DAILY BLESSING 2024 APRIL 30/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 28. 04. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    7902441138 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 7K

  • @salimola8363
    @salimola8363 Před měsícem +77

    ഈശോയെ പിണങ്ങി കഴിക്കുന്ന എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ ആമേൻ ❤❤

  • @susheelajoy9731
    @susheelajoy9731 Před měsícem +82

    എൻ്റെ കുടുംബജീവിതത്തെ എൻ്റെ കർത്താവിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു ഉരുകുന്ന എൻ്റെ മനസ്സിനെ അങ്ങ് സുഖമാക്കണമേ

  • @Hamletgastonisrael
    @Hamletgastonisrael Před měsícem +56

    എന്റെ ഈശോയെ അങ്ങയുടെ മക്കളായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏... ആമേൻ 🙏🙏🙏

  • @swapnamanu6436
    @swapnamanu6436 Před měsícem +10

    ഈശോയെ എന്റെ കടബാധ്യതകൾ എല്ലാം മാറ്റിത്തന്നു അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @selvi5651
    @selvi5651 Před měsícem +80

    ഈശോയെ എല്ലാ യുവാക്കളെയും യുവതികളെയും വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @lillythomas1019
    @lillythomas1019 Před měsícem +127

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അണ് സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

    • @neenastephan356
      @neenastephan356 Před měsícem +1

      പരീക്ഷ സമയത്ത് അവൻ്റെ കരം പിടിച്ച് എഴുതിക്കണേ

  • @maryjohn6559
    @maryjohn6559 Před měsícem +8

    എന്റെ ഈശോയെ എല്ലാ പ്രശ്നങ്ങളും നന്മക്കായി തീർക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 Před měsícem +22

    എന്റെ ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങേ തൃക്കരങ്ങളിൽ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.

  • @lillyjose752
    @lillyjose752 Před měsícem +114

    ഈശോയെ പരിക്ഷ എഴുതി റിസോർട്ട് കാത്തിരിക്കുന്ന എല്ലാ മക്കളെയും പുതിയ അദ്ധ്യാ വർഷത്തിലേക്ക് പോകാൻ ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആശിർവദിക്കണമേ

  • @flowerjose7352
    @flowerjose7352 Před měsícem +167

    സ്നേഹഈശോയെ, ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും അങ്ങേക്ക് സമർപ്പിക്കുന്നു.ഞങ്ങളോട് കരുണ തോന്നി,അങ്ങേ ഹിതം പോലെ,ഞങ്ങൾക്ക്നന്മയായുള്ളത് സാധിച്ചു തരണേ.ദൈവമേ നന്ദി, സ്തുതി, സ്തോത്രം, ആരാധന, മഹത്വം, ആമ്മേൻ 🙏ഹല്ലേലൂയാ 🙏✝️✝️

  • @merrinthomas3025
    @merrinthomas3025 Před měsícem +44

    യേശുവേ 2024ൽ നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

    • @binirajesh18
      @binirajesh18 Před měsícem +1

      ആമേൻ ഹല്ലേലുയ

  • @loftyjdaniel5585
    @loftyjdaniel5585 Před měsícem +6

    യേശുവേയ് ഞങ്ങളുടെ ബിസിനസിനെ അനുഗ്രഹിക്കണ്മെയ് ഞങ്ങളുടെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏

  • @simidavies1208
    @simidavies1208 Před měsícem +47

    യേശുവേ, ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു, അവരോട് കരുണ കാണിക്കണമേ, അവരെ അനുഗ്രഹിക്കണമേ. വിവാഹപ്രായം ആയിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത മക്കളെ അനുഗ്രഹിക്കണമേ, അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻

    • @soothram1419
      @soothram1419 Před měsícem

      യേശുവിന്റെ കൃപയ്ക്കായ് ഞങ്ങൾ കാത്തിരിക്കുന്നു നാഥാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

  • @josephchako7125
    @josephchako7125 Před měsícem +51

    എന്റെ കർത്താവെ എല്ലാ കുഞ്ഞു മക്കളെയും അവിടത്തെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ അലർജി രോഗം ഉള്ള എല്ലാ കുഞ്ഞു മക്കളെ സുഖപെടുത്തുണമേ എന്റെ അനോന മോളെയും ആദം മോനെയും അനുഗ്രഹിക്കണമേ അവർക്ക് രോഗ ശാന്തി നൽകേണമെ 🙏🙏🙏🛐🛐🛐

  • @shimareema411
    @shimareema411 Před měsícem +9

    Njan എന്റെ മോൾക്ക്‌ വേണ്ടി നിയോഗം എഴുതി പ്രാർത്ഥിച്ചിരുന്നു എന്റെ മോൾക്കും എല്ലാം മക്കൾക്കും 1semaster exam pass ആകാൻ, യേശുവേ എന്റെ നിയോഗം സാധിച്ചു തന്നതിന് ദൈവമേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി 🕯️🕯️🕯️🕯️🙏🙏🙏🙏🙏ദൈവത്തിൽ ആഗ്രഹിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ

  • @akhithaanil8959
    @akhithaanil8959 Před měsícem +5

    എന്റെ യേശുവേ എന്റെ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🌹🙏🙏🙏

  • @Noname-ot5us
    @Noname-ot5us Před měsícem +29

    ഈശോയെ മഴ തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jessykuttiachan5117
    @jessykuttiachan5117 Před měsícem +105

    എന്റെ ഈശോയെ പരിശുദ്ധാത്മാവിൻെറ വരദാനം നൽകി എൻെറ കുടുംബത്തെയും, എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ. 🙏ആശീർവ്വദികണമേ. 🙏🙏🙏

    • @sujajoseph4923
      @sujajoseph4923 Před měsícem

      🙏

    • @shinushaji461
      @shinushaji461 Před měsícem

      Appaa edapedanme jodedadashesheepphijibathamki🙏🏽🙏🏽🙏🏽remu🙏🏽sh🙏🏽🙏🏽🙏🏽anughrhamakki mattenme🙏🏽🙏🏽🙏🏽edapedanme🙏🏽

  • @aneeshbalan2556
    @aneeshbalan2556 Před měsícem +8

    ഈശോയെ രോഗവസ്ഥായിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തൊണ്ണേണമേ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയു അനുഗ്രെഹിക്കെ ആമേൻ 🙏🙏🙏🙏🙏🙏🙏😥😥😥😥😥😥

  • @AppuAppu-hc3by
    @AppuAppu-hc3by Před měsícem +6

    ഈശോയെ. നന്ദി. ഈശോയെ. സ്തുഹി. ഈശോയെ. മഹത്വം. യേശുവേ. ആരാധന.. എല്ലാം. മക്കളെയും.
    എല്ലാം. ക്യാൻസർ. രോഗികളേയുംസാക്ക്. പെടുത്താണമേ. ഈശോയെ. എടുപണി. ടോണ്ടവേദനയും. തലക്. ഭാരം. അനുഭപെടന്. അവസ്ഥാ. എല്ലാംമറ്റിത്തരേണമേ. യേശുവേ ammen❤️❤️❤️❤️

  • @user-ku7ob9yb6b
    @user-ku7ob9yb6b Před měsícem +57

    ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ വിദ്ധ്യാർത്ഥികൾക്കും അങ്ങയുടെ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @bindubyju9797
    @bindubyju9797 Před měsícem +23

    കർത്താവേ എന്റെ കടങ്ങളും ദുഖങ്ങളും തീർത്തു തരേണമേ എന്റെ മകൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ

  • @mariareji8257
    @mariareji8257 Před měsícem +8

    യേശുവേ ജീവിത പങ്കളിയുടെ ജോലി മേഖലയെ അനുഗ്രഹിക്കണമേ ശരീരിക ബുദ്ധിമുട്ടുകൾ പൂർണ്ണമായി മാറ്റി തരണമേ സാമാധാനം നല്കി അനുഗ്രഹിക്കണമേ

  • @binirajesh18
    @binirajesh18 Před měsícem +4

    എന്റെ കർത്താവേ എന്റെ വീട് അനുഗ്രഹമാക്കേണമേ പരിശുദ്ധ ആത്മാവിൽ നിറക്കണമേ ഭർത്താവിന് മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ

  • @DelmaJose-wz5bs
    @DelmaJose-wz5bs Před měsícem +10

    ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jainjacob-cj9qt
    @jainjacob-cj9qt Před měsícem +39

    ഈശോയെ ഞങ്ങൾക്കു വേണ്ടി എന്നും അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ അനുഗ്രഹിക്കുന്ന മാത്യു അച്ഛനെയും, ശുശ്രുഷകരെയും അങ്ങേ ആത്മാവിന്റെ ശക്തിയാൽ,നിറക്കണമേ. അവരെ സമൃതമായി അനുഗ്രഹിക്കേണമേ. Amen

  • @minibinu8389
    @minibinu8389 Před měsícem +5

    എന്റെ മകളുടെ പത്താം ക്ലാസിലെ റിസൾട്ട്‌ മെയ്‌ മാസത്തിൽ അറിയും നല്ല വിജയം കൊടുത്തു മാനിക്കണമേ യേശു അപ്പച്ചാ 🙏🙏 എന്റെ ചേച്ചിയുടെ മകനും നല്ല വിജയം കൊടുക്കണമേ യേശു അപ്പച്ചാ 🙏🙏 മറ്റുള്ള കുഞ്ഞുങ്ങൾക്കും നല്ല വിജയം കൊടുക്കണമേ ആമേൻ 🙏🙏

  • @sisythomas2870
    @sisythomas2870 Před měsícem +5

    ഈശോയെ ജോസ്പിനെ അനുഗ്രഹിക്കണേ അവന്റെ ചെവിയുടെ കേൾവി തരണമേ അവനെ ജോലി തന്നെഅനുഗ്രഹിക്കണേ

  • @santhidavi541
    @santhidavi541 Před měsícem +47

    നന്ദി നന്ദി നന്ദി നന്ദി നന്ദി Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sjn499
    @sjn499 Před měsícem +35

    ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു., ഈ daily blessings പങ്കെടുത്തു പ്രാർത്ഥിക്കുന്നവരുടെ എല്ലാവരെയും നിയോഗങ്ങൾ സമർപ്പിക്കുന്നു. ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @divyusojan5373
    @divyusojan5373 Před měsícem +6

    എന്റെ യേശുവേ നന്ദി ✝️ സ്തുതി ✝️🙏🏻🙏🏻

  • @james-bu2ky
    @james-bu2ky Před měsícem +4

    എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളിലും അങ്ങ് ഇടപെടേണമേ 🙏🙏🙏❤❤❤

  • @marykuttysimon1135
    @marykuttysimon1135 Před měsícem +19

    ഈശോ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മക്കളെ വളർത്തിനസമേ

  • @maryjoseph6612
    @maryjoseph6612 Před měsícem +30

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണം അനുഗ്രഹിക്കണേ മക്കൾക്ക് നല്ല കുടുംബജീവിതവും ആയുസ്സും ആരോഗ്യവും സമാധാനവും കൊടുത്ത് രണ്ടുപേരെയും കുടുംബത്തെയും കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ സഹായക സഹായിക്കണേ രക്ഷിക്കണേ

  • @jerinnechikattil7054
    @jerinnechikattil7054 Před měsícem +4

    ഈശോയെ എന്റെ വിവാഹതടസ്സങ്ങളെ എടുത്തു മാറ്റി എനിക്ക് നല്ലയൊരു ദൈവികഭക്തിയുള്ള ജീവിതപങ്കാളിയെ തന്ന് എന്നെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏

    • @user-ez4xb6rt2i
      @user-ez4xb6rt2i Před měsícem

      Please pray for my brother jijin also🙏🙏🙏🙏🙏

  • @garcythomas4014
    @garcythomas4014 Před měsícem +3

    ഈശോയേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളുടെയും മേൽ കരുണ തോന്നണമേ 🙏🙏🙏

  • @nishasamson9809
    @nishasamson9809 Před měsícem +33

    എന്റെ ദൈവമേ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ❤പ്രാർത്ഥന നയിക്കുന്ന അച്ഛനെയും അനുഗ്രഹിക്കണമേ ❤

  • @reginajames3885
    @reginajames3885 Před měsícem +25

    ഈശോയെ sslc, plus two exam എഴുതിയിരിക്കുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം കൊടുക്കണമേ

  • @jerinnechikattil7054
    @jerinnechikattil7054 Před měsícem +3

    എന്റെ ഈശോയെ എനിക്ക് ജ്ഞാനത്തെ അയച്ചു തരണമേ ഈശോയെ ആമേൻ 🙏

  • @greeshmasr3279
    @greeshmasr3279 Před měsícem +2

    യേശുവേ കടഭാരം മാറ്റി തരേണമേ. വസ്തു കച്ചവടം ഉടനെ നടത്തി തരേണമേ. എല്ലാ തടസ്സങ്ങളും പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ യേശുവേ.

  • @binilpreny3509
    @binilpreny3509 Před měsícem +39

    എന്റെ യേശുവേ എക്സാം എഴുതി റിസൾട്ട്‌ നെ വേണ്ടി കാത്തിരിക്കുന്നഎന്റെ മകനെ നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @susystastykitchen6288
    @susystastykitchen6288 Před měsícem +15

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന നന്ദി ദൈവമേ നന്ദി ദൈവമേ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ

  • @jincyclement996
    @jincyclement996 Před měsícem +1

    Neet exam എഴുതുന്ന എല്ലാ കുട്ടികളേയും സമർപ്പിക്കുന്നു ഈശോ യേ

  • @sinitp1469
    @sinitp1469 Před měsícem +2

    യേശുവേ എന്റെ കുഞ്ഞുങ്ങളുടെ ഓരോ വഴിയിലും അവിടുന്നു കൂടെയിരിക്കേണമേ...അങ്ങയിൽ ആശ്രയിച്ചു ജീവിപ്പാൻ അവരെ സഹായിക്കേണമേ....അങ്ങയുടെ വചനപ്രകാരം ജീവിപ്പാൻ അനുഗ്രഹിക്കേണമേ....🙏

  • @rajanr3373
    @rajanr3373 Před měsícem +36

    എൻ്റെ കർത്താവേ എന്നെ സഹായിച്ചതിനും പൈശാചിക ശക്തികളിൽ നിന്നും സംരക്ഷിച്ചതിനും ഞാൻ നന്ദി അർപ്പിച്ചു കൊള്ളുന്നു അപ്പ എല്ലാത്തരം തിൻമയിൽ നിന്നും സംരക്ഷിച്ചു കൊള്ളണെ അപ്പ . തുടർന്നും അങ്ങിൽ ജീവിക്കാൻ ഉള്ള അനുഗ്രഹം തരണേ എൻ്റെ ഈശോ 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️

    • @minuraju1673
      @minuraju1673 Před měsícem

      നന്ദിയോടെ സ്തോത്രം 🙏

  • @rosevlogs6301
    @rosevlogs6301 Před měsícem +47

    മക്കളുടെ ജോലിസ്ഥലങ്ങൾ അനുഗ്രഹമുള്ളതാക്കണമെ ഈശോയെ❤ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണമെ യേശുനാഥ🙏🙏🙏🙏🙏❤️

    • @user-yv8ys1ke3y
      @user-yv8ys1ke3y Před měsícem +1

      Eshooo ente kadangal vitty tharaname aammen rakhikaname ❤❤❤❤❤❤❤

  • @bindhujoseph1871
    @bindhujoseph1871 Před měsícem +2

    Yesuve ഞങ്ങളുടെമക്കളുടെ മേൽ കരുണതോന്നി anugrahikkename🙏🙏🙏

  • @ajinjohn7889
    @ajinjohn7889 Před měsícem +3

    Praise the Lord, Thank you Jesus, Hallelujah, Amen 🙏 🙏🙏

  • @philominawilson4521
    @philominawilson4521 Před měsícem +64

    അമ്മേ പരിശുദ്ധമ്മേ ദൈവമാതാവേ പലവിധത്തിലുള്ള പാപങ്ങൾമൂലം നശിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിലെ എല്ലാ മക്കൾക്കുംവേണ്ടി അമ്മയുടെ തിരുകുമാരനോട് മധ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ

  • @jessyabraham849
    @jessyabraham849 Před měsícem +14

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധീകരിക്കണമേ സന്തോഷവും സമാധാനവും തരണമേ കടങ്ങൾ വീട്ടാനുള്ള വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏

  • @jincujinci9600
    @jincujinci9600 Před měsícem +1

    ഈശോയെ ജെസ്സിയുടെ കാലിന്റെ വേദന മാറ്റാണമേ 🙏🙏സുഖപ്പെടുത്താണമേ

  • @jaisonnadukani1267
    @jaisonnadukani1267 Před měsícem +4

    ഈശോയെ എൻ്റെ കാലിൻ്റെ പ്രശ്നങ്ങൾ മാറ്റിതര ണെ

  • @catherinedona7866
    @catherinedona7866 Před měsícem +154

    ഈശോയെ എൻ്റെ കുടുബത്തിൽ സമാധാനം ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ ആമേൻ 💗🙏

  • @sijirajan3691
    @sijirajan3691 Před měsícem +29

    ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @j.f1515
    @j.f1515 Před měsícem +3

    5 ന് നീറ്റ് പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കൾക്കും എളുപ്പമായിരിക്ണ മെ നല്ല വിജയം നൽകണമെ

  • @shinygeorge3921
    @shinygeorge3921 Před měsícem +1

    Eshoye makkale anugrahikaname🙏🙏🙏🙏🙏

  • @user-gg3xl3of4t
    @user-gg3xl3of4t Před měsícem +24

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. ആമേൻ.

  • @savinasajisavinsaji6998
    @savinasajisavinsaji6998 Před měsícem +29

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ. എന്റെ ചേട്ടാ യിയുടെ മദ്യപാനം മാറ്റി തരണമേ. കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @sunumyladikunnel5710
    @sunumyladikunnel5710 Před měsícem +1

    എൻ്റെ ഈശോയെ എല്ലാ exams pass ആവാൻ അനുഗ്രഹിക്കണമെ

  • @JetlyJestine
    @JetlyJestine Před měsícem +1

    ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏

  • @josejohn9411
    @josejohn9411 Před měsícem +43

    എന്റെ സ്നേഹ പിതാവായ ദൈവമേ, അവിടന്ന് എനിക്കും എന്റെ കുടുംബത്തിനും തന്ന അനുഗ്രഹത്തിനും സഹായത്തിനും ഞങ്ങൾ അങ്ങേക്ക് പൂർണ്ണ ഹൃദയത്തോട് നന്ദി പറയുന്നു. ജീവിതത്തിലെ ഞങ്ങളുടെ ഓരോ നിമിക്ഷത്തിലും ഞങ്ങളെ കാത്തു പരിപാലിക്കണമേ. ജോലിയും പഠിത്തത്തിനും ആയി പോയ ജിൻസൺ നെ അങ്ങയുടെ ആണിപഴുതുള്ള കരങ്ങളിലേക്ക് സമർപ്പിക്കുന്നു. അവനെ ഏതു പ്രതിസന്ധി യിൽ നിന്നും കാത്തുകൊള്ളേണമേ. ലോകത്തിന്റെ സൃഷ്ടവും നാഥനുമായ ഈശോയെ ഞാൻ അവിടത്തെ സന്നിധിയിൽ വച്ചു പ്രാർത്ഥിക്കുന്ന എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തരണമേ. എന്റെ മകളായ ജിൻസി ജോസ് ന്റെ തേർഡ് സെമസ്റ്റർ പരീക്ഷയിൽ നന്നായി പ്രാർത്ഥിച്ചു ഒരുങ്ങി തയ്യാറുകുന്ന തിനുള്ള കൃപ കൊടുക്കണമേ. അവൾക്ക് ഈ പരീക്ഷയും ജയിച്ചുവരുന്നതിനുള്ള അനുഗ്രഹം പ്രദാനം ചെയ്യട്ടെ. ആമേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumijohnson5531
    @sumijohnson5531 Před měsícem +15

    യേശുവേ അങ്ങയുടെ ഇഷ്ടത്തിന് ഞങ്ങളെ ഏൽപ്പിച്ചു തരുന്നു 🙏എല്ലാം അങ്ങയുടെ ദാനം മാത്രം എന്റെ കർത്താവെ 🙏യേശുവേ നന്ദി 🙏യേശുവേ സോസ്ത്രം 🙏യേശുവേ ആരാധന 🙏🙏

  • @sollystenny7117
    @sollystenny7117 Před měsícem +2

    എന്റെ ഈശോയേ കഠിനമായ ചൂടിൽ നിന്നും വരൾച്ചയിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ ദേശത്തെ യും കാത്തു കൊള്ളണമേ. മഴ നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏

  • @ashinmariya5251
    @ashinmariya5251 Před měsícem

    ഈശോയെ അലീന മോൾക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @rosilythottungalvarghese9468
    @rosilythottungalvarghese9468 Před měsícem +226

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും ഈശോയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏

    • @sppkuwait
      @sppkuwait Před měsícem

      Praying for god's mercy🙏🙏

    • @josephinenirmala2398
      @josephinenirmala2398 Před měsícem

      Amen 🙏

    • @user-hr1uc2ru3c
      @user-hr1uc2ru3c Před měsícem

      കർത്താവായ യേശുവേ, ഞങ്ങളുടെ എല്ലാ നിയോഗങ്ങയെ അനുഗ്രഹിക്കണമേ

    • @thabitha-nq6lx
      @thabitha-nq6lx Před měsícem

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @alentom3819
      @alentom3819 Před měsícem

      Psalm 20
      Psalm 34
      Psalm 37:4
      Psalm 91

  • @jeenasibi4609
    @jeenasibi4609 Před měsícem +21

    എന്റെ മക്കളഅനുഗ്രഹിക്കണമെ തിന്മയുടെ പിടിൽ നിന്ന് വിടുവിക്കണമെ ദൈവത്തിൽ വിശ്വസിച്ചു ജീവിക്കാൻ പ്രത്ഥിക്കണമെ

  • @jerinnechikattil7054
    @jerinnechikattil7054 Před měsícem +2

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിനെ ചെറുത്തു് നില്കുവാനുള്ള ശക്തിയും ധൈര്യവും നൽകി എന്നെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏

  • @lissythomas7824
    @lissythomas7824 Před měsícem +1

    എന്റെ യേശുവേ എന്റെ മോന്റെ ടിക്കറ്റ് തടസ്സം മാറ്റി തരണമേ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു യാചിക്കുന്നു

  • @valsammakf4899
    @valsammakf4899 Před měsícem +9

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അവിടുത്തെ മുമ്പിൽ സമർപ്പിക്കുന്നു ഈശോയെ അന്ത് ഹിക്കണമേ

  • @suseelakk4504
    @suseelakk4504 Před měsícem +10

    എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ലോഹം മുഴുവൻ ഉള്ള മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @user-cs4fc3fk5z
    @user-cs4fc3fk5z Před měsícem

    നാളെ exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. യേശുവേ കരുണയായിരിക്കണേ.. ആമ്മേൻ 🙏

  • @anboby5416
    @anboby5416 Před měsícem

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @anittapm4358
    @anittapm4358 Před měsícem +5

    എന്റെ ഈശോയെ വിസ വരാൻ കാത്തിരിക്കുന്ന എല്ലാവർക്കും വിസ വന്ന് അനുഗ്രഹിക്കണമേ

  • @sijojoseph6172
    @sijojoseph6172 Před měsícem +16

    ഈശോയെ എന്റെ ഇപ്പോഴത്തെ സാഹചര്യത്തിന്റെ മേൽ കരുണ ആയിരിക്കണമേ 😭🙏🙏🙏🙏

  • @keeyalion9147
    @keeyalion9147 Před měsícem +1

    ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രനായ യേശുവ മിശിഹാ, മാർച്ച് 6, 7 തീയതികളിൽ നടക്കുന്ന പരീക്ഷകളിലും വരാനിരിക്കുന്ന എഞ്ചിനീയറിംഗ് പരീക്ഷകളിലും വരാനിരിക്കുന്ന ഫലങ്ങളിലും എനിക്ക് ഉയർന്ന വിജയം പ്രദാനം ചെയ്യണമേ 💯❤️🥰 HALLELUJAH

  • @Mrs.Vinu000
    @Mrs.Vinu000 Před měsícem +52

    യേശുവേ,
    ഗർഭിണികളുടേമേൽ കരുണയായിരിക്കണമേ. 🙏🏾
    ആരോഗ്യവും, ആയുസ്സും, ദൈവഭക്തിയും, ദൈവഭയവുമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ. 🌹
    Normal delivery തന്ന് കാക്കണമേ. 🕯️
    Pregnancy periodലുള്ള യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാൻ ഇടയാക്കരുതേ. 🥹✝️

  • @gracybabu5779
    @gracybabu5779 Před měsícem +12

    ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @aneeshpt5748
    @aneeshpt5748 Před měsícem

    കർത്താവെ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. രോഗികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @simmi7533
    @simmi7533 Před měsícem +2

    Amen❤

  • @laisammalalichan1598
    @laisammalalichan1598 Před měsícem +19

    എൻറെ ഈശോയെ മക്കളില്ലാത്ത ദാമ്പത്യ ജീവിതം നയിക്കുന്ന എല്ലാ ദ മ്പതി മാർക്കും.അനുഗ്രഹിക്കപ്പെട്ട.കുഞ്ഞുങ്ങളെ.കൊടുക്കുവാൻ. കൃപ കൊടുത്ത് അനുഗ്രഹിക്കണമേ

    • @user-ox6kd6by6v
      @user-ox6kd6by6v Před měsícem

      🙏🙏🙏കൃപചെയ്യണമേ ആമേൻ

  • @marykuttysimon1135
    @marykuttysimon1135 Před měsícem +9

    ഈശോയെ മക്കളില്ലാത്ത എല്ലാവർക്കും മക്കളെ കൊടുത്താനുഗ്രഹിക്കേണമേ

  • @CarmaliChackochan
    @CarmaliChackochan Před měsícem +1

    എന്റെ ഈശോയെ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു അവർ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @keerthanak3076
    @keerthanak3076 Před měsícem +1

    പാപത്തിൽ നിന്നും രക്ഷിക്കണേ യേശുവേ❤️✝️🙏

  • @pjohnsonvarkey665
    @pjohnsonvarkey665 Před měsícem +27

    എന്റെ ഈശോയെ പരിശുദ്ധാത്മാവിൻെറ വരദാനം നൽകി എൻെറ കുടുംബത്തെയും, എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ. ആശീർവ്വദികണമേ.

  • @user-ku7ob9yb6b
    @user-ku7ob9yb6b Před měsícem +38

    ഈശോയെ ഒരു ജോലിയില്ലാതെയിരിക്കന്ന എന്റെ ഭർത്താവിന് സ്ഥിരമായ ഒരു ജോലിയും, വരുമാന മാർഗ്ഗവും കാണിച്ചു തന്ന് അനുഗഹിക്കണമെ. ജോലിയില്ലാതെ വിഷമികുന്ന എല്ലാ മക്കളെയും അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ

  • @cicilytd
    @cicilytd Před měsícem

    ഈശോയേ എല്ലാ ഗർഭിണികളേയും ഗർഭസ്ഥ ശിശുക്കളേയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. കൃപയായിരിക്കണമേ🙏🙏

  • @leelammaabraham6873
    @leelammaabraham6873 Před měsícem

    എന്റെ ഈശോയേ ഞങ്ങളുടെ വീടുപണി പൂര്‍ത്തിയാക്കത്തരണമേ ❤❤❤❤❤❤❤

  • @SaliThomas-yi8jb
    @SaliThomas-yi8jb Před měsícem +22

    ഈശോയെ എൻ്റെ തലകറക്കവും കാലിലെ മുഴയും ശരീരത്തിൻ്റെ അസ്വസ്ഥതകളും മാറ്റി തരേണമേ

    • @user-hr1uc2ru3c
      @user-hr1uc2ru3c Před měsícem

      കർത്താവായ യേശുവേ, ഞങ്ങളുടെ എല്ലാ നിയോഗങ്ങയെ അനുഗ്രഹിക്കണമേ

  • @jessyabraham849
    @jessyabraham849 Před měsícem +12

    എന്റെ ഈശോയെ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണമേ 🙏🙏🙏🙏🙏

    • @mariyamypan9344
      @mariyamypan9344 Před měsícem +2

      Amen praise the Lord. 🙏🙏🙏🌹🌹🙏🙏

  • @antonylawerence8428
    @antonylawerence8428 Před měsícem +1

    കർത്താവെ അങ്ങ് തന്ന ദാന ത്തിനു നന്ദി പറയുന്നു 🙏🙏🙏

  • @shimareema411
    @shimareema411 Před měsícem

    യേശുവേ അങ്ങിൽ ആശ്രയിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ ഒരു ജോലി, വിസ, കിട്ടാൻ പ്രയാസപ്പെടുന്നവരെ അനുഗ്രഹിക്കേണമേ

  • @mercythomas3921
    @mercythomas3921 Před měsícem +22

    ഈശോയെ നന്ദി സ്തുതി സ്തോത്രം.
    മക്കളെ അങ്ങ് ചേർത്ത് നിർത്തണേ.
    ഞങ്ങടെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ.🙏🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb Před měsícem +9

    ഈശോയെ വിവാഹം നടക്കാത്തമക്കളുടെ വിവാഹം നടത്തി തരേണമേ

  • @zeenathbabu4161
    @zeenathbabu4161 Před měsícem

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ.

  • @leelammaabraham6873
    @leelammaabraham6873 Před měsícem

    ഈശോയേ സാമ്പത്തിക കടബാധൃതകള്‍ മാറ്റിത്തരണമേ ❤❤❤❤❤❤❤

  • @tomythomas808
    @tomythomas808 Před měsícem +49

    ഈശോയെ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ. പ്രത്യേകിച്ച് എന്റെ ജീവിതപങ്കാളിയെയും, ഞങ്ങളുടെ റോസും മോളെയും ശക്തമായി അനുഗ്രഹിക്കണമേ. പൂർണ്ണ സൗഖ്യം നൽകണേ നാഥാ. ഞങ്ങളെല്ലാവരും പരിശുദ്ധാത് നിറയാനുള്ള കൃപ നൽകണമേ

  • @marymp9094
    @marymp9094 Před měsícem +19

    ഈശോയെ അവിടുന്ന് ദാനമായി തന്ന ഈ ജീവിതത്തിനും ഇന്നോളം ചൊരിഞ്ഞ എല്ലാ നന്മകള്‍ക്കും അനുഗ്രഹത്തിനും ഞങ്ങൾ അവിടുത്തോട്‌ നന്ദി പറയുന്നു...
    ആമ്മേൻ🙏

  • @leelammajoy9487
    @leelammajoy9487 Před měsícem

    വിവാഹത്തിന് പ്രായമായ എല്ലാ യുവതി യുവാക്കളെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏

  • @valsammakf4899
    @valsammakf4899 Před měsícem

    യേശു നാഥാ ഈ ദിവസം ഞങ്ങൾക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദിസ്തുതി സോസ്ത്രം ആമേൻ ആമേൻ ഹല്ലേയോ

  • @robankg8485
    @robankg8485 Před měsícem +8

    ഞങ്ങളുടെ വീടിന്റെ പണിയെ ഈശോയെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു