ജോർജിയയിലെ ഉൾഗ്രാമ ജീവിതം | Village lifestyle in Georgia | Episode 4 | Harees Ameerali

Sdílet
Vložit
  • čas přidán 24. 07. 2023
  • #realestate #villagelifestyle #lifestyle #hareesameerali #royalskyholidays
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    ----------------------------------------------------
    Promotion and Collaboration send us your requirements.
    E Mail: hareesameerali@gmail.com
    MOBILE:-+91 9846571800
    ----------------------------------------------------

Komentáře • 80

  • @SumeshkichuVlogs
    @SumeshkichuVlogs Před 11 měsíci +13

    Wow ജോർജിയൻ lifestyle adipoli ആണ്... Berger വാങ്ങുന്ന പൈസക്ക് സ്ഥലം വാങ്ങാം ആ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു...നാട്ടിൽ സ്ഥലം വാങ്ങുന്ന പൈസക്ക് ലാഭത്തിൽ ജോർജിയയിൽ സ്ഥലം വാങ്ങി settled ആയാൽ കൊള്ളാമെന്നുണ്ട്..എന്തൊക്കെ fruits ആണ് കൃഷി ചെയ്തിരിക്കുന്നത്. കാണുമ്പോ തന്നെ കൊതിയാവുന്നു.... ❤️❤️👌✌️

    • @hareesameerali
      @hareesameerali  Před 10 měsíci +1

      @SumeshkichuVlogs 😄 👍

    • @aishooaishoo8700
      @aishooaishoo8700 Před 10 měsíci

      ​@hareesameerali I want to book one georgia trip. Can I have the details, please?Thank you.

  • @hariprasad-dc8nx
    @hariprasad-dc8nx Před 11 měsíci +3

    Super Vlog....👍🏻👍🏻 Continue vlogging real life of different countries...🤝

  • @Rajan-sd5oe
    @Rajan-sd5oe Před 11 měsíci +4

    ജോർജിയൻ ചേച്ചിമാർക്ക് ഒരു പൂ കൊടുത്തു ചിരിയുടെ ഒരു പൂക്കാലം തിരികെ വാങ്ങിയ ഹരിസ്ക!😄😄😄😄😄😄😄

  • @Lucky6-
    @Lucky6- Před 11 měsíci +3

    Nice video., Friendly people. ❤❤

  • @prasanthpkprasanth2401
    @prasanthpkprasanth2401 Před 11 měsíci +2

    ഇതൊക്കെ കാണാനുള്ള യോഗം എനിക്കുണ്ടായിട്ടുണ്ട് 💞💞

  • @traveladobymaneesh7058
    @traveladobymaneesh7058 Před 11 měsíci +3

    നല്ല ഭംഗിയുള്ള ഗ്രാമം / ❤

  • @mansoorkuruvambalam6051
    @mansoorkuruvambalam6051 Před 11 měsíci +1

    Super

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Před 11 měsíci +1

    ഹായ് സൂപ്പർ

  • @silmaradasilva1212
    @silmaradasilva1212 Před 11 měsíci +3

    Bonita essa plantação de tomates, frutas e flores legal.🍅🌼🌺🌼🌸👏👏👏🇧🇷

  • @AgroTravel2020
    @AgroTravel2020 Před 11 měsíci

    Nice...Good one

  • @shynicv8977
    @shynicv8977 Před 11 měsíci +1

    അടിപൊളി 👌👌

  • @bestmec1970
    @bestmec1970 Před 11 měsíci +1

    10 years back I visited tiblisi and Kutaisi also gorri
    All places are beautiful and nice people
    Kutaisi more beautiful than tiblisi
    Too much snow ❄️ and more cheaper land also tourist destinations

    • @hareesameerali
      @hareesameerali  Před 10 měsíci

      @bestmec1970 Thank you for your valuable feedback.👍🏼

  • @aathira5863
    @aathira5863 Před 11 měsíci +2

    First 🎉

  • @mohammedalikarakkal7204
    @mohammedalikarakkal7204 Před 11 měsíci

    അടിപൊളി stalam

  • @BEN-mm9ki
    @BEN-mm9ki Před 11 měsíci

    Very good ❤❤

  • @mujeebrahman5491
    @mujeebrahman5491 Před 11 měsíci +2

    ❤❤👍👍

  • @kalnair8103
    @kalnair8103 Před 11 měsíci

    It is not clear whether the land bought can be used for cultivation!

  • @tinusai2919
    @tinusai2919 Před 11 měsíci +1

    💖💖💖

  • @ajal48
    @ajal48 Před 10 měsíci

    Enikum venam avde kurach salam oru 50 sent ena Vela verum

  • @thomasmathew6829
    @thomasmathew6829 Před 11 měsíci

    Bro, ot would be better if you don't fast forward, and give atleart 5 sec for a shot, we view this to see the beauty of the place

  • @monishpanamkav
    @monishpanamkav Před 11 měsíci +2

    Hariska എന്താ വിശേഷം

  • @nusrafinusr2141
    @nusrafinusr2141 Před 11 měsíci

    ഹാരിസ്ക്ക ശരീരം നോക്കു ഫാറ്റി ലിവർ പെട്ടന്ന് അറിയാൻ കഴിയാത്ത അസുഖം,പടച്ചവൻ്റെ രക്ഷ ഉണ്ടാകട്ടെ

  • @jamaljagajaga2050
    @jamaljagajaga2050 Před 11 měsíci

    Hariska land vagiyal benefits enthokeyanu family visa Residence free അങ്ങിനെ enthekilum benefits ഉണ്ടോ

  • @FantasyWorldwithsijojesna
    @FantasyWorldwithsijojesna Před 10 měsíci

    supper❤

  • @mansoorkuruvambalam6051
    @mansoorkuruvambalam6051 Před 11 měsíci +1

    ❤❤❤

  • @bindhusuresh9255
    @bindhusuresh9255 Před 11 měsíci

    അങ്ങോട്ട് വരാൻ തോന്നുന്നു

  • @BEN-mm9ki
    @BEN-mm9ki Před 11 měsíci

    Georgia. Means. Movab in Bible

  • @user-lb7xw8sp4z
    @user-lb7xw8sp4z Před 10 měsíci

    Thozhilalikale.kittumo.shambalam.ethrayavum

  • @2030_Generation
    @2030_Generation Před 10 měsíci

    *ജോർജ്ജിയ എന്നും അവൻ്റെ ഒരു വീക്നെസ് ആയിരുന്നു...!!!*
    *എന്താണ് അവൻ്റെ പേര്..?*

  • @AlaviKutty-uo1ri
    @AlaviKutty-uo1ri Před 3 měsíci +1

    Hou to travel to jorjiya

  • @sailesh5660
    @sailesh5660 Před 11 měsíci +4

    പണ്ടാരക്കാല ഇജ്ജ് ബിരിയാണിച്ചെബ്ബിലാണോ ബർഗർ കഴിച്ചത് 😮😮😮😮😮 🏃‍♂️ 🏃‍♂️

  • @balucbabu3138
    @balucbabu3138 Před 11 měsíci

    👍👍👍👍

  • @shailanasar3824
    @shailanasar3824 Před 11 měsíci

    👍🤲🏻🤲🏻

  • @savetalibanbismayam7291
    @savetalibanbismayam7291 Před 11 měsíci

    Stalin Born Country....
    Nummade Malakaaran..😮
    Bismayam

  • @jesskmon7169
    @jesskmon7169 Před 10 měsíci

    ഹോട്ടൽ ചെയ്യാൻ ആഗ്രഹം ഉണ്ട്. Pls help

  • @saleemvk3894
    @saleemvk3894 Před 11 měsíci

    👌👌👌👌👌🌹🌹❤️❤️❤️

  • @sarojana6638
    @sarojana6638 Před 11 měsíci +1

    Haris bro English subtytle please 😅😅😅

    • @hareesameerali
      @hareesameerali  Před 11 měsíci

      Work in progress will be published on all videos soon

  • @jinsjoseph654
    @jinsjoseph654 Před 11 měsíci

    അവിടെ സിറ്റിസൻ കിട്ടുമോ

  • @taabdulkaderalavi6161
    @taabdulkaderalavi6161 Před 11 měsíci +1

    ഒരു കല്യാണം കഴിച്ച് വീട് വാങ്ങിക്കൂടാൻ സൗകര്യം ചെയ്യാമോ?

  • @ismailrawther133
    @ismailrawther133 Před 4 dny

    ബർഗറിന് അല്പം വിലക്കൂടുമെന്നു മാത്രം, അല്ലേ സഹോ.

  • @dil617
    @dil617 Před 10 měsíci +2

    മലയാളി പോയി റബർ വെക്കാതിരിക്കാനാ കൃക്ഷി സ്ഥലം അവർ കൊടുക്കാത്തത്

  • @rmb1869
    @rmb1869 Před 11 měsíci +9

    ബർഗർ വാങ്ങുന്ന പൈസക്ക് സ്ഥലം എവിടെ ഒന്നര യെക്കർ സ്ഥലം 40 ലക്ഷം കേരളത്തിൽ വയനാട്ടിൽ ഇതിനും വില കുറച്ചു കിട്ടും

  • @ejlittleworld4568
    @ejlittleworld4568 Před 11 měsíci

    ഇവിടെയും റഷ്യയുടെ അധിനിവേശം ഉണ്ടാകുമോ എന്ന്‌ ഭയപ്പെടുന്നു.

    • @sreejith_ss
      @sreejith_ss Před 6 měsíci

      20% Russia yude under ilaanu bro . 9 yrs aayitt ivide und njan

  • @eajas
    @eajas Před 11 měsíci

    🥰✌️✌️✌️

  • @kilimanoor100
    @kilimanoor100 Před 11 měsíci

    Iniyippo avideyum malayaalikalude thallu aayirikkum

  • @harisrawther3411
    @harisrawther3411 Před 10 měsíci

    മുഖത്തിന് നേരെ ക്യാമറ പിടിച്ചുള്ള വിവരണം നിർത്തിയാൽ കുറച്ചു നന്നായിരുന്നു!!!!!

  • @arjunmodularhomes2963
    @arjunmodularhomes2963 Před 10 měsíci +1

    ദയവു ചെയ്തു മതം കൊണ്ടു വന്നു ഇവിടെയും നശിപ്പിക്കരുത്

  • @rinshajcc7592
    @rinshajcc7592 Před 11 měsíci +1

    Ikka nigalk ippalum travel agency indo contact number please?

  • @SunilKumar-hx8rs
    @SunilKumar-hx8rs Před 6 měsíci

    ഒരു ജോബ് കിട്ടാൻ മാർഗം ഉണ്ടോ. എങ്ങനെ അപേക്ഷിക്കാം. അവിടെ കല്യാണം കഴിച്ചു കുടുംബമായി താമസിക്കാൻ പറ്റുമോ 😄

    • @hareesameerali
      @hareesameerali  Před 6 měsíci

      @SunilKumar-hx8rs 😄 Job vacancies varubol post edam.

  • @nirmalk3423
    @nirmalk3423 Před 11 měsíci +2

    Super

  • @salma895
    @salma895 Před 11 měsíci

    ❤❤❤