ബിജു മേനോന്റെ ഒരു മരണമാസ്സ്‌ സീൻ കണ്ടാലോ | Malayalam Movie | Shivam | Biju Menon |

Sdílet
Vložit
  • čas přidán 22. 04. 2024
  • Bhadran, an efficient police officer, fights against all the injustice in the society. He faces many challenges when he encounters Devarajan, a smuggler.
    കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Komedie

Komentáře • 229

  • @vijayavijayakumar7675
    @vijayavijayakumar7675 Před 2 dny +22

    അതാണ് ആണത്തമുള്ള പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിജു മേനോൻ നമസ്കാരം ബിജുമേനോൻ

  • @sajinraj1598
    @sajinraj1598 Před 4 dny +74

    Biju menon hair and voice modulation ഒരു നടനും കിട്ടീട്ടില്ല. Acting level super👌👌

  • @Mj-nk4zp
    @Mj-nk4zp Před 7 dny +202

    ജോജുവിന് കിട്ടുന്നപോലെയുള്ള മാസ്സ് ആക്ഷൻ സിനിമകൾ ബിജു മേനോനും കിട്ടണം.... ജോജുവിനെക്കാൾ റേഞ്ച് ഉള്ള നടൻ ആണ്...

  • @BAHUBALI73679
    @BAHUBALI73679 Před 9 dny +229

    ഈ മുതൽ ഒക്കെ സൂപർസ്റ്റാർ ആകേണ്ടതായിരുന്നു ഡയലോഗ് ഡെലിവറി ഒക്കെ എന്താ ഒരു പവർ
    ബിജൂമേനോൻ 👌👌

  • @elizabethkunjachan2107
    @elizabethkunjachan2107 Před 3 dny +35

    ഇതു പോലെ തന്നെ ആണ് ഇപ്പോഴും കോട്ടയം നാഗമ്പടം ഓട്ടോ സ്റ്റാൻഡിൽ ഉള്ള ഓട്ടോക്കാരുടെ പ്രതികരണം

  • @najmudheennaju-ud8wi
    @najmudheennaju-ud8wi Před 9 dny +422

    കുറെ വ്യൂസ് ഉണ്ടല്ലോ ദിസ്‌ ടൈം. ഒന്ന് ലൈക്‌ അടിക്കാമോ എത്ര പേരുണ്ട് നോക്കാലോ ഒരുമിച്ച് കാണുന്നവർ

  • @moomoo9143
    @moomoo9143 Před 8 dny +75

    ഇതാരുന്നു അന്തം കമ്മി ഭരിക്കുന്ന കേരളം എന്നു കാണിക്കാൻ ഈ സിനിമ ധാരാളം... 👏🏽👏🏽👏🏽👏🏽👏🏽

    • @renjitha8697
      @renjitha8697 Před 7 dny +10

      Ee padam irangumbo Antony aanu kuttaa CM

    • @franklinrajss2310
      @franklinrajss2310 Před 5 dny +4

      ​@@renjitha8697 ഇപ്പോ cm വേദിയിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന പിണറായി വിജയൻ 😂😂😂

    • @ansar222bathi8
      @ansar222bathi8 Před 4 dny +3

      Yenthayalum Uthara pepparil Jai Shree ram Yezhuthi Jayikunna Uoopi Alla Chette

  • @me_ambivert
    @me_ambivert Před 9 dny +75

    എന്റെ ബിജു മേനോൻ മാസ്സ്... ഒരു രക്ഷേം ഇല്ല

  • @somanchittalloor5101
    @somanchittalloor5101 Před 2 dny +7

    ബിജു മേനോൻ ഒരു സൂപ്പർ ആക്ടർ ❤

  • @Gkm-
    @Gkm- Před 7 dny +34

    താണ്ഡവം സിനിമയ്ക്ക് മുൻപ് ഇറങ്ങിയ സിനിമ ശിവം പക്ഷേ അതും ഇതും പൊളിഞ്ഞു നടൻ രതീഷിന്റെ അവസാന സിനിമ

  • @mrasispalliveed3083
    @mrasispalliveed3083 Před 9 dny +45

    ഇതിൽ തകർത്തത് മേടയിൽ ദേവരാജൻ സായ്കുമാർ ❤️

  • @ANOKHY772
    @ANOKHY772 Před 8 dny +44

    ബിജു മേനോന്റെ ഒരു മാസ്സ് ഡയലോഗ് ഉണ്ട് ഒന്നാമൻ മൂവിയിൽ.. 💪🏻

  • @vishnunambralil7
    @vishnunambralil7 Před 4 dny +8

    ബിജു മേനോൻ വോയിസ്‌ ഗംഭീരം ആണ് 🔥

  • @ajithkuttan309
    @ajithkuttan309 Před 8 dny +21

    ഭദ്രൻ ❤.. ഭദ്രൻ k മേനോൻ

  • @solomonjoseph_7_
    @solomonjoseph_7_ Před 3 dny +3

    നടൻ രതീഷ് Sir ന്റെ അവസാനത്തെ ചിത്രം....
    പ്രണാമം 🌹

  • @______jerusalem___king___007

    Biju menon is a super hero actor....

  • @mallupagan
    @mallupagan Před 5 dny +7

    Moonnam Classil padikkimbol irangiya padam... aa time ithile or BGM okke schoolil piller paadi nadakuvarnnu... ohm sivam ennokke paranja oru bgm ❤

  • @Arunkumar-1868
    @Arunkumar-1868 Před 6 dny +13

    ഓട്ടോ സ്റ്റാൻഡിലും കണ്ട് പോലീസ് സ്റ്റേഷനിലും കണ്ട്... വിജയകുമാർ കുമ്പിടിയാ കുമ്പിടി

  • @user-cm7le8ts6f
    @user-cm7le8ts6f Před 8 dny +34

    രാജൻ പ് ദേവിൻ ഷബ്ദം കൊടുത്തത് സുരാജ് വെഞ്ഞാറമൂട് ആണ്

  • @Lens_around
    @Lens_around Před 8 dny +11

    The Best action movie of Biju menon… one of childhood mass action movie

  • @akashsasidharan1627
    @akashsasidharan1627 Před 8 dny +8

    Bijumenon nte dialogue delivery super

  • @balachandrankg4125
    @balachandrankg4125 Před 2 dny +2

    ഇതിനൊന്നും ജനങ്ങൾ പ്രതികരിക്കില്ല. അതാണ് കാരണം.

  • @lathasoman2087
    @lathasoman2087 Před dnem

    ഗംഭീരം ബിജു, സിനിമയിൽ അല്ലാതെ ഇത് പോലെയുള്ള ഓഫിസർമാർ വിരളം. നമിക്കുന്നു. ബിജു സൂപ്പർ. 🙏🙏❤️❤️👍👍❤️❤️👌👌❤️❤️🙏🙏

  • @prasadkumar6430
    @prasadkumar6430 Před 8 dny +9

    കേരത്തിൽ ആണെങ്കിൽ ഇപ്പോൾ ci സസ്‌പെൻഷൻ ആയി കാണും ആനേതാവ് mla യും

    • @Karimbofcl
      @Karimbofcl Před 7 dny

      ചേട്ടൻ ഭാരതതത്തിലല്ല ജീവിക്കുന്നതെന്ന് തോനുന്നു

  • @averagestudent4358
    @averagestudent4358 Před 8 dny +34

    ബിജു മേനോൻറെ പെർഫോമൻസിൽ എവിടെയൊക്കെയോ മോഹൻലാൽ , സുരേഷ് ഗോപി മാനറിസങ്ങൾ വന്നുപോയി

    • @nitinvenu5872
      @nitinvenu5872 Před 7 dny

      ഉണ്ട്

    • @user-xy9bj5xf6h
      @user-xy9bj5xf6h Před 6 dny

      പിന്നെ അമിതാഫ് ബാച്ഛന്റെ ആവണോ ഡാ

    • @averagestudent4358
      @averagestudent4358 Před 5 dny

      @@user-xy9bj5xf6h
      'ഡാ' എന്നൊക്കെ ഓൺലൈനിൽ ഉള്ള അറിയാത്ത ഒരാളെ വിളിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നത്?
      ഞാൻ ഇട്ട കമൻ്റിനോട് വിയോജിപ്പുണ്ട് എങ്കിൽ അത് മാന്യമായി രേഖപ്പെടുത്തുക.
      പബ്ലിക് പ്ലാറ്റ്ഫോമിൽ അവരുടെ വീഡിയോയിൽ ആണ് ഞാൻ കമൻറ് ഇട്ടത്. അല്ലാതെ താങ്കളുടെ വീഡിയോയിൽ അല്ല.
      ഞാൻ താങ്കളുടെ കമൻ്റ് ബോക്സിൽ വന്നല്ല ഇട്ടത്.
      താങ്കൾക്ക് ഇതുപോലുള്ള വാക്കുകൾ ഉപയോഗിക്കണമെങ്കിൽ താങ്കൾക്ക് അറിയാവുന്ന വ്യക്തികളോട് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
      ഒരു സാമാന്യ മര്യാദ മനുഷ്യനായാൽ വേണ്ടേ?
      പറഞ്ഞിട്ട് വിശേഷം ഇല്ല എന്നറിയാം എങ്കിലും പറഞ്ഞു പോകുന്നതാണ്.

    • @BAHUBALI73679
      @BAHUBALI73679 Před 3 dny +1

      @@user-xy9bj5xf6h ബിഗ്ബിയെ ഒന്നും ഇമിറ്റേറ്റ് ചെയ്യാനുള്ള റേഞ്ച് ഇവിടത്തെ ഒരു നടനുമില്ല അങ്ങേരൊക്കെ റെയർ സ്പീഷിസ് ആണ് 🔥🔥🔥🔥🔥🔥🔥🔥

  • @asokancp7141
    @asokancp7141 Před 9 dny +18

    Erappalikalaya autokkark samarppikkunnu. Koottathil khadaritta rascalsinum

  • @Safana437
    @Safana437 Před 9 dny +23

    🥰🥰🥰🥰ശിവം

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY Před 7 dny +7

    ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം

  • @HappyCrayons-gh2mh
    @HappyCrayons-gh2mh Před 5 dny +4

    ജോജു കിടുവ എന്നാൽ ബിജുമേനോൻ അതൊരു മാസ്സ, അതിന്റെ ഒപ്പം ആരുമില്ല, ജോജുനെ എനിക്കിഷ്ടാ എന്റെ ഫാന, പക്ഷെ അതൊക്കെ ബിജുവേട്ടൻ എന്തും കൈകാര്യം ചെയ്യും

  • @Anoop-k23
    @Anoop-k23 Před 9 dny +17

    Shivam sooper movie ❤ director shaji kailas . My school members 😢

  • @anuanutj4491
    @anuanutj4491 Před 4 dny +2

    എൻറെ ഫേവറേറ്റ് സീൻ ❤❤❤❤❤❤

  • @jhonykulangara2278
    @jhonykulangara2278 Před 9 dny +7

    അടിപൊളി 👍

  • @joyanmathew9077
    @joyanmathew9077 Před 5 dny +2

    ഇതിൽ തകർത്താടിയത് സായികുമാർ ആണ് ❤❤

  • @ranjanunni7147
    @ranjanunni7147 Před 4 dny +3

    Shaji Kailas Sir🔥 Biju Menon Mass Movie ❤🔥

  • @solomonjoseph_7_
    @solomonjoseph_7_ Před 7 dny +4

    ശിവം 🔥

  • @martinmathew7462
    @martinmathew7462 Před dnem

    അന്നും ഇന്നും ഒറ്റക്കാരുടെ സ്വഭാവം സെയിം

  • @najeeblubeena6993
    @najeeblubeena6993 Před 5 dny

    Ramdasil release day kandu... Ee seenokke bayankara kooval aayirunnu... Pinne oru tholinja bgm und... Ommmmmmmm... Shivam.. Shivam Shivam......

    • @MrJeevanjnath
      @MrJeevanjnath Před dnem

      Ithepole vere oru scene und... Vikramadityan enna padathil sabarimalakk poyittu Vanna DQnte intro sceninu allahu akbar allah enna oru koppile bgm....aa scene vannappol theatre onnadankam chirchu koovi thalli!! Entammo enthoru pootile bgm alle ikka...chirich mannu kappi 🤣🤣🤣🤣

  • @santhoshkumars2796
    @santhoshkumars2796 Před 7 dny +5

    Evergreen mass scene

  • @chandrankvchandran3761
    @chandrankvchandran3761 Před 2 dny +1

    കലക്കി👍👍👍👍👍👍👍👍👍

  • @SethuVijayan-ry2vw
    @SethuVijayan-ry2vw Před 4 dny +1

    Poliii film ayirunnu❤

  • @Homesapiens.
    @Homesapiens. Před 9 dny +13

    ഈ ക്ലാരിറ്റിയിൽ ഫുൾ മൂവി ഇടാമോ 👌

  • @RatheeshKakkadammal-nz6fb

    Kalakki

  • @georgekiran6875
    @georgekiran6875 Před 8 dny +5

    I like this movie very much ❤

  • @user-ef4jn4de8e
    @user-ef4jn4de8e Před 9 dny +26

    rajan p devinu dub chedekunadh Suraj Venjyaramoodu ann enn tonnunu!!

  • @vineethvasanthan9221
    @vineethvasanthan9221 Před 5 dny +2

    ശിവേട്ടന്റെ കാന്താരി അല്ലേ ഇരിക്കുന്നെ 😅

  • @dileep4001
    @dileep4001 Před 8 dny +6

    Biju Menon shajikailas

  • @BIGIL2000
    @BIGIL2000 Před 9 dny +7

    ശിവം 2002

  • @Hadishan123
    @Hadishan123 Před 8 dny +2

    Nalla filimarunnn

  • @hashimpt864
    @hashimpt864 Před 9 dny +6

    Thyagarajan fight choreography

  • @athiraponnumol362
    @athiraponnumol362 Před 5 dny +1

    Gopika ❤cute mol

  • @sherrydas4669
    @sherrydas4669 Před 8 dny +4

    രാജൻ p dev ന് sound കൊടുത്തത് സുരാജ് വെഞ്ഞാറമൂട് ആണെന്ന് തോന്നുന്നു.. 😁😁😁😁

  • @abdulazeez3298
    @abdulazeez3298 Před 4 dny

    ബിജു മേനോൻ ഇപ്പോൾ എവിടെ? നല്ല നടനാണ് ബിജു

  • @nhsiyer
    @nhsiyer Před 7 dny +1

    Super

  • @MuhammedAyman
    @MuhammedAyman Před 4 dny +2

    ഇന്നലെയും എറണാകുളം റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ എടുത്തു മീറ്റർ ഓണാക്കിയില്ല 2 ചില്ലറയും കിലോമീറ്റർ ഓടിയതിനു ഓട്ടോ കൂലി ചോദിച്ചത് 100 രൂപ, മീറ്റർ കോഴിക്കോട് മാത്രമേ ഓടുന്നുള്ളൂ എന്നാണ് പറഞ്ഞത്

  • @user-jy9tw8mj1m
    @user-jy9tw8mj1m Před 9 dny +9

    അപ അപ അപ അകത്തല്ല അകത്തു

  • @jinnnnncreations
    @jinnnnncreations Před 9 dny +6

    Which movie

  • @satheeshkumar7942
    @satheeshkumar7942 Před 5 dny +4

    Outstanding performance premalu pole alla e movie ane 500 kodi clubil kayerendathe premalu oru mirumila

  • @mrvoice7402
    @mrvoice7402 Před 9 dny +13

    Rajan p dev nn suraj aano dubb cheythe

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Před 7 dny +7

    മാസ്സ് 🔥🔥🔥

  • @mightymapogos
    @mightymapogos Před 7 dny +3

    5:20 ഗോപിക അനിൽ spotted

  • @vibe1776
    @vibe1776 Před 9 dny +4

    Shaji...verum 21 daysil complete aakiya padam.... average

  • @Athirafrancies
    @Athirafrancies Před 9 dny +2

    ശി വം

  • @joyks8750
    @joyks8750 Před 2 dny

    Good 👍

  • @jineeshbalussery941
    @jineeshbalussery941 Před 4 dny +1

  • @laxmanmoorthy7154
    @laxmanmoorthy7154 Před 4 dny

    Lovely

  • @sonasabujohn4617
    @sonasabujohn4617 Před 8 dny +1

    രാജൻ p ദേവ് ന് ശബ്ദം കൊടുത്തുത് സുരാജ് വെഞ്ഞാറമൂടാണ്

  • @anooshappyworld7796
    @anooshappyworld7796 Před 3 dny

    Fav movie

  • @nihal1007
    @nihal1007 Před 2 dny

    Ith etha muvie

  • @BR-vu8wx
    @BR-vu8wx Před 2 dny

    Movi Name. ,, മുട്ട മണി പോലിസ്❤

  • @tonyissac7126
    @tonyissac7126 Před 4 dny +1

    എങ്ങനെ നടന്നേച്ച ഓട്ടോ ക്കാർ ആണ്.. ഇപ്പോൾ യൂബർ വന്നപ്പോൾ അടിച്ചു അണ്ണാക്കിൽ കിട്ടി.. കയ്യിൽ ഇരുപ്പിന്റെ ആണ് 😂

  • @vishnum1149
    @vishnum1149 Před dnem

    രാജൻ പി ദേവന് ശബ്ദം നൽകിയത് സുരാജ് വെഞ്ഞാറമൂട് ആണെന്ന് എത്ര പേർക്ക് മനസിലായി

  • @sreeharivishnurajeev2689

    Movie name please

  • @jijoiceaugustine1954
    @jijoiceaugustine1954 Před 6 dny

    Most underrated movie

  • @user-ml9bi2vx9x
    @user-ml9bi2vx9x Před 5 dny +1

    രാജൻ p ദേവിന് dubb ചെയ്തത് സുരാജ് alle😂😂

  • @issacmathew7342
    @issacmathew7342 Před 16 hodinami

    Mass

  • @ayfahubby5112
    @ayfahubby5112 Před 8 dny +1

    Rajan p dev dubbing suraj aano 😂😂

  • @EbyJacob-ct3lh
    @EbyJacob-ct3lh Před 4 dny

    ജോജു ജോർജ് തരംഗം വന്നത് കൊണ്ട്.. സിനിമകൾ കുറഞ്ഞു

  • @jazgaana1645
    @jazgaana1645 Před 3 dny +1

    50 roopa koduthu poyal pore
    Veruthe adi undakano
    Elladthum adi ayirikkumallo

  • @govindram9980
    @govindram9980 Před 3 dny +1

    No sensible C I will do like this in real life. These types of characters are normally seen in Tamil and Telugu films. Very sad to see Malayalam films stoopiñg to that level.

  • @user-xk9lx8rd6l
    @user-xk9lx8rd6l Před dnem

    Movie name

  • @plakodrasheed4810
    @plakodrasheed4810 Před dnem

    Ithanu police❤

  • @pbnvlogspbn-rq2nj
    @pbnvlogspbn-rq2nj Před 2 dny

    Movie... ശിവം

  • @prajeeshtkvava2040
    @prajeeshtkvava2040 Před 8 dny +2

    Full മൂവി HD യിൽ വരട്ടെ 🔥🔥🔥

  • @Yourtubeeee
    @Yourtubeeee Před 9 dny +3

    Rajan pi dhev n SOUND koduthadh Ara 😂

  • @skandernavaznavaz3120

    Eepan dub cheyithath suraj an yenu thonunu .thoniyavar like adi

  • @sirajm4211
    @sirajm4211 Před 8 dny +1

    😮

  • @itsmeniya6543
    @itsmeniya6543 Před dnem

    Rajan p ദേവിന് dub ചെയ്തത് ഏതോ മിമിക്രി artist ആണ് 😊

  • @yoonusmp5269
    @yoonusmp5269 Před 5 dny

    രാജൻ p ദേവിന്റെ സൗണ്ട് കൊടുത്തത് ഏതോ മിമിക്രിക്കാരൻ ആണല്ലോ

  • @joseprakas5033
    @joseprakas5033 Před 5 dny +1

    ലാലേട്ടനും വേണമായിരുന്നു.

  • @xx-en9bs
    @xx-en9bs Před 9 dny +2

    Shool - scene by scene copy

  • @jaseelajkylm
    @jaseelajkylm Před 4 dny +1

    Rajan p Dev nu mattaro aanallo dub cheythath

  • @Jithin1213
    @Jithin1213 Před 8 dny +1

    Lip sync problem

  • @nayifaydin1179
    @nayifaydin1179 Před 5 dny

    മമ്മുക്കയെ പോലെ പവർഫുൾ വോയ്‌സിനുടമ

  • @Jintopaul1986
    @Jintopaul1986 Před dnem

    ഓട്ടോകാര്‍ എന്നു മാറുും.???

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 dny

    👌👌👌👌

  • @minnuschenadan3082
    @minnuschenadan3082 Před 6 dny

    മമ്മുട്ടി യും മോഹൻലാലും സുരേഷ് ഗോപി യും ആകാൻ വേണ്ടി വന്ന പടം ആയിരുന്നു. പക്ഷെ പടം 8നിലയിൽ പൊട്ടി. ചിത്രം ശിവം.. ഷാജി കൈലാസ്..

  • @artvishnurguruji8241
    @artvishnurguruji8241 Před 5 dny

    🙏

  • @mithuns52
    @mithuns52 Před 6 dny

    Eeekutty serial star alle

  • @user-sd6jj3oc9z
    @user-sd6jj3oc9z Před 9 dny +1

    Auto standill vijayakumar police stationillum vijayakumar 2 vijayakumaro

    • @averagestudent4358
      @averagestudent4358 Před 8 dny +1

      കണ്ടിട്ട് തോന്നുന്നത് ഓട്ടോ സ്റ്റാൻഡിൽ ഉള്ളത് വിജയകുമാറും ആയി അസാധ്യ രൂപ സാദൃശ്യമുള്ള ഒരു പുള്ളിയാണ് അല്ലാതെ വിജയകുമാർ അല്ല

    • @averagestudent4358
      @averagestudent4358 Před 8 dny +1

      0:02 ഈ പോർഷൻ ഒന്ന് പോസ്സ് ചെയ്തു നോക്കൂ... രൂപ സാദൃശ്യം ഉണ്ടെന്നേ ഉള്ളൂ , അത് വിജയകുമാർ അല്ല എന്നാണ് എനിക്ക് തോന്നിയത്.

    • @averagestudent4358
      @averagestudent4358 Před 8 dny +1

      7:16 ഇത് വിജയകുമാറിൻ്റെ ഈ സിനിമയിലെ ലുക്ക്

  • @sreekanthvk9432
    @sreekanthvk9432 Před 7 dny

    മമ്മൂട്ടി മാനറിസം