PREGNANCY REVEAL FAMILY REACTION 😍 കവിയെ കാണാൻ

Sdílet
Vložit
  • čas přidán 8. 07. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ
  • Zábava

Komentáře • 749

  • @parvathyc4633
    @parvathyc4633 Před 14 dny +460

    നല്ല അമ്മ ഇതുപോലുള്ളരു അമ്മായി അമ്മയെ കിട്ടിയ കവി ഭാഗൃവതിയാണ് അതുപോലെ തന്നെ കവിയെപ്പോലൊരു മരുമകളെയും നിങ്ങളുടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ

    • @شيخهالخزيمي
      @شيخهالخزيمي Před 14 dny +3

      😂😂😂😂😂😂😂😂😂❤❤❤❤❤❤😮😮😮😮

    • @SunithaSajith-mj8wg
      @SunithaSajith-mj8wg Před 13 dny +17

      യൂട്യൂബിലെ എല്ലാ അമ്മായിഅമ്മയും മരുമകളും ഭർത്താവും നല്ലതാ😂😂😂😂

    • @SheebaK.s-t4l
      @SheebaK.s-t4l Před 13 dny

      ❤❤❤❤

    • @shaliajith6423
      @shaliajith6423 Před 10 dny

      ❤❤❤

    • @drishyamolkr2005
      @drishyamolkr2005 Před 7 dny

      Marumakkalumayi nalla relation ulla ammayiammamaranu marumakkalumayi reels cheyyunnath

  • @littleewaan622
    @littleewaan622 Před 13 dny +60

    നല്ല അമ്മ നാത്തൂന്മാർ... കവി ഭാഗ്യവതിയാട്ടോ.... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.

  • @JoelJins865
    @JoelJins865 Před 14 dny +121

    ഇത് പോലെയുള്ള ഒരമ്മയെ കിട്ടാൻ പുണ്ണ്യം ചെയ്യണം.അമ്മയ്ക്ക് ഒരായിരം ദീർക്കായുസ്സ് നേരുന്നു.❤❤❤

  • @shailajanarayan886
    @shailajanarayan886 Před 14 dny +178

    അങ്ങനെ നമ്മുടെ കുടുംബത്തിൽ ഒരു പൊന്നോമന വരുന്നു ❤❤സന്തോഷം..... സന്തോഷം 🥰🥰🥰 അഭിനന്ദനങ്ങൾ ബിജു കവി 💐💐

  • @ANISH-tn4fr
    @ANISH-tn4fr Před 14 dny +153

    ഈ അമ്മ ക്ക് മക്കൾ ആണ് ലോകം. ചില അമ്മ മാർ ക്ക് അച്ഛൻ ഇല്ലാതെ ആകുമ്പോൾ മക്കളോട് ദേഷ്യം ആണ് ഉണ്ടാകുന്നത്. എല്ലാം മറന്നു മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. അമ്മ യുടെ സന്തോഷം കാണുമ്പോൾ കൊതി ആവുന്നു

    • @ashwinirijesh8124
      @ashwinirijesh8124 Před 13 dny +1

    • @sheebakkrishnan8730
      @sheebakkrishnan8730 Před 13 dny +3

      അമ്മയുടെ സ്നേഹം നിറഞ്ഞ പരിപാലനം. നാത്തൂമാരും നല്ല സ്നേഹനിധികളാണ്❤

    • @Fathimamehrinvlogs2000Mehrin
      @Fathimamehrinvlogs2000Mehrin Před 13 dny +1

      Athe ithu pole orammaye kittaan punnyam cheyyanam😍 Amma 😘😘

    • @gracechacko4937
      @gracechacko4937 Před 12 dny +2

      Ente motherinlaw angane anu makkal 2 perum santhoshamayi irikunna kanane ishtamalla

    • @123shibin8
      @123shibin8 Před 11 dny +1

      Correct karyam aa paranje

  • @sreelekshmimidhun6171
    @sreelekshmimidhun6171 Před 14 dny +17

    Congratulations dears❤❤❤
    Stay blessed and happy always🥰😍

  • @JineeshPM-dy6or
    @JineeshPM-dy6or Před 13 dny +9

    ഇതു പോലെ ഒരു വീട്ടിലും ഉണ്ടാവില്ല eghanay ഒരു അമ്മായിഅമ്മ supper ❤️❤️❤️

  • @Rathna5004
    @Rathna5004 Před 14 dny +24

    നിങ്ങളുടെ സന്തോഷത്തിൽ എല്ലാവരുടെയും സന്തോഷത്തിന് ഞങ്ങളും പങ്കുചേരുന്നു❤❤❤❤❤

  • @sarithaashok2568
    @sarithaashok2568 Před 14 dny +53

    അമ്മ കവിയെ മനസിലാക്കി എന്ത് വാത്സല്യത്തോടെയാണ് നിൽക്കുന്നത്.മോനെ ഗർഭിണി ആയപ്പോൾ പാവം ബുദ്ധിമുട്ടൊന്നും പുറത്തുകാണിക്കാതെ നടക്കുവാരുന്നു,അന്ന് വന്നിട്ട് അധികമൊന്നും ആയിട്ടില്ലല്ലോ എന്നാലും എത്ര മനസിലാക്കിയിരുന്നു അമ്മ.❤ഈ അമ്മ ഒരു പാഠപുസ്തകമാണ്.ദൈവം ആരോഗ്യമുള്ള ഒരു തങ്കക്കുടത്തിനെ തന്ന് അനുഗ്രഹിക്കട്ടെ.🙏
    തുണി മുഴുവൻ നനഞ്ഞുപോയോ ലേഖേ.പാവം ഓടിയ ഓട്ടം🥰
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @user-kk9fp7md3z
    @user-kk9fp7md3z Před 14 dny +20

    Congrats to u all God bless you all

  • @reniyasherin6604
    @reniyasherin6604 Před 13 dny +10

    Nalla amma enikkothiri ishtama ningale family❤

  • @telmisthomas7783
    @telmisthomas7783 Před 14 dny +1

    Congratulations. God bless you all.Always pray for getting the healthy baby .

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw Před 14 dny +4

    Congratuleshans. Kavi. Biju

  • @theertha.satheesh
    @theertha.satheesh Před 13 dny +24

    നല്ല. ആരോഗ്യ മുള്ള. വാവയെ. കിട്ടട്ടെ. കവി. ചേച്ചി. ബിജു. ഏട്ടാ.. ഈ.. അമ്മയെ. ഒരു പാട്. ഇഷ്ട്ടാ. ❤️❤️

  • @jayalekshmia2038
    @jayalekshmia2038 Před 14 dny +13

    Mon enyhu parayunnu. Avanu oru aniyathikuttye kittatte❤

  • @jacobsherly792
    @jacobsherly792 Před 14 dny +9

    Congratulations. God bless u all

  • @sheenapk4843
    @sheenapk4843 Před 12 dny +5

    അമ്മ മക്കൾ marumakal bond ❤❤❤അതാണ് നിങ്ങളുടെ വിജയം 👍🏻👍🏻👍🏻

  • @asurasalim2617
    @asurasalim2617 Před 14 dny +16

    Congrats kavi, God bless you mole

  • @bindhu6353
    @bindhu6353 Před 14 dny +68

    കവിക്കു ഈ അമ്മ യെ കിട്ടിയതാ ഏറ്റവും വലിയ പുണ്യം അമ്മ യില്ലാത്ത ഞാൻ നിങ്ങളുടെ വിഡിയോ കാണുമ്പോൾ വളരെ സന്തോഷം ആണ്.... ഇനി കുഞ്ഞു വാവ യുടെ കാത്തിരിപ്പ്........ ❤️❤️❤️❤️❤️❤️❤️❤️❤️അബുദാബി

    • @bindhusudhakaran9754
      @bindhusudhakaran9754 Před 14 dny +5

      സത്യം. ആ അമ്മ നല്ല അമ്മ. ഭാഗ്യം ചെയ്തവർ നിങ്ങൾ

  • @leelasivadas5728
    @leelasivadas5728 Před 14 dny +6

    Congratulations Kavi

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Před 14 dny +12

    Nalla Ammaaa❤❤❤❤

  • @priyarajan4790
    @priyarajan4790 Před 14 dny

    You are so lucky my dear. So much concern and everyone knew all details. Kothiyavunnu. Ethra special aayi aanu care cheyyunne❤

  • @raghuvignesh2722
    @raghuvignesh2722 Před 14 dny +1

    Hello. KL Bro bijju Rithvik Family. Yellarukkum Swagatham 🙏. I Am Very Very Happy 😂. Heartly Congratulations 👏👏👏. Kavita madam, BIJJU Chetan. God Bless you 🙏

  • @AshuChappy-wq6ff
    @AshuChappy-wq6ff Před 14 dny +134

    അമ്മക്ക് സഹായത്തിന് പുറത്തെ പണിക്ക് ഒരു സ്ത്രീയെ സെറ്റാക്കി കൊട്ക്ക് ബിജു

  • @bindukg3296
    @bindukg3296 Před 14 dny +14

    അമ്മയുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു.. കവി.. ബിജു ഒരുപാട് സന്തോഷം 🥰🥰🥰എന്നും സന്തോഷമായിരിക്കട്ട ❤️❤️❤️പോന്നോമനയുടെ വരവിനായി kaathirikkunnu🥰🥰🙏🏻🙏🏻

  • @AnnoyedCells-ji3oc
    @AnnoyedCells-ji3oc Před 13 dny +5

    അമ്മയും സഹോദരിമാരും സൂപ്പർ എന്നും സന്തോഷത്തിലും ഐക്യത്തിത്തിലും കഴിയാൻ നാഥാൻ തുണക്കട്ടെ❤❤

  • @greeshmamt3527
    @greeshmamt3527 Před 14 dny +5

    കവി ചേച്ചി നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ നിങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം നിങ്ങളുടെ ഫാമിലി അടിപൊളി ആണ് നല്ലൊരു അമ്മായിയമ്മ നല്ലൊരു ഭർത്താവ് രണ്ടു നല്ല മക്കൾ എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @sujapb7444
    @sujapb7444 Před 8 dny

    Congratulations 🎉 God Bless you Abundantly 🙏

  • @anjalibabu9909
    @anjalibabu9909 Před 14 dny +6

    congradulations ❤

  • @UMAKANNANWORLD
    @UMAKANNANWORLD Před 13 dny

    Congratulation to both. GOD bless you.

  • @RohiniLavanya-kw1gi
    @RohiniLavanya-kw1gi Před 14 dny +2

    Congratulations🎉🥳👏 sister

  • @user-oi1qe5nn6u
    @user-oi1qe5nn6u Před 14 dny +6

    ❤❤❤ congratulations 🎉❤

  • @user-us9uk3hs6q
    @user-us9uk3hs6q Před 14 dny

    Congratulations Biju&Kavi rithikkuttan nalla oru kunjuvavane kittatte dhaivanugraham undaakatte❤️

  • @debramoreno8033
    @debramoreno8033 Před 13 dny +1

    You will be the big Brothers God bless you and your family always ❤️ 🙏🏻 💕 💙 ♥️

  • @sadiquekp140
    @sadiquekp140 Před 14 dny

    Congrats kavi❤... Super amma... Masha allah❤

  • @mereenarodrigues1553
    @mereenarodrigues1553 Před 13 dny

    Congratulations ❤god bless you dear's❤❤❤❤

  • @akhilanish3898
    @akhilanish3898 Před 14 dny +5

    Congratulations

  • @zayan143
    @zayan143 Před 14 dny

    Congratulations dear❤️😍god bless you

  • @bindumenon6184
    @bindumenon6184 Před 14 dny +1

    Congratulations Kavi kutty❤❤

  • @PriyaNb-ql7um
    @PriyaNb-ql7um Před 14 dny +1

    Congratuleshans chechi❤️

  • @perupangusathyanarayana1950

    Congratulations 🥰🥰🎉🎉 kavi gaaru🌹🌹 nice family 🤗

  • @jerrymol7929
    @jerrymol7929 Před 13 dny

    Congrats Kavi,Nammudae next baby varavinayi njangalellavarum kathirikkunnu, eswaran anugrahikkattae God bless All🥰🥰🥰🙏🏼🙏🏼🙏🏼

  • @sureshselvi9248
    @sureshselvi9248 Před 13 dny +3

    வாழ்த்துக்கள் அக்கா💐💐

  • @SureshAnusha-mx2xr
    @SureshAnusha-mx2xr Před 13 dny

    Congratulations God bless you

  • @sujakurian3429
    @sujakurian3429 Před 14 dny +34

    നല്ല അമ്മ. നിഷ്കളങ്കമായ സ്നേഹം. കവിതയും നല്ല കുട്ടി തന്നെ.നല്ല കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ

  • @durgadevinambiar3092
    @durgadevinambiar3092 Před 13 dny

    Love your family. Kavi nannayi padunnund. Nalla midukkiyan. Ammayum, chechimarum, Anukuttyum valare loving and caringum ann. Rithvikin nanam varunund. Biju is a very good husband. God bless your entire family. Love you. ❤

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 Před 14 dny +3

    Kavi molude mukathe nalla sheenam unte vellam nannayitte kudikkanam

  • @tasi1983
    @tasi1983 Před 14 dny +1

    Good fmly ❤️❤️❤️❤️happy fmly ❤❤❤❤
    All the best ❤️❤️❤️❤️

  • @rizwanarzan
    @rizwanarzan Před 14 dny

    Congrats chechiii…god bless you❤️

  • @vimalamohanan5056
    @vimalamohanan5056 Před 14 dny

    Congrats Kavi ❤ God bless you

  • @nisha.1913
    @nisha.1913 Před 14 dny +1

    ❤❤❤kaviii❤❤❤ God bless you 🙏🏻🙏🏻

  • @dhanyarijeesh619
    @dhanyarijeesh619 Před 14 dny +1

    Congrajutions dears❤️❤️❤️❤️

  • @jainammathomas8365
    @jainammathomas8365 Před 14 dny

    Kavikutty, God bless you 🙏Amma,Biju,Sisters, Anukutty,Monkkttan❤❤❤❤❤❤❤❤❤

  • @lidiafrazao1834
    @lidiafrazao1834 Před 14 dny +3

    Ola bom dia
    Fico muito feliz por voces❤❤❤❤❤❤❤🌹🌹🌹🌹🌹🇧🇷

  • @anupriyam5303
    @anupriyam5303 Před 14 dny +2

    Ammmma❤❤❤❤ ponnamma reaction kannan wait chayyunnavar evide come on❤❤❤❤

  • @roshinicantony1821
    @roshinicantony1821 Před 13 dny

    Super family ❤.All the family members are special 😍🎉.

  • @sunitasingh433
    @sunitasingh433 Před 12 dny

    It's good news ❤❤❤........
    Congrats 👏 👏.......... Biju bro and sister-in-law❤❤❤❤.
    May god bless you and your lovely family 🙏🙏💕💕........

  • @sadiyabegum1282
    @sadiyabegum1282 Před 13 dny

    Mubarak Mubarak God bless you

  • @SreekuttyMS-sg6en
    @SreekuttyMS-sg6en Před 13 dny +1

    Congratulations dears🎉❤

  • @ashasuresh9078
    @ashasuresh9078 Před 14 dny +1

    Congrats oru nalla baby girl akatte

  • @user-qz7zp6zk3d
    @user-qz7zp6zk3d Před 11 dny

    So lucky. God blessings

  • @KAnuraj-kc6ow
    @KAnuraj-kc6ow Před 3 dny

    Congratzzz bijuettaa kaviechii god blss uu🥰🥰😍

  • @ashipk666
    @ashipk666 Před 14 dny +3

    Congrts dears😍

  • @Paathuchinnu
    @Paathuchinnu Před 13 dny +2

    നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞു വാവേ യെ കിട്ടട്ടെ 👍🏻👍🏻😍😍

  • @sharanyaramkjugaljayshan.b9644

    Congratulations god bless you ❤❤❤🎉

  • @vermashanu5985
    @vermashanu5985 Před 14 dny

    Congratulations both of you

  • @myvipanjika6531
    @myvipanjika6531 Před 3 dny

    Congratulations dears 💐💐❤️

  • @stevepsamuel3227
    @stevepsamuel3227 Před 14 dny

    Congrats Kavi Almighty God bless you 💖

  • @madamm3372
    @madamm3372 Před 14 dny

    I am praying for a daughter in law like kavi.good luck to u sweet heart watching from across the world trinidad

  • @teresa29810
    @teresa29810 Před 14 dny +8

    Rithvikmone monu kunjuvava varunnallo. Brother or sister ayalum nice ok. Praying for u all.Take care

  • @Chinnu_489
    @Chinnu_489 Před 14 dny +4

    Nalla amma❤️

  • @unnikrishnanunnikrishnan9257

    Congrats kavi&Bijuu❤

  • @aiswaryasuresh9763
    @aiswaryasuresh9763 Před 14 dny +1

    Congrats dears 🥳❤️

  • @VidhyaSundaran
    @VidhyaSundaran Před 13 dny

    Enikku ishtapetta family vlog I love this family so much ❤ congrats 👏👏👏

  • @umeshanumesh7738
    @umeshanumesh7738 Před 14 dny +1

    Congrats chechi

  • @ushakumari8866
    @ushakumari8866 Před 14 dny +20

    അമ്മ ഒത്തിരി സന്തോഷത്തിലാണ് ♥♥♥♥♥♥

  • @prasannanair3558
    @prasannanair3558 Před 13 dny

    Congratulations dear Kavi and Biju

  • @A63191
    @A63191 Před 14 dny

    Loving n caring Amma ullapol Kavi onnum kond vishamikenda God Bless

  • @PradeepaV-we3dn
    @PradeepaV-we3dn Před 11 dny

    Congrats na ungalukku first time msg panre unga video yellame nalla irukku nan ya paiyanum unga video adhikama pappom sis

  • @mollyjoseph4854
    @mollyjoseph4854 Před 5 dny

    Congratulations, prayers

  • @anuphilip6233
    @anuphilip6233 Před 14 dny

    Kavimol has a nice mother and nice chachima s

  • @myworld4324
    @myworld4324 Před 14 dny +2

    സ്നേഹമുള്ള അമ്മയും ചേച്ചിമാരും❤❤❤❤

  • @DhanaLakshmi-ow8ru
    @DhanaLakshmi-ow8ru Před 11 dny

    God bless you sister 🎉🎉🎉

  • @johnmathew-td9dm
    @johnmathew-td9dm Před 10 dny

    HOW IS YOU HEALTH MONU....DOING WELL.BETTER......

  • @VinayanKv-ve6ki
    @VinayanKv-ve6ki Před 13 dny

    congrats both of you

  • @dhanalakshmiprabhakaran1315

    Hi sisy.... My daughter is ur fan .... Nanga unga Tamil family fans..... Language puriyala but happy to see ur videos

  • @nibinvnibinv7343
    @nibinvnibinv7343 Před 13 dny +1

    Ponnammaye arichille. Nalla pole food kazhich midukki ayi erikk. God bless❤️❤️❤️.

  • @sabihamulla8448
    @sabihamulla8448 Před 13 dny

    Nice vlog and beautiful day all of your family's😊🎉

  • @jayeshgnair850
    @jayeshgnair850 Před 14 dny

    Congratulations dears❤❤❤❤

  • @bhagyas1132
    @bhagyas1132 Před 8 dny

    Sorry I don't know Malayalam didn't understand what you were saying but all the very best for your beautiful family for inviting a now member in your family stay blessed

  • @taniamistitani6939
    @taniamistitani6939 Před 14 dny

    Congratulations....... Love u ❤❤❤

  • @bharathraj7885
    @bharathraj7885 Před 10 dny

    Congratulations god bless you

  • @deeparamakrishnan6560
    @deeparamakrishnan6560 Před 14 dny

    Congratulations kavi,

  • @malinivenugopal9288
    @malinivenugopal9288 Před 13 dny +1

    Congrats Kavi❤❤❤

  • @sreejumanu2882
    @sreejumanu2882 Před 13 dny

    God bless you dear❤

  • @reshilaPrajith-zf2vc
    @reshilaPrajith-zf2vc Před 10 dny

    Amma 🥰🥰❤️kavi Bonding Super 👍🤝💕💕🥰🥰

  • @prabinakoyilparambil1352

    Congratulations ❤❤❤ orupad santhosham

  • @josnathomas2958
    @josnathomas2958 Před 14 dny

    Congratulations Kavi 💕💕💕

  • @athiranair9993
    @athiranair9993 Před 12 dny +1

    First time aanu comment idunnath.Chechiku ithupoloru Ammem randu chechimarem kittiya chechi bhagyavathiyanu❤❤ othiri santhosham ❤❤❤❤❤

  • @123-me_iam
    @123-me_iam Před 13 dny +1

    നിങ്ങളുടെ എളിമ ആണ് ഏറ്റവും വലിയ വിജയം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤