ഡാമിൽകണ്ട യുവതിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ | EAGLE EYE THE REAL STORIES | Episode 31

Sdílet
Vložit
  • čas přidán 26. 10. 2021
  • Eagle Eyes The Real Stories | [Retd.] DYSP Gilbert |
    #EAGLE_EYE_THE_REAL_STORIES
    #Retd_DYSP_Gilbert
    #THE_REAL_STORIES
    #CRIME_STORIES_IN_MALAYALAM
    #DETECTIVE_STORIES_IN_MALAYALAM

Komentáře • 47

  • @mknnasa8586
    @mknnasa8586 Před 2 lety +6

    രാവിലെ മുതൽ കാത്തിരിക്കുയായിരുന്നു 🙏🏻🙏🏻🙏🏻🙏🏻 താങ്കൾ കഥ പറയുമ്പോൾ ആ സംഭവത്തിൽ അങ്ങയോടൊപ്പം അന്വേഷണത്തിൽ അദൃശ്യമായി ഞാനും ഒപ്പം ഉള്ളത് പോലെ❤ഒരു പക്ഷേ ചെറുപ്പം മുതൽ ചുറ്റി കറങ്ങി എല്ലാ സ്ഥലവും കണ്ടത് കൊണ്ടാവാം 🙏🏻🙏🏻.

  • @rajeshpv1965
    @rajeshpv1965 Před 2 lety +6

    സാർ , 🙏 സാറിന്റെ അവതരണം അപാരം. സാറിന്റെ വീഡിയോ ക്കായി ഞാൻ ദിവസവും കാത്തിരിക്കാറുണ്ട്

  • @user-ti9rh6oe8f
    @user-ti9rh6oe8f Před 2 lety +2

    Sir. " സാറിന്റെ അവതരണം എന്നെ ആ കഥയിലെക്ക് ആഴത്തിൽ കൊണ്ടുപോവുന്നു. Sir ഇനിക്ക് ഒരുപാട് ഇഷ്ട്ടമായി ♥️

  • @sudhisudhi4009
    @sudhisudhi4009 Před 2 lety +1

    അങ്ങ് ഒരു നല്ല സാഹിത്യകാരൻ കൂടിയാണ്.. എന്ത് മനോഹരമായി വിവരിക്കുന്നു.. ന്റെ.. എല്ലാ ആശംസകളും...

  • @anilprasad743
    @anilprasad743 Před 6 měsíci

    ഈ കഥയുടെ അവസാനം പറഞ്ഞ നീതി ദേവതയുടെ കാര്യം സത്യത്തിൽ മനസ്സിൽ കൊണ്ടു പോയി സാർ.

  • @lifeisadream5313
    @lifeisadream5313 Před rokem

    sir ഡെയലി നിങ്ങളുടെ സ്റ്റോറി യുടെ ഇൻട്രസ്റ്റിൽ ആണ് ഞങ്ങൾ ഒരു പാട് ഇഷ്ട്ടം ആണ് കേൾക്കാൻ ദിവസം അഡിറ്റ് ആണ്. 👍

  • @user-rt2bw1cc1c
    @user-rt2bw1cc1c Před 2 lety +3

    സാർ ഫസ്റ്റ് കമെന്റ് ഞാൻ ❤❤

  • @kunjimoncm1501
    @kunjimoncm1501 Před rokem

    ആത്മാവിനെ കൊല്ലുവാൻ മനുഷ്യർക്കാവില്ല. അവളുടെ ആത്മാവിനെത്തന്നെയാണ് അയാൾ കണ്ടത്. പാപത്തിൻ്റെ ഫലം മരണം എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്ന കഥ .അയാളൊരു കൊടും പാപിയാണ് .

  • @jofyvarghesevarghese4030
    @jofyvarghesevarghese4030 Před 2 lety +1

    Eagerly waiting for ur experienced crime stories

  • @manoharjeyaraj5082
    @manoharjeyaraj5082 Před 2 lety +2

    Good evening sir,

  • @jayapillai6466
    @jayapillai6466 Před 2 lety

    Well narrated but sad. Also a bit frightening to hear about " Yakshi"/ neeti devta. Please write a book. I love how you conclude each of the incident

  • @sreeleksmi3654
    @sreeleksmi3654 Před 2 lety +1

    Waiting for next video

  • @prgopalakrishnan2545
    @prgopalakrishnan2545 Před rokem

    Very good

  • @dali.k3819
    @dali.k3819 Před 2 lety

    പിടിച്ചിരുത്തുന്ന കഥാകഥനം.അഭിനന്ദനങ്ങൾ.

  • @premeelabalan728
    @premeelabalan728 Před 2 lety

    Very nice presentation waiting for your. Stories

  • @vasanthathampan6495
    @vasanthathampan6495 Před 2 lety

    Sainte avatharanam kelkkan eniku fayankara isntamanu kelkumbol n eril kanunnathupole thonnum s arinte ella vediioyum njan kanarundu sarin our big salute

  • @malappuramkaka65
    @malappuramkaka65 Před 2 lety

    njan ellla episode um kaanum

  • @sivadasang5816
    @sivadasang5816 Před 2 lety

    GoodeviningSirNallaAvatharanamSathyamevaJayatheSaarinuNanmakalVaratte

  • @pvvijayan403
    @pvvijayan403 Před 2 lety

    Very good presentation

  • @sinukhan1239
    @sinukhan1239 Před 2 lety

    Very brilliant sir

  • @prakashbabu9859
    @prakashbabu9859 Před 2 lety

    Dear Sir
    നിങ്ങൾ ഇത്ര ഭഗിയായി ഈ കഥകൾ പറയണം എങ്കിൽ, അങ്ങയുടെ ജോലി എത്ര സത്യസന്ധം ആയിരുന്നു കാണും, അല്ലാത്ത ഒരു വക്തിക്കും ഇതു പോലെ വിവരണം ചെയ്യാൻ കഴി ഇല്ല, കാരണം പലരും ഇന്നും ജീവിച്ചിരിക്കുന്നു എന്നു അങ്ങു തന്നെ പറയുന്നും ഉണ്ട്,

  • @anianiarnd8325
    @anianiarnd8325 Před rokem +1

    ❤️❤️💛💛😭😭

  • @lifeisadream5313
    @lifeisadream5313 Před rokem

    ഡി വൈ എസ് പി എന്നാൽ ഇങ്ങനെ ഇരിക്കണം സത്യ സന്ധത്തിൽ ജോലി ചെയ്യുന്നു. ഒരിക്കൽ പോലും നിരാശ ഇല്ലാതെ അന്വേഷണം പൂർത്തിയാക്കുന്നു

  • @libitha1019
    @libitha1019 Před rokem

    ❤❤❤❤

  • @malappuramkaka65
    @malappuramkaka65 Před 2 lety

    Ethra midukkaraaya police officers aanu namukku ullathu ... proud of Kerala Police.

  • @tressajohntressajohn
    @tressajohntressajohn Před 2 lety +1

    Best Ammavanum marumolum..

  • @thanujathanuja4387
    @thanujathanuja4387 Před 2 lety

    🙏🙏

  • @shajipaul312
    @shajipaul312 Před 2 lety

    Big salute sir 🙏🙏🙏🙏

  • @sabuvthomaspallattu9309

    Namaskar sir

  • @tityjohn5692
    @tityjohn5692 Před 2 lety

    Sir,
    I wish to see you. I am not in kerela. Pl .maybe next year

  • @rijinbabu3440
    @rijinbabu3440 Před 2 lety

    ഞാൻ എത്തി 🙋‍♂️

  • @samsalinimidhun246
    @samsalinimidhun246 Před 2 lety

    Sagothari magalai valarthathu yehnthaanuda madaiyya?

  • @gopalakrishnannt6564
    @gopalakrishnannt6564 Před 2 lety

    👍👍👍👍👍👏👏👏

  • @thankammasachu8097
    @thankammasachu8097 Před 2 lety

    കൊലയുടെ തെളിവായി നീതിദേവത അയാളെ ഓടിച്ചതാണ്. സത്യം.

  • @sreejageorge4959
    @sreejageorge4959 Před 2 lety

    Sir 🙏

    • @k.v.sebastiankonattukattil884
      @k.v.sebastiankonattukattil884 Před rokem

      What a storey telling,surely god will
      Oh
      Oalso of grant you happy on ward life .we are short of such honest and.god blessed official's in this goverment

  • @ligypaulson853
    @ligypaulson853 Před 2 lety +4

    ശരിക്കും അത്‌ നീതി ദേവത ആണോ...may be she was eye witness..

  • @anilhindustani3833
    @anilhindustani3833 Před 2 lety

    85

  • @saradamanikt4410
    @saradamanikt4410 Před rokem

    Sir, hearing this story I thinking women that her husband had death her younger age they live their children

  • @dineshkrishan1232
    @dineshkrishan1232 Před rokem

    Sir oru police alle it's a real human

  • @gilbert9822
    @gilbert9822 Před 2 lety

    Please share this to you r friends ❤️👍

  • @vkvk300
    @vkvk300 Před 2 lety +1

    ദിനേന ഇതൊക്കെ കാണുമ്പോൾ താങ്കൾക്കു എന്നെങ്കിലും ജീവിതത്തെ കുറിച്ച് നിരർത്ഥത തോന്നിയോ
    ഷേക്സ്പിയർ പറഞ്ഞത് പോലെ ജീവിതം വിഡ്ഢിപറഞ്ഞ കഥയാണെന്ന് തോന്നിയോ
    സംശയത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നു
    പണത്തിനു വേണ്ടി കൊല്ലുന്നു
    അവിഹിതം പുറത്തു അറിയാതിരിക്കാൻസ്വന്തം കുഞ്ഞിനെ കൊല്ലുന്നു
    കാമുകന് വേണ്ടി സ്വന്തം കുഞ്ഞിന്റെ തന്തയെ കൊല്ലുന്നു
    കമ്മൽ അപഹരിക്കാൻ കുഞ്ഞിനെ കൊല്ലുന്നു

  • @maryjoseph9754
    @maryjoseph9754 Před rokem

    Mob.No. പ്രസിദ്ധികരിക്കുമോ

  • @onduker
    @onduker Před 5 měsíci

    Hahahahaha 😂😂 പറ്റിച്ചേ 😹😹😹

  • @vasanthathampan6495
    @vasanthathampan6495 Před 2 lety

    Sainte avatharanam kelkkan eniku fayankara isntamanu kelkumbol n eril kanunnathupole thonnum s arinte ella vediioyum njan kanarundu sarin our big salute