അമ്മ സുഖമായിരിക്കുന്നു.സർജറിക് ശേഷം അമ്മ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Sdílet
Vložit
  • čas přidán 9. 07. 2024

Komentáře • 141

  • @asif2044
    @asif2044 Před 17 dny +34

    അമ്മയെ കൊണ്ട് വീട്ടു ജോലികളോ, ലിജിയുടെ ജോലികളോ ഒന്നും ചെയ്യിപ്പിക്കരുത് heartinanu പ്രശ്നം എന്ന് മറക്കരുത് വീട്ടിപോയാൽ എന്തായാലും ജോലിക്കുടുതൽ ഉണ്ടാകും. അമ്മ കണ്ട് കൊണ്ട് ഇരിക്കുകയുമില്ല. തത്കാലം ലിജിയുടെ അമ്മയോ, അനിയത്തിയോ വരാൻ പറയു നെഗറ്റീവ് അല്ലാട്ടോ അമ്മയോടുള്ള സ്നേഹം കൊണ്ട് പറയാന്.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před 16 dny +7

    ഞങ്ങളുടെ അടുത്തുള്ള ഒരാളിന് പേസ്മേക്കർ വെച്ചിട്ടുണ്ട്. അവർ തന്നെയാണ് വീട്ടിലെ ജോലികൾ ഒക്കെ ചെയ്യുന്നത്. ഒറ്റക്കാണവർ. പേടിക്കാനില്ല

  • @KeralaPuneSpice
    @KeralaPuneSpice Před 17 dny +4

    അയ്യോ വീണോ ലിജ്ജിക്ക് കുളിക്കു൩ോൾ ഇരിക്കാ൯ ഒരു സ്റ്റൂൾ വാങ്ങൂ അമ്മ സുഖമായിരിക്കുന്നതിൽ സന്തോഷം❤🎉

  • @rejaniradha1480
    @rejaniradha1480 Před 17 dny +3

    ഹായ് ലിജി കുട്ടീ, അമ്മക്ക് വേഗം സുഖമാകട്ടെ 🥰🥰

  • @sugunabalu5409
    @sugunabalu5409 Před 17 dny +4

    Hi Liji kutty Sujith,, അമ്മയ്ക്ക് വേഗം തന്നെ സുഖമാവും ❤❤🙏

  • @jayalekshmia2038
    @jayalekshmia2038 Před 17 dny +3

    Ammakku pacemaker fit cheythathano

  • @seejahakim2402
    @seejahakim2402 Před 16 dny

    Amma epp0zhum happy aayi irikkatte..

  • @RoshanBabu-pd1yx
    @RoshanBabu-pd1yx Před 17 dny +3

    അത് ശെരിയ ആരു വീണാലും നമ്മൾ ചിരിക്കും അതുവേറെ കാര്യം 😂പിന്നെ amma സുഗമായിരിക്കുന്നു എന്നതിൽ സന്തോഷം ജോലി ഒന്നു. ചെയ്യിപ്പിക്കരുത് അച്ഛൻ എന്ത്യേ സുഖ മാണോ❤❤❤

  • @minijohn6420
    @minijohn6420 Před 17 dny +3

    Sujith sredikku ellaverkum sujith mathramalla ullu ammakum vayallo amma pavam vegam sugamavatte 🙏

  • @revathyrevathy3427
    @revathyrevathy3427 Před 17 dny +2

    Amma usharayi❤❤❤

  • @mollymohanan3591
    @mollymohanan3591 Před 16 dny

    Amma vegam sugavatte

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc Před 16 dny +1

    അമ്മ സുഖമായിരിക്കുന്നതിൽ സന്തോഷം അമ്മയ്ക്കു വേണ്ടി 🙏🙏🙏

  • @mariajoseph3046
    @mariajoseph3046 Před 17 dny +1

    Take care sujith... Onnu rest eduthittu poyaal madhi tto

  • @kojayasree9991
    @kojayasree9991 Před 16 dny +1

    Mone അമ്മയെ ശ്രദ്ധിക്കണം. Lijiyeyum
    ആരെയെങ്കിലും സഹായത്തിന് വിളിക്കണം
    I love all

  • @mumthassalam7995
    @mumthassalam7995 Před 17 dny +2

    ഹായ്‌ അമ്മ ♥️♥️♥️വേഗം സുഖം ആവട്ടെ 🤲🤲🤲
    ലിജി ഹായ് സുജിത്തേ

  • @shajithashamsudheen3367
    @shajithashamsudheen3367 Před 16 dny +2

    അമ്മ❤️❤️❤️

  • @jishajayesh3859
    @jishajayesh3859 Před 17 dny +1

    Hi amma. Nallayittu rest eduke liji penne❤❤❤. Mone soshichu oke nadake. Veenanu ketapol vishmom thonni sradhiku. Mone. Amme liji ye prathekom thiraki enu parene mone

  • @ds4275
    @ds4275 Před 17 dny +4

    Sujit... don't let Liji keep the mobile phone near her while not using it. The radiation from the mobile is not good. It will cause serious health concerns. Keep the mobile away from all of you while taking rest.

  • @deepanair-wo4km
    @deepanair-wo4km Před 16 dny

    ❤❤❤sujith yu are gem... Daivam koodeyund.. Prarthikkunnu annum bro .... God bless yu ❤️❤️ amma liji allarkm ok avum giruvayurappan kakkum🌹🌹🙏❤️

  • @renukasatheesh7765
    @renukasatheesh7765 Před 16 dny

    Ammakku pettannu sughamakatte 🙏🏻🥰 rest edukkutto 🥰❤❤

  • @sinishaji9619
    @sinishaji9619 Před 17 dny

    God bless you all

  • @myworld4324
    @myworld4324 Před 17 dny +6

    അമ്മക്ക് വേഗം സുഖമാകട്ടെ.. take care ❤

  • @selfyangel194
    @selfyangel194 Před 17 dny +2

    അമ്മക്കുട്ടി ❤❤❤❤

  • @biniharidas2589
    @biniharidas2589 Před 17 dny

    Liji Sujith ❤❤❤

  • @lizziejohny8730
    @lizziejohny8730 Před 17 dny +2

    Say a hai Liji❤❤❤❤❤

  • @sindhureji616
    @sindhureji616 Před 17 dny +10

    🙏🙏🙏. എത്രയും വേഗം ഓക്കേ ആകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @sreelathap6239
    @sreelathap6239 Před 16 dny +1

    ഹായ് ലിജി മോളെ

  • @bindhunair8224
    @bindhunair8224 Před 17 dny +4

    Ammaye nallathipole care cheyyanam ljiyede kariyamgal onnum ippam cheyippikaruth. Heart nte ayathikondanu parayunnathu Sujith tension onnum veanda ningalk veandi orupadu pearude prarthAna und ellam ok aakum God bless you

    • @lijisujith528
      @lijisujith528  Před 17 dny +1

      ഫുൾ റസ്റ്റ്‌ ആണ്

  • @maryrajan944
    @maryrajan944 Před 17 dny

    Thanku

  • @rosmyjohn815
    @rosmyjohn815 Před 17 dny

    ചേച്ചി എത്രയും വേഗം പഴയ ആള് ആയി വരട്ടെ ❤

  • @jijijames5529
    @jijijames5529 Před 17 dny +3

    amma rest edukkan parayanam anma adikam samsarikkalle visitaorsine anuvadikkalle 🙏🙏

    • @lijisujith528
      @lijisujith528  Před 17 dny

      അമ്മ ഫുൾ റസ്റ്റ്‌ ആണ് 👍❤️

  • @annprince4936
    @annprince4936 Před 15 dny

    Love u amma❤❤❤

  • @user-xs7jc5dj9n
    @user-xs7jc5dj9n Před 17 dny +2

    Thalayude adiyil phone vekkaruth liji❤

  • @arifakabeer4584
    @arifakabeer4584 Před 17 dny

    Hai Amma Liji ❤

  • @vijayalakshmijayaram6710

    Ayyo Sujithe sraddikande😘😍😍🙏🙏🙏. Cannil kollendathu purikathu kondathanu. Ammayku better aavunnundu ennarinjathil santhosham 🥰🥰🥰♥️♥️♥️. Take care you all. Amma veetil poyalum nannayi rest edukanam ketto. Ende ammaum ithu vechitundu Sujithe. Ammayku ippol prashnam onnum illa. Amma ithu athinde calavadhi cashinju kashinja varsham veendum vechathanu. She is perfectly as alright now 🙏🙏🙏

    • @lijisujith528
      @lijisujith528  Před 17 dny

      ശ്രെദ്ധിക്കാം ❤️

  • @paru-sp2xt
    @paru-sp2xt Před 17 dny +1

    Hi amma liji

  • @sharmilasabu5831
    @sharmilasabu5831 Před 16 dny

    ഹായ് vanajechi സന്തോഷം love you so much❤❤❤❤❤

  • @bindhunair8224
    @bindhunair8224 Před 17 dny +1

    Sujith kurach divasam lijiyude veetukare vilik Sujith mu oru help akum Sujith num rest illa

  • @kunjumolpappachan2995
    @kunjumolpappachan2995 Před 17 dny +9

    അമ്മ സഖമായിരിക്കുന്നല്ലോ 🙏❤️ പിന്നെ വീണാൽ ആരായാലും ചിരിക്കും 😄 പക്ഷെ സൂക്ഷിച്ചു വേണം കാര്യങ്ങൾ ചെയ്യാൻ കേട്ടോ.. ❤️

  • @Hannahazel-du4tv
    @Hannahazel-du4tv Před 17 dny

    🙏🏻🙏🏻🥰

  • @user-jn3rb9co1w
    @user-jn3rb9co1w Před 17 dny

    Amma❤❤❤❤

  • @sreedeviram2667
    @sreedeviram2667 Před 17 dny +6

    ഹായ് അമ്മ ❤❤ 👍👍 ആരായാലും വീഴുമ്പോ ചിരിച്ചു പോകും വീഴാതൊക്കെ നോക്കണ്ടേ 🙏🙏🙏🙏🙏🥰🥰🥰🥰

  • @VenuGopal-kq6oo
    @VenuGopal-kq6oo Před 17 dny +1

    ❤❤

  • @sunimolcherian9695
    @sunimolcherian9695 Před 17 dny

    Sujthbro don't worry ok god bless your family always we will pray you and your family especially lily and amma❤❤❤ 14:36

  • @Lekshmy_23
    @Lekshmy_23 Před 17 dny

  • @Akkutta
    @Akkutta Před 17 dny

    Sanoop kanjamala channel onnu kanu, liji kyu nalla mattam varum, daily blessings prayer undu

  • @UshaKumari-jm1zb
    @UshaKumari-jm1zb Před 17 dny

    അമ്മ സുഖമായി രിക്കൂവാൻ ഞാൻ വൈക്കത്തപ്പനോട് പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യാം

  • @jeenojoseph4122
    @jeenojoseph4122 Před 17 dny +1

    Get well soon amma

  • @minijohnson5927
    @minijohnson5927 Před 17 dny

    🙏🥰

  • @user-on3is4cu8k
    @user-on3is4cu8k Před 17 dny

    ലിജി പെണ്ണെ സുജിത്ത് വീഴാൻ പോയപ്പോൾ ചിരി വന്നു അല്ലേ സാരല്യ ആരായാലും വീഴുന്നത് കണ്ടാൽ ചിരിക്കും അത് കഴിഞ്ഞതിനുശേഷം ആണ് പിന്നെ നമുക്ക് ആലോചന വരിക വിഷമിക്കേണ്ട ട്ടോ ഒന്നും പറ്റിയില്ലല്ലോ സൂക്ഷിക്കുക രണ്ടുപേരും അമ്മയ്ക്ക് കുറച്ചുനാൾ നല്ല റെസ്റ്റ് വേണം അമ്മയ്ക്ക് ഇപ്പോൾ ക്ഷീണം ആണല്ലോ അച്ഛനും മോനും ജോലി കൂടുതലായി അല്ലേ സാരല്യ എല്ലാം ശരിയാവും ഞാനും പ്രാർത്ഥിക്കുന്നുണ്ട്♥️♥️♥️♥️♥️

  • @sreevs1199
    @sreevs1199 Před 17 dny

    ❤❤❤❤

  • @Marykutty-ls6pl
    @Marykutty-ls6pl Před 17 dny

    Amma okay

  • @dalyjose1576
    @dalyjose1576 Před 17 dny +3

    ഏഴ് വർഷമായി എന്റെ ഫാദർ ഉപയോഗിക്കുന്നു പേടിക്കേണ്ട ആവശ്യമില്ല ആ കൈകുത്തി എഴുന്നേൽക്
    കരുത്എന്ന് പറഞ്ഞിട്ടുണ്ട്

    • @lijisujith528
      @lijisujith528  Před 17 dny +2

      അതെ സന്തോഷം ❤️❤️❤️❤️

  • @foodntravelwithmallufamily2263

    ❤❤❤

  • @shinyjosephpezhathinal9285

    ❤🙏🏻🙏🏻🙏🏻❤

  • @smithapnair7964
    @smithapnair7964 Před 17 dny +1

    അമ്മക്ക് നല്ല ക്ഷീണം ഉണ്ട്

  • @user-xo7ev5xq8g
    @user-xo7ev5xq8g Před 16 dny

    ❤❤❤❤❤

  • @anupriyaraj6435
    @anupriyaraj6435 Před 17 dny

    Sujith vinappol liji chirichathu avail ninte enime allathathu kondanu.

  • @sumadevi9619
    @sumadevi9619 Před 17 dny

    🎉🎉🎉🎉

  • @malusanthosh3405
    @malusanthosh3405 Před 16 dny

    ❤❤❤❤❤❤

  • @lathikak3109
    @lathikak3109 Před 17 dny +4

    Veettil chennal Amma udane joli cheyyan thudangalle.Please take care for one or two months

    • @lijisujith528
      @lijisujith528  Před 17 dny +1

      ഇല്ല ഞാനും അച്ഛനും കൂടി ആണ് എല്ലാം ചെയ്യുന്നേ. പിന്നെ പെങ്ങൾ വന്നിട്ടുണ്ടാരുന്നു ഇന്നത്തേക്കുള്ള ഫുഡ്‌ എല്ലാം വച്ചിട്ട് പോയി

  • @Jijisuku
    @Jijisuku Před 16 dny

    ❤❤❤❤❤❤❤❤❤❤

  • @user-ui1cc8wq6e
    @user-ui1cc8wq6e Před 17 dny +10

    സുജിത് വീട്ടിൽ ചെന്നാലും അമ്മയ്ക്കു റസ്റ്റ്‌ വേണം ഒന്നും ചെയ്ക്കരുത്

    • @lijisujith528
      @lijisujith528  Před 17 dny

      അമ്മ ഫുൾ റസ്റ്റ്‌ ആണ് ❤️❤️

  • @shajiphilip6366
    @shajiphilip6366 Před 17 dny +3

    ലിജി അമ്മയെ നന്നായി നോക്കണേ. ജോലി ചെയ്യിക്കരുത് കേട്ടോ

  • @gibijacob1269
    @gibijacob1269 Před 17 dny

    🙏🙏🙏🙏🙏🙏

  • @sherryjohn8072
    @sherryjohn8072 Před 16 dny

    👍👍🥰🥰🙏🙏

  • @laliroy468
    @laliroy468 Před 16 dny

    🙏🙏🙏🙏🙏♥️♥️♥️♥️

  • @lizyamasamuel4792
    @lizyamasamuel4792 Před 17 dny

    വീണാൽ ചിരിക്കില്ലേ സുജിത്തേ?? അമ്മ റസ്റ്റ്‌ എടുക്കുക, കഴിവതും ആരുo കുറച്ചു നാളത്തെക്കു വീട്ടിൽ വരാത്തതാണ് നല്ലതു കാരണം, പനി ചുമ മഞ്ഞപിത്വം ഇപ്പോൾ വ്യാപകമാണ്, അസുഖം വേഗം സുഖമാകട്ടെ

  • @rajirajan547
    @rajirajan547 Před 17 dny

    Total ഹോസ്പിറ്റൽ ചിലവ് കൂടി പറഞ്ഞാൽ ഇനി treatment പോകുന്നവര്ക്ക് ഉപകാരം ആകും

  • @user-hf5qi9bw2s
    @user-hf5qi9bw2s Před 17 dny +2

    Amma sugam ആയി രിക്കുന്നു വലോ rest edukku 🙏🏿🙏🏿

  • @ponnuunni298
    @ponnuunni298 Před 17 dny

    ലിജിക്കും നല്ല മാറ്റം തോന്നുന്നുണ്ട് മുഖം ഒക്കെ കുഞ്ഞായി എത്രയും പെട്ടന്ന് ലിജി എണിറ്റു nadakkan പ്രാർത്ഥിക്കാം

  • @PrasannaAniyanvlogs
    @PrasannaAniyanvlogs Před 17 dny

    നിസ്സാരമായിട്ട് കാണരുത് അമ്മയ്ക്ക് നല്ല റെസ്റ്റ് കൊടുക്കുക.

  • @user-tv7ow7bc2v
    @user-tv7ow7bc2v Před 17 dny

    Hi

  • @bijis3733
    @bijis3733 Před 16 dny

    KurcheNaleAareyumkayatturthe

  • @radhaap5924
    @radhaap5924 Před 17 dny +5

    അമ്മയെ മീൻ പിടിക്കാൻ വിടരുത് ഇൻഫെക്ഷൻ വരാൻ സാദ്ധ്യതയുണ്ട് സൂക്ഷിക്കുക

    • @lijisujith528
      @lijisujith528  Před 17 dny

      ഇല്ല ഇനി വീടിനു പുറത്തിറക്കില്ല 👍❤️❤️😁

  • @kitty-oo3mr
    @kitty-oo3mr Před 16 dny

    Ethe athra valiya surgery alla ellam chayam

  • @myworld4324
    @myworld4324 Před 17 dny +6

    സുജിത്ത്, ബാത്ത്റൂമിൽ കേറുമ്പോൾ ചപ്പൽ ഇട്ടു കേറണം. അതാകുമ്പോൾ സ്ലിപ് ആവില്ല..

  • @ajimolsworld7017
    @ajimolsworld7017 Před 16 dny

    ചിലർ ചുമ്മാ ഒരുവിവരവും ഇല്ലാതെ പലതും പറയും പേസ്‌മേക്കറിനെ കുറച്‌ 😂

  • @ranimathew6938
    @ranimathew6938 Před 16 dny

    ❤❤❤❤❤🎉🎉🎉🎉🎉🎉😢😢😢😢😢

  • @MiniSunny-z7i
    @MiniSunny-z7i Před 17 dny +1

    Where are you vava

  • @shirlyvincentvincent9659
    @shirlyvincentvincent9659 Před 17 dny +1

    Entha vavaye കുറിച്ച് ഒന്നും പറയാത്തത്..
    അവർ വരുന്നില്ലേ...

    • @lijisujith528
      @lijisujith528  Před 17 dny

      വരും അടുത്ത ആഴ്ച ❤️👍

  • @leelakoorappillil3532
    @leelakoorappillil3532 Před 17 dny +1

    Veenal chirikkum aarayalum😂

  • @ponnuunni298
    @ponnuunni298 Před 17 dny +1

    അമ്മക്ക് നല്ല ഷീണം ഉണ്ട് ആരെയെങ്കിലും കുറച്ചു ദിവസം നിർത്താൻ ഉള്ള പണി നോക്ക് സുജിത്തേ

  • @beenapradeep4198
    @beenapradeep4198 Před 17 dny +2

    അമ്മയെ കണ്ടപ്പോൾ സന്തോഷം. 🙏❤️ലിജി സുജിത് ❤️എത്രയും വേഗം ലിജിയ്ക്കും നടക്കാൻ കഴിയട്ടെ 🙏🥰🥰

  • @mollymdh1939
    @mollymdh1939 Před 17 dny +2

    Control cheyyan pattathathukondano ithrayum jeevanayi nokkunna husband veenapol chirichathu, very poor liji.

    • @lijisujith528
      @lijisujith528  Před 17 dny

      അതെ വളരെ പാവം ആണ് അതുകൊണ്ടാണ് ചിരിച്ചതിന്റെ കൂടെ കരഞ്ഞതും

    • @summayasumu9676
      @summayasumu9676 Před 16 dny

      എന്ത് കമന്റ് ആണ് ഇത്

  • @Jameela-dw3mc
    @Jameela-dw3mc Před 17 dny +6

    അമ്മക്ക്സുഗമായോ
    വീണാ ൽചിരിക്കാത്തവരും
    മരിച്ചാൽകരയാത്തവരുആയിആരുംഉണ്ടാവില്ല
    എല്ലാവരുംഅങ്ങിനെ
    തന്നേഎന്തായാലും
    ഒന്നുംപറ്റാത്തത്
    നന്നായി

  • @user-py6uc5yr2k
    @user-py6uc5yr2k Před 17 dny

    അമ്മക്ക് സുഖമുണ്ടോ മാക്സി കിട്ടിയോ

  • @kunjusworld4231
    @kunjusworld4231 Před 17 dny +3

    അമ്മ ❤

  • @molysathyan2755
    @molysathyan2755 Před 17 dny

    ❤❤❤

  • @SR-yr1jn
    @SR-yr1jn Před 17 dny

  • @minisanthosh505
    @minisanthosh505 Před 17 dny

    ❤❤

  • @johnphiliphos6666
    @johnphiliphos6666 Před 17 dny

    ❤❤❤❤

  • @user-xe3sk7vw3b
    @user-xe3sk7vw3b Před 17 dny

    ❤❤❤❤❤

  • @shajithashamsudheen3367

    അമ്മ❤️❤️❤️

  • @nijithp9871
    @nijithp9871 Před 17 dny

    ❤❤❤

  • @shobharavi6678
    @shobharavi6678 Před 17 dny

    ❤❤❤

  • @sobhavijayan5514
    @sobhavijayan5514 Před 17 dny

    ❤❤❤

  • @jomolmathai1732
    @jomolmathai1732 Před 17 dny

    ❤❤❤❤

  • @priyaprasad9838
    @priyaprasad9838 Před 17 dny

    ❤❤❤❤

  • @chandramathikvchandramathi3885

    ❤️❤️❤️