മുട്ട മസാല തോരൻ | Mutta Masala Thoran | Egg Stir-Fry with Coconut

Sdílet
Vložit
  • čas přidán 16. 05. 2024
  • Mutta Masala Thoran is a delightful South Indian dish that showcases a harmonious blend of flavors and textures. This stir-fry features eggs, onions, freshly grated coconut, and a medley of garam masala spices. Grated coconut adds a hint of sweetness and a satisfying crunch to the dish. Garam masala, with its warm and aromatic profile, brings depth and complexity to every bite. Mutta Thoran is a versatile dish that can be enjoyed as a main course or a side dish, paired perfectly with rice or flatbreads. It's a wonderful example of how simple ingredients can come together to create a truly satisfying and flavorful meal.
    🍲 SERVES: 4 People
    🧺 INGREDIENTS
    Egg (മുട്ട) - 5 Nos
    Crushed Black Pepper (കുരുമുളകുപൊടി) - ¼ Teaspoon
    Salt (ഉപ്പ്) - ¼ + ½ Teaspoon
    Coconut Oil (വെളിച്ചെണ്ണ) - 2 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Onion (സവോള) - 2 Nos (200 gm) - Chopped
    Green Chilli (പച്ചമുളക്) - 2 Nos (Chopped)
    Curry Leaves (കറിവേപ്പില) - 1 Sprig
    Grated Coconut (തേങ്ങ ചിരണ്ടിയത്) - ½ Cup (50 gm)
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Garam Masala (ഗരം മസാല) - ½ Teaspoon
    Chilli Powder (മുളകുപൊടി) - 1 Teaspoon
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #muttathoran
  • Jak na to + styl

Komentáře • 560

  • @reejamahesh2467
    @reejamahesh2467 Před 2 měsíci +81

    ഇപ്പോൾ എന്ത് ഉണ്ടാക്കണമെങ്കിലും ചേട്ടന്റെ ചാനലിൻ വന്ന് നോക്കിയിട്ടാണ് ഉണ്ടാക്കുന്നത്.... എല്ലാം എളുപ്പം ആണ് ഉണ്ടാക്കാൻ....👌👌👌

  • @daisydixon5703
    @daisydixon5703 Před 2 měsíci +53

    സ്കൂൾ തുറക്കാൻ സമയമായപ്പോൾ തന്നെ ഒരു പുതിയ ഡിഷ്‌ പരിചയപെടുത്തിയതിന് നന്ദി 🥰

  • @lillyppookkal....
    @lillyppookkal.... Před 2 měsíci +11

    മുട്ടത്തോരൻ മുമ്പ് ഉണ്ടാക്കായിട്ടുണ്ടെങ്കിലും അത് സ്റ്റാൻഡേർഡ് ആയിട്ട് ഉണ്ടാക്കാനുള്ള ഒരു സ്ക്രിപ്റ്റ് കിട്ടിയതിപ്പോഴാണ്.... ഞാൻ ഇനി ഇത് ഉണ്ടാക്കി എൻ്റെ അതിഥികൾക്ക് വിളമ്പും... ആത്മവിശ്വാസത്തോടെ....
    Thank you Shaan... ❤

  • @ranil7995
    @ranil7995 Před 2 měsíci +1

    ഷാൻജിയോയുടെ രസം വെജിറ്റബിൾ കുറുമ മസാല ദോശ ചെമ്മീൻ ബിരിയാണി ഒക്കെ ഞാൻ ഉണ്ടാക്കാറുണ്ട്. മിക്കവാറും സ്പെഷ്യൽ വിഭവങ്ങളെല്ലാം ഈ ചാനൽ നോക്കിയിട്ടാണ് ചെയ്യുന്നത്. എല്ലാം സിമ്പിൾ സൂപ്പർ. എല്ലാ വിഭവങ്ങളും വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട്.😊

  • @dewdropz2167
    @dewdropz2167 Před 2 měsíci +50

    ഈ ചേട്ടന്റെ എല്ലാ food ഉം സൂപ്പർ ആണ്.. ഞാൻ ഉണ്ടാക്കാറുണ്ട്.

  • @Ashi6666
    @Ashi6666 Před 2 měsíci +1

    ഞാൻ pala doubts വരുമ്പോൾ ഓടി വന്നു nokkarulla channel ആയിരുന്നു ഇത്
    Valare helpful aayittund ആദ്യമായി cmnt ചെയ്യുന്നു
    Superb👌🏻👌🏻👌🏻

  • @Reels-fn6yh
    @Reels-fn6yh Před 26 dny +2

    Very yousfull elarum try chayyith nokk adipli an

  • @ancy7272
    @ancy7272 Před 2 měsíci +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @priyasunil6207
    @priyasunil6207 Před 2 měsíci +2

    Supet 👌👌 ithu kandukond mutta masala thayyarakkuna njn adipoliyanuto 😋😋

  • @arathysuresh795
    @arathysuresh795 Před 2 měsíci

    Njn try cheythu, its superb ❤️ very tasty❣️

  • @AreefAreef-ey1ev
    @AreefAreef-ey1ev Před 2 měsíci +2

    Super and easy. Try cheyyum

  • @jessybinoy8683
    @jessybinoy8683 Před 17 dny

    Super njanum undakki nokki

  • @swapnaswapna6166
    @swapnaswapna6166 Před 2 měsíci +7

    Yummy egg thoran. Looks delicious.. 😋

  • @nithin.thevarveettil7737
    @nithin.thevarveettil7737 Před 22 dny +1

    മുട്ട വച്ചു എന്ത് ചെയ്യണം എന്നാലോചിച്ചു നിൽകുമ്പോൾ ആണ് ഇ വീഡിയോ കാണുന്നത്. പരീക്ഷണം വിജയിച്ചു വളരെ നന്ദി ❤

  • @daisyjacob7232
    @daisyjacob7232 Před 2 měsíci +6

    സുന്ദരം, ലളിതം, മനോഹരം, ടേസ്റ്റി

  • @beenapp7829
    @beenapp7829 Před 2 měsíci

    Hmmmm... Super thoran

  • @vijitimes1570
    @vijitimes1570 Před 2 měsíci +1

    Egg thoran undaki super❤

  • @user-oe8gw4zr9k
    @user-oe8gw4zr9k Před 2 měsíci +2

    Super vlog.
    മുട്ട മസാല തോരൻ പൊളിച്ചു.. 🤝

  • @rajeeshmavila8894
    @rajeeshmavila8894 Před 2 měsíci +4

    ഞാൻ ഷിപ്പിൽ കുക്ക് ആണ് നിങ്ങളുടെ വിഡിയോ എനിക്ക് വളരെ ഉപകാരപ്രദമാണ് വളരെ നന്ദി 🥰

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Glad to heat that😊

  • @rosammajohn3966
    @rosammajohn3966 Před 2 měsíci +52

    3മിനിറ്റ് കൊണ്ട് പരിപാടി കഴിഞ്ഞു, മറ്റു ചിലർ 30മിനിറ്റ് പറഞ്ഞാലും തീരില്ല 😛Salute u Bro 👍

    • @user-zl9vs6wr1z
      @user-zl9vs6wr1z Před 2 měsíci +3

      കോഴി തമിഴ്നാട്ടിൽ മുട്ടയിടുന്നതും മുട്ട വിരിഞ്ഞു കുഞ്ഞായി അതിനെ വളർത്തി കെട്ടിച്ചുവിട്ട് മുട്ടയിട്ട് മുട്ട കേരളത്തിൽ വന്ന് വേറെ ചിലർ പോയി മുട്ട വാങ്ങി വന്ന് ഉണ്ടാക്കി വരുമ്പോഴേക്കും 365 ദിവസം കൊണ്ട് മുട്ട തോരൻ ഉണ്ടാക്കും കഥയും തീരും 😂😂എന്നിട്ട് പറയുന്നതോ വളരെ എളുപ്പത്തിൽ ഒരു മിനിറ്റ് കൊണ്ട് മുട്ടതോരൻ എന്നും ,😂😂😂😂😂😜😜😜🤣🤣🤣

    • @rosammajohn3966
      @rosammajohn3966 Před 2 měsíci +2

      @@user-zl9vs6wr1z സത്യം 👏👏👏

    • @ShaanGeo
      @ShaanGeo  Před 2 měsíci +1

      Thank you🙏🏻

  • @JayashreeAlex
    @JayashreeAlex Před 2 měsíci +1

    All recipes r super. I like it

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Thank you so much 🙂

  • @sanugifty
    @sanugifty Před 2 měsíci

    This is the only site I am looking for my cooking video...I learned cooking from this site....Thank you so much

  • @justinantony5311
    @justinantony5311 Před 11 dny

    Shaan chettante eniku thoniya ettavum vakiya oru advantage Ellam nammude veetil epozhum ulla ingredients ayirikum..Namuku onnu try cheyyan thonipikunna type presentation um... really loved it.Onnum ariyathiruna njanipo orupadu items cook cheyyan padichu...

    • @ShaanGeo
      @ShaanGeo  Před 7 dny

      Glad to hear that, thanks a lot Justin😊

  • @sreekumaryjaigurudev2713
    @sreekumaryjaigurudev2713 Před 2 měsíci

    Super aayittund.❤❤

  • @ormmayileruchi8888
    @ormmayileruchi8888 Před 2 měsíci +3

    നല്ല അവതരണം
    Super dish

  • @molleyk3844
    @molleyk3844 Před 2 měsíci +2

    Mr.Shaan you are showing every receipe in a very short time, so simple, thank you so much, God bless you.

    • @ShaanGeo
      @ShaanGeo  Před 2 měsíci +1

      You are most welcome❤️

  • @nidhivijay161
    @nidhivijay161 Před 2 měsíci +1

    Njan undakkarund ingane.. supper aan

  • @2mastar825
    @2mastar825 Před 2 měsíci +1

    Supper supper simple try ചയ്യും ❤❤❤❤❤

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Thanks, pls try it❤️

  • @Rajanivg-et9eq
    @Rajanivg-et9eq Před 2 měsíci

    ഇത് എളുപ്പത്തിൽ ചെയ്യാവുന്നതാണല്ലോ 👌👌👌 ഇനിയും ഇതുപോലെത്തെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു😊😊😊

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Thanku keep watching 😊

  • @user-wb6ts6py9g
    @user-wb6ts6py9g Před 25 dny

    സൂപ്പർ❤❤❤

  • @user-to4cw8dt9h
    @user-to4cw8dt9h Před 2 měsíci

    Njan thankalude palavibhavangalum undakkinokki super ayirunnu.

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Glad to hear that😊

  • @sherlysreehari5352
    @sherlysreehari5352 Před 2 měsíci +1

    Wowwwww Yummy 😋😋😋

  • @shandrykj6365
    @shandrykj6365 Před 2 měsíci +2

    സൂപ്പർ ആയിരിക്കും.👍👍❤️

  • @ashadevi2533
    @ashadevi2533 Před 2 měsíci +1

    👌🏼👌🏼👍👍

  • @shynijaak4850
    @shynijaak4850 Před 2 měsíci +2

    Super 👍and Easy 👍👍

  • @benly2111
    @benly2111 Před 2 měsíci +2

    👌👌👌👍👍👍

  • @vidhyavijayan123
    @vidhyavijayan123 Před 23 dny

    Njn undaki 💕 super ellarkum ishtam ayi💕😍

  • @ShabnaJal
    @ShabnaJal Před 2 měsíci +1

    Try ചെയ്തു...tasty

  • @akhilj4800
    @akhilj4800 Před 2 měsíci +2

    ഇത് ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട് ഞാൻ ഇതിൽ Injy Veluthully കൂടി ചേർക്കും Last മല്ലിയില കൂടി ഇടാറുണ്ട്.കടുക് വരാവുന്ന ടൈമിൽ തന്നെ വറ്റൽ മുളക് ചെറുതായിട്ട് കട്ട് ചെയ്തു ഇടും,

  • @rinimary5016
    @rinimary5016 Před 2 měsíci +2

    Pan super , which brand , is that available online

  • @NithiyaAdithiya1808
    @NithiyaAdithiya1808 Před 2 měsíci +1

    Wow

  • @alicedavies735
    @alicedavies735 Před 2 měsíci

    Wonderful 👍 just now I made it and ate a Bowl. Delicious!👌congtsts and thank You.🎉

  • @Suni-tha16SLR242
    @Suni-tha16SLR242 Před 2 měsíci +2

    അടിപൊളി 👌🏻👌🏻

  • @ambikaj4765
    @ambikaj4765 Před 2 měsíci +1

    ഉണ്ടാക്കി super👍❤️

    • @ShaanGeo
      @ShaanGeo  Před 2 měsíci +1

      Thanks Ambika❤️

  • @binishmalloossery1
    @binishmalloossery1 Před 2 měsíci +5

    ഗംഭീരമായി👌👏👏👏😋❤️🦋👥

  • @abhisheknambiar5038
    @abhisheknambiar5038 Před 2 měsíci

    Super👌🏻

  • @ranialoysius5709
    @ranialoysius5709 Před 2 měsíci +1

    Ok I will try on next day morning 👍🏻

  • @Usha-wp2du
    @Usha-wp2du Před 2 měsíci +2

    സൂപ്പർ ഡിഷ്‌

  • @shynicv8977
    @shynicv8977 Před 2 měsíci +1

    👍👍👍

  • @sreejak3753
    @sreejak3753 Před 2 měsíci +1

    Sooper aayittund brother

  • @jayapillaivs7158
    @jayapillaivs7158 Před 2 měsíci

    Thanks shan easy recipe your presentation 👌

  • @chippyunni6705
    @chippyunni6705 Před 2 měsíci +1

    ഞാൻ വൈകിട്ട് ഉണ്ടാക്കി നോക്കാം. താങ്ക്സ് ഷാൻ ചേട്ടാ ❤️❤️❤️

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Hope you liked the dish❤️

  • @bhagyagirish4167
    @bhagyagirish4167 Před 2 měsíci +2

    Superbb❤

  • @sheebajiji8780
    @sheebajiji8780 Před 2 měsíci

    👌

  • @manujohn4612
    @manujohn4612 Před 2 měsíci +4

    പണ്ട് സ്കൂള്‍ കാലത്ത് സ്ഥിരം ഐറ്റം ആരുന്നു ... ഇടയ്ക്ക് മറന്നു ... വീണ്ടും ഓര്‍മയില്‍ എത്തിച്ചതിനു നന്ദി ബ്രോ

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Most welcome 😊

    • @jalaja4981
      @jalaja4981 Před 2 měsíci

      ജനിച്ചനാലുമുതൽ കഴിക്കുന്ന്നതാണ് annnal മുട്ട കടയാത്ത പൊട്ടിച്ചു ഒഴിച്ച് കിണ്ടിന്ന്നതാണ് കൂടുതൽ രുചിയും കാണാൻ ഭംഗിയും കുറച്ചു തേങ്ങയും പെരുംജീരകവും ചേർക്കണം അ പാര രുചി യാണ് ഹുസ്ബൻഡ് സ്മാൾ അടിക്കുമ്പോൾ കഴിക്കാൻ ഇടക്ക് ഇങ്ങനെ സ്വന്തമായി ഉണ്ടാക്കും.🤣

  • @Ranisali19
    @Ranisali19 Před 2 měsíci

    മുട്ട തോരൻ very tasty❤❤

  • @H.x_laa
    @H.x_laa Před měsícem +1

    I tried this and guess what, it turned out amazing 👌

  • @HemaKadangot
    @HemaKadangot Před 2 měsíci +1

    Super waiting for lunch box recipes 🙏

  • @elisabetta4478
    @elisabetta4478 Před 2 měsíci

    Must be yummy 😋
    Obviously, the shredded coconut makes a huge difference, in terms of taste and volume.
    Thank you.

  • @anilakumari7767
    @anilakumari7767 Před 2 měsíci +1

    👌🏻👌🏻👌🏻👌🏻👌🏻👍🏻.

  • @indiragopinath1325
    @indiragopinath1325 Před 2 měsíci +1

    Wow Shaan Geo! Very tasty 😋

  • @jamsheerath8501
    @jamsheerath8501 Před 2 měsíci +1

    അവതരണം പൊളി 👍🏼👍🏼👍🏼💞💞

  • @neeravsree8976
    @neeravsree8976 Před 2 měsíci

    👍

  • @RashidaRashi-xf5ve
    @RashidaRashi-xf5ve Před 2 měsíci

    Only 3 minutes length waw I'll try this recipe Thank you so much... 🤗

    • @ShaanGeo
      @ShaanGeo  Před 2 měsíci +1

      Most welcome Rashida😊

  • @ajesh111
    @ajesh111 Před 2 měsíci

    When it comes to cooking u r my favourite youtuber man... ❤

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Thank you so much ❤️

  • @SairaBanu-tp5ej
    @SairaBanu-tp5ej Před 2 měsíci

    👌👌👌👍

  • @shynisinil5162
    @shynisinil5162 Před 2 měsíci +1

    Sprrrr👍🏻👍🏻😍😍

  • @suseelamenon4209
    @suseelamenon4209 Před 2 měsíci +2

    Shan your cooking very very excellent

  • @rajaneeshsnath6558
    @rajaneeshsnath6558 Před 2 měsíci +1

    ❤️😋

  • @sajithasajitha866
    @sajithasajitha866 Před 2 měsíci +1

    ഞാൻ ഉണ്ടാകാറുണ്ട്

  • @Competitive784
    @Competitive784 Před 2 měsíci

    I tried today.. And it was awesome.. ❤

  • @geethapazhayamallissery8680
    @geethapazhayamallissery8680 Před 2 měsíci

    👌🏼

  • @binubiju2370
    @binubiju2370 Před 2 měsíci +1

    ❤️സൂപ്പർ 👌

  • @prasanthkumar533
    @prasanthkumar533 Před 2 měsíci +1

    അടിപൊളി 👍

  • @sajiswonderland31
    @sajiswonderland31 Před 2 měsíci +2

    കൊള്ളാം

  • @nainusgallery5692
    @nainusgallery5692 Před 2 měsíci +2

    അടിപൊളി ❤❤❤

  • @ChandranPk-ih8cv
    @ChandranPk-ih8cv Před 2 měsíci

    ഷാൻ സുഖം തന്നെയല്ലേ. മുട്ട തോരൻ (burji) നന്നായിട്ടുണ്ട്. പെട്ടെന്ന് തയാറാക്കാം. താങ്ക്സ് ഡിയർ. 🙏🏼🥰

  • @jayeshbabu9205
    @jayeshbabu9205 Před 2 měsíci

    Super ❤

  • @alexdaniel8271
    @alexdaniel8271 Před měsícem

    Cooking seems so simple after watching your channel.. Thanks bro.. God bless

  • @sheelavinod6176
    @sheelavinod6176 Před 2 měsíci +1

    I will try definitely Shan.

  • @safiyamp1017
    @safiyamp1017 Před 2 měsíci +19

    ഈ you tube channel ഇടുന്ന food video ശരിയാവും 👍🏻👍🏻👍🏻👍🏻

  • @iyerlakshmi403
    @iyerlakshmi403 Před 2 měsíci +1

    Super 👌 recipe

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Thank you so much😊

  • @shanthiniparappa1698
    @shanthiniparappa1698 Před 2 měsíci +2

    സൂപ്പർ

  • @marybabu772
    @marybabu772 Před 2 měsíci

    My favourite channel ❤

  • @priyapjinu3441
    @priyapjinu3441 Před 2 měsíci

    സൂപ്പർ👍

  • @soniaunni394
    @soniaunni394 Před 2 měsíci

  • @jincyjoseph8567
    @jincyjoseph8567 Před 2 měsíci

    🎉🎉

  • @snehabibin4517
    @snehabibin4517 Před 2 měsíci

    Njn try cheythu supr🥰

  • @manjushasg7230
    @manjushasg7230 Před 2 měsíci

    Superr👍

  • @SajooSajiv
    @SajooSajiv Před 2 měsíci +1

    Nice recipe

  • @latharajesh6174
    @latharajesh6174 Před 2 měsíci +2

    Super super ❤❤❤

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Thank you so much ❤️

  • @mknasimsh
    @mknasimsh Před 2 měsíci +3

    ട്രൈ ചെയ്തു നോക്കാം

  • @ratheesh806
    @ratheesh806 Před 2 měsíci +1

    👍👍👏🏻👏🏻❤️❤️😍

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Thanks Ratheesh❤️

  • @NandanaSivaprasadNanda
    @NandanaSivaprasadNanda Před 2 měsíci

    കൊള്ളാട്ടോ നൈസ് ആണ് ചേട്ടന്റെ റെസിപിസ് ഒക്കെ ഞാൻ ട്രൈ ചെയ്തതൊക്കെ നല്ല ടേസ്റ്റ് ആർന്നു ❤️

  • @swasthafoods
    @swasthafoods Před 2 měsíci +1

    Mutta thoran easy and tasty

  • @aryavm2747
    @aryavm2747 Před 2 měsíci +1

    Epozhum chettante videos kanarund adipoli🥰njn adhyam ayit cook chythathu bro recipe nokitan❤

  • @user-dv2md9ks8q
    @user-dv2md9ks8q Před 2 měsíci +1

    സൂപ്പർ ❤️

  • @shylak7641
    @shylak7641 Před 2 měsíci +2

    Super 👍

  • @indurajeev3176
    @indurajeev3176 Před 2 měsíci +1

    ❤Beautiful Shaan...remember my mother making this a lot for my school tiffin....very tasty😊😊❤

  • @lailashaji4083
    @lailashaji4083 Před 2 měsíci +1

    Healthy drinks recipe with oats ☺️💗