Reverse Migration Trends | Living as an Immigrant in Canada | Canadian Immigration Experience

Sdílet
Vložit
  • čas přidán 30. 01. 2024
  • A transparent discussion about the challenges faced as immigrants and the lessons learned from life in Canada.
    #reversemigration #canadamalayalamvlogs #movetocanada
    This channel aims to provide valuable insights for new migrants in Canada and those aspiring to relocate. Don't miss out-subscribe for more content!
    The topics discussed in this channel:
    Migration Considerations:
    • Reverse Migration to Canada
    • Evaluating Return to India
    • Is Canada a Preferred Migration Destination?
    Life in Canada:
    • Immigrant Experience in Canada
    • Challenges of Living in Canada
    • Canada's Attractiveness for Newcomers
    Job Opportunities:
    • Employment for New Immigrants
    • Securing Jobs in Canada from India
    • Canada Work Permit Programs
    • Part-time Job Search in Canada
    Immigration Processes:
    • Canada Immigration Overview
    • Express Entry Program
    • Federal Skilled Worker Program
    • Canada Immigration Plans and 2024 Updates
    • Simplified PR Process in 2024
    Guides and Tips:
    • Tips for Immigrating to Canada
    • Factors to Boost Canada PR Approval
    • Best Practices for Canada Migration
    • Canada Migration at Different Age Groups
    • Decision Factors for Migrating to Canada
    Malayalam Resources:
    • Malayalam Guides for Canada PR
    • Vlogs and Blogs on Canada Migration
    • Influencers and Vloggers in Canada (Malayalam)
    Latest Updates:
    • Breaking News on Canada Immigration
    • Canada Immigration News 2024
    • Travel Restrictions and New Guidelines

    Student Visa and Expenses:
    • Major Updates in Student Visa
    • Student Visa Caps
    • Expenses and Living Costs in Canada

Komentáře • 435

  • @anilkumarts1662

    ഏതായാലും ഇന്ത്യയിലെ പകുതി സന്തോഷം ഇവിടെ കിട്ടില്ല ഇവിടെ വന്നവരെല്ലാം ഇവിടെ പെട്ടത് പോലാണ് തിരിച്ചുപോയാൽ എന്ത് ചെയ്യും ഓരു ചോദ്യം ആണ്

  • @vishnuvishwa5693

    ഞാൻ തിരിച്ചു വന്നിട്ടു രണ്ടു week ആയി.. അടിപൊളി life style ആയതു കൊണ്ട് തിരിച്ചു vannu.. ഇനി കൂലി പണിക്കു പോയാലും അങ്ങോട്ടേക്ക് ഇല്ല..

  • @radhakrishnanmenon635

    പണി എടുക്കുക, ബില്ല്, അടയ്ക്കുക, അതാണ് കനേഡിയൻ ലൈഫ്. നാട്ടിൽ വന്നാൽ എന്ത് ചെയ്യും, അതിലും ഭേദം ഇവിടെ കഴിയുന്നത് ആണ്. വരവ് അറിഞ്ഞു ചെലവ് ചെയ്താൽ ഒരു കുഴപ്പവും ഇല്ല.

  • @rb5434
    @rb5434  +50

    I also came back from Canada in November. I am having great peace of mind now.

  • @shymamathew9579

    ഏത് രാജ്യം ആയാലും IT ക്കാർ മാത്രെമേ പോകാവൂ പിന്നെ നഴ്സ് മാരും പക്ഷെ അതാരും മനസ്സിൽ ആക്കാറില്ലല്ലോ പിന്നെ എന്ത് പറയാനാ പോയി അനുഭവിക്കുക തന്നെ

  • @mrvp868

    കേരളത്തിൽ ഇനിയും നിന്നാൽ മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുന്ന ഗവണ്മെന്റ് അവരുടെ നിത്യ ചിലവ് നടന്നു പോവാൻ നമ്മളെ പിഴിഞ്ഞ് പിഴിഞ്ഞ് മുക്കും. കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലേക്ക് കുടുയേറുന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ.

  • @josekollamkudy2971

    കാനഡായിൽ പോയവരെ എല്ലാവരെയും ഒരേ പോലെ കാണരുത് 'നമ്മുടെ നാട്ടിൽ എങ്ങിനെ പഠിച്ചാലും പഠനം അനുസരിച്ച് ജോലി കിട്ടി ന്ന് വരില്ല. അനേകം പേർ വിദേശത്ത് പോയി രക്ഷപെട്ടവരാണ്. താങ്കൾ പറയുന്നത് ചില സ്ഥലത്തെ ഭാഗിക സത്യം മാത്രം'

  • @Js-kt7sr
    @Js-kt7sr  +18

    പച്ചയായ സത്യം ബ്രോ. അഞ്ചു വർഷമായി ഇവിടെ. കാര്യങ്ങൾ ഓരോ വർഷം കൂടുതോറും മോശമായി മാറിക്കൊണ്ടിരിക്കുകയാണ്. കാനഡ ഒരു സ്വപനം ഒന്നും അല്ലാ

  • @safeerabdulla8839
    @safeerabdulla8839 Před 7 hodinami

    ഗൾഫിലും സ്ഥിതി മോശം ആണ് . ഇവിടെ പല പ്രൊഫെഷണൽസും കൂടുതലായി മാർക്കറ്റിൽ available ആണ് . അത് കാരണം they are decreasing the minimum wage for professionals. 😢

  • @Beerankutty.KBapputty
    @Beerankutty.KBapputty Před 2 hodinami

    99% ശരിയായ കാര്യം എൻ്റെ ക്കുടുംബത്തിലെ വിദ്യാർഥികൾ പോയിട്ടുണ്ട് അവർ ടെക്കുടുംബങ്ങൾസംസാരിക്കുന്ന കാര്യങ്ങൾ തട്ടിച്ച് നോക്കുംമ്പോൾ bro പറഞ്ഞ ശരിയായി തോന്നുന്നു 💐💐💐

  • @GrowWealthPath

    We came to canada 12 years back. Life is much easy here if you are ready to work. Work life balance is much better than UAE. Now I am 36 years old and planning to settle back in kerala, with wife and 2 kids as we are financially stable. Go abroad and make some money. Once you are stable you will have 2 options. Either settle in that country or come back, when you are financially stable

  • @minnminni

    വളരെ നല്ല രീതിക്ക്‌ പറഞ്ഞു ബ്രോ👏👏

  • @ANA-ud8oj

    40 കൊല്ലം മിച്ചം കാനഡയിൽ ജീവിതപരിചയം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ പറയുന്നു, ഈ വാർത്തയിൽ പറയുന്ന 100% ശരി തന്നെയാണ്. 18-20 വയസ്സുള്ള ഈ വിദ്യാർത്ഥികൾ, മലയാളത്തിലെ ആദ്യ അക്ഷരങ്ങളായ അ... ആ... എന്നത് പഠിക്കേണ്ടതുപോലെ, ജീവിതത്തിന്റെ ചുവടുകളെ കുറിച്ച്, ഇന്നുവരെ അച്ഛനമ്മമാരുടെ പരിചരണത്തിൽ നിന്നതിനാൽ, മാർഗനിർദേശം ഇവിടെ വന്നശേഷം കിട്ടാതെയും, മറ്റെല്ലാവിധ കഷ്ടപ്പാടുകളിൽ കൂടികടന്നു പോകുകയും ചെയ്യുമ്പോൾ, അവസാന അക്ഷരമായ "ക്ഷ" തന്നെയാണ് വരയ്ക്കാൻ പോകുന്നത്.

  • @jancydevasia3212

    Thank you for the latest information. Well said👌👌

  • @sajanjohn6808

    Exact view.the truth ❤

  • @rekhanair3162

    The information provided has been both informative and eye-opening

  • @sandeepkrishnan5284

    Perfectly explained ❤

  • @princevarghese431

    Thanks for creating a very honest video….

  • @for-dev
    @for-dev  +45

    I'm a software engineer; I Came with a Job with 80k CAD first, then got another Job with 120k CAD. The amount is indeed a lot of money. But It is not worth it. I had around 2 lakh salary back in Kochi and was happy there. If you start spending money, you will end up having no savings. Both husband and wife must work here to keep up the Canadian lifestyle. If i stay here for another year my son will not be able to move back because education in India is very tough when compared to that of Canada.

  • @UmaR-de7dr

    100% correct.