ദിവ്യബലി 🙏🏻APRIL 30, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

Sdílet
Vložit
  • čas přidán 28. 04. 2024
  • Thank You for praying with Us
    If you wish to pray more with us, please download our Catholic Prayer App
    May God Bless You All,
    With prayers and blessings,
    Santo Catholic Mission
    More info at shor.by/4R6p
    #malayalamholymass
    #littlegoodnessdailymass #dailymasstoday
    #dailymassmalayalam
    #malayalammass #latinmass #malayalamlatinmass
    #catholicmasstoday #malayalamholymass
    #santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
    #romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
    #todaysholymass
    #dioceseofcochin

Komentáře • 140

  • @marymathew3371
    @marymathew3371 Před 20 dny +4

    ഈശോ ഇന്നു അർപ്പിക്കപെടിന്ന എല്ലാ ദിവ്യബാലികളും സ്വീകരിക്കണമേ

  • @jameskonnoth4380
    @jameskonnoth4380 Před 20 dny +6

    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണ മേ

  • @jameskonnoth4380
    @jameskonnoth4380 Před 20 dny +6

    കർത്താവേ അവിടന്ന് ലോകത്തെ രക്ഷിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ കൈ വിടരുത് നാഥാ

  • @vimalajames4286
    @vimalajames4286 Před 20 dny +5

    എന്റെ കർത്താവേ എന്റെദൈ
    ദൈവമേ ഞങ്ങളുടെ മേൽ കരുണയാകേണമെ❤❤❤❤❤❤❤

  • @rosevlogs6301
    @rosevlogs6301 Před 20 dny +5

    മക്കളുടെ ജോലിസ്ഥലങ്ങൾ അനുഗ്രഹമുള്ളതാക്കണമെ❤ അവരുടെ വിവാഹതടസ്സം നീക്കേണമെ🙏🙏🙏🙏❤️

  • @marymathew3371
    @marymathew3371 Před 20 dny +4

    എന്റെ ഈശോയെ ഞങ്ങളുടെ ഓരോ ദിവസവും അങ്ങയോടൊപ്പമായിരിക്കാൻ അനുവദിക്കണമേ

  • @maryjoseph6607
    @maryjoseph6607 Před 20 dny +2

    ഈശോയേ എന്റെ മകന്റെ കാലിലേ വേദനയും പാടുകളും അങ്ങയുടെ തിരുരക്തത്താൽ സുഖപ്പെടുത്തേണമേ ആമ്മേൻ

  • @jessyjames9636
    @jessyjames9636 Před 21 dnem +9

    ഇന്ന് ഒരു വയസ്സ് തികയുന്ന erica മോളെ അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു... ഈശോയെ കുഞ്ഞിനെ അങ്ങയുടെ അനുഗ്രഹത്താൽ നിറക്കണേ.. 🙏🏾

  • @rosevlogs6301
    @rosevlogs6301 Před 20 dny +2

    മോളുടെ പല്ലു വേദനമാറ്റണമെ❤ മക്കൾക്ക് ആയുസ്സാ രോഗ്യം തരേണമെ❤ അങ്ങേ ഹൃദയതോട് ചേർത്ത് നിർത്തണമെ🙏🙏🙏🙏❤️

  • @rosevlogs6301
    @rosevlogs6301 Před 20 dny +2

    മോളുടെ വയറിലെ തടിപ്പ് യേശുനാഥഅങ്ങ് എടുത്ത് മറ്റേണമേ❤ കൈവെടിയരുതെ🙏🙏🙏🙏❤️

  • @rosevlogs6301
    @rosevlogs6301 Před 20 dny +2

    എൻ്റെ ഈശോയെ മോന് നന്നായി പഠിക്കാൻ കഴിവ് കൊടുക്കേണമെ🙏🙏🙏🙏❤️

  • @user-bg3hf6wi4y
    @user-bg3hf6wi4y Před 21 dnem +9

    എന്റെ ഈശോയും. എല്ലാം ബുദ്ധിമുട്ടുകളും തടസം മാറ്റി തരണമേ. ആമേൻ 🙏✝️⛪

  • @lalysebastian6677
    @lalysebastian6677 Před 21 dnem +6

    എല്ലാ ശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @rosevlogs6301
    @rosevlogs6301 Před 20 dny +2

    എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയേശുനാഥ🙏🙏🙏🙏❤️

  • @bindud3715
    @bindud3715 Před 20 dny

    ഈശോയെ എന്റെ പനി മുട്ടുവേദന സൗഖ്യം ആക്കേണമേ 🙏ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ ഈശോ എന്നെ സഹായിക്കേണമേ 🙏ഈശോയെ എന്റെ ഉള്ളിൽ ഇടക്ക് വരുന്ന വെറുപ്പ് കോപം ധാർഷ്ട്യം വാശി എടുത്തു മാറ്റണമേ 🙏എന്നെ ഈശോയുടെ മകൾ ആക്കേണമേ 🙏

  • @ammusworld449
    @ammusworld449 Před 20 dny

    എന്റെ യേശുവേ എന്റെ വീടുപണിയുടെ ഇല്ല തടസങ്ങളും നീക്കി വേഗത്തിൽ പണി കഴിയുവാൻ അനുഗ്രഹിക്കേണമേ

  • @valsammajacob7128
    @valsammajacob7128 Před 20 dny

    അമ്മേ മാതാവേ ഹാർട്ട് ബീറ്റ് ഇല്ലാതെ വരുന്ന എല്ലാവർക്കും ഗർഭസ്ഥ ശിശുക്കളെയും ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു ആമേൻ ഹാർട്ട് ബീറ്റ് നൽകി അവരെ അനുഗ്രഹിക്കണമേ ആമേൻ

  • @sindhusuni8550
    @sindhusuni8550 Před 20 dny +1

    അപ്പാ നന്ദി. ❤ ആമ്മേൻ.
    ആവേ മരിയാ . ❤

  • @florykurpachery9696
    @florykurpachery9696 Před 21 dnem +1

    Yesuve mariyam ousephe njan angaye snehikunnu anmakale rekshikeneme Amen🌹🙏🙏🙏🌹

  • @josephtj8769
    @josephtj8769 Před 20 dny

    ഈശോയേ എന്റെ വലതു കണ്ണിന്റെ വേദന മാറ്റി അനുഗ്രഹിക്കേണമേ.

  • @jameskonnoth4380
    @jameskonnoth4380 Před 20 dny

    കർത്താവേ അങ്ങേ വിശുദ്ധർ അവിടത്തെ രാജ്യത്തിൻ്റെ മഹത്വത്തെ പറ്റി വർണിക്കും

  • @jameskonnoth4380
    @jameskonnoth4380 Před 20 dny

    പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമത്തിൽ ആമേൻ

  • @sherlysebastian1514
    @sherlysebastian1514 Před 20 dny

    ഈശോയെ ഞങ്ങളയും ലോകം മുഴുവനേ യും അനുഗ്രഹിക്കണ മേ 🙏

  • @bbjamespunnakkal6794
    @bbjamespunnakkal6794 Před 20 dny

    ഈശോയെ എൻ്റെ മോളെ സൗഖ്യപ്പെടുത്തണമേ ശരീരസുഖം കൊടുക്കണമോ ജോലിക്ക് പോകുവാൻ അനുഗ്രഹിക്കണമേ അമ്മ മാതാവേ മക്കളെ കാത്തുകൊള്ളണമേ🤲🙏🙏🙏🙏

  • @user-hq2ou3bm4k
    @user-hq2ou3bm4k Před 20 dny

    കർത്താവെ കഴുത്തിലെയും കൈകളിലെയും വേദന അങ്ങ് ഇത്രയും വേഗം സുഖ പെടുത്തേണമേ ❤❤🌹🌹

  • @albyissac9842
    @albyissac9842 Před 20 dny

    അമ്മേ മാതാവേ christymone കാത്തു പരിപാലിച്ചു നല്ല വഴി കാട്ടി പഠിക്കുവാനുള്ള കൃപ കൊടുക്കണേ വിശ്വാസത്തിൽ വളർത്തനമേ 🙏🙏🙏w🌹

  • @sindhusunny3208
    @sindhusunny3208 Před 20 dny

    അപ്പാ എല്ലാ കുടുമ്പത്തെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു. ആമേൻ

  • @user-ld2jg8it5y
    @user-ld2jg8it5y Před 20 dny

    എന്റെ ഈശോയെ എന്റെ വീട്ടിലെ എല്ല പ്രശ്നങ്ങക്കും ഒരു പരിഹാരം കണിച്ച് തന്നെ ക്ക ണമെ🙏 എന്റെ മകളുടെ എല്ല അസൂഖങ്ങളും മറ്റി അവളെ സുഖപെടുത്തി അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @josephgeorgevellookunnel3017

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @albyissac9842
    @albyissac9842 Před 20 dny

    കർത്താവെ വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെ ഒരു ചെറിയ ഭവനം കൊടുത്ത് അനുഗ്രഹികണമേ 🙏🙏🙏😭🌹

  • @jancycp8114
    @jancycp8114 Před 20 dny

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏

  • @albyissac9842
    @albyissac9842 Před 20 dny

    കർത്താവെ എന്റെ ജോലി സമർപ്പിക്കുന്നു ജോലിയിൽ problem മാറ്റി തടസംപെട്ടു കിടക്കുന്ന പ്രേമോഷൻ തരണമേ 🙏🙏🙏🙏😭🌹

  • @bindud3715
    @bindud3715 Před 20 dny

    ഈശോയെ എന്റെ കുടുംബം സമർപ്പിക്കുന്നു 🙏ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കേണമേ 🙏

  • @sathiabhamack4010
    @sathiabhamack4010 Před 20 dny

    Ente Issoye lokam muzhuvanum angayude karuna choriyename Issoye.Ella makkaludeyum niyoganglodoppam papiyaya ente ente kudumbatheyum samarppikkunnu Issoye.Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jameskonnoth4380
    @jameskonnoth4380 Před 20 dny

    ഓ ഈശോയേ അങ്ങ് ഈ വിശുദ്ധ കുർബാനയിൽ സത്യമായും ഏഴുന്നുള്ളിയിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു .......ആമേൻ

  • @jameskonnoth4380
    @jameskonnoth4380 Před 20 dny

    പിതാവും പുത്രനും പരിശുദ്ധവും നാമത്തിൽ ആമേൻ

  • @albyissac9842
    @albyissac9842 Před 20 dny

    കർത്താവെ എനിക്ക് തന്ന എല്ലാം അനുഗ്രഹകൾക്കു നന്ദി നന്ദി സ്തുതി 🙏🙏🙏😭🌹

  • @keziawinpaul1543
    @keziawinpaul1543 Před 20 dny

    ഈശോയെ ഈയാഴ്ച തന്നെ എനിക്കൊരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ തമ്പുരാനേ

  • @benedictjohn9187
    @benedictjohn9187 Před 21 dnem +2

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @sheelaantony4555
    @sheelaantony4555 Před 20 dny

    യേശുനാഥാ ഈ ഒരു മാസം തന്ന എല്ലാ നൻമകൾക്കും നന്ദി യായ് ഈ ബലി അർപ്പിക്കുന്നു

  • @gracygeorge7074
    @gracygeorge7074 Před 20 dny

    ഈശോനാഥാ ഈ ദിവ്യബലിയിൽ ശ്രിന്ദയെയും റോണിയെയും സമർപ്പിക്കുന്ന നീ തന്നെ തൊട്ടു സുഖപ്പെടുത്താനേ റോണി എല്ലാ കൂട്ടുകെട്ടിൽ നിന്നും മാറി പഠിക്കാൻ താല്പര്യം തോന്നണേ

  • @marymathew3371
    @marymathew3371 Před 20 dny

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @jameskonnoth4380
    @jameskonnoth4380 Před 20 dny

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ത്തിനു എന്നേറവും ആരാധനയും സ്തുതിയും പുകഴ്ചെയും ഉണ്ടായിരിക്കട്ടെ

  • @lalysebastian6677
    @lalysebastian6677 Před 21 dnem

    ഈശോയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദിപറയുന്നു.

  • @denitcruz9675
    @denitcruz9675 Před 20 dny

    Yesuve ente niyogan gal angu sweekarichu enikai ente kudumbathinai angu sadichu tharename Amen Jesus 🌹🙏

  • @ashaallwyn1405
    @ashaallwyn1405 Před 20 dny

    Neet exam എഴുതാൻ പോകുന്ന മോൾക് വേണ്ടി pray ചെയ്യണേ 😢നാലാമത്തെ പ്രാവിശ്യം ആണേ 😭🙏🙏🙏

  • @anntreesajoseph4143
    @anntreesajoseph4143 Před 20 dny

    ഈശോയെ ഇന്ന്സ് കാനിംഗിന് പോകുമ്പോൾ ആ മുഴ ഉണ്ടാകരുതെ ഈശോയെ
    .

  • @mollyjoseph2396
    @mollyjoseph2396 Před 21 dnem

    ദൈവമേ നന്ദി 🙏🏻സ്തുതി 🙏🏻സ്തോത്രം 🙏🏻🌿🌻🌿❤️✝️

  • @josephkanappilly9145
    @josephkanappilly9145 Před 20 dny

    Yeshuve nandi, yeshuve sthothram, yeshuve aaradhana

  • @rosammachacko4521
    @rosammachacko4521 Před 20 dny

    Appapithave kodanukodi nandhi sthuthy aradhana dushtante pidiyilninnum avante keniyilninnum makkale viduvichu rakshikkename

  • @reenaabraham9330
    @reenaabraham9330 Před 20 dny +1

    Eshoye njangalude kudumbathinte mel karanayayirikkane

  • @shinythampy8572
    @shinythampy8572 Před 20 dny

    ഇപ്പോൾ പരീക്ഷ എഴുതുന്ന എന്റെ മകളേ അനുഗ്രഹിക്കണേ

  • @jameskonnoth4380
    @jameskonnoth4380 Před 20 dny

    കർത്താവേ.അങ്ങേയ്ക്കു മഹത്വം

  • @jameskonnoth4380
    @jameskonnoth4380 Před 20 dny

    പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ.........ഉന്നതങ്ങളിൽ ഓശാന

  • @reenaabraham9330
    @reenaabraham9330 Před 20 dny +1

    Thinmayude bandanathil ninnum njangalude kudumbangangale mochipikane

  • @lincysaju9167
    @lincysaju9167 Před 21 dnem

    Ente eshoye njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname

  • @rojyjames7074
    @rojyjames7074 Před 20 dny

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vincentvarghese8549
    @vincentvarghese8549 Před 21 dnem +1

    thanks lord.bless our families.bless our deeds and needs.

  • @merlinhentry2304
    @merlinhentry2304 Před 20 dny

    Eshoye aradhana eshoye mahathwam eshoye nandhi

  • @kripaindu1787
    @kripaindu1787 Před 20 dny +1

    Jesus, grant us peace

  • @user-ov5cz1po8j
    @user-ov5cz1po8j Před 20 dny

    Ente makkal jismiyudeyum jainyudeyum fixinte rogam maran vendie prathicaname

  • @Bran426
    @Bran426 Před 21 dnem +2

    Amen 🙏 ente kunjine kathu kollane…

  • @gracysunny8381
    @gracysunny8381 Před 20 dny +1

    Please pray for my husband stop drinking alcohol bless him Jesus Christ

  • @wilsonjeeva9739
    @wilsonjeeva9739 Před 21 dnem

    Amen Amen Amen Amen Amen Amen ❤

  • @antovarghese4243
    @antovarghese4243 Před 21 dnem +1

    Jesus son of living God have mercy on us

  • @sheelaisaac2057
    @sheelaisaac2057 Před 20 dny

    Jesus please give blessings to Joffin and family & Friends and family members

  • @mariyamavarghese2016
    @mariyamavarghese2016 Před 20 dny

    Jesus have mercy on us.please protect all of us., Thank you so much for all blessings.

  • @mariammasebastian4088
    @mariammasebastian4088 Před 20 dny

    Esoye ente sahangal Jan ange karagalil tharunu ĥ

  • @user-ov5cz1po8j
    @user-ov5cz1po8j Před 20 dny

    Ente bharthavinte mathypanamem maran vendie prathicaname

  • @gertrudejohn7025
    @gertrudejohn7025 Před 20 dny

    Hallelujah Hallelujah Hallelujah🙌🙌 to the lord

  • @deepapetson5967
    @deepapetson5967 Před 20 dny

    Amen 🙏🏻 🙏🏻 🙏🏻

  • @user-ov5cz1po8j
    @user-ov5cz1po8j Před 20 dny

    Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname

  • @famyrebeiro3238
    @famyrebeiro3238 Před 21 dnem

    Amen AmenAmenAmenAmen

  • @jancycp8114
    @jancycp8114 Před 20 dny

    🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @josephkanappilly9145
    @josephkanappilly9145 Před 20 dny

    Yeshuve mahathwam,hallelujah.

  • @teresavelse
    @teresavelse Před 21 dnem

    Karthave ante kudumbathe kaividalle appa 🙏 thushdate kettukalil ninmu evare mojippikan manasakane appa thadasangal neeki anugrahikkeñe thappurane 🫀

  • @valsammabiju3366
    @valsammabiju3366 Před 20 dny

    Praise the lord
    Through this Holy mass I surrender me and my family to get deliverence and anointing Amen Hallelujah hallelujah hallelujah AVE Maria

  • @lissybenny9717
    @lissybenny9717 Před 20 dny

    Yesuve ente makkale samarppikkunu

  • @kochuranijoseph2046
    @kochuranijoseph2046 Před 21 dnem

    Yeshuvey nanni sthuthuy atadhana

  • @jameskonnoth4380
    @jameskonnoth4380 Před 20 dny

    ദൈവത്തിനു നന്ദി

  • @Thankamma-fl9cb
    @Thankamma-fl9cb Před 20 dny

    Praise the lord Amen 🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🙏

  • @gertrudejohn7025
    @gertrudejohn7025 Před 20 dny

    Have mercy on me, Have mercy on, me, Have mercy on me🙏🙏🙏

  • @sheelaisaac2057
    @sheelaisaac2057 Před 20 dny

    Jesus please take the soul of Betsy 's Grand Father Dr M S Mathew into heaven

  • @beenathomaskuruvila5575

    ❤ആമേൻ ❤

  • @maryjohn2449
    @maryjohn2449 Před 20 dny

    Have mercy on business and health problems of my husband and bless with holysprit and own house as u wish

  • @maryjohn2449
    @maryjohn2449 Před 20 dny

    Have mercy on my hair growth and health problems and bless with holysprit

  • @anshajoy-jh9us
    @anshajoy-jh9us Před 19 dny

    Eshoye ente jeevithathilekku kadannu varaname

  • @jessyboban6546
    @jessyboban6546 Před 20 dny

    Please bless and heal my family and my husband and my children and grandchildren and friends and relatives and me from health issues

  • @babimendez3523
    @babimendez3523 Před 20 dny

    Lord hear my prayers
    Amen

  • @ansammacyriac3760
    @ansammacyriac3760 Před 20 dny

    Esoyae please bless my family and our impossible important urgent needs. Please be with my family always

  • @sofyanelson295
    @sofyanelson295 Před 21 dnem

    Amen 🙏🙏🙏🙏🌹

  • @angelangel8329
    @angelangel8329 Před 20 dny

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤

  • @peterrennydisilva1029
    @peterrennydisilva1029 Před 20 dny

    Amen

  • @philipvakanil3528
    @philipvakanil3528 Před 21 dnem

    praise the lord

  • @elezebethsebastian4195

    ഇന്ന് റൂം കിട്ടിയത് ഈശോയെ 🙏🙏🙏

  • @sheenufelix1668
    @sheenufelix1668 Před 20 dny

    Lord have mercy on us🙏 forgive our sins🙏 hear our prayers 🙏

  • @nixonjohnynj2987
    @nixonjohnynj2987 Před 21 dnem

    My loving Jesus i prise u i worship you i love you always stay with me i adore you you are my salvation and solutions and motivation thanku Jesus hear are our paryers Amen 🌹🤍🙏

  • @sheelaisaac2057
    @sheelaisaac2057 Před 20 dny

    Jesus please take the soul of my Chittappan into heaven

  • @maryjohn2449
    @maryjohn2449 Před 20 dny

    Have mercy on my family and bless with holysprit

  • @josmijeeson6309
    @josmijeeson6309 Před 20 dny

    Amen🙏