മകനെയും ഭാര്യയേയും അടിച്ചിറക്കി | Cunning Sister in Law Part 2 | Mallu Original Series EP13

Sdílet
Vložit
  • čas přidán 24. 04. 2024
  • മകനെയും ഭാര്യയേയും അടിച്ചിറക്കി | Cunning Sister in Law Part 2 | Mallu Original Series EP13 is an emotionally charged short film that intricately explores the intricate dynamics within a family unit. Amidst the bonds of siblinghood, the narrative delves into the challenges faced when a cunning sister-in-law exploits her elder brother's financial hardships, leveraging the affection bestowed upon her by their mother. As the plot unfolds, tensions rise as the sister-in-law strategically maneuvers to manipulate the mother into evicting her brother and his spouse from their ancestral home, all in a bid to claim it for herself. Experience the gripping twists and turns of familial loyalty and betrayal in this compelling family relationship web series.
    Email - malluoriginalofficial@gmail.com
    Phone - 7356973587
    #sister #sisterinlaw #mallu #malluoriginalseries #family #motherinlaw #malayalamwebseries #webseries
    Topics Covered:
    * Nathoon Poru
    * Sister and brother-in-law
    * Sister in Law Issues
    * Frustrated with my sister-in-law
    * Sister in Law Fights
    * Sister in Law Toxic behavior
    * Dealing with Sister in Law Problems
    * Signs Your Sister-In-Law Doesn't Like You
    * Sister in law problem
    * Sister in law causing family problems
    * Family conflict
    * Family drama
    * Daughter vs Daughter in law Issues
    * നാത്തൂൻ പോര്
    * കുടുംബം കലക്കി നാത്തൂൻ
    * കുടുംബ കലഹം
    * നീയും മറ്റൊരു വീട്ടിലെ മരുമകളാണെന്നു മറക്കല്ല്
    * നാത്തൂൻ പോരിന്റെ പുതിയ മുഖം
    * നാത്തൂനും vacation നും
    * കുത്തിത്തിരിപ്പ് നാത്തൂന്‍
  • Zábava

Komentáře • 141

  • @anjus246
    @anjus246 Před 19 dny +68

    രണ്ട് മക്കൾ ഉണ്ടെങ്കിൽ 2 നേം ഒരു പോലെ നോക്കണം ഇല്ലെങ്കിൽ ഇതൊക്കെ തന്നെയാണ് അവസ്ഥ 😂😂

  • @a3screations629
    @a3screations629 Před 20 dny +113

    നാത്തൂന്റെ അമ്മായി അമ്മയുടെ പല പ്രവർത്തികൾ കാരണം ഉരുകി ജീവിയ്ക്കുന്ന എല്ലാ ഭാര്യമാർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു...2024 ആയിട്ട് ഇപ്പോളും പല ഇടതും കണ്ടു വരുന്ന ഒന്ന് തന്നെ ആ ഈ പോര് അമ്മായി അമ്മയെ അമ്മയെ പോലെ കാണുന്ന പല മരുമക്കളുക്കും ഈ വേദന ഉണ്ടായിട്ട്... ഇപ്പോൾ ഇങ്ങനെ ഒന്നും ഇല്ല എന്ന് തീർത്തു പറയാൻ കഴിയില്ല.... കാരണം ഇത് കേരളം ആ ഇവിടെ ഇങ്ങനെ നടക്കു.... 🙏

    • @user-io2wc5xh4h
      @user-io2wc5xh4h Před 20 dny +5

      Endee veetilum und onnu hus avarku vendi jeevikunnu

    • @a3screations629
      @a3screations629 Před 20 dny +1

      @@user-io2wc5xh4h കുടുംബത്തിന് വേണ്ടി ജീവിയ്ക്കണ്ട എന്ന് അല്ല കൂടെ തന്റെ ജീവിതം കൂടെ നോക്കണം...
      പിന്നെ കുറച്ചു കഴിഞ്ഞു തിരിച്ചു നോക്കുമ്പോൾ തിരിച്ചു പിടിയ്ക്കാൻ കഴിയാത്ത അത്ര നമുക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാകു

    • @navyapavithran7584
      @navyapavithran7584 Před 19 dny +2

      Nkil nte vttil nereee opposite aahn... Chettathi parayum njngl kelkkm...😂😂

    • @njanumentefamilyum
      @njanumentefamilyum Před 16 dny +1

      Sathyamanu sis🥺💯 👍🏻

    • @user-xe2zb3sj9j
      @user-xe2zb3sj9j Před 13 dny +1

      എനിക്കും ഉണ്ട്.but njan ഉരുകി ജീവികുന്നില്ല.aa നശിച്ച വീടിന്നു മാറി സമാധാനം ആയി ജീവികുന്നു

  • @gopikak4366
    @gopikak4366 Před 20 dny +125

    ഇങ്ങനെ ഒരു നാത്തൂൻ ഇണ്ടായിരുന്നാൽ മതി ജീവിതം പോവും. 😡osinu jeevika

    • @aathirasuresh1213
      @aathirasuresh1213 Před 19 dny +1

      Enthinu ayalk ithiri bodham undayal mathi

    • @gopikak4366
      @gopikak4366 Před 19 dny +2

      @@aathirasuresh1213 അയാൾക് ബോധം ഇല്ലാണ്ട് അല്ല. അനിയത്തിയോട് ഉള്ള ഇഷ്ട കൂടുതൽ ആണ് ഇങ്ങനെ കാണിക്കുന്നത്

    • @DianaJermin
      @DianaJermin Před 19 dny +2

      Super part backy pradhishikkkkunduuu

    • @DianaJermin
      @DianaJermin Před 19 dny

  • @vijirv4880
    @vijirv4880 Před 19 dny +36

    ട്വിസ്റ്റ്‌ super ആയിരുന്നു.. സാധാരണ എല്ലാം എഴുതിവച്ചതിനു ശേഷമാവും സത്യം അറിയുന്നത്.. ഇതു അതിനുമുൻപ് തന്നെ സത്യം അറിയാൻ സാധിച്ചു.. അത് നന്നായി.. 👌🏻.. എല്ലാവരും നന്നായിട്ടുണ്ട് 👍🏻

  • @varshavenu8961
    @varshavenu8961 Před 19 dny +26

    എന്റെ അനുഭവം ഇങ്ങനെ തന്നെ😢😢😢അമ്മായിയമ്മ നാത്തൂൻ ആണ് ജീവിതത്തിലെ യഥാർത്ഥ വില്ലൻ🙂🙂🙂മക്കളേം പെറുക്കി വീട്ടിൽ വന്നു നിൽക്കുവാ നല്ലൊരു വീടും നല്ലൊരു ഭർത്താവും ഒക്കെ ഉണ്ടായിട്ടും എന്റെ കെട്ട്യോനെ കഷ്ടപെടുത്താൻ വേണ്ടി മാത്രം😔😔😔
    മോൻ പെണ്ണ് കെട്ടിയത് ഇഷ്ടം ആകാത്ത അച്ഛനും അമ്മയും
    അവസാനം ഞങ്ങളെ രണ്ടിനേം പുറത്താക്കി അമ്മയും മോളും അച്ഛനും പിള്ളേരും ഒക്കെ അയ് ജീവിക്കുന്നു
    ഞങൾ വാടകക്കും😢😢😢

  • @anubipin8897
    @anubipin8897 Před 19 dny +40

    മരുമോൻ മോളെ സ്നേഹിച്ചാൽ കുടുംബ സ്നേഹി.. മകൻ മരുമോൾ snehichal അവൻ പെണ്ണക്കൊന്തൻ... എന്ത് വിരോധാഭാസം

  • @shabeeraliali7943
    @shabeeraliali7943 Před 19 dny +15

    വേഗം parat 2 ഉണ്ടാകോ ചോദിച്ചപ്പോ ഇത്രയും വേഗം ഉണ്ടാവും കരുതിയില്ല... എന്തായാലും super....തിരിച്ചു Revenge ന്റെ ഭാഗമായി part 3 ഉണ്ടോ ഉടനെ...... അധോ ഇദൊടെ അവസാനിച്ചോ?

  • @anubipin8897
    @anubipin8897 Před 19 dny +30

    അമ്മമാരെ നിങ്ങൾക്ക് മകളുടെ ഭർത്താവിനെ മോൻ ആയിട്ട് kannan pattunenkil എന്ത് കൊണ്ട് മകൻ്റെ ഭാര്യ മകളായി കണ്ണാൻ pattathe?😢😢😢

    • @krishnavanikal7964
      @krishnavanikal7964 Před 5 dny +1

      മകന്റെ ഭാര്യയും ഒരു മകളല്ലേ. അവളുടെ വീട്ടിൽ അവർ മോളും മരുമോനുമല്ലേ

  • @anumol3324
    @anumol3324 Před 6 dny +1

    പാവം ഭാര്യ😢😢

  • @unboxingshahinsha6596
    @unboxingshahinsha6596 Před 19 dny +9

    Thank you waiting ചെയ്യുകയായിരുന്നു

  • @user-mj7xx2zs9c
    @user-mj7xx2zs9c Před 20 dny +20

    Avalude monthakitte onnu kodukkumo.

  • @gopikak4366
    @gopikak4366 Před 20 dny +11

    Yeah second part vano noka njan 4 days ayit ipo 3 minutes ago adipoli😂 nice 🥰iny 3 rd part venam ta🥰

  • @shaznafathima8943
    @shaznafathima8943 Před 18 dny +5

    Adipoliyaai next part venamayirunnu prethikaaram cheyyunnath please ❤❤❤

  • @bethlehem5412
    @bethlehem5412 Před 19 dny +4

    കൊള്ളാം നന്നായിട്ടുണ്ട് ❤❤

  • @ajayamith7314
    @ajayamith7314 Před 19 dny +5

    Adipoliii episode

  • @user-mj7xx2zs9c
    @user-mj7xx2zs9c Před 20 dny +16

    Superb second part....waiting for next part....

  • @sarishnasarishna5093
    @sarishnasarishna5093 Před 19 dny +13

    ഇങ്ങനെയുള്ള നാത്തൂമാർ ഒണ്ടെങ്കിൽ അവിടെ തീരും ബാക്കിയുള്ളവന്റ ജീവിതം 🤬🤬

  • @thanvyxy3316
    @thanvyxy3316 Před 6 dny +1

    Part3😂

  • @sandhyaanil6448
    @sandhyaanil6448 Před 19 dny +5

    Nannayittundu..........NXT part undo????...... good going guys.....best wishes.....❤❤❤

  • @Kichu-ko9yc
    @Kichu-ko9yc Před 19 dny +3

    ❤️❤️❤️അനു ചേച്ചിയും എല്ലാവരും പൊളിച്ചു

  • @user-bp7ek1wf3t
    @user-bp7ek1wf3t Před 19 dny +2

    Adipoli anu ❤❤

  • @shafeeqvtr7163
    @shafeeqvtr7163 Před 19 dny +7

    എന്റെ ഉമ്മ കുറെ അനുഭവിച്ചതാണ് നാത്തൂൻ പോര്..😢ഇത് കണ്ടപ്പോൾ എന്റെ ഉമ്മാനെ ഓർമ വന്നു... But ഇപ്പോൾ ഞങൾ happy ആണ് വാടക വീട്ടിലാണ് താമസം എങ്കിലും settanu.. 👍🏻

  • @achuganesh123
    @achuganesh123 Před 19 dny +3

    Heart touching❤️

  • @meenusreenath7468
    @meenusreenath7468 Před 20 dny +6

    Polii🔥🔥🔥aa thallayk angane thanne venam😂😆😆😆ippo engane irikkan😂

  • @sunithamolt5699
    @sunithamolt5699 Před 2 dny +1

    ഇതുപോലെ നാത്തൂൻമാരും അമ്മായിഅമ്മയും കൂടി ജീവിതം നശിപ്പിച്ചു.

  • @jyothikajyo4941
    @jyothikajyo4941 Před 19 dny +3

    Superb👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @abhinavkrishna1737
    @abhinavkrishna1737 Před 19 dny +2

    അടിപൊളി 👍👍👍👍

  • @ushakumaris7752
    @ushakumaris7752 Před 19 dny +9

    എല്ലാ അമ്മമാക്കും ഇങ്ങനെത്തെ പാവം മക്കള കിട്ടൂ.ഭാര്യയുടെ എല്ലാം വേണം. ഒന്നും മിണ്ടാനും പറ്റില്ല. ...ഞാനെങ്ങാനുമാണെങ്കിൽ ....ഒന്നു കൊടുത്തിട്ട് പോയേനെ......എന്നാലുമെൻറെ തള്ളേ....
    .
    .

  • @meerarajesh7368
    @meerarajesh7368 Před 19 dny +3

    മക്കളെ ഒരിക്കലും താരതമ്യം ചെയ്യരുത്

  • @rafnaashik1135
    @rafnaashik1135 Před 19 dny +4

    Anu chechii adipoli 🥰🥰🥰 super acting chechi❤‍🔥

  • @drisyamfilmfocus3046
    @drisyamfilmfocus3046 Před 20 dny +6

    നന്നായി അമ്മയ്ക്ക് കിട്ടേണ്ടത് കിട്ടി..

  • @kavyaaneesh1181
    @kavyaaneesh1181 Před 19 dny +4

    Inganeyulla ammamarkk ithupole thanneyulla pani kittanam.

  • @vidhunjk6263
    @vidhunjk6263 Před 19 dny +3

    Poli😊

  • @ansilaharis2058
    @ansilaharis2058 Před 18 dny +1

    Super 👌✨

  • @sreenandhaV
    @sreenandhaV Před 16 dny +2

    Waiting for next part...

  • @sheethabalu3154
    @sheethabalu3154 Před 19 dny +1

    Superb & Good msg dear

  • @ganeshkrishnan.h8nrolln213

    Super 👌👌👌👌👌💓💓💓💓

  • @girijasurendran9472
    @girijasurendran9472 Před 17 dny +1

    Super 👍👍👍💐👏👍

  • @abdulsathar5313
    @abdulsathar5313 Před 17 dny +2

    Part 3 vegam venam ketto

  • @wownewsmalayalam
    @wownewsmalayalam Před 20 dny +9

    Part 3 avalkittoru pani koduthitt aayirikkanam

  • @afiscolourpapper6592
    @afiscolourpapper6592 Před 20 dny +11

    അടുത്തഭാഗം പെട്ടെന്ന് ഇർക്ക്

  • @vishnugopanentertainments4196

    Anupriya 🔥🔥 nice work

  • @Visual_Explorer
    @Visual_Explorer Před 20 dny +5

    Ithinte final part kandittu venam ente priyappetta toxic creaturesnu engine pani kodukkanam ennulla idea kittaan😂

  • @Beauty-trending
    @Beauty-trending Před 6 dny +1

    Ente ammayiamma ayirunnu ullaidathokke kadavangi koottittu makan adikkum paranju nadannathu. Njan valichu keeri thallane . Kadam vaangiya alu thanne thirichu adacholan paranju. Nattukarodu parathiyum paranju nadannu athinullathum koduthu.ippo enganeyenkilum kadamokke adachu theernna mathi ennayi muppathikku😂😂😂😂😂😂

  • @sahirashafi9770
    @sahirashafi9770 Před 18 dny +2

    3ഭാഗം കൂടിഉണ്ടാ കുമോ

  • @anjuv713
    @anjuv713 Před 19 dny +2

    Ente vtlum same avastha. But avidun iringathe ivide thanne nikunn
    Athreee ulloooo. Veed ketti maranm

  • @SindhusCurryWorld
    @SindhusCurryWorld Před 8 dny +1

    Super

  • @ris3046
    @ris3046 Před 10 dny +1

    വെക്കേഷൻ ആണല്ലോ 🛑🛑കുട്ടികൾകൾ പഠനത്തിൽ പിന്നോട്ടാണോ.... ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ,
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍

  • @arunkumararangal
    @arunkumararangal Před 19 dny +1

    Good

  • @bsbipin3000
    @bsbipin3000 Před 19 dny +2

    ❤❤

  • @user-yf7lo7hg6p
    @user-yf7lo7hg6p Před 18 dny +1

    Fine acting

  • @jayasreebaby8434
    @jayasreebaby8434 Před 19 dny +2

    Anukutty.... Onnum parayaanilla athrayku 👌👌👌👌👌👌❤️

  • @MuhammadAnasMDD
    @MuhammadAnasMDD Před 19 dny +1

    Next episode part 3 wait bro

  • @sankartheerdha8315
    @sankartheerdha8315 Před 19 dny +4

    ഈ.ഇടയ്ക്ക് കണ്ട ഷോർട്ട് ഫിലിം അപേക്ഷിച്ചു മനോഹരമായ ഒരു short film

  • @sarithabijusarithabiju9262

    👍😍

  • @sangeetharenjith8524
    @sangeetharenjith8524 Před 19 dny +1

    👍🏻

  • @maluvineesh1459
    @maluvineesh1459 Před 19 dny +1

    👌👍

  • @aiswaryamanikutty200
    @aiswaryamanikutty200 Před 20 dny +8

    Anu chechii abhinayikuvalla jeevikuvaaa😮😮

  • @manjuchakku3460
    @manjuchakku3460 Před 19 dny +1

    Samadhanam athanu valuthu ....evide ayalum

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci Před 20 dny +1

    😢❤❤

  • @Glamazon026
    @Glamazon026 Před 19 dny +1

    Next part pettn indanee...

  • @jamsheerjamshi6869
    @jamsheerjamshi6869 Před 19 dny +3

    Eppoyaanengil naathoon chumaril sticker aayene😅😅😅

  • @christmercyimalive7818
    @christmercyimalive7818 Před 19 dny +1

    Looking for the revenge next part...

  • @preethyjani6255
    @preethyjani6255 Před 20 dny +4

    First comment pin cheyyamo

  • @aswathyvp891
    @aswathyvp891 Před 19 dny +1

    👍👌

  • @alanrobin8688
    @alanrobin8688 Před 14 dny

    👌👌

  • @anandarvin7988
    @anandarvin7988 Před 4 dny +1

    ❤🙏👏👌

  • @niharariyas8010
    @niharariyas8010 Před 14 dny

    Saim ee avasthaya enikkum

  • @nandhanap6879
    @nandhanap6879 Před 19 dny +1

    😊

  • @user-io2wc5xh4h
    @user-io2wc5xh4h Před 19 dny +2

    Ende marage um keyijukkunnu avarude veetrku vendi jeevikunna vana ende sandhosham entha ennu ende hus nu ariyilla

  • @Renjini-qt1dg
    @Renjini-qt1dg Před 18 dny +1

    Ee chetane kanan karthik ne polundu😇

  • @nisha778
    @nisha778 Před 17 dny +1

    ബാക്കി കൂടെ veanm

  • @hasnamol5052
    @hasnamol5052 Před 10 dny

    Edhinte bakkikoodi cheyyenem

  • @AnasJRahim-2.0
    @AnasJRahim-2.0 Před 11 dny

    👍🏼👍🏼👍🏼👍🏼

  • @Mamumomu
    @Mamumomu Před 20 dny +14

    ഇതൊക്കെ ഷോർട്സ് നടക്കു ഇങ്ങനെ ഒന്നും ആരും ഉണ്ടാവില്ല... Ipo നത്തോനെക്കാൾ സമർഥ്യം കേറി വരുന്ന പെൺകുട്ടികൾക്കാൻ avaran നാത്തൂനേ ലൈഫ് അമ്മ അച്ഛൻ വരെ കഷ്ടപ്പെടുത്തുന്നത് 1%ഉണ്ടെങ്കിൽ ആയി ഇങ്ങനെ

    • @AnuAnu-zd7hs
      @AnuAnu-zd7hs Před 20 dny

      Crt

    • @Purppelheart12233
      @Purppelheart12233 Před 20 dny +9

      അത് നിങ്ങൾ അനുഭവം ആയിരിക്കും നമ്മൾ തിരിച്ചു ആണ് 😂😂

    • @Mamumomu
      @Mamumomu Před 20 dny

      @@Purppelheart12233 എനിക്ക് അനുഭവം ഒന്നുമില്ല ഞാൻ ചുറ്റും കാണുന്നത് kand പറഞ്ഞുന്നെ ഉള്ളു... ഞാനും ഒരു പെങ്ങളാണ് എന്ന് വെച്ച ബ്രോ mrg കഴിഞ്ഞ അവരെ കാര്യത്തിൽ പോയി idapedano അവരെടുത്തു ചൂഷണം cheyano നോക്കുമോ ആരേലും.. ചിലർ ഇതുപോലെ ഉണ്ടാവും ആയിരിക്കും ayee അഭിമാനം അത് വലുതാണ് സ്വന്തം ഭർത്താവ് നമ്മളെ നോക്കണ്ടത് അല്ലാതെ ബ്രോ അല്ല ഓക്കേ.... സ്വത് ഉണ്ടേൽ parents മക്കൾക്കു തരും അത് വാങ്ങാം അല്ലാതെ ഇതുപോലെ എന്റെ അറിവിൽ illa

    • @aleyammarenjiv7978
      @aleyammarenjiv7978 Před 19 dny +2

      It happened to us

    • @anjuv713
      @anjuv713 Před 19 dny +1

      Inganethe nathoon ente

  • @fayizajunaid5616
    @fayizajunaid5616 Před 19 dny +1

    Ithinte 3rd part undoo

  • @DeepaDeepa-rl4pw
    @DeepaDeepa-rl4pw Před 15 dny

    വേണം അത്യാവശ്യം എനിക്ക് ഉണ്ട് ഇതേപോലെ ഒരു അമ്മായിമ്മ ഇതേപോലെ എന്റെ നാത്തൂൻ ചെയ്താലേ അവരും പഠിക്കു

  • @vidyaraju3901
    @vidyaraju3901 Před 19 dny +2

    അടിപൊളി.... ബാക്കി ഉണ്ടോ.. വെയ്റ്റിംഗ് 🥰

  • @shanheerkm4772
    @shanheerkm4772 Před 19 dny +1

    പണ്ടാരം ഇത്ര പെട്ടെന്ന് കഴിഞ്ഞോ

  • @anuvinod1043
    @anuvinod1043 Před 19 dny +3

    Super❤

  • @rineeshkbala2251
    @rineeshkbala2251 Před 19 dny +1

    👌👌👌👌

  • @anjanarahul8104
    @anjanarahul8104 Před 19 dny +2

    adipoli🎉🎉❤❤

  • @nehlacraftworld1407
    @nehlacraftworld1407 Před 19 dny +4

    Eee size orennam anikkum unde

  • @reshmapnair6420
    @reshmapnair6420 Před 19 dny

    Swentham makal engane akumo???

  • @sreedhrannambiar8384
    @sreedhrannambiar8384 Před 20 dny +4

    Waiting for climax sruthi from dubai hailing from kannur at thillankeri

  • @sreekumarinair2913
    @sreekumarinair2913 Před 20 dny +1

    Waiting for part 3.

  • @veenaksveenaks6180
    @veenaksveenaks6180 Před 19 dny +3

    എനിക്കും ഈ അവസ്ഥ ആയിരുന്നു husband 5 വർഷം ഗൾഫിൽ നിന്നു പട്ടിണി കിടന്ന് ജോലി എടുത്ത് ഒരു വീട് വാങ്ങി. അത് ബുദ്ധിമോഷത്തിന് അമ്മായി അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തു. നാത്തൂനും അവരുടെ husband ഉം അമ്മായി അമ്മയായും കൂടി ഓരോ നുണയും കുത്തിത്തിരിപ്പും ഉണ്ടാക്കി ഞങ്ങളെ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഇപ്പോൾ കഷ്ട്ട പെട്ടന്ന് വീട് വാങ്ങിയ husband ഉം njanum വാടക വീട്ടിൽ അവർ 3 പേരും അധികാരം കാണിച്ച ആ വീട്ടിൽ ഞങ്ങൾ പെരുവഴിയിൽ 😒

  • @Rashida24
    @Rashida24 Před 19 dny

    😕

  • @user-su9fp
    @user-su9fp Před 9 dny +1

    😡😡😡😡😡

  • @Fahisatp
    @Fahisatp Před 19 dny +2

    Nigal hus &wife aano

  • @AnithaSenthil-xg1td
    @AnithaSenthil-xg1td Před 19 dny

    🫡🫡🫡🫡

  • @krishnakumaranil7250
    @krishnakumaranil7250 Před 19 dny +2

    ❤❤