Travel with Jyothis Paul
Travel with Jyothis Paul
  • 154
  • 468 053
Kerala youths are moving abroad as students - Is this a trend good?
This video discusses the trend of migration from Kerala to countries like Canada, Germany, Australia, and the UK. It explores the motives behind students moving abroad and examines the future of this trend.
#canadamigration #canadastudentvisa #movetouk
Main points:-
• Discusses the trend of migration from Kerala.
• Focuses on popular student visa destinations: Canada, Germany, Australia, and the UK.
• Examines motives for student migration.
• Highlights the pursuit of quality education.
• Considers career opportunities abroad.
• Addresses the desire for better living standards.
• Explores pros and cons of this trend
• What is the root cause of this trend?
• Analyzes the future prospects of this migration trend.
zhlédnutí: 1 357

Video

Is it worth Moving to Nova Scotia for PNP and PR? Things You Need To Know Before | Malayalam vlog
zhlédnutí 2,2KPřed 3 měsíci
This video explains the facts you need to know before moving to Nova Scotia for PNP and PR. #movingtonovascotia #novascotia #atlanticimmigrationpilotprogram The subjects covered in this video: 0:00 Introduction 0:07 Reason for Moving to Nova Scotia 1:26 What are the PNPs Eligible for the International students? 1:59 What is AIP- Atlantic Immigration Program 3:45 What is Nova Scotia Skilled PNP ...
ആട് ജീവിതം -ഇത് ഞങ്ങളുടെ കഥ കൂടി ആണ് | Aadu Jeevitham |Goatlife
zhlédnutí 6KPřed 3 měsíci
ആട് ജീവിതം -ഇത് ഞങ്ങളുടെ കഥ കൂടി ആണ് #aadujeevitham #goatlife #aadujeevithamreview
Benefits of Canadian life| Salary in Canada | Migrate to Canada | Canada PR | Canada Malayalam Vlogs
zhlédnutí 2,2KPřed 4 měsíci
This video explains why having Canadian PR and citizenship is desirable. It lists important benefits for residents in Canada, like minimum wage and government support. #MigrateToCanada #CanadaImmigration #canadamalayalamvlogs This channel is designed to aid newcomers in Canada and those considering migration to Canada. Topics discussed in my videos: - • Benefits of Moving to Canada • Canada Imm...
Reverse Migration is it true? Checking the facts | Reverse Migration from Canada is explained
zhlédnutí 4,3KPřed 5 měsíci
Let us check the real facts behind reverse migration as people return from Canada and the UK. #reversemigration #canadamalayalamvlogs #movetocanada This Malayalam vlog offers valuable guidance for individuals who are new migrants in Canada or those considering relocating there. Ensure you stay updated by subscribing to receive more content! The subjects covered in this channel include: • Factor...
Reverse Migration Trends | Living as an Immigrant in Canada | Canadian Immigration Experience
zhlédnutí 86KPřed 6 měsíci
Reverse Migration Trends | Living as an Immigrant in Canada | Canadian Immigration Experience
കാനഡ സ്റ്റുഡന്റ് വിസയിൽ വൻ മാറ്റങ്ങൾ | Limiting number of Visa, No Spouse Visa!!
zhlédnutí 680Před 6 měsíci
കാനഡ സ്റ്റുഡന്റ് വിസയിൽ വൻ മാറ്റങ്ങൾ | Limiting number of Visa, No Spouse Visa!!
Latest Canada news |No PGWP Extension |Student visa will be costly | Working Hour limit for students
zhlédnutí 757Před 7 měsíci
Latest Canada news |No PGWP Extension |Student visa will be costly | Working Hour limit for students
ഇന്ത്യ കാനഡ പ്രശ്നങ്ങൾ നമ്മളെ എങ്ങനെ ബാധിക്കുന്നു? How India Canada issues affect Indians in Canada.
zhlédnutí 438Před 10 měsíci
ഇന്ത്യ കാനഡ പ്രശ്നങ്ങൾ നമ്മളെ എങ്ങനെ ബാധിക്കുന്നു? How India Canada issues affect Indians in Canada.
കാനഡയിലെ ഈ സ്ഥലത്തു വണ്ടി താനേ കയറ്റം കയറും! സത്യമോ? Magnetic Hills | Canada Travel
zhlédnutí 310Před 10 měsíci
കാനഡയിലെ ഈ സ്ഥലത്തു വണ്ടി താനേ കയറ്റം കയറും! സത്യമോ? Magnetic Hills | Canada Travel
IS IT WORTH COMING TO CANADA IN 2023 ? ഇനി കാനഡയിലേക്ക് വന്നിട്ട് കാര്യമുണ്ടോ?
zhlédnutí 1,4KPřed 11 měsíci
IS IT WORTH COMING TO CANADA IN 2023 ? ഇനി കാനഡയിലേക്ക് വന്നിട്ട് കാര്യമുണ്ടോ?
Is it worth studying in Cape Breton University? കേപ്പ് ബ്രെട്ടൻ പഠിക്കാൻ വന്നാലുള്ള ഗുണങ്ങൾ
zhlédnutí 3,2KPřed rokem
Is it worth studying in Cape Breton University? കേപ്പ് ബ്രെട്ടൻ പഠിക്കാൻ വന്നാലുള്ള ഗുണങ്ങൾ
QUEBEC STUDENT VISA | NEW FRENCH REQUIREMENTS | BILL 96 | QUEBEC MALAYALAM VIDEO
zhlédnutí 735Před rokem
QUEBEC STUDENT VISA | NEW FRENCH REQUIREMENTS | BILL 96 | QUEBEC MALAYALAM VIDEO
കരയിലൂടെയും വെള്ളത്തിലൂടെയും ഓടുന്ന വാഹനത്തിന്റെ വിശേഷങ്ങൾ | Harbour Hopper Tour Halifax
zhlédnutí 274Před rokem
കരയിലൂടെയും വെള്ളത്തിലൂടെയും ഓടുന്ന വാഹനത്തിന്റെ വിശേഷങ്ങൾ | Harbour Hopper Tour Halifax
How to extend your Post Graduation Work Permit up to an additional 18 months| Latest IRCC update
zhlédnutí 75Před rokem
How to extend your Post Graduation Work Permit up to an additional 18 months| Latest IRCC update
Visitors can apply for work permits inside Canada.
zhlédnutí 513Před rokem
Visitors can apply for work permits inside Canada.
PGWP Extension - Latest IRCC Announcement
zhlédnutí 156Před rokem
PGWP Extension - Latest IRCC Announcement
Receive a Job offer and Work permit in Canada without LMIA latest news
zhlédnutí 784Před rokem
Receive a Job offer and Work permit in Canada without LMIA latest news
കാനഡയിലെ ഏതു പ്രൊവിൻസ് ആണ് സ്റ്റുഡന്റ് ആയി വരാൻ നല്ലത്?
zhlédnutí 803Před rokem
കാനഡയിലെ ഏതു പ്രൊവിൻസ് ആണ് സ്റ്റുഡന്റ് ആയി വരാൻ നല്ലത്?
How to calculate CRS score for Canada Migration | Express Entry | Malayalam video
zhlédnutí 786Před rokem
How to calculate CRS score for Canada Migration | Express Entry | Malayalam video
How to build a resume for Canada job application | Malayalam
zhlédnutí 7KPřed rokem
How to build a resume for Canada job application | Malayalam
കാനഡ പി ആർ | New Brunswick Critical Worker Pilot Program | A New Canada Immigration PNP
zhlédnutí 6KPřed rokem
കാനഡ പി ആർ | New Brunswick Critical Worker Pilot Program | A New Canada Immigration PNP
നഴ്സുമാർക്ക് കാനഡയിലേക്ക് വരാൻ വളരെ എളുപ്പം!! ഒന്ന് ശ്രമിച്ചു നോക്കൂ |Nursing recruitment to Canada
zhlédnutí 6KPřed rokem
നഴ്സുമാർക്ക് കാനഡയിലേക്ക് വരാൻ വളരെ എളുപ്പം!! ഒന്ന് ശ്രമിച്ചു നോക്കൂ |Nursing recruitment to Canada
ഹാലിഫാസ് ജീവിത ചെലവ് ?ജോലി കിട്ടാൻ എളുപ്പമാണോ?| നോവ സ്കോഷ്യ വീഡിയോ
zhlédnutí 534Před rokem
ഹാലിഫാസ് ജീവിത ചെലവ് ?ജോലി കിട്ടാൻ എളുപ്പമാണോ?| നോവ സ്കോഷ്യ വീഡിയോ
MOHAWK COLLEGE HAMILTON ONTARIO പറ്റി അവിടെ പഠിച്ച വിദ്യാർത്ഥി സംസാരിക്കുന്നു
zhlédnutí 1,9KPřed rokem
MOHAWK COLLEGE HAMILTON ONTARIO പറ്റി അവിടെ പഠിച്ച വിദ്യാർത്ഥി സംസാരിക്കുന്നു
കാനഡ പി ആർ അപേക്ഷിക്കാൻ ഏത് ഏജൻസിയാണ് നല്ലത്? How to select a good Canada Immigration Consultant?
zhlédnutí 1,5KPřed rokem
കാനഡ പി ആർ അപേക്ഷിക്കാൻ ഏത് ഏജൻസിയാണ് നല്ലത്? How to select a good Canada Immigration Consultant?
കാനഡ സ്റ്റുഡന്റ് വിസക്ക് ഏത് ഏജൻസി ആണ് നല്ലത്? What is the Best Canada Student visa consultancy?
zhlédnutí 1,4KPřed rokem
കാനഡ സ്റ്റുഡന്റ് വിസക്ക് ഏത് ഏജൻസി ആണ് നല്ലത്? What is the Best Canada Student visa consultancy?
എന്നും പൂക്കൾ എത്തുന്ന ടൈറ്റാനിക്കിലെ ജാക്കിന്റെ കല്ലറ.
zhlédnutí 758Před rokem
എന്നും പൂക്കൾ എത്തുന്ന ടൈറ്റാനിക്കിലെ ജാക്കിന്റെ കല്ലറ.
ക്യുബക്കിന്റെ പി ആർ കിട്ടി കാനഡയിലേക്ക് വരാൻ പറ്റുമോ? How to get Quebec Selection Certificate?
zhlédnutí 4,1KPřed rokem
ക്യുബക്കിന്റെ പി ആർ കിട്ടി കാനഡയിലേക്ക് വരാൻ പറ്റുമോ? How to get Quebec Selection Certificate?
What are the benefits of Studying in Nova Scotia and How to get PR after the studies| PNP| AIPP
zhlédnutí 1,2KPřed 2 lety
What are the benefits of Studying in Nova Scotia and How to get PR after the studies| PNP| AIPP

Komentáře

  • @Shanei5
    @Shanei5 Před 18 hodinami

    Very well said… 10 yrs and still struggling though I have good job

  • @ruwaistex9932
    @ruwaistex9932 Před 5 dny

    സൊന്തം നാട് സെറ്റപ്പാക്കി എടുക്കുക.. നമ്മുടെ നാട് ഇന്ത്യ ❤..

  • @harismohammed3925
    @harismohammed3925 Před 6 dny

    .....ഒരു വിധം എല്ലാ കേൾ വിക്കാരും അഭിപ്രായം രേഖപ്പെടുത്തിയതിൽ മികച്ച നിരീക്ഷണം എന്ന് പറയുമ്പോൾ ;?! തികച്ചും വസ്തുതയും യാഥാർത്യവും...!!!!!..

  • @ajmal4103
    @ajmal4103 Před 8 dny

    Chetta partime oke indo avde ipo?😊

  • @abhijitham6619
    @abhijitham6619 Před 12 dny

    95% റിച്ച് ആയിട്ടുള്ളവർ താമസിക്കുന്ന സ്ഥലത്ത് പോയിട്ട് അവരെ പോലെ തന്നെ റിച്ച് ആകണം എന്ന് വിചാരിക്കുന്നതിലും മണ്ടത്തരം വേറെ ഇല്ല. ഒരിക്കലും മിച്ചം പോലും ഉണ്ടാക്കാൻ പറ്റി എന്ന് വരില്ല. സാമ്പത്തിക വൈദഗ്ത്യം ഉള്ളവർക്ക് ഞാൻ പറഞ്ഞതിൻ്റെ കാര്യം മനസിലാകും. ജീവിത ചിലവ് വിചാരിക്കുന്നതിൻ്റെ ഇരട്ടി ആയിരിക്കും.

  • @anupriya8954
    @anupriya8954 Před 13 dny

    Thank you

  • @Blackhoodie9
    @Blackhoodie9 Před 13 dny

    Skill ulla alukalanu madangi varunnath, avde thokngi nikkunnath, kure nerdukal mathram

  • @shajujacob1
    @shajujacob1 Před 14 dny

    പൊട്ടത്തരം പറയാതെടാ പൊട്ടാ

  • @arunp2214
    @arunp2214 Před 16 dny

    കാട്ടാളന്മാർക്ക് ആധുനിക ലോകത്തെയും അവിടുത്തെ ജീവിതവുമിഷ്ടപ്പെടില്ല. അവിടെ ജീവിക്കാനുള്ള ബോധവും കഴിവും ഇല്ല. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @lijopunnolil1
    @lijopunnolil1 Před 16 dny

    ഒന്നും പേടിക്കേണ്ട. കഴിഞ്ഞ 2-3 വർഷമായി പോയ 80% കുട്ടികളും തിരിച്ചു വരും. കാനഡയും യുകെയും. വാതിൽ മുറുക്കി

  • @surajts3467
    @surajts3467 Před 16 dny

    We only respect the USA settled people. Because only the deserved one goes to the USA. And the loser goes to the UK,CAANADA & Other countries

  • @user-eu8oo1fs8l
    @user-eu8oo1fs8l Před 17 dny

    Well present❤

  • @justintomson7097
    @justintomson7097 Před 18 dny

    Avar padikatte

  • @gopakumarn6093
    @gopakumarn6093 Před 18 dny

    നേരം വെളുത്തവർ പുതിയ വഴികൾ നോക്കുന്നു , ഭൂമി പരന്നതാണന്ന് കണ്ടുപിടിക്കാൻ നല്ലതായി പരിശ്രമിക്കുക.

  • @josephksajan1298
    @josephksajan1298 Před 18 dny

    Psw review vannu edth kalangitilla

  • @JaikishanVG
    @JaikishanVG Před 19 dny

    വേറെന്ത് ചെയ്യും കുട്ടികൾ? നാട്ടിലെ അവസ്ഥ നാൾക്ക് നാൾ മോശം.18 വർഷം പഴക്കമായ സിലബസ്; അതും കോപ്പി പേസറ്റ്

  • @latha7694
    @latha7694 Před 20 dny

    കൃഷിയിൽ താല്പര്യമുള്ളവരെ അതു പഠിപ്പിക്കുക. സന്തോഷത്തോടെ ജീവിച്ചുപോകാം.

    • @TravelwithJyothisPaul
      @TravelwithJyothisPaul Před 19 dny

      അതിനൊന്നും ആർക്കും താല്പര്യം ഇല്ല

  • @JJ-zg6kk
    @JJ-zg6kk Před 22 dny

    കാനഡ വെറും പോക്ക് കേസാണ്

  • @kimathews3025
    @kimathews3025 Před 23 dny

    What you have narrated is all true.I had observed it when I visited my son in Canada.

  • @alexkurian5734
    @alexkurian5734 Před 24 dny

    2002 to 2015, Canada was like Heaven, savings were more than 65% per month. Now it's like kerala 😂

  • @Elizabeth-hp8wx
    @Elizabeth-hp8wx Před 24 dny

    I migrated to Australia 2 decades ago. I don't know much about Canada, but I can tell Australia's life is much better than India. I think a mature person will not show off in front of others.

  • @achammamathew3053
    @achammamathew3053 Před 24 dny

    Pogacham kanikanta yo .

  • @mathewnampudakam3113
    @mathewnampudakam3113 Před 25 dny

    അധികാരികമായ കണക്കുകൾ വല്ലതും നിങ്ങളുടെ കൈവശം ഉണ്ടോ? വിമാനം കയറിയാൽ രക്ഷ പെട്ടു, toilet കേറുമ്പോൾ വേറൊരു മലയാളി അത്‌ clean ചെയ്യാൻ വരുന്നു, അതും ഒരു പരിചയക്കാരൻ, എന്റെ അനുഭവം!

  • @abhijith7810
    @abhijith7810 Před 26 dny

    Saudiyil joli cheyan olla age limit etgreya

  • @johnvarghese4749
    @johnvarghese4749 Před 26 dny

    ഇപ്പോൾ കാനഡയിലെ കണ്ടീഷൻ വളരെ പ്രയാസമുള്ളതാണ്😮

  • @Niki00037
    @Niki00037 Před 26 dny

    😅😅😅 anik avide job kiti social worker aaayit lakh und❤

  • @rahulramachandranm7789

    101% true

  • @Beerankutty.KBapputty

    99% ശരിയായ കാര്യം എൻ്റെ ക്കുടുംബത്തിലെ വിദ്യാർഥികൾ പോയിട്ടുണ്ട് അവർ ടെക്കുടുംബങ്ങൾസംസാരിക്കുന്ന കാര്യങ്ങൾ തട്ടിച്ച് നോക്കുംമ്പോൾ bro പറഞ്ഞ ശരിയായി തോന്നുന്നു 💐💐💐

  • @safeerabdulla8839
    @safeerabdulla8839 Před 29 dny

    ഗൾഫിലും സ്ഥിതി മോശം ആണ് . ഇവിടെ പല പ്രൊഫെഷണൽസും കൂടുതലായി മാർക്കറ്റിൽ available ആണ് . അത് കാരണം they are decreasing the minimum wage for professionals. 😢

  • @meenavadakk4233
    @meenavadakk4233 Před měsícem

    You are very correct

  • @ajith762
    @ajith762 Před měsícem

    കാനഡയിൽ എല്ലാ മേഖലയിലും വളരെ അധികം ജോലി സാധ്യത ഉണ്ട്.🙄.പക്ഷെ ഇവിടുത്തെ ബിസിനസ് കമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ രീതികൾ, വസ്ത്രം ധാരണ രീതികൾ, ബിസിനസ് ettiquite എന്നിവ ഒക്കെ എത്ര മലയാളികൾക്ക് അഡാപ്റ്റ് ചെയ്യാൻ സാധിക്കും.കനേഡിയൻ രീതിയിൽ ഒരു റെസുമേ ഉണ്ടാകാൻ തന്നെ മലയാളികൾ പാട് പെടുന്നു..എന്തിന് പറയുന്നു...ഒരു ക്ലയൻ്റ് മീറ്റിംഗിൽ ഭക്ഷണം കഴിക്കുന്ന രീതി വരെ കനേഡിയൻ രീതിയിൽ കൊണ്ട് വരേണ്ടി വരും😏 കാനഡയിൽ വന്നാലും കട്ട മലയാളിയായി മത്തിയും ചോറും തിന്നും, മറ്റ് രാജ്യത്തെ മനുഷ്യരോട് ഇടപെഴുകാതെ, കാനഡയിലെ ജീവിത ശൈലികളോട് അഡാപ്പ്റ്റ് ചെയ്യാതെ ജീവിച്ചാൽ ഇവിടെ ജോലി ഉണ്ടാക്കാൻ പിള്ളേര് പാട് പെടും😒 തിരിച്ച് കേരളത്തിൽ പോയി സുഖ ജീവിതം നയിക്കുന്നത് തന്നെയാണ് ഇതുപോലത്തെ ജീവികൾക്ക് നല്ലത്😏

  • @dhanushangamaly3333
    @dhanushangamaly3333 Před měsícem

    I miss my poland work permit what can i do

  • @shafeequevv3051
    @shafeequevv3051 Před měsícem

    മികച്ച അവതരണം 👍

  • @shafeequevv3051
    @shafeequevv3051 Před měsícem

    100 % സത്യം

  • @Aamisvlog-cm4lx
    @Aamisvlog-cm4lx Před měsícem

    Expense total ethra aakum

  • @bincybinu8003
    @bincybinu8003 Před měsícem

    Care assistant job through AIP vannal family ayittu problem ond0

  • @alexusha2329
    @alexusha2329 Před měsícem

    I beg to differ.I’m talking about Australia. I’m a teacher here for almost 35 years. High school education is free. Job opportunity is not bad after HSC. If you want to go For tertiary education, there is HECS( higher education contribution scheme) where govt will pay your university fees when you’re studying. Later on when you start working they will take an amount each month from you on the basis of the money you earn. Only when you start earning..! My children did that. First hand experience.

  • @iyellalot
    @iyellalot Před měsícem

    Move to US or Australia. Canada, UK, Europe is absolutely unliveable now.

  • @subeerify
    @subeerify Před měsícem

    100% സത്യം

  • @joelbiju510
    @joelbiju510 Před měsícem

    Is it you driving

  • @aswathyspillai
    @aswathyspillai Před měsícem

    ഞങ്ങൾ AIP വഴി apply ചെയ്തു. 2023, ജനുവരി യിൽ ആണ് ചെയ്തത്....

    • @TravelwithJyothisPaul
      @TravelwithJyothisPaul Před měsícem

      എന്നിട് aip കിട്ടിയൊ ?

    • @aswathyspillai
      @aswathyspillai Před měsícem

      @@TravelwithJyothisPaul no... പ്രോസസ്സിംഗ് എന്നാണ് ഏജൻസി പറയുന്നത്.

    • @Usmallu4071
      @Usmallu4071 Před 19 dny

      @@aswathyspillaiagency kooduthalum udayipanu….paisa kittan enthum parayum

  • @reshmabenz
    @reshmabenz Před měsícem

    Cannot agree with you more. Very true!!!! Planning to go back next year. 🎉

  • @salomywilson4125
    @salomywilson4125 Před měsícem

    Full yatharthium

  • @aleyammaroy7072
    @aleyammaroy7072 Před měsícem

    Friend, u really gave a true picture to those who are blindly coming to Canada. We came to canada 24yrs back from south africa. We are retired, built our own house & has settled. Still everyday we remember about that country- what a beautiful life we had in South Africa. 24yrs back Toronto was so much different. Everything was cheap or affordable.There was law & order everywhere. .Now it's so scary. Yes we see some bloggers giving a wrong impression especially to students. I know one couple specially. Watching their video, anyone can say they are bluffing, trying to collect money through this. Its a big blunder presently to come to canada, selling all their property. We have heard some of them saying- " shouldn't have come" Thanku once again. Keep up the good work. God bless you.

  • @user-jo4es9mr5e
    @user-jo4es9mr5e Před měsícem

    ഉദാഹരണം ന്യൂസിലാൻഡ് നഴ്സുമാരെ പട്ടിക്കു പോലും വേണ്ട

  • @manojthomas2330
    @manojthomas2330 Před měsícem

    Correct

  • @nisarkt9149
    @nisarkt9149 Před měsícem

    അന്റെ നമ്പർ തരുമോ?

  • @VIOLINMONK
    @VIOLINMONK Před měsícem

    ചേട്ടാ നിങ്ങളുടെ സംസാരം വളരെ അധികം ആത്മാർഥത നിറഞ്ഞതായി തോന്നുന്നു. ❤

  • @sarangskumar1315
    @sarangskumar1315 Před měsícem

    ഞങ്ങൾടെ നാട്ടിൽ ഒരു അമ്മാവൻ ഉണ്ടായിരുന്നു കടത്തിണ്ണയിൽ വന്നിരുന്നു ഗൾഫ്ൽ പോയവരെ കുറ്റം പറയും

  • @philipalex2358
    @philipalex2358 Před měsícem

    Record request form submit ചെയ്യുമ്പോൾ original സർട്ടിഫിക്കറ്റ് ആണോ കൊടുക്കേണ്ടത്. ICAS സൈറ്റിൽ ഒറിജിനൽ നൽകരുത് അത് students നു തിരികെ നൽകില്ല എന്ന് കൊടുത്തിട്ടുണ്ടായിരുന്നു. അതുപോലെ 10th & 12th certificate PG കഴിഞ്ഞിട്ടുണ്ടെൽ അയക്കേണ്ടതുണ്ടോ, അയച്ചാൽ 10th & 12th examination board ൽ നിന്നും അവ നേരിട്ട് അയക്കേണ്ടി വരില്ലേ