9 വർഷം മോഹിച്ചു ;കല്യാണം കഴിഞ്ഞ് ഭാര്യ കിടപ്പിലായി,സുജിത് കാത്തിരിക്കുന്നു ലിജിക്കും ഒരു കുഞ്ഞിനായ്‌

Sdílet
Vložit
  • čas přidán 7. 11. 2022
  • 9 വർഷം മോഹിച്ചു ;കല്യാണം കഴിഞ്ഞ് ഭാര്യ കിടപ്പിലായി, സുജിത് കാത്തിരിക്കുകയാണ് ലിജിക്കായി, പിന്നെ ഒരു കുഞ്ഞിനായ്‌
    #lijisujithspace #mudhurammodellove #lovestory
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 930

  • @Behindwoodsink
    @Behindwoodsink  Před rokem +49

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @lijisujith528
    @lijisujith528 Před rokem +1433

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവരോടും ഒരുപാടൊരുപാട് സ്നേഹവും നന്ദിയും 🥰🥰🥰❤🥰🥰🥰thankyou behindwoods and rejaneesh chetta 🥰🥰❤❤saranya sis🥰🥰❤❤ luv u all

    • @aryaa6995
      @aryaa6995 Před rokem +43

      ലിജി മോളെ വേഗം സുഖമാവും. ഇത്രയും സ്നേഹമുള്ള പൊന്നുപോലെ നോക്കുന്ന ഒരു ഒരാളുള്ളപ്പോ എന്തിനാ സംശയം. വേഗം എണീറ്റ് നടക്കണം. ഓടിനടന്നു റീൽസ് എടുക്കണം കെട്ടോ ❤️❤️❤️🥰🥰🥰🥰

    • @divyaanil1768
      @divyaanil1768 Před rokem +2

      🙏🙏

    • @sinanhanan1098
      @sinanhanan1098 Před rokem +3

      🤲🤲🤲🤲

    • @sree7165
      @sree7165 Před rokem +9

      Ethrem pettannu sughavatte.....
      Chettan nalloru manushyananu...

    • @KrishnaPriya-oi9vo
      @KrishnaPriya-oi9vo Před rokem +5

      Marum chechiii 🥰

  • @Ymee234
    @Ymee234 Před rokem +685

    ആരും ഒന്നിലും അഹങ്കരിക്കരുത് ...ഇത്രയും സ്നേഹം ഉള്ള ഭർത്താവിനെ കിട്ടിയതിൽ നിങ്ങൾ എന്ത് ഭാഗ്യവദിയ... ❤️

    • @sajushashi7341
      @sajushashi7341 Před rokem +24

      ഒരു ഓപ്പറേഷൻ ഉണ്ടായി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഒരു രോഗി യെ കല്യാണം കഴിക്കേണ്ടി വന്നല്ലോ എന്നു വിഷമിച്ച ഭർത്താവും വീട്ടു കാരും ആണു എന്റെ അനുഭവം

    • @susanmathew7143
      @susanmathew7143 Před rokem +1

      എല്ലാത്തിനും ഭാഗ്യം വേണം....

  • @Parrot________3621
    @Parrot________3621 Před rokem +763

    എന്തൊരു മനുഷ്യൻ ആണ് ഈ ആങ്കർ എന്തൊരു സ്നേഹത്തോടെ ആണ് ചോദിച്ചു മനസ്സിലാക്കുന്നത്

    • @muhiyudheenkk2453
      @muhiyudheenkk2453 Před rokem +17

      Correct

    • @aleemaali9454
      @aleemaali9454 Před rokem +40

      ഇത്രയും സ്നേഹത്തോടെ ഭാര്യയെ നോക്കുന്ന സുജിത്തിനെ ദൈവം അനുഗ നിക്കെട്ട

    • @philipjoseph818
      @philipjoseph818 Před rokem +10

      Correct 💯👍🏿👍🏿👍🏿👍🏿

    • @angelmathew
      @angelmathew Před rokem +4

      Sathyam... Oru kaaryam koode orkkanam ithe channelil thanneya verem Kure NICEEEE anchors ullath 😁😁

    • @babyshaylaja7266
      @babyshaylaja7266 Před rokem +2

      Lijiku orma undo Annu manassilayilla. Sujith sad varanda, Rasha pettu, Happy Avuka. God bless.

  • @shanojmadakkayi1835
    @shanojmadakkayi1835 Před rokem +615

    ലിജി ഭാഗ്യവതിയാണ്. ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിനെ കിട്ടിയല്ലോ

  • @goodhope2854
    @goodhope2854 Před rokem +156

    ഇതാണ് പ്രണയം
    ഇപ്പോഴത്തെ യൂതന്മാർ ചെയുന്ന കോപ്രായം നോക്കി പ്രണയത്തെ വിലയിരുത്തരുത്
    യഥാർത്ഥ പ്രണയം മരണം പോലെ സത്യം തന്നെയാണ് ❤

  • @adhritkrishna9818
    @adhritkrishna9818 Před rokem +493

    "ഇയാളില്ലാത്ത ലോകത്തു ഞാൻ എങ്ങനെ ജീവിക്കുംഎന്നതായിരുന്നു എന്റെ ചിന്ത"എന്ന് ചേട്ടൻ പറയുന്നത് കേട്ടപ്പോൾ പൊട്ടി കരഞ്ഞുപോയി 😢😢ചേട്ടനും ചേച്ചിയും ആഗ്രഹിക്കുന്ന പോലെ ഒരു ജീവിതം എത്രയും പെട്ടന്ന് ഉണ്ടാവട്ടെ.

    • @shahinashahinapt2049
      @shahinashahinapt2049 Před rokem +15

      എനിക്ക് ഒരു പാട് അഭിമാനം തോന്നുന്നു നിങ്ങളെ ഓർത്ത്

    • @achukrishna7148
      @achukrishna7148 Před rokem +6

      ഇവരുടെ ചാനൽ പേര് എന്താണ് പ്ലീസ്‌

    • @swarajanil5277
      @swarajanil5277 Před rokem +6

      ദൈവം വേഗം സുഖപ്പെടുത്തട്ടെ ചേച്ചിയെ.,..

    • @KR-fr5ql
      @KR-fr5ql Před rokem +2

      @@achukrishna7148 Liji sujith

    • @gopakumarm2203
      @gopakumarm2203 Před rokem +1

      @@shahinashahinapt2049 sharikum. Kandupadikan maathrom undu. Nallathu varate

  • @sharanya4410
    @sharanya4410 Před rokem +73

    ഈ അവതാരകൻ ചേട്ടൻ വളരെ നല്ല മനുഷ്യനാണ്.... ഏത് ഇന്റർവ്യൂ ചെയ്താലും അവിടത്തെ ആളുകളുടെ അവസ്ഥ അറിഞ്ഞു അവരിൽ ഒരാളായി മാറി കാര്യങ്ങൾ ആർക്കും ബുദ്ധിമുട്ടുണ്ടാ ക്കാതെ ചോദിച്ചു മനസ്സിലാകുന്നു.... ഇങ്ങനെ വേണം.... വളരെ നന്ദിയുണ്ട് 🙏🙏🙏... മനസ്സിൽ നന്മയുള്ള ആങ്കറാണ് താങ്കളാണ്... ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ.. നന്മകൾ മാത്രമുണ്ടക്കട്ടെ താങ്കൾക്കും ഫാമിലിയ്കും 🙏🙏🙏🙏🙏....

  • @momsmagickitchenmalayalam5013

    എത്രയും വേഗം പൂർണ ആരോഗ്യത്തോടെ ലിജി എത്തട്ടെ. സുജിത്ത്നൊപ്പം സന്തോഷത്തോടെ ജീവിക്കട്ടെ. ലിജിയുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ 🙏❤️

  • @sherin5388
    @sherin5388 Před rokem +198

    ആങ്കർ brother എത്ര നല്ല സംസാരം !🥰🥰 അഭിമുഖം എന്നാൽ ഇങ്ങനെയാവണം👍👍 അഭിനന്ദനങ്ങൾ സഹോദരാ.. God bless you ...🙏🙏 വാക്കുകളിൽ കരുണയുണ്ടാവുക എന്നത് ദൈവികമാണ്. പ്രത്യേകിച്ച് കാരുണ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആ നൻമയ്ക്കു പ്രസക്തിയേറെയാണ്👍👍👍🙏🙏🙏..സൂപ്പർ ആങ്കർ💐💐💐💐💐💐

  • @user-ew7ue2fe8c
    @user-ew7ue2fe8c Před rokem +291

    എല്ലാ കഷായങ്ങളും കാണുക......
    The true love story.....

  • @nidhiponnuz
    @nidhiponnuz Před rokem +228

    ഒരുപാട് സന്തോഷം 🥰🥰🥰🥰
    വണ്ണം കൂടുതൽ, നിറം കുറവ് എന്നൊക്കെ പറഞ്ഞു ഭാര്യമാരെ വേദനിപ്പിക്കുന്ന ഭർത്താക്കന്മാർ, (ഭാര്യമാരും )ഇത് കാണട്ടെ 🙏🙏🙏🙏

  • @lissytaitus493
    @lissytaitus493 Před rokem +113

    കൃപാസനം വരപ്രസാദ് മാതാവേ ലിജിയുടെ ഇടണം വല്ലതും അമ്മയും മകനും ഉണ്ടായിരിക്കണം 2023 ഡിസംബർ ആകുമ്പോഴേക്കും ഉണ്ണി ഈശോ ജനിക്കുന്ന ആ സമയം ലിജു നല്ല ആക്ടീവായി അവക്കൊരു കുഞ്ഞു കുഞ്ഞു കൊടുത്ത് അനുഗ്രഹിക്കട്ടെ സഞ്ചാരിമാതാവായ കൃപാസനം മാതാവ് അവരുടെ കുടുംബത്തിലേക്ക് നടന്നു ചെല്ലണം

    • @newcreation9077
      @newcreation9077 Před rokem +1

      Amen 🙏

    • @jenniferannjames
      @jenniferannjames Před rokem +3

      Kreupasanam mathave lijiye samarpichu pratikunu, pettanu sughapeduthaname🙏

    • @ashaanu1506
      @ashaanu1506 Před rokem +1

      ആമേൻ

    • @prasanthkumar8224
      @prasanthkumar8224 Před rokem +1

      ആമേൻ

    • @voiceoffejo8228
      @voiceoffejo8228 Před rokem +1

      ഈശോ യെ മറക്കല്ലേ സഹോദരി .ഈശോ ആണ് രക്ഷകൻ ❤️ഈ അന്ധ വിശ്വാസം ആണ് ക്രിസ്ത്യാനിക് നാണക്കേട് .മോശ പിച്ചള സർപ്പത്തെ ഉയർത്തിയപ്പോൾ സാത്താനും അതുപോലെ ചെയ്തു .അത്ഭുതങ്ങൾ സാത്താനും ചെയ്യും അതുകൊണ്ടാണല്ലോ ഈശോയെ സാത്താൻ പരീക്ഷിച്ചത് .കഷ്ടപ്പാടും ദുഖവും നിറഞ്ഞതാണ് ക്രിസ്തീയ ജീവിതം .കൃപാസനംപത്രം കത്തിച്ചു കലക്കി കുടിച്ചു ,പെട്രോൾ ടാങ്കിൽ ഇട്ടു ,പാത്രം കൊണ്ട് ചമ്മന്തി ഉണ്ടാക്കി കഴിച്ചു ഈ സാക്ഷ്യം ഒക്കെ എന്ത് സന്ദേശം ആണ് നൽകുന്നത് .ഈശോ ആണ് കുരിശിൽ തൂങ്ങി നമുക്കു വേണ്ടി മരിച്ചത് .ഈശോ ആണ് പാപം ക്ഷമിക്കുന്നത് .അനുഗ്രഹം കിട്ടിയിട്ടു നരകത്തിൽ പോയാൽ എന്ത് പ്രയോജനം ❤😊

  • @prasiprasi521
    @prasiprasi521 Před rokem +91

    കരഞ്ഞു കൊണ്ട് vedio കണ്ടത്. എന്നാലും ഈ ഹസ്ബന്റിന്റെ സ്നേഹം മരിക്കും വരെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അസുഖം ഭേദമാവട്ടെ

    • @amalap6240
      @amalap6240 Před rokem +1

      ലിജി പെണ്ണിന്റെ അസുഖം എത്രയും വേഗം മാറട്ടെ ഇങ്ങനെ ഒരു ഭർത്താവിനേയും വീട്ടുകാരേയും കിട്ടി നിങ്ങൾ ഒരു തരത്തിൽ ഭാഗ്യവതിയാണ്. ഒത്തിരി നന്ദി ആ വിട്ടുകാർക്കും ഭർത്താവിനും

  • @shalushezuvlog1361
    @shalushezuvlog1361 Před rokem +114

    പൂർണ ആരോഗ്യവതിയായി ലിജീ ഒരു കുഞ്ഞിന് ജന്മം നൽകാൻ ദൈവം തുണക്കട്ടെ

  • @happylife.1119
    @happylife.1119 Před rokem +177

    ഏട്ടാ.. കഥ കേട്ട്‌ കരഞ്ഞു പോയി😢.. In sha allaah. പഴയ ജീവിതത്തിലേക്ക് ഉറപ്പായും തിരിച്ച് varum.👍.. ദൈവം അനുഗ്രഹിക്കട്ടെ..

  • @kunjattasworld9945
    @kunjattasworld9945 Před rokem +66

    ദൈവമേ ഈ സഹോദരൻറെ കൂടെ എന്നും ഉണ്ടാവണമേ.. കരുത്ത് നൽകേണമേ🙏🙏🙏ഈ സഹോദരിയുടെ അസുഖം പൂർണമായും മാറ്റിക്കൊടുക്കേണമേ... നല്ലൊരു മനുഷ്യനാണ്, സുജിത്..ഈ കാലത്ത് ഇങ്ങനെ ക്ഷമയും സത്യസന്ധതയും സ്നേഹവും ഒക്കെ ഉള്ള ആൾക്കാരെ കാണാൻ കിട്ടില്ല.. God bless you all 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 Před rokem +65

    ഭാര്യ മാരെ വെട്ടികൊല്ലുന്ന കാലത്തു ഇങ്ങനെ ഒരു മനുഷ്യൻ 🌹🌹🌹🌹🌹🌹

  • @sainusainu4170
    @sainusainu4170 Před rokem +32

    ഈ ഏട്ടന് ഭാര്യ യെ പഴയ അവസ്ഥയിൽ തിരിച്ചു കിട്ടട്ടെ 🤲
    അവർ സന്തോഷമായി ജീവിക്കുന്നത് നമുക്ക് കാണാൻ കഴിയട്ടെ..

  • @santhosh123..
    @santhosh123.. Před rokem +166

    ഒരു രണ്ട് വർഷത്തിന് ഉള്ളിൽ ലിജി ഫുൾ ഓകെ ആകും...
    പിന്നാലെലിജി യും സുജിത്ഉം ആഗ്രഹിക്കുന്ന ആ വല്യ സന്തോഷം കൂടി അവരുടെ ഇടയിലേക്ക് വരും.... ഒരുപാട് പേരുടെ പ്രാത്ഥന കൂടെ ഉണ്ട് 🙏🏻

  • @aameeswould6092
    @aameeswould6092 Před rokem +133

    ലിജിക്കും സുജിത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു, ലിജിടെ അസുഖം എല്ലാം പെട്ടെന്ന് മാറും ട്ടോ, 🥰🥰🥰🥰🥰

  • @jasminkaderkadukader3277
    @jasminkaderkadukader3277 Před rokem +21

    "ഇയാളില്ലാത്ത ലോകത്ത് ഞാനെങ്ങനെ ജീവിക്കും "😭😭😭😭കരഞ്ഞു പോയി സഹോ.. 🙏🙏🙏ഈ വാക്കുകൾ ഭാര്യമാരെ കുറ്റപ്പെടുത്തുന്ന ഭാര്യമാരെ ചതിക്കുന്ന ഭർത്താക്കന്മാർക്കായ് സമർപ്പിക്കുന്നു 💞💞💞

  • @almanarsebeen
    @almanarsebeen Před rokem +82

    ഒരുപാട് സന്തോഷം ...എത്രയും വേഗം ലിജി പൂർണ്ണ സുഖം പ്രാപിക്കട്ടെ ..സുജിത്തിനെ പോലെ ഒരാളെ കിട്ടിയത് ഭാഗ്യം ... രണ്ടു പേരും എല്ലാവര്ക്കും മാതൃകയാണ്

  • @bindhubinu371
    @bindhubinu371 Před rokem +21

    എല്ലാ ദിവസവും ഹസിന്റ ആട്ടും തുപ്പും കേട്ട് തല്ലും കൊണ്ടു ജീവിക്കുന്ന ഒരു ഭാര്യ ആണ് ഞാൻ നിങ്ങളുടെ സ്നേഹം കാണുമ്പോൾ ദൈവത്തിന് ഒരായിരം നന്ദി ഞാൻ പറയുന്നു 🙏🙏🙏🙏🙏🙏

    • @paaathusss1516
      @paaathusss1516 Před rokem

      Ndhinu nghne jeevilknm chechi. Swondham veetil poykoode😒

    • @bindhubinu371
      @bindhubinu371 Před rokem +1

      ഓരോ ത്തർക്കും ഓരോ സാഹചര്യം ആണ്

    • @keerthuzz1364
      @keerthuzz1364 Před rokem +1

      അയാളെ കളഞ്ഞിട്ട് വല്ല ജോലിയും ചെയ്ത് ഒറ്റക്ക് ജീവിക്ക് ചേച്ചി..

    • @natureloving2748
      @natureloving2748 Před 9 měsíci +1

      @@paaathusss1516 swanthsm veetil vannal oru paridhi kazhiyumpo avarkum oru bharamakum... Namikk swanthamayi joli venam allenkil....

  • @smijith_9874
    @smijith_9874 Před rokem +92

    ഇവരുടെ സ്നേഹത്തിനു മുന്‍പില്‍ 😍👍🙏ഇതിൽ കൂടുതൽ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ

  • @jayalakshmimg1637
    @jayalakshmimg1637 Před rokem +20

    ഇതു പോലെ ഉള്ള നല്ല ഇന്റർവ്യൂ ചെയ്യാൻ ഇദ്ദേഹം മതി... എന്ത് നന്നായി ആണ് ചോദ്യം ഒക്കെ ചോദിക്കുന്നത് 👍

  • @shaharbanusadique7533
    @shaharbanusadique7533 Před rokem +96

    പാവം 😭റബ്ബേ പെട്ടന്ന്അസുഖം മാറട്ടെ എന്നിട്ട് ഒരു കുഞ്ഞുവാവ വേഗം ഉണ്ടാവട്ടെ

    • @shuharacks9598
      @shuharacks9598 Před rokem +1

      പാവം സുഖമാവടെ ഒരു വാവ ഉണ്ടാവാടെ റബ്ബ് അനു ഗഹിക്കടടെ

    • @shaharbanusadique7533
      @shaharbanusadique7533 Před rokem

      @@shuharacks9598??????

    • @lillykuttylillykutty469
      @lillykuttylillykutty469 Před rokem +1

      ദൈവം അത്ഭുതം പ്രവർത്തിക്കും

    • @nasru_hdu1201
      @nasru_hdu1201 Před rokem +1

      ആമീൻ 🤲🏻

  • @___Azi_
    @___Azi_ Před rokem +56

    ❤️ എനിക്ക് ഇഷ്ട്ടപെട്ട അവതാരകൻ... അദ്ദേഹത്തിന്റെ അവതരണം ചുമ്മാ കേട്ടിരിക്കാൻ തോന്നും 🥰🥰🥰

  • @sherin766
    @sherin766 Před rokem +75

    ചേട്ടൻ്റെ സ്നേഹത്തിൻ്റെ മുമ്പിൽ ഒന്നും പറയാനില്ല.... എന്നും പരസ്പരം ഈ സ്നേഹം നില നിൽക്കട്ടെ.... അസുഖം പെട്ടെന്ന് മാറി സ്വപ്നം കണ്ട പോലെ നല്ലൊരു ജീവിതം കിട്ടട്ടെ..... ചേച്ചിക്ക് ഇത് വായിച്ചു കൊടുക്കണം 🥰

  • @thaslimichuvlog781
    @thaslimichuvlog781 Před rokem +22

    ഇതൊക്കെ ആണ് സ്നേഹം 😘ഇപ്പോൾ ആരും റിയലായി സ്നേഹിക്കുന്നില്ല എല്ലാവരും ഇവരെ കണ്ടു പടിക്ക് ഭാര്യയെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ചേച്ചിയെ പഴയത് പോലെ തിരിച്ചു കിട്ടട്ടെ..... 🤲🏻

  • @thanalrs9740
    @thanalrs9740 Před rokem +9

    ഇയ്യാൾ ഇല്ലാത്ത ലോകത്തു എങ്ങനെ ജീവിക്കും എന്ന് ഓർത്തു വേദനിച്ച സുജിൻ, നിങ്ങൾക്കു oru ബിഗ് സല്യൂട്ട്.. എല്ലാം ഉണ്ടായിട്ടും ചെറിയ കുഞ്ഞു കുഞ്ഞു പോരായ്മ വലിയ പോരായ്മ ആയി കാണിച്ചു ഭാര്യമാരെ അകറ്റി നിർത്തുന്ന ഓരോ പുരുഷനും മാതൃക ആക്കണം ഈ സുജിനെ. ഏത് പോരായ്മയിലും കൂട്ടി പിടിക്കണം അതാണ് സ്നേഹം. നിങ്ങൾക്കായി, നിങ്ങളുടെ ഓരോ ആഗ്രഹങ്ങളും നിറവേറ്റി കിട്ടാൻ വേണ്ടി ഞാനും ദൈവത്തോട് പ്രാർത്ഥിക്കുക.. ലിജി നടന്നു കാണാനാണ് ആദ്യം പിന്നെ ഇപ്പോ പറഞ്ഞ പോലെ കുഞ്ഞു വാവ. അൽഹംദുലില്ലാഹ്. ഇവിടെ വരെ ആയില്ലേ. എല്ലാം നടത്തി തരും ദൈവം.

  • @vivekvlogs2802
    @vivekvlogs2802 Před rokem +18

    എന്റെ പരിശുദ്ധ അമ്മേ ഈ മകളെ എത്രയും വേഗം സുഖം പെടുത്തണമേ ആമേൻ 🙏🙏🙏🙏

  • @hibasofficialyoutubechanne4696

    ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി നീയാണ് മോളെ. നല്ലതുപോലെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ നിനക്ക് കിട്ടിയില്ലേ. നിന്റെ അസുഖം എത്രയും പെട്ടെന്ന് ദൈവം സുഖപ്പെടുത്തും

  • @shafeenashanavas6494
    @shafeenashanavas6494 Před rokem +48

    ഇയാളില്ലാത്ത ലോകത്ത് ഞാൻ എങ്ങനെ ജീവിക്കും പടച്ചോനെ കേട്ടപ്പോൾ ചങ്ക് പൊട്ടി കരഞ്ഞു പോയി ചേട്ടാ

  • @vineethajibin9579
    @vineethajibin9579 Před rokem +50

    Hi ലിജി &സുജിത്.. എത്രയും പെട്ടെന്ന് ലിജി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സുജിത് നിങ്ങൾ ദൈവത്തിനു തുല്യം ആണ്..

  • @lekshmivlogs6204
    @lekshmivlogs6204 Před rokem +46

    എത്രയും വേഗം അസുഖം മാറട്ടെ ചേച്ചി സുഖമായി തിരിച്ചു വരട്ടെ

  • @jaseelaparambayil7279
    @jaseelaparambayil7279 Před rokem +72

    സുരക്ഷിത കരങ്ങളിൽ എല്പിച്ചതിന് ശേഷം ദൈവം അസുഗം കൊടുത്തു. അല്ലെങ്കിൽ വിധി മറ്റൊന്നായേനെ... പൂർണമായും സുഖപ്പെടട്ടെ.. ✋✋

    • @dinkuminkuvlog
      @dinkuminkuvlog Před rokem +1

      അതെ

    • @bijumanattunil1062
      @bijumanattunil1062 Před rokem +2

      എന്തിനു ദൈവം അങ്ങനെ ചെയ്തു ഇവർ ചെയ്തത് ഇഷ്ടപ്പെടാഞ്ഞിട്ട് ആണോ ദൈവം കൊടുത്തത് ആണെങ്കിൽ ഇനി മാറുമോ മനുഷ്യർ അത് മാറ്റാൻ നോക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളി അല്ലെ മാറിയാൽ അപ്പൊ ദൈവം തോറ്റു എന്നാകില്ലേ 🤔🤔

    • @hamsacholakkal9466
      @hamsacholakkal9466 Před rokem

      ​@@dinkuminkuvlog

    • @Ishal_Naisha
      @Ishal_Naisha Před 11 měsíci

      ശരിക്കും ഇതുപോലൊരു സുരക്ഷിത കരങ്ങളിലാണ് ഞാൻ ജീവിക്കുന്നത് ❣️

  • @geethamohan2787
    @geethamohan2787 Před rokem +29

    ഈ മനുഷ്യനെ പോലെ ഒരാളെ. ജീവിതത്തിൽ കിട്ടിയത് ലിജി യുടെ സൗഭാഗ്യമാണ് കുട്ടി,you are blessed.

  • @Sona-vm6zn
    @Sona-vm6zn Před rokem +42

    സുജിത്തിനെ പോലെ എല്ലാവരും പെരുമാറിയിരുനെങ്കി ൽ ❤

  • @priyanandan6078
    @priyanandan6078 Před rokem +7

    ഞാൻ ഒരുപാട് മാസങ്ങൾ ആയി ലിജിക് എന്ത് പറ്റിയത് എന്ന് അറിയുവാൻ ആഗ്രഹിക്കുന്നു അത്രക്കും ഇഷ്ട്ടമാണ് ഇവരെ എത്രയും പെട്ടന്ന് സുഖമായി വാരും അതാണ് എല്ലാവരും പ്രാർത്ഥിക്കുന്നു ഇവരെ കുറിച്ച് വിഡിയോ ചെയ്ത ചേട്ടന് നന്ദി ചേട്ടാ വളരെ മനോഹരമായ പ്രണയം അതുപോലെ സ്നേഹവും ഒന്നും പറയാനില്ല മനസ് നിറയെ നിങ്ങളോട് ഉള്ള സ്നേഹം മാത്രം 🙏🥰🥰😍😍😍❤❤

  • @teenajacob1630
    @teenajacob1630 Před rokem +10

    ഒന്ന് ക്ഷമിച്ചാൽ തീരാവുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും ഊതി പെരുപ്പിച്ചു വലുതാക്കി അവസാനം ആത്മംഹത്യലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ദമ്പതികൾ കണ്ടിരിക്കേണ്ട വീഡിയോ ആണ് ഇത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ❤️

  • @dranupama4499
    @dranupama4499 Před rokem +6

    എനിക്കും അത്ര ഉറപ്പുണ്ട് എനിക്ക് cancer പോലുള്ള രോഗങ്ങൾ വന്നാലും എണീറ്റ് നടക്കാതെ കിടന്നാലും എത്ര മോശം condition ഇൽ ഇപ്പൊ ഉള്ള സൗന്ദര്യമോ ജോലി ചെയ്ത് salary വാങ്ങാൻ ഉള്ള ആരോഗ്യമോ physical relation പറ്റിയില്ലെങ്കിലും ഉപേക്ഷിച്ചിട്ട് പോയാൽ 100 പെണ്ണുങ്ങൾ വേറെ കിട്ടാൻ ഉള്ള എല്ലാ യോഗ്യത ഉണ്ടായിട്ടും ഒരു night പോലും വേറെ പെണ്ണിന്റെ കൂടെ പോവുകയോ, ഞാൻ ബുദ്ധിമുട്ട് അല്ലാത്ത ഒരേ ഒരാൾ അങ്ങിനെ ഒരാളുടെ wife ആയിട്ട് ജീവിക്കാൻ വളരെ ചുരുക്കം പേർക്കേ ഭാഗ്യം ഉണ്ടാവു അതാണ്‌ ഏറ്റവും വലിയ ഭാഗ്യവും...

  • @shabnavt4464
    @shabnavt4464 Před rokem +130

    വേഗം സുഖമായി ഒരു കുഞ്ഞു വാവ ഉണ്ടാവട്ടെ ☺️

    • @NaseemaSinan
      @NaseemaSinan Před rokem +1

      👍🏻🤲🤲

    • @uwais713
      @uwais713 Před rokem

      വേഗം സുഗമാവട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം👏👏👏

  • @vkjose5859
    @vkjose5859 Před rokem +8

    Saramma Jose
    ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടിയ ലിജിക്കു ഒത്തിരി ദൈവാനുഗ്രഹം ഉണ്ട് എത്രയും പെട്ടന്ന് സുഖമാകാൻ പ്രാർത്ഥിക്കാം. God bless you

  • @thresyageorge4111
    @thresyageorge4111 Před rokem +66

    സുജിത്തിനെയും & ലിജിയെയും
    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @Apillaitvm
    @Apillaitvm Před rokem +60

    തീർച്ചയായും ലിജി പഴയ ത്തിലും better ആയി വരും 101% wait nd see.... ദൈവം അനുഗ്രഹിക്കും

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem +10

    ഇത്രയും നല്ല ഹസ്ബൻഡ് പിന്നെന്താ വേണ്ടത് . എല്ലാരും ഒഴിവാക്കാൻ നോക്കും അതിൽനിന്നു വത്യസ്തൻ ഗോഡ് ബ്ലെസ് യു 🍀🙏🙏🙏🙏🌹🙏🌹

  • @geethasajan8729
    @geethasajan8729 Před rokem +23

    ഇതാണ്.സ്നേഹം. പകരം വെക്കനില്ലാത്ത സ്നേഹം❤️❤️❤️

  • @prajithapraji9882
    @prajithapraji9882 Před rokem +12

    ചേച്ചി പേടിക്കേണ്ടട്ടോ അത്രക്കും സ്നേഹിക്കുന്ന ചേട്ടനില്ലേ കൂടെ,,,,,, പിന്നെ എല്ലാം കാണുന്ന പടച്ചോനും, ഒരുപാട് ഇഷ്ടത്തോടെ ഒരു അനിയത്തി 😘😘😘😘😘😘

  • @a.s.m.arelaxing523
    @a.s.m.arelaxing523 Před rokem +41

    ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕

  • @ad_wait_h
    @ad_wait_h Před rokem +25

    ഈ വീഡിയോ കണ്ടിട്ട് സന്തോഷവും(ലിജിയെ സുജിത്ത് നോക്കുന്ന കണ്ടിട്ട്) സങ്കടവും വന്നു,ലിജിക്കും സുജിത്തിനും എല്ലാവിധ ആയുരാരോഗ്യവും ഭഗവാൻ നൽകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤🌹🌹

  • @anjanabaala0707
    @anjanabaala0707 Před rokem +28

    ഇതുപോലെ ഒരു പ്രോഗ്രാം ആര് ചെയ്താലും ഇദ്ദേഹത്തെ തന്നെ anchor ആയി ഏൽപ്പിക്കണം.... കണ്ടിരിക്കും 🙏🏻👌🏻
    ലിജിയുടെ ആരോഗ്യം നന്നായി വന്നു, രണ്ടു പേരും സന്തോഷമായി ജീവിക്കട്ടെ 🙏🏻

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh Před rokem +37

    ഇതാണ് യഥാർത്ഥ പ്രണയം ❤❤❤❤❤❤❤❤❤❤❤❤

  • @JSV11111
    @JSV11111 Před rokem +45

    Anchor presentation is superb, decent in behaviour no unecessary questions,positive outlook 👍👍👌👌This is how an anchor should be.Just because of anchor I had subscribed this channel.

  • @keerthijs3499
    @keerthijs3499 Před rokem +21

    Always grateful to the doctors, nurses and other staffs in SCTIMST. 🙏🏻🙏🏻🙏🏻

  • @beenapulikkal5709
    @beenapulikkal5709 Před rokem +9

    തീർച്ചയായും. ആ കുടുംബം നൽകിയ (ഓരോരുത്തരും )സ്നേഹം, കരുതൽ പ്രത്യേകിച്ച് അമ്മ.. പറയാതിരിക്കാൻ പറ്റില്ല. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. ഈശ്വരൻ കൂടെ ഉണ്ട് 🙏🙏🙏❤❤❤

    • @ayishapt4626
      @ayishapt4626 Před 9 měsíci

      ആരോഗ്യ ആഫിയാത്തു ആയുസ് ദീഘ സന്തോഷവും സ്നേഹ സമ്പന ഭർത്താവും ദൈവം അനുഗ്രഹിക്കട്ടേ

  • @nasinass7288
    @nasinass7288 Před rokem +35

    ലിജിക്കുട്ടിയെ സുജിത് എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അവരുടെ ചാനലിലൂടെ ഞാൻ കണ്ടിട്ടുണ്ട് ഇങ്ങനത്തെ ഭർത്താവിനെ കിട്ടാനും വേണം ഭാഗ്യം

  • @navyaameesh6543
    @navyaameesh6543 Před rokem +30

    🙂 she is very lucky girl to select
    Partner.
    True love always win

  • @Barrister07
    @Barrister07 Před rokem +12

    കരഞ്ഞു പോയി... ലിജി പെണ്ണ് എത്രയും പെട്ടെന്നു സുഗമായി വരട്ടെ

  • @rekhaj5757
    @rekhaj5757 Před rokem +14

    Aftr watching Lijis video i searched about this disease. I read that the patient will cure fully. Especially when the disease identified in the begning stage.
    So Liji,u will be perfectly alright soon. Both of your sincere live will win. My prayer too for both of u

  • @neelakandan.kalari.neelaka5731

    ആങ്കർ ചേട്ടൻ സൂപ്പർ 👌ഇങ്ങനെ ആവണം ഒരു ആങ്കർ 🙏😍ലിജി പെണ്ണേ 🥰🥰🥰🥰

  • @subidhakhadar7824
    @subidhakhadar7824 Před rokem +5

    ലിജിക്കും സുജിത്തിനും വേണ്ടി എപ്പോ ളും പ്രാത്ഥിക്കാം കണ്ടിട്ട് കരച്ചിൽ വന്നു പോയി അസുഖം എത്ര യും പെട്ടന്ന് മാറട്ടെ 🥰🥰🥰🥰🥰

  • @ajeeshanisha4628
    @ajeeshanisha4628 Před rokem +8

    തീർച്ചയായും എത്രെയൂം പെട്ടെന്ന് സുഖപ്പെടും അതുപോലെ ഒരു കുഞ്ഞിനേയും തന്നു ദൈവം അനുഗ്രഹിക്കും. 🙏🙏👍👍❤️❤️

  • @prajishap.k8782
    @prajishap.k8782 Před rokem +9

    This is what is called pure love❤️ God Bless you both... This is what is called pure love❤️ God Bless you both...Hattsoff to Sujith!!You are a gem of a person🙏🏻🙏🏻🙏🏻
    Praying for Lijis speedy recovery and wishing you both to be blessed with a cutiepie at the earliest!!!❤️❤️❤️
    The person who interviewed them deserves applause. So calmly he presented it👍🏻

  • @Nalumanipalaharam123
    @Nalumanipalaharam123 Před rokem +11

    സങ്കടവും സന്തോഷം ഒരുമിച്ചു തോന്നുന്ന വ്ലോഗ് 👍👍

  • @sajithakumari8768
    @sajithakumari8768 Před rokem +19

    എത്രയും pette🤭അസുഖം മാറട്ടെ മോളെ. രണ്ടുപേരും ഒരുമിച്ച് നല്ലൊരു കുടുംബവും കുഞ്ഞുങ്ങളുമായി ജീവിക്കുന്നത് കാണാൻ കാത്തിരിക്കുന്നു. ദൈവം എപ്പോഴും കൂടെയുണ്ടാവട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാവും 🙏❤️

  • @das9759
    @das9759 Před rokem +7

    Interviewer... OMG... What a man u r..? Respect... Liji ningal thirike varum. Orappanu.. athreyere adheham ningale snehikkunnund.. getwell soon...🥰🥰🥰🥰🥰🥰🥰

  • @shijesh285
    @shijesh285 Před rokem +27

    ❤ ഇങ്ങനെ ആവണം പ്രണയം 🥰❤❤❤

  • @lekhaunni2479
    @lekhaunni2479 Před rokem +4

    തീർച്ചയായും രോഗം പൂർണ്ണമായും മാറും ലിജി ചേട്ടനെ വീണ്ടും വീണ്ടും പ്രണയിക്കു കലർപ്പില്ലാത്ത സ്നേഹം ദൈവത്തിന് ഇഷ്ടമാണ്

  • @sheebashibu2993
    @sheebashibu2993 Před rokem +4

    സുജിത്തേ.. നമിക്കുന്നു
    ഒരു കുഴപ്പവും ഇല്ലാത്തവരെ നോക്കാനും സ്നേഹിക്കാനും മടിക്കുന്ന ഒരു ലോകമാണ്
    സുജിത് ഒരു മാത്രക ആണ് പ്രാർത്ഥിക്കം പൂർണ സുഖം ദൈവം ലിജിക് തരും ലിജിടെ ആഗ്രഹം സാധിക്കും

  • @samayo-chan6739
    @samayo-chan6739 Před rokem +3

    ക്ഷയം നിറഞ്ഞ ക്ഷേമം നിറഞ്ഞ സഹോദരൻ ഒരു വാവ ഉണ്ടാവണം രണ്ടാളും സന്തോഷ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് എന്നും ഉണ്ടാകട്ടെ ഞാനൊരു അമ്പലത്തിലെ അമ്മയാണ് നിനക്കൊരുപാട് നന്ദിയും പ്രാർത്ഥനയും പ്രാർത്ഥനയും

  • @minnu2507
    @minnu2507 Před rokem +17

    ഇവരുടെ വീഡിയോ ഞാൻ എന്നും കാണും 🥰

  • @sangeethacr4368
    @sangeethacr4368 Před rokem +10

    ലിജിമോൾക്ക് വേഗം സുഖാവട്ടെ നല്ല കുഞ്ഞാവ വരും ട്ടോ 🥰🥰🥰

  • @sharanya4410
    @sharanya4410 Před rokem +3

    സുജിത് ചേട്ടന്റെ ആഗ്രഹം പോലെ ലിജി ചേച്ചി വേഗം തന്നെ ജീവിതത്തിലോട്ടു തിരിച്ചു വരട്ടെ.....എന്നു ആദ്മാർഥമായി പ്രാർഥിയ്ക്കുന്നു 🙏🙏🙏🙏... നിങ്ങളുടെ സന്തോഷത്തിലേയ്ക് കുഞ്ഞിനേയും ലഭിക്കട്ടെ..... ഇത്രയും കാത്ത ദൈവം ഇനിയും ഇനിയും നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിയ്കും എന്നത് 100%ഉറപ്പാണ് 🙏🙏🙏🙏🙏

  • @jasnamk2751
    @jasnamk2751 Před rokem +12

    Ivalillatha lokath njn ngne jeevikumm....that words😭💯....suji....u r amazing ..

  • @sabujacob8482
    @sabujacob8482 Před rokem +3

    ഞാൻ ആദ്യം മുതലേ നിങ്ങളുടെ റീൽസ് കാണുന്ന ഒരു വ്യക്തിയാണ്. സമ്മതിച്ചു സുജിത്തേ തന്നെ. ലിജി ഒരു ഭാഗ്യവതിയാണ്. എന്താണ് താങ്കളോട് പറയേണ്ടത് എന്ന് അറിയുന്നില്ല. ഒത്തിരി സന്തോഷമായി. ഒത്തിരി സ്നേഹത്തോടെ ......

  • @thasminat6749
    @thasminat6749 Před rokem +20

    നിങ്ങൾ രണ്ടുപേരും ദീർഘ കാലം സന്ദോഷത്തോടെ ജീവിക്കട്ടെ 👌🌹

    • @rillahzainab9186
      @rillahzainab9186 Před rokem +1

      എത്രയും പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു

  • @sujathamohan8415
    @sujathamohan8415 Před rokem +6

    I salute this man for his dedication and love towards her ,god bless them

  • @shanichikkus3766
    @shanichikkus3766 Před rokem +10

    നല്ല ചേട്ടൻ ചേട്ടൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @79784
    @79784 Před rokem +6

    ചേച്ചി എല്ലാം ശെരി ആവും ട്ടാ. God bless you🥰

  • @lakshminarayan1857
    @lakshminarayan1857 Před rokem +4

    നിങ്ങളുടെ സ്നേഹം എന്റെ കണ്ണുനിറക്കുന്നു നിങ്ങളെ പോലെ നിങ്ങള്മാത്രം ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക് നൽകട്ടെ

  • @marygreety8696
    @marygreety8696 Před rokem +5

    Liji you r the luckiest woman in this world. You will definitely come out of this n live happily. Always pray well. Nothing is impossible with God. Miracles will happen. I'll also pray for you. Sujith is a real blessing. Moreover that sister . How kind she is towards YOU!
    What a good family. No words.God bless you all abundantly.

  • @shanojthomas6641
    @shanojthomas6641 Před rokem +3

    ഒരുപാട് ഒരുപാട് പ്രാർത്ഥനകൾ എത്രയും പെട്ടെന്ന് സുഖമാവട്ടെ 🥰കണ്ണും മനവും നിറഞ്ഞ് കണ്ട ഒരു വീഡിയോ 🙏

  • @preejacc8697
    @preejacc8697 Před rokem +2

    ഞാനും ഇങ്ങനെ ഒരാളായിരുന്നു എന്റെ ചേട്ടൻ എന്നെ ഇതേപോലെ നോക്കി സ്നേഹിച്ചു പോയി ഞാൻ കുറേശ്ശെ നടക്കാൻ തുടങ്ങി ഞങ്ങൾക്കും കുട്ടികൾ ഒന്നുമില്ല ഈയിടെ നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളെ എന്റെ ഏട്ടന്റെ പോലെ 😢😢😢

  • @rasiyasiponnus1411
    @rasiyasiponnus1411 Před rokem +9

    കണ്ണ് നിറഞ്ഞു 😥
    ദൈവം അനുഗ്രഹിക്കട്ടെ

  • @ss8295
    @ss8295 Před rokem +4

    Itharam vyakthikalum lokathundallo. 🙏Avatharakanum valare maanyan.

  • @fouziyahammed7038
    @fouziyahammed7038 Před rokem +1

    എല്ലാം കേട്ടപ്പോൾ സങ്കടായി ട്ടോ
    വേഗം അസുഖം മാറി സുഖമായി സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @leelammajoseph8521
    @leelammajoseph8521 Před rokem +11

    സുജിത് ബ്രദർ.... നിങ്ങളാണ് ലിജിയുടെ കാണപ്പെട്ട ദൈവം. നിങ്ങൾ എല്ലാ ഭർത്താക്കന്മാർക്കും ഒരു മാതൃകയാവട്ടെ. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ. 🙏🏼🙏🏼

  • @girijamohan9519
    @girijamohan9519 Před rokem +4

    മക്കളെ god bless you. അസുഖമെല്ലാം മാറി നന്നായി ജീവിക്കും 😘😘🙏

  • @anujaajayan1030
    @anujaajayan1030 Před rokem +1

    കേവലം ഒരുതുള്ളി കഷായത്തിലൂടെ പ്രണയം അവസാനിക്കപ്പെടുന്ന ഇക്കാലത്ത് ഇവരുടെ പ്രണയം ഒരു മാതൃകയാവുകയാണ് വേഗം എല്ലാ അസുഖവും മാറി സുഖമായി ജീവിക്കാൻ ഇവർക്ക് കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @dewdrops2038
    @dewdrops2038 Před rokem

    Ethrayumpettannu..sugamayi..jeevithathilek thirichuvaratte...🙏💕 nigalude dream ethrayum petannu purthikarikapedatte...God bless u ...🙏🙏

  • @bushrap1707
    @bushrap1707 Před rokem +18

    ഇവർക്കു ഒരു കുഞ്ഞുണ്ടാകുമ്പോയേക്കും എല്ലാം മാറട്ടെ. ലിജിപ്പെണ്ണ് ഉഷാറായി വരട്ടെ 🙏🙏🙏🙏🙏🤲🤲🤲🤲

  • @abduljabbar958
    @abduljabbar958 Před rokem +5

    പടച്ചോൻ എത്രയും പെട്ടെന്ന് സുഖപ്പെടുത്തി രണ്ടാളും സന്തോശ ജീവിതം നയിക്കട്ടെ

  • @sujasuresh140
    @sujasuresh140 Před rokem +2

    വേഗത്തിൽ സുഖമാകട്ടെ 🙏🙏
    എന്റെ ചേട്ടനും ഇതുപോലെയാ ❤️❤️

  • @radhapn6952
    @radhapn6952 Před rokem +6

    ഇന്നത്തെ തിന്മ നിറഞ്ഞ ലോകത്ത് ഇതുപോലെയുള്ള ഭർത്താവിനെ നമിച്ചുപോകുന്നു. ഇങ്ങിനെയു ള്ള ആൾക്കാരുള്ളതാണ് ഈ ലോകത്തിൻറെ നിലനിൽപ്പിനാധാരം

  • @molivargese8561
    @molivargese8561 Před rokem +7

    Get well soon God bless 🙌🙏❤

  • @Althu.
    @Althu. Před rokem +15

    എത്രയും വേഗം അസുഖം മാറട്ടെ

  • @sheryjohn4781
    @sheryjohn4781 Před rokem +2

    Prayers....Get well soon Liji 😍😍😍

  • @priyaabhiramimt1998
    @priyaabhiramimt1998 Před rokem +2

    എനിക്ക് ഇത് കാണുമ്പോൾ സങ്കടം വരുന്നു
    ഒരുപാട് ആഗ്രഹിച്ചു ജീവിച്ചു തുടങ്ങുമ്പോൾ ഇങ്ങനെ സംഭവിക്കുമ്പോൾ അവര്ക്ക് എന്ത് പ്രയാസം ആണ് ദൈവമേ വേഗം സുഖം പ്രാപികട്ടെ 🙏

  • @sethulekshmi4284
    @sethulekshmi4284 Před rokem +3

    God bless you both..