ഫിസിയോ ദിനം 6- രാവിലെ എന്നെയും കാത്തിരിക്കുവാരുന്നു ലിജിപെണ്ണ്

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 143

  • @Thilusworld
    @Thilusworld Před měsícem +70

    എത്ര കഷ്ടപ്പെട്ട പാവം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്... ഈ കഷ്ടപ്പാടും കടന്നു പോകും സുജിത്തേ...നല്ലൊരുനാളെക്കായ് ഹൃദയം നിറഞ്ഞെ പ്രാർത്ഥനയോടെ ഒരമ്മ❤

  • @binduprakash6801
    @binduprakash6801 Před měsícem +33

    എല്ലാവരും കാത്തിരിക്കുന്നത് ലിജിക്കൊച്ച് നടന്നുകാണാനാണ്. അതു പെട്ടെന്നു തന്നെ സാധിക്കും..........❤❤❤❤❤

  • @sreedevikv1565
    @sreedevikv1565 Před měsícem +18

    ലിജികുട്ടി എത്രയും പെട്ടന്ന് നടന്നു കാണണം എന്നാണ് എല്ലാവരുടെയും പ്രാർത്ഥന 🙏🏾🙏🏾🙏🏾 കുട്ടൻ നല്ല ഒരു മിടുക്കൻ മോനാണ് എന്തെല്ലാം കാര്യങ്ങളാണ് നടത്തുന്നത് അച്ഛന്ടെയും അമ്മയുടെയും ലിജികൊച്ചിന്റെയും ഭാഗ്യമാണ് സുജിത് ❤❤❤❤❤

  • @molychirayinmel
    @molychirayinmel Před měsícem +1

    ലിജി സുജിത് 🙏സുഖമായിരിക്കട്ടെ 🙏🙏💓💓

  • @reshmiaji8954
    @reshmiaji8954 Před měsícem +16

    ലിജി എപ്പോഴും പ്രാർത്ഥിക്കുക സുജിത്തിനു വേണ്ടി

  • @asif2044
    @asif2044 Před měsícem +17

    Amma ജോലി ചെയ്യരുത് കുറച്ചു കൂടി റസ്റ്റ്‌ എടുക്കു. ഒരു മാസം പോലും ആയില്ലല്ലോ സർജറി കഴിഞ്ഞു. Pls ശരീരം ശ്രദ്ധിക്കു. ലിജി നടക്കുബോഴേക്കും അമ്മ കിടപ്പിലാവരുത്. അമ്മയോട് സ്നേഹമുള്ളത് കൊണ്ടാണ് പറയുന്നത്.

  • @user-wz1ho7kz1p
    @user-wz1ho7kz1p Před měsícem +8

    ലിജി എത്രയും പെട്ടന്ന് നടക്കുവാൻ സാധിക്കും ദൈവം സഹായിക്കട്ടെ

  • @ambikak3461
    @ambikak3461 Před měsícem +5

    ലിജി കൊച്ചിന്റെ ആ പഴയ ഛായയിലേക്കു വരുന്നുണ്ട്.അങനെ എല്ലാം റെഡിയായി വരട്ടെ.Thanks God....❤❤❤❤

  • @leenalino5268
    @leenalino5268 Před měsícem +1

    എത്രയും പെട്ടെന്ന് സുഖമാവട്ടെ... ലിജികുട്ടി വേഗം നടന്നു കാണാൻ പ്രാർത്ഥിക്കുന്നു 🌹❤️🙏🙏

  • @SOUMYAAC-mb8gx
    @SOUMYAAC-mb8gx Před měsícem +11

    കാത്തിരിക്കുവാരുന്നു ലിജി കുട്ടി 🥰

  • @beenaomanakuttan7046
    @beenaomanakuttan7046 Před měsícem +8

    Mone ninte kashtappad ellam marum prarthana eppozhumundu❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před měsícem +10

    ഷുഗർ ഉള്ളവർ ഇല അട ഒന്നും കഴിക്കാൻ പാടില്ല ചായ മധുരം ഇടരുത് ഷുഗർ ശ്രദ്ധിക്കണം 😂എല്ലാവരും അസുഖം തന്നെ എന്താ ചെയ്യാ

  • @shajithashamsudheen3367
    @shajithashamsudheen3367 Před měsícem +1

    ലിജി എത്രയും പെട്ടന്ന് നടക്കട്ടെ ❤️❤️❤️👍👍

  • @ushavs-nm3rq
    @ushavs-nm3rq Před měsícem +4

    ലിജി സന്തോഷമായിരിക്കൂ എത്രയും പെട്ടെന്ന് തന്നെ നടക്കാൻ കഴിയും ❤

  • @sugunabalu5409
    @sugunabalu5409 Před měsícem +1

    Lijikkutty വേഗത്തിൽ തന്നെ നടന്നു തുടങ്ങും ❤❤❤❤

  • @ushagopan8478
    @ushagopan8478 Před měsícem

    എന്റെ ഈശ്വര ലിജികൊച്ചു എത്രയും പെട്ടന്ന് നടന്നിരുനാഗകിൽ 🙏🏼🙏🏼🙏🏼

  • @uvarghesecreate2435
    @uvarghesecreate2435 Před měsícem +1

    ആ വയലിൽ, റോഡ് സൈഡിൽ ഒന്നും പ്ലാസ്റ്റിക് മാലിന്യം കാണ്മാനില്ല❤❤

  • @user-rx2nm7uk3n
    @user-rx2nm7uk3n Před měsícem +5

    ലിജിസുജിത്ത് ഇഷ്ട്ടം❤❤❤

  • @leelavathybalakrishnan1920
    @leelavathybalakrishnan1920 Před měsícem +6

    നിങ്ങൾ എല്ലാം കൊണ്ടും ആദർശ കുടുംമ്പം തന്നെ.

  • @Suma-ps2wn
    @Suma-ps2wn Před měsícem +4

    ഷുഗറിന് മരുന്നൊന്നും കഴിക്കണ്ട ചോറ് കുറച്ചാമതി axersize ചൈയ്യുക

  • @rajeenabasheer649
    @rajeenabasheer649 Před měsícem

    Liji chechi ethryum pettanne nadakuvan devam anugrahikatte god bless you

  • @Geethu95007
    @Geethu95007 Před měsícem +3

    ലിജി ചേച്ചി നടക്കും.എനിക്ക് നല്ല ഉറപ്പ് ഉണ്ട്

  • @seejahakim2402
    @seejahakim2402 Před měsícem +1

    എല്ലാം ഒരു സർപ്രൈസ് ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു......

  • @leelamathew4681
    @leelamathew4681 Před měsícem +5

    Yes just join the Gym please, once you go back to Quilon join a gym for the family, they should have family membership. It’s good for all including Sajeev, Vanaja,Vava and most importantly Lijikutty. ❤️🙏

  • @vidyaabilash7526
    @vidyaabilash7526 Před měsícem

    സൂപ്പർ സ്ഥലം 😍😍😍😍❤️

  • @vksheeladevi4207
    @vksheeladevi4207 Před měsícem +1

    കാലം നല്ലത് മാത്രം തരട്ടെ

  • @user-hf5qi9bw2s
    @user-hf5qi9bw2s Před měsícem

    എത്രയും പെട്ടന്ന് ലിജി നടക്കട്ടെ 🙏🏿🙏🏿

  • @anjanasatheesh3937
    @anjanasatheesh3937 Před 18 dny

    ഷുഗർ കുറയാൻ പേരക്ക കഴിക്കുന്ന നല്ലത് ആണ് പേരയുടെ തളിരില ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നതും നല്ലതാ

  • @omanatsoope9208
    @omanatsoope9208 Před měsícem +1

    ലിജി എളുപ്പം നടക്കട്ടെ❤❤

  • @sobhak6305
    @sobhak6305 Před měsícem +2

    അമ്മക്ക് ക്ഷീണം ഉണ്ടല്ലോ.

  • @lizyajacob7620
    @lizyajacob7620 Před měsícem

    പൂമീൻ taste ഉണ്ട് പക്ഷേ അതിന്റെ മുള്ള് അപാരം... ശിഖരം ഉള്ള മുള്ള് 😂

  • @kochiranijoseph6055
    @kochiranijoseph6055 Před měsícem +1

    Hai Sujith Amma Lijikutty Acha vava love you all and May God bless you. Lijikutty Get well soon ❤❤❤❤❤❤❤

  • @leelamathew4681
    @leelamathew4681 Před měsícem +3

    Sujithae continuity of care is very important especially in Lijikutty’s physical therapy, please try not change the physical therapy department. Let Lijikutty do self that gives her more confidence. Those therapists are well trained and caring. Not the one you had before especially at the Ayurveda hospital, I am sorry I Suggested that place. Wasted your time and money. Love and prayers.

  • @divyanair5560
    @divyanair5560 Před měsícem

    Etrem petene sukmakete liji and Sujith ella vida anugraham epozhum undakete 🙏🙏🙏💓

  • @hashimsajeena9506
    @hashimsajeena9506 Před měsícem +1

    ലിജി സുജിത്ത്❤❤❤❤❤❤❤

  • @soumyaanil5238
    @soumyaanil5238 Před měsícem

    എല്ലാം ശരിയാകും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @chithrarajeev6623
    @chithrarajeev6623 Před měsícem

    Sujith’s ela Ada , rice evayellam kurakku and exercise cheyyu. Sugar kurayum. Achanodum parayu

  • @jesnuch8956
    @jesnuch8956 Před měsícem +2

    Chetta lijichechi veettinnu nadakkunney onnu kaanikaamoo.. oru santhoshathinnu😊😊😊

  • @dakshina6869
    @dakshina6869 Před měsícem

    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @priyaprasad9838
    @priyaprasad9838 Před měsícem +1

    ❤❤❤❤

  • @anjana7214
    @anjana7214 Před měsícem +1

    ❤️❤️

  • @vijithavishnu9658
    @vijithavishnu9658 Před měsícem

    ❤️❤️❤️❤️❤️❤️

  • @shirlyvincentvincent9659
    @shirlyvincentvincent9659 Před měsícem

    Hi sujith ppbs ennu പറഞ്ഞാൽ post prandial blood sugar അതായത് fasting blood sugar before food എടുക്കണം.അതുകഴിഞ്ഞ് ഉടനെ breakfast kaxhikuka.എന്നിട്ട് two hrs കഴിഞ്ഞ് എടുക്കുന്ന ഷുഗർ test aanu ppbs. അരി ആഹാരം കുറക്കണം.tea coffee without sugar കഴിക്കണം..ഫുഡ് ശ്രദ്ധിച്ചാൽ തന്നെ sugar കുറച്ചൊക്കെ മാറും.. cholestrol test ചെയ്യുമ്പോൾ LDL കൂടി നിന്നാൽ കൊളസ്ട്രോൾ control ചെയ്യേണ്ടിവരും.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před měsícem

    Sujithinde kashtapadinulla phalam deyvam canathirikilla. Orale athikacalam deyvam pareekshikalla🥰🥰🥰♥️♥️♥️🙏🙌. Sujithe, sugar, choru fully avoid cheyu. Choru nirbandham aanengil valare curachu kashikuka. Ellavarum aarogyavum koodi sraddikuka. Ammayodu nannayi rest edukan parayanam. Lijikutti ethraum pettannu eshunetu nadakatte ennu prarthikunnu. God bless you all.

  • @sisilypaulose1754
    @sisilypaulose1754 Před měsícem

    Praying 🙏 ❤

  • @shajik.a2144
    @shajik.a2144 Před měsícem

    Very good Sujith

  • @user-fq3fb2cc1w
    @user-fq3fb2cc1w Před měsícem +3

    Liji veruthe erikkumpozellam hospital il cheyunna kariyangal cheyyanam ktoo elippam nadakandayo ❤❤❤❤❤❤

  • @user-ql3bg9nt9w
    @user-ql3bg9nt9w Před měsícem

    Thalarathe munnott pokku Sujith alhu thalarthoola😊

  • @bindusoman3297
    @bindusoman3297 Před měsícem

    God bless you

  • @shajiphilip6366
    @shajiphilip6366 Před měsícem +3

    ഒത്തിരി പ്രാർത്ഥിക്കുന്നുണ്ട്

  • @radhammal5430
    @radhammal5430 Před měsícem +1

    Kathiriykuvanallo pettanu thanne nadakam

  • @lizyajacob7620
    @lizyajacob7620 Před měsícem

    പീടികയിൽ പോയി... പത്തനംതിട്ടയിലും പറയും

  • @minijohn6420
    @minijohn6420 Před měsícem

    Sujithinte thyagam daivam kanathe pokilla prarthanayode munnottu poku ellavarudayum prayer undu

  • @shirlyvincentvincent9659
    @shirlyvincentvincent9659 Před měsícem

    Morning walk നല്ലതാണ്..വേഗത്തിൽ 1/2 മണിക്കൂർ നടന്നാൽ തന്നെ നല്ലതാണ്...

  • @nidhisanthageorge1394
    @nidhisanthageorge1394 Před měsícem

    എല്ലാം ശരി ആകും ❤❤❤prathikam

  • @rupaashokan7117
    @rupaashokan7117 Před měsícem

    Lijikutty get well soon💕💕

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr Před měsícem

    God bless you ❤❤️🙏🏻

  • @user-fq3fb2cc1w
    @user-fq3fb2cc1w Před měsícem

    Sugithe aharathinushesham onnaramanikur kazhinju sugarnokkunna testanu sujithinu onnumillathirikatte ellavareyum nokkandayo ❤❤❤❤

  • @user-wm8pn3tn3w
    @user-wm8pn3tn3w Před měsícem

    🙏🙏🙏🙏🙏🙏🙏🙏❤

  • @lijijoshi8803
    @lijijoshi8803 Před měsícem

    Nalla സ്ഥലം...

  • @deepaashok1171
    @deepaashok1171 Před měsícem

    ❤God bless you

  • @mariajoseph3046
    @mariajoseph3046 Před měsícem

    💖

  • @deepanair-wo4km
    @deepanair-wo4km Před měsícem +1

    Sujitheee sure ipravasyam ok aaaaanu sure❤️❤️❤️❤️

  • @user-xo7ev5xq8g
    @user-xo7ev5xq8g Před měsícem

    Ellam seriyakum❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 Před měsícem

    👍👍👍👍👍❤️❤️❤️❤️❤️❤️🙏🙏🙏🙏🙏👌👌

  • @soumyroy5608
    @soumyroy5608 Před měsícem

    God bless you ❤️❤️❤️

  • @shagila321
    @shagila321 Před měsícem

    Sujith inu kannuthadathirikatae

  • @madhuravindran6499
    @madhuravindran6499 Před měsícem

    Mone. ❤

  • @Naseema_483
    @Naseema_483 Před měsícem +2

    ❤❤❤Hai

  • @BiniSanthosh-mq7cq
    @BiniSanthosh-mq7cq Před měsícem +1

    Mone vavayude asugam engine unde

  • @sujathaphilip3353
    @sujathaphilip3353 Před měsícem

    Prayers, may God bless 🙏

  • @Marykutty-ls6pl
    @Marykutty-ls6pl Před měsícem

    Ammakutty sugam❤

  • @ajitharamachandran6397
    @ajitharamachandran6397 Před měsícem

    ലിജികൊച്ചിന് വേഗം നടക്കാൻ പറ്റും ketto❤❤❤

  • @SunilKumar-hq1vj
    @SunilKumar-hq1vj Před měsícem

    Sujithe mone sambathikam ellaam sariyavum

  • @francisviji6903
    @francisviji6903 Před měsícem

    ❤❤❤🙏

  • @seleenashaji4408
    @seleenashaji4408 Před měsícem

    🙏🙏🙏

  • @annammamathew5297
    @annammamathew5297 Před měsícem

    Prathanayil ennum orkunde

  • @sarojinik9628
    @sarojinik9628 Před měsícem

    😊

  • @divyalenin
    @divyalenin Před měsícem

    🥰🥰🥰

  • @Geethu95007
    @Geethu95007 Před měsícem

    Waiting ayirunnu vlog❤

  • @bincyjohn6774
    @bincyjohn6774 Před měsícem

    💜🙏

  • @annmathai2678
    @annmathai2678 Před měsícem

    She should practice at home I think.

  • @sobhanakm8761
    @sobhanakm8761 Před měsícem

    ❤️❤️🥰🥰

  • @bindhunair8224
    @bindhunair8224 Před měsícem +1

    Amma joli onnum cheyyaruth

  • @FousiyaPk-m2d
    @FousiyaPk-m2d Před měsícem +1

    Ningale onnu Kanan vendiyanu kozhikkodettheele

  • @__toc__xii__c2451
    @__toc__xii__c2451 Před měsícem

    ചേട്ടാ അത് ഗവണ്മെന്റ് അഗികരം ഉള്ള കമ്മ്യൂണിറ്റി സെൻഡർ ആണോ ആ ഹോസ്പിറ്റൽ dr കാണാൻ ചാർജ് കുറഞ്ഞത്കൊണ്ട് ചോദിച്ചതാ സ്ഥലം സൂപ്പർ

  • @laisammageorge4524
    @laisammageorge4524 Před měsícem

    Lijyudetho sujithinteyo num onnu tharuo

  • @sneha51
    @sneha51 Před měsícem

    Hai

  • @dinnaaj2981
    @dinnaaj2981 Před měsícem

    Pettanne nadakkatte

  • @SavithaRaju-ym9hk
    @SavithaRaju-ym9hk Před měsícem +1

    സുജിത്തിന്റെ ഫോൺ നമ്പർ ഇടാമോ

  • @remakp8888
    @remakp8888 Před měsícem

    Nammude Ellam Prathana Und ❤❤❤❤

  • @vasanthisevasadanam367
    @vasanthisevasadanam367 Před měsícem

    👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @FousiyaPk-m2d
    @FousiyaPk-m2d Před měsícem

    Sujithinte number onnu vekkumo

  • @vinulachu106
    @vinulachu106 Před měsícem

    ❤❤❤

  • @shyjianson7009
    @shyjianson7009 Před měsícem

    God bless you ❤️🙏🏻

  • @chandramathikvchandramathi3885

    ❤️❤️❤️❤️❤️

  • @johnphiliphos6666
    @johnphiliphos6666 Před měsícem

    God bless you

  • @selfyangel194
    @selfyangel194 Před měsícem

    😍😍😍😍

  • @minijoseph8729
    @minijoseph8729 Před měsícem

    ❤❤❤❤❤❤❤❤❤

  • @justborn1983
    @justborn1983 Před měsícem

    😊