എഗ്ഗ് ബുർജി | Egg Bhurji Recipe | Mutta Chikkiyathu | Kerala side dish for rice - Egg Recipe

Sdílet
Vložit
  • čas přidán 20. 05. 2021
  • From accompanying a simple rice meal, to Rotis and even as a partner for a basic Bread Toast for Breakfast, Egg Bhurji is an item to be relished. Even though it's simple and has got basic ingredients, it definitely is so filling and warm. No wonder, it has become a favourite comfort dish for many. Here is a fool proof recipe of your all time favourite Egg Bhurji.
    #eggbhurji
    🍲 SERVES: 5
    🧺 INGREDIENTS
    Cooking Oil (എണ്ണ) - 2 Tablespoons
    Ginger (ഇഞ്ചി) - ½ Inch Piece (4 gm)
    Green Chilli (പച്ചമുളക്) - 2 Nos
    Onion (സവോള) - 2 Nos (200 gm)
    Tomato (തക്കാളി) - 1 No (100 gm)
    Salt (ഉപ്പ്) - ¾ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - ½ Tablespoon
    Garam Masala (ഗരം മസാല) - ½ Teaspoon
    Egg (മുട്ട) - 4 Nos
    Coriander Leaves (മല്ലിയില)
    Garam Masala Recipe: • Garam Masala Recipe - ...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Jak na to + styl

Komentáře • 2,3K

  • @ShaanGeo
    @ShaanGeo  Před 3 lety +542

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @lallulallu3628
    @lallulallu3628 Před 3 lety +1383

    മലയാളത്തിലെ number one കുക്കിംഗ്‌ ചാനൽ..., 👍👍👍👍👍⭐⭐⭐⭐⭐

  • @infojustaclickaway2645
    @infojustaclickaway2645 Před 3 lety +297

    പ്രേക്ഷകരെ ബോർ അടിപ്പിക്കാത്ത അവതരണം. മറ്റുള്ളവർ തോട്ടത്തിൽ നിന്ന് സവാള പറിക്കുന്നത് മുതൽ കാണിച്ച് വീഡിയോ ഒരു മണിക്കൂർ എങ്കിലും വലിച്ചു നീട്ടിയേനെ. കൃത്യം അളവുകൾ ആണ് താങ്കളുടെ മറ്റൊരു highlight 👌👌👌

    • @ShaanGeo
      @ShaanGeo  Před 3 lety +10

      Thank you so much 😊

    • @Malayaleee123
      @Malayaleee123 Před 3 lety +2

      @@ShaanGeo 1/2 ഇഞ്ച് ഉള്ള ഇഞ്ചി.... ❤❤❤

    • @mohamed...7154
      @mohamed...7154 Před 3 lety +2

      വാസ്തവം...

    • @lifeisgreat5487
      @lifeisgreat5487 Před 3 lety

      😂😂😂😂😂😂😂

    • @shahalaparveenmv2802
      @shahalaparveenmv2802 Před 2 lety +1

      Sathyam..njan matetho cooking channel kandkondirikumbo ente hus aan paranjath Shaan Geo nte channel kand nok...athil avashyathinllathee parayoo..ithpole valichi neetula n...ippo njan ithlaan kooduthalm nokkal😍❤

  • @rageshr5291
    @rageshr5291 Před 3 lety +139

    താങ്കളുടെ അവതരണ രീതി വളരെ മികച്ചതാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.❤️

  • @meghapm5275
    @meghapm5275 Před 3 lety +135

    No dramas, No over expressions and over explanations,just simple and accurate.. A perfect and standard presentation 👌

  • @jjkitchen3184
    @jjkitchen3184 Před 3 lety +291

    ഇത് കാണുമ്പോ school കാലം ഓർമ വരും മിക്ക ദിവസവും ഇത് തന്നെയാവും ഇതാവുമ്പോ കറിയും ആയി കൂട്ടാനും ആയി 😁👍❤

    • @ShaanGeo
      @ShaanGeo  Před 3 lety +7

      😊😊😊

    • @ajuthomas9955
      @ajuthomas9955 Před 3 lety +3

      Sathyam

    • @rushdhaibrahim5541
      @rushdhaibrahim5541 Před 3 lety +2

      😀😀😀

    • @duasworld8037
      @duasworld8037 Před 3 lety +11

      ഞാൻ ഇതിനു ഇട്ടേക്കുന്ന പേര് മുട്ട ചിക്കൂക്കൻ എന്നാ 😃

    • @petlover1429
      @petlover1429 Před 3 lety +11

      മുട്ടതോരൻ, നാരങ്ങാ അച്ചാറ് , ചമ്മന്തി.

  • @manudevassy3393
    @manudevassy3393 Před 3 lety +37

    ഫുഡ്‌ വൃത്തിയായി എത്ര മനോഹരം ആയാണ് ഇദ്ദേഹം കാണിച്ചു തരുന്നത് ❤❤❤❤❤😍😍😍😍😍...... അത്‌ ആണ് ഇ ചാനൽ കാണാൻ ഉള്ള😍😍😍😍😍😍😍😍😍❤❤❤❤❤

  • @LondonNTheWorld
    @LondonNTheWorld Před 3 lety +85

    ഇത് ഉണ്ടാക്കാൻ അറിയാമേങ്കിലും ഷാൻ ചേട്ടന്റെ തലവെട്ടം കണ്ടാൽ വന്നു കണ്ടില്ലങ്കിൽ എന്തോ ഒരിതാ.. നന്നായിട്ടുണ്ട്....

  • @rohiths1983
    @rohiths1983 Před 2 lety +6

    വള വള വെയ്ക്കാതെ ഉള്ളള കാര്യം വ്യക്തവും, കൃത്യവു, ലാളിതവും ആയ രീതിയിൽ പറഞ്ഞു.. കൊള്ളമെട മോനെ 👍👏

  • @jincyponnus4619
    @jincyponnus4619 Před 3 lety +116

    Guys my name is shaan Geo and welcome to the video this introduction highlight

  • @neethurajendran3519
    @neethurajendran3519 Před 3 lety +21

    You in ur iconic black t-shirt comes to my mind whenever I think of searching for recipes on CZcams. Thanks for this recipe

  • @dileeparyavartham3011
    @dileeparyavartham3011 Před 3 lety +52

    ഇത് നമ്മടെ മുട്ടത്തോരൻ അല്ലേ. ♥️

  • @sukumarvengulam9887
    @sukumarvengulam9887 Před 3 lety +7

    വളരെ മികച്ച അവതരണം... കുറച് സമയത്തിനുള്ളിൽ... Super

  • @Malayaleee123
    @Malayaleee123 Před 3 lety +69

    വേറെ ആരേലും ആണെങ്കിൽ ഒരു 20 min ഉള്ള വകുപ്പുണ്ട്

  • @naibinjio1239
    @naibinjio1239 Před 3 lety +20

    എല്ലാ കമൻറ് റിപ്ലൈ വരെ കൊടുക്കുന്ന താങ്കൾ വളരെയധികം അഭിനന്ദനം അർഹിക്കുന്നു..💕

  • @roopa77g
    @roopa77g Před 3 lety +14

    Only because of this channel my husband cooked something in our twenty years!! Keep going and thanks

  • @lubainasiddeeq7904
    @lubainasiddeeq7904 Před 3 lety +7

    ബാംഗ്ലൂർ ആയിരുന്നപ്പോൾ എന്റെ സ്ഥിരം റെസിപ്പി. തക്കാളി ചേർക്കാറില്ല...👍👍👍💕💕

  • @harithaj4492
    @harithaj4492 Před 8 měsíci +4

    I tried it today. It was delicious 😍😍. Thank you for the recipe☺☺☺

  • @vinuctl
    @vinuctl Před 2 lety +4

    I made this and my kids loved it very much. Also made ABC juice. Going to make masala dosa.Thanks for making such short videos keeping in mind not to waste time precious time of the viewers.

  • @RAHIMTP
    @RAHIMTP Před 2 lety

    സൂപ്പർ സിംപിൾ. Discription ൽ ഇൻഗ്രീഡിയൻസ് കൊടുത്തത് മലയാളത്തിലും ഇന്ഗ്ലീഷിലും സൂപ്പർ ആയി ഗ്രാമും എണ്ണവും കൊടുത്തത് കൊണ്ട് വളരെ എളുപ്പം അറിയാൻ പറ്റുന്നു.താങ്ക്സ്

  • @dil__jithx1288
    @dil__jithx1288 Před rokem +2

    ഇത് ഞാൻ ഉണ്ടാക്കി അടിപൊളിയാണ് കേട്ടോ ആരെയും വെറുപ്പിക്കാതെയുള്ള ഉഗ്രൻ അവതരണം നമുക്ക് പെട്ടെന്ന് നോക്കി പെട്ടെന്ന് തന്നെ ചെയ്യാവുന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും രസകരം ചില വീഡിയോസ് കാണുമ്പോൾ അവരുടെ പുരാണം മുഴുവനും കേൾക്കണം അത് കൊണ്ട് ഞാൻ പെട്ടെന്ന് നോക്കുന്ന ചാനൽ ഷാനിന്റെയാണ് very very good ❤️❤️❤️

  • @angelsunny3288
    @angelsunny3288 Před 3 lety +39

    The presentation is just amazing.. ❤️❤️❤️

  • @bindupaarol5898
    @bindupaarol5898 Před 3 lety +12

    Shan... Ur performance amazing... ഒട്ടും ബോറടിയില്ലാതെ വളരെ simple ആയി.... സൂപ്പർ

  • @Muthuzvlog1
    @Muthuzvlog1 Před 2 lety +2

    വളരെ സിംപിൾ ആയി അവതരിപ്പിച്ചു 👍🏼👍🏼👍🏼

  • @josephinepreenu3207
    @josephinepreenu3207 Před 2 lety +1

    Cooking expert, measurements and rendering fantastic

  • @beenanayar7895
    @beenanayar7895 Před 3 lety +17

    Easy n tasty dishes like this with minimal ingredients is very helpful in this lockdown time 👍.. thanks Shaan

  • @priyaabraham7445
    @priyaabraham7445 Před 3 lety +10

    Another shaan version. 😍 Quick and crisp . I eat this with parata.. good combo.

  • @afralatheef7787
    @afralatheef7787 Před 4 měsíci

    Adipoliii.chanel nokki orupad items nan try chythu ellam super aan.thanku❤️

  • @alithundiyil1931
    @alithundiyil1931 Před 3 lety

    താങ്കളുടെ എല്ലാവർക്കും മനസ്സിലാക്കാൻപറ്റുന്നതും എളുപ്പത്തിലും പറഞ്ഞുതരുന്ന ശൈലി പ്രശംസനീയമാണ്.... Thanks,

  • @paarupaaru3871
    @paarupaaru3871 Před 3 lety +6

    ഇത് എന്റെ വീട്ടിലെ സ്ഥിരം വിഭവം ആണ് 😝 ❤️

  • @polymathmuffin7461
    @polymathmuffin7461 Před 3 lety +4

    Tried your recipe today. Turned out to be great. Thank you for such a useful and to-the-point video.

  • @mayalakshmib419
    @mayalakshmib419 Před 2 lety +2

    Njan undakki.. Adipoli 🤩 super 👌👌

  • @jesmishameer1906
    @jesmishameer1906 Před 3 lety +4

    If I need to try any dish, I will search in this channel first so that I can follow perfect and crystal clear presentation.. So please keep posting new new recipies 👍

  • @Albus_Dumbledore703
    @Albus_Dumbledore703 Před 3 lety +29

    മുട്ട തോരൻ❤️ always ഇഷ്ടം

  • @jobyvarghese5080
    @jobyvarghese5080 Před 3 lety +4

    Mr. Geo , I saw most of your receipies. Everything cooked by you looks luscious and moreish. Iam immensly delighted to watch your presentation of food. You will definitely be recommended by me to all my mates.

  • @sathiviswanathvishwanath7194

    Your recepies are super,i tried most of it.very good.congrats.mysurpack was super.

  • @mass3176
    @mass3176 Před 2 lety

    Cooking theere aritathe enne polullavarkk partiya channel.... Adipoli....

  • @zenmallu5306
    @zenmallu5306 Před rokem +18

    This guy is a gem..makes cooking look so easy . Tried some recipes before, they all turned out great 😇😇

  • @bepositive9099
    @bepositive9099 Před 3 lety +3

    ഷാൻ ബ്രോ യുടെ പൈനാപ്പിൾ ജാം വീഡിയോ നോക്കി ഞാൻ ഉണ്ടാക്കി.സൂപ്പർ സൂപ്പർ.നമ്മൾ വലിയ വില കൊടുത്തു വാങ്ങുന്ന അതേ രുചി(അതിനേക്കാൾ) അതേ സ്മെൽ.കുട്ടികൾക്ക് കൊടുക്കാൻ പേടിയും ഇല്ല(artificial ingredient)..thank you bro😊

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much 😊 Humbled

  • @abdulraoofthuvvakkattil2359

    ഇത്ര സിംപിൾ ആയി അവതരിപ്പിക്കുന്ന ഷാൻ ജിക്ക്
    ഒരു പാട് സ്നേഹം നേരുന്നു. അറേബ്യൻ വിഭവങ്ങളുടെയും അവതരണത്തിനായി കാത്തിരിക്കുന്നു. റസ്റ്റാറൻ്റ് സ്റ്റൈലിലുള്ള വിഭവങ്ങൾ ആയാൽ വളരെ സന്തോഷം.

  • @sajeevjoseph5773
    @sajeevjoseph5773 Před 3 lety +1

    ഈയടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഒത്തിരി വലിച്ചു നീട്ടാതെ എളുപ്പമായ രീതിയിലാണ് വീഡിയോ ചെയ്യുന്നത്.. I like your vedios.

  • @Deepu91325
    @Deepu91325 Před 3 lety +15

    Eppozhokkeyo recommeded video aayi kayari vannitum kanathe palavattam ozhivakkiya channel oru recipe kand ishtappettu subscribe cheyyumbol 33k. Innu 5.77lakh subscribers aayi yathra thudarumbol parayathirikkan vayya athu avatharanathile othukkavum mithatwavum thanne.👍🏻👍🏻

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much for your continuous support😊

    • @Deepu91325
      @Deepu91325 Před 3 lety +1

      🙏🏻🙏🏻

    • @anu_anu_3264
      @anu_anu_3264 Před 3 lety

      @@Deepu91325 sathyam.. 😇

  • @divyasunil4516
    @divyasunil4516 Před 3 lety +5

    ഷാൻചേട്ടാ പൈനാപ്പിൾ ജാം ഉണ്ടാക്കി നോക്കി അടിപൊളി എല്ലാവർക്കും ഇഷ്ട്ടപെട്ടു 👍👍👍

    • @ShaanGeo
      @ShaanGeo  Před 3 lety +1

      So happy to hear that you liked it 😊

  • @roshna78
    @roshna78 Před 3 lety +2

    Thank you very much. you made me a cook. so easy to follow instructions and family happy with all the help from me in the kitchen. you make it so easy for us to follow and get an excellent dish

  • @archanaviswanath4290
    @archanaviswanath4290 Před 3 lety +2

    വലിച്ചു നീട്ടാതെ കാര്യങ്ങൾ കൃത്യമായി മനസിലാക്കി തരാൻ കഴിയുന്നു. അടിപൊളി .തീർച്ചയായും ട്രൈ ചെയ്യാം

  • @lovelyshining1049
    @lovelyshining1049 Před 3 lety +3

    Just now I made the soup and it exactly looks and tastes like restaurant style chicken soup.. Thank you Shaan for the recipe.....

  • @bijumenonko
    @bijumenonko Před 3 lety +1

    Simplicity and upto the point . Not laggy . Kudos Bro keep it up .

  • @Maryskitchen1
    @Maryskitchen1 Před 3 lety +1

    Nanayitunde. Very tasty and yummy recipe. Nice presentation.Thanks for sharing stay safe and blessed.Have a great day

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much 😊 Take care 😊

  • @bharathisathiyadhas5182
    @bharathisathiyadhas5182 Před 3 lety +5

    Simple and easy recipe and it's always crisp in ur presentation Shaan...stay safe 🙂

  • @babu3988
    @babu3988 Před 3 lety +6

    സൂപ്പർ ബ്രോ... 👍. താങ്കളുടെ അവതരണ ശൈലിയിൽ ആണ് ഞാൻ നിങ്ങളുടെ അഡിറ്റ് ആയത് 😄 താങ്ക്യൂ ബ്രോ...

  • @sindhuganguli9286
    @sindhuganguli9286 Před 9 měsíci

    Very good presentation.keep it up🎉

  • @anchuanchu4729
    @anchuanchu4729 Před 6 měsíci +2

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട് 👌🥰super❤

    • @ShaanGeo
      @ShaanGeo  Před 6 měsíci +1

      I'm glad that you liked it ❤️

  • @savlogs6722
    @savlogs6722 Před 3 lety +9

    Yes Shan it's easy to Cook ☺️
    Make some more simple meal veg recipies, lockdown noe😄

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much 😊 I'll try to post more recipes

  • @lakshmiprajith6513
    @lakshmiprajith6513 Před 3 lety +11

    Tried this and came wonderful ❤️ thank you so much shaan ❤️

  • @ayanasreekuttanas8684

    ബ്രോയുടെ വീഡിയോ എനിക്ക് ഇഷ്ട്ടം ആണ് . Short വീഡിയോയും മനസ്സിൽ ആക്കുന്ന രീതിൽ പറഞ്ഞു തരുന്നത് നല്ല resam ഇണ്ട്

  • @sajisoman4221
    @sajisoman4221 Před 4 měsíci +1

    ഫസ്റ്റ് ടൈം ആണ് യൂട്യൂബ്ചാനൽ നോക്കി പാചകം ചെയ്യുന്നത് അടിപൊളി ആയിരുന്നു ❤❤❤❤ നന്നി ഉണ്ട്‌ ഒരുപാടു വീഡിയോസ് ചെയ്യ്യാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.....

  • @adilmohammad4688
    @adilmohammad4688 Před 3 lety +5

    Simple n humble representation....💖😍

  • @letsgrowtogether3345
    @letsgrowtogether3345 Před rokem +4

    Ur presentation was awesome and you are talented. Good job 👨‍🍳

  • @yusafalkkayalialkkayaali6158

    Ningalu pwoliyaanu machaane..... Ninga anente cooking guru😍😍😍😍

  • @devikaa.s2102
    @devikaa.s2102 Před 3 lety +1

    Hi brother Egg burji ishthapettu.njanum eth undaki kollam 👌👍❤️

  • @LondonNTheWorld
    @LondonNTheWorld Před 3 lety +7

    ഒരു ചെറിയ കാര്യം തോന്നിയത് description ൽ ingredients ഒരു നിരയായും , quantity എല്ലാം ഒരേ നിരയായും ( ഏറ്റവും നീളം കൂടിയ വരിക്ക് ശേഷം ) വന്നിരുന്നെങ്കിൽ കാണുമ്പോൾ കുറച്ചു കൂടി interesting ആകുമായിരുന്നു എന്ന് തോന്നുന്നു. എന്റെ തോന്നൽ ആണേ!!! 😀😀
    Cooking Oil (എണ്ണ) ---------2 Tablespoons
    Ginger (ഇഞ്ചി) --------------½ Inch Piece (4 gm)
    Green Chilli --------------------2 Nos
    (പച്ചമുളക്)
    Onion (സവോള) ----------2 Nos (200 gm)
    Tomato (തക്കാളി---------1 No (100 gm)
    Salt (ഉപ്പ്) ----------------------¾ Teaspoon
    Turmeric Powder ---------- ¼ Teaspoon
    (മഞ്ഞള്‍പൊടി)
    Kashmiri Chilli Powder---½ Tablespoon
    (കാശ്മീരി
    മുളകുപൊടി)
    Garam Masala --------------½ Teaspoon
    (ഗരം മസാല)
    Egg (മുട്ട) ---------------------4 Nos
    Coriander Leaves (മല്ലിയില)

  • @sharminasalam247
    @sharminasalam247 Před 3 lety +4

    Tried porotta recipe yesterday and it was awesome 😍

  • @sheenujoseph7284
    @sheenujoseph7284 Před 2 lety +2

    Tried this recipe today.... Super 😋

  • @joeandjvloge8285
    @joeandjvloge8285 Před rokem +1

    Ya mone set saanam pewarrrr🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rajidhanish2673
    @rajidhanish2673 Před 3 lety +3

    Your speaking and Presenting style is Superb..

  • @aakash4785
    @aakash4785 Před 3 lety +7

    Hi shaan sir🖐️
    Please try any desert items ! I'm more like your starters and sidedishes! So good ❤! Still waiting for any desert items! Keep going nice presentation 👍

  • @user-su9xp9jq2o
    @user-su9xp9jq2o Před 3 lety

    Hai shan. Njan yenthu cooking cheyyan thudangumbol aadiyam nokkunnathu ningal undakkiya recipe aanu.
    Athu illangil mathrame vere nokku.
    Kariyangal valichu neettathe correct paranju yellam. Symbol aayi cooking
    You super.

  • @rajlakshmy
    @rajlakshmy Před rokem

    Love each and every video of yours. So short, so crisp yet complete with all details. Supperb

  • @athirabaiju9262
    @athirabaiju9262 Před 3 lety +3

    I tried this recipe today.. Super😍

  • @jisharobin7603
    @jisharobin7603 Před 3 lety +4

    Simple and Tasty Recipe. Expecting more recipes like this 😋

  • @rajeshrajendran8166
    @rajeshrajendran8166 Před rokem +1

    Yummy & simple... ഞാൻ ഉണ്ടാക്കുന്നതും ഇതുപോലെ തന്നെ.... മുളക് പൊടിക്ക് പകരം കുരുമുളക് പൊടിയിടും....

  • @West2WesternGhats
    @West2WesternGhats Před 3 lety +1

    Short and precise..good work 👍🏽

  • @black_panther_0746
    @black_panther_0746 Před 2 lety +3

    ചാനൽ എന്നാൽ ഇതാണ് ❤❤🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @rajeevsivadasan5959
    @rajeevsivadasan5959 Před 2 lety +3

    Thank you Shan. Everyone at home loved it.. 👍👌

  • @anoopss1
    @anoopss1 Před rokem

    Tried this recipe today , fantastic...thank you Shaan Geo..

  • @jasiranavas197
    @jasiranavas197 Před 2 lety +1

    Sppr recipe and good presentation👍👍👍

  • @Jozephson
    @Jozephson Před 3 lety +3

    എളുപ്പത്തിൽ കാര്യം പറഞ്ഞു തരുന്ന ഷാൻ ബ്രോ ❤️

  • @pevereditz9484
    @pevereditz9484 Před 3 lety +6

    ഇതിന്റെ super combination പത്തിരിയാണ് 👍❤

  • @jomolgeorge785
    @jomolgeorge785 Před 2 lety +1

    Amazing presentation 👍👍

  • @__MHD_SINAN__00
    @__MHD_SINAN__00 Před 8 měsíci

    സൂപ്പർ ടേസ്റ്റി.. 😋😋😋😋😋

  • @bijukichu4694
    @bijukichu4694 Před 3 lety +3

    Super easy and tasty recipe👌👌

  • @amlujohn7427
    @amlujohn7427 Před 3 lety +3

    ചേട്ടൻ്റെ എല്ലാ dish um special anne super 💝💝💝

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much 😊

    • @UpasanaBobby
      @UpasanaBobby Před 3 lety +1

      ചേട്ടൻ സൂസൂ...പ്പറാ

    • @ShaanGeo
      @ShaanGeo  Před 3 lety

      Humbled 😊🙏🏼

  • @thasminarahmana.p8064
    @thasminarahmana.p8064 Před 2 lety +1

    Njan try cheythu supper taste 🤤🤤

  • @ananthuananthu3883
    @ananthuananthu3883 Před 3 lety

    ഇത്രയും കിടിലൻ ഒര് cooking channel ഞാൻ ഇതുവരെ കണ്ടിട്ടില്ല 👌
    Keep going...

  • @minicherian8731
    @minicherian8731 Před 3 lety +4

    Really good shan...please do videos for those who are on diet...some low calory recipes..please...

  • @ajeshp3731
    @ajeshp3731 Před 3 lety +3

    Friday avan waiting ayirunnu ❤ super chettayi 😋

  • @mercyantony4183
    @mercyantony4183 Před 3 lety +1

    Excellant I see all your videos simple and nice presentation thank you.

  • @gangalekshmi8575
    @gangalekshmi8575 Před 2 lety

    Supr ഉറപ്പായും ചെയ്യും 👍🏻👍🏻

  • @p.p6830
    @p.p6830 Před 3 lety +4

    നല്ല ഒരു സൈഡ് ഡിഷ്‌ 🤩

  • @ManojKumar-te7qq
    @ManojKumar-te7qq Před 3 lety +8

    Perfection blended with taste👌👌

  • @MAZNAVI23
    @MAZNAVI23 Před 7 měsíci

    Simple and tastey recipe..😮. I will try, sure🙌🏻

  • @remyadchandran1134
    @remyadchandran1134 Před 2 lety

    Njan egg burji vettil try cheythu....nalla taste undayirunnu😋😋😋

  • @laihasworld631
    @laihasworld631 Před 3 lety +6

    Adipoli👍👍👍njaan undaakkaarund... But name first kelkkuvaa🤩

  • @lejoythomas3103
    @lejoythomas3103 Před 3 lety +3

    Super 😍💖

  • @jasiadipolisaad6386
    @jasiadipolisaad6386 Před 3 lety

    സഹോദര,,, അവതരണത്തിന്റെ ആാാ ഒരു ഇത് ഉണ്ടല്ലോ,,, എന്താ പറയ്യാ,,, അടിപൊളി,,, സൂപ്പർ 👌👌👌

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much 😊 Humbled 😊🙏🏼

  • @ishanesrin9172
    @ishanesrin9172 Před 3 lety

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് വളരെ നന്നായിരുന്നു.ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @chandramohan.g3078
    @chandramohan.g3078 Před 3 lety +6

    സ്കൂൾ ഓർമകൾ ഇതും മോര് കറിയും ചമ്മന്തിയും ❤️❤️❤️

  • @Aparna_Remesan
    @Aparna_Remesan Před 3 lety +3

    ഞങ്ങൾ ഇതിനേ മുട്ട ചിക്കിയത് എന്നാണ് പറയാറ്.😁❤️❤️👍

  • @isnaanshad3281
    @isnaanshad3281 Před 2 lety

    Nalla reedhiyil avadharippichu tharunnu.....nice.....

  • @emilpradeep6434
    @emilpradeep6434 Před 3 lety +1

    👌👍സൂപ്പർ ആണ് അവതരണ ശൈലിയിൽ എനിക്കിഷ്ടം prathap pindimana &shangeo. ♥️