New Home🏠 ഞങ്ങളെ വീട്ടിലെ Modern Living Room കാണാം New Decor Ideas

Sdílet
Vložit
  • čas přidán 9. 02. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ വീട് കാണാം
    Design Solutions Interior Consultation & Execution
    Team Manager- Nidheesh +91 89436 88143
    Irippidam sofa Muzhappilagad 6282247403
  • Zábava

Komentáře • 417

  • @ushapk799
    @ushapk799 Před 3 měsíci +68

    ബിജു...എല്ലാം സൂപ്പറായിട്ടുണ്ട് ... അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കനാകട്ടെ 🙏❤️

  • @momwithsanty2329
    @momwithsanty2329 Před 3 měsíci +183

    കർട്ടൻ അവിടെ വേണ്ട വീടിന്റ ഭംഗി പോകുന്നു

  • @naseemaabu9792
    @naseemaabu9792 Před 3 měsíci +10

    വളരെ വളരെ സന്തോഷം ഇനിയുമിനിയും നന്മകൾ ഉണ്ടാകട്ടെ 🤲🤲🤲🤲👍👍👍👍💞💞💞💞

  • @ushakumary6083
    @ushakumary6083 Před 3 měsíci +4

    എല്ലാം നന്നായിട്ടുണ്ട് 👍❤
    God Bless U🙏

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před 3 měsíci +3

    സൂപ്പർ ആയിട്ടുണ്ട് വീട് ഇതിനു അനുഗ്രഹിച്ച ദൈവത്തിനും ബാക്കി എല്ലാവര്ക്കും കൂട്ടു കുടുംബത്തിനും നന്ദി നിങ്ങൾ എല്ലാ വിഡിയോവിലും അറിയിക്കുന്നുണ്ട് 👏🏻👌❤️

  • @lakshmiikkara4760
    @lakshmiikkara4760 Před 3 měsíci +15

    മനോഹരം. സാരിയിൽ സുന്ദരിയായി kavi. ഹാപ്പി ആയിട്ടിരിക്കു.. 🥰

  • @meenumeenu357
    @meenumeenu357 Před 3 měsíci +92

    നിങ്ങളുടെ വളർച്ചയിൽ ആത്മാർഥമായി സന്തോഷിക്കുന്നു 🥰🥰🙏🏻
    നിങ്ങളുടെ നല്ല പെരുമാറ്റത്തിനും, ജീവിത രീതികും ഈശ്വരൻ തരുന്ന ഈ അനുഗ്രഹങ്ങൾ ഉടനീളം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🥰🙏🏻🙏🏻

  • @shajuraju9100
    @shajuraju9100 Před 3 měsíci +30

    സാരിയിൽ കവിയെ കാണാം സൂപ്പർ ആണ് കേട്ടോ ❤❤

  • @sreejavijaykumar3320
    @sreejavijaykumar3320 Před 2 měsíci +1

    നന്നായിട്ടുണ്ട്...സാരിയിൽ look വേറെയാ.. അവരുടെ സന്തോഷം. എല്ലാം ആ കണ്ണുകളിൽ കാണാം

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 Před 3 měsíci +41

    അടുത്ത വീഡിയോ വരുമ്പോളേക്കും 40 M ആവട്ടെ 🙏

  • @rathnachandran2182
    @rathnachandran2182 Před 3 měsíci +3

    Beautiful interior design 👌....sofa & TV unit work both are very Nice 👍👍♥️♥️

  • @sruthyviswanath9616
    @sruthyviswanath9616 Před 3 měsíci +1

    Veed super aayi dears 👌🏼👌🏼👍👍 Ella aagrahangalum ithupole ellavarkum sadhikyatte.❤❤❤❤❤❤❤❤❤❤

  • @ayishaanish429
    @ayishaanish429 Před 3 měsíci +9

    Veedinta look ippo supr ayekkn❤..mashallahh. God bless you dears ❤

  • @mallulover75
    @mallulover75 Před 3 měsíci +13

    Home tour chayumo full onn

  • @satheeshkerala7199
    @satheeshkerala7199 Před 3 měsíci +7

    മനോഹരം ❤️👌
    ആശംസകൾ ❤️💕🥰

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 Před 3 měsíci

    സൂപ്പർ ആയിട്ടുണ്ട്. എല്ലാ നന്മകളും നേരുന്നു അമ്മയെ ഒത്തിരി ഇഷ്ടം.ഒപ്പം തന്നെ ബിജുനെയും കവിയെയും😊😊👍 👍💐💐💐.

  • @anuanukollam2933
    @anuanukollam2933 Před 3 měsíci +45

    സൂപ്പർ. വീടിന്റെ ലുക്ക്‌ ആകെ മാറി നല്ല ഭംഗിയായിട്ടുണ്ട്. T V യൂണിറ്റ് സൂപ്പർ. സോഫ 👍👍. ♥️♥️♥️♥️♥️♥️♥️

  • @MuhammadShanil-dc5tj
    @MuhammadShanil-dc5tj Před 3 měsíci +28

    ചേട്ടാ വീട് അടിപൊളി ആയിട്ടുണ്ട്, ജനാലക്ക് കർട്ടൻ കൂടി വന്നാൽ അടിപൊളി 🥰🥰🥰

  • @ashasuresh9078
    @ashasuresh9078 Před 3 měsíci +3

    Full home tour cheyoo sofaset adipoly tv unit valare nannayitund

  • @raghuvignesh2722
    @raghuvignesh2722 Před 3 měsíci +5

    Hello Bijju sir your modern Living room Fantastic 👍super 👌

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Před 2 měsíci +1

    golden yellow curtain white inner net koode vekkanom, pinne Oru picture frame

  • @Remya09876
    @Remya09876 Před 3 měsíci +5

    Adipli Bijuchetta.. Ingane venam oru life alle ullu..stair case nu thazhe oru door pole vechal athil kure sadhana vekkan pattum

  • @myvlogs4115
    @myvlogs4115 Před 3 měsíci +4

    Veedu super 👌👌 curtain venamayirunnu

  • @krishnamehar8084
    @krishnamehar8084 Před 3 měsíci +1

    വീട് സൂപ്പർ ആയി. 👍👍👍സോഫയ്ക്ക് കവറും കൂടി ഇടണേ.

  • @rathna5004
    @rathna5004 Před 3 měsíci

    Ahaaa,, adipoliiiiii ❤❤❤ വീടിന്റെ ലുക്ക്‌ മൊത്തം മാറിയല്ലോ,, സൂപ്പർ സൂപ്പർ 👌👌👌👌

  • @jayalekshmia2038
    @jayalekshmia2038 Před 3 měsíci +3

    Biju kavi house adipoli aayittundu.❤

  • @nazeemabeevi5156
    @nazeemabeevi5156 Před 3 měsíci +1

    My fewvarttfamily orupadu orupadu sathoeshammayi ❤❤❤❤❤eppoll veedu ❤

  • @gireesanma5589
    @gireesanma5589 Před 3 měsíci +1

    വീട് 👌ഒരുപാട് ഇഷ്ടം ആയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @LathaBNair-ul8nx
    @LathaBNair-ul8nx Před 3 měsíci +3

    Kashtappett nediyathalle Ella vijayathinum pinnil family support anu congrats biju

  • @amalp6106
    @amalp6106 Před 3 měsíci +24

    താഴ്മതാനഭ്യുന്നതി
    ഇനിയും ഉയരങ്ങളിലെത്തട്ടെ❤❤❤❤
    സ്നേഹത്തോടെ,
    തളിപ്പറമ്പുകാരൻ

  • @vasanthyvijayan3141
    @vasanthyvijayan3141 Před 3 měsíci +2

    കവി, ബിജു അമ്മ ഹായ്. നന്നായിട്ടുണ്ട് കാണാൻ👍👌❤❤ മോനു ഉമ്മ❤

  • @vinithat.v8227
    @vinithat.v8227 Před 3 měsíci +1

    Super❤❤Chechi dinning table evida edunnae

  • @anagarciacamino920
    @anagarciacamino920 Před 3 měsíci +2

    La casa ha quedado preciosa, disfrutenla con amor. Mucho cariño familia hermosa desde España

  • @minipaul5463
    @minipaul5463 Před 3 měsíci +3

    Speedy going 40 M... Advance congrats 👍👍👌👌😍😊

  • @karthiarajesh891
    @karthiarajesh891 Před 2 měsíci +3

    A blue curtain avide bhangiyilla.wall nu cherunna curtain rodu pidipichittu kitchen um roominum koodi orupole ettal super ayirikkum

  • @seejustprithvivlog7825
    @seejustprithvivlog7825 Před 3 měsíci +7

    Eallam nannaittund😊❤❤

  • @dafo7183
    @dafo7183 Před 3 měsíci +12

    Karten. Maattanamayirunnu

  • @teresa29810
    @teresa29810 Před 3 měsíci +2

    Oduvil ammakuttyum vannu❤

  • @sindhusharma4536
    @sindhusharma4536 Před 3 měsíci +12

    വീടിന്റെ ലുക്ക് ആകെ മാറിപ്പോയി, അടിപൊളി 👌👌

  • @shamp607
    @shamp607 Před 3 měsíci +5

    Congratulations 🎉🎉

  • @meenung4652
    @meenung4652 Před 3 měsíci +9

    എല്ലാം അടിപൊളി ആയിട്ടുണ്ട് ബിജു ചേട്ടാ 👍👍പഴയ സോഫ കളയാണ്ട് ready ആക്കാൻ കൊടുത്തത് നന്നായി വീട് ഇപ്പൊ നല്ല വൃത്തിയായി എല്ലാർക്കും സന്തോഷം ആയി 👍👍എനിക്കും 💝💝💖💖💕❤️❣️💓🩵💙❤️‍🔥

  • @amanabdalla1492
    @amanabdalla1492 Před 3 měsíci

    Biju kavi orupaadu santhosham daivanugrqham jeevithathil udaneelam undakatteeee

  • @pradeepanmavilayi3041
    @pradeepanmavilayi3041 Před 3 měsíci +3

    നിങ്ങളുടെ പ്രയത്‌നം ഇനിയും ഉയർച്ച ഉണ്ടാകട്ടെ ...

  • @sunithamohan8495
    @sunithamohan8495 Před 3 měsíci +4

    Hi my loveily family 💙💙💙💙💙 കവി വീട് സൂപ്പർ ആയി

  • @shammusam-re7nj
    @shammusam-re7nj Před 3 měsíci +1

    Njan innum orkum CZcams thudangiya samyathu viewrsinu vendi ebuljetinte pinnaleyum ..akkunte pinnaleyum odi nadakunna bijuvine...pinne eppozho aanu biju thircharinjath.ente veetil thanne manikyam undayitu njan enthinu karikalline thedi pokunnu ennu...aa manikyamanu kavi...ellam kaviyude mikavu.annu ebuljetinteyokke ahankaram..pakshe biju annum innum down to earth aanu

  • @michellesan6170
    @michellesan6170 Před 3 měsíci +1

    Good morning beautiful family have bless day ❤❤❤❤❤❤❤

  • @sreelathanair4343
    @sreelathanair4343 Před 3 měsíci +4

    Amma sofayil thante agraham sadhichu abhimanathode irikkunnathu kandappol valareyadhikam santhoshamayi❤❤Verdu manoharamayittundu👌ella aishwaryangalum nerinnu❣️

  • @Nisha-ee5nd
    @Nisha-ee5nd Před 3 měsíci

    Ningalude room makeover cheyyuve waiting…!

  • @shinimanu8330
    @shinimanu8330 Před 3 měsíci +1

    Kavii kurach indoorplants koodi vekkane👍

  • @tiss
    @tiss Před 3 měsíci +3

    Ithrayum subscribers undaayittum ithrayum vinayamthode yathoru ahankaravumillathe simple aayi samsarikkunna you are amazing whole family ❤❤❤❤

  • @vijayanabudhabi777
    @vijayanabudhabi777 Před 3 měsíci

    ബിജു വീടിന്റെ മോഡൽ
    ആകെ മാറി അടിപൊളി
    ഗോഡ്ബ്ലെസ്സ് യു യൂവർ
    ഫാമിലിസ്.., 🙋‍♂️🙏🙏🙏🙏

  • @nazafathima6624
    @nazafathima6624 Před 3 měsíci +2

    Pazhe kitchen dining room aak biju ettaaa

  • @Fudiiee
    @Fudiiee Před 2 měsíci +1

    Aa curtain mattiyal perfect❤

  • @user-lt9if5hw2v
    @user-lt9if5hw2v Před 3 měsíci +2

    What a beautiful family ❤God bless you all 🙏🙏💗

  • @sangeethacr4368
    @sangeethacr4368 Před 3 měsíci +3

    മനോഹരമായി ട്ടോ ❤️❤️❤️❤️

  • @sumayyanoushad9299
    @sumayyanoushad9299 Před 3 měsíci

    ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.അമ്മ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞത് ഓർമ്മയുണ്ട് എനിക്ക് ഒരു മോനെ ഇല്ലേ aa mone kond നല്ല വീട് എടുക്കാമെന്ന്. അതുപോലെ ഈ മോനെ കൊണ്ട് അമ്മയ്ക്ക് eppozhum സന്തോസവും സമാദനവുംകിട്ടറ്റെ

  • @LathaBNair-ul8nx
    @LathaBNair-ul8nx Před 3 měsíci

    Ningalu sofayil erikkillallo tharayil alle erikkunnath njangal varam erikkan ketto

  • @user-jg2zh6vm9p
    @user-jg2zh6vm9p Před 2 měsíci

    സാരിയിൽ നല്ല ഭംഗി ണ്ട് super 👍

  • @deepashenoy1144
    @deepashenoy1144 Před 3 měsíci +2

    അടിപൊളി ആയിട്ടുണ്ട് സൂപ്പർ 👌👌♥️♥️😊😊 congratulations 🎉🎉

  • @Shibikp-sf7hh
    @Shibikp-sf7hh Před 3 měsíci +1

    കവി സാരിയിൽ സുന്ദരി യായി ട്ടുണ്ട് ട്ടോ. എല്ലാം ഭർത്താക്കന്മാർക്കും ഭാര്യമാർ സാരി ഉടുക്കുന്നതായിരിക്കും ഇഷ്ട്ടം😄.വീട് സൂപ്പറായി 👌👌❤❤

  • @MIKEY___x7166
    @MIKEY___x7166 Před 2 měsíci

    എത്ര ഉയർച്ച വന്നാലും down to earth സ്വഭാവം ആണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത് ❤😍

  • @sudhasudhi7804
    @sudhasudhi7804 Před 3 měsíci

    Beautiful. God bless you all❤

  • @teresa29810
    @teresa29810 Před 3 měsíci

    So happy to see this. May God bless you more 🙏

  • @Ichus_vibe
    @Ichus_vibe Před 3 měsíci

    Blose orange super indavum

  • @ayshav9329
    @ayshav9329 Před 3 měsíci +1

    ബിജു, കവി വീട് സൂപ്പറായിട്ടുണ്ട്

  • @kashisaran1054
    @kashisaran1054 Před 3 měsíci +5

    സോഫ കളർ 💙💙💛💛 സൂപ്പർ

  • @LindasKitchen21222
    @LindasKitchen21222 Před 3 měsíci +12

    മനോഹരമായിട്ടുണ്ട് ❤അങ്ങനെ പടി പടിയായി കാലത്തിനൊത്ത ചെറിയ ചെറിയ മാറ്റങ്ങൾ വരുത്താനുള്ള ദൈവാനുഗ്രഹമുണ്ടാകട്ടെ ❤❤ ഈ പരസ്പര സ്നേഹം എന്നും നിലനിൽക്കട്ടെ 😊😊

  • @Liyasdreams123
    @Liyasdreams123 Před 2 měsíci

    Super aayittund aa tv stand full wall total cost ethra varum

  • @nd1178
    @nd1178 Před 2 měsíci

    Congratulations dears.....shree ganesha bless you.....❤🎉

  • @garimachauhansvlog7531
    @garimachauhansvlog7531 Před 2 měsíci

    Congratulations ❤ love from shimla Himachal Pradesh..... I can't understand your language but I like your video and if possible then plz make Hindi videos

  • @MadhuBijapura-MR786
    @MadhuBijapura-MR786 Před 3 měsíci +2

    ತುಂಬಾ ಚೆನ್ನಾಗಿ ಇದೆ❤️ಮನೆ ಸೂಪರ್ ಸಿಸ್ 🎉and god bless...

  • @prajitharajeesh624
    @prajitharajeesh624 Před 3 měsíci

    Kavitha teeth clip edanaum.. Ok

  • @marythomas188
    @marythomas188 Před 3 měsíci

    All the best God bless ❤

  • @brunettafernandesfernandes2964

    Beautiful Home 🎉 god bless 🙏👍

  • @violetmary1795
    @violetmary1795 Před 2 měsíci

    Woww very nice God bless you always all of your dear 👌👌🙏🙏💐💐😍😍❤️

  • @savitrinair4349
    @savitrinair4349 Před 3 měsíci +26

    കവിയുടെ teeth clip ettu കൂടെ കുറച്ച് പൊങ്ങിയാ ഇരിക്കുന്നത്

  • @sujatasarathy5976
    @sujatasarathy5976 Před 3 měsíci

    Hall room is good..but where is dining room With dining table and chairs ?🤔

  • @jainmathew804
    @jainmathew804 Před 3 měsíci

    Congratulations on having 40 million 👏 🙌 ❤❤❤

  • @ashokrebello2036
    @ashokrebello2036 Před 2 měsíci

    Congratulation to both of u for new renovation of house

  • @fazmilabahar279
    @fazmilabahar279 Před 2 měsíci

    I love your family . I like your video.
    I am from sri lanka 🇱🇰

  • @user-mu1ny7qf5u
    @user-mu1ny7qf5u Před 3 měsíci

    Biju bro neril kannan supera videokal glamara

  • @shafeekm.a5200
    @shafeekm.a5200 Před 3 měsíci

    ഉയർച്ചയിൽ സന്തോഷിക്കുന്നു 😊😊

  • @prameelap4709
    @prameelap4709 Před 3 měsíci

    Ethupole oru sari enikum undu .

  • @Liyasdreams123
    @Liyasdreams123 Před 2 měsíci

    Aaa curtain avde boraan bakki ellaam super

  • @hansasenarathne282
    @hansasenarathne282 Před 2 měsíci

    Is this your new home .. ❤ very nice and so beautiful .. i love you all ..😊🌻

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Před 3 měsíci +7

    റിത്വിക്കിൻ്റെ ഫോട്ടോ അടിപൊളി❤ വീട് Super

  • @Vishnutmchikku.123
    @Vishnutmchikku.123 Před 3 měsíci

    അടിപൊളി ആയിട്ടുണ്ട് എല്ലാരും 🥳🥳🥳

  • @Ameenashebi
    @Ameenashebi Před 3 měsíci

    ചേച്ചിക് ചുരിദർ .നല്ലത്😍 വീട് സൂപ്പർ ഗോഡ് ബ്ലസ് both ❤

  • @vijayendrann1412
    @vijayendrann1412 Před 3 měsíci +1

    Veedu nannayittundu

  • @shilpasreekumarnair
    @shilpasreekumarnair Před 3 měsíci

    Chetta Colour ful pair of curtains hallil edu nice look akum

  • @nehamore4127
    @nehamore4127 Před 2 měsíci

    Very nice❤God bless you all

  • @hasnath5121
    @hasnath5121 Před 3 měsíci +1

    Sofa cheriya pillow black akkikoode yellow bore ayi thoni

  • @vinithababu6738
    @vinithababu6738 Před 3 měsíci +1

    ഹാളാകെമാറിപോയല്ലോ ,കൂടുതൽസ്ഥലമായതുപോലുണ്ട്

  • @sarvatrsanatanam8168

    Many many congratulations but I can't understand what are you saying because I am from north

  • @user-js5ie5dq2o
    @user-js5ie5dq2o Před 3 měsíci

    Etokay Munnay chayyamairunnu❤❤❤

  • @hibahishamvlog
    @hibahishamvlog Před 3 měsíci

    ellam supr Ayittind Biju kavi chechi

  • @teresa29810
    @teresa29810 Před 3 měsíci

    Muttam also now enthu rasamanu Kanan. Nice ..

  • @binupillai4929
    @binupillai4929 Před 2 měsíci

    Great inspiration for Aam Aadmi who can make millions thru youtube

  • @shinimanu8330
    @shinimanu8330 Před 3 měsíci +1

    Breaker box hide cheyyan painting vechaal 👍

  • @bijumoll9353
    @bijumoll9353 Před 3 měsíci

    വീട് അടിപൊളിയായി.❤❤