ഞങ്ങളുടെ കല്യാണ വീഡിയോ||Our marriage video||

Sdílet
Vložit
  • čas přidán 29. 08. 2024
  • ഞങ്ങളുടെ കല്യാണ വീഡിയോ... കുറെ ഫ്രണ്ട്‌സ് കല്യാണ വീഡിയോ ചോദിച്ചിട്ടുണ്ടാരുന്നു
    liji jose
    liji sujith
    family vlog
    trending
    mohanlal
    mammootty
    love couple
    liji sujith
    love marriage
    munroethuruthu
    trivandrum
    onam celebration
    phoenix couple
    mallu couple
    kerala couple
    pure love
    real love
    love scene
    husband and wife
    definition of copuple
    indian couple
    home vlog
    mallu vlogliji jose
    family vlog
    trending
    mohanlal
    mammootty
    love couple
    liji sujith
    love marriage
    munroethuruthu
    trivandrum
    onam celebration
    phoenix couple
    mallu couple
    kerala couple
    pure love
    real love
    love scene
    husband and wife
    definition of copuple
    indian couple
    home vlog
    mallu vlog
    best couple vlog
    best couple kerala
    best family vlog
    husband wife care

Komentáře • 929

  • @sudhaprem5688
    @sudhaprem5688 Před rokem +2706

    ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടാൻ നീ എന്ത് സുകൃതമാണ് പെണ്ണേ ചെയ്തത്👍❤️🙏🏻 ചെറിയ അസുഖങ്ങൾ പോലും വരുമ്പോൾ ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന ഈ സമൂഹത്തിലെ ഇത്രയും നല്ല മനസ്സുള്ള ഒരു മനുഷ്യനെ കാണാൻ പ്രയാസമാണ് ഒരുപാട് സ്നേഹം സ്നേഹം മാത്രം

    • @lijisujithvlogs
      @lijisujithvlogs  Před rokem +45

      🥰🥰❤❤

    • @SHEchanel3
      @SHEchanel3 Před rokem +34

      Really💞💞💞💞💞💞💞 ഒരിക്കൽ ഞാൻ നാട്ടിൽ വരുംപ്പോൾ നിങ്ങളെ 2 പേരെയും കാണാൻ വരുന്നുണ്ട്... God Bless You

    • @libithatomy1419
      @libithatomy1419 Před rokem +3

      🙏🙏🙏

    • @nkvkv6620
      @nkvkv6620 Před rokem +16

      Liji chechi enthu sundariya ningal nalla husband'
      Allahu ethrayum pettannu sugappeduthatte

    • @sumayyathesni9828
      @sumayyathesni9828 Před rokem +28

      അവൾ കണ്ടുമുട്ടിയ അന്ന് മുതൽ കിടപ്പിലാവുന്നത് വരെ കൊടുത്ത സ്നേഹം ഒന്ന് കൊണ്ടുമാത്രമാണ് ഇപ്പോഴും അവർ അവളെ ചേർത്ത് പിടിക്കുന്നത്..

  • @bindhuv8257
    @bindhuv8257 Před rokem +1357

    ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഒരു ഹസ്ബൻഡ് 🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല. ഈ അടുത്ത ദിവങ്ങളിലാണ് കാണാൻ തുടങ്ങിയത്. 🙏🙏👍👍

    • @afnafathima6390
      @afnafathima6390 Před rokem +6

      Ningalude sneham kandappo orupad santhosham thonni😍😍

    • @Dancestuffs
      @Dancestuffs Před rokem +2

      Ys

    • @jishalekshmi5496
      @jishalekshmi5496 Před rokem +1

      ആ ചേച്ചിയുടെ ഭാഗ്യo

    • @lailashereef1033
      @lailashereef1033 Před rokem +1

      Aroogyom ulla bharyaneypoolum snehatodey nokkaatta bhartakanamaraanu kudutalum, appool ee snehom kannu nirakkunnu, ligi nee bhagyavati😍👌🤲🤲🤲

    • @praseethasunith3448
      @praseethasunith3448 Před rokem

      ഞാനും

  • @ramyasajith9252
    @ramyasajith9252 Před rokem +378

    "നിന്റെ സന്തോഷത്തിലും സങ്കടത്തിലും ഞാൻ ഓരോ നിമിഷത്തിലും കൂടെയുണ്ട് " എന്ന വാക്കുകൾ സത്യമാകുന്നത് ഇവിടെ മാത്രമാണ് അപൂർവ്വ കാഴ്ച്ച, നിങ്ങളുടെ ജീവിതം കാണുമ്പോൾ ഈശ്വരൻ തന്നെ പശ്ചാത്തപിക്കും തീർച്ചയാണ്....... 🙏

  • @HasnasLifestyle
    @HasnasLifestyle Před rokem +978

    എല്ലാ അസുഖവും മാറി ഈ വീഡിയോയിൽ കാണുന്ന പോലെ സന്തോഷവതിയായി കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @dhanyamolvp1583
    @dhanyamolvp1583 Před rokem +368

    ദൈവം വീണ്ടും പഴയ പോലെ നന്നായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🥰🥰

  • @sanilsk1681
    @sanilsk1681 Před rokem +272

    ഇതാണു പ്രണയം.... ആ പദം നിങ്ങളിലേ ചേരൂ. രണ്ടു പേരോടും, ഇനി കരച്ചിൽ , വിഷമം ഒന്നും വേണ്ട. ആരിൽ നിന്നും സഹതാപവും. ഇതു മൂന്നും എടുത്ത് കായലിൽ കളഞ്ഞിട്ട് സന്തോഷമായി മുന്നോട്ട്... ❤❤❤❤❤❤❤

  • @sree5933
    @sree5933 Před rokem +77

    Aa ചേച്ചിയുടെ മനസ്സിൽ എന്ത് മാത്രം വിഷമം ഉണ്ടാവും 😔ആ ചേട്ടൻ പൊന്നുപോലെ കൊണ്ട് നടക്കുന്നു ആർക്കും എപ്പോ വേണം എങ്കിലും എന്തും സംഭവിക്കാം അത് കൊണ്ട് ഒരു കുഴപ്പം ഇല്ലാത്തവർ ഉള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുക സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക 😍😍😍😍

  • @sheelaasokan6417
    @sheelaasokan6417 Před rokem +31

    ഭാര്യയെ ഇതു പോലെ സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടിയത് ലിജിയുടെ ഭാഗ്യം. അസുഖം എല്ലാം മാറി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @remlathbasheer5650
    @remlathbasheer5650 Před rokem +20

    ഇപ്പോൾ ആണ് നിങ്ങളുടെ കല്ല്യണ വീഡിയോ കാണുന്നത് ഭാര്യയെ സ്നേഹിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇഷ്ടം രണ്ടുപേരെയും എത്രയും പെട്ടെന്ന് സുഖം ആകട്ടെ ഞാൻ നിസ്കരിക്കുമ്പോൾ n8ങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്.....

  • @seleenareghu2591
    @seleenareghu2591 Před rokem +96

    ലിജിയുടെ നാട്ടുകാരിയായ എൻ്റെ സ്നേഹാ ന്വേഷണങ്ങൾ. ഇത്ര കരുതലുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കണമെങ്കിൽ, ലിജിദൈവത്തിനേറ്റം പ്രിയമായവ ളാകണം തീർച്ചയായും🙏😍😍🥰

  • @mubashiramubashira6515
    @mubashiramubashira6515 Před rokem +9

    സ്വന്തം ഭാര്യയുടെ കുറ്റം കുറവും പറഞ്ഞ് ഭാര്യയെ കുറ്റം പറയുന്നവർക്കും മുന്നിൽ സമർപ്പിക്കണം ഈ വീഡിയോ ഒക്കെ 🙏 ശരിക്കും ശരിക്കും ദൈവം നിങ്ങളെ കാണാതെ പോകില്ല

  • @rajiunni5501
    @rajiunni5501 Před rokem +17

    മോളെ നീ ആണ് ഏറ്റവും വലിയ ഭാഗ്യവതി ❤️❤️നിന്റെ ചെക്കൻ 👌👌ആണ്..

  • @catlove12345
    @catlove12345 Před rokem +42

    ഈ ഒരു രൂപത്തിൽ ഇനിയും കാണാൻ ദൈവം അനുഗ്രഹിക്കട്ടെ. ലിജി പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും. ഇൻശാഅല്ലഹ് 🥰

  • @neerajkrishna9391
    @neerajkrishna9391 Před rokem +47

    എത്രയും വേഗം അസുഖം മാറി പഴയ പോലെ തന്നെ ഏട്ടന്റെ കൂടെ സന്തോഷവതിയായി കഴിയാൻ സാധിക്കട്ടെ . ദൈവം എന്നും കൂടെയുണ്ടാവും.. ലിജി പെണ്ണിനെ സനേഹത്തോടെ പരിചരിക്കുന്ന ഏട്ടനോടും അനിയത്തിയോടും ... ലിജി പെണ്ണിനോടും ഒത്തിരി സ്നേഹം❤️❤️❤️❤️🥰

  • @sheelao9294
    @sheelao9294 Před rokem +49

    ഒന്നും പറയാനില്ല. നിങ്ങൾക്കു പകരം നിങ്ങൾ മാത്രം. god bless you.

  • @mubashiramubashira6515
    @mubashiramubashira6515 Před rokem +16

    ചേട്ടന്റെ അമ്മയായാലും ഫാമിലിയിൽ നിന്നും ഉള്ള സപ്പോർട്ട് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😭u😭

  • @jasmindiaries1426
    @jasmindiaries1426 Před rokem +37

    ഭാര്യയെ കൊന്നു.... ഇങ്ങനെ ഉള്ള വാർത്തകൾ ഈ അടുത്തിടെയായി വന്നത് മൂലം കുറെ കമന്റ്‌സ് ഞാൻ കണ്ടു.. കൊല്ലം ജില്ലക്കാർ മോശം ആണെന്ന് ഒക്കെ...
    കണ്ടോ ഞങ്ങൾടെ കൊല്ലത്ത്‌ 💜ഇതിപോലെ ഓരുപാട് നല്ല മനുഷ്യർ ഉണ്ട്... കുറച്ച് കുഴ്കപ്പക്കാരും.. അത് എല്ലായിടത്തും ഉണ്ടാവില്ലേ 😊

    • @sharudinu8616
      @sharudinu8616 Před rokem +1

      shariyaaa ellayidathum nallathum cheethathum aaya aalukal und

    • @jasmindiaries1426
      @jasmindiaries1426 Před rokem +1

      @Think IF അത് ഒരാളുടെ അഭിപ്രായം മാത്രം അല്ലെ 😊അവിടെയും എവിടെയും നല്ല മനുഷ്യർ ഒരുപാട് ഉണ്ടാവും.. ഇടക്ക് കുഴപ്പക്കാരും

    • @suhadayousaf
      @suhadayousaf Před rokem

      @പാലാക്കാരൻ. Great kannur 😍😍

  • @induramakrishnan887
    @induramakrishnan887 Před rokem +59

    സ്നേഹം ഉള്ളിടത്ത് ദൈവം ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്.. അതുകൊണ്ട് തന്നെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും... എല്ലാ ദമ്പതികൾക്കും ഈ ജീവിതവും സ്നേഹവും കരുതലും ഒരു മാതൃക ആകട്ടെ സുജിത്തിന് സ്നേഹം നിറഞ്ഞ ആദരവ് ❣️ ലിജിക്കും ❣️

    • @Ymee234
      @Ymee234 Před rokem

      അപ്പൊ ദൈവo തന്നെ അല്ലെ ഈ രോഗം കൊടുത്തതും...🤔

  • @rajeenabasheer4299
    @rajeenabasheer4299 Před rokem +43

    അള്ളാഹ് ആ ചേച്ചിയെ എത്രയും പെട്ടെന്ന് പഴയ സ്ഥിതിയിലാക്കിക്കൊടുക്കണെ
    ഇവർക്ക് ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം നൽ കണെ ആമീൻ

  • @rahulvr5032
    @rahulvr5032 Před rokem +10

    ഞാൻ സോഷ്യൽ മീഡിയയിൽ കണ്ട ഏറ്റവും ഇഷ്ടപ്പെട്ട രണ്ടുപേരാണ് ലിജിയും സുജിത്തും.❤. എല്ലാം ശരിയാവും.... സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ രണ്ടുപേർക്കും 👍🙏🏻🥰❤🌹

  • @hemaudayan2184
    @hemaudayan2184 Před 9 měsíci +5

    ഭാഗ്യവതിയാണ് ഇത്രയും നല്ല ഭർത്താവിനെ കിട്ടിയതിൽ ഞാനും കൊതിച്ചു പോയി നല്ല സ്നേഹം ഈ സ്നേഹം എന്നും ഇതു പോലെ നിലനിൽക്കട്ടെ 🙏🙏🙏🙏❤❤❤

  • @ajeshkavu4410
    @ajeshkavu4410 Před rokem +161

    വേഗം സുഖാവട്ടെ.... എന്നും ഓർക്കും ലിജിക്കുട്ടിയെ ❤💓💓💓💓

  • @nisharatheesh8280
    @nisharatheesh8280 Před rokem +90

    ലിജി ചേച്ചി പഴയപോലെ പൂർണ ആരോഗ്യവതിയായി സന്തോഷത്തോടെ ചേട്ടന്റെയും കുടുംബത്തോടെപ്പം കഴിയട്ടെ..🥰😍😍god bless you..🤲🤲🤲

  • @Itsmeblover
    @Itsmeblover Před rokem +3

    ഇതല്ലേ യഥാർത്ഥ പ്രണയം.. ❤️❤️❤️.. ഇന്നത്തെ കാലത്ത് ആത്മാർഥ സ്നേഹം വളരെ കുറവാണ്.. ഭാര്യ അവന്റെ കുഞ്ഞിനെ ഒന്ന് പ്രസവിച്ചു അവളുടെ ശരീരം ഒന്ന് shape മാറിയാൽ പോലും പുച്ഛത്തോടെ നോക്കുന്ന ഭർത്താക്കന്മാരുണ്ട്.. പിന്നെ അവൾ കൊള്ളില്ല അടുത്ത സ്ത്രീകളിലേക് പോകും.. അങ്ങനെ ഉള്ള കാലത്ത് ഈ ചേട്ടന്റെ ആത്മാർത്ഥത ഒന്നും പറയാൻ ഇല്ല. ലിജി പഴയപോലെ ആയി സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... എല്ലാവരുടെയും പ്രാർത്ഥനാ ഉണ്ടാകും...

  • @harioutlooks5063
    @harioutlooks5063 Před rokem +11

    ആ ചേച്ചിയുടെ സൗന്ദര്യം ഇപ്പോഴും ഇതുപോലെ തന്നെ നില്കുന്നതിന്റെ കാരണം ഈ ചേട്ടന്റെ സ്നേഹവും കരുതലും കൊണ്ട് ആണ് എന്നത് പറയാതിരിക്കാൻ വയ്യ

  • @itsme-sukanya
    @itsme-sukanya Před rokem +19

    എല്ലാം മാറട്ടെ...ചേച്ചി പഴയപോലെ ആവും...ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്...

  • @STRANGER_YT790
    @STRANGER_YT790 Před 9 měsíci +3

    ന്റെ കൃഷ്ണ ഇവരുടെ സ്നേഹത്തിൽ എന്നും കൂട്ടായി ആ കുട്ടിനെ അസുഖത്തിൽ നിന്ന് കരകയറ്റി അവന്റെ കൈയിൽ ഏല്പിച്ചുകൊടുത്തു അവർക്കു ആയുസും ആരോഗ്യവും കൊടുത്ത് സന്തോഷത്തോടെ അവരെ അനുഗ്രഹിക്കേണമേ ❤❤❤❤

  • @presithagireesh2659
    @presithagireesh2659 Před rokem +20

    ഇതുപോലെ ലിജിയെ മിടുക്കിയായി വീണ്ടും കാണാൻ കട്ട വെയ്റ്റിംഗ്❤️❤️❤️

  • @babyjohny966
    @babyjohny966 Před rokem +6

    2 ഡേ ആയിട്ടുള്ളു ഞാൻ വീഡിയോ കാണാൻ തുടങ്ങിട്ട് എന്തു പറ്റിയതാ ലിജിക്ക്‌ വേഗം സുഖമാവാൻ പ്രാർത്ഥിക്കാം

  • @sindhusreejith9375
    @sindhusreejith9375 Před rokem +59

    ലിജി ചേച്ചിയുടെ അസുഖം എത്രയും വേഗം മാറട്ടെ ❤️❤️❤️❤️❤️

    • @nimishavv8859
      @nimishavv8859 Před 9 měsíci

      എന്താണ് അസുഖം

  • @aami3584
    @aami3584 Před rokem +4

    പനി വന്നാൽ പോലും തിരിഞ്ഞു നോക്കില്ല അതുചെയ്യണേ ഇതുചെയ്യണേ എന്നൊക്കെ പറയും.. പക്ഷേ ഇതൊക്കെ കാണുമ്പോൾ മനസു സന്തോഷം തോന്നുകയാണ് ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ എന്നു നല്ലത് മാത്രം വരട്ടെ എന്നും സന്തോഷമായി ഇരിക്കുക 👍

  • @lachuz9397
    @lachuz9397 Před rokem +11

    ദൈവമേ... ഈ മുഖത്തു കാണുന്ന ചിരിയും സന്തോഷവും എല്ലാം തിരിച്ചു നൽകണേ 🙏🙏

  • @shibili.1yt20
    @shibili.1yt20 Před rokem +73

    എത്രയും വേഗം അസുഖം മാറി നല്ല കുടുംബം ജീവിതം നയിക്കട്ടെ

  • @palakkadanfamilydaksha
    @palakkadanfamilydaksha Před 2 lety +128

    Wife ന് എന്താ പറ്റിയത് new subscriber ആണ്

    • @snehaanchal5356
      @snehaanchal5356 Před 2 lety +6

      Entha pattiyatheee chetta chechikke,,,,

    • @lijisujithvlogs
      @lijisujithvlogs  Před 2 lety +79

      ഒരു ബ്രെയിൻ ഇൻഫെക്ഷൻ disease ആയിരുന്നു ഇപ്പോൾ റിക്കവറി സ്റ്റേജ് ആണ് 🙏🙏🙏

    • @palakkadanfamilydaksha
      @palakkadanfamilydaksha Před 2 lety +36

      @@lijisujithvlogs അറിയാത്തത് കൊണ്ടാണ് ചോദിച്ചത് വിഷമമായെങ്കിൽ ക്ഷെമിക്കണെ 🙏🙏

    • @aamis16
      @aamis16 Před 2 lety +7

      @@lijisujithvlogs hats of u bro🙏🙏pettnnu sughavum🙏❤

    • @jamsheeraumer2449
      @jamsheeraumer2449 Před 2 lety +5

      Ellum shariyakum daivam 🤲 vekam sukapeduthattt

  • @sobhanaam823
    @sobhanaam823 Před rokem +2

    ലിജീ എപ്പോഴും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക
    ഉറപ്പായും നിനക്ക് പഴയപോലെ നിന്റെ സ്നേഹനിധിയായ ഭർത്താവിനോപ്പം പഴയ ആരോഗ്യത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 💓💓💓💓

  • @sojafamilyvlogs8106
    @sojafamilyvlogs8106 Před rokem +16

    ലിജി നീ തിരിച്ചു വരും തീർച്ചയായിട്ടും. ഐ love you ലിജി

  • @Mynassmile333
    @Mynassmile333 Před rokem +5

    ചേച്ചിടെ അച്ഛനെക്കാൾ സ്നേഹത്തോടെ ചേട്ടൻ കൂടെ ഉണ്ടല്ലോ..... ഇതില്കൂടുതൽ എന്ത് വേണം? 😍😍😍 ദൈവം എത്രയും പെട്ടെന്നു എല്ലാം ശെരിയാക്കി തരട്ടെ..... 😘😘❤️😍💕✨️ലവ് യു.....ചേച്ചി.............😘ഗോഡ് ബ്ലെസ് യു 💞

  • @anjutibin1866
    @anjutibin1866 Před rokem +4

    എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ 😍😍😍 ലിജിച്ചേച്ചി you are so luckly ❤️❤️❤️

  • @sareenasaree6365
    @sareenasaree6365 Před 8 měsíci

    ഈ കൂടെ നിൽക്കുന്ന അനിയന് ഭയങ്കര സ്നേഹം ഇന്നാണ് ലിജിയുടെ നിങ്ങളുടെ മുമ്പ് താമസിച്ച വീട്ടിൽ പോയിരുന്നു അന്നേരം ഞാൻ കണ്ടതാണ് ആ മോന്റെ സ്നേഹം വണ്ടിയുടെ അടുത്ത് വന്ന് കൈയൊക്കെ പിടിച്ച് ഭയങ്കര കരയുന്നുണ്ടായിരുന്നു എന്റെ ലിജി പെണ്ണിന്റെ അസുഖമൊക്കെ മാറിയ ആദ്യത്തെ പോലെ തന്നെ കാണാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് 😢😢😢 ആഗ്രഹമുണ്ട് എനിക്ക് നാഥാ ഷിഫയാക്കണേ നാഥാ🤲🤲🤲🤲🤲 മുന്മേൽ കണ്ടതു കൊണ്ടായിരിക്കും ഈ ചേട്ടനെ തന്നെ തന്നത് ഈ ചേട്ടന്റെ സ്ഥാനത്ത് വേറൊരു ഹസ്ബൻഡ് ആണെങ്കിലും നോക്കില്ല നോക്കില്ല 100% ഉറപ്പാണ് എന്റെയും കൂടെ ആയുസ്സ് കൊടുക്കട്ടെ ഇങ്ങനെ ഉള്ള ആളുകളിലേക്ക്😢😢 ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ നിങ്ങൾ അതേപോലെ എന്റെ അമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് മരുമോളെ നല്ലവണ്ണം നോക്കുന്നുണ്ട് അമ്മയ്ക്ക് ഇതുപോലെ നോക്കാനും ഉള്ള ശക്തി ദൈവം തരട്ടെ 🤲

  • @juliedaniel5024
    @juliedaniel5024 Před rokem +53

    ഭാഗ്യം ഉള്ള കുട്ടി ആരുന്നു. എല്ലാം ശെരിയാകും. പ്രാർത്ഥന കൂടെ ഉണ്ട്

  • @jishashaji4839
    @jishashaji4839 Před 10 měsíci

    ജലദോഷം വന്ന് മൂക്കടഞ്ഞിട്ട് . ശ്വാസം കിട്ടാതെ രാത്രിയിൽ ഞാൻ എഴുന്നേറ്റ് നടക്കുമ്പോൾ . ഉറങ്ങാൻ പറ്റുന്നില്ല എന്നു പറഞ്ഞു എന്നെ വഴക്കു പറഞ്ഞു വേറെ റൂമിൽ പോയി കിടക്കുന്ന എന്റെ ഹസ് : അന്നേരം ഞാനോർത്തു വേറെന്തെങ്കിലും വന്നാൽ എന്നെ നോക്കുമോന്ന് . . ഇന്ന് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു. മോളേ നിനക്ക് കിട്ടിയത ദൈവത്തെയാണ് .... മോളുടെ അസുഖം മാറി. നല്ലൊരു ജീവിതം നിങ്ങൾക്ക് കിട്ടട്ടേ.... ഈശ്വര,❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Před rokem +3

    അസുഖമെല്ലാം മാറ്റി കൊടുക്കണം ദൈവമേ നിങ്ങൾ വളരെ നല്ലൊരു മനുഷ്യൻ

  • @ourchichoos9355
    @ourchichoos9355 Před rokem +2

    ഏട്ടാ നിങ്ങളൊക്കെ എത്ര സ്നേഹത്തോടെയാണ് ലിജിയെ നോക്കുന്നത്.. നിങ്ങളെയൊക്കെ കാണുമ്പോൾ ദൈവങ്ങൾ ഭൂമിയിലേക്ക് വന്നത് പോലെ യാണ് തോന്നുന്നത്.... ലിജി കുട്ടീ ഒക്കെ വേഗം ശരിയാവും.. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക... നെയിൽ പോളിഷ് ഇട്ടേ കാണാൻ എന്തു രസാ ❤️❤️❤️ഇന്നലെ യാണ് നിങ്ങളുടെ vlog ഞാൻ first കണ്ടേ... അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തുട്ടോ... ഏട്ടാ.. ലിജിക്കുട്ടി.. വാവേ.. അച്ഛാ അമ്മേ.. ഒരുപാടൊരുപാട് ഇഷ്ട്ടാ എല്ലാരേം.. ഇനി എന്റെ പ്രാർത്ഥനകളിൽ നിങ്ങളും ഉണ്ടാവും 🙏🙏🙏

  • @deepababu3686
    @deepababu3686 Před rokem +9

    ഹായ്‌ ലിജി എത്രെയും വേഗം സുഖമാവാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നു 🙏🙏❤️❤️god bless you

  • @hayy1900
    @hayy1900 Před 9 měsíci +1

    ചുരുക്കി പറഞ്ഞാൽ നല്ല സ്നേഹം ഉള്ള ബഹുമാനം ഉള്ള നല്ല ഫാമിലി. അമ്മക്കും അച്ഛനും ആരോഗ്യം വും ആയുസ് നൽകു മാറാവട്ടെ സുജി ത് നു ath പോലെ ആവട്ടെ

  • @bhadrabhadra6633
    @bhadrabhadra6633 Před rokem +13

    ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ നന്നായി ജീവിതം മുൻപോട്ടു കൊണ്ടു പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....... നിങ്ങളുടെ ചാനൽ കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു bro & sis❤💞

  • @ajiaishu2981
    @ajiaishu2981 Před rokem +26

    ലിജിയ്ക്ക് വേഗം സുഖം പ്രാപിക്കട്ടെ ചേട്ടൻ്റെ വീട്ടുകാരെ ഒത്തിരി ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ 🥰❤

  • @aswathyprakash7217
    @aswathyprakash7217 Před rokem +33

    She is one of the most blessed wife I have ever seen. May Thy bless her to get back her health.

  • @ArifaKitchenvlog
    @ArifaKitchenvlog Před rokem +3

    ലിജിയുടെ അസുഖം പെട്ടന്ന് മാറട്ടെ ഈ ലിജിനെ നമുക്കു വേണം നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം ആമീൻ ആമീൻ🥰🥰🥰

  • @butterflyvlog7134
    @butterflyvlog7134 Před rokem +8

    Lijikku bhagyam undu ithupole nalla manassulla cherupparum kollathu ullathil orupadu santhosham

  • @entekazhchakal1663
    @entekazhchakal1663 Před rokem +7

    എത്രെയും പെട്ടെന്ന് ലിജിയുടെ അസുഖമൊക്കെ മാറി പഴേ രീതീൽ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @sajinishaji3710
    @sajinishaji3710 Před rokem +24

    ആലപ്പുഴ കൃപസനത്തിൽ ഒന്നു ലിജിയെ കൊണ്ടുപോകാൻ പാടില്ലേ.... 🙏അവിടെ ചെന്നാൽ ഒരുപാട് മാറ്റമുണ്ടാകും ഉറപ്പ്..... 🙏🥰

    • @aromatic_girl0073
      @aromatic_girl0073 Před rokem +1

      Sariya oru kunjillathe irunna enik avide poyi... Dha nxt yr njn prgnt ayii... Avidethe kripasana mathavinte oru anugraham koody nte kunjinte ne labhikan undennu njn viswasikkunnuu.... Mathav areyum kaividillaaa..

    • @santhidevadathan4425
      @santhidevadathan4425 Před rokem +2

      Krupasanathil pokanam. Amma mathavu ellam sughapeduthum. Njanum udampadi eduthitundu.

    • @lineeshmathew7228
      @lineeshmathew7228 Před rokem +1

      കൃപാസനത്തിൽ തീർച്ചയായും ചേച്ചിയെ കൊണ്ടുപോകണമേ.

  • @commentred6413
    @commentred6413 Před rokem +60

    ഇനിയുള്ളകാലം ഇതുപോലെ 🥰🥰 രണ്ടുപേരെയും കാണാൻ സാധിക്കട്ടെ 🙏🙏🙏

  • @subaibath1965
    @subaibath1965 Před rokem +6

    നിങ്ങളെ രണ്ട് പേരെയും വലിയ ഇഷ്ടമാണ് 🥰🥰🥰🥰. ലിജി ചേച്ചി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🤲🤲

  • @shemisthoughts.1220
    @shemisthoughts.1220 Před rokem

    നിങ്ങളെപ്പോലെ കൂടെ നിക്കുന്ന ഒരാളെ കിട്ടിയതാണ് ഈ ചേച്ചിടെ ഏറ്റവും വലിയ ഭാഗ്യം.....

  • @mubashiramubashira6515
    @mubashiramubashira6515 Před rokem +2

    ചേച്ചിയെ പൊന്നുപോലെ നോക്കുന്ന ഇദ്ദേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ🙏🙏

  • @smruthyshyam5269
    @smruthyshyam5269 Před rokem +31

    എല്ലാം വിധ ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.... പ്രാർത്ഥനകളോടെ...

  • @skkaizen6621
    @skkaizen6621 Před rokem +1

    Mehendi de color kando endu karupaairikyunne, husband nannayi snehikyunnu chechine

  • @swapnagireesh6307
    @swapnagireesh6307 Před rokem +32

    എത്രയും പെട്ടെന്ന് സുഖം ആവട്ടെ, എന്റെയും, കുടുംബത്തിന്റെയും പ്രാർത്ഥന കൂടെ ഉണ്ട് 👍👍🌹🌹🌹🌹😍😍😍

  • @subhabs6880
    @subhabs6880 Před rokem

    ഇത് പോലൊരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം ഇതേ അവസ്ഥ എനിക്കും ഉണ്ട് സന്ധി വാതം വന്ന് നടക്കാൻ കഴിയാതെ നാലുവർഷമായി എന്നെയും മോനയും നന്നായിനോക്കി എന്റെ ഭർത്താവ് 😢അദ്ദേഹം ദൈവത്തെ പോലെയാണ് എനിക്ക് ❤❤❤

  • @swapnarajeev7078
    @swapnarajeev7078 Před rokem +16

    ലിജി സുന്ദരികുട്ടിയായിട്ടുണ്ട്🥰 ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം❤️❤️

  • @vaijayanthy581
    @vaijayanthy581 Před 10 měsíci

    ലിജിക്ക് ഇനി എന്താ വേണ്ടേ ഇത്രയും നല്ല ഭർത്താവിനേ കിട്ടില്ലേ, 🙏🙏🙏അതിന് ദൈവതോട് നന്ദി പറയൂ, ലിജിക്ക്‌ എത്രയും പെട്ടെന്ന് പഴയരീതിയിൽ ആവാൻ കഴിയട്ടെ 👌👌👌

  • @sajithaisrar9744
    @sajithaisrar9744 Před rokem +3

    ഞാൻ ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത് എന്ത് പറ്റിയതാണ്

  • @butterflysandmevlogs3734

    രാജാക്കടോ അവിടെ എവിടെയാ എന്റെ വീട് അവിടെയാണ്.ഇപ്പോൾ മനസിലായി. ലിജി ചേച്ചിയുടെ നേരെ ഇളയ ചേച്ചിയെ നന്നായി
    അറിയാം. ഞാൻ പഠിക്കുന്ന സമയത്ത് ഒത്തിരി കണ്ടിട്ടുണ്ട്.

  • @bavabava1232
    @bavabava1232 Před rokem

    ലിജി ലോകത്തിലെ ഏറ്റവും ഭാഗ്യം ഉള്ള ഒരു പെണ്ണുണ്ടെങ്കിൽ അത് ലിജിയാണ് മുന്ജന്മ സുകൃതം എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോളെ. ഭർത്താവിനാൽ സ്നേഹിക്കപ്പെടാൻ. ഭാഗ്യം കിട്ടിയ മോൾ. ദൈവം എന്നെന്നും ഈ സ്നേഹം ഒരു കേടാവിളക്ക് പോലെ ജ്യോലിച്ചുകൊണ്ടിരിക്കാൻ. നിങ്ങളെ രണ്ട് പേരെയും അനുഗ്രഹിക്കട്ടെ. 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @krishnenduindhu8798
    @krishnenduindhu8798 Před rokem +25

    🥰🥰🥰🥰ചേച്ചീടെ അസുഖം എത്രയും പെട്ടെന്ന് മാറും 🥰god bless you chechiii

  • @rosemarysarads7190
    @rosemarysarads7190 Před rokem +2

    എത്രയും പെട്ടെന്ന് അസുഖങ്ങളൊക്കെ മാറി പഴയത് പോലെ ഒരുപാട് കാലം സന്തോഷമായിട്ട് ജീവിക്കാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ushakumarys6966
    @ushakumarys6966 Před rokem +9

    രണ്ടു പേരുടേയും ജീവിതം പഴയ തു പോലെ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @LunchBoxx
    @LunchBoxx Před 2 lety +51

    പെട്ടന്ന് സുഖം ആവട്ടെ.... പ്രാർത്ഥനയിൽ എന്നും ഉണ്ടാകും.... ദൈവം അനുഗ്രഹിക്കട്ടെ....

  • @matesparrows
    @matesparrows Před rokem

    ചോദിക്കാൻ പാടുണ്ടോ എന്ന് എനിക്ക് അറിയില്ല എന്നാലും ചോദിച്ചു പോകുന്നു 😢ചേട്ടനു ചേച്ചിയോട് ഉള്ള സ്നേഹം കണ്ടിട് ചേച്ചി എന്ത് പറ്റിപോയത ഞാൻ ആദ്യം ആയിട്ട് ഇങ്ങളുടെ വീഡിയോ കാണുന്നത് ❤❤അതാ ചോയ്ച്ചത്

  • @ambucv4875
    @ambucv4875 Před rokem +27

    Hello Mr Lijith,You are an inspiration to many and really a Gentle man..By seeing all your efforts,so glad and My sincere prayers for your wife to return to normal life in a month time..U stay the same caring and loving husband always as you are so precious in this world and I am sure many will feel guilty or ashamed of their silly behaviour rather youw I'll motivate them...

  • @sherasspicyworld2444
    @sherasspicyworld2444 Před 11 měsíci +1

    Lakshmi ചേച്ചി ടെ വീഡിയോ കണ്ടു വന്നതാ.. Cute couple.. Lovely husband 😍😍

  • @ajimolsworld7017
    @ajimolsworld7017 Před rokem +4

    Meningitis or encephalitis ആയിരുന്നയിരിക്കും അല്ലെ bro . വ്വിഷമിക്കന്ദ. ബ്ബെട്ടർ ആകും . പ്പെട്ടന്നരിഞ്ഞിരുന്നെൽ acyclovir എന്ന ആന്റിഫ്യൂങ്ങൾ മെഡിസിൻ vein വഴി 2 ആഴ്ച കൊടുത്താൽ പെട്ടന്ന് കുറഞ്ഞേനേ. ഞാൻ ഇതിന്റെ സ്പെഷ്യലിസ്റ്റ് നേഴ്സ് ആണ് അഹട്ടോ പറഞ്ഞെ. Englandiൽ ആണ് 20 വര്ഷമായിട്ടു

  • @jyothijyothiss9931
    @jyothijyothiss9931 Před rokem +1

    കൊല്ലത്തു കാരെ പറ്റി വളരെ മോശം image ആണ് ഉണ്ടായിരുന്നത്. അത് ഇപ്പോൾ മാറി.

  • @umaibiaumaibia8375
    @umaibiaumaibia8375 Před rokem +4

    ഇഷ്ടപ്പെട്ടു മുന്നോട്ടുള്ള ജീവിതവും സന്തോഷമാവട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @user-tv6ql6zz3t
    @user-tv6ql6zz3t Před 9 měsíci

    ലിജിയുടെ അസുഖമൊക്കെ മാറി ഈ ചേട്ടന് നല്ലൊരു ഭാര്യയായി അദ്ദേഹത്തിന്റെ കുട്ടികളുടെ അമ്മയായി എന്നും ലിജിപെണ്ണ് സന്തോഷമായി ജീവിക്കാൻ ഈശ്വൻ മാർ അനുഗ്രഹിക്കട്ടെ ❤❤❤ 😘

  • @Anu-ok8jo
    @Anu-ok8jo Před 2 lety +10

    Ningalde sneham kanditt sherikkum bhayangara santhosham 🥰🥰🥰🥰🥰🥰🥰 happpyyyy ayitt irikk ….prarthikkaam 🥰🥰🥰

  • @pookoya9474
    @pookoya9474 Před 9 měsíci +1

    എന്താ പറ്റിയത് അസുഗം നല്ല ഭർത്താവ് കുടുംബവും 👍👍

  • @faseelayousaf5709
    @faseelayousaf5709 Před rokem +5

    ലിജിക്ക് എന്താ പറ്റിയെ.. പുതിയ sub ആണ്

    • @abhijith7756
      @abhijith7756 Před rokem

      പഴയ വീഡിയോസ് നോക്കിയ മതി

  • @Manichechi60
    @Manichechi60 Před rokem +1

    ആദ്യം ആയി ഇന്ന് ആണ് നിങ്ങളെ കാണുന്നത്, എന്ത് പറ്റിയത് എന്ന് എനിക്ക് msg തരുമോ, അല്ലെങ്കിൽ അത് പറയുന്ന വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് പറഞ്ഞാലും മതി ഏട്ടാ

  • @aswathyviswanathan7015
    @aswathyviswanathan7015 Před rokem +3

    Chettaaa .... Ethrayum nanma .. olla ... Oru manasinu ... Udamayaya angakke .... Alla vidha anugrahavum dhyvam ... Nalkum ... 🙏

  • @shajahanmj1308
    @shajahanmj1308 Před rokem +1

    ഞാൻ വിഡിയോ ഈ അടുത്താണ് കണ്ടു തുടങ്ങിയത്,,, എന്ത് പറ്റിയതാ ലിജിക്ക്

  • @artravelhunt569
    @artravelhunt569 Před rokem +4

    Chettanthe amma endh sundhariyaaa❤️‍🔥

  • @vichithravlogs3097
    @vichithravlogs3097 Před 8 měsíci

    ഈ വീഡിയോയിൽ കാണുന്ന പോലെ വളരെ സന്തോഷം നിറഞ്ഞ ജീവിതം ഉടനെ ദൈവം സാധ്യമാകും... താങ്കളെ ഭർത്താവ് എന്നതിലുപരി ലിജിടെ ദൈവം 🙏🏻🙏🏻🙏🏻നമ്മൾ മനുഷ്യർക്ക് ഇങ്ങനെ അപൂർവ്വം ചില ദൈവങ്ങളെ ജീവിതത്തിൽ അറിയാനും കാണാനും അനുഭവിക്കാനും പറ്റുന്നത് പുണ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നിങ്ങളെ തൊഴാതെ പോകാൻ ആകില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാകട്ടെ 🥰🥰🥰🙏🏻🙏🏻🙏🏻പ്രാർത്ഥിക്കുന്നു ❤️❤️

  • @ajayapv796
    @ajayapv796 Před rokem +6

    എന്താ ലിജിയ്ക്ക് പറ്റിയത്.... 🙏🙏

  • @Jaleelah481
    @Jaleelah481 Před rokem +2

    വീഡിയോ കാണാറുണ്ട് ചാനൽ ഇപ്പഴാ കാണുന്നെ ലിജി യെ പൊന്നുപോലെ നോക്കുന്ന ബ്രോക്ക് ജീവിതത്തിൽ ഉയർച്ചകൾ മാത്രം ഉണ്ടാവട്ടെ ലിജി കുട്ടി എത്രയും പെട്ടന്ന് എഴുന്നേറ്റ് നടക്കട്ടെ

  • @beenaravi7856
    @beenaravi7856 Před rokem +9

    പെട്ടന്ന് സുഖമാകട്ടെ കല്യാണ വീഡിയോ സൂപ്പർ

  • @geethugeethu7638
    @geethugeethu7638 Před 9 měsíci

    Wifene cheriya asugamonnum venda arogya vathiyaya wifene chathichu matoruthiyude pirake pokunna thanu ottumika .......um ningalude life kandappol chetane orupadu respect cheyunnu god bless you❤❤

  • @sreedevipillai518
    @sreedevipillai518 Před rokem +7

    ലിജി വേഗം സുഖം ആവും.

  • @Shaiji1122
    @Shaiji1122 Před rokem

    പരീക്ഷണങ്ങൾ ഉണ്ടാവും. തളരരുത്. ദൈവം നിങ്ങളുടെ കൂടെയുണ്ട്. എന്തെങ്കിലും ലക്ഷ്യം ഇല്ലാതെ ദൈവം ഇങ്ങനെ ഒരു ഘട്ടം തരില്ല... നന്മകൾ നേരുന്നു.. ലിജിയാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണ്.. ഒന്നും അറിയാതെ നിഷ്കളങ്കമായി ചിരിക്കുന്ന ആ മുഖം കാണുമ്പോൾ നെഞ്ച് വിങ്ങുന്നു.. 🙏🏼🙏🏼🙏🏼🌹🌹

  • @sobhakb8849
    @sobhakb8849 Před rokem +21

    എത്രയും വേഗം സുഖം ആകട്ടെ.

    • @lijisujithvlogs
      @lijisujithvlogs  Před rokem

      🙏🙏🥰🥰❤

    • @sobhakb8849
      @sobhakb8849 Před rokem +1

      കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും ഒരു പാട് പ്രാർത്ഥനയോടെ ..... ആദ്യം കണ്ടതിൽ നിന്ന് ഒത്തിരി പുരോഗതി തോന്നുന്നുണ്ട്.. എത്രയും വേഗം സുഖമാകട്ടെ

    • @kavithasony1442
      @kavithasony1442 Před rokem

      ​@@lijisujithvlogs ❤️

  • @padmakumaryb9410
    @padmakumaryb9410 Před 11 měsíci

    Ethu pole oru husband ne njan lifil kandittilla. Ammayum achanum ellavarum lijiyude bhagyam aanu. Ellavareyum daivam anugrahikkatte. Ethu op pole oru husband aarkkum kittilla. Enne okke eppozhe eduthu thottil kalanjene

  • @shivakala8521
    @shivakala8521 Před rokem +6

    എന്നും എപ്പോഴും സന്തോഷമായി ജീവിക്കാൻ സർവശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ. 💕💕💕💕🌹🙏🥰🥰🥰🥰

  • @nayanaa1780
    @nayanaa1780 Před rokem

    Real love ulla husband.enik kitathe poyathum real snehamillatha husband.wife orupad luck aane ithepole oru husband ne kitiyath

  • @familasaynes7662
    @familasaynes7662 Před 2 lety +10

    ലിജിക് എന്താ അസുഖം പുതിയ സബ്സ്ക്രൈബ്ർ ആണ്

    • @lijisujithvlogs
      @lijisujithvlogs  Před 2 lety +11

      ബ്രയിൻ ഇൻഫെക്ഷൻ ആയിരുന്നു ഇപ്പോൾ റിക്കവറി സ്റ്റേജ് ആണ്

    • @manjushap.k7794
      @manjushap.k7794 Před rokem

      @@lijisujithvlogs 😥🙏🙏👍

  • @honeyrajkumar1602
    @honeyrajkumar1602 Před rokem

    ഈശ്വരാ ഈ ചേച്ചിയുടെ അസുഖം വേഗം മാറ്റി കൊടുക്കണേ... ഇവരുടെ സ്നേഹത്തിനു മുന്നിൽ ഈശ്വരൻ പോലും തോറ്റ് പോവും 😘😘😘😘😘❤❤❤❤❤❤❤❤❤❤

  • @pushkalarps2205
    @pushkalarps2205 Před rokem +7

    ഒത്തിരി ഒത്തിരി ഇഷ്ടമായി വീഡിയോ..... വരും ജന്മങ്ങളിലും നിങ്ങൾ ഇതുപോലെ ഇണപ്രാവുകൾ ആയിരിക്കട്ടെ ...ദൈവം സകലത്തിലും അനുഗ്രഹിക്കട്ടെ... ലിജി മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ..🥰🥰🥰🥰🧡🧡

  • @riyarr4934
    @riyarr4934 Před rokem

    ലിജി ചേച്ചി സുജി ചേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ, ഒരിക്കലും നിങ്ങളെയോ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ജാതീയ സമൂഹത്തെ കുറ്റപ്പെടുത്തി കളിയാക്കുവാനോ, നിർബന്ധിക്കാനോ ഒരുക്കമല്ല. എനിക്കൊരു കാര്യം പറയാനുള്ളത് ഞാൻ ഒത്തിരി പരസഹായമില്ലാതെ നിൽക്കാൻ കഴിയാത്തവളും, കാല് വളഞ്ഞവളും, ഓപ്പറേഷനിൽ മരിക്കേണ്ടവളും,നിരാശ ഉള്ളവളും, ഓക്സിജൻ കിട്ടാതെ മരിക്കാമായിരുന്ന സ്ഥാനത്തുള്ളവളും ആയിരുന്നു, ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചിട്ടുണ്ട് ഇന്നു എനിക്ക് 25 വയസുണ്ട് ഞാൻ യേശുക്രിസ്തു വിനെ കണ്ടു മുട്ടി, രക്ഷിക്കപ്പെട്ടു, വചനം അനുസരിച്ചു സ്നാനം എടുത്തു ബ്രെയിൻ പ്രശ്നമായി തുടർന്ന എനിക്ക് കർത്താവ്‌ പൂർണ സൗക്യവും സമാധാനവും നൽകി, ഇന്നു ഞാൻ മെഡിക്കൽ ലബോറടറി ടെക്‌നിഷ്യൻ കോഴ്സ് കംപ്ലീറ്റ് ചെയ്തിരിക്കുന്നു. കുറച്ചു എക്സാം കൂടിയുണ്ട്.
    ഇതൊന്നും ഞാൻ എന്നെ തന്നെ ഉയർത്താൻ പറയുന്നതല്ല. പ്രാർത്ഥിക്കുന്നത് യേശുക്രിസ്തു വിനോട് ആണെങ്കിൽ ഉറപ്പായും വിഷയത്തിൽ പരിഹാരമുണ്ട്.പാപം ചെയ്യാത്ത മനുഷ്യൻ നമ്മുടെ ഇടയിൽ ആരുത്തന്നെയില്ല. കർത്താവിനോട് ഏറ്റു പറയുക, ഞാൻ അനുഭവിച്ചറിഞ്ഞു കൊണ്ടേയിരിക്കുന്നു കർത്താവിനെ മുമ്പിൽ പരിചയപെടുത്തുന്നെ എന്നുള്ളു. നമ്മെ മെനഞ്ചുണ്ടാക്കിയത് യേശുകർത്താവാണ്, കാൽവരി കുരിശിൽ യാഗമായി എനിക്കു നിങ്ങള്ക്ക് നമ്മുടെ പാപത്തിന്റെ പരിഹാരത്തിനായി ചോരച്ചീന്ദി ശരീരം ചാടവാറു വഴി അടിക്കപ്പെട്ടു. മരിച്ചു, ഉയർത്തെഴുനേറ്റു ഇന്നും ജീവിക്കുന്നു. നിങ്ങൾക്കുവേണ്ടി രക്തം ചീതിയിട്ടല്ലാതെ വിമോചനമില്ല, ആ രക്തത്താൽ വിടുതലുണ്ട്, രോകത്തിൽ നിന്ന് സൗഖ്യമുണ്ട്, ഒരു പത്തു പൈസ വേണ്ടാ, വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ എന്റെ വാക്കുകളെ തള്ളിക്കളയാം. ഞാൻ നിർബന്ധിക്കുന്നില്ല.

  • @soniyasoniyaremani6566
    @soniyasoniyaremani6566 Před 2 lety +5

    Ethrayum care cheyyunna oru bharthavine kittiyathu molde bhagyam anu

  • @user-hh6kw9of9t
    @user-hh6kw9of9t Před 3 měsíci

    Asugham ethrayum sughamayi lijiyude aagraham pole oru kunjhuvavane dhivam nalkan prarthikkam