ദിവ്യബലി 🙏🏻MAY 21, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

Sdílet
Vložit
  • čas přidán 19. 05. 2024
  • Thank You for praying with Us
    If you wish to pray more with us, please download our Catholic Prayer App
    May God Bless You All,
    With prayers and blessings,
    Santo Catholic Mission
    More info at shor.by/4R6p
    #malayalamholymass
    #littlegoodnessdailymass #dailymasstoday
    #dailymassmalayalam
    #malayalammass #latinmass #malayalamlatinmass
    #catholicmasstoday #malayalamholymass
    #santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
    #romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
    #todaysholymass
    #dioceseofcochin

Komentáře • 151

  • @nirmalavarghese2139
    @nirmalavarghese2139 Před 13 dny +9

    എന്റെ ഈശോയെ കൈവിടരുതേ, ഞങ്ങളെയും ലോകം മുഴുവനേയും അനുഗ്രഹിക്കേണമേ.... ആമേൻ 🙏

  • @albyissac9842
    @albyissac9842 Před 13 dny +6

    കർത്താവെ വീട് ഇല്ലാതെ വിഷമിക്കുന്ന മക്കളെ ഒരു ചെറിയ ഭവനം കൊടുത്ത് അനുഗ്രഹികണമേ 🙏🙏😭🌹

  • @MiniKj-je7qy
    @MiniKj-je7qy Před 13 dny +6

    എന്റെ ഈശോ അങ്ങയുടെ മകളുടെ അസ്വസ്ഥകൾ മാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @ammusworld449
    @ammusworld449 Před 13 dny +6

    എന്റെ യേശുവേ എന്റെ മകളുടെ ചുമ കഫക്കെട്ട് എന്നിവ മാറ്റി തരേണമേ

  • @cyrilshibu8301
    @cyrilshibu8301 Před 13 dny +9

    ദൈവമേ എന്റെ വഴി തെളിക്കണമേ. എന്റെ അപരാധങ്ങൾ പൊറുക്കണമേ.

  • @gracygeorge7074
    @gracygeorge7074 Před 13 dny +15

    എന്റെ ഈശോയെ എന്റെ ആശ്രയമേ ഞാൻ കടന്നു പോകുന്ന അവസ്ഥയെ സമർപ്പിക്കുന്നു എന്നെ സഹായിക്കണേ ചതിക്കപ്പെടാൻ ഇടയാക്കല്ലേ സമാധാനം തരണേ

  • @antonysabu4709
    @antonysabu4709 Před 13 dny +11

    പിതാവേ, എല്ലാ രോഗി കളെയും സുഖപ്പെടുത്തണമേ. ആമേൻ.

  • @user-bg3hf6wi4y
    @user-bg3hf6wi4y Před 13 dny +4

    എന്റെ ഈശോ നല്ലൊരു ദിവസം നൽകിയതിന്. Thanks jesus ആമേൻ 🙏✝️

  • @lalysebastian6677
    @lalysebastian6677 Před 13 dny +5

    ഈശോയെ ഞാൻ എന്നെ തന്നെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു. തിരുരക്തത്തിൽ എന്നെ കഴുകണമേ.

  • @sindhusunny3208
    @sindhusunny3208 Před 13 dny +14

    എന്റെ യേശു അപ്പാ എല്ലാ കുടുമ്പത്തെയും വിശുദ്ധി യിൽ നടത്തേണമേ. ആമേൻ

  • @vimalajames4286
    @vimalajames4286 Před 13 dny +9

    എന്റെ കർത്താവേ എന്റെ ദൈവമേ ലോകം മുഴുവന്റേയും മേൽ കരുണയാകേണമെ ആമേൻ🙏🙏🙏🔥🔥🔥🔥

  • @albyissac9842
    @albyissac9842 Před 13 dny +4

    അമ്മേ മാതാവേ എന്റെ ജോലി പ്രോബ്ലം മാറ്റി പ്രേമോഷൻ തരണമേ 🙏🙏😭🌹

  • @bindud3715
    @bindud3715 Před 13 dny +3

    ഈശോയെ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകണേ ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ ഈശോ എന്നെ സഹായിക്കണേ ഈശോ എന്റെ എല്ലാ കാര്യങ്ങളിലും സഹായിക്കാൻ എന്റെ കൂടെ ഉണ്ടാകണേ🙏

  • @lalysebastian6677
    @lalysebastian6677 Před 13 dny +3

    എല്ലാ ശുദ്ധീകരണം ആത്മാക്കളെയും സമർപ്പിക്കുന്നു.

  • @bindud3715
    @bindud3715 Před 13 dny +3

    ഈശോയെ എന്റെ കുടുംബം ജോലി സമർപ്പിക്കുന്നു ഈശോയെ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കേണമേ 🙏ഇന്നലെ ഞങ്ങളുടെ കൂടെ നിന്ന് സഹായിച്ചതിന് ഈശോയെ നന്ദി 🙏

  • @valsammathomas9185
    @valsammathomas9185 Před 13 dny +4

    യേശുവേ, എന്റെ പ്രാർത്ഥനകൾക്ക് എല്ലാം, ഉത്തരം അ രുളേണമേ. അമേൻ. ഞാൻ വിശ്വസിക്കുന്നു. 🙏🌹

  • @rosevlogs6301
    @rosevlogs6301 Před 12 dny +1

    എൻ്റെ ഈശോയെ മക്കളുടെ ജോലിസ്ഥലങ്ങൾ അനുഗ്രഹമുള്ളതാക്കണമെ❤ സന്തോഷം കൊടുക്കണമെ🙏🙏🙏🙏❤️

  • @rosevlogs6301
    @rosevlogs6301 Před 12 dny +1

    എൻ്റെ ഈ ശോയെ മോൻ്റെ എല്ലാവിഷമങ്ങളും മാറ്റിത്തരണമെ❤ ടെൻഷൻ മാറി❤ നല്ല ആത്മവിശ്വാസം കൊടുത്ത് അനുഗ്രഹിക്കണമെ🙏🙏🙏🙏❤️

  • @sheelaantony4555
    @sheelaantony4555 Před 13 dny +7

    എന്റെ ഈശോയെ ഈ ദിവസത്തെ എല്ലാ പ്രവർത്ത ങ്ങളെയും തിരുക്കരങ്ങളിൽ സമർപ്പി ക്കുന്നു അനുഗ്രഹി ക്കണമേ ആമ്മേൻ

  • @jameskonnoth4380
    @jameskonnoth4380 Před 13 dny +1

    ദൈവത്തിനു നന്ദി നിൻ്റെ ഭാരം കർത്താവിൻ്റെ ഏൽപ്പിക്കുക അവിടന്ന് നിന്നെ താങ്ങി കൊള്ളൂ o

  • @sathiabhamack4010
    @sathiabhamack4010 Před 13 dny +1

    Ente Issoye njagalil parasparasnehavum dhayayum karunayum niranjha nalla janathayayi mattename Issoye.Thank you Jesus for all your blessings.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jameskonnoth4380
    @jameskonnoth4380 Před 13 dny +1

    പിതാവിനും പുത്രനും പരിശുദ്ധാത്മാവും നാമത്തിൽ ആമേൻ

  • @antovarghese4243
    @antovarghese4243 Před 13 dny +1

    യേശുവേ അങ്ങയുടെ അനുഗ്രഹം എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും മേൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ എല്ലാ പ്രാർത്ഥനകളും തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @jameskonnoth4380
    @jameskonnoth4380 Před 13 dny +1

    ഓ ഈശോയേ അങ്ങ് ഈ വിശുദ്ധ കുർബാനയിൽ സത്യമായും ഇഴുന്നുള്ളിയിരിക്കുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു.......ആമേൻ

  • @anntreesajoseph4143
    @anntreesajoseph4143 Před 13 dny +1

    ഈശോയെ എന്റെ കുഞ്ഞുങ്ങൾ ദൈവ സ്നേഹത്തിൽ വളരാൻ അഗ്രഹിക്കണമെ

  • @jameskonnoth4380
    @jameskonnoth4380 Před 13 dny +1

    നിൻ്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക അവിടന്ന് നിന്നെ താങ്ങി കൊള്ളും

  • @marythomson1761
    @marythomson1761 Před 13 dny +1

    ഈശോയെ എന്റെ മോന്റെ മദ്യപാനം മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @josephgeorgevellookunnel3017

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @rosevlogs6301
    @rosevlogs6301 Před 12 dny

    എൻ്റെ ഈശോയെ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങളെയും മക്കളെയും കാത്തുകൊളളണമെ🙏🙏🙏🙏🙏❤️

  • @SindhuThomas-nj3em
    @SindhuThomas-nj3em Před 13 dny +1

    ഈശോയെ അങ്ങേ കരുണയിൽ ഞാൻ ആശ്രയ്ക്കുന്നു 🙏🙏🙏🙏🙏

  • @lalysebastian6677
    @lalysebastian6677 Před 13 dny +1

    ഈ ശോയെ ഞാനങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദി പറയുന്നു.

  • @albyissac9842
    @albyissac9842 Před 13 dny +1

    അമ്മേ മാതാവേ എന്റെ husbandne അനുഗ്രഹികണമേ വീട് പണി തടസം കൂടാതെ complet ആക്കി പാൽകാച്ചിൽ നടത്തി തരണമേ 🙏🙏😭🌹

  • @sibijohn5454
    @sibijohn5454 Před 13 dny +1

    എന്റെ ഈശോയെ മോന്റെ CA exam കഴിഞ്ഞു, ഉന്നത വിജയം നേടുവാൻ സഹായിക്കണേ

  • @shobhaalexander9702
    @shobhaalexander9702 Před 13 dny +1

    Ende karthave Ende daivame njangalodum logam muzhuvanodum sutheekaranathmakkalodum karuna thonaname parisuthathmaval nirakaname amen

  • @valsammabiju3366
    @valsammabiju3366 Před 13 dny +1

    Praise the lord 🙏
    Jesus please pity on our family, through this Holy mass I surrender me and my family to get deliverence and anointing Amen 🙏 hallelujah hallelujah hallelujah AVE Maria

  • @lincysaju9167
    @lincysaju9167 Před 13 dny +1

    Ente eshoye njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏

  • @jameskonnoth4380
    @jameskonnoth4380 Před 13 dny +1

    ഈശോയേ ഞങ്ങളോടൊപ്പും എപ്പോഴും എവിടെയും ഞങ്ങളോട് കൂടെ ഉണ്ടാകണം മേ മുന്നോട്ടുള്ള കാര്യങ്ങൽ സ്വീകരിച്ചു സാധിച്ചു തരണേ

  • @sherlyjoy8596
    @sherlyjoy8596 Před 13 dny +1

    Ave Mariya 🙏🏻🌹 Ave Mariya 🙏🏻🌹 Ave Mariya 🙏🏻🌹🌹🌷❤️❤️❤️❤️

  • @albyissac9842
    @albyissac9842 Před 13 dny +1

    കർത്താവെ എന്നോട് കരുണ കാണിക്കണേ 🙏🙏😭🌹

  • @jameskonnoth4380
    @jameskonnoth4380 Před 13 dny +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @roslypaul-zh2iu
    @roslypaul-zh2iu Před 13 dny +1

    ഈശോയെ എൻറെ പാപങൾ പൊറുക്കണെ

  • @rojyjames7074
    @rojyjames7074 Před 13 dny +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nixonjohnynj2987
    @nixonjohnynj2987 Před 13 dny +2

    My loving Jesus i prise u i worship you i love you always stay with me u are my salvation and solutions and motivation thanku Jesus hear are our paryers Amen 🙏🤍🌹

  • @benedictjohn9187
    @benedictjohn9187 Před 13 dny +1

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @sindhusuni8550
    @sindhusuni8550 Před 13 dny +1

    അപ്പാ നന്ദി. ❤ ആമ്മേൻ.
    ആവേ മരിയാ . ❤

  • @JULIE_JOo
    @JULIE_JOo Před 12 dny

    പരിശുദ്ധനമവേ എഴുന്നുള്ളി വരേണ്ണമേ 🙏🏻🙏🏻

  • @mariajasminc.d2555
    @mariajasminc.d2555 Před 12 dny

    ഈശോയെ കൂടുതൽ എളിമപ്പെടുത്തണേ 🙏കൂടുതൽ സ്നേഹം തരണേ 🙏🙏🙏

  • @jibinjose2257
    @jibinjose2257 Před 13 dny +1

    Anta iswoya anta dyevama nanni parayunu aradikunu sthuthikunu nanni parayunu Amen 🙏🌹🙏

  • @anthonykundukulam2686
    @anthonykundukulam2686 Před 13 dny +1

    My Jesus ,forgive my sins, specially my adultery sins very long years

  • @luvyyesudas7374
    @luvyyesudas7374 Před 13 dny +1

    Ente sheenamole samarppikkunnu arogyamulla oru kunjine nalki anugrahikkane Ammen

  • @mariajasminc.d2555
    @mariajasminc.d2555 Před 12 dny

    എന്റെ dsivame🙏 എന്റെ കർത്താവെ 🙏🙏🙏

  • @anntreesajoseph4143
    @anntreesajoseph4143 Před 13 dny

    ഈശോയെ മാതാവേ എന്റെ യൂട്രസ് രോഗം മാറ്റി തരണമെ

  • @nixonjohnynj2987
    @nixonjohnynj2987 Před 13 dny +2

    Come holy spirit fill the Heart'of they faithfull and Kindle in them the fire of they diven Love thanku Jesus hear are our paryers Amen 🌹🤍🙏

  • @vincentvarghese8549
    @vincentvarghese8549 Před 13 dny +1

    Praise the lord.Thanks lord.Bless our families.Bless their deeds and needs.

  • @shobhaalexander9702
    @shobhaalexander9702 Před 13 dny +1

    Eesoye vavaku athrayum vegam nalla joli thannu anugrahikaname parisuthathmaval nirakaname amen

  • @annammamlavil8217
    @annammamlavil8217 Před 13 dny +1

    രോഗികൾക്കു വേണ്ടി പ്രാർഥിക്കുന്നു 🙏

  • @joyjoseph5732
    @joyjoseph5732 Před 13 dny +1

    Praise the lord Jesus Christ Amen 🙏🙏🙏

  • @wilsonjeeva9739
    @wilsonjeeva9739 Před 13 dny +1

    Amen Amen Amen Amen Amen Amen ❤

  • @sheelaisaac2057
    @sheelaisaac2057 Před 13 dny

    Jesus please give blessings to Joffin and family & Friends and family members

  • @jainimmaadharanjalekal5150

    Thanku. Jesuse

  • @JessyAlbert-jy1eo
    @JessyAlbert-jy1eo Před 12 dny

    എന്റെ ഈശോയെ എന്റെ ദുഖങ്ങൾ മാറ്റണമെ

  • @marydevassy6445
    @marydevassy6445 Před 12 dny

    Jesus Hear Our Prayer we are facing many problems due to financial problems

  • @Jamesh-ue7bp
    @Jamesh-ue7bp Před 12 dny

    Father sothram yesppa sothram yesppa nantree yesppa amen amen matha amma sothram thanks Jesus nantri amen 🙏🙏🙏💚📕📘📗💚💚✝️💜🦜🦜🦜🐦🐦🌠🌄🏩🌌🌺

  • @sherlyjoy8596
    @sherlyjoy8596 Před 13 dny

    Parisudha parama Divya karunya Esoyku annaravum aaradhana yum sthuthyum pukazhchayum undaayirikkatte 🕯️❤️✝️❤️🕯️❤️✝️❤️🕯️

  • @simibaby1202
    @simibaby1202 Před 12 dny

    Jesus please save my family from all evils and our enemies

  • @lucygeorge8905
    @lucygeorge8905 Před 12 dny

    Loard jeasus today's mass for all and grandchildren need prayers and children need prayers and myself need prayers thanks for all 🙏🌹

  • @mariyamavarghese2016
    @mariyamavarghese2016 Před 12 dny

    Praise the lord.. Have mercy on our families and all the people.

  • @MariaAnish-mp8kz
    @MariaAnish-mp8kz Před 13 dny

    Karthave njangalodu karuna thonnaname yeshuve njangalude makalude koode undairika name

  • @lissybinsu9393
    @lissybinsu9393 Před 13 dny

    മക്കളെ സമർപ്പിക്കുന്നു...അവരുടെ എക്സാം and result samarppikkunnu..

  • @felcyelizabath6694
    @felcyelizabath6694 Před 13 dny

    Poorvika murivukalil ninnu njangale rekshikkename.

  • @meenujobin974
    @meenujobin974 Před 12 dny

    Ente eeshoye ente prarthanakal nadathu tharaname

  • @beenacarlose9583
    @beenacarlose9583 Před 13 dny

    Pithave njagalodu karuna thhonnaname

  • @user-ei2pk5jv1l
    @user-ei2pk5jv1l Před 13 dny

    Ente karthave ente Monte vivaham nadathithareneme

  • @thresimmajacob9261
    @thresimmajacob9261 Před 13 dny

    Esoye ente ella niyogagaleum agu sadichutharaname esoye nanni

  • @helenmathew6282
    @helenmathew6282 Před 13 dny

    ആമേൻ🙏🙏🙏🙏🙏

  • @beenacarlose9583
    @beenacarlose9583 Před 13 dny

    Amme mathave ente makkale rakshikkaname

  • @user-ov5cz1po8j
    @user-ov5cz1po8j Před 13 dny

    Ente makkal jismiyudeyum jainyudeyum fixinte rogam maran vendie prathicaname

  • @princyrichardson-ge9zg

    Eshoye ente brother nte vivaham nalla reethiyil nadakkuvan krip chyname amen

  • @joyjoseph5732
    @joyjoseph5732 Před 13 dny

    Thank you Jesus 🙏🙏🙏🙏

  • @meenujobin974
    @meenujobin974 Před 12 dny

    Ente eeshoye rogathol ninnum njnglkku soughyam nalkkname

  • @rosevlogs6301
    @rosevlogs6301 Před 12 dny

    നന്ദിയേശുനാഥ🙏🙏🙏🙏❤️

  • @thyagaseelan1634
    @thyagaseelan1634 Před 13 dny

    നന്ദി ദൈവമേ

  • @user-wt7vf2ps8f
    @user-wt7vf2ps8f Před 13 dny

    Jesus bless tomorrow's exam...be with us

  • @user-np4wx6wc2g
    @user-np4wx6wc2g Před 13 dny

    ഈശോയെ 🙏സ്തുതി 🙏🙏

  • @annierajan3161
    @annierajan3161 Před 13 dny

    Karthave njangle samarpikunnu kathukollaname amen

  • @jessivincent2104
    @jessivincent2104 Před 12 dny

    Jesus I trust in you 🙏🙏

  • @Bran426
    @Bran426 Před 13 dny

    Ishoyee enne kayvidelle karthaveee… May 24 th ente jeevithathil idapedane…❤

  • @user-ov5cz1po8j
    @user-ov5cz1po8j Před 13 dny

    Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname

  • @jessyjiji2146
    @jessyjiji2146 Před 12 dny

    Jesus Christ have mercy on me and heal my leg soon

  • @vasanthadinesh4363
    @vasanthadinesh4363 Před 13 dny

    Father
    Please pray for me and my family to fulfill by Holy Spirit 🙏🙏🙏

  • @shantyanil5640
    @shantyanil5640 Před 13 dny

    Lord Jesus Christ bless Neslin in his studies..pls give him good health

  • @sibijohn5454
    @sibijohn5454 Před 13 dny

    പ്രാർത്ഥന സഹായം തരണേ മോന്റെ ca exam വിജയത്തിനായി

  • @lissybenny9717
    @lissybenny9717 Před 13 dny

    Yesuve ente makkale samarppikkunu

  • @memajoseph7880
    @memajoseph7880 Před 13 dny

    Amem

  • @mathewvalliath5552
    @mathewvalliath5552 Před 13 dny

    Jesus get me relief ❤❤❤

  • @sofyanelson295
    @sofyanelson295 Před 13 dny

    Amen 🙏🙏🙏🙏🌹

  • @peterrennydisilva1029
    @peterrennydisilva1029 Před 12 dny

    Amen

  • @helenprakasia3138
    @helenprakasia3138 Před 13 dny

    Njan chayunthellam nanma ullathakatea athin anea ayachaven anea sekarikattea sathan antea aduthene maripotea 😇😇😇😇

  • @AnilkConstantine-mo7dh

    ❤ amen ❤

  • @janetfelix4286
    @janetfelix4286 Před 13 dny

    Fejeena renjith Basil❤Gabriel 🙏🙏🙏🙏