യൂറോപ്പിൽ എന്തുപണിയും ചെയ്യും| കേരളത്തിൽ മാതാപിതാക്കളുടെ ചിലവിൽ കഴിയുന്നത് എന്തുകൊണ്ട്? SGK| Kerala

Sdílet
Vložit
  • čas přidán 27. 06. 2024

Komentáře • 38

  • @lissyjacob7882
    @lissyjacob7882 Před 26 dny +14

    സത്യം ആണ് മോൻ പറയുന്നത്. എന്റെ ഒരു മോനെ കാനഡ വിട്ടു ഇവിടെ പുട്ട് ഉപ്പുമാവ് കയ്യിൽ ആകും അത് കുഴച്ചു വായിൽ കൊടുക്കും ഒരു മോൻ ഉള്ളു. ഇപ്പോൾ പാർടൈം ഇല്ല എന്ന് കുറച്ചു നാൾ പറഞ്ഞു. ഇപ്പോൾ ഏതു ജോലിയും ചെയ്യും. ഇവിടെ അടുക്കള കാണാത്തവൻ എന്നേക്കാൾ നന്നയി കുക്ക് ചെയ്യും. PharmD കഴിഞ്ഞു പോയതാണ്. ഇപ്പോൾ എന്താ ജോലി എന്ന് അവൻ പറയാറില്ല ഞാൻ ചോദിക്കാറില്ല. എന്റെ മാനസിക അവസ്ഥ സങ്കടം ആണ് അവൻ ഏതു ജോലിയും ചെയ്യും അവൻ 🙏🏼

  • @Tmeenattoor
    @Tmeenattoor Před 28 dny +21

    നമ്മുടെ നാട്ടിലെ സ്കൂളിന്റെ policy എന്ന് പറഞ്ഞാൽ mark കീട്ടുന്നവർ മിടുക്കർ അല്ലാത്തവർ useless എന്നാണ്. Quality ആർക്കും വേണ്ട

    • @Malayalionthemove
      @Malayalionthemove  Před 28 dny +8

      മാർക്ക് കിട്ടാൻ കാര്യങ്ങൾ ഓർത്തിരുന്നാൽ മതി . ബുദ്ധിയും ഓർമയും രണ്ടും രണ്ടാണ് എന്ന് മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു.

    • @vicwallabie4133
      @vicwallabie4133 Před 21 dnem

      @@Malayalionthemovethat’s right

  • @springsummer7138
    @springsummer7138 Před 28 dny +11

    അധികം ആരും ചർച്ച ആകാത്ത ഒരു വിഷയം ഉണ്ട്‌. People should give freedom for youngsters. അവരെ സദാചാരം പഠിപ്പിക്കാനും അവരുടെ സ്വാതന്ത്ര്യത്തിനും വ്യക്തിത്വത്തിനും വിലങ്ങു ഇടുന്ന പരിപാടി നിർത്തണം. കുടുംബക്കാർ കുറച്ചു സ്നേഹം പരിഗണന ഒക്കെ കൊടുത്താൽ നാടിനോട് സ്നേഹം തോന്നിയേക്കാം.. ഇവിടെ വകയിലെ അമ്മാവന്മാരുടേം അമ്മായിമാരുടേം ഇടപെടൽ അസഹനീയം തന്നെ.

    • @jojohn103
      @jojohn103 Před 23 dny

      ഇതും ഒരു പോയിൻ്റ് ആണ്

  • @surendranmangoolkanakath3631

    Very well said

  • @sudhakamalasan360
    @sudhakamalasan360 Před 29 dny +3

    Rightly said

  • @Adrinalinnn
    @Adrinalinnn Před 28 dny +6

    എനിക്ക് 19 വയസ്സ് ആയി ഞാൻ ഒരു ഹോട്ടലിൽ വൈറ്റെർ ആയി ജോലിക് കേറി, ഒരു ദിവസം എന്റെ ഒരു bendhu എന്നെ കണ്ടു കുടുംബത്തിന് നാണക്കേട് ആണ് എന്നു എന്റെ അച്ഛനോട് പറഞ്ഞു, എന്റെ അച്ഛൻ അത് കാര്യം അകീല, പിന്നെ കൊറേ നാട്ടുകാരും വീട്ടുകാരും പലതും പറഞ്ഞു പരതി എന്റെ വീട്ടിൽ ദാരിദ്രം ആണ് എന്നൊക്കെ വീട്ടുകാരുടെ അഭിമാനം നോക്കി ഞാൻ ആ പണി നിർത്തി

    • @praveenr9361
      @praveenr9361 Před 27 dny +10

      ഈ കുറ്റം പറയുന്നവർ നമുക്കു മാസാമാസം ചിലവിനുള്ള പണം തരില്ലല്ലോ അപ്പോ അവരുടെ പറച്ചിലിനെ അവഗണിച്ച് കൂടെ 🤔

    • @abrahamco276
      @abrahamco276 Před 19 dny +1

      മോനെ നീ ഇവരുടെ വാക്കിന് വില കൊടുത്ത് ഭാവി തുലച്ചു എന്നെ ഞാൻ പറയു

  • @henrykalluveettil6514
    @henrykalluveettil6514 Před 26 dny +1

    EXCELLENT

  • @vinayanramachandran8550
    @vinayanramachandran8550 Před 29 dny +2

    Exactly 💯💯

  • @user-gj9rb8mc9g
    @user-gj9rb8mc9g Před 16 dny +1

    ഞാൻ ഫ്രാൻ‌സിൽ ആണ് ഇവിടം നാടിനെ അപേക്ഷിച്ചു സ്വർഗം ആണ് കരിനിയമങ്ങൾ ഒന്നുമില്ല ഫുൾ എന്ജോയ്മെന്റ് ❤❤❤❤

  • @Joe_Joe_99
    @Joe_Joe_99 Před 28 dny +6

    ഞാനും കോളേജ് വിട്ടു അല്ലെങ്കിൽ വെക്കേഷന് സമയത് ന്തെങ്കിലും പണിക്ക് പോകുമായിരുന്നു.പക്ഷെ നമ്മുടെ നാട്ടുകാർ ബന്ധുക്കൾ എല്ലാം ഇങ്ങനെ ജോലി ചെയ്യുന്നവരെ ജഡ്ജ് ചെയ്യും. പഠിക്കാൻ മാത്രം ഉപദേശം,കുറ്റം പറച്ചിൽ ആയിരിക്കും .ഒരു കാര്യം പറയാം നമ്മുടെ നാട്ടിൽ പാർട്ട് ടൈം ജോലി കിട്ടണമെങ്കിൽ ഇത്തിരി പാടാണ്. ഇനി ജോലിക്ക് പോയാലും ക്യാഷ് തുച്ഛം ആയിരിക്കും. 500 തരാമെന്നു പറഞ്ഞു ജോലി ചെയ്യിപ്പിച്ചിട്ട് 300 ഒകെ ആണ് എനിക്ക് തന്നിരുന്നത്. swiggy zomata വനനപ്പോൾ കുറെ പേർക്ക് അങ്ങനെ ജോലി കിട്ടി.പക്ഷെ സമയം ആണ് ഏറ്റവും വലിയ പ്രെശ്നം.

    • @batmanwayne9068
      @batmanwayne9068 Před 28 dny +1

      Correct! part time job kittum pakshe pay valare kuravaanne.

    • @shinybinu6154
      @shinybinu6154 Před 26 dny

      Athu europilum kurava..

    • @planetearth140c
      @planetearth140c Před 24 dny

      Bro veettil kuzhappamonnum illengill joliku pokathe anu nallath njan paisa undakkam class kazhinju jollikku poyi ippo supply kitti. Padikkende timill kooduthallum aaa time currect upayokukkann nokkanam

  • @sumironirene3931
    @sumironirene3931 Před 28 dny +4

    നാട്ടിൽ പഠിക്കുക എന്ന് മാത്രമേ ഉള്ളു. ഇതു അവരെ ഒരു ജോലിക്ക് പ്രാപ്തരാക്കുന്നില്ല. എന്നാൽ ഇവിടെ പഠിക്കുന്ന കുട്ടി ഏതു ജോലിയും ചെയ്യുന്നതിനുള്ള കഴിവ് നേടിയാണ് പുറത്തിറങ്ങുന്നത്

  • @Gdsanjjuuuiuygghhhuu
    @Gdsanjjuuuiuygghhhuu Před 29 dny +1

    😊

  • @Devgaming-rb6bz
    @Devgaming-rb6bz Před 28 dny +1

    Very very correct sir

  • @gipsonalbert2350
    @gipsonalbert2350 Před 27 dny

    Truth'..

  • @Longlivethespam
    @Longlivethespam Před 14 dny

    Everyone wants to prepare tough as they can....but noone wana start.. sed reality

  • @planetearth140c
    @planetearth140c Před 24 dny

    Bro naattille avastha van parithapakaram aaanu ivide ella collagesillum attendance 75% venam athum orru day leave aakkiyall 3% okke kurayum poyall 0.5 % vechu koodum ennu vechall oru semesterill 10 leave ayirikkum edukkaann pattullu. Pinne weekly 5 Day's class syllabus anengill koore und athinte koode lab, assignment, seminar,, etc.... Enganneyegillum okke oru 8 cgpa van game gil ithorkke currect follow cheyaanam pinne raville muthal vayikunneram vare class. Ithellam kazhinju nattil jobinnu poya supply kudungi nokkiyirikkaam. Part time job anengill kuravum ssanu ivide kittiyaal thanne 500 tharannu paranju 300 aanu tharullu . . ivide part time job cheyithall studying time kittolla.

  • @ambro7979
    @ambro7979 Před 25 dny +1

    Ore oru karyam anu bro vendath ithellam maran..minimum wages...cash undel eth jolikum manyatha oke kittum..

  • @abhishek9510
    @abhishek9510 Před 12 dny

    Ithil main ayit parayathe poya karyam, ithinte root issue aan.. Nmde rajysth 1 billion alkar ond. Plus per capita income ethryo thaazhe aan USm EUm oke vech nokmbo.. Oru cheriya joli cheyan polm 1000 alkar ond. So, ultimately everything becomes a race to finish first. Angane ila oru samoohathil enth creativity aan develop akua.. In case angane creative aayi successful aaya oral indengil ath total populationte 0.000% matram ale, statistically ath nml avan ula chance valare koravann.. Naloru nalek vendi pretheekshikuna aaran aa statistics ne mind cheyate munot pova?

  • @Hhh93556
    @Hhh93556 Před 3 dny

    ഇന്ത്യൻ തന്നെ ബെസ്റ്റ്

  • @anjaly2196
    @anjaly2196 Před 21 dnem

    Minimum wages needed for all jobs

  • @tomshaji
    @tomshaji Před 25 dny

    Natil pani edukan naml thayar ayalum veetukark pucham mathram , elarkum 50k, 1 lakh salary ola job venam. Pine natil part time job ila. Full time mathram

  • @letterpad1
    @letterpad1 Před 27 dny +1

    Uvva. Those who take study seriously need to study as competition is high. Others can work and study. There this option is there.

    • @Malayalionthemove
      @Malayalionthemove  Před 27 dny +4

      ഒരു സംരംഭകനാകാൻ കുറേ പഠിച്ചിട്ട് ഒരു കാര്യവുമില്ല . പഠനത്തോടൊപ്പം ജോലി . അതു തരുന്ന അറിവ് ഒരു സ്കൂളിൽ നിന്നും കിട്ടില്ല

    • @veluthedath
      @veluthedath Před 26 dny +2

      പഠനത്തെ "ഗൗരവമായി" കാണുന്നവർ, മിക്കവാറും ഇപ്പോഴും മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളാണ് 😂

    • @planetearth140c
      @planetearth140c Před 24 dny

      ​@@Malayalionthemoveponnu bro njan btech aaanu koode jolliku poyi ippo supply kitti kudungi irikkanu

  • @Elizabeth-hp8wx
    @Elizabeth-hp8wx Před 27 dny

    Not only children, even some of the adults don't want to work in India, but they don't have any shame to ask for money,they think western countries have money growing trees, but in western countries, everyone work hard and earn money, they even doesn't ask money to their parents.

  • @DominicSebastian-ws6fn

    Sattam