മോദിയുടെ വളർച്ചയും മുസ്ലീങ്ങളുടെ സഹായവും | | Fakrudheen Ali | ABC TALKS

Sdílet
Vložit
  • čas přidán 6. 05. 2024
  • മോദിയുടെ വളർച്ചയുടെ കഥ.മുസ്ലിങ്ങൾ മോദിയുടെ ഐശ്വര്യം | Modi | Indian .......
    #modi #narendramodi #indianpolitics #politics #keralanews #bjp #bjpgovernment #indiangovernment #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 119

  • @vsn2024
    @vsn2024 Před 21 dnem +44

    ഫക്രുദീൻ വളരെ പ്രായോഗികമതിയും ചിന്താശേഷിയുമുള്ള വ്യക്തിയാണ്.

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 Před 21 dnem +77

    മോദിജി പറയുന്നത് ചെയ്യും ചെയ്യുന്നതേ പറയു മോദിജി 🔥🔥🔥🧡🧡🧡

    • @ShareefPoozhithara
      @ShareefPoozhithara Před 19 dny +2

      😆😆😆😆😆😆 ഹ ഹ ഹ ഹാ കോമഡി

    • @shemeerkpshemeer6751
      @shemeerkpshemeer6751 Před 17 dny

      അതേ.... ജയ് പൂജ്യപ്പി

    • @swaminathkv5078
      @swaminathkv5078 Před 9 dny +1

      ശ്രീ ഫ്ക്രുദീൻ പോലും ഇന്ന് ശ്രീ മോദിജിയെ മനസ്സിലാക്കിയിരിക്കുന്നു.. ഇതു വരെ കണ്ട പ്രധാന മന്ത്രി മാരിൽ നിന്നും ശ്രീ മോദിജി എത്രയോ മുകളിൽ നില്കുന്നു.. ഇന്ത്യ ഇന്ത്യ ആയത് ഇപ്പോഴല്ലേ?

  • @akhilnv4891
    @akhilnv4891 Před 21 dnem +50

    ഫക്രുദീൻ സർ ന് നന്ദി... 🙏.

  • @sureshrajan9306
    @sureshrajan9306 Před 16 dny +6

    ഫക്രുദീൻ സാർ എനിക്കു ഇഷ്ടം ഉള്ള വ്യക്തി ആണ് അദ്ദേഹം എന്ത് സംസാരിക്കുമ്പോളും അതിനു ശരിയായ രീതിയിൽ ഉത്തരം കൊടുക്കും രാഷ്ട്രീയം ഏത് ആയിക്കോട്ടെ അദ്ദേഹം നല്ല രീതിയിൽ മറുപടി കൊടുക്കും എനിക്കു ഇഷ്ടം തോന്നിയ വ്യക്തിയിൽ ഒരാൾ ഫക്രുദീൻ സാർ ആണ്

  • @pvagencies7958
    @pvagencies7958 Před 21 dnem +14

    സത്യസന്ധമായ നിരീക്ഷണം. മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇടതും വലതും തല്കാലം വിജയിച്ചിരിക്കുന്നു.

  • @SivaKumar-jp8xo
    @SivaKumar-jp8xo Před 15 dny +4

    ഫക്രുദീൻ സാർ ചരിത്രം പറയുമ്പോൾ കേട്ടു മനസ്സിലാക്കാൻ ഭയങ്കര സന്തോഷമാണ് ഉള്ളത് ഉള്ളതുപോലെ പറയും

  • @sreejithks723
    @sreejithks723 Před 21 dnem +25

    മികച്ച explanation.... 👍

  • @nandakumar993
    @nandakumar993 Před 21 dnem +24

    ONE OF THE REAL POLITICAL OBSERVER IN KERALA - Fakrudheen Ali.

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL Před 21 dnem

      One of the real political observerS in Kerala. Remember, one of many. This is the common mistake many Indians make. Whenever you start with One of, it should be of many. One of the girls, one of the teachers, one of the lions, one of the books, etc. മലയാളത്തിൽ പറഞ്ഞാൽ, കുറെ എണ്ണത്തിൽ ഒന്ന്. പത്തു കുട്ടികളിൽ ഒരാൾ. കുറെ പുസ്തകങ്ങളിൽ ഒന്ന്. Hope you take this in the right spirit.

    • @nandakumar993
      @nandakumar993 Před 20 dny +1

      @@UNNIKRISHNANKARUMATHIL Thank you Sir.🙏

  • @anilkumarsathyapal1048
    @anilkumarsathyapal1048 Před 21 dnem +27

    എല്ലാവരും ഫക്രുദ്ദീനെ പോലെ ആയിരുന്നെങ്കിൽ❤

    • @scientifictemper4354
      @scientifictemper4354 Před 14 dny

      എല്ലാവരും ഒരേ പോലെ ആണെങ്കിൽ എന്താണ് സുഖം

    • @balan8640
      @balan8640 Před 6 dny

      Adhini thalakyagathubbhudhiyena sadhanam veenam adhu prayogigamai upayogikyugayum veenam

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před 21 dnem +35

    Modi.....❤🔥

  • @nprajan5539
    @nprajan5539 Před 21 dnem +35

    നമ്മൾ എന്തിനാണ് തമ്മിൽ തല്ലുന്നത്? എല്ലാവരും ഒരമ്മയുടെ മക്കൾ ആണ്. നമുക്ക് ഒന്നിച്ച് സ്നേഹത്തോടെ ജീവിക്കാം...

  • @manojkk1498
    @manojkk1498 Před 21 dnem +18

    അവതാരകൻ 👍👍👍👍

    • @anishramachandran9612
      @anishramachandran9612 Před 21 dnem

      Kannu cheenjalinjirikkunno?

    • @manojkk1498
      @manojkk1498 Před 21 dnem

      @@anishramachandran9612 നിങ്ങളുടെ കണ്ണാണോ 🤔

  • @shivan2659
    @shivan2659 Před 21 dnem +16

    ബിജെപി 400 + sure

    • @SherlyThomson-ko3lv
      @SherlyThomson-ko3lv Před 21 dnem

      അതെ അറിയുള്ളൂ അതിന്ടെ താഴെ മേലെ അക്കങ്ങൾ ഇല്ലേ ചായ അടിക്കാൻ പോയപ്പോ പഠിക്കാൻ പോയിരുന്നാൽ ഇങ്ങനെ 400 ന്നു മാത്രം പറയുവോ

  • @NorthTravancoreMirror
    @NorthTravancoreMirror Před 20 dny +4

    ഫക്രുദ്ദീൻ അലി 🔥🔥

  • @JPrime-do6zl
    @JPrime-do6zl Před 16 dny +1

    Mr. Fakrudheen is very honest and realistic character his assessment is 100% right

  • @elcil.1484
    @elcil.1484 Před 21 dnem +7

    Modiji number one in the political World ❤👍👌🙏🙏

  • @rajanpulikkal5253
    @rajanpulikkal5253 Před 21 dnem +11

    Fakrudeen Bhai please join with BJP. You can win in Kerala MLA election time 🎉🎉🎉🎉

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL Před 21 dnem

      He is not a BJP supporter and he has openly stated that he can't support BJP.

  • @Jai_Hanuman36
    @Jai_Hanuman36 Před 17 dny +1

    Fakrudeen sir very clear analysis 👌

  • @nishalsurajkrishna2767
    @nishalsurajkrishna2767 Před 17 dny +1

    Great observations

  • @user-wg6qs2zv5q
    @user-wg6qs2zv5q Před 21 dnem +9

  • @prajeshnair007
    @prajeshnair007 Před 21 dnem +1

    Excellent explanation 100% worth it watching him

  • @sivaprasad.narayanan
    @sivaprasad.narayanan Před 8 dny

    Ali sir vere level..❤..open ayi parayum...ipolum Pala comments Iduna Muslim payyanmare kanumbol...Ali sir parayunathu correct anu

  • @ashwinarun9649
    @ashwinarun9649 Před 21 dnem +4

    ഇന്നത്തെ അയ്യാ വണക്കം ??? എപ്പിസോഡ് ???

  • @akshaymurali156
    @akshaymurali156 Před 21 dnem +1

    Well explained, patriotism

  • @nishadma4822
    @nishadma4822 Před 19 dny +1

    Yes sir 1st INDIAN ❤🔥❤

  • @jayapillaivs7158
    @jayapillaivs7158 Před 2 dny

    Correct assessment sir❤️🙏

  • @ashokant.a.6880
    @ashokant.a.6880 Před 21 dnem +6

    ഫക്രുദീൻ ചരിത്രത്തിൻ്റെ വെളിച്ചത്തിൽ സസ്തുനിഷ്ടമായി കാര്യങ്ങൾ വിലയിരുത്താൻ കഴിവുള്ള സാമൂഹ്യ /രാഷ്ട്രീയ നിരീക്ഷകൻ. 👍

  • @user-nt7io9kp8k
    @user-nt7io9kp8k Před 9 dny

    Really fakrudeen bhai never do apple polish but he is wise & original bharadeeyan

  • @india2920
    @india2920 Před 21 dnem +2

    Jai MODIJI ❤❤❤❤❤

  • @dr.sunilkumar2349
    @dr.sunilkumar2349 Před 19 dny

    Fakrudheen is a visionary 💐🔥..he sees the right picture and truth both ways ..past and present ..we will able to see him to say future 💐

  • @SM-hj7hr
    @SM-hj7hr Před 21 dnem +8

    ശബ്ദം വളരെ കുറവാണ്😒

  • @chethankumar555
    @chethankumar555 Před 21 dnem +5

    Anna you should asked about khangress manifesto, modi speak this after khangress manifesto released, and pappu speech about wealth redistribution

  • @surendranvalakkadavan2449
    @surendranvalakkadavan2449 Před 21 dnem +1

    ❤️❤️❤️❤️

  • @hitechsolutionsangamalay9778

    👍

  • @minimolsajan8564
    @minimolsajan8564 Před 21 dnem +3

    രാം ഘല്ലയും ഹിന്ദുക്കളും മോദിയുടെ ഐശ്വര്യം മോദി ഹിന്ദുക്കളുടെ ഐശ്വര്യം

  • @rajajjchiramel7565
    @rajajjchiramel7565 Před 21 dnem

    Good morning Sirs

  • @ashwinarun9649
    @ashwinarun9649 Před 21 dnem +2

    Where is Today's Ayya Vanakkam ???
    We are waiting

  • @shineptm
    @shineptm Před 21 dnem +2

    Chenganoor karan ... Mundapallil Oommen Mathai (M.O. Mathai)

  • @ismailkunjuj7578
    @ismailkunjuj7578 Před 21 dnem +12

    ദേശീയവാദി മുസ്ലിം - ഞാനും എൻ്റാളും

  • @user-sj8hi8lo2c
    @user-sj8hi8lo2c Před 19 dny

    നല്ല ചിത്രം 😘😘😘😘😘😘😘

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 20 dny

    ശരിക്കും സാർ sari 👍🙏വാസ്തവത്തിൽ 👍😘ശ്രീ മോദിജി 😘എന്ത് തെറ്റ് ചെയ്തു 😘😍 ചിന്തിക്കൂ 🙏

  • @user-wt2mi4he5i
    @user-wt2mi4he5i Před 19 dny

    Narendra Modiji ❤👍🙏💪🇮🇳

  • @SS-gq6eo
    @SS-gq6eo Před 21 dnem +5

    8:05 which Kerala leader he mentioned?

  • @MukundanM-zh2sw
    @MukundanM-zh2sw Před 21 dnem +1

    modiji❤❤❤❤❤

  • @ShareefPoozhithara
    @ShareefPoozhithara Před 19 dny

    😆😆😆😆😆😆😳😆 മഹാ കോമഡി😇😇😇🙀🙀🙀🙀😂😂😂😂😂😂😂😀😂😂😂😂😂

  • @nairkgk7930
    @nairkgk7930 Před 21 dnem +1

    It will be better if such matters are discussed after 4th june 24.

  • @balan8640
    @balan8640 Před 6 dny

    Kala tharangl polichaduki namoji

  • @santhoshac2679
    @santhoshac2679 Před 21 dnem +2

    വേറെ ആരെയും കിട്ടിയില്ലെ

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 21 dnem

    ❤❤❤❤❤❤❤😂

  • @rameshm9862
    @rameshm9862 Před 17 dny

    Moodi❤❤❤❤❤❤

  • @Cooked-earth123
    @Cooked-earth123 Před 21 dnem

    Who is that chenganoor native

  • @vishwanadhvishwanadh6497

    All Indian must love india then religion .Avoid terrorism.

  • @SajeevanVK-wi4up
    @SajeevanVK-wi4up Před 17 dny

    14 ൽ 150ൽ താഴെ സീറ്റും, 19ൽ180 , ഉം, പരമാവതി 200വരയും ആയിരുന്നു ചാനൽ ചർച്ചയിൽ കമ്മിയും കൊങ്ങിയും നിറഞ്ഞാടിയത് ഇപ്പോഴും അതേ പല്ലവി ആവർത്തിക്കുന്നു. മലർപ്പൊടിക്കാരൻ്റെ സ്വപ്നം പോലെ നല്ലതുപോലെ ജൂൺ 4 വരെ കണ്ടോളൂ,

  • @MuhammedRiyas-uc5ko
    @MuhammedRiyas-uc5ko Před 15 dny

    ഇന്ത്യ വള൪ന്ന് വള൪ന്ന്, 3)0ശക്തിയിൽ നിന്നു൦ ബ൦ഗ്ളാദേശിനു പിറകിൽ പോയി, എല്ലാ൦ തക൪ത്തു, കുത്തകകൾക്ക് വിറ്റു തുലച്ചിട്ട് , ഇപ്പോകേര൯റിയുമായി വന്ന്ണ്, 😂😂😂

  • @JamesAlappat
    @JamesAlappat Před 16 dny

    ഗ്ലോബലി ഉണ്ടെന്നു മോദി മീഡിയ പടച്ചു വിട്ടത് അപ്പാടെ വിഴുങ്ങി, അല്ലേ?

  • @user-wi4qz7hn8d
    @user-wi4qz7hn8d Před 14 dny

    എപ്പോഴാണ് മോദിജി വർഗീയ പരാമർശം നടത്തിയത്. ഒരു ഉദാഹരണം പറയാമോ? ഇന്ത്യയിലെ അന്നത്തെ പാകിസ്ഥാൻ അംബാസ്സിഡർ പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. ഞാനും മോദിയെ തെറ്റിദ്ധരിച്ചിരുന്നു. അവിടെ പോയി നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കിയപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

  • @narayanaswamycl7626
    @narayanaswamycl7626 Před 21 dnem +4

    ബീ ജെ പി ഇനി "മാർഗ്ഗം കോൺഗ്രസ് "?

  • @praseethachandran2789
    @praseethachandran2789 Před 21 dnem

    ഓരോ ഇന്ത്യക്കാരനായ. മുസ്‌ലിം മീനും ലോകത്തിൽ സമാധാനം കൊണ്ട് വരാൻ കഴിയും

  • @shejath
    @shejath Před 21 dnem +2

    😂😂😂😂😂😂😂😂

  • @NAFT9345
    @NAFT9345 Před 21 dnem +1

    " ആരാണ് ഇന്ത്യ ?
    ഏത് ഇന്ത്യയിലാണ് ?
    മോദിയുടെ ഇമേജ് തകർന്നത് " എന്ന ഫക്രുദീൻ സാറിന്റെ പരാമർശനത്തിനർത്ഥം ഒന്നിൽ കൂടുതൽ ഇന്ത്യകൾ ഉണ്ടെന്നല്ലേ...? അഥവാ രണ്ട് വിഭാഗം ആളുകളുടെ ഇന്ത്യ എന്നൊരു Concept ആണോ താങ്കൾ ഉദ്ദേശിക്കുന്നത്...?
    "ആരുടെ ഇന്ത്യ "
    "ഏത് ഇന്ത്യയിലാണ് " എന്ന താങ്കളുടെ ഈ രണ്ട് ചോദ്യത്തിന് പിന്നിലെ ചേതോവികാരം എന്ത് ?
    മാദ്ധ്യമത്തിൽ തന്നെ ഇതിന് ഉത്തരം നൽകിയേ മതിയാകൂ...

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před 19 dny +1

      ഒന്നേ ഒള്ളു അതിൽ മോദി ഇമേജ് കുറഞ്ഞിട്ടി ഇല്ല...👍

  • @user-jw8vd6qe8c
    @user-jw8vd6qe8c Před 21 dnem +2

    Fakru kaakkanmaarkk verum oru Kaaf-fir aanu 😂😂😂😂😂😂😂😂😂 iyaal parayunnath onnum avar accept cheyyilla

    • @717fz
      @717fz Před 21 dnem

      Apo CPM & DMk ye pati hndu Gomutra sanghiklk entha abiprayam?😂 Pinarayi, Stalin, Udhaynidhi okke ningalk Kafir pole alle😂 udhaynidhi paranjathine Than Support cheyunnundo 😂

  • @user-ek1ch3ec1t
    @user-ek1ch3ec1t Před 21 dnem

    അപ്പോൾ രാമനെ വിട്ടുകളഞ്ഞു

  • @ismailkunjuj7578
    @ismailkunjuj7578 Před 21 dnem

    വോട്ട് ജിഹാദ് വേണോ രാമ രാജ്യം വേണോ ? മോദിയുടെ പുതിയ ചോദ്യം ,ഫക്രും

    • @jayeshpkrishnan
      @jayeshpkrishnan Před 11 dny

      Kashtamanodo kashtam, free time kittukayaanel loka vartha kaananam , please

  • @mehroofna2116
    @mehroofna2116 Před 9 dny

    😂😂😂💩🐂

  • @manohargopinathan7238
    @manohargopinathan7238 Před 21 dnem

    Don’t call this guy for any discussion. Please

  • @ismailkunjuj7578
    @ismailkunjuj7578 Před 21 dnem +1

    INDIA- 300
    NDA - 180
    others. - 63

    • @k_anoop_91
      @k_anoop_91 Před 21 dnem +10

      1 month ingane aaloych rasich nadakka😂

    • @nithyansonu8025
      @nithyansonu8025 Před 21 dnem +5

      😂😂😂

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 21 dnem +1

      ചുരുക്കി പറയാം.. INDIA ഭരിക്കുന്നത് NDA ആയിരിക്കും, മുഴുവൻ ഭൂരിപക്ഷത്തോടെ.

    • @jayasreeramsunder9722
      @jayasreeramsunder9722 Před 21 dnem +4

      @ismailkunju ഹാ കഷ്ടം..... കോൺഗ്രസ്സിന് 38 സീറ്റേ കിട്ടൂ.... 300-38 = 262 സീറ്റ് ആരുടേയാ....?
      സ്വപ്നം കാണുമ്പോഴും അത്യാവശ്യം ഒരു മര്യാദയെങ്കിലും വേണ്ടേ ബ്രോ...?

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před 19 dny

      😂😂😂😂😂😂. ഓരോരോ ആഗ്രഹങ്ങളെ...😅

  • @anilshankar3538
    @anilshankar3538 Před 21 dnem

    Sri Fakhruddin is highly educated. It is reflected in his narrations and thought process.

  • @Nasu1986
    @Nasu1986 Před 21 dnem +1

    അമേരിക്ക അല്ല ആരു വിചാരിച്ചാലും ഇന്ത്യൻ വളർച്ചയെ തടയാൻ പറ്റില്ല 🌹..

  • @user-wd9pf8kg9j
    @user-wd9pf8kg9j Před 21 dnem +1

    അലി സാർ ഇന്ദിര ചെകുത്താൻ ആയിരുന്നു

  • @satheeshsubramanian997
    @satheeshsubramanian997 Před 21 dnem +1

    Dt തോമസ് എവിടെ വന്നൂ എന്ന്??????????

  • @majorpradeep625
    @majorpradeep625 Před 12 dny

  • @sujithpillai1554
    @sujithpillai1554 Před 21 dnem

    ❤️❤️❤️❤️