എന്നെകൊണ്ട് പറ്റുന്നതൊക്കെ ചെയ്യും. അല്ലേൽ പിന്നെ ഇങ്ങനെ ഇരിക്കുന്നതിൽ അർത്ഥമില്ലല്ലോ

Sdílet
Vložit
  • čas přidán 10. 07. 2024
  • എന്നെകൊണ്ട് പറ്റുന്നതൊക്കെ ചെയ്യും. അല്ലേൽ പിന്നെ ഇങ്ങനെ ഇരിക്കുന്നതിൽ അർത്ഥമില്ലല്ലോ #lijisujith

Komentáře • 439

  • @pushpavathi4982
    @pushpavathi4982 Před 26 dny +57

    സുജിത്തേ എന്തു നല്ല മോനാണ് നീ. സുഖമില്ലാത്ത wife നെയും അമ്മയെയും പൊന്നു പോലെ നോക്കുന്നനിന്നെ ഒരു പാട് ഇഷ്ടമാണ് മോനെ.

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 Před 26 dny +44

    Super ലിജി അമ്മക്കു മുടി കെട്ടി കൊടുത്തു 😊❤

  • @user-md3el7vi4j
    @user-md3el7vi4j Před 26 dny +29

    അമ്മയുടേയും അഛന്റേയും ഭാഗൃമാണ് സുജിത്ത്

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 25 dny +6

    ഈ പ്രോത്സാഹനമാണ് ലിജി ഇത്ര പെട്ടെന്ന് റിക്കവർ ആയത് 🙏❤️❤️❤️❤️❤️💕💕💕Excellent.

  • @MiniSarasan-tg6ro
    @MiniSarasan-tg6ro Před 26 dny +76

    സുജിത് മോനും കുടുംബത്തിനും ഭക്ഷണവും ഭക്ഷണ സാധനങ്ങളും കൊടുത്തു വിട്ട ആ ഉമ്മയും കുടുബവും എന്നും നന്നായിരിക്കട്ടെ ❤❤❤❤❤
    ലിജിമോള് അമ്മയുടെ മുടി നന്നായി പിന്നിയിട്ടു ❤❤❤
    വീണ്ടും വീണ്ടും പറയുന്നു സുജിത്‌ മോനെ പോലെ ഒരു മകന് ജന്മം നൽകിയ ആ ഐശ്വര്യ ദേവദയായ അമ്മയോടും അച്ഛനോടും എന്നും സ്നേഹം മാത്രം ❤❤❤😊😊😊
    ലിജിമോളുടെ തിരുവനന്തപുരത്തെ കൂട്ടുകാരെല്ലാം നല്ല മക്കൾ 😊😊😊😊
    കണ്ണപ്പനെ കണ്ടല്ലോ 😊😊😊

  • @nishavijayan94
    @nishavijayan94 Před 26 dny +10

    അമ്മക്ക് വേഗം സുഖം ആകട്ടെ God bless you ലിജി കുട്ടിക്ക് എല്ലാം cheyan pathum ഈ vidio kantappol നല്ല സന്തോഷം ആയി ❤❤❤❤

  • @shini_xavier
    @shini_xavier Před 25 dny +1

    മുടി പിന്നിയിട്ടത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അല്ലെങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ എന്ന് ലിജി പറഞ്ഞപ്പോൾ വല്ലാതെ സങ്കടവുമായി. അമ്മക്കും ലിജിക്കും എത്രയും വേഗം സുഖമാകട്ടെ.താമസിച്ച സ്‌ഥലത്തെ കുട്ടികൾ... അവർക്ക് ഭക്ഷണം കൊടുത്തവർ... എല്ലാവരോടും ഒത്തിരി സ്നേഹം... എല്ലാവർക്കും എന്നും നന്മയുണ്ടാകട്ടെ. പിന്നെ, ligi, lipstick ഒക്കെയിട്ട് അടിപൊളിയായിട്ടുണ്ട് കേട്ടോ... എന്റെ സുജിത്തേ, സുജിത്തിങ്ങനെ rest ഇല്ലാതെ ഓടുന്നത് കണ്ടിട്ട് സങ്കടം വരുന്നു. സുജിത്തിന് അതിൽ മടുപ്പില്ലെന്നറിയാം. എന്നാലും.. ഒരു മനുഷ്യനല്ലേ ? Love you all.... 🥰

  • @MiniBiju-rt5xo
    @MiniBiju-rt5xo Před 25 dny +4

    ലിജി ഒന്നും മറന്നിട്ടില്ല പക്ഷെ മനസ്സ് എത്തും കൈ വേഗത്തിൽ എത്തില്ല അത്രേ ഉള്ളു അല്ലെ ലിജികുട്ടി മോളു വിഷമിക്കേണ്ട എല്ലാം ശരി ആകും വെയിറ്റ് ചെയ്യു കേട്ടോ 😊

  • @VaijayanthyManoharan
    @VaijayanthyManoharan Před 25 dny +6

    ലിജി മിടുക്കി അസാധ്യമായി ഒന്നുമില്ല എന്നു തെളിയിച്ചു കുഞ്ഞ് ❤❤❤അമ്മ റസ്റ്റ്‌ ഇരിക്ക്, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @user-il8fr4sm8x
    @user-il8fr4sm8x Před 26 dny +23

    ചെയ്യട്ടെ സുജിത്തേ ❤️സന്തോഷം ഒരുപാട് മാറ്റങ്ങൾ വരും ഇനി അങ്ങോട്ട് നമുക്ക് ചെറിയ കാര്യങ്ങൾ ആയിട്ട് തോന്നും പക്ഷെ അത് ലിജികുട്ടി യുടെ ഏറ്റവും വലിയ കാര്യം ആണ് കാണുന്ന ഞങ്ങളുടെ കണ്ണ് സന്തോഷം കൊണ്ട് നിറയും

  • @jessyshaji5147
    @jessyshaji5147 Před 26 dny +23

    ലിജി മിടുക്കിയാണല്ലോ 👌👌👌

  • @rejaniradha1480
    @rejaniradha1480 Před 26 dny +15

    ലിജി കൊച്ചേ.... 🥰🥰അമ്മക്ക് പെട്ടെന്ന് തന്നെ സുഖമാകട്ടെ 🥰🥰🥰

  • @PrasannaAniyanvlogs
    @PrasannaAniyanvlogs Před 26 dny +40

    കണ്ണൻ പാവമാണ് കൂടാതെ സ്നേഹം ഉള്ള ഒരു പയ്യനാണ്. എല്ലാം കാര്യത്തിനും ഓടി വരും

  • @marysfrancis3192
    @marysfrancis3192 Před 26 dny +13

    ഇനിയും ലിജിമോൾ തന്നത്താൻ എല്ലാ ജോലിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കും. അതിന്റെ തുടക്കം ആണ് അമ്മയുടെ മുടി പിന്നൽ. 👍👍

  • @snehavasudevan18
    @snehavasudevan18 Před 25 dny +3

    സുജിത്തേ എത്ര നമിച്ചാലും മതിവരില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️സുജിത്തിനെ പോലെ ഒരാളെ കിട്ടിയത് അവരുടെ ഭാഗ്യം മുടി പിന്നിയത് സൂപ്പർ അമ്മ rest എടുക്കണം 🥰🥰🥰🥰🥰ലിജി കുട്ടി 🥰🥰🥰🥰🥰🥰

  • @user-yh2hj7sn6l
    @user-yh2hj7sn6l Před 25 dny +2

    ആ പയ്യൻ മാര് എത്രനല്ല മക്കളാ❤️❤️ലി ജി കുട്ടി അമ്മയെ സഹായിക്കാൻ തുടങ്ങിയേ....🙏🏻🙏🏻🥰

  • @user-fq3fb2cc1w
    @user-fq3fb2cc1w Před 26 dny +7

    Aruparanju liji mannabudhiyanannu lijiyude kazhivukal liji soyam thiricharinju munnottu varanam ktto ❤❤❤❤❤

  • @sowmyasowmya5434
    @sowmyasowmya5434 Před 26 dny +9

    അമ്പോ... ഇതാരാ... പൊളി look.. Ee red dress ലിജിച്ചേച്ചിക്ക് നല്ലോണം ചേരുന്നുണ്ട് ❤❤❤🥰🥰🥰🥰ആ പിന്നെ ഞാനും പാലക്കാടാ.. 😊😊

  • @user-fq2kc9bs6e
    @user-fq2kc9bs6e Před 26 dny +2

    Liji orupade mary❤❤❤❤❤❤

  • @sreedevikv1565
    @sreedevikv1565 Před 26 dny +13

    അച്ചോടാ ലിജികൊച്ചു മുടി മെടയുന്നത് കണ്ട് കുട്ടൻ അതിശയിച്ചു അല്ലേ എല്ലാജോലിയിലും സഹായിക്കാമെന്നാണ് പറയുന്നത് അങിനെ എല്ലാം സുഖമായി വരട്ടെ കെട്ടിയതു നന്നായിട്ടുണ്ട്ട്ടോ ലിജിക്കുട്ടിയെ അമ്മയും നന്നായി റസ്റ്റ്‌ എടുക്കണം കേട്ടോ അച്ഛനും മോനും അവർക്കു പറ്റുന്നത് പോലെ സഹായിക്കട്ടെ ഇതുപോലെ ഒരു മോൻ ഉള്ളത് നിങ്ങളുടെ ഭാഗ്യം ആണ് ❤❤❤❤❤😍😍😍😍😍🥰🥰🥰🥰🥰🥰👍🏾👍🏾👍🏾👍🏾👍🏾

  • @RathySKumar
    @RathySKumar Před 26 dny +10

    Ammakku ksheenam und nallapole rest chayyanam veettilum mask upayogikkanam adhikam visitors Padilla.
    Take care and take rest get well soon.

  • @regina.kragina.k5181
    @regina.kragina.k5181 Před 26 dny +3

    Liji super👍👍❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 26 dny +4

    Lijikutti suuuper alle👍🥰🥰🥰. Inghane cheriya cheriya thudakkam aavatte, pavam ellam cheyyanam ennokke undu. Deyvam ethraum pettannu ellam shariyaki tharatte. Amma nannayi rest edukanam, mask idanam ketto♥️♥️♥️♥️♥️🙏🙌. Sujithine pole oru mon undayathanu achandeum ammaudeum bagyam. Ellavarum take care of yourself. Sujithe hats of to you 😘😘😘😍😍😍🙏🙌. God bless you all. Prarthanayil ennum ninghal ellavarum undu ketto.

  • @seetalbabu2566
    @seetalbabu2566 Před 26 dny +3

    Othiri sandosham thonni liji Ammayku mudi ketti kodukkane kandittu ❤

  • @smithanair1976
    @smithanair1976 Před 26 dny +27

    ലിജികുട്ടി അടിപൊളി look ആണല്ലോ... അമ്മക്ക് പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കുന്നുണ്ടല്ലോ... ലിജികുട്ടി മിടുക്കിയായിട്ടു അമ്മയെ നല്ല പോലെ നോക്കണം കേട്ടോ...❤❤❤

  • @johnphiliphos6666
    @johnphiliphos6666 Před 26 dny +1

    ❤❤❤Super liji

  • @sumamsumam320
    @sumamsumam320 Před 26 dny +2

    Liji.. മിടുക്കിയായല്ലോ 👍🥰

  • @kochiranijoseph6055
    @kochiranijoseph6055 Před 26 dny +2

    Hai Sujith Amma Lijikutty love you all and May god bless you. Amma get well soon ❤❤❤❤❤❤❤

  • @girishkrishnan1408
    @girishkrishnan1408 Před 26 dny +5

    Lijikuttiiiii ❤❤❤❤❤❤

  • @Pallavinair-u3uz
    @Pallavinair-u3uz Před 26 dny +4

    Lijee സൂപ്പറായി മുടി പിന്നിയല്ലോ ❤️

  • @sreejav3809
    @sreejav3809 Před 26 dny +1

    Nalla kutikal 👍Liji adipoliyayitu pinniyallo.Amma nannayi rest edukkoo ❤❤

  • @BeenaSimonJoy-ix8df
    @BeenaSimonJoy-ix8df Před 26 dny +1

    Super Sujith,Liji ,may God bless u

  • @uvarghesecreate2435
    @uvarghesecreate2435 Před 25 dny +1

    Lijimole supper ❤❤🥰🥰🥰🥰. Amma ഇനിയും rest എടുത്തോ kto.. lijimol എല്ലാം ചെയ്തോളും😊😊😊

  • @sinibabyantony
    @sinibabyantony Před 26 dny +1

    സൂപ്പർ liji❤❤❤

  • @leelamathew4681
    @leelamathew4681 Před 26 dny +4

    Sujithae she’s capable of way more than we think. Let her do more and more. Proud of Lijikutty.❤️🙏

  • @lathikak3109
    @lathikak3109 Před 26 dny

    Ellaam ok aakum Sujithe .Nallathe varoo. ALL MY PRAYERS.

  • @user-jn3rb9co1w
    @user-jn3rb9co1w Před 26 dny +6

    Amma ❤Achan❤Sujith❤ Lijikutty ❤ ❤❤❤❤❤❤

  • @biniharidas2589
    @biniharidas2589 Před 26 dny

    Lijisujith❤❤❤❤

  • @Anjalilathwal-m4t
    @Anjalilathwal-m4t Před 26 dny +2

    cheta u are great

  • @leenalino5268
    @leenalino5268 Před 25 dny

    ലിജികുട്ടി super 👌... അമ്മയ്ക്ക് വേഗം സുഖമാവട്ടെ 🙏🙏

  • @rekhacv9724
    @rekhacv9724 Před 26 dny +4

    ലിജിക്കുട്ടി സൂപ്പറ❤

  • @rehanar4033
    @rehanar4033 Před 26 dny +4

    ലിജി മിടുക്കി ആണ് ❤❤❤❤❤❤❤

  • @gowridarshan2252
    @gowridarshan2252 Před 25 dny +1

    ലിജി പഴയ ലിജി പോലെ ഉണ്ട് ഇപ്പോൾ കാണുമ്പോൾ ❤God bless you all

  • @sinilsreekumar2470
    @sinilsreekumar2470 Před 25 dny +2

    Ligii superr.good look...take care Amma

  • @sheejasurendran5688
    @sheejasurendran5688 Před 26 dny

    Kollam liji super

  • @salygonsago2012
    @salygonsago2012 Před 25 dny

    Amma,God bless you❤

  • @user-rt7dk6li2v
    @user-rt7dk6li2v Před 26 dny +3

    ❤❤❤❤ Hai. Lijikutty Amma.....🎉

  • @molychirayinmel
    @molychirayinmel Před 26 dny +2

    ഹായ് ലിജിൽകുട്ടി 💓💓സൂപ്പർ 👍🏻👍🏻🙏🙏

  • @jollybibu1466
    @jollybibu1466 Před 26 dny +1

    Supera ligikutty

  • @minisanthosh505
    @minisanthosh505 Před 26 dny +1

    liji. Amma ❤

  • @bijisubash7310
    @bijisubash7310 Před 26 dny +2

    ലിജി സൂപ്പർ

  • @summayasumu9676
    @summayasumu9676 Před 25 dny +4

    ഉമ്മ പൊളി നല്ല ആളുകൾ ആണ് എല്ലാവരും ♥️♥️♥️

  • @chandramathikvchandramathi3885

    ലീജിമോളേ സൂപ്പർ❤️❤️❤️

  • @daisyjm4805
    @daisyjm4805 Před 25 dny +3

    അ ഉമ്മയെ ദൈവം anugrahikkum🙏

  • @beenajayan2809
    @beenajayan2809 Před 25 dny

    ഇതൊരു നല്ല തുടക്കം ആവട്ടെ ലിജീ 🥰🥰🥰

  • @savithrisavithri1037
    @savithrisavithri1037 Před 23 dny

    Sujith..nalla.suppar

  • @user-pi7mp4sb1q
    @user-pi7mp4sb1q Před 26 dny

    ❤❤❤❤ലിജി മോളേ 😘😘😘അമ്മയ്ക്ക് വേഗം സുഖമാവട്ടെ ❤️❤️❤️❤️

  • @mathaconsultancy4534
    @mathaconsultancy4534 Před 26 dny +1

    Super Lijikutty ❤❤🙏

  • @DSN2180
    @DSN2180 Před 25 dny

    Super Liji👍

  • @remakp8888
    @remakp8888 Před 26 dny

    Lijikutty Super Mudi Pinniyath Kandappol Nalla Santhoshamayi ❤❤❤❤

  • @shynasanthosh1389
    @shynasanthosh1389 Před 26 dny +4

    ലിജിക്കുട്ടി 👌👌👌👌🥰🥰🥰

  • @shajeenashaji7241
    @shajeenashaji7241 Před 26 dny +6

    Super. Liji മിടുക്കി ആ യിട്ട് മുടി കെട്ടിയാലോ

  • @dakshina6869
    @dakshina6869 Před 26 dny +4

    Room spray powder cleaning lotions onnum amma adupikenda tto tc

  • @user-ws2gd8wz5n
    @user-ws2gd8wz5n Před 26 dny +2

    ലിജികുട്ടി സൂപ്പർ

  • @user-kg6yt4pj1g
    @user-kg6yt4pj1g Před 25 dny +1

    ഷീജ ഉമ്മാക് നല്ലത് വരട്ടെ

  • @natasha2990
    @natasha2990 Před 26 dny +1

    അച്ചോടാ.. Super ലിജി മോൾ

  • @anitha3227
    @anitha3227 Před 26 dny

    Liji കുട്ടി സൂപ്പർ

  • @dainysaji7235
    @dainysaji7235 Před 26 dny +2

    ലിജിമോൾ സൂപ്പറായിട്ട് മുടിപിന്നിയിട്ടു ❤

  • @sugunabalu5409
    @sugunabalu5409 Před 26 dny +1

    Lijikkutty മിടുക്കി ആയല്ലോ

  • @SumadeviP
    @SumadeviP Před 25 dny

    ❤❤❤

  • @Ivaani-o5q
    @Ivaani-o5q Před 26 dny +3

    ❤❤❤😊

  • @sudhasundaram2543
    @sudhasundaram2543 Před 25 dny

    ലിജി മിടുക്കിയാണല്ലോ അമ്മയുടെ മുടി പിന്നിയല്ലോ ഒത്തിരി സന്തോഷം തോന്നി ഇങ്ങനെ പടിപടിയായി മോൾ എല്ലാം ചെയ്യും♥️♥️♥️♥️♥️♥️

  • @smithaunni4087
    @smithaunni4087 Před 26 dny +1

    Lijikutty super da

  • @leelamathew4681
    @leelamathew4681 Před 25 dny

    Kannanappanae Evida kanarillallo kallan kannanae. Stay blessed ❤️🙏

  • @fahisa4273
    @fahisa4273 Před 25 dny +3

    Liji chundhariyaayi...😅 midukkikutty❤👍

  • @radhammal5430
    @radhammal5430 Před 26 dny +1

    Lijikutty super ayallo

  • @SumathiPadmanabhan-dh5oo

    👌

  • @nidhujoseph9061
    @nidhujoseph9061 Před 26 dny

    God bless you

  • @jayasreep.r4043
    @jayasreep.r4043 Před 26 dny

    Liji Rocks❤

  • @malusanthosh3405
    @malusanthosh3405 Před 25 dny

    ❤❤❤❤❤❤

  • @santhakorah2019
    @santhakorah2019 Před 26 dny +3

    Super ❤

  • @mollysunny5287
    @mollysunny5287 Před 26 dny

    Pavam liji viral vazhangunnilla ❤❤❤supparai mudi pinni. 🎉🎉🎉❤❤❤❤

  • @mayaravi4507
    @mayaravi4507 Před 23 dny

    ❤❤❤❤❤

  • @sindhusailesh2585
    @sindhusailesh2585 Před 26 dny +2

    നല്ല കുട്ടികൾ ❤️❤️

  • @hareenajoby9173
    @hareenajoby9173 Před 25 dny

    ഉമ്മക്കേരിക്കട്ടെ ബിഗ് സല്യൂട്

  • @user-xk2bf3vm3j
    @user-xk2bf3vm3j Před 26 dny +2

    ❤❤❤❤

  • @vincyjames5963
    @vincyjames5963 Před 26 dny

    Amma, pls do take care❤Sujith, Achan and Liji be happy dears👍May God bless u all🙏

  • @nazal-ie5yx
    @nazal-ie5yx Před 26 dny

    Nighaleyoke neril kaan orupad aagrahamund

  • @minijohnson5927
    @minijohnson5927 Před 25 dny

    ❤️

  • @bincyjohn6774
    @bincyjohn6774 Před 26 dny +1

    Ummakku orupadu sneham ❤️‍🩹

  • @jomolmathai1732
    @jomolmathai1732 Před 25 dny

    ❤❤❤🙏🙏🙏

  • @user-gc9kz7yx7r
    @user-gc9kz7yx7r Před 26 dny +1

    Lijikutti ❤❤❤❤❤❤❤ Amma ❤❤❤❤❤❤❤

  • @mariajoseph3046
    @mariajoseph3046 Před 26 dny +1

    💖💖

  • @snehasaji8835
    @snehasaji8835 Před 26 dny +5

    Meen freezeril alle veikkunnath

  • @shajithashamsudheen3367
    @shajithashamsudheen3367 Před 25 dny +2

    ലിജികുട്ടി മിടുക്കിയെല്ലേ അമ്മയെ നോക്കാൻ ♥️♥️♥️

  • @user-wd6pp6wj3z
    @user-wd6pp6wj3z Před 26 dny

    Liji adipoli I love you all ❤

  • @bindhupv774
    @bindhupv774 Před 26 dny +1

    ❤❤

  • @user-kg6yt4pj1g
    @user-kg6yt4pj1g Před 25 dny +3

    കണ്ണ് തട്ടത്തിരിക്കട്ടെ ഇ സ്നേഹം 😍😍

  • @bincyjohn6774
    @bincyjohn6774 Před 26 dny +1

    🙏💙

  • @ashirvadashirvad6281
    @ashirvadashirvad6281 Před 24 dny

    👌👌👍🙏🙏🙏