ജോർജിയ യിൽ ഞങ്ങൾക്കുണ്ടായ ചില മോശം അനുഭവങ്ങൾ 😖|georgia|travel vlog

Sdílet
Vložit
  • čas přidán 31. 01. 2024
  • #travelvlog #malayalam #kerala #gerogia #europe travel

Komentáře • 65

  • @sulaimanmuhamad3943
    @sulaimanmuhamad3943 Před 5 měsíci +7

    അനുഭവമാണ് എൻ്റെ പെങ്ങളും ഭർത്താവും പറഞ്ഞിരുന്നു ഇന്ത്യ സിൻ്റെ പാസ്പ്പോർട്ട് കാണുമ്പോൾ തന്നെ പുച്ച മാണ് എന്നാണ് അവരും പറഞ്ഞത്

  • @mohammedharsh.n2762
    @mohammedharsh.n2762 Před 5 dny +2

    Guys dont believe this guy. രണ്ട് ജോർജിയൻ ഗൈഡ്സ് കൂടാതെ ലാസ്റ്റ് ഡേ ഒരു ജോർജിയൻ ഡ്രൈവർ എല്ലാരും ഭയങ്കര ഫ്രണ്ട്‌ലി ആയിരുന്നു. അത് കൂടാതെ പ്രൈവറ്റ് ആയിട്ടുള്ള രണ്ട് ജോർജിയൻ host ചെയ്തിരുന്നു. ഹോട്ടലിലെ staffs ആണേലും എല്ലാവരും നല്ല hospitality ആയിരുന്നു. ഒരു പരിചയവും ഇല്ലാത്ത ഞങ്ങളെ ഇംഗ്ലീഷ് ഭാഷ അറിയാഞ്ഞിട് പോലും ഗൂഗിൾ ട്രാൻസ്ലേറ്ററും ആംഗ്യ ഭാഷയും ഉപയോഗിച്ച് സഹായിക്കാൻ മുമ്പോട്ടു വന്നിട്ടുണ്ട് ഈ hosts. പിന്നെ വഴിയിൽ നിന്ന് പരിചയപെട്ട ഒന്ന് രണ്ട് നല്ല സ്നേഹമുള്ള മനുഷ്യർ വേറെയും. എല്ലാ നാട്ടിലും വളരെ കുറച്ചു സ്വഭാവം മോശമായ ആളുകൾ ഉണ്ടാകും. അത് വെച്ച് ഇങ്ങേർ പറയുന്നത് വിശ്വസിച്ചു അവിടത്തെ എല്ലാരും മോശം ആണെന്ന് വിചാരിക്കരുത്.

  • @mohammedharsh.n2762
    @mohammedharsh.n2762 Před 5 dny +1

    I visited Georgia with my family for 10 days on 2023. For me the people were very lovable and good hospitality. Only faced some language problem. We used google translator for covering it.

  • @blueskysky6806
    @blueskysky6806 Před 7 dny +2

    സാരല്ല്യ അവർ നന്നായിക്കോളും ഒണങ്ങി കിടന്നിരുന്ന ഒരു സ്ഥലം ഇപ്പൊ കുറച്ച് ടൂറിസ്റ്റ് കൾ വരാൻ തുടങ്ങിയപ്പോ എലി മരയോന്തിനെ കണ്ടപോലെ ഒരു മരവിപ്പ് അത്രേ ഒള്ളൂ... 😂😂

  • @anoopm.p9541
    @anoopm.p9541 Před 4 měsíci +4

    ഞാൻ രണ്ടു വർഷം ജോർജിയായിലെ ബാത്തുമിയിൽ ജോലി ചെയ്തിട്ടുണ്ട്. എന്റെ അഭിപ്രായം മറിച്ചാണ്, ഫുഡ്‌ നല്ലതാണ്. ജോർജിയക്കു പകരം പോകാൻ പറ്റുന്നതായി പറഞ്ഞ തുർക്കി, ഇത്ര പറ്റിപ്പു ഉള്ള ഒരു സ്ഥലം കണ്ടിട്ടില്ല.

    • @sambhunathrc6447
      @sambhunathrc6447 Před 19 dny

      ഞാൻ അവിടേക്കു ജോലിക്ക് പോകാനുള്ള ആലോചന ഉണ്ട്.... എങ്ങനെ ആണ് അവിടെ ശമ്പളം എങ്ങനെ ഉണ്ട്

  • @user-gj9rb8mc9g
    @user-gj9rb8mc9g Před 2 měsíci +1

    ഞാൻ 2014ഇൽ പോയിരുന്നു ഇതുപോലെ കുരങ്ങന്മാരെപ്പോലുള്ള മനുഷ്യരെ ആദ്യമായി കാണുകയാ ത്തൂ 😂😂😂

  • @samuelalanambooken9081
    @samuelalanambooken9081 Před 5 měsíci +10

    അല്ലേലും ഇന്ത്യ കാർക്ക് എവിടെ ആണ് വില?

  • @arunbabu140
    @arunbabu140 Před 5 měsíci +6

    I went there last year. I like that place very much and I get good service. Maybe it’s ur own problem. They give us a wonderful experience, food also nice. I would like to go again if I get chance

  • @Jinu525
    @Jinu525 Před 4 měsíci +1

    I gone from 2017-2021 gone a dozen time. It’s beautiful place and courteous
    Pupil I met last 6 times…never had problem..

  • @sherinbasheer6138
    @sherinbasheer6138 Před 5 měsíci +1

    Kurey vlogs kandittund trip to Georgia related , families ellrm positive aanu parajath
    Nobody mentioned about limited food.
    Georgia pogan plan ittathaaa 😢
    Need to rethink

    • @nasartexsim
      @nasartexsim  Před 5 měsíci

      ചിലർക്കു മാത്രം

    • @trussmeimanarchitect347
      @trussmeimanarchitect347 Před 4 měsíci

      Very biased review by this guy, for one negative review about the place, there are a 100 other positive reviews. Dont blindly believe anything.

  • @jumanasafeer8751
    @jumanasafeer8751 Před 5 měsíci +1

    മറ്റുള്ളവർക്ക് ഈ ഒരു അനുഭവം വളരെ പ്രയോജനപ്പെടും 👏👏

  • @zubairabdola
    @zubairabdola Před 4 měsíci +1

    എന്തിന് boss സ്വന്തം നാട്ടിലേക്കു gulf നിന്നും തിരിച്ചു വരുമ്പോൾ immigration officer ഇതിലും കഷ്ടമായി പെരുമാറുന്നതോ ? border security officer and coastguard officer their are entry examination officers ആണ് ok , so it’s happen, avoid old USSR

  • @jimmyofw7606
    @jimmyofw7606 Před 4 měsíci +2

    nice bro. watching here in Bahrain

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 Před 4 měsíci +1

    അങ്ങനെ മാണം 💪😂

  • @gallardotwins1168
    @gallardotwins1168 Před 5 měsíci +1

    Are you sure matey?...if you have an Indian passport you can go to Gorgia without a visa?🤔

  • @move501
    @move501 Před 4 dny

    പൊതിഞ്ഞുകെട്ടി പോയതുകൊണ്ടായിരിക്കും!! പിന്നെ ജോരിജിയയിൽ ചെന്നിട്ടു ഇന്ത്യൻ ഫുഡ്‌ കിട്ടണം എന്ന് വാശി പിടിക്കല്ല്

  • @nabeel7748
    @nabeel7748 Před 5 měsíci +1

    എനിക്കും സമാന അനുഭവങ്ങൾ ആണ് . എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഒന്ന് പുന്ചിരിക്കുക പോലും ചെയ്തില്ല ..എന്തിനാണ് ഇങ്ങോട്ടു നിങ്ങൾ വലിഞ്ഞു കേറി വന്നതെന്ന് പോലുള്ള മുഖഭാവം ആയിരുന്നു.
    പോലീസുകാർ പോലും തീരെ ഫ്രണ്ട്‌ലി അല്ല.....ആളുകൾ പുഞ്ചിരിക്കുക പോലും ചെയ്യില്ല.....
    പിന്നെ നന്നായി പെരുമാറിയവർ ഒക്കെ നിങ്ങൾ പറഞ്ഞ പോലെ റഷ്യക്കാരോ അല്ലെങ്കിൽ മറ്റു ദേശക്കാരോ ആയിരുന്നു. ഞങ്ങൾ ബ്രഡ് , ഷവർമ കൊണ്ടാണ് 6 ദിവസം പിടിച്ചു നിന്നത്

  • @skinternationaltechnologyi3559
    @skinternationaltechnologyi3559 Před 5 měsíci +1

    👏✨✨

  • @RANIC.S
    @RANIC.S Před 2 měsíci

    That's false information.need visa for Indian passport who is residing in India

  • @BIPINSKYNET
    @BIPINSKYNET Před 5 měsíci +8

    Georgia ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഇല്ലാതെ പോവാന്‍ കഴിയില്ല. തെറ്റായ വിവരങ്ങള്‍ നല്‍കാതെ ഇരിക്കൂ ചേട്ടാ. Gcc residence visa ഉണ്ടെങ്കിൽ മാത്രമേ പോവാന്‍ കഴിയൂ. പിന്നെ valid schengen, uk, us, visa ഉള്ള എല്ലാവർക്കും പോവാം

    • @nasartexsim
      @nasartexsim  Před 5 měsíci +1

      👍

    • @Messiah12340
      @Messiah12340 Před měsícem

      @@nasartexsimGood responsible reply Nasar Bhai. You tube choriyan aanu. Othilla othilla 😂

  • @mohammedshareef3282
    @mohammedshareef3282 Před 5 měsíci +2

    Emigration is communal food is little strange

  • @prabhashdavid4635
    @prabhashdavid4635 Před 7 dny

    പേരും പർദ്ദയും ആയിരിക്കാം വിഷയം

  • @usmankooriyadan3979
    @usmankooriyadan3979 Před 5 měsíci +1

    👍👍👍

  • @Soudarahiman
    @Soudarahiman Před měsícem

    ❤❤

  • @Jinu525
    @Jinu525 Před 4 měsíci

    My friend- pls don’t spread wrong message

    • @Elmer_lukaz
      @Elmer_lukaz Před 11 dny

      comments okke nokk bro ningal parayunath

    • @SHRY444
      @SHRY444 Před dnem

      Can you tell me one reason? Ariyillel mindathe irikk

  • @rjpraveenkrishna6563
    @rjpraveenkrishna6563 Před 5 měsíci

  • @basheerkp7010
    @basheerkp7010 Před 5 měsíci

    Bro black allalo🤣

  • @larwencedzuza6388
    @larwencedzuza6388 Před 4 měsíci

    Anubavicharke ariyu

  • @rashidmd2978
    @rashidmd2978 Před 5 měsíci

    You Truly stated, Texsim

  • @inyan777
    @inyan777 Před 5 měsíci

    Azerbaijan ❤

  • @najeebgallery514
    @najeebgallery514 Před 5 měsíci

    ❤❤❤

  • @shihabelliyas
    @shihabelliyas Před 5 měsíci

    അവിടെ എന്റെ സ്നേഹിതൻമാർ വിനുവേട്ടനും നാസറും പോയിരുന്നു , അവർ ഒന്നും പറഞ്ഞില്ല,