ഏട്ടൻ വന്നു. 🥰പക്ഷേ കൂട്ടാൻ പോയപ്പോ മുട്ടൻ പണികിട്ടി 😭sangeethkumar
Vložit
- čas přidán 5. 09. 2024
- #Sangeeth Kumar With family
Our Second Channel🥰 : / @sangeethkumarwithfami...
*** Follow us on ***
Facebook: / chembarathi1
Instagram: ...
Sayooj Channel : / @sayoojmvstomjerry
Insta 👉 www.instagram....
Enquire : mvsangeethkumar@gmail.com
sangeeth kumar mv
sayoojyam house
thillenkery [po]
palliam
670702
kannur
kerala
സംഗീത് ചേട്ടൻ fans like adikk ❤️❤️❤️
❤❤❤
❤❤❤
😮
🙏സബ്സ്ക്രൈബ് chayyutto
അവരെ എല്ലാവരെയും ഒരു പാട് ഇഷ്ടം ആണ് ❤️❤️❤️🥰🥰❤️❤️❤️❤️❤️❤️
ഇവരെ രണ്ടു പേരും യൂണിഫോമിൽ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ഇണ്ട് 😁❤️
yes
Pinnnee
Yes
Yes
എന്തു രസമാ സായുന്റെ സംസാരം കേൾക്കാൻ... രേഷുമാരെ കാണാൻ എന്തു ഭംഗിയാ ❤️❤️❤️മൈക്കയ്ക്ക് എന്തോ ഒരു തകരാറ് 😄സംഗീത് നല്ലോണം ക്ഷീണിച്ചല്ലോ... എന്തായാലും പ്രസവ സമയത്തു തന്റെ അരികിൽ ഭർത്താവ് ഉണ്ടാകുന്നത് ഏതൊരു പെണ്ണിനും ആശ്വാസമാകും 🙏
Happiness above 100 aayille❤❤❤❤.love u all
Yes
സംഗീതേട്ടൻ എത്തി ഇനി അച്ഛന്റെ കയ്യിൽ വാവയെ കിട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു 😊
❤️❤️❤️❤️
രേഷു ചേച്ചിക്ക് ഒരു ചുന്ദരി പെൺകുഞ്ഞു തന്നെ ഉണ്ടാകട്ടെ..... 😍😍😍❤️❤️🥰🥰🥰
Boy aayrkum
Girl baby aayirikkum ❤
ചേട്ടൻറെ അനിയൻറെ സ്നേഹം ഇതുപോലെ മുന്നോട്ടു പോണം എന്നും എപ്പോഴും❤❤❤❤
Evrude family vibe ഇഷ്ട്ടമുള്ളവർ ആരൊക്കെ 🥰🥰🥰
വീഡിയോ തുടക്കം മുതൽ അവസാനം വരെ ചിരിയോടെ വീഡിയോ കാണുന്ന എന്നെ പോലെ ആരെലും ഉണ്ടോ ഇവിടെ 😇
❤❤
എന്തോ നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ❤
Tik tok മുതൽ കൂടെ കൂടിയതാണ്
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം, നിങ്ങൾ പൊളിക്ക് guys 🙌
രേഷുവിന്റെ ഡേറ്റ് ആവാറായപ്പോൾ സംഗീത് എത്തി 🥰🥰🥰happy ആയിരിക്ക് എല്ലാവരും ♥️♥️🥰
സംഗിത് വന്നു അല്ലേ. ഇനി ചേട്ടന്റെയും, അനിയന്റെയും അടിപൊളി പരുപാടി കാണാൻ ഞങ്ങൾ കാത്തിരിക്കുവാണ്. സൂപ്പർ ഫാമിലി ❤.
Sangeeth soldier ano
@@nasrinanas8647 yes
എല്ലാരും കൂടി ശ്രമിച്ച ടാർ ഇടാൻ നോക്കൂ അപ്പോൾ മഴ വന്നാലും പ്രശ്നമില്ല
സംഗീത് എത്തിയല്ലോ ഇനി ആഘോഷങ്ങൾ ആണ്. കാത്തിരിക്കുന്നു സംഗീത്തിന്റെ ചളിയടിക്കായി 🥰♥️🤩
രേഷുന് എന്ത് സ്നേഹ സംഗീതനോട് ആ മുഖത്തു ആ സന്തോഷം 🥰🥰
അമ്മ എപ്പഴും ചന്ദനക്കുറി യൊക്കെ തൊട്ട് അടിപൊളിയാട്ടോ❤❤
ഒരിക്കലും വെറുപ്പിക്കാത്ത ഫാമിലി ❤
Baby girl ayyalum, baby boy ayyalum....nalla healthy ayya kutti aavtee....waiting ❤❤❤❤❤❤❤ Junior Sagee and junior reshu..... Waitingg❤❤❤ prathana koode und tto❤
രേഷുവിനെ കണ്ടിട്ട് ആൺകുഞ്ഞാണെന്നാണ് തോന്നുന്നേ...❤❤❤😘😘😘🥰🥰🥰
എനിക്കും
No baby girl
ബേബി girl
വയർ നന്നായി ഉണ്ട് മിക്കവാറും പെൺകുട്ടി ❣️❣️
എല്ലാ പട്ടാളക്കാരെയും സ്വഭാവമാണ് അവിടെ പൊടിയുണ്ട് ഇവിടെ പൊടിയുണ്ട് വൃത്തിയില്ല എന്ന് പറയുന്നത്😅
Correct
Njan 🤣alla
ente hus😂
സത്യമാണ് ഇവിടെ വന്നാൽ ഇത് kelkkane ഉള്ളു എനിക്ക് സമയം 😂😂😂
സത്യം
വന്നിട്ടാങ്ക നമ്മ ഹീറോ വന്നാച്ചു 😍😍😍
ഏട്ടനും അനിയനും കൂടുമ്പോഴുള്ള സ്നേഹത്തോടെയുള്ള ആ അടികൂടൽ ഒരു രസമാ 😄.. പുതിയ പുതിയ ചളികൾക്കും അടികൂടലിനും ഫാമിലിയുടെ സന്തോഷ നിമിഷങ്ങൾക്കുമായി waiting ♥️
Sangeet ethi ini ellavarum koodi adichupolikku👍❤❤
സംഗീത്തിന്റെ, ചളി കേൾക്കാൻ നല്ലരസമാണ് ❤️❤️❤️❤️❤️❤️
അൻവിയുടെ song കേൾക്കാൻ സൂപ്പർ ആയിട്ടുണ്ട്🥰🥰 cute ❤️❤️
സത്യം എന്റെ മോനും പട്ടാളത്തിൽ ആണ് വന്നു കഴിഞ്ഞാൽ ഇതേപോലെ പറയും പൊടി ആണ് എല്ലാവടത്തും എന്ന് 🥰🥰🥰🥰
ഇവിടത്തെയും അവസ്ഥ ഇതുതന്നെയാണ് എന്റെ hus ദുബായിയിലാണ് വരുന്നതിന്റെ 2 ദിവസം മുന്നേ thudagum സംക്രാന്തി പണി. വന്നാൽ ഇതേ പോലെ എല്ലാടവും നടന്ന് അതുണ്ടല്ലോ ഇതുണ്ടല്ലോ എന്നൊക്കെ പറയും. എല്ലോടത്തും ഇത് തന്നെയാണല്ലേ അവസ്ഥ 😁. പക്ഷേ അന്നത്തെ ദിവസം എഴുനേൽക്കാനും കൊണ്ടുവരാൻ പോവാനും എന്തൊരു തിടുക്കമായിരിക്കും 🥰. വല്ലാത്തൊരു സുഖമാണത്തിന്. തലേന്ന് രാത്രി കിടന്നാൽ ഉറക്കമേ വരില്ല. രാവിലെ ആകുന്നതും നോക്കി സമയം നോക്കി കിടക്കും.അന്നാണെങ്കിൽ സമയം പോവുകയും ഇല്ല ❤️.
Sangeeth kumar ഉം സായൂ യൂണിഫോമിൽ കാണാൻ ആഗ്രഹം ഉണ്ട് ❤️❤️🥰
സൂപ്പർബ് family 🔥🔥🔥🔥ഒരുപാട് ഇഷ്ടം ❤❤അൻവി കുട്ടന്റെ അനിയത്തി kuttiku വേണ്ടി ഞങ്ങളും വെയിറ്റ് chaiyunu 🥰💞🥰💞🥰💞🥰💞രേഷ്മ യുടെ മുഖത്തെ സന്തോഷം കാണാൻ undu സംഗീത് വരുന്നതിന്റെ 🥰💞🥰🥰happy ആയിട്ട് ഇരിക്ക് ❤❤
Jr. Reshunte sound 👍, super family ❤❤
ഞങ്ങൾ തൊട്ടടുത്തു ഉണ്ടായിട്ടും ഇത് വരെ നേരിൽ കാണാൻ പറ്റിയില്ല 🥰🥰🥰🥰എന്നെങ്കിലും പറ്റുമായിരിക്കും ❤️❤️❤️❤️ലവ് ദിസ് ഫാമിലി 🥰🥰🥰🥰🥰ലവ് യൂ all
😊
Ningal evdeyaahn
@@user-li2vb2qn9t അവർ ഇരിട്ടി യാണ് ഞൻ കണ്ണൂർ
ഈ മീൻ അനങ്ങില്ല എവിടെയെങ്കിലും പറ്റിപ്പിടിച്ചു kidakkum😄😍
സായൂ 😂😂😂ഏത് വഴി പോയാലും പണി ആണെല്ലോ 🤭🤭🤭🤭🤣🤣🤣🤣
ഇനി ചിരിക്കാനെ സമയം ഉണ്ടാവൂ..😊 next vedio waiting.... സയൂജേട്ടനും ഇപ്പോൾ നല്ല കോമഡി ക്കാരനായിട്ടുണ്ട്...😊
എന്താ സയൂന്റെ അഭിനയം 😂😂😂പണി എടുക്കും എന്ന് മനസിൽ ayi😁😁
കുഞ്ഞു രേഷു വിന്റെ ശബ്ദം നല്ലതായി ആദ്യം ആയിട്ട് കേട്ടവർ ഒണ്ടോ
സംഗീത് &സായൂജ് എനിക്ക് brother ഇല്ല.. നിങ്ങളുടെ vedio കാണുമ്പോൾ ഇതോലുള്ള ആങ്ങള മാർ ഉണ്ടായിരുന്നെകിൽ life clr ആയേനെ എന്ന്
കുഞ്ഞിന്റെ പാട്ട് അടിപൊളി കാത്തിരിക്കുന്നു ❤️❤️❤️ കുഞ്ഞു പാട്ടുമായി അടിപൊളി പാട്ടുമായി വേഗം വരണം
ഇതിൽ സഗീത് ഏട്ടനെ കണ്ടിട്ട് സന്തോഷമായി ആരൊക്കെ
Sangeeth and sayu anviii 2 reshuss ammaaa❤❤❤❤
Njan innu swopnam kandathu ningaleyaa.... Oru fans meet...pakshe rodinte nadukk anennu maathram🤣🤣🤣njan oru kannurkkariyaaa
Anganey oduvil nammadey ettan ethirkkukayaanu nale muthal kaanam bhakki ettanu vendi waiting aayirunnu ❤❤❣️🤗😘🫠🫠
Sangeeth varanam video onnu koodi color avan.allel sayoo ottaykke kidanne pedappade ane ellavarem kootti video edukkan. Ee family ishtam.nalloru vavaye kittatte anayalum pennayalum.god bless you.
Hai vannu namude sangeeth eni polikkum videos adipoly.
Sangeet ethi ini ellavarum koodi adichupolikku sangeeth chettan super sister Anna hero anvi ❤❤ family ❤ Amma ❤❤
സംഗീത് ഏട്ടൻ എത്തി ഇനി പുതിയ വിശേഷങ്ങൾ ക്കായി കാത്തിരിക്കുന്നു
എന്റെ മോനും എപ്പോഴും ജാട പാട്ട് പാടി നടക്കും 😍
*Ningal kannur eviteya sthalam*
❤
*Reshu chechichte sandhosham😅*
Nigalude video kandappol thane santhoaham ayi ❤❤
ഒരുപാടിഷ്ടമുള്ള ഫാമിലി 🥰🥰🥰🥰
എല്ലാം തുറന്നു പറയുന്ന നിങ്ങൾ അതാണ് നിങ്ങളുടെ വിജയം ❤❤❤
വളരെ മനോഹരമായ ചിത്രങ്ങൾ ചാട്ടാ ചാച്ചി ❤️❤️❤️
ഏട്ടൻ വന്നോ 😍ഇനി saayu തീർന്നു 😁
നല്ല പാട്ടായിരുന്നു ആൻവി സംഗീത് വരുന്നതിൽ ഞങ്ങൾക്കും സന്തോഷമുണ്ട് പാവം സംഗീത് മീൻ കൂട്ടി ചോറുണ്ണാൻ വരുന്നതാണ് വീട്ടിൽ വരുമ്പോൾ അല്ലെ രുചിയായിട്ടു ഭക്ഷണം കഴിക്കാൻ പറ്റുള്ളൂ പാവം ❤️you all
Sangeeth chettan വന്നില്ലേ ... Eni daily vlogs idanee❤enik sangeeth chettan ulla vlogs aan kooduthal ഇഷ്ടം ... ചളി കേൾക്കാൻ 😂😂
Last sound um clear alla🫤
സായൂനെ ഇന്നലെ ഞാൻ യൂണീഫോമിൽ കണ്ടു 🥰🥰
Sayoojettane mattannuril vechitt kandinu
❤Reashukal kaanaan. Nalla bangiyund
Ende ettanum. athey... Leav kaij vanna meen mathi... Daily fish venam.. Chiken venda parayum.... Avde 4,5 masam oke freezer vecha chicken kandit, thinan thonila nn aparya
Chicken shop poi vangikanam
@@anusai2962 army il enghane purath iragahn pattuka??
Avark avde allow cheyunna food an kazhikan patulu, chicken oke jammu ilek oke 4,5 masathin ulla food an kodukuka
@@Kunjus262 athe allado husband nattil varumbo ishtam ullathu cook cheythu kodukan😘
പണ്ട് നമ്മളുടെ റോഡ് ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ഒക്കെ ശരിയായി
Sangeet vannu ennu paranjaal thanne oru celebration 🎉aanu..So happieeee
സംഗീത് ഏട്ടൻ വന്നു 😍😍🥰🥰❤️❤️family 🥰🥰💖💖
Enth vannalum congrett cheyy ennal adipoliyayirikkum
Bro sub titles kavali 😢
Language Prblm bro 😊
Mee videos sup bro😍❤
സംഗീതിന്റെ വീഡിയോക്ക് വേണ്ടി waiting ❤❤❤❤
Iam your big fan from tamil nadu❤🎉❤
എല്ലാപേർക്കും ആശംസകൾ 👌👌👌
Namede veetile koodaperap parayenapole.. ❤
Ente makkalum waiting laa. Avarde uppem ithpole armyila❤❤❤❤
Sangeeth chettante mic munjiyonn oru doubt. Orumaathiri kara para kelkkan.
എല്ലാം വരും നല്ല ഒത്തൊരുമ ഉള്ളവർ ആണ് അതാണ് വേണ്ടത്
രേഷു ന്ന് baby boy ആയിരിക്കും....
Mi videos chala baguntayii nen mee family ante chala istham❤❤❤❤❤
നിങ്ങളുടെ 2 പേരുടെയും യൂണിഫോം ലു കാണാ പറ്റുവാ?
Plz
Family vlog ishttam❤❤ennum video iduuu🎉🎉🎉
Paavam amma... Orupaad eshttam😊😊
Ningalude family kanumbol nalla santhosham anu.oru divasam njangal varum .njangal Cherupuzha aduthanu
Fan from Tamilnadu can you please give subtitles because without knowing your language am watching but am great fan for this loveable family❤❤❤
Provide subtitles so that other State people will understand 🎉❤❤
Sayoojine innu kandu ettan ethi alle ennu mathram chodhicha le njan😊
എല്ലാ പട്ടാളക്കാരും ഇങ്ങനെ തന്നെ 😂👍🏻
Ennalum reshechechine sangeethettan onn huge cheyyamayirunu
അൻവികുട്ടോ chooper പാട്ടു കേട്ടോ 😍😍💕💕
Cute song anvi
❤❤😂 super family yaanu
Welcome back broo❤❤❤❤ shucker vangan njnum paranjarunnuuu😂
Hi anna l can hundarstan your language but your family nice 🥰🥰
അയോ ഇത് ഒരു മുട്ടൻ പണി ആയി പോയല്ലോ 😂❤❤
Ningale ellam kanan thonnunnu super family anu
എല്ലാവർക്കും പുതിയ വീഡിയോയിലെക് സഗതം 😃അൻവി മോനെ ഒരുപാട് ഇഷ്ട്ടം 🥰❤️🥰❤️❤️
എന്നും ഈ സ്നേഹം കാണണം. പിന്നെ ഒരിക്കലും ചേട്ടത്തി, അനിയത്തി വഴക്കു ഉണ്ടാകരുത്
നീ അവിടെ തന്നെ നിക്കുന്നത്കൊണ്ട സായൂ വില ഇല്ലത്തെ 6 മാസം മാറി നിൽക്ക് 😆😆
Please add English subtitles.......
പ്രളയത്തിന് ശേഷം ഇവിടെ വയലിൽ നിന്ന് മീൻ പിടിക്കുമ്പോഴും, തോട്ടിൽ നിന്ന് മീൻ
പിടിക്കുമ്പോഴും സക്കർ മീനിനെ കിട്ടാറുണ്ട്.
Saayu ചേട്ടനെ കാണണമെങ്കിൽ മട്ടന്നൂർ പോയാൽ madhi. Uniformil kanan nalla look ഉണ്ട് ❤
Hi l am from Manipur video nice😊😊😊😊
Nigka kathakkirathu onnum purijala .... Ana cute family .. so cute aanvi kutty..❤😊
നിങ്ങൾ ആരും ചളി അല്ല എല്ലാരേം ഒത്തിരി ഇഷ്ടം സംഗീതേട്ടാ ഹായ് സൂപ്പർ ഫാമിലി
Where are you from?
എവിടെയായിരുന്നു കുറേ ദിവസമായല്ലോ
Le അൻവി : എന്റെ അച്ഛൻ വന്നേ.... ആഹ്ലാദിപ്പിൻ... ആഹ്ലാദിപ്പിൻ 😂🥰