കുടുംബം വിറ്റും കാനഡയിൽ പോകുന്നവർ കെണിയിലാകുമോ അതോ രക്ഷപ്പെടുമോ | 2024 | Canada Malayalam Vlog

Sdílet
Vložit
  • čas přidán 4. 07. 2024

Komentáře • 124

  • @ranisojan8808
    @ranisojan8808 Před 4 dny +114

    ഇദ്ദേഹം പറയുന്നത് 100% സത്യം ആണ്.
    Agencies പറയുന്നത് പച്ച കള്ളമാണ്..
    കുട്ടികളെ വിടരുത്..

    • @easowpm5592
      @easowpm5592 Před 4 dny +6

      Absokutelg correct narration. Beware of the consultants, Avoid risk of money nd if u are absolutely sure abiut avhieving goal, try ur luck. Dont taks risk with our children future.,

    • @anoopmc8054
      @anoopmc8054 Před 4 dny

      എന്നിട്ടും അവിടെ ഒരു കുഴപ്പവും ഇല്ലേ എന്ന് തള്ളുന്നവരുണ്ട്, കാനഡ ഇപ്പോൾ എമിഗ്രേഷൻ കുറക്കാൻ ശ്രമിക്കുക ആണ്, കാരണം കുടിയേറ്റം കാരണം ആലോഹരി വരുമാനം, ജീവിത നിലവാരം ഒക്കെ കുറഞ്ഞിട്ടുണ്ട്, ഇങ്ങനെ മുന്നോട്ട് പോയാൽ പണിയാകും

    • @dcompany5240
      @dcompany5240 Před 4 dny +6

      they never promised PR or Citizenship, you people are going there for studies, even agencies are only offering you courses nd admission, students are sole responsible for whatevr happening after that, stop blaming white people or agencies in kerala

    • @lakeofbays1622
      @lakeofbays1622 Před 2 dny +3

      @@dcompany5240 Definitely blame the agencies.

  • @shinebthomas5646
    @shinebthomas5646 Před 4 dny +23

    താങ്കളുടെ വീഡിയോ വഴി കൃത്യമായ വിവരം സാധാരണ ക്കാർക്ക് കിട്ടുന്നുണ്ട് .. Thanks..

  • @JS-vq7ig
    @JS-vq7ig Před 4 dny +10

    ഞാൻ വിദേശത്ത് പോയതാണ്. ദയവായി job വിസയുമായി മാത്രം കുടിയേറാൻ ശ്രമിക്കുക. എല്ലാമറിയാവുന്ന സ്വന്തം രാജ്യത്തു രക്ഷപെടാൻ പറ്റാതെ ഭാഷയും സംസ്കാരവും ജീവിതരീതികളും എല്ലാം വ്യത്യസ്തമായ ഒരിടത്തു കുറെ പണവും മുടക്കി ചുമ്മാ കേറിച്ചെന്നു രക്ഷപെടാം എന്നു കരുതരുത്.

  • @bijoysebastian6547
    @bijoysebastian6547 Před 4 dny +12

    You are absolutely right Ji 💯🙏🌹 . Very Sad 😢

  • @lissyjacob7882
    @lissyjacob7882 Před 4 dny +53

    ആരും പോകരുത് മോൻ അനുഭവിക്കുന്നു 😪

    • @deepaksebastian1997
      @deepaksebastian1997 Před 4 dny +1

      Enthu Patti?

    • @lissyjacob7882
      @lissyjacob7882 Před 3 dny

      @@deepaksebastian1997 no partime

    • @lakeofbays1622
      @lakeofbays1622 Před 2 dny +2

      If you study the right courses in Canada, you will be fine.

    • @Truthfully2k
      @Truthfully2k Před 2 dny +3

      If you study technical courses like Nursing, welding etc. You will be successful.

    • @dixonv220
      @dixonv220 Před 2 dny

      No you fake, everyone facing trouble all agency cheating our country people ​@@lakeofbays1622

  • @gjgj363
    @gjgj363 Před 2 dny +15

    ഈ സന്റാ മോനിക്കാ ക്കു ഒക്കെ എതിരെ നിയമ നടപടി എടുക്കണം

  • @vancedvanced6237
    @vancedvanced6237 Před 4 dny +33

    ജോബ് അല്ലെങ്കിൽ പാവാട വിസ പോകുന്നവർ രക്ഷപെടുന്നു. സ്റ്റുഡൻ്റ്സ് വിസ മേടിച്ചു നാട്ടിൽ പണ്ടു ഉണ്ടായിരുന്ന parallel collage നിലവാരം പോലും ഇല്ലാത്തിടത്ത് പോകുന്നവൻ മൂഞ്ചുന്നു. എന്നാലും വീട്ടുകാര് നാട്ടിൽ ഇരുന്നു തള്ളി മറിക്കുന്നു

  • @sumisworld2071
    @sumisworld2071 Před 4 dny +11

    ഇത് സത്യം ആണ്. ആരും ഏജൻസിക്ക് പണം കൊടുക്കരുത്

  • @vishnudasrs6365
    @vishnudasrs6365 Před 4 dny +5

    Hatsoff for ur effort to bring out the truth 🙏

  • @cyriltom1670
    @cyriltom1670 Před 4 dny +5

    You are really doing a good job... revealing the truth to the public..keep going

  • @user-yv5ib8ti7m
    @user-yv5ib8ti7m Před 4 dny +34

    കുറേ റീൽ കണ്ട് റീൽ എടുക്കാൻ വേണ്ടി വീട് വിറ്റ് പോയി അടിച്ചു കേറിക്കോ

    • @abhijitham6619
      @abhijitham6619 Před 4 dny +1

      😂😂😂😂

    • @dailyHappeningUpdates
      @dailyHappeningUpdates Před 4 dny

      😜

    • @mailforpkbineesh
      @mailforpkbineesh Před 4 dny

      സത്യം എന്റെ പരിചയക്കാരൻ വിസിറ്റ വിസയെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ അതിന്റെ ഭീകരാവസ്ഥ പറഞ്ഞു മനസിലാക്കിയതാണ് അപ്പൊ പറഞ്ഞത് രീൽസിൽ പറയുന്നു നഴ്‌സസിനും mba കാർക്കും വിസിറ്റിൽ വന്നാൽ ഒരാഴ്ചക്കുള്ളിൽ വര്കപെർമിറ്റ് കിട്ടുമത്രേ..7 ലക്ഷം കൊടുത്തു വിസിറ്റ വിസയും എടുത്തെന്നാരാഞ്ഞത്‌🙄

  • @pimentofume
    @pimentofume Před 4 dny +11

    This is exactly what is happening here in Canada, I am living here past 2 years

    • @lakeofbays1622
      @lakeofbays1622 Před 2 dny +3

      @pimentofume Depends on what you study in Canada. I was in a dinner yesterday night. I met 4 kids. one in U of T engineering, 2 in McMaster health sciences, and another one in Western Health sciences. Nobody seemed worried about their future in Canada.

    • @MrSyntheticSmile
      @MrSyntheticSmile Před dnem +1

      @@lakeofbays1622You are speaking about the less than 1% who are studying in valuable graduate(MS) or undergraduate programs (BS) in reputed universities, not about the 99% of the ‘students’ who rush to the worthless studies in ‘colleges’ who issue worthless certificates that have no value in the job market.

  • @georgemathew2486
    @georgemathew2486 Před 4 dny +6

    VALUABLE INFORMATION.

  • @kaladharanv6324
    @kaladharanv6324 Před dnem +1

    ഇപ്പോൾ ഇദ്ദേഹം പറഞ്ഞ കാര്യം എന്റെ വീടിന്റെ അടുത്ത പയ്യൻ ആണ് അലൈൻരാജ് ആ കുട്ടിയുടെ ബോഡി ഇതുവരെ നാട്ടിൽ എത്തീട്ടു ഇല്ല 09/07/2024 അവരുടെ ഒരു അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു ഒന്നും പറയാൻ ഇല്ല

  • @joshuabiju7203
    @joshuabiju7203 Před 4 dny +2

    Salute for your efforts 🎉

  • @mathewanie
    @mathewanie Před 4 dny +2

    Very true

  • @Elizabeth-hp8wx
    @Elizabeth-hp8wx Před 4 dny +6

    Well explained brother. I think its very hard to understand for many until they experienced themselves. I live in Australia and things were totally different 2 decades ago. Now its very hard for new immigrants to buy a house or apartment. Yes if you have reasonable good job then they can comfortably live here, but getting a good job is not that easy for new immigrants. People are struggling, its not good idea to sell the house or properties to look for luck in western countries. There are plenty of employment opportunities in India too. If you have enough wealth then its ok to study in english countries and explore the world. But selling the house and putting all other family members lives in risk is not a good things to do in life.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Před 4 dny +2

    താങ്കൾ കാര്യങ്ങൾ കൃത്യമായി പഠിച്ചു പറഞ്ഞു. കൂടുതൽ viedeo വരണം 👍

  • @regimathew5699
    @regimathew5699 Před 4 dny +22

    ഏജൻസികൾ കച്ചവടം ആണ് ചെയ്യുന്നത് ഇത് മനസ്സിലാക്കി പ്രവർത്തിയ്ക്കുക എന്നുള്ളത് ആണ് നമ്മുടെ മുൻപിലുള്ള
    മാർഗ്ഗം .😮

    • @dcompany5240
      @dcompany5240 Před 4 dny +2

      they never promised PR or Citizenship, you people are going there for studies, even agencies are only offering you courses nd admission, students are sole responsible for whatevr happening after that, stop blaming white people or agencies in kerala

  • @bijumathew6015
    @bijumathew6015 Před 2 dny +4

    Stay in India and hard work, you will definitely succeed in life I am a mechanical engineer and it is my experience

    • @JMian
      @JMian Před dnem +2

      Like how? My cousin is also mechanical engineer. He is teaching in a private college and earning low salary. I also wanted to do same course but at last minute I changed my mind to nursing and now I am canada as a nurse. When I see plight of engineers I don’t see anything wrong in my decision. Of course some engineers are successful but vast majority are not.

  • @arunthampi8768
    @arunthampi8768 Před 2 dny +7

    കാനഡയിൽ എത്തി കുറച്ചു വർഷം കഴിഞ്ഞു US visa കിട്ടി അവിടേക്കു settle ചെയ്യാൻ വളരെ എളുപ്പം ആണ് എന്നാണ് ഇപ്പോൾ ഏജൻസികളുടെ മാർക്കറ്റിംഗ് തന്ത്രം....😂

    • @JMian
      @JMian Před dnem +1

      Athinu PR CITIZENSHIP okke kittande. PR valare tough anu ippol😂

    • @roopabose5934
      @roopabose5934 Před 23 hodinami +1

      For that you need to be a Canadian citizen. And also need a job offer from US. US employers can give you job offer only if your job role comes under the category mentioned in TN occupation list. Those are also highly skilled stem roles like nurses, doctors, engineering etc.

  • @user-rd2md5ee2z
    @user-rd2md5ee2z Před 2 dny +6

    അത്യാവശ്യം ശമ്പളം ഒക്കെയുള്ള ജോലികൾ ഇന്ത്യയിൽ തന്നെ കിട്ടും.. ഇടക്ക് നാട്ടിൽ വരുകയും ചെയ്യാം... പക്ഷേ ജാഡ കാണിക്കാൻ പറ്റില്ല...

  • @anoopmc8054
    @anoopmc8054 Před 4 dny +27

    ബ്രോ, ഞാൻ ഈ അറിവുകൾ എന്റെ ഒരു ഫ്രണ്ട് ന്റെ അനിയനോട് പറഞ്ഞപ്പോൾ അവന്റ അമ്മ പറഞ്ഞത് " പോകാൻ പറ്റാത്തതിന്റെ കുശുമ്പ് അല്ലേ, കിട്ടാത്ത മുന്തിരി പുളിക്കും " എന്നെ രീതിയിൽ ഒക്കെ സംസാരിച്ചു, എങ്ങനെ ഇങ്ങനെ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവർ പറഞ്ഞു മനസിലാക്കും?

    • @pierbiii
      @pierbiii Před 4 dny +2

      കണ്ടാൽ അറിയില്ലങ്ങൾ കൊണ്ടാൽ അറിയും അത്ര തന്നെ

    • @sijoj22
      @sijoj22 Před 4 dny +5

      Parayathe irikunatha nallath.. ithonnum alla yadhartha preshnam.. payyan canadayil aanu ennu paranj kalyana marketil nalla demand und... Ee penkuttikalde future nthakum ennath anu problem... Canada ennu kelkumbol thanne avde ntha joli.. student visa aano ennonnum nokathe makkale pidich kettich kodukunavarum und..

  • @rajeevkishoremehta1074
    @rajeevkishoremehta1074 Před 4 dny +2

    The information in this vlog is absolutely correct. Current situation in many developed countries are disastrous for new immigrants, especially after covid. Eventhough, after showing the present scenarios in these countries through their news channels, some leading news channels and so called agencies are still conducting study abroad fairs all over Kerala. People are desperate to leave the state for better future. The study abroad consultants are exploiting the situation for making money. Do your own research well before going to any other country for studies or for pr. Unless you are a highly skilled person for the jobs in demand in those countries, in which you should get atleast triple the amount what you make from your present job. Because those countries are damn expensive beyond your imagination. So please don't waste yours or your parents hard earned money and regret later.

  • @Silver-Clouds
    @Silver-Clouds Před 4 dny +4

    5 എക്ഴ്‌സ് അയ്യിട്ടു pr കിട്ടാതെ ഗൾഫ് കൺട്രി ജോലിക്ക് പോയവർ ഉണ്ട്.

  • @snair369
    @snair369 Před 4 dny +3

    Even if the student is having different background ,these agencies proposes courses for which they are getting higher commissions. Medical administration is one of them . Every year they sends 1000s of students for this course.

    • @dcompany5240
      @dcompany5240 Před 4 dny +3

      they never promised PR or Citizenship, you people are going there for studies, even agencies are only offering you courses nd admission, students are sole responsible for whatevr happening after that, stop blaming white people or agencies in kerala

  • @kurikeshgeorge
    @kurikeshgeorge Před 7 hodinami +1

    ഭയങ്കരം തന്നെ... 😢😢

  • @mohammedshaji9785
    @mohammedshaji9785 Před 4 dny

    High risk.....

  • @jeevanjames891
    @jeevanjames891 Před 4 dny +6

    Oru😂 റീൽസ് എടുക്കാൻ ആണ് ഇത്ര പണം മുടക്കി ഇവന്മ്മാരോക്കെ കാനഡയിലേക്ക് വരുന്നത്

  • @blessybaburajan9777
    @blessybaburajan9777 Před 4 dny +1

    😢😢😢

  • @praveenhut7391
    @praveenhut7391 Před dnem

    @Malayali on the move........ Bro nilavil canadayil aano work cheyane

  • @vicwallabie4133
    @vicwallabie4133 Před 4 dny +2

    If the agencies tells reality they won’t get business.

  • @littysebastian1601
    @littysebastian1601 Před 3 dny +1

    Sir eppo evideya? Indiayilekku porunno?

  • @tobykrshna9005
    @tobykrshna9005 Před dnem +3

    അയ്യോ സമാധാനമായി.. നാട്ടിൽ ജോലിചെയ്ത് ശമ്പളം മേടിച്ചു ജീവിക്കുകയാണ് .. പെണ്ണ് കെട്ടാൻ ചെന്നാലോ കാനഡ ആണോ യുകെ ആണോ... ഒലക്കേടെ മൂട് വയ്യ മടുത്തു...😁

  • @sijoj22
    @sijoj22 Před 4 dny

    Yes aalukalk just oru european countryil poyal mathi aviduthe economic conditions onnum ariya polum venda...

  • @Silver-Clouds
    @Silver-Clouds Před 4 dny +2

    ഒരു നോർത്ത് ഇന്ത്യൻ പയ്യൻ ലാസ്റ്റ് വീക്ക്‌ വെള്ളത്തിൽ മിസ്സ്‌ ആയി. ബോഡി കിട്ടില്ല.

  • @sijuka8610
    @sijuka8610 Před 4 dny +4

    കേരളം കൊള്ളില്ല എന്ന് പറഞ്ഞു 5വർഷം മുൻപ് നാട് വിട്ട ആളെ എനിക്കറിയാം 5 വർഷകാലമായി പയ്യന്റെ അച്ഛൻ നാട്ടിൽ നിന്നും പൈസ അയച്ചു കൊടുക്കുന്നത് കൊണ്ട് അവൻ അവിടെ പട്ടിണി കൂടാതെ കഴിയുന്നു

    • @AlexX-vy3wx
      @AlexX-vy3wx Před 3 dny +1

      Ente oru relative ennodu കടം ചോദിക്കാറുണ്ട്..കാനഡയിൽ ഉള്ള മകന് അയച്ചു കൊടുക്കാൻ

    • @JMian
      @JMian Před dnem

      @@AlexX-vy3wx athippol ithinu maatram aalukal anu ee rajyathottu idichu kayari varunnath. 2014 il njan vannappol ella stapanangalilum now hiring board kaanamarunnu. Oru 2020 inu shesham enthanu nadannathennariyilla oru 20 laksham peranu kannadachu thurakkum munpu Canadayil ethiyath. Itrayum perkku joli kodukkan engine saadikkum? Keralathinte atrayum population matre Canadakku ullu. Valare mosham stithi anu athu kondu. Kure perkku pr kittilla ennu urappanu. Njanokke vanna samayathu PR kittathirunnal thanne adbhudham aarunnu.Immigration poornamayum kurachu naalathekku nirthiyale ini canada pacha pidikku.

  • @rahul086
    @rahul086 Před 4 dny +6

    Truer words have never spoken. Right now Canada is a sinking ship. Simple reason is that system in Canada is not capable of handling the kind of immigration surge and the country is not able to generate as many jobs for the market demands and the migrant intake numbers are not sustainable in a long term. Do your due diligence and research well before jumping onto the Canada PR bandwagon. Kerala may be worse for opportunities but India as a whole still has a lot of opportunities for growth unlike Canada.

    • @pradeepanck8213
      @pradeepanck8213 Před 2 dny

      Dear not kerelates the mentality of people from all over india is the same. Andhra, telengana, punjab, haryana., gujarath. Every where the same story

    • @user-qi1he1lt7t
      @user-qi1he1lt7t Před 2 dny

      Liberanda truedo 😂😂😂
      Liberalism destroyed west .

  • @bennyparambi3924
    @bennyparambi3924 Před 2 hodinami

    Kerala got greatest doctors! How hospital owned by doctors?

  • @deediolaochdha1
    @deediolaochdha1 Před 4 dny +1

    That kiddo was in Peterborough.. near our house😢

  • @Truthfully2k
    @Truthfully2k Před 2 dny

    Santa Monica destroyed many children's lives. I wish parents & students think wisely before making decisions.

  • @nimithanimeh
    @nimithanimeh Před 2 dny

    Flight fare for one person from canada to india = one month salary in Canada ( if 16 to 25 doller per hour)

  • @gamingjunkie707
    @gamingjunkie707 Před 4 dny +4

    Mass immigration side effect.

    • @SuperAbebaby
      @SuperAbebaby Před dnem

      അറിഞ്ഞുകൊണ്ടു യുണൈറ്റഡ് nations പോലും population replacement ഭാഗമായയിട്ടു നടത്തുന്നതാണ്

  • @varghesemo7625
    @varghesemo7625 Před 4 dny +5

    മിന്നുന്നതെല്ലാം പൊന്നല്ല .

  • @JMian
    @JMian Před dnem

    Pinne 20000 per ulla oru stalathu 2000 students vannal joli kodukkunnath engine anu. Ithu sharikkum nadakkunnath anu sydney nova scotia. Kazhinja intake maatram 2000 students. Population 29000. Lokathu oru stalathum athu sadyam alla

  • @jajaisonav
    @jajaisonav Před 2 dny

    Santamonica ഇതറിയുന്നില്ലേ

  • @user-de5jt8id1t
    @user-de5jt8id1t Před 2 dny

    But top collegeil padikunnavr reksha pedunund.

  • @information8100
    @information8100 Před 4 dny

  • @mathewpjohn2149
    @mathewpjohn2149 Před 4 dny +1

    People won't belive ,especially malayalee when somebody says it's difficult in Canada or other countries like u k or Australia.. let them find it themselves .now in kerala people have money .those who wouldn't send their children to international schools in ooty or Kodak send then to u k or Canada spending lacks and lacks..it's sort of prestige issue now for malayalee so that when some body die they can put u s ,Canada,Australia along with their children's name!!?

  • @sherlyshibu448
    @sherlyshibu448 Před 2 dny

    ആരും വിടരുത്. കഷ്ടം

  • @dinkubhai822
    @dinkubhai822 Před 2 dny

    Agencies are promoting Human Trafficking

  • @mathewnj812
    @mathewnj812 Před 2 dny

    Suhrute Baljiyam countryile tozhil sahacharyate kurichulla vivaram taramo

    • @MrSyntheticSmile
      @MrSyntheticSmile Před dnem +1

      ബൽജിയത്തിൻറെ സ്പെല്ലിംഗ് ആദ്യം പഠിക്കൂ. നിങ്ങൾ പിന്നെ ഗൂഗിളിൽ തേടുന്നതായിരിയ്ക്കും നല്ലത്. കാനഡായിൽ ഇരിക്കുന്ന ഇദ്ദേഹം ബൽജിയത്തിലെ കാര്യം എങ്ങനെ പറയാൻ.
      പിന്നെ ബൽജിയം പോലെയുള്ള രാജ്യങ്ങളിൽ അവിടെ നിങ്ങൾക്ക് നല്ല കമ്പനികളിൽ നിന്ന് ജോലി കിട്ടികഴിഞ്ഞാൽ പോകു. അല്ലെങ്കിൽ spouse വിസയിൽ. അല്ലാതെ അവിടെ ചെന്ന് കുടിയേറി ജോലി തേടാൻ അങ്ങോട്ട് നിങ്ങളെ കടത്തില്ല. പിന്നെ ഫ്രഞ്ച് ഭാഷയോ അല്ലെങ്കിൽ Dutch/Flemish ഭാഷകളോ അറിഞ്ഞിരിക്കണം.

  • @godservant6450
    @godservant6450 Před 4 dny

    Attiti toyilallikkal entha keralathill sukhavaasum nayikunathu ?
    Avarkku kerala entha oru swargum aayi thonnnunathu ?

  • @joshuabiju7203
    @joshuabiju7203 Před 4 dny +1

    What about Germany france

    • @user-hp4is4bp3y
      @user-hp4is4bp3y Před 3 dny

      പ്രയാസമാണ്. B2 ഒകെ പഠിച്ചു വന്നാൽ നല്ലതാണ്. Asylum seekers വന്നു നാട് കുട്ടിച്ചോറാക്കി.

    • @dextermorgan2776
      @dextermorgan2776 Před 2 dny

      France ooo...... Twitter onnum നോക്കുന്നില്ലേ 😂

    • @user-qi1he1lt7t
      @user-qi1he1lt7t Před 2 dny

      Bro... France ,Germany ഒക്കെ tough aan. Nalla risk aan. Pinne adicha jackpot aan.

  • @libinlr7895
    @libinlr7895 Před 4 dny +1

    Enter or u koodukaran uk padikan poi avante veetukar ippo Peru vazhiyil ayi

    • @VV9RT
      @VV9RT Před 4 dny

      Oh enthupattiyatha 😮..

    • @MiniJoseph-yk7ye
      @MiniJoseph-yk7ye Před 4 dny

      എന്ത് പറ്റാനാ. കടം വാങ്ങി വീട് വിറ്റു വിട്ടതാ. ചെന്നപ്പോൾ ജോലി ചെയ്തു cash അടക്കാൻ പറ്റിയില്ലായിരിക്കും ​@@VV9RT

  • @whitesky2208
    @whitesky2208 Před 4 dny

    But not വിവര ഇല്ല അവനു ബുദ്ധി ഇല്ലായിരുന്നോ കുച്ചൻ പോയ്‌

  • @62alexs
    @62alexs Před 4 dny +1

    രക്ഷകർത്താക്കൾ മനസ്സിലാക്കിയലും കുട്ടികൾ മനസ്സിലാക്കുന്നില്ല, അവർക്ക് പോണം, ഇവിടെ നിന്നിട്ടും വലിയ ശമ്പളം ഒന്നും കിട്ടില്ല, ജോലിയും, ഇവിടെ ജോലിക്ക് നല്ല മത്സരം ഉണ്ട്, ഹെൽത്ത് കെയർ ഒക്കെ ആശക്ക് വകയുണ്ടെന്ന് തോന്നുന്നു.

  • @mjknr5374
    @mjknr5374 Před 13 hodinami

    ഇവിടെ ഹർത്താലും നോക്കുകൂലിയും അഴിമതിയും നിർത്തിയാൽ ധാരാളം തൊഴിൽ അവസരം വരും. വര്ഷങ്ങളായി സിപിഎം santa monica പോലുള്ളവരുടെ പക്കൽ നിന്നും മാസപടി വാങ്ങി പിള്ളേരെ കൂട്ടികൊടുക്കുന്നു. എന്ത് കൊണ്ട് ബംഗാളികൾ ഇവിടെ നിന്നും കോടികൾ സമ്പാദിക്കുന്നു?

    • @linojalexander
      @linojalexander Před 4 hodinami

      Evida malare harthal ipo? 2018 il last indaye

  • @munninair
    @munninair Před 2 dny +1

    Rumania is a poor country in Europe.

  • @sajanjohn6808
    @sajanjohn6808 Před dnem +1

    Romania very poor country 😢

  • @drarunaj
    @drarunaj Před 20 hodinami

    Try to Invest in stocks of these banks who gives loans to these stupid people... Make use of this oppertunity.

  • @vinoygeorge2676
    @vinoygeorge2676 Před 3 dny

    Naked truth

  • @user-xf6rl4vg9f
    @user-xf6rl4vg9f Před 4 dny

    Malta nallathano

    • @lifemedia8751
      @lifemedia8751 Před 3 dny +1

      no, canada or uk is still far better then malta, one of my friend returned within 6 months from malta

    • @JMian
      @JMian Před dnem

      Canada is better if you are health care

  • @mychioce
    @mychioce Před 2 dny

    നിങ്ങളെപ്പോലുളള ചാനലുകൾ പറയുന്നത് നെഗറ്റീവാണന്ന് പറയുന്ന ഇവറ്റകൾ പോയി അനുഭവിക്കട്ടെയെന്നല്ലാതെ എന്ത് ആശംസിക്കാനാണ്.

  • @wanderinheathen4010
    @wanderinheathen4010 Před 4 dny +1

    Bro, the situation in poland is also a disaster

  • @pierbiii
    @pierbiii Před 4 dny +5

    1,2 രൂപ ആണോ 30,40,50 ലക്ഷങ്ങൾ ആണ് 😭

    • @JMian
      @JMian Před dnem

      Yes absolutely 35 lakhs minimum for 2 year course with expenses and GIC

  • @dcompany5240
    @dcompany5240 Před 4 dny +5

    they never promised PR or Citizenship, you people are going there for studies, even agencies are only offering you courses nd admission, students are sole responsible for whatevr happening after that, stop blaming white people or agencies in kerala

  • @trilok7070
    @trilok7070 Před dnem

    Santa monica 💩💩🚽🚽

  • @jose9446502976
    @jose9446502976 Před 2 dny

    Good video please avoid long animation at the start

  • @vezhakattuparameswaranbhag3115

    What about Germany plz

    • @Annee2223
      @Annee2223 Před 3 dny

      Comparatively better than Canada. But german language must aahnu. Ente cousin und avde. Atleast B2 vare enkilum ariyanam .

    • @hariiii503
      @hariiii503 Před 2 dny

      ​@@Annee2223 B2 padikkan etra months edukkum, njn next year pokaan plan ond