ലാ വിധത്തിലും ഒരു മനുഷ്യൻ ഇതെല്ലാം മനസ്സിൽ ആക്കിയിരുക്കണം. ഒരു പാട് നന്ദി sir... 🙏🏻

    • @muhammedameen5661
      @muhammedameen5661 Před rokem

      നിർബന്ധമായും ഒഴിവാക്കേണ്ട ഒരു കാര്യം ഓന്ത് അലക്സാണ്ടറിൻ്റെ വിടുവായത്തം കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്റ്റേജിനു അനുസരിച്ചു് മതം മാറുന്ന ഓന്ത് അലക്സാണ്ടർ.

  • @reejavidyasagar3832
    @reejavidyasagar3832 Před rokem +24

    Alexander sir ന്റെ മിക്ക videos ഉം ഞാൻ കാണാറുണ്ട് ഓരോന്നും അത്ഭുതമാണെനിക്ക്. എന്തുമാത്രം അറിവും അനുഭവജ്ഞാനവും ഉള്ള മഹാനാണദ്ദേഹം പറയാൻ വാക്കുകളില്ല. 🙏🙏🙏

  • @manjupr4914
    @manjupr4914 Před 2 lety +5

    നല്ല സ്‌പീച് 👌.. നല്ല അറിവ്.. നല്ല മോട്ടിവേഷൻ.. 👌👍

  • @gigibeegum7833
    @gigibeegum7833 Před 2 lety +2

    Wow Jacob sir awesome speech I salute your knowledge in all subjects and your memory power thanks for sharing your wisdome

  • @ReghuVadakoote
    @ReghuVadakoote Před 2 lety +4

    ഈശ്വര തുല്യനായ മനുഷ്യൻ.... നമ്മുടെ ഭാഗ്യം!!!!!!

  • @hameednaseema9145
    @hameednaseema9145 Před 6 měsíci +2

    Sir you are a brilliunt and good advicer thank you very much sir 👍❤️🌹

  • @zeenakrishnakumar3533
    @zeenakrishnakumar3533 Před 2 lety +5

    A man with full of love and positive thinking

    • @shan2865
      @shan2865 Před 2 lety

      he is brain varey power he dont know what forget

  • @vasudevavaidyarvasudevan6227

    സാറിന്റെ മോട്ടിവേഷൻ ക്ലാസ്സ്‌ ഗംഭീരം. അഭിനന്ദനങ്ങൾ 🌹🌹❤

  • @stardrive8561
    @stardrive8561 Před 2 lety +24

    Great and motivational speech. Sir, please make as many videos and upload online. Let the whole world learn from you

  • @ravindranpn5768
    @ravindranpn5768 Před 2 lety +8

    Inspirational and motivational indeed 🙏

  • @prabhakaranthambi9201
    @prabhakaranthambi9201 Před 2 lety +1

    Great speech. Thank you Sir.

  • @majeed.mohammadnani2722
    @majeed.mohammadnani2722 Před 2 lety +3

    Dear sir.your life experience is really useful to society.thank you so much.

  • @balagopalkeyar7822
    @balagopalkeyar7822 Před 5 měsíci +2

    Great motivational speech Sir. Lucky students ❤

  • @josephpc2213
    @josephpc2213 Před 2 lety +1

    Simply superb. May you remain a beacon of light to the young generation. May God bless you.

  • @dineshvkpillai8973
    @dineshvkpillai8973 Před rokem +2

    BIG SALUTE SIR, THANK YOU SOMUCH SHARING YOUR EXPERIENCE.

  • @abdullatheefmalliyoth5912
    @abdullatheefmalliyoth5912 Před 2 lety +78

    ദൈവം നിങ്ങൾ ക് ദീർഘ ആയിസും ആരോഗ്യ വും തരട്ടെ ആമീൻ

  • @Seenasgarden7860
    @Seenasgarden7860 Před 2 lety +4

    Big Salute Sir ❤👍🙏🙏🙏

  • @rajeshmenon1639
    @rajeshmenon1639 Před 2 lety +21

    Great super speech thank you

  • @balannair9687
    @balannair9687 Před 9 měsíci +2

    Sir,... You are an example to the new generation 👍

  • @kuttymoosakm6981
    @kuttymoosakm6981 Před 2 lety +9

    താങ്കൾക്ക് ഇനിയും ഇനിയും ഇത്തരം ആയിരക്കണക്കിന് സന്ദേശങ്ങൾ കുട്ടികൾക്ക് പകർന്ന കൊടുക്കാൻ സർവ്വേശ്വരൻ ഇട നൽകട്ടെ.

  • @UmeshKumar-ld3ok
    @UmeshKumar-ld3ok Před 2 lety +3

    Excellent & inspiring speech

  • @licremagopalakrishnan9577

    Excellent, Powerful motivation no words to tell thankyou sir

  • @susanravijohn9414
    @susanravijohn9414 Před 2 lety +23

    Excellent speech Sir We are very proud of you Sir Thanks Sir for your great n inspiring speech May the Almighty God's face shine upon Sir 👍👌

  • @rasheedabdul5947
    @rasheedabdul5947 Před 2 lety +39

    ഈ കേട്ട കാര്യങ്ങൾ ജീവിതത്തിൽ പകർത്തിയാൽ അയാൾ ഈ ദുനിയാവിലും അഹിറത്തിലും രക്ഷപെടും

  • @rajendranpillai7978
    @rajendranpillai7978 Před 2 lety +35

    Sir, Let the god give you decades life ahead, so that you can inspire lakhs of younger generstion.Now I am in the 60s and I was not able to hear such a mouth in my study days, the loss of which I feel is uncountable. You are the luck of this generation of kerala as well as the world. I pray for your good health for decades sir.

  • @bindhun.s.9352
    @bindhun.s.9352 Před rokem +3

    Excellent speech. You are great.

  • @mathewabraham5491
    @mathewabraham5491 Před 2 lety +2

    Dr.Alaxander Jacob and Dr.Babu Paul; two great personalities of Kerala.

  • @leelaabraham5577
    @leelaabraham5577 Před 2 lety +2

    I always listened to your talk it is very informative and interesting very good advice for youths God Bless you sir

  • @ktmoideen6608
    @ktmoideen6608 Před 2 lety +6

    Dear sir God bless you. Your speech is a greatest blessing. Thank you so much for your all advise 🙏💕

  • @reenabenoy2047
    @reenabenoy2047 Před 2 lety +4

    Big salute ❤️❤️❤️

  • @rajulabeevi6213
    @rajulabeevi6213 Před 2 lety +4

    ദൈവം ആരേഗൃമുളള ആയിസസ്തന്ന്അനുഗൃഹിക്കട്ടെ

  • @KORaju-nd7pt
    @KORaju-nd7pt Před 3 měsíci

    I had listened so many speeches.
    But none of the speeches is listened till the end.. I always listening Sir's speeches till end.
    I also had an opportunity to sit in Sir's class.
    Sir was one of my teachers for the orientation course for college teachers at Kariavattom. Now I am a retired college professor.
    I remember the class. given by Alexander sir during 1996.
    Thank you sir.

  • @gangadharanmaroli250
    @gangadharanmaroli250 Před 2 lety +8

    Sir excellent speech. You are well informed personal. Long live and guide people and peoples

  • @josejoseph3422
    @josejoseph3422 Před rokem +2

    God Bless u with good health & keep on inspire the youth & children with ur inspiring talk

  • @ahamedkolakara
    @ahamedkolakara Před 2 lety +32

    Sir you are great asset for our young generation. 🙏🙏🙏

    • @kamalav.s6566
      @kamalav.s6566 Před rokem

      അറിവിന്റെ കാര്യത്തിൽ സർ ഒരുസമ്പന്നൻ തന്നെ , ബിഗ് സല്യൂട്ട്
      രാജ്യത്തിന്റെ തന്നെ സമ്പത്ത്,
      നമിക്കുന്നു, എങ്ങനെ ഇതൊക്കെ
      ഓർത്തിരിക്കാൻ കഴിയുന്നു, സർ മറ്റൊരു അത്ഭുതം !

  • @ReghuVadakoote
    @ReghuVadakoote Před 2 lety +5

    God Bless You Sir!!"

  • @hussaino8590
    @hussaino8590 Před 2 lety +9

    You are great and God bless you. Thank you for informative illustration.

  • @sasidharankana1329
    @sasidharankana1329 Před 2 lety +19

    Thank you Sir, for the excellent speech.

  • @hemachandranrghavan7945
    @hemachandranrghavan7945 Před 9 měsíci +1

    ഈ പ്രഭാഷണം കേൾക്കാൻ യുവതലമുറയ്ക്ക് പൂർണമായും ഉൾകൊള്ളാൻ ഭാഗ്യം ഉണ്ടാകട്ടെ അങ്ങേക്ക് പ്രണാമം 🌹🌹🙏🙏

  • @kunjimonkalathil117
    @kunjimonkalathil117 Před 2 lety +306

    സാറേ അങ്ങനെ ഈ നാട്ടിൽ ജനിച്ച മഹാന്മാരുടെ കൂടുതൽ ഏറ്റവും വലിയ മഹാനാണ് അങ്ങയുടെ ആരോഗ്യത്തിനും ദീർഘകാല ജീവിതത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു ജഗന്നിയന്താവ് നോട്

  • @sajeevanmenon4235
    @sajeevanmenon4235 Před rokem +11

    👍❤❤❤❤❤❤❤🙏🙏🙏🙏നമസ്കാരം സാർ, നമ്മുടെ കേരളത്തിൽ ഗോഡ്സ് own കൺട്രി ഇത്രമാത്രം ഓപ്പണർ ആയിട്ട് പറയുന്ന ആകെ ഒരു സാർ മാത്രമുള്ള താങ്കൾ👍❤🙏🙏🙏🙏🙏💕we love you sir ❤🙏

  • @sijishiju7869
    @sijishiju7869 Před 2 lety +3

    Good motivational speaker .. 👍

  • @vismayendhunair1581
    @vismayendhunair1581 Před 2 lety +8

    Thank you sir for your guidance 🙏🙏😌

  • @sivasankaransudarsanan15
    @sivasankaransudarsanan15 Před 2 lety +2

    most motivational speech sir

  • @prasadprasad3249
    @prasadprasad3249 Před 2 lety +2

    Thank you Sir

  • @josephgeorge9589
    @josephgeorge9589 Před 2 lety +1

    I feel really appreciated and valued to receive your valuable advice and words I am grateful to you Thank you for giving me this opportunity. very Good

  • @sujasara6900
    @sujasara6900 Před rokem

    Great and motivational speech.Thankyou sir

  • @korathmathew
    @korathmathew Před 2 lety +2

    The objective should be to create more entrepreneurs. Not bureaucracy. Because it's only business and industry produce goods and services that result in wealth. Government is always a consumer. Minimum government maximum prosperity. Indian government has become a self serving Frankenstein monster who is devouring tax payers money without any accountability or transparency.
    Let's encourage our children to be entrepreneurs who will generate wealth and employment. That's first priority. Government job should be last option. Government is a service meant for selfless people.
    Industry 4.0 will usher in automation to get rid off many clerical jobs. This will pave way for huge savings in tax.

  • @ReghuVadakoote
    @ReghuVadakoote Před 2 lety +1

    Very Greate voice and at the same time the Big Offer for your Great Future!!!!

  • @SunilKumar-ee1qf
    @SunilKumar-ee1qf Před 2 lety +6

    Sir. അങ്ങയെപ്പോലെ തലക്കനം ഇല്ലാതെ കാര്യങ്ങൾ വളരെ ലളിതമായിട്ട് പൊതുജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഉദ്യോഗസ്ഥരെയാണ് ഈ രാജ്യത്തിനാവശ്യം,, 👍thank you sir!

  • @sumyvdvd4597
    @sumyvdvd4597 Před 2 lety +6

    Thank you sir thank you for your great advices

  • @ashokanc68
    @ashokanc68 Před rokem +1

    As a beginner, could able to learn little, thanks for that.

  • @mastertechmlp
    @mastertechmlp Před rokem +1

    Thank you so much 💓💗💛🙏❤💕💓💗💛

  • @mpgafoorvailathur8868
    @mpgafoorvailathur8868 Před 2 lety +4

    അലക്സൻഡർ ജെകബ് സാർ the great 👆🌹👍

  • @jainulabdeenks7160
    @jainulabdeenks7160 Před 2 lety +31

    ഗുഡ് മെസ്സേജ്, ഇദ്ദേഹത്തിന്റെ ഒരു പ്രഭാഷണം കേട്ടാൽ യുവ പ്രതിഭകൾക്ക് മാർഗം ലഭിക്കും.കഠിന പ്രയത്ന o കൊണ്ട് നല്ലൊരു വ്യക്തിയെ ലഭിക്കും.നാടിനും വീടിനും അഭിമാനം.പുതിയ തലമുറയ്ക്ക്.മാർഗ ദർശി.

    • @sanojpg6995
      @sanojpg6995 Před 2 lety

      Or u
      Biģ.sàlut.vlaŕe.naĺlathu.sìr

  • @sijukksiju
    @sijukksiju Před 2 lety +1

    blessed man good speech

  • @ajithakumaritk1724
    @ajithakumaritk1724 Před 2 lety +10

    Inspirational and with Guruthwam!

  • @41parasu
    @41parasu Před 2 lety +1

    Wonderful. Applicable to all

  • @laisammasunny7961
    @laisammasunny7961 Před 2 lety +3

    God bless you sir

  • @karmayogam1440
    @karmayogam1440 Před rokem +2

    Super Great congrats God bless you sir

  • @elizabethmathew3951
    @elizabethmathew3951 Před 2 lety +10

    Excellent speech sir

  • @hamzahamzahamzahamza3366
    @hamzahamzahamzahamza3366 Před 2 lety +30

    അല്ലാഹുവേ ഇദ്ദേഹത്തിനു ദാ യ ത്ത് നൽകണേ

  • @joshyjoshygeorge5172
    @joshyjoshygeorge5172 Před 2 lety +3

    God bless you very much

  • @meerawalson5549
    @meerawalson5549 Před 8 měsíci

    Let our New generation take your advices seriously through out their Life thank you very much

  • @electroniccenterptpm
    @electroniccenterptpm Před 2 lety +2

    Very good advice

  • @daisymv4532
    @daisymv4532 Před 2 lety +3

    powerful motivation and speeces

  • @aaryanprabha3940
    @aaryanprabha3940 Před 2 lety +1

    Thanks for the information

  • @susyaju9928
    @susyaju9928 Před 2 lety +11

    ഒരു പണിയും ചെത്തില്ലങ്ക്കിലും കേട്ടിരിക്കാൻ തോന്നും,,,salut sir 🤲🤲sir നല്ലത് കേൾക്കുന്നത് ഓർത്തിരിക്കാൻ ഒരു ടിപ് പറഞ്ഞു തരുമോ,, ഞാൻ ഒരു വീട്ടുവേലക്കാരി അണ്

    • @ansarperinjanam8552
      @ansarperinjanam8552 Před 2 lety +1

      കേട്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരു പുസ്തകത്തിൽ കുറിച്ചു വെക്കുക അത് ഇടയ്ക്കിടെ എടുത്തു വായിക്കുക

    • @susyaju9928
      @susyaju9928 Před 2 lety

      @@ansarperinjanam8552 ഒരുപാട് നന്ദി,, ഒരു ബുക്കിൽ എഴുതാനും ഇടക്ക് തുറന്നു വഴിക്കുകയുംച്യുന്ന നല്ല ശീലങ്ങൾ ഉണ്ടായിരുന്നെങ്കിൽ,, ഇന്ന് എവിടെ ചെന്ന് നിന്നെന് നമ്മൾ,,,👍🏽,😀 മറന്നു പോയ ശീലം ഓർപ്പിച്ചതിന് താങ്ക്സ്,,🙏🏾🙏🏾

  • @celinmauris4343
    @celinmauris4343 Před 2 lety +24

    Such a valuable talk 🌷❤️

  • @johnvarghese9911
    @johnvarghese9911 Před 2 lety +2

    An ardent, verity motivating, approach.

  • @susanvarghese9887
    @susanvarghese9887 Před 2 lety +23

    Salute sir, excellent motivation

  • @celinevarghese8040
    @celinevarghese8040 Před 2 lety +25

    Alexandra sir is the best motivational speaker ever. Very talented and blessed person. So please don’t criticise him. He is highly highly educated and full of wisdom. Spiritually he is too forward. I don’t think a police officer can reach this far spiritually. I respect him a lot. May God almighty give him more strength to share his wisdom to the future generations.God bless you sir.

  • @sreejajayan9503
    @sreejajayan9503 Před 2 lety +21

    Sir, excellent speech. You are a treasure of experience and knowledge. A big salute you Sir.. 👌

    • @laxmikylas1080
      @laxmikylas1080 Před 2 lety

      Sir,I don't get adequate words to describe ur greatness n value of ur lectures Long live,Sir,I pray for ur good health

  • @krishnak9787
    @krishnak9787 Před rokem +2

    Sir big salute....